5000 രൂപ കൊടുത്ത് മലപ്പുറത്ത് ഉള്ള ഒരു പതിനേഴുകാരൻ ഫോൺ വാങ്ങി നാല് ദിവസം കൊണ്ട് കേട് വന്നു . രണ്ടാഴ്ച ആയിട്ടും നന്നാക്കി തരാതെ വന്നപ്പോൾ പൈസ തിരിച്ചു ചോദിച്ചപ്പോൾ കടക്കാരൻ തല്ലി ആളുകൾ കൂടി 'വന്നവർ ഭൂരി ഭാഗവും കടക്കാർക്കൊപ്പം നിന്നു . പതിനേഴുകാരനെ അടുത്ത ആഴ്ച തന്നാക്കി തരാമെന്ന് പറഞ്ഞ് പറഞ്ഞയച്ചു , ചെക്കനൊട് പോലീസ് സ്റ്റേഷനിൽ കംപ്ളൈൻ്റ് കൊടുക്കാൻ പറഞ്ഞപ്പോൾ അതിന് ചെക്കന് ദൈര്യമില്ല , വലിയ തട്ടിപ്പാണ് നടക്കുന്നത് സൂക്ഷിക്കുക
ഞാനും എൻ്റെ സുഹൃത്തും കൂടി അവിടെ പോയി മൊത്തം കടകളും നോക്കിയതും സാധനം വാങ്ങിയതുമാണ് നല്ല സാധനങ്ങൾക്ക് മറ്റു പ്രദേശങ്ങളിലുള്ള വില തന്നെയാണ്
5000 രൂപ കൊടുത്ത് മലപ്പുറത്ത് ഉള്ള ഒരു പതിനേഴുകാരൻ ഫോൺ വാങ്ങി നാല് ദിവസം കൊണ്ട് കേട് വന്നു . രണ്ടാഴ്ച ആയിട്ടും നന്നാക്കി തരാതെ വന്നപ്പോൾ പൈസ തിരിച്ചു ചോദിച്ചപ്പോൾ കടക്കാരൻ തല്ലി ആളുകൾ കൂടി 'വന്നവർ ഭൂരി ഭാഗവും കടക്കാർക്കൊപ്പം നിന്നു . പതിനേഴുകാരനെ അടുത്ത ആഴ്ച തന്നാക്കി തരാമെന്ന് പറഞ്ഞ് പറഞ്ഞയച്ചു , ചെക്കനൊട് പോലീസ് സ്റ്റേഷനിൽ കംപ്ളൈൻ്റ് കൊടുക്കാൻ പറഞ്ഞപ്പോൾ അതിന് ചെക്കന് ദൈര്യമില്ല , വലിയ തട്ടിപ്പാണ് നടക്കുന്നത് സൂക്ഷിക്കുക
മലപ്പുറത്തുള്ള 17 കാരൻ 😃 താങ്കൾ വ്യക്തമായി പറയൂ.. ആര്..?? ഏതു സ്ഥലം..? ഏതു കട..?
ഈ മാർക്കറ്റുകൾ എല്ലാ ദിവസവും ലഭ്യമാണോ അതോ വെള്ളിയാഴ്ച മാത്രമാണോ?
വെള്ളിയാഴ്ചയാണ് ഇത്രയും വിലക്കുറവ്
തിരൂർ എവിടെയാണ്? റൂട്ട് എങ്ങനെ? Rly stan കാണുന്നുണ്ടല്ലോ പിറകിൽ. തിരൂർ stn ന്റെ അടുത്താണോ
bro oru mobile cover venam vivo y21l qourierr cheyyamo
Lifetime settlement tharumo veroru sthalam paranjaal? Veruthe viduvaay parayaruth.
ഞാൻ പോയിട്ട് കുറച്ച് ചീപ്പ് സാധനം മാത്രം കണ്ടുള്ളൂ 😢
Plc exact evideya
@@_Neymar_2024
തിരൂർ സ്റ്റാൻ്റിൽ ചെന്നാൽ കാണാം
@@AmiAmi-cr8eu malapuram or Thrissur
@@_Neymar_2024
മലപ്പുറം ജില്ലയിലെ തിരൂരിൽ
നല്ല വില്ല കുറവ് ഉണ്ട്
Calicut Sunday market video cheyyo
Evide aanu bro..?
Kozhikod @@KAREKKADANVLOGGERS
@@KAREKKADANVLOGGERSkannur👍
@@KAREKKADANVLOGGERSSM street mittayi theruvu palayam road calicut
Tirur market
😮
Bro correct location nlkittumo
Malapuram,Tiroor bus stand side kohinoor market alle gulf market
Part 2 വേണം
😢😢😢😢😢
ഇത് ഡ്യൂപ്ലിക്കേറ്റ് സാധനം ആണ് പെട്ടെന്ന് കേട് വരും. മനസ്സിലായോ കാടാ
ഒത്തു കിട്ടിയാൽ കിട്ടി അത്ര തന്നെ
Bro correct location.
Thirur bus stsnd nte side. Allel railway station nte side. 👍👍👍
@@ajinilambur Thrissur anno
@@_Neymar_2024Malappuram tirur
നപ്ടോളിൽ വിൽക്കുന്ന ഡാറ്റവിന്റിന്റെ ലോക്കൽ ടാബ്
തിരൂർ വെള്ളിയാഴ്ച മാർക്കറ്റിൽ ആണ് അല്ലേ
Athe brooo
@zaincreationzz പിന്നെ ശനയിച്ച വെക്കാൻ patto😄
അല്ല ഉഗാണ്ടയിൽ ഉള്ളതാ... ഈ മാർക്കറ്റ് 😄😂😂😅
😮😩😍
Ee cover thanneyaan 100 roopakk vilkunnatg
ഇത് നാനൂറ് ഇത് നാന്നൂറ് എന്ന് പറയുന്നതോടൊപ്പം ഏത് കമ്പനിയുടേതാണ് എന്നും കൂടി നോക്കി പറയുക
Friday വരണം എപ്പോ ഇത് start akkum
300 rs ipohn kittumo😂😂
വെറുതെ ആണ്
Part 2 vanam
900 rs ന്റെ ഫോൺ ഒരു കൊച്ചിന്റെ pic ആണല്ലോ wallpaper.... എവിടുന്നോ അടിച്ചു മാറ്റിയത് ആണല്ലേ
Arraa parajje number one market Ann enn 😂
ഏട്ടാ എൻറെ നാട് തിരൂരാണ്
Aiwa ❤️❣️😊
Bro correct location.
Super number tharumo please