എല്ലാം അയാൾക്കപ്പുറത്തേക്ക് അസംഭവ്യമാണ്..🔥| Leo Messi malayalam| Asi talks

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 98

  • @ANILKUMARGRACE
    @ANILKUMARGRACE 7 місяців тому +4

    രോമാഞ്ചം...🔥 MESSI❤️

  • @entertainmentvznu345
    @entertainmentvznu345 11 місяців тому +50

    എത്ര കേട്ടാലും മതിവരാത്ത സുന്ദര സംഗീതമായിരിക്കും മെസ്സി....

  • @mufeedahmd9619
    @mufeedahmd9619 11 місяців тому +35

    കാലമേ ഇനി പിറക്കുമോ ഇത് പോലെ ഒരു 🐐🦁💯🔥

  • @MUHAMMAD-gr4xo
    @MUHAMMAD-gr4xo 11 місяців тому +42

    Lionel Messi =സ്വപ്നങ്ങളെ യാഥാർഥ്യമാക്കി കൊണ്ടിരിക്കുന്ന അത്ഭുതപ്രതിഭ

  • @Ijas_p
    @Ijas_p 11 місяців тому +46

    അനശ്വരതയെ പുൽകിയവൻ ഒരേയൊരു ലിയോ ❤️--_ Messi ballon d_or winner malayalam_

  • @thegoat3197
    @thegoat3197 11 місяців тому +202

    The man changed whole football world into a scripted one.... മനുഷ്യനായി പിറന്നവർക്കെല്ലാം അയാളുടെ അംഗീകാരങ്ങൾ ആലോചിക്കുന്നതിലും അപ്പുറമാണ് അത്‌ കൊണ്ട് തന്നെ അതെല്ലാം കാണുമ്പോൾ human brain അവരോട് തന്നെ പറയും this man rigged the whole football...യാഥാർഥ്യം മനസ്സിലാക്കണമെങ്കിൽ നിങ്ങൾ ചുരുങ്ങിയത് അയാളുടെ 21ആം വയസ്സ് മുതലുള്ള കളി കണ്ട ആളായിരിക്കണം... അല്ലെങ്കിൽ കാര്യങ്ങളെ വസ്തുനിഷ്ടയോടെ കാണാൻ കഴിയുന്ന ഒരു matured human being ആയിരിക്കണം🤝

    • @AnasAnas-zy2ot
      @AnasAnas-zy2ot 11 місяців тому +2

      onnu poda nee eshttappdunna alu mathram anu best ennu ninkku thonnunnathanu manadatharam.pinna world cup aduthathu kond mathram anu ningal parayunna enkil messi ottakkalla adutha

    • @thegoat3197
      @thegoat3197 11 місяців тому +46

      @@AnasAnas-zy2ot 8 ballon d ors
      3 fifa the best
      6 golden boots
      2 wc golden balls
      2 laures sportsman award
      4 international best player award
      8 pichichi award
      41 guinnes world records
      Iniyum und .....ithokke messi ottak nediyath thanne aan kutta..ithine kadathi vekkan pattunna oru playerinte shelf kanich thannal life time settlement💯😏

    • @Vedhas_DadsDiscus
      @Vedhas_DadsDiscus 11 місяців тому +21

      ​@@AnasAnas-zy2otthiru ststics kondu alakkaan aarkkum pattilla. Ennaalum
      FIFA World Cup, UEFA champions league, Ballon D'or (♾️) , GOLDEN Ball, Golden Boot, Olympic 🥇, Laureus Sports Award ithellamm orumichu nediya oraal !

    • @Nachuleo
      @Nachuleo 11 місяців тому +18

      എനിക്ക് രോഹിത്നെയാണ് ഇഷ്ടം
      പക്ഷെ കോലി ആണ് ബെസ്റ്റ്
      ഇഷ്ടപവട്ടവർ ബെസ്റ്റ് ആയിക്കൊള്ളണം എന്നില്ല
      ന്യായം പറയാതെ
      സ്റ്റാറ്റസ്. റെക്കോർഡ്സ്. അവാർഡ്സ്.. ട്രോഫി.. ഇതൊക്കെ നോക്കിയാൽ മനസിൽ ആവും മെസ്സി goat ആണെന്ന്.. റോണോ ഗോൾസ്കോറിങ് ഇൽ ഒഴിച്ച് ഒന്നിലും മെസ്സിയോട് താരതമ്മ്യം ചെയ്യാൻ പോലും ഇല്ല എന്ന്...

    • @Nachuleo
      @Nachuleo 11 місяців тому +17

      @@AnasAnas-zy2ot
      മെസ്സിയുടെ മെയിൻ ആയിട്ടുള്ള ചില റെക്കോർഡ് ഒൺലി മെയിൻ ഓക്കേ..
      Most gol contribution in football history
      Most asist in football history
      Most drible in football history
      Most ballon dr in football history
      Most goldan boot in football history
      Most ply mekar award in football history
      Most wc best plyer in football history
      Most IN best player in football history
      Most loris award in football history
      Most indugal award in football history
      Most world record in football history
      Most mom in football history
      Most trophy in football history
      Gretast of all time🔥

  • @abhiabhinandh7873
    @abhiabhinandh7873 11 місяців тому +27

    കണ്ണ് നിറയുന്നു...... വാമോസ് ലിയോ ❤

    • @SUPERMAN-u6x
      @SUPERMAN-u6x 11 місяців тому

      Vamos Argentina 🥺🥰

  • @hamidsinan2808
    @hamidsinan2808 11 місяців тому +22

    The greatest player ever in the history of football, ✨ He can do anything on the pitch.👑

  • @s_f_kid1485
    @s_f_kid1485 11 місяців тому +8

    മെസിയുടെ കളി അതിമനോഹരം..❤❤❤ ഈ കാര്യങ്ങൾ പറയുന്നു നിങ്ങളുടെ ശബ്ദവും ദൈവത്തിൻ്റെ അനുഗ്രഹം..എന്നും നിലനിൽക്കാൻ പ്രാർത്ഥിക്കാം.. All tha best ❤❤❤❤love you bro❤❤❤❤❤❤

  • @jeevannnn09
    @jeevannnn09 11 місяців тому +41

    Every head must bow.. Every tongue must confess.... THE GREATEST OF ALL TIME🐐

  • @Ooops33
    @Ooops33 11 місяців тому +15

    8 th wonder of the world ❤

  • @muhammedop5602
    @muhammedop5602 11 місяців тому +9

    ഈമജീശ്യന്പ്രായംകൂടാതിരുന്നകിൽഫുട്ബോളിലിൽപലമാജിക്കുംകാണാമായിരുന്നു. മെസ്സിനിഗളുടെ മായാജാലത്തിൽ. ഞഗൾപരിപൂർണമായുംസംദൃപ്ത്തരണ്. ഇനിയുംകാതോർക്കുന്നുലോകംനിഗൾക്കായ്❤❤❤❤❤❤

  • @36ALEN36
    @36ALEN36 11 місяців тому +6

    ❤മെസിയെ കുറിച്ചു എത്ര കേട്ടാലും മതി വരില്ല

  • @ramanan5593
    @ramanan5593 11 місяців тому +7

    Alaisallahu valasmah alaisallahu valarla a അയൽത്തന്നെയല്ലേ എക്കാലത്തേയും മികച്ചവൻ അയാൾ തന്നെ യല്ലേ സർവത്മകവല്ലബൻ

  • @sreenathseesu3901
    @sreenathseesu3901 11 місяців тому +12

    𝗪𝗼𝗿𝗹𝗱 𝗖𝘂𝗽 & 𝗧𝗵𝗲 𝗕𝗲𝘀𝘁 & 𝗕𝗮𝗹𝗹𝗼𝗻 𝗱'𝗢𝗿.❤

  • @sreeragsachu3547
    @sreeragsachu3547 11 місяців тому +5

    Messi❤🐐

  • @rm113
    @rm113 11 місяців тому +5

    Leo Messi my idol ❤

  • @ajeeshaji7244
    @ajeeshaji7244 11 місяців тому +3

    Leo love u 😘😘😘😘😘

  • @ShafiMohamed-df6qq
    @ShafiMohamed-df6qq 11 місяців тому +3

    My man leo ❤❤

  • @shammu_shaaz_811_
    @shammu_shaaz_811_ 11 місяців тому +3

    My favorite number 8❤

  • @nishadraina4526
    @nishadraina4526 11 місяців тому +10

    എന്തൊരു വാക്കുകൾ ആണെടോ അസിയെ തന്റേത് 🥺

  • @yadhukrishnan119
    @yadhukrishnan119 11 місяців тому +3

    Voice super ❤️🙌❤️🙌

  • @yadhukrishnan119
    @yadhukrishnan119 11 місяців тому +4

    Leo ❤❤🙌🙌🔥🔥🔥

  • @anandhuachu582
    @anandhuachu582 11 місяців тому +9

    ɢᴏᴀ8🔥

  • @costa3415
    @costa3415 11 місяців тому +2

    Messi ❤️

  • @redpanda8637
    @redpanda8637 11 місяців тому +1

    അദ്ദേഹം ജീവിക്കുന്നത് മറ്റുള്ള Players ന്റെ സ്വപ്നങ്ങളിൽ ആണ് 🥵🥶🐐

  • @jesusloyola8143
    @jesusloyola8143 11 місяців тому +5

    Nice voice❤

  • @messiloverman
    @messiloverman 11 місяців тому +4

    Kurachum kode venam ayirunnu😢❤

  • @vishnuvs1084
    @vishnuvs1084 11 місяців тому +11

    ക്രിക്കറ്റ്‌ വേൾഡ് cup നടക്കുക ആണ്.... Messi is ever ❤ but team india is 🥳🥳🥳

  • @muhammedashif9133
    @muhammedashif9133 11 місяців тому

    രോമാഞ്ചം 🥰🙌🏻

  • @dhaninadakkavil147
    @dhaninadakkavil147 11 місяців тому +4

    💙💙💙

  • @Sherinee4321
    @Sherinee4321 11 місяців тому +2

    Leo 🐐🥹🫶🏻🙌🏻

  • @Batman_in369
    @Batman_in369 11 місяців тому +1

    മെസ്സിയുടെ കാലത്ത് ജനിക്കാൻ കഴിഞ്ഞ നമ്മൾ ആണ് മനുഷ്യരാശിയിലെ ഏറ്റവും വലിയ ഭാഗ്യവാന്മാർ🥹❤️❤️

  • @vaishakca4179
    @vaishakca4179 11 місяців тому +3

    Super 👌👌👌👌👌

  • @akashms6259
    @akashms6259 11 місяців тому

    Leo😘🐐🥰🔥❤️

  • @JITHINLEO10
    @JITHINLEO10 11 місяців тому +1

    Pc saifudeen ശേഷം എന്നെ പിടിച്ചിരുത്തിയ ഒരേ ഒരു അവതരണം 🇦 🇸 🇮  🇹 🇦 🇱 🇰 🇸

  • @latheefatkzahan552
    @latheefatkzahan552 11 місяців тому +5

    മികച്ച വൻ ആരാണ് എന്ന ചോദ്യത്തിന് ഇനി ഒരു പ്രസക്തി യുമില്ല

  • @lapulgaatomica1030
    @lapulgaatomica1030 11 місяців тому

    LIONEL KING😻💥

  • @messi8668
    @messi8668 6 місяців тому

    Messi oru sabvam thanee
    Messi fans like adi
    👇❤️

  • @Njcreation26
    @Njcreation26 11 місяців тому +3

  • @shahulkalikutty
    @shahulkalikutty 11 місяців тому +2

    ❤️🙌🔥

  • @mohammeddilshadtp9911
    @mohammeddilshadtp9911 11 місяців тому +2

    Virat kohli👑 video plss🙌

  • @ShahabasPT-h7m
    @ShahabasPT-h7m 11 місяців тому +1

    All physics using messi

  • @techmetalk9414
    @techmetalk9414 11 місяців тому +3

    😻❤

  • @learning6094
    @learning6094 11 місяців тому

    Fiart anniversary of wc is coming we need an adipoli video

  • @AdarshAthira-y2v
    @AdarshAthira-y2v 3 місяці тому

    Leo king

  • @hamidsinan2808
    @hamidsinan2808 11 місяців тому +1

    Bro, Please Do a video about Bellingham & musiala

  • @MuhammedshahimShahim414
    @MuhammedshahimShahim414 11 місяців тому

    Leo🥹❤‍🔥

  • @muhammedmishal3955
    @muhammedmishal3955 11 місяців тому +2

    1st njan thenne❤

  • @Muhammedsinanpv
    @Muhammedsinanpv 11 місяців тому

    New Zealand കുറിച്ച് ഒരു വീഡിയോ ചെയ്യുമോ... പ്ലീസ് 🥺❤️❤️.. Kane Williamson 🖤💔

  • @dhanishrahman8162
    @dhanishrahman8162 11 місяців тому +2

    😮‍💨🔥

  • @thrivezone-store
    @thrivezone-store 11 місяців тому +2

    10 is first (1)

  • @itsthaani2879
    @itsthaani2879 11 місяців тому +2

    goosebumbs🥵🥹

  • @MohdRazin-bp3mx
    @MohdRazin-bp3mx 11 місяців тому +1

    Bro plzz zidane video cheyy

  • @chunnimon74
    @chunnimon74 11 місяців тому

    Bro Cristiano Ronaldo new video cheyio

  • @mohammedniyaz1965
    @mohammedniyaz1965 11 місяців тому

    Xabi Alonso coachne kurich video cheyyumo
    Bayern Leverkusen

  • @vikingstories3412
    @vikingstories3412 11 місяців тому

    Kettu kadhakale yadharthyamakiyavan

  • @saleemshah3048
    @saleemshah3048 11 місяців тому

    Sounds Good... Keep It Up❤

  • @radhavinod9742
    @radhavinod9742 11 місяців тому

    park ji sung video

  • @anasszain9410
    @anasszain9410 11 місяців тому +1

    Messi is not one of the best football player in the world 👆 messi is best 🔥🔥🔥

  • @JITHINLEO10
    @JITHINLEO10 11 місяців тому +2

    ʙᴀᴀᴋɪ ᴋᴜʀᴀᴄʜᴜ ᴋᴏᴏᴅɪ ᴠᴇɴᴀᴍ ᴇɴɴᴜ ᴛʜᴏɴɴɪʏᴀᴠᴀʀ ᴜɴᴅᴏ😫🥺

  • @ABHINANDvijayan18
    @ABHINANDvijayan18 11 місяців тому

    Ede hazard

  • @joyalthankachan5937
    @joyalthankachan5937 11 місяців тому

    Oru neymar vedio cheyyoo

  • @Hiddenspotkerala
    @Hiddenspotkerala 10 місяців тому

    Script aara??

  • @alexvarghese7627
    @alexvarghese7627 10 місяців тому

    എല്ലാരും പറയും മെസ്സി ഫുട്ടാബാൾ വേണ്ടി ജനിച്ച ആണന്നു അതുകൊണ്ട് കഷ്ടപാട് അറിഞ്ഞിട്ടിലന്,എനിക്ക് ഒന്നേ പറയാൻ ഒള്ളു അദ്ദേഹം ഒരു മനുഷ്യൻ ആണന്നു

  • @AnasAnas-zy2ot
    @AnasAnas-zy2ot 11 місяців тому

    CR7 best world

    • @saideessaidees5774
      @saideessaidees5774 11 місяців тому +3

      Oomball😂

    • @AnasAnas-zy2ot
      @AnasAnas-zy2ot 11 місяців тому +1

      athrakkum undada ninta

    • @akhilandrews4494
      @akhilandrews4494 11 місяців тому +2

      😂😂😂uvva

    • @rossoneri743
      @rossoneri743 11 місяців тому +4

      Yes the greatest is my camel pendu🐪GREATEST CAMEL OF ALL TIME🐪🐪

    • @NJRCR7LM10
      @NJRCR7LM10 11 місяців тому

      ronaldo goat anu ❤❤ athil oru doubtum illa but
      messide athrem illa

  • @abijithachuachu
    @abijithachuachu 11 місяців тому +1

    Leo🖤

  • @mohammedrafi8477
    @mohammedrafi8477 11 місяців тому

    Messi❤

  • @rahule9224
    @rahule9224 11 місяців тому +2

  • @ajmalmuhammed6828
    @ajmalmuhammed6828 11 місяців тому +2

    🫶❤️

  • @oxy-ss4yx
    @oxy-ss4yx 11 місяців тому

    Leo❤

  • @swalihp6397
    @swalihp6397 11 місяців тому

  • @sudhi3035
    @sudhi3035 11 місяців тому

    💞🫂😘