Neeyallo Njangalkulla | നീയല്ലോ ഞങ്ങൾകുള്ള |Christian Devotional Song|Sreya Joseph|Match Point Faith
Вставка
- Опубліковано 30 лис 2024
- Presenting Malayalam Christian Devotional Song "Neeyallo Njangalkulla " "നീയല്ലോ ഞങ്ങൾകുള്ള"
▪︎ Singer : Sreya Anna Joseph
▪︎ Lyrics : P. V. Thommi
▪︎ Orchestration & Keys : Abin John
▪︎ Recording : Audio Lounge, Meenadom
▪︎ Mix : Febin John
▪︎ DOP: Vishnu Chennapara
▪︎ Edit: Vishnu Kadaikode
▪︎ Design : Paulson
💙Subscribe Now►bit.ly/3fdmJE8
🎵Available On All Streaming Platforms:
▶️Neeyallo njangalkulla divya sampatheshuve
Neeallath illa bhuvil aagrahippanarume
Neeyallo njangalkai mannidathil vannathum
neecharam njangalude papamellam ettathum
Kalvari malamukaleri Nee njangalkai
kalkaram chernnu thungi marichuirekiya
Annannu njangalk ullathellam thannu pottunnon
innum ennum koode undennulla vaaku thannavan
Shathruvin agni asthram shakthiyod ethirkunna
mathrayil jayam thannu kathu sukshichidunna
Janakanude valamamarnnu nee njangalkai
dhinam prethi pakshavadam cheithu jeevichidunna
Lokathil njangalkullath ellam nashtamakilum
lokakaar nithyam dhushichidilum ponneshuve
▶️നീയല്ലോ ഞങ്ങൾകുള്ള ദിവ്യ സമ്പത്തേശുവേ
നീയല്ലാതില്ല ഭൂവിൽ ആഗ്രഹിപ്പനാരുമേ
നീയല്ലോ ഞങ്ങൾകായി മന്നിടത്തിൽ വന്നതും
നീചരാം ഞങ്ങളുടെ പാപമെല്ലാം ഏറ്റതും
കാൽവറി മലമുകളെറി നീ ഞങ്ങൾകായി
കാൽകരം ചേർന്ന് തൂങ്ങി മരിചുയിരേകിയ
അന്നന്നു ഞങ്ങൾകുള്ളതെല്ലാം തന്നു പോറ്റുന്നൊൻ
ഇന്നും എന്നും കൂടെ ഉണ്ടെന്നുള്ള വാക്കു തന്നവൻ
ശത്രുവിൻ അഗ്നിയസ്ത്രം ശക്തിയോടെതിർകുന്ന
മാത്രയിൽ ജയം തന്നു കാത്തു സുക്ഷിചിടുന്ന
ജനകനുടെ വളമമർന്നു നീ ഞങ്ങൾകായി
ദിനം പ്രതി പക്ഷവാദം ചെയ്തു ജീവിചിടുന്ന
ലോകത്തിൽ ഞങ്ങൾകുള്ളതെല്ലാം നഷ്ടമാകിലും
ലോകകാർ നിത്യം ദുഷിചീടിലും പൊന്നെശുവേ
#SreyaAnnaJoseph #pvthommi #neeyallo #christiandevotionalsongs #newchristiansongs
#malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith
_______________________________
Enjoy & stay connected with us!
👉 Subscribe to Match Point Faith: bit.ly/Match_P...
👉 Like us on Facebook: / mpcfaithandpractice
👉 Follow us on Instagram: / matchpointcreations
👉 Follow us on Instagram: ...
malayalam song,
new malayalam songs,
devotional songs Malayalam,
devotional songs,
malayalam old songs,
malayalam songs 2023,
malayalam christian songs,
malayalam christian devotional song,
malayalam christian devotional songs,
malayalam devotional songs,
malayalam devotional songs Christian,
christian devotional songs Malayalam,
christian songs,
christian devotional songs,
devotional songs,
christmas song,
ANTI-PIRACY WARNING *
This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ
നീയല്ലാതില്ല ഭൂവിൽ ആഗ്രഹിപ്പാനാരുമേ
നീയല്ലോ ഞങ്ങൾക്കായി മന്നിടത്തിൽ വന്നതും
നീചരാം ഞങ്ങളുടെ പാപമെല്ലാമേറ്റതും;-
കാൽവറി മലമുകളേറി നീ ഞങ്ങൾക്കായ്
കാൽകരം ചേർന്നു തൂങ്ങി മരിച്ചുയിരേകിയ;-
അന്നന്നു ഞങ്ങൾക്കുള്ളതെല്ലാം തന്നു പോറ്റുന്നോൻ
ഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവൻ;-
ശത്രുവിന്നഗ്നിയസ്ത്രം ശക്തിയോടെതിർക്കുന്ന
മാത്രയിൽ ജയം തന്നു കാത്തു സൂക്ഷിച്ചീടുന്ന;-
ജനകനുടെ വലമമർന്നു നീ ഞങ്ങൾക്കായ്
ദിനംപ്രതി പക്ഷവാദം ചെയ്തു ജീവിച്ചീടുന്ന;-
ലോകത്തിൽ ഞങ്ങൾക്കുള്ളതെല്ലാം നഷ്ടമാകിലും
ലോകക്കാർ നിത്യം ദുഷിച്ചീടിലും പൊന്നേശുവേ;-
നിത്യ ജീവമൊഴികൾ നിന്നിലുണ്ടു പരനെ
നിന്നെ വിട്ടിട്ടടിയങ്ങൾ എങ്ങുപോയി വസിക്കും;-
❤️❤️❤️❤️ My god is great👍🏼👍🏼
മോളുടെ പാട്ടു കേൾക്കുമ്പോൾ തന്നെ ഈശോ അവിടുന്ന് അനുഗ്രഹിക്കണമെ
നിത്യജീവമൊഴികൾ നിന്നിലുണ്ടു പരനേ നിന്നെ വിട്ടിട്ടടിയങ്ങൾ എങ്ങു പോയി വസിക്കും നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ മോളു വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ❤
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ
നീയല്ലാതില്ല ഭൂവിൽ ആഗ്രഹിപ്പാനാരുമേ
1 നീയല്ലോ ഞങ്ങൾക്കായി മന്നിടത്തിൽ വന്നതും
നീചരാം ഞങ്ങളുടെ പാപമെല്ലാമേറ്റതും
2 അന്നന്നു ഞങ്ങൾക്കുള്ളതെല്ലാം തന്നു പോറ്റുന്നോൻ
ഇന്നുമെന്നും കൂടെയുണ്ടെന്നുള്ള വാക്കു തന്നവൻ
3 കാൽവറി മലമുകളേറി നീ ഞങ്ങൾക്കായ്
കാൽകരം ചേർന്നു തൂങ്ങി മരിച്ചുയിരേകിയ
4 ശത്രുവിന്നഗ്നിയസ്ത്രം ശക്തിയോടെതിർക്കുന്ന
മാത്രയിൽ ജയം തന്നു കാത്തുസൂക്ഷിച്ചിടുന്ന
5 ജനകനുടെ വലമമർന്നു നീ ഞങ്ങൾക്കായ്
ദിനംപ്രതി പക്ഷവാദം ചെയ്തു ജീവിച്ചിടുന്ന
6 ലോകത്തിൽ ഞങ്ങൾക്കുള്ളതെല്ലാം നഷ്ടമാകിലും
ലോകക്കാർ നിത്യം ദുഷിച്ചിടിലും പൊന്നേശുവേ
7 നിത്യജീവമൊഴികൾ നിന്നിലുണ്ട്പരനേ
നിന്നെ വിട്ടടിയങ്ങൾ എങ്ങുപോയി വസിക്കും
ഈശോയെ ഈ മോൾക്ക് എന്നും കാവലായിരിക്കണേ
നീയൊരു മാലാഖ ജന്മം ആകുന്നു കുഞ്ഞേ.
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ നിത്യജീവമൊഴികൾ നിന്നിലുണ്ട് പരനെ നിന്നെ വിട്ടിട്ടടിയങ്ങൾ എങ്ങു പോയി വസിക്കും ശ്രേയ മോൾ വളരെ ഭംഗിയായ് പാടിയിട്ടുണ്ട് നല്ല ശബ്ദമാണ് ദൈവം അനുഗ്രഹിക്കട്ടെ
മോളു പാടിയ പാട്ടുകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഈ പാട്ടാണ്. എന്റെ ചെറുപ്പകാലത്ത് ഞങ്ങളുടെ പള്ളിയിൽ ഈ പാട്ട് എപ്പോഴും പാടുമായിരുന്നു. ഒരു നൊസ്റ്റാൾജിയ ഫീലുചെയ്യുന്നു. താങ്ക് യൂ മോളൂ.,
God bless our family and members thankful Jesus
നിത്യജീവമൊഴികൾ നിന്നിലുണ്ടു പര നേ നിന്നെ വിട്ടിട്ടടിയങ്ങൾ എങ്ങു പോയി വസിക്കും നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ
മോളെ എന്തു പറയാൻ അതിമനോഹരമായി പാടി മോളെ സൂപ്പർ 👍👍👍👍👍🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🎉🎉🎉🎉
God bless molu🙏❤️
❤This song is my one of favorite
Beautifully sung. God bless you.
Melodious, May God bless you.
Nice song love u Jesus
Sreya mwole beautiful voice God bless you
God bless you molee🙏🙏💖❤️
Very very nice singing, God bless you
God bless you chechi❤
Praise God🙏
You and You alone Lord, may I live for You and You alone Jesus
Mole Very good song. You sang very well. God will.bless you more and more.
Really blessed song and feel 🙌
Amen Jesus ❤
GOD BLESS YOU MY DAUGHTER 🎉
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ മോളു വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
Sweet rendition, great. All the best.
എന്തു മനോഹരമായി മോൾ പാടി എത്ര കേട്ടാലും മതിവരില്ല ദൈവം അനുഗ്രഹിക്കട്ടെ
ഈ ശോ അപ്പച്ചന്റെ സ്വന്തം Sreya Kutty❤ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏🙏🙏
Praise the Lord. God bless you mole.
Pooja dear ,your voice has a special soothing feel. God bless you.
Sreya super song. Hearty congratulations to all teem. May God bless you.
❤❤ glory to God 🙏🙏
God bless you my child
Very. Nice, keep it up.
Very good.
Such a lovely voice
A nice song
Best old beautiful prayer collection athimanoharam great singing and present super teacher thank you so much, wish you all many many happy return god bless you all and keep safe in Jesus hand ellavarum congratulations ❤
Vary good song
Oh my dear God Jesus please show mercy on us
Music excellent
Super 👍👍👍👍👍👍.....
So sweet voice ma... God bless you ma.... My favorite song... Ur wow wow❤
Sreya Kutty super song. Hearty congratulations. May God bless you. ❤️🙏
GOD BLESS OUR FAMILY
Supper molu
She has a GOD gifted voice. GOD bless you kid..
Talented sweet voice. and good song. Thanks to.God.
സൂപ്പർ ഡാ മോളൂ,, ❤❤👍👍
നല്ല ഫീൽ അടിപൊളി
Praise and worship beautiful collection, great singing wonderful mole ethrakettalum kandalum mathiyakilla thank you very much god bless congratulations ❤
There is soul in this rendition. I have to say that Shreya's version of this particular song is better than many of the seasoned musicians, because it Conways the feeling very well.
Nice old song !!!
Good morning madam living the song are very good and fine thank you very much
Nice song !!!
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസമ്പത്തേശുവേ
❤❤❤❤🎉🎉🎉🎉🎉🎉 God bless you muthee
Voice👌❤️❤️❤️❤️
Amen hallelujah praise the Lord Jesus glory to God thank you Jesus hallelujah daddy amen Jesus
അതിമനോഹരം 🥰🥰🥰
.. an exemplary Singer 🙏
Excellent🎉🎉🎉
പഴയപാട്ട് അതി മനോ ഹരമായി പാടിഗോഡ് ബ്ലസ്യു
Sreya kutty കലക്കി super 😍😍😍❤❤❤❤
നീയല്ലോ ഞങ്ങൾക്കുള്ള ദിവ്യസസമ്പത്ത് യേശുവേ ശ്രേയ മോൾ നന്നായി പാടിയിട്ടുണ്ട് മറ്റുള്ള പാട്ടുകളും മോളുടെ കേൾക്കാറുണ്ട് നല്ല ശബ്ദമാണ് ദൈവം അനുഗ്രഹിക്കട്ടെ
Suppermoley
Good 👍👍👍❤❤❤❤❤
ആമേൻ
பழமையிலும் ஓர் இனிமை !
Ya9ei
Eieotu
ശ്രേയാ മോളെ എന്തു പറയണം എന്നറിയില്ല. പഴയ ഒരു പാട്ട് പുതുതലമുറയിലെ മോൾ അതിന്റെ ഭംഗിയും ആത്മാവും പൂർണ്ണമായും ഞങ്ങൾക്കു നൽകി ..... കൻ ഗ്രാജുലേഷൻ .❤❤
❤😊😮😮😮
Wow nice ❤❤
🎉very nice
Let us. Sing praises to our saviour & Lord
Lord Jesus.Christ.
പൊന്നുമോളെ ദൈവം അനുഗ്രഹിക്കട്ടെ വളരെ നന്നായി പാടി.
God bless you 🙏 Guess 🙏🛐 Lord 🙏🛐
Sreya, you are a blessed singer. Jesus loves you. Praise God.
മനോഹരം പ്രതേകിച്ചും ഈ നല്ല ദൈവത്തിനു വേണ്ടി ആകുമ്പോൾ...
Amen ...
God. Bless. You🙏🙏
Soooo sweeeet
God bless you, 👍Well sung.❤️❤️ Nice...
Sreyakutty spr❤️😘😘
ടുഡേ എഴുന്നേറ്റപ്പോൾ ഈ സോങ് കേൾക്കണമെന്ന് മനസ്സിൽ ആരോപ്രേരിപ്പിച്ചതുപോലെ. കേട്ടപ്പോൾ സൂപ്പർ ആലാപനം. അർത്ഥമുള്ള സോങ്. എന്റെകർത്താവിന് മഹത്വം. എന്നെ മക്കളേം കാത്തുകൊള്ളണമേ നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏
Sweet song
God bless you my Jesus child
Niyalo njaghallkulla...❤❤❤❤
Supper moley
എന്റെ എന്റെ എശു.
Thank you somuch God bless
Sreya mole super. Fr. Saji
There Is A Bright Future To This Little Angel Shreya Anna John... Long Live.❤
മനോഹരമായ ഗാനം.. മനോഹരമായി പാടി.. ആശംസകൾ ശ്രേയ മോളേ 🥰🥰🥰🥰
എന്റെ എശു എന്റെ എശു മാത്രം. എന്റെ സമ്പത്
അടി പൊളി ഡീ മോളെ
Amen
കർത്താവ് അനുഗ്രഹിക്കട്ടെ
Thankyou jeusas god blessyou gues tankyou fathers sistres all gues all potacting all in paryinf allgues parying need amen ........
Very.good.my.sister.
Sreya Anna joseph.super dear ❤️❤️❤️
Praise the Lord
Voice❤