പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട് I Persis John IHit Worship Song 2020IPrarthichal UtharamunduIപെർസിസ് ജോൺ

Поділитися
Вставка
  • Опубліковано 4 жов 2024
  • Song: Prarthichal Utharamundu
    Latest New Released Worship Song
    Singer: Sis. Persis John
    Lyrics: Jojy Thomas Narakathany
    Music: Josey Pullad
    BGM: Yesudas George
    Titles & Designs: Joji Manual (Joji Manual Designs)
    Audio Mix: Jinto John
    Camera: Jinto & Ajay
    Editing: Jinto John
    Studio: Geetham Digital, Kochi
    Banner: Angeline Creations
    Online Media Partners: Selected Christian Songs HD I Abba News
    Original Video Link: • പ്രാർത്ഥിച്ചാൽ ഉത്തരമു...
    Persis John is a well known worship leader and an in built singer. She has sung many Malayalam worship songs in the past and this is her latest one which is penned by Jojy Thomas Narakathany and music rendered by famous musician Josey Pullad. The orchestration being arranged by Yesudas George and the audio being recorded and video being shooted in Geetham Digital Studio, Kochi. Joji Manual (Joji Manual Designs) has designed the titles and poster, Jinto John has recorded and edited the audio song. Together with Ajay, Jinto shooted the video as well and the editing being done. Prarthichal Utharamundu is a famous worship song with God's Grace and being sung by different Churches and communities across the world.
    Full Song Lyrics - Malayalam
    പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്
    യാചിച്ചാൽ മറുപടിയുണ്ട്
    മുട്ടിയാൽ തുറന്നീടും
    ചോദിച്ചാൽ ലഭിച്ചീടും അത് നിശ്ചയം
    നിശ്ചയം നിശ്ചയം അത് നിശ്ചയം
    വാക്കു പറഞ്ഞവൻ മാറുകില്ല
    നിശ്ചയം നിശ്ചയം അത് നിശ്ചയം
    വാഗ്ദത്തം ചെയ്തവൻ അകലുകില്ല (2)
    ആരാധിച്ചാൽ വിടുതലുണ്ട്
    ആശ്രയിച്ചാൽ കരുതലുണ്ട്
    വിളിച്ചാൽ വിളിപ്പുറത്തെത്തും നിശ്ചയം
    വിളി ശ്രവിച്ചാൽ നിത്യ രക്ഷ നിശ്ചയം (നിശ്ചയം നിശ്ചയം)
    അനുതപിച്ചാൽ പാപമോക്ഷമുണ്ട്
    മനം തകർന്നാലവൻ അരികിലുണ്ട്
    വിശ്വസിച്ചാൽ മഹത്വം കാണും നിശ്ചയം
    നിത്യ ഭവനത്തിൽ നിത്യ വാസം നിശ്ചയം (നിശ്ചയം നിശ്ചയം)
    മാറയെ മാധുര്യമാക്കീടുമെ
    ശത്രുവിൻ മേൽ ജയം നല്കീടുമെ
    സമൃദ്ധിയായ് അനുഗ്രഹം നല്കും നിശ്ചയം
    മാറാത്ത വാഗ്ദത്തം നല്കും നിശ്ചയം (നിശ്ചയം നിശ്ചയം)
    Full Song Lyrics - English
    Prarthichal Utharamundu
    Yajichal Marupadiyundu
    Muttiyal Thurannidum
    Chodichal Labhichidum
    Athu Nischayam
    Nischayam Nischayam
    Athu Nischayam
    Vakku Paranjavan Marukilla
    Nischayam Nischayam
    Athu Nischayam
    Vaghdatham Cheythavan Akalukilla
    (Prarthichal... )
    Aradhichal Viduthalundu
    Ashrayichal Karuthalundu
    Vilichal Vilippurathethum Nischayam
    Vili Shravichal Nithya Raksha Nischayam (2)
    Nischayam Nischayam
    Athu Nischayam
    Vakku Paranjavan Marukilla
    Nischayam Nischayam
    Athu Nischayam
    Vaghdatham Cheythavan Akalukilla
    (Prarthichal... )
    Anuthapichal Papa Mokshamundu
    Manam Thakarnnalavan Arikilundu
    Viswasichal Mahatwam Kanum Nischayam
    Nithya Bhavanathil Nithyavasam
    Nischayam (2)
    Nischayam Nischayam Athu Nischayam
    Vakku Paranjavan Marukilla
    Nischayam Nischayam
    Athu Nischayam
    Vaghdatham Cheythavan Akalukilla
    (Prarthichal...)
    Maraye Madhuryamakkidume
    Shathruvinmel Jayam Nalkidume
    Samrithiyayi Anugraham Nalkum Nischayam
    Maratha Vaghdatham Nalkum Nischayam (2)
    Nischayam Nischayam
    Athu Nischayam
    Vakku Paranjavan Marukilla
    Nischayam Nischayam
    Athu Nischayam
    Vaghdatham Cheythavan Akalukilla
    (Prarthichal...)
    ANTI-PIRACY WARNING *
    This content is Copyright to Angeline Creations & Selected Christian Songs. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    ⓒ Angeline Creations 2020
    #ChristianDevotionalSongs #MalayalamChristianDevotionalSongs #ChristianDevotionalSongsMalayalam

КОМЕНТАРІ • 1,2 тис.

  • @syamvlogs3389
    @syamvlogs3389 Рік тому +75

    കർത്താവേ എനിക്ക് തയ്ക്കാൻ തരണമേ നാഥാ ഞാൻ ജോലി ചെയ്തു ജീവിക്കേണ്ടവളാണ് കർത്താവേ കരുണ തോന്നണം കടത്തിൽ മുങ്ങി കിടക്കുകയാണ് നാഥാ എന്നോട് കൃപ തോന്നണമേ കർത്താവേ ഞാൻ ചെയ്യുന്ന ജോലിയിൽ എല്ലാം ദൈവ മഹത്വം നിറഞ്ഞിരിക്കണമേ ആമീൻ

    • @JOJYNarakathany
      @JOJYNarakathany  11 місяців тому +4

      ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ…പ്രാർത്ഥനയിൽ ഞങ്ങൾ ഒപ്പമുണ്ട് …

    • @shaijathankappan3474
      @shaijathankappan3474 10 місяців тому +6

      നമ്മുടെ appa സമ്പന്നൻ ആണ് വായ്പ വാങ്ങാൻ അനുവദിക്കില്ല വായ്‌പ്പാ കൊടുക്കാൻ കഴിവുള്ളവൻ ആക്കി തീർക്കും നാളേക്കളെ കുറിച്ച് ഭാരം വേണ്ട ഇന്നലെയും ഇന്നും ഇനി എന്തെന്നും തിരിച്ചറിയുന്ന അപ്പക്ക് അസാധ്യം ആയി ഒന്നും ഇല്ല ആ കത്രികയും മിഷന്നും അടുത്തു വെച്ച് work വന്നതിനായി സ്തോത്രം ചെയ്യു appa ധാരാളം ആയി അനുഗ്രഹിക്കട്ടെ കൃപയിൽ സൂക്ഷിക്കട്ടെ കാണും വരെയും അപ്പന്റെ ചിറകടിയിൽ മറക്കട്ടെ

    • @JOJYNarakathany
      @JOJYNarakathany  10 місяців тому +1

      @@shaijathankappan3474 Praise The Lord

    • @KtBaiju-u9e
      @KtBaiju-u9e 10 місяців тому

      ​@@shaijathankappan3474😊

    • @JOJYNarakathany
      @JOJYNarakathany  2 місяці тому

      @@syamvlogs3389 Praying🙏

  • @Gypsy29242
    @Gypsy29242 4 місяці тому +9

    ഇത്തരം പാട്ടുകൾ പാടാൻ ഈ സിസ്റ്റർ നെ കഴിഞ്ഞേ.... വേറെ ആളുള്ളൂ...
    ഒടുക്കത്തെ ഫീൽ ആണ്.... ഇവരുടെ വോയ്‌സിന്....❤❤❤❤❤

  • @dincydavis9302
    @dincydavis9302 2 роки тому +26

    അമ്മ മാതാവേ ഞങ്ങൾ കിണർ കുത്തുകയാണ് 8 കോൽ ആയി അമ്മേ വെള്ളം കിട്ടണമേ മാതാവേ 🙏🙏

  • @sampaul7399
    @sampaul7399 Рік тому +18

    ഞാനും വിശ്വസിക്കുന്നു യേശു അപ്പച്ചൻ ഞങ്ങളുടെ എല്ലാ കാര്യങ്ങളും ശരിയാക്കിത്തരുമെന്ന് എന്റെ മക്കളുടെ കാര്യങ്ങളും അവരുടെ ഭാവി എല്ലാം ദൈവ കരങ്ങളിൽ ഏൽപ്പിച്ചു കൊടുക്കുന്ന എന്റെ അപ്പൻ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ

  • @rezx333
    @rezx333 Рік тому +21

    മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിന് സാധ്യമാണ്. JESUS, I TRUST IN YOU. 🙏

  • @rezx333
    @rezx333 2 місяці тому +8

    മനുഷ്യര്‍ക്കു അസാധ്യമായത് ദൈവത്തിനു സാധ്യമാണ്. JESUS, I TRUST IN YOU. ❤

  • @AbiniBiju
    @AbiniBiju 6 місяців тому +10

    Enik entrance exam aanu may 5 nu , allarum enik vendi prarthikyanam.....I TRUST JESUS ❤

  • @dreamslight8600
    @dreamslight8600 8 місяців тому +14

    ഹിന്ദു ആയ എന്റെ പ്രയർ കേൾക്കണം എന്റെ യേശു ദേവ 🙏🙏 എന്റെ മോനു 10 ക്ലാസ്സിൽ 90% മാർക്കു നൽകി വിജയപികണമേ 🙏 അവന്റെ പേപ്പർ എല്ലാം ഈശോ തന്നെ നോക്കി നല്ല മാർക്കു നൽകി അനുഗ്രഹിക്കടനമേ 🙏 അവൻ പഠിച്ചത് എല്ലാം എക്സാം സമയത്തു ഓർമ നൽകി എക്സാം എഴുത്തുവാൻ അവനെ അനുഗ്രഹിക്കടനമേ യേശു ഭഗവാനെ 🙏🙏 🕯️💙🌺

    • @JOJYNarakathany
      @JOJYNarakathany  8 місяців тому +3

      Sure... Praying👍

    • @Gypsy29242
      @Gypsy29242 4 місяці тому +2

      Madam എന്തായി റിസൾട്ട്‌... കിട്ടിയില്ലേ...

    • @dreamslight8600
      @dreamslight8600 4 місяці тому +1

      @@Gypsy29242 vannit ella cbse annu...

    • @Gypsy29242
      @Gypsy29242 4 місяці тому +1

      @@dreamslight8600 നല്ല റിസൾട്ട്‌ ഉണ്ടാകട്ടെ...

    • @dreamslight8600
      @dreamslight8600 4 місяці тому +2

      @@Gypsy29242 റിസൾട്ട്‌ വന്നു 89.% ഉണ്ട് താങ്ക്സ് to god

  • @arathyarathy4578
    @arathyarathy4578 Рік тому +21

    എന്തൊക്കെ കഷ്ടം വന്നാലും എന്റെ ദൈവത്തെ വിട്ട് ഞാൻ പോകത്തില്ല

    • @JOJYNarakathany
      @JOJYNarakathany  11 місяців тому

      യേശുകർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ

    • @JohnMathew-lr5wt
      @JohnMathew-lr5wt 3 місяці тому

      ആമേൻ

  • @monishakm8276
    @monishakm8276 6 місяців тому +11

    എന്റെ ഈശോയെ ഞങ്ങൾക്കൊരു ഭവനം നൽകി അനുഗ്രഹിക്കണേ

    • @JOJYNarakathany
      @JOJYNarakathany  6 місяців тому +2

      പ്രത്യേകം പ്രാർത്ഥിക്കുന്നു... ദൈവം ഒരുക്കും നല്ല ഒരു ഭവനം🙏

  • @gopikarejith9149
    @gopikarejith9149 Рік тому +12

    എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടണേ യേശു അപ്പ 🙏🏻😭

  • @Ushakumari-yc7pm
    @Ushakumari-yc7pm Рік тому +10

    എനിക്ക് എത്രയും വേഗം നാട്ടിൽ പോകാൻ ടിക്കറ്റ് കിട്ടണേ ദൈവമേ. ഇറങ്ങുന്ന വഴികളിൽ അവിടുന്ന് കൂടെ ഉണ്ടാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. കൈ വിടല്ലേ ദൈവമേ

  • @sujitharobin4243
    @sujitharobin4243 6 місяців тому +9

    ദൈവമേ അടിയങ്ങളെയും കുടുംബത്തന്റെയും അനുഗ്രഹികേണമേ 🙏🛐

  • @anjushaju4283
    @anjushaju4283 5 місяців тому +7

    ഈശോയെ എൻ്റെ മനസ്സിൽ tension മാറ്റി തരണമേ 🙏🙏

  • @sheejashijo3756
    @sheejashijo3756 7 місяців тому +13

    എന്റെ ഈശോയെ എത്രയും വേഗം ഞങ്ങൾക്ക് ഒരു വീട് കിട്ടണേ

  • @shantyroyshantyroy928
    @shantyroyshantyroy928 2 роки тому +24

    💕 എന്റെ ജീവിതത്തിൽ ഏറ്റവും അധികം കേട്ട പാട്ട് 💕💕💕

  • @divyas105
    @divyas105 2 роки тому +307

    സത്യം എനിക്ക് എത്രയും വേഗം ഒരു ജോലി ലഭിക്കും ഞാൻ പൂർണ മായി വിസ്വാസിക്കുന്നു

  • @bijumangalan7008
    @bijumangalan7008 4 місяці тому +6

    എനിക്ക് എത്ര യും വേഗം നല്ലൊരു ജോലി കിട്ടണേമേ 🙏🙏

    • @JOJYNarakathany
      @JOJYNarakathany  4 місяці тому

      പ്രത്യേകം പ്രാർത്ഥിക്കുന്നു🙏

  • @HeEntertainments
    @HeEntertainments Рік тому +13

    Lyrics എഴുതിയ സഹോദരന് ദൈവ നാമത്തിൽ നന്ദി അറിയിക്കുന്നു

    • @JOJYNarakathany
      @JOJYNarakathany  Рік тому +1

      ദൈവം നൽകിയ വരികൾ... ഏറെ സന്തോഷം🙏

  • @incyjose8125
    @incyjose8125 Рік тому +12

    എന്റെ ഈശോയെ നിന്നെ ഞാൻ സ്നേഹിക്കുന്നു🙏🏻🙏🏻🙏🏻

    • @JOJYNarakathany
      @JOJYNarakathany  11 місяців тому

      യേശുകർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @philipmkky1889
    @philipmkky1889 2 роки тому +11

    പരിശുദ്ധാത്മാവാൽ നിറഞ്ഞുകവിഞ്ഞു പാടുന്ന മാഡത്തിന്റെ എല്ലാപാട്ടുകളും ഫലമില്ലാതെപോകുന്നില്ല. ഈശോയുടെ നാമം വഴ്ത്തപെടട്ടെ.

    • @siyabiji1331
      @siyabiji1331 2 роки тому +2

      പരിശുദ്ധാവിൻ്റെ പ്രവർത്തികൾ ഒന്നും ഫലമില്ലാതെ വരില്ല

    • @Arunamal
      @Arunamal 2 роки тому +1

      പരിശുദ്ധി താത്വ് ഉള്ള എന്റെ സ്റ്ററിന് എന്തു പറഞ്ഞാലും ആകില്ല. ഞാൻ കോറോണ വന്ന ഇവിടെ പാലയിൽ ആശുപത്രിയിൽ കിടക്കുന്ന ഈ പാട്ടുകൾ എനിക്ക് നല്ല ഏനർജി തന്നു. എനിക്ക് ഒത്തിരി കുറവ് ഉണ്ട്. ന്ന പോലെ റ്റിനു പാസ്റ്റർ പാർത്തന . സ്രഷ് ബാബു ബദർ എല്ലാ പാർത്തന കാരുടെയു പാർത്ഥന ഞാൻ കേൾക്കു ആനതെല്ലാ നല്ല അഭാവം പിന്നെ എന്റെ വയറ്റിൽ മുന്ന് മുഴ ഉണ്ടായിരുന്നു. അത് എന്നും സുഗേഷ് ബാബു ബിന്റെ പാർത്ഥന എന്നും രാത്രിയിൽ ഞാൻ കേൾക്കു പിന്നെ െവള്ളിയാഴ്ച ദിവസം 2വാസം ഇരിക്കും ജോലിയ ചെയ്യും അങ്ങനെ എന്റെ വയറ്റിലെ മുഴ മാറി ഒരണം അല്ല. മുന്ന് മുഴ. ഒന്ന് വെളിയിൽ ആണന്ന് ക്യാൻ റിപ്പോർട്ട് എല്ലാം എന്റെ ദൈവം മാറ്റി. മരുന്നു കഴിക്കാതെ. ജീവനുള്ള ദൈവം ഇപ്പോഴും ഇന്നും എന്നും എപ്പോഴും സമപ്രസ്ഥൻ ഈശ്വായെ സോത്രം ഈശ്വായെ നന്ദി. നിന്നെ പോലെ ആരുണ്ട് ഈ ലോഗത്തിൽ

    • @anuas9871
      @anuas9871 2 роки тому

      @@siyabiji1331 Yes

    • @anuas9871
      @anuas9871 2 роки тому

      @@siyabiji1331 god bless you

  • @RettyKM
    @RettyKM 7 місяців тому +6

    ഈശോ എന്റെ മകന്റെ പഠനത്തിനുള്ള തടസം മാറ്റാണെ 🙏

  • @c.jskaria2689
    @c.jskaria2689 9 місяців тому +8

    ഈ മോളുടെ സ്വർഗ്ഗീയ ഗാനങ്ങൾ കേൾക്കുമ്പോൾ എന്റെ ഉള്ളം തുള്ളുന്നു എന്റെ ദൈവമെ -

  • @Binumol.P369
    @Binumol.P369 3 роки тому +9

    ഈ പാട്ട് എത്ര തവണ കേട്ടു എന്നു എനിക്ക് പോലും നിശ്ചയം ഇല്ല....എത്ര മനോഹരമായ വരികൾ...അതേപോലെ മനോഹരം ആയി പടുകയു0 ചെയ്തു..........

  • @sivaprasad9435
    @sivaprasad9435 3 роки тому +10

    സൂപ്പർ അനുഗ്രഹീതം. ചേച്ചിയുടെ എല്ലാ പാട്ടുകളും ഞാൻ കേൾക്കാറുണ്ട്. എന്ന കുളിർമയാണ്❤️❤️❤️

  • @justeeniyafima6864
    @justeeniyafima6864 4 місяці тому +5

    Eshoyee enta Amma yde biopsy result negative aythinu thanku jesus

  • @christinabeck733
    @christinabeck733 2 роки тому +10

    ഇങ്ങനെയുള്ള പാട്ട് കേട്ടാൽ മനസിന് സന്തോഷം കിട്ടും. Praise the lord🙏 sister നന്നായി പാടി god bless you. നല്ല voice 🥰🙏

    • @Davis-xm1xh
      @Davis-xm1xh 2 роки тому +1

      Amen

    • @JOJYNarakathany
      @JOJYNarakathany  11 місяців тому

      എല്ലാം ദൈവനാമ മഹത്വത്തിനായി മാത്രം...യേശുകർത്താവ് നൽകിയ വരികൾ...അവിടുത്തെ മഹത്വത്തിനായ്

  • @ArundhatiInstituteArundhatiIns
    @ArundhatiInstituteArundhatiIns 6 місяців тому +7

    പ്രാർത്ഥിച്ചാൽ ഉത്തരം ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല പക്ഷെ നിന്റെ പാട്ട് കേട്ടാൽ എന്റെ ജീവിതത്തിന് ഒരു അർത്ഥം ഉണ്ട് എന്ന് തോന്നുന്നു 🌹

  • @rajanpoulose4112
    @rajanpoulose4112 Місяць тому +4

    ഈശോയേ എന്റെ കട ബാദ്ധ്യത യൂടെമേൽ കരുണയുണ്ടാകേണമേ🙏🙏🙏

    • @JOJYNarakathany
      @JOJYNarakathany  Місяць тому

      യേശു കരുതും നിശ്ചയം🙏

  • @SwapnaSwapna-iw8ks
    @SwapnaSwapna-iw8ks 2 роки тому +6

    Soopper auty nalla voice daivam anugrahichu thannatha

  • @babumd3677
    @babumd3677 2 роки тому +12

    ആമേൻ ഞാൻ വിശ്വസിച്ചു മുന്നേറുന്നു

  • @babukalalathil5095
    @babukalalathil5095 2 місяці тому +5

    കർത്താവേ എനിക്കായി വാതിൽ തുറക്കണമേ.. എന്റെ പ്രാര്‍ത്ഥന കേൾക്കണമേ

  • @jijithomas8198
    @jijithomas8198 Рік тому +11

    വളരെ ഇഷ്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ

    • @jijithomas8198
      @jijithomas8198 Рік тому +1

      ❤❤❤

    • @JOJYNarakathany
      @JOJYNarakathany  11 місяців тому

      യേശുകർത്താവ് സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @raphyppallanpallan6289
    @raphyppallanpallan6289 2 роки тому +7

    എനിക്ക് കർത്താവിന്റെ ഉത്തരം കിട്ടി അല്ലേലുയ്യാ 👏👏👏

    • @JOJYNarakathany
      @JOJYNarakathany  11 місяців тому

      Thanks Lord...Praise the Lord...Stay Blessed...

  • @divyads2306
    @divyads2306 2 місяці тому +4

    ദൈവമേ ഞാൻ എഴുതിയ upsa പരീക്ഷ ആദ്യ റാങ്കിൽ attane

  • @athiraveena7382
    @athiraveena7382 2 роки тому +12

    അതെ എനിയ്ക്കും ഒരു ജോലി ഉടൻ കിട്ടും ആമേൻ, ആമേൻ യാചിച്ചാൽ മറുപടി ഉണ്ട്. അത് നിച്ഛയം

  • @s.j1371
    @s.j1371 4 місяці тому +4

    ഈശോയെ എന്റെ അനിമോന് അങ്ങ് നാട്ടിലോട്ട് ട്രാൻസ്ഫർ വാങ്ങിച്ചു കൊടുക്കണേ. 🙏🏻

  • @justeeniyafima6864
    @justeeniyafima6864 2 роки тому +7

    Yeshunamathil 2 year University exam all subjects pass akki thannathinn Thank u Jesus 🥰🥰

  • @jijoantony1238
    @jijoantony1238 Рік тому +9

    യേശുവിനു മഹത്വം. ആരാധന. സ്തുതി.
    അമ്മേൻ.
    എന്റെ യേശുവേ ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ. 🙏🙏🙏🙏🙏

  • @R_U_A_H
    @R_U_A_H Рік тому +22

    പ്രാർത്ഥിച്ചാൽ ഉത്തരം ഉണ്ട്
    യാചിച്ചാൽ മറുപടി ഉണ്ട്
    മുട്ടിയാൽ തുറന്നിടും
    ചോദിച്ചാൽ ലഭിച്ചിടും
    അതു നിശ്ചയം
    നിശ്ചയം നിശ്ചയം
    അതു നിശ്ചയം
    വാക്കു പറഞ്ഞവൻ മാറുകയില്ല
    നിശ്ചയം നിശ്ചയം
    അതു നിശ്ചയം
    വാഗ്ദത്തം ചെയ്തവൻ അകലുകില്ല
    (പ്രാർത്ഥിച്ചാൽ … )
    ആരാധിച്ചാൽ വിടുതലുണ്ട്
    ആശ്രയിച്ചാൽ കരുതലുണ്ട്
    വിളിച്ചാൽ വിളിപ്പുറത്തെത്തും നിശ്ചയം
    വിളി ശ്രവിച്ചത് നിത്യ രക്ഷ നിശ്ചയം (2)
    നിശ്ചയം നിശ്ചയം
    അതു നിശ്ചയം
    വാക്കു പറഞ്ഞവൻ മാറുകയില്ല
    നിശ്ചയം നിശ്ചയം
    അതു നിശ്ചയം
    വാഗ്ദ്ദത്തം ചെയ്‌തവർ അകലുകില്ല
    (പ്രാർത്ഥിച്ചാൽ … )
    അനുതപിച്ചാൽ പാപ മോക്ഷമുണ്ട്
    മനം തകർന്നാലവൻ അരികിലുണ്ട്
    വിശ്വസിച്ചാൽ മഹത്വം കാണും നിശ്ചയം
    നിത്യ ഭവനത്തിൽ നിത്യവസം
    നിശ്ചയം (2)
    നിശ്ചയം നിശ്ചയം അതു നിശ്ചയം
    വാക്കു പറഞ്ഞവൻ മാറുകയില്ല
    നിശ്ചയം നിശ്ചയം
    അതു നിശ്ചയം
    വാഗ്ദ്ദത്തം ചെയ്‌തവർ അകലുകില്ല
    (പ്രാർത്ഥിച്ചാൽ …)
    മാറായെ മാധുര്യമാക്കിടുമെ
    ശത്രുവിന്മേൽ ജയം നൽകിടുമേ
    സമൃദ്ധിയായി അനുഗ്രഹം നൽകും നിശ്ചയം
    മറാത്താ വാഗ്‌ദത്തം നൽകും നിശ്ചയം (2)
    നിശ്ചയം നിശ്ചയം
    അതു നിശ്ചയം
    വാക്കു പറഞ്ഞവൻ മാറുകയില്ല
    നിശ്ചയം നിശ്ചയം
    അതു നിശ്ചയം
    വാഗ്‌ദത്തം ചെയ്തവൻ അകലുകില്ല
    (പ്രാർത്ഥിച്ചാൽ …)

  • @ThankapushpamThankapushpam
    @ThankapushpamThankapushpam 7 місяців тому +4

    2024 ee song kelkkunnavar undo praise the lord

  • @MeeraGopi-ow4rn
    @MeeraGopi-ow4rn Рік тому +12

    ആമേൻ ആമേൻ യേശു തന്നെ വിളിക്കുന്നവർക്ക് സമീപസ്തനാണ് ഐ ലവ് യു ജീസസ്

  • @anilababy9767
    @anilababy9767 2 роки тому +4

    ഇശോയെ നി മാത്രം എൻ്റെ ആശ്രയം... നിശ്ചയം....

  • @zubairazhykodan3891
    @zubairazhykodan3891 3 роки тому +138

    അന്ത്യകാല അഭിഷേകം (തീ പോലെ ഇറങ്ങണമെ) 😍👌 ഇപ്പോൾ , അത് കേട്ടിട്ടാണ് (ഞാൻ വന്നത് 🙏💕) ഒരു ഇസ്ലാം മതവിശ്വാസി ❤️

  • @bindubabu7878
    @bindubabu7878 9 місяців тому +7

    🙏🙏സത്യും.. എന്റെ ഗോഡ് കൂടെ ഉണ്ടേ 🙏🙏❤️ആമേൻ 🙏

  • @justeeniyafima6864
    @justeeniyafima6864 4 місяці тому +5

    Eshoyee all subjects final year pass akiyathin thank u Jesus

  • @melvittageorge1417
    @melvittageorge1417 2 роки тому +7

    Nte kunjine karthavu rashichu eshoye thank

  • @justeeniyafima6864
    @justeeniyafima6864 Рік тому +7

    3 yr University exam ella subjects pass ayathinu thank you Jesus ❤️

  • @harshamolak3855
    @harshamolak3855 2 місяці тому +4

    ഈശോ എന്റെ നിയോഗങ്ങൾ ഓർക്കണമേ എനിക്ക് സാധിച്ചു തരണേ 🙏🏻🙏🏻🙏🏻

  • @sujitharobin4243
    @sujitharobin4243 2 місяці тому +5

    കർത്താവെ അടിയങ്ങളുടെ കടഭാരം തീർത്തു തരണമേ

  • @athiraathi8894
    @athiraathi8894 2 роки тому +4

    എനിക്ക് നല്ലൊരു ജീവിതം കിട്ടും ഞാൻ വിശോസിക്കുന്നു. ആമ്മേൻ ✨️✨️✨️✨️

  • @silpa9402
    @silpa9402 2 роки тому +6

    അതിമനോഹരം god bless you🌹🌹🌹

  • @hillaryfernandeza8164
    @hillaryfernandeza8164 2 роки тому +7

    കർത്താവേ, അങ്ങാണ് എല്ലാം 🙏

  • @jeenarani2380
    @jeenarani2380 Рік тому +5

    Parayan vakkukalilla,vallathoru feel daivasannidhiyil ethikunna feel .. daivanugraham ellavarkumundakatte..kannadachu kelkuka feel the power of voice,lyrics music 🔥🔥🔥

  • @sheejashijo3756
    @sheejashijo3756 8 місяців тому +6

    ഷിജോടെ സാലറി എത്രവേഗം വരണ ഈശോയെ

  • @royjoseph7038
    @royjoseph7038 Рік тому +7

    Oru jeevitha Margam tharename ente karthave....

  • @SimiSaseendran
    @SimiSaseendran 3 місяці тому +3

    Appa njangalude agraham avidunnu nadathi tharename.eppozhum karthaavu koodeyundakename.amen🙏🏻🙏🏻🙏🏻

  • @powerspeed45
    @powerspeed45 Рік тому +10

    യേശു സർവശക്തൻ ❤❤❤❤

  • @Kunjumuhammed-b7j
    @Kunjumuhammed-b7j 6 місяців тому +5

    പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്

  • @jesusredeemer1569
    @jesusredeemer1569 3 роки тому +11

    നല്ല ഗാനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ

    • @JOJYNarakathany
      @JOJYNarakathany  11 місяців тому

      എല്ലാം ദൈവനാമ മഹത്വത്തിനായി മാത്രം...യേശുകർത്താവ് നൽകിയ വരികൾ...അവിടുത്തെ മഹത്വത്തിനായ്

  • @shantyroyshantyroy928
    @shantyroyshantyroy928 2 роки тому +3

    എന്റെ ജീവിതത്തിൽ ഒരുപാട് കടപെടേറ്റിരുകുന്നു ഈ പാട്ടു

  • @bindusn4226
    @bindusn4226 2 роки тому +5

    Chodichal labhichidum athu nishchayam. My daughter blessed with a job. Thank you jesus

  • @jerinreji8912
    @jerinreji8912 2 роки тому +6

    👍👍👍godbless you

  • @kochurania9304
    @kochurania9304 3 роки тому +21

    ദൈവാനുഭവം ഉള്ള പാട്ടാണ് 🙏🙏🙏🙏

    • @sarasheethal3696
      @sarasheethal3696 3 роки тому

      Can you explain meaning of this song please. All Glory to God.

  • @teenarajan6919
    @teenarajan6919 2 роки тому +4

    Njan ee dheshathu eshode nammam uyarthum.esho k ventti athmakkellea neddum.njan uyarcha thannea prapikkum

  • @pathuzz__5842
    @pathuzz__5842 3 роки тому +21

    Aunty padiyaa ellam pattu enikk valiya ishttaa...oru nalla feel kittum auntyde pattugalkk😍😘eniyum wait cheyunnu pudiya auntyde pattinayii❤️😍

  • @rajangeorge7356
    @rajangeorge7356 2 роки тому +9

    No doubt miracles will happen definitely, Amen praise the Lord Jesus Christ.

  • @sarithaa662
    @sarithaa662 3 роки тому +6

    God bless you sister 🙏

  • @sajinap5265
    @sajinap5265 9 місяців тому +4

    എതു രസാമാ ഈ പാട്ട് കൊൽക്കാൻ സൂപ്പർ സൂപ്പർ എച്ചിയൂടെ ശബ്ദം സൂപ്പർ സൂപ്പർ എച്ചിനെയൂ എല്ലാം അണിയറ പ്രവർത്തകരെയൂ എൻറ് യേശു അനുഗ്രഹികടേ ആമേൻ സ്തോത്രം എൻറ് യേശുവേ അനക് എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടണമേ എം ബേയിൻ മെൻഡിൽ നിന്നും എൻനേ വിളിക്കണമേ ആമേൻ സ്തോത്രം

  • @rezx333
    @rezx333 2 місяці тому +5

    Jesus, I trust in You ❤

  • @albinthomas3864
    @albinthomas3864 17 годин тому +1

    "മനുഷ്യർക്കു അസാധ്യമായത് ദൈവത്തിനു സാധ്യമാണ്." ലുക്കാ- 18:27🙏🙏

  • @ajith5492
    @ajith5492 4 роки тому +15

    Wooow.... Supper heart touching songgg.... God bless u Josey sir

  • @MaryJames-pk2xv
    @MaryJames-pk2xv 2 роки тому +4

    Jesus oru job thannu Anugrahikkanamay praise the Lord Jesus Christ Thank you Jesus Amen

  • @johnsonvakayil5567
    @johnsonvakayil5567 3 роки тому +5

    Persis, വളരെ നന്നായി പാടി.
    നന്ദി,
    അഭിനന്ദനങ്ങൾ.

  • @neerajaneeraja819
    @neerajaneeraja819 2 роки тому +4

    Ente vivahathinulla thadasam marumennu njan poornamai vishwasikkunnu..
    Love u Jesus😥😥😥🦋 ♥️♥️♥️🙏🙏🙏

  • @angeorge3604
    @angeorge3604 3 роки тому +15

    I heard many times. A song with devotion or sang by a follower of God Jesus is much more soul in it.
    I felt not as a song but as aprayer to the creator.
    Thank u sister Persis 🙏🙏🙏

  • @honeysebastian8883
    @honeysebastian8883 3 роки тому +8

    It's very very very Good song.correctly came from Heaven. Thanks my Trinity God,FATHER AND SON AND HOLYSPIRIT Amen Amen Amen. And thanks for all crew members of this song.

  • @sharonsimon2289
    @sharonsimon2289 3 роки тому +6

    Adipolii . God bless you chechi

  • @kalyanik6080
    @kalyanik6080 2 роки тому +7

    Amen..... Amen.... 👍👍...... Yes.... Yes....... Amen....

  • @teenarajan6919
    @teenarajan6919 2 роки тому +5

    Nichyamai esho kudump jeevitham annugrahichu jesus thanks,thallamurea annugrahichu

  • @teenarajan6919
    @teenarajan6919 2 роки тому +5

    Shathrukkal munnpakkea meshea orukki esho ennea mannikkum njan poornnamayi vishuasikkunnu

  • @vijayanr5833
    @vijayanr5833 3 роки тому +5

    Daivam thanna anungrahamanu ee voice.' powerful voice

  • @rubysabu779
    @rubysabu779 3 роки тому +8

    You are really a Gift from God dear sister.

  • @shenuabraham
    @shenuabraham 4 роки тому +7

    Beautiful Worship Song

  • @pushpamantony40
    @pushpamantony40 2 роки тому +4

    Ente yesuve ente Visa yude case sheriyakki Visa kittanname upeshikkalle Amen 👏

  • @teenamarychacko
    @teenamarychacko 4 роки тому +16

    Amen
    Meaningful song.God bless all.

  • @sibithomas7752
    @sibithomas7752 Рік тому +7

    പരിശുദ്‌ധാമാവ് നിറഞ്ഞു തുളുമ്പുന്ന ആത്മാവും ഹൃദയവും ഉള്ള സിസ്റ്റർ . കൊള്ളാം സഹാദരി എല്ലാ പാട്ടുകളു. കേൾക്കുമ്പോൾ നമ്മിൽ ആത്മാവ് നിറഞ്ഞു തുളുമ്പും . ഈശോയേ നന്ദി.

  • @rejisamuel4198
    @rejisamuel4198 Рік тому +7

    Great song 👍👍👍💯

  • @neethups8012
    @neethups8012 2 роки тому +8

    Praise the Lord🙏🙏🙏

  • @deborahsajikumar7866
    @deborahsajikumar7866 3 роки тому +3

    God bless you chache
    👍👍👍🔥🔥🔥🔥🔥
    Praise d lord

  • @jesinm0thermaryprayourhome832
    @jesinm0thermaryprayourhome832 5 місяців тому +5

    അനുഗ്രഹീത ഗായിക❤

  • @jesusjones9854
    @jesusjones9854 2 роки тому +11

    Prarthichal utharam undu
    Yajichal marupadi undu
    Muttiyal thurannidum
    Chodhichal labhichedum
    Athu nishchayam
    Nishchayam nishchayam
    Athu nischayam
    Vaakku Paranjavan maarukilla
    Nishchayam nishchayam
    Athu Nischayam
    Vagdatham cheythavan akalukilla
    (Prarthichal… )
    Aradhichal viduthalundu
    Ashrayichal Karuthalundu
    Vilichal Vilippurathethum Nischayam
    Vili sravichal nithya raksha nischayam (2)
    Nischayam Nischayam
    Athu Nischayam
    Vakku Paranjavan Marukilla
    Nischayam Nischayam
    Athu Nischayam
    Vaghdatham Cheythavan Akalukilla
    (Prarthichal… )
    Anuthapichal Paapa mokshamundu
    Manam thakarnalavan arikilundu
    Vishwasichal mahathwam Kaanum Nischayam
    Nithya bhavanathil nithyavasam
    Nischayam (2)
    Nischayam Nischayam athu nischayam
    Vakku paranjavan marukilla
    Nischayam Nischayam
    Athu Nischayam
    Vaghdatham cheythavan akalukilla
    (Prarthichal…)
    Maraaye Madhuryamakkidume
    Shathruvinmel jayam nalkidume
    Samruthiyayi Anugraham nalkum nischayam
    Maratha vagdatham nalkum nischayam (2)
    Nischayam Nischayam
    Athu nischayam
    Vakku paranjavan marukilla
    Nischayam Nischayam
    Athu Nischayam
    Vagdatham cheythavan akalukilla
    (Prarthichal…)

  • @ajoyvlogs9179
    @ajoyvlogs9179 4 роки тому +11

    Heart touching song God bless you

  • @roshanrony6653
    @roshanrony6653 Рік тому +5

    Yes ,I believe my God will do miracles in my life.Amen

  • @sonat90
    @sonat90 4 роки тому +12

    Dear Persis , I already liked your holyspirit song, have listened many times, and it empowered me every time I listen to it. This song I did not listen till today. As I was going thru difficult time, uncertain about my kids health , and heavy heart for many days ,secluded to self and down in depression, this song woke me up and I realized that my heart was singing the first line. As I listened it , felt like God talking to me affirming that He is with me. Your confidence in Gods love reflects in your face and gave me courage. You are truly is an inspiration, may God continue to use you.

  • @jomonkj1701
    @jomonkj1701 3 роки тому +6

    Suppar🎶🎶🎶🎶🎶

  • @GEORGEC-h1v
    @GEORGEC-h1v 3 місяці тому +7

    രണ്ട് പേർക് ജോലി കിട്ടി എന്റെ മക്കൾ sbi po ldc

  • @eldhosemk7240
    @eldhosemk7240 3 роки тому +4

    പ്രത്യാശ ഉണർത്തുന്ന powerful song യേശു അപ്പാ എന്നെയും ഓർക്കേണമേ 🙏😭

  • @anittamathew2145
    @anittamathew2145 3 роки тому +6

    Super song 😀😃😄

  • @justeeniyafima6864
    @justeeniyafima6864 2 роки тому +7

    Yeshunammathil result negative akki thannathonu thank u eshoappa 😍😍