Senior Citizen's Red Carpet Insurance. Best Mediclaim for 65+ aged parents

Поділитися
Вставка
  • Опубліковано 25 сер 2024
  • 65 വയസ്സ് കഴിഞ്ഞവർക്ക് പുതുതായി ഹെൽത്ത് ഇൻഷ്വറൻസ് ഇന്ത്യയിൽ അപ്രാപ്യമാണ്. ഉള്ളവയാണെങ്കിൽ സാധാരണക്കാർക്ക് താങ്ങാവുന്നതിലും വലിയ പ്രീമിയം ഈടാക്കുന്നവ. അവിടെയാണ് Star Health Senior Citizen's Red Carpet policy വ്യത്യസ്തമാക്കുന്നത്. പ്രായമായവർക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുക വഴി അവർക്കും അവരുടെ മക്കൾക്കും സാമ്പത്തിക ബാധ്യത കുറക്കാൻ സഹായിക്കുക എന്നതാണ് ഈ പോളിസിയുടെ ഉദ്ദേശ്യം.
    പുതിയ പോളിസിക്ക്: Call: +91 9072810098
    WhatsApp: wa.me/919072810098
    ‪@vlogaji‬
    #health_insurance
    #malayalam
    #star_health
    #kerala
    #seniorcitizen
    #best_health_policy
    #healthinsurance #insurancehealth #healthcareinsurance #healthyinsurance #healthypetsinsurance #healthypawspetinsurance #healthandlifeinsurance #healthinsuranceagent #healthinsuranceforall #healthinsurancebroker #healthinsurancepolicy #healthinsuranceadvisor #healthinsurancemarketplace #starhealthinsurance #healthinsuranceplan #healthinsurancespecialists #healthinsuranceagency #healthinsuranceoptions #healthinsuranceplans #healthinsurance101

КОМЕНТАРІ • 139

  • @nithinsimon6074
    @nithinsimon6074 Рік тому +1

    വളരെ മികച്ച അവതരണം..... ആർക്കും മനസിലാകുംവിതം വിശദീകരണം...👏👏👏

    • @vlogaji
      @vlogaji  Рік тому +1

      Thank you, please share this video to friends and relatives 👍

    • @nithinsimon6074
      @nithinsimon6074 Рік тому

      @@vlogaji already did...🤝

    • @vlogaji
      @vlogaji  Рік тому +1

      Thank you so much 😊

  • @atoz6440
    @atoz6440 Рік тому +1

    കൺഫ്യൂഷനാക്കാതെ നന്നായി കാര്യങ്ങൾ പറയുന്നു, good👍🙏

  • @rajeshmp9590
    @rajeshmp9590 11 місяців тому +1

    വളരെ നല്ല വീഡിയോ ഒരുപാട് സംശയങ്ങൾ പെട്ടന്ന് മനസിലായി വളരെ നന്ദി വീഡിയോ കാണാൻ താമസിച്ചുപോയി

    • @vlogaji
      @vlogaji  11 місяців тому

      Thank you.
      ഇൻഷുറൻസുമായി ബന്ധപ്പെട്ട മറ്റു വീഡിയോകൾ കൂടി കണ്ടുനോക്കൂ. ഉപകാരപ്രദമായവ ഷെയർ ചെയ്യുക.

  • @aryil5133
    @aryil5133 2 роки тому +5

    Well-done 🙏🏼

  • @anasp.k6279
    @anasp.k6279 2 дні тому

    Port ചെയ്യുമ്പോൾ 30ദിവസം മുമ്പ് അറിയിക്കേണ്ടത് നിലവിലുള്ള കമ്പനിയെയോ port ചെയ്യാനുദ്ദേശിക്കുന്ന company യെയോ

  • @damup5780
    @damup5780 15 днів тому

    സീനിയർ സിറ്റിസൺ പോളിസി എടുത്ത ഒരാൾക്ക് ഭാവിയിൽ Assure പോലുള്ള മറ്റ് പ്ലാനുകളിലേക്ക് മാറ്റാമോ? അങ്ങിനെ മാറ്റിയാൽ waiting പിരിയഡ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ നഷ്ടപ്പെടുമോ?

  • @mariyarajan9418
    @mariyarajan9418 7 місяців тому +1

    For senior citizen above 65yrs.
    ആണ് mention ചെയ്തത്.
    Senior 60 cross ചെയ്തവർക്ക് ഈ plan available ano

    • @vlogaji
      @vlogaji  2 місяці тому

      തീർച്ചയായും 60 കഴിഞ്ഞവർക്ക് ഈ പോളിസി എടുക്കാം. 65 വയസ്സുവരെ ഏത് പോളിസിയും എടുക്കാം, 65 കഴിഞ്ഞവർക്ക് ചുരുക്കം പോളിസികളേ ഉള്ളൂ.

  • @harilalphoenix6367
    @harilalphoenix6367 2 роки тому

    Thanks

  • @sreekumarvu6934
    @sreekumarvu6934 2 роки тому

    Read between lines; don't miss any small prints;remit premium lifetime;forget claims;Enjoy life till hospitalised....

    • @vlogaji
      @vlogaji  Рік тому

      This policy has alot of sublimits but only 1 year waiting period and very affordable premium in the market for a Senior citizen. Only 10,000 for 2 Lakhs premium for upto 75 years old person.

  • @balanpm4274
    @balanpm4274 Рік тому +1

    സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ടൈ up ഉള്ള കണ്ണൂർ ജില്ലയിലുള്ള ഹോസ്പിറ്റൽ ഏതാണ്

    • @vlogaji
      @vlogaji  Рік тому

      www.starhealth.in/network-hospitals
      ഈ ലിങ്കിൽ പോയാൽ നിങ്ങൾക്ക് തന്നെ സ്ഥലനാമങ്ങൾ വെച്ച് സേർച്ച് ചെയ്തു കണ്ടെത്താം.

  • @rajendrababub6973
    @rajendrababub6973 Рік тому +1

    3:06 3:09 😊

  • @shamjithshsmjithk
    @shamjithshsmjithk Рік тому +1

    സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് മൂന്നു ലക്ഷത്തിന് 5 ലക്ഷത്തേക്ക് മാറുമ്പോൾ വെയ്റ്റിംഗ് പീരീഡ് ഉണ്ടാകുമോ

    • @vlogaji
      @vlogaji  Рік тому

      Yes, additional ആയി എടുത്ത 2 ലക്ഷത്തിന് waiting period ബാധകമാകും.

  • @DK-qu4ol
    @DK-qu4ol Рік тому

    Hi sir, since 2017 i am holding this red carpet policy... will you suggest the better one i am 68 years old, Thank you .

    • @vlogaji
      @vlogaji  Рік тому +1

      If You have no critical illness, you can take Star Health Assure or Care Supreme for better coverage.

  • @user-oh7kp6cx7t
    @user-oh7kp6cx7t Рік тому

    എനിക്ക് 37 വയസ്സുണ്ട്.. ഭാര്യക്ക് 32 ..3 കുട്ടികൾ ഞങ്ങൾക്ക് 5 ലക്ഷം രൂപയുടെ പോളിസി എടുക്കണം കൂടാതെ 55 വയസുള്ള ഉമ്മയെ കൂടെ ഞങ്ങളുടെ കൂടെ ചേർക്കണം എത്ര രൂപയാണ് 1 കൊല്ലം അടക്കേണ്ടത്

    • @vlogaji
      @vlogaji  Рік тому

      എന്റെ മറ്റൊരു വീഡിയോയിൽ താങ്കളുടെ കമന്റിൽ പ്രീമിയം അടക്കം എത്രയാണ് വരിക എന്നുള്ളത് റിപ്ലൈ ചെയ്തിട്ടുണ്ട്. ദയവായി അത് ശ്രദ്ധിക്കുക, കൂടുതൽ അറിയാൻ ആയിട്ട് വീഡിയോയിൽ കൊടുത്തിട്ടുള്ള നമ്പറിൽ നേരിട്ട് വിളിക്കുക.

  • @shaluakber
    @shaluakber 2 роки тому

    Will a top up policy is needed for parents with pre existing diseases ( 60 to 75 age group ) of a govt employee with medisep? Pls suggest one?

    • @vlogaji
      @vlogaji  2 роки тому

      Yes, you should take a best Top-up policy for higher coverage with minimum deduction limit. As we know Medisep coverage has limitations. For more details please WhatsApp me. Contact in discription.

  • @advlogsadhvik735
    @advlogsadhvik735 Рік тому

    Sum assured inte 70% ano claim nalkuka,for ex 2 lakh policy eduth all 1 lakh hospital bill vannal amount muzhunan ( 1 lakh ) cash less ayitt cheyyan pattumo, tie up hospitals I'll,

    • @vlogaji
      @vlogaji  Рік тому

      ഇല്ല, എത്രയാണോ claim amount വരുന്നത് അതിന്റെ 70% മാത്രമാണ് കമ്പനി തരിക. ബാക്കി തുക നമ്മൾ തന്നെ അടക്കണം.

  • @viswanathviswan5068
    @viswanathviswan5068 Рік тому +1

    65 കഴിഞ്ഞ ഒരാൾക്ക് പോള സി എടുക്കാൻ വർഷത്തിൽ എത്ര രൂപ അടക്കണം

    • @vlogaji
      @vlogaji  10 місяців тому

      1 Lakh - 5251, 2 Lakhs - 9978, 3 Lakhs - 15222, 5 Lakhs - 21240, 10 Lakhs - 26550, for more details, feel free to contact 8848810098

  • @rkr6176
    @rkr6176 Рік тому

    Sir ,which is the best health insurance now for parents age M 58 and F 52

    • @vlogaji
      @vlogaji  Рік тому +1

      Carē Supreme or Star Health Assure ഇതിൽ ഏതെങ്കിലും എടുക്കുന്നതാണ് നല്ലത്. പ്രീമിയവും കുറവാണ് നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളും ഉണ്ട്.

  • @sathidevikp7179
    @sathidevikp7179 Рік тому

    Ihave a policy senior citizen Red carpet
    Sum assured 2lakh
    What amount will get for cataract surgery

    • @vlogaji
      @vlogaji  Рік тому +1

      15000 for each eye. It is mentioned in the video at 11:43. Also mentioned sublimits of other major surgeries too. Please check for your reference.

  • @mangalanandansukumaran2475
    @mangalanandansukumaran2475 2 роки тому +2

    Can people above 75 join

    • @vlogaji
      @vlogaji  2 роки тому

      Yes, there are policies that allows above 75 aged people. But this policy restricted above 75. Please contact me for more details.

  • @nilinaantony6616
    @nilinaantony6616 10 місяців тому

    Parantsil oralk below 75, other above 75 anenkil ee policy orumich edukamo

    • @vlogaji
      @vlogaji  10 місяців тому

      Not allowed. Instead of that I can suggest an another policy but it's expensive than this policy. For more details please contact the number provided in the video

  • @user-rb2we7ep5f
    @user-rb2we7ep5f Рік тому

    Is there any policy where the age is around 79. Pl give a reply.

    • @vlogaji
      @vlogaji  Рік тому

      Yes, you can take Carē Supreme by Carē Health. For more details please contact me at 9072810098

  • @mullaveettilabdulnazar8415
    @mullaveettilabdulnazar8415 2 роки тому +1

    what is the policy amount for Rs.3lakh

    • @vlogaji
      @vlogaji  2 роки тому

      Star Health Red Carpet premium for 3 Lakhs Sum Insured is Rs 12900 + 18%GST

    • @binoycvijayan304
      @binoycvijayan304 2 роки тому

      ഇത് ഒരു വർഷത്തേക്കാനോ 12k+18%gst

    • @vlogaji
      @vlogaji  2 роки тому

      @@binoycvijayan304 അതേ

  • @kottilaanandanmuralee2343
    @kottilaanandanmuralee2343 Рік тому

    Is it possible to port from other insurance

    • @vlogaji
      @vlogaji  Рік тому

      Porting not available in this policy. Only fresh policy, no seniority being acceptable in this Red Carpet Senior citizens policy.

  • @kuriankurian6544
    @kuriankurian6544 2 роки тому

    Can we make claim for pre medication tests?

    • @vlogaji
      @vlogaji  Рік тому

      Not available in this policy. But 10% premium discount available for first year if we have medical test report.

  • @savetalibanbismayam7291
    @savetalibanbismayam7291 2 роки тому

    Best policy StarHelth.....?

    • @vlogaji
      @vlogaji  Рік тому

      Yes, for Senior citizens best & affordable policy is Star Health Red Carpet.

  • @babythomas2902
    @babythomas2902 Рік тому

    Star ന്റെ Top up പ്രായമായവർക്ക് ഏതാണ് നല്ലത്. Medisep ഉണ്ട്.

    • @vlogaji
      @vlogaji  Рік тому +1

      65 വയസ്സിനുള്ളിൽ ആണെങ്കിൽ Super Surplus Gold Top-up policy എടുക്കാം. കുറച്ചു കൂടി premium അടക്കാൻ കഴിയുമെങ്കിൽ 75 വയസ്സ് വരെ ഉള്ളവർക്ക് Star Health Assure Insurance policy എടുക്കാം.

  • @varshakurian8580
    @varshakurian8580 Рік тому +1

    63,58 പ്രായമുള്ളവർക്ക് എത്ര രൂപയാകും ?

    • @vlogaji
      @vlogaji  Рік тому

      63 വയസ്സുള്ള ആൾക്ക് ഈ പോളിസി എടുക്കാം 58 വയസ്സുള്ള ആൾക്ക് ഈ പോളിസിയിൽ അംഗമാകാൻ കഴിയില്ല കാരണം 60 വയസ്സ് കഴിഞ്ഞ സീനിയർ സിറ്റിസൺ വേണ്ടി മാത്രമുള്ള പോളിസിയാണ് ഇത്

  • @shylajahaneefa39
    @shylajahaneefa39 Рік тому

    74 വയസുള്ള അമ്മക്ക് ഒരു ലക്ഷത്തിന്റെ റെഡ് karpet പോളിസി എടുത്താൽ പ്രീമിയം എത്ര അടക്കണം

    • @vlogaji
      @vlogaji  Рік тому +1

      5251/- for 1 Lakh including GST 18%

  • @azadkt1180
    @azadkt1180 2 роки тому

    Universal sombo health insurance ൻ്റെ ഒരു വിഡിയൊ ചെയ്യുമൊ

    • @vlogaji
      @vlogaji  2 роки тому +1

      Sure, Universal Sombo യിൽ ആണൊ ജോലി ചെയ്യുന്നത്.

  • @prathibhaniyan
    @prathibhaniyan 2 роки тому +1

    Sir insurance agent aano

    • @vlogaji
      @vlogaji  2 роки тому

      അതേ. കഴിഞ്ഞ 7 വർഷമായി ഹെൽത്ത് ഇൻഷ്വറൻസ് ഏജെന്റാണ്

  • @lijithliji1075
    @lijithliji1075 Рік тому

    Red carpet achanu 62 yrs 2 lac , ammakke 55yrs 2lac edukkan premium ethravarum

    • @vlogaji
      @vlogaji  Рік тому

      Ammakku Red Carpet policy pattilla 60+ ayavarkkanu aa policy. Achanu edukkam. Premium GST അടക്കം 10000/- വരും. കൂടുതൽ അറിയാൻ എന്നെ വിളിക്കൂ 8848810098

  • @unniet845
    @unniet845 11 місяців тому

    Hi, sir,
    500000 sumissured ഉള്ള ആൾക്ക് ഒരു ദിവസത്തെ റൂം റെന്റ് എത്ര കിട്ടും?

    • @vlogaji
      @vlogaji  11 місяців тому

      1% of Sum Insured, that is five thousand here.

  • @cvmariamma6389
    @cvmariamma6389 Рік тому

    What about people above 75.allowed to die without treatment kollam

    • @vlogaji
      @vlogaji  Рік тому

      Above 75, They can take Care Senior policy by Care Health. There is no age limit restricted. For more details please contact to the number in the video. Thank you

  • @unnikrishnannair182
    @unnikrishnannair182 Рік тому +1

    ആയുർവ്വേദം, ഹോമിയോ മുതലായ ട്രീറ്റ്മെന്റിനും കിട്ടുമോ

    • @vlogaji
      @vlogaji  Рік тому +1

      ഈ പോളിസിയിൽ കിട്ടില്ല.

  • @sakkeenasakkeena3368
    @sakkeenasakkeena3368 Рік тому

    Hospital kedakkendi vannilenkil adacha premium thrichu kittumo

    • @vlogaji
      @vlogaji  Рік тому

      ഇല്ല. നിലവിൽ അങ്ങനെ തിരികെ ലഭിക്കുന്ന ആരോഗ്യ ഇൻഷുറൻസ് ഇല്ല.

    • @sakkeenasakkeena3368
      @sakkeenasakkeena3368 Рік тому

      @@vlogaji ok

    • @jessygeorge2055
      @jessygeorge2055 Рік тому

      77 വയസ്സ് ഉള്ളവർക്ക് എടുക്കാൻ പറ്റുന്ന പോളിസി ഉണ്ടോ

    • @vlogaji
      @vlogaji  Рік тому

      ഉണ്ട്, പക്ഷേ പ്രീമിയം കൂടുതൽ ആകും. ഈ പോളിസി അല്ല ഇതിൽ 75 വയസ്സ് വരെയേ പറ്റുകയുള്ളു. കൂടുതൽ അറിയാൻ എന്നെ നേരിട്ട് വിളിക്കാമോ. നമ്പർ വീഡിയോയിൽ ഉണ്ട്.

  • @sipinkpaul8668
    @sipinkpaul8668 Рік тому

    Age 68, 3 years before Angioplasty kazhinju , BP und, ethenkilum health insurance kittumo? Undekil please suggest @VLOG AJI

    • @vlogaji
      @vlogaji  Рік тому

      Hi, Care health ന്റെ care heart എന്ന പോളിസി എടുക്കാം. കൂടുതൽ അറിയാൻ എന്നെ വിളിക്കൂ.

    • @sipinkpaul8668
      @sipinkpaul8668 Рік тому

      @@vlogaji thank you

  • @sivak4293
    @sivak4293 2 роки тому

    Medisep il ulla aalkark vere health insurance edukano

    • @vlogaji
      @vlogaji  2 роки тому +1

      Medisep oru basic insurance coverage mathramanu tharika. You should take a Top-up policy that can cover major surgeries and severe accident cases beyond the limits of Medisep.

    • @sivak4293
      @sivak4293 2 роки тому

      @@vlogaji star health in senior citizen 1 lakhs cover kituna pole eduthalum kuzhapamila lo le.. medisep activate aaavunna vare athu use aavumallo.. valiya premium adakan source ilathe varumbo athalle നല്ലത്

    • @vlogaji
      @vlogaji  2 роки тому +2

      Yes, തീർച്ചയായും അത് നല്ലൊരു option ആണ്.

    • @sarammavarghese1065
      @sarammavarghese1065 2 роки тому

      Senior citizen policy NCB ellallo.

  • @venumekkara5440
    @venumekkara5440 2 роки тому

    Is it premium fixed

    • @vlogaji
      @vlogaji  2 роки тому

      Yes, premium is fixed for the life time.
      I suggest SBI Arogya Plus for below 65 aged people
      And
      Star Health Red Carpet for above 65 aged people.
      Both policies premiums are fixed for the life time.

  • @Rajesh-io8my
    @Rajesh-io8my 2 роки тому

    Pregnant women nu medical insurance undo

    • @vlogaji
      @vlogaji  2 роки тому

      Pregnancy cover cheyyunna policies undu. But most of them have 2 years waiting period applicable.
      Watch this video for more details about the policy
      ua-cam.com/video/GlTngWsKCpk/v-deo.html

  • @lizzyjoseph2011
    @lizzyjoseph2011 2 роки тому

    Is it possible for NRI

  • @sunilkumararickattu1845
    @sunilkumararickattu1845 Рік тому

    👌🙏💅

  • @sivinkochuttan6199
    @sivinkochuttan6199 2 роки тому +1

    What is the policy amount for 5 lakhs

    • @vlogaji
      @vlogaji  2 роки тому

      SENIOR CITIZENS RED CARPET HEALTH INSURANCE PLAN
      Sum Insured: 500000
      Premium: 18000
      GST: 3240
      Total Premium: 21240/-

  • @renjithps4449
    @renjithps4449 2 роки тому

    Sir ക്യാൻസർ പെഷന്റിന് വെല്ലോം പോളസി ഉണ്ടോ plz age 67

    • @vlogaji
      @vlogaji  2 роки тому

      65 age വരെ ഉള്ളവർക്ക് star health Cancer care policy എടുക്കാം.

  • @pankajampankajam7159
    @pankajampankajam7159 Рік тому +5

    എനിക്ക് 60. വയസ് കഴിഞ്ഞു ചെറിയ, pensoin😄ഉണ്ട് 12ഓഊ രൂപ, എനിക്ക് ഒരു പോളിസി യും ഇല്ല, . ഇത്രെയും വലിയ, സംഘ അടക്കാൻ ആവില്ല .

  • @PaulsonJoseph-nt5vx
    @PaulsonJoseph-nt5vx Рік тому

    സർ എനിക്ക് 55വയസായി വൈഫിന് 50ഉം ഞങ്ങൾക് എടുക്കാവുന്ന നല്ല ഹെൽത്ത് പോളിസി ഏതാണ്

    • @vlogaji
      @vlogaji  10 місяців тому

      Niva Bupa ReAssure 2.0 or Star Health Assure or Care Supreme. For more details, please contact me at 8848810098

  • @balasubramaniansubramanian4896
    @balasubramaniansubramanian4896 2 роки тому

    Domiciliory treatment cover ചെയ്യുമോ?

  • @nalinikm2284
    @nalinikm2284 2 роки тому

    1951ൽ ജനിച്ച ആൾക്ക് അനുയോജ്യമായ ഒരു പോളിസിയെപ്പറ്റി പറയാമൊ? പ്റധാനമന്ത്റിയുടെ ആയുഷ് മാൻ ഭാരത് പദ്ധതി യിൽ ഉൾപ്പെടാൻ എന്ത് ചെയ്യണം.?

    • @vlogaji
      @vlogaji  2 роки тому

      1.Senior citizens policy
      2. Star Health Assure Insurance Policy
      പിന്നെ ആയുഷ്മാൻ ഭാരതിൽ ചേരാൻ അടുത്തുള്ള ജനസേവന കേന്ദ്രത്തിൽ പോകുക.

  • @gopaland8689
    @gopaland8689 Рік тому

    I have health insurance for 2 lakhs from oriental insurance. Can i migrate to this policy

    • @vlogaji
      @vlogaji  Рік тому

      Yes, you can port to this policy. Please call me for more details: 8848810098

  • @JJkmn487
    @JJkmn487 Рік тому

    ഭാര്യക്കും ഭർത്താവിനും സെപറേറ്റ് individul policy എടുക്കാമോ?

    • @vlogaji
      @vlogaji  Рік тому

      തീർച്ചയായും, കൂടുതൽ വിവരങ്ങൾക്കായി എന്നെ വിളിക്കൂ

  • @travbwings7635
    @travbwings7635 Рік тому

    85വയസായവർക്കു കിട്ടുമോ?

    • @vlogaji
      @vlogaji  Рік тому

      ഇല്ല, ഈ പോളിസി 75 വയസ്സ് വരെയേ പുതിയതായി ലഭിക്കുകയുള്ളൂ.

  • @philipc.c4057
    @philipc.c4057 2 місяці тому

    താങ്കൾ ആദ്യം കൊടുത്തിരിക്കുന്ന നമ്പർ എന്താണ്? സംസാരിക്കുന്നില്ല, ആരോടു സംസാരിക്കണം? ഒന്നും മനസിലായില്ല

    • @vlogaji
      @vlogaji  2 місяці тому

      താങ്കൾക്ക് എന്നെ നേരിട്ട് വിളിക്കാം. എന്റെ നമ്പർ: 8848810098

  • @jessyjojy5685
    @jessyjojy5685 2 роки тому +2

    കഷ്ടം 75 വയസ്സു കഴിഞ്ഞാൽ പിന്നെ എടുക്കാൻ പറ്റില്ല

    • @vlogaji
      @vlogaji  2 роки тому

      75 വയസ്സ് കഴിഞ്ഞാലും എടുക്കാൻ കഴിയുന്ന പോളിസികൾ ഉണ്ട്. പക്ഷേ premium ഇത്തിരി കൂടുതൽ ആണ്.

    • @404_Error_Page_Not_Found
      @404_Error_Page_Not_Found Рік тому +1

      Ithiriyalla … othiri 😅

    • @jessygeorge2055
      @jessygeorge2055 Рік тому

      എത്രയാണ് പ്രിമിയം 5 ലക്ഷത്തിന്റെയോ മൂന്നുലക്ഷത്തിന്റേതോ ഉണ്ടോ

  • @sharathsdas1816
    @sharathsdas1816 2 роки тому

    Total waste policy...I claim for two lack last month approved only 78000₹ only.means 39%

    • @vlogaji
      @vlogaji  2 роки тому

      This policy has Sub-Limits in lower Sum Insured plans. That might be the reason.

  • @chandranjames2207
    @chandranjames2207 2 роки тому

    1st Varsham 5 lakes =18000
    2nd Varsham?
    3rd Varsham?

    • @vlogaji
      @vlogaji  2 роки тому

      Top-up policy premium കൂടുന്നത് ഓരോ 5 വർഷത്തിന്റെ ഇടവേളകളിൽ ആണ്.അതിൽ കൂടുന്നത് 800നും 1300നും ഇടയിൽ മാത്രമാണ്.

    • @chandranjames2207
      @chandranjames2207 2 роки тому

      @@vlogaji Njan Max Bupa Health Insurance Eduthu oro varsha vum 3000 vachu koodi njan policy cancel cheythu

    • @nazianaziarazack7468
      @nazianaziarazack7468 Рік тому

      Eth thattippanu evar claim reject cheyyum

  • @manumohanmanumohan5419
    @manumohanmanumohan5419 2 роки тому

    Illa😏

    • @vlogaji
      @vlogaji  2 роки тому

      നല്ലത് 😏

  • @jyothilakshmi4782
    @jyothilakshmi4782 2 роки тому

    ഈ പോളിസി യിൽ ഇപ്പോൾ അപ്‌ഡേഷൻ വന്നിട്ടുണ്ടോ

    • @vlogaji
      @vlogaji  2 роки тому +1

      പുതിയ അപ്ഡേഷൻ ഒന്നും വന്നിട്ടില്ല

  • @vijaylakshmiammal3927
    @vijaylakshmiammal3927 2 роки тому

    സാർ ഇത് എങ്ങനെയാണ് ഏടുക്കണ്ടത്

    • @dolphindsilva8727
      @dolphindsilva8727 2 роки тому +2

      ഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചാൽ പോരെ ..... എടുക്കേണ്ട വിധം പറഞ്ഞു തരുമല്ലോ

    • @vlogaji
      @vlogaji  2 роки тому +1

      Please call: 8848810098
      He is an experienced Star Health agent.

    • @rajeswaridhakshayani4846
      @rajeswaridhakshayani4846 2 роки тому

      ഇത് എടുക്കരുത് ക്ളയിം കിട്ടില്ല.മാത്രമല്ല എങ്ങനെയും തടസ്സമുണ്ടാക്കും നിഷേധിക്കും അനുഭവസ്ഥ star health is fake

  • @varghesejohn8558
    @varghesejohn8558 Рік тому

    Star insurance service is very bad

    • @vlogaji
      @vlogaji  Рік тому

      Star health have drawbacks, they reject claims on simple reasons, I knew. But they can't be illegal because insurance is a legal contract. If you feel that your claim is legally eligible then should approach the higher authorities. Star health claim department or grievances sell is not the last door.

  • @mohamediqbalp.b.6884
    @mohamediqbalp.b.6884 Рік тому

    Very very bad policy..Never go for this..

    • @vlogaji
      @vlogaji  Рік тому

      There are some drawbacks and some best parts for everything. Policy, insurance companies everyone have drawbacks because we are humans we can't be perfect but can be comparatively better and the Red Carpet is comparable better for Senior citizens.

  • @bijukumars5530
    @bijukumars5530 Рік тому +1

    Fraud healty policy

    • @bijukumars5530
      @bijukumars5530 Рік тому +1

      Claim settlement by fraud doctors instead of professional doctors from panneledhispitals

    • @vlogaji
      @vlogaji  Рік тому

      നിങ്ങൾക്ക് ഉള്ള പരാതികൾ ഇൻഷുറൻസ് ഓംബുഡ്സ്മാനെ അറിയിക്കാവുന്നതാണ്. കസ്റ്റമറിന് അനുകൂലമായാണ് ഓംബുഡ്സ്മാൻ നിൽക്കുക.