Star Health Assure Insurance Policy ഇത് ശെരിക്കും അതിശയിപ്പിക്കും No1 in_Health_Insurance VLOGAJI

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 568

  • @umeshtm3073
    @umeshtm3073 2 роки тому +146

    Health ഇൻഷുറൻസ് പോളിസി ക്കു 18%tax, ഈടാക്കുന്ന ഗവണ്മെന്റിനോട് ഒട്ടും യോജിക്കാൻ പറ്റില്ല cgst9% and sgst9%,

    • @finlite1
      @finlite1  2 роки тому +19

      തീർച്ചയായും എനിക്കും അതേ അഭിപ്രായം ആണ്. പക്ഷേ നമ്മൾ പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല. അത് നമ്മുടെ അധികാരികൾ കുറയ്ക്കില്ല. അവരെ കുറപ്പിക്കാൻ നിർബന്ധിക്കണമെങ്കിൽ നമ്മൾ വോട്ട് ബാങ്ക് ആകണം.

    • @illiasabdhulmajeed1257
      @illiasabdhulmajeed1257 2 роки тому +3

      Again they will collect tax for walking on the road

    • @jeffyrubin7944
      @jeffyrubin7944 2 роки тому +6

      അതെ പല ചികിത്സകളും, സൗകര്യങ്ങളും എല്ലാവർക്കും കിട്ടാത്ത നമ്മുടെ ജനങ്ങളോട് ഗവണ്മെന്റ് ചെയുന്ന അനീതി. ജനങ്ങളുടെ tax പണം ഉപയോഗിച്ച് ചികിത്സ നടത്തുന്ന അവർക്കു സാധാരണ കാരുടെ വിഷമം അറിയണ്ടല്ലോ

    • @sreekumarvu6934
      @sreekumarvu6934 2 роки тому +5

      Policy വിൽക്കാനുള്ള ആവേശത്തിൻ്റെ 1 % എങ്കിലും പോളിസി claim വരുമ്പോൾ കാണിച്ചാൽ നന്ന്.Sales pitch മാത്രമേ സ്റ്റാർ ഹെൽത്ത് ന് ഉള്ളൂ.Grievance mechanism ഉറക്കത്തിൽ ആണ്.

    • @vs-hb1os
      @vs-hb1os 2 роки тому +8

      സർക്കാരിനോട് നീ യോജിക്കേണ്ട.ആരെങ്കിലും സന്തോഷത്തോടെ ടാക്സ് കൊടുക്കുമോ.എങ്ങനെ ടാക്സ് കൊടുക്കാതിരിക്കാൻ കഴിയും എന്നാണ് എല്ലാവരും നോക്കുന്നത് സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും നിരവധി ചെലവുകൾ ഉണ്ട്.കൊറോണ ക്കാലത്ത് 140 കോടി ജനങ്ങൾ പട്ടിണി കിടക്കാതെ സർക്കാരുകൾ സംരക്ഷിച്ചു. 5 ലക്ഷം രൂപക്ക് വരെ സൗജന്യ ചികിത്സ നൽകുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ചേരുക. 200 ഉം 250 ഉം രൂപ കൊടുത്ത് cinema കാണാനും 300- 500 വരെ Bevco യിലും ബാറിലും കൊടുക്കാൻ പണം ഉള്ളവരാണ് കേരളത്തിലെ 90 ശതമാനം തൊഴിലാളികളും.മിച്ചം പണം ഉണ്ടെങ്കിൽ അത് ലോട്ടറിക്കും ചെലവാക്കി സ്വപ്നം കണ്ട് കിറുങ്ങി നടക്കുന്നവരാണ് നമ്മൾ മദ്യത്തിന് വില കൂട്ടിയതിൽ ഒരു പരാതിയും നമുക്കില്ല.50 രൂപ യുടെ മദ്യം ടാക്സ് ഉൾപ്പെടെ 500 രൂപക്ക് സസന്തോഷം നാം വാങ്ങുന്നു. ,ഭൂ നികുതി 7 ൽ നിന്ന് 8 ആക്കിയാൽ സമരം ചെയ്യുന്നു. വെള്ളക്കരം 40 രൂപയിൽ നിന്ന് 45 ആക്കിയാൽ പ്രതിഷേധം!! പൗര ബോധം ഇല്ലാത്ത നക്കികൾ ആണ് ഭൂരിപക്ഷം മലയാളികളും.

  • @parameswarank2108
    @parameswarank2108 Рік тому +2

    വളരെ ഉപകാരപ്രദമായ വ്യക്തമായ വിവരണം👍

  • @reshmarajesh288
    @reshmarajesh288 2 місяці тому +1

    Husband : 52yrs, Wife: 42yrs, daughter: 15 yrs..
    What will be the premium for 5 lakh policy?

  • @truthhunterindia
    @truthhunterindia 2 роки тому +21

    Policy in papers are good and attractive, when it comes to real life, they mostly reject claims and not useful at all. Especially those in old age should be careful while taking the policy, Star Health Policy rejection rate is on the higher side.

    • @finlite1
      @finlite1  2 роки тому +3

      Never reject without a valid reason. Understand the policy conditions and disclose all the meterial facts. 90% of the rejections happen in the waiting period.

    • @satheeshchandran6735
      @satheeshchandran6735 2 роки тому

      കുറെ ഏജന്റുമാർ പറയുന്ന കെട്ടു പോളിസി എടുക്കുന്നവർ ചതിയിൽ വീഴും. 45വയസ്സ് കഴിഞ്ഞാൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമെന്നു സ്റ്ററിന് അറിയാം. അതിനാൽ ഇവന്മാരുടെ പോളിസി എടുക്കുന്നവർ ഒരു കാര്യം ഓർക്കുക. ക്ലെയിം വരാതെ നോക്കു. ക്ലെയിം വന്നാൽ എന്തെങ്കിലും ഉടായിപ്പു പറഞ്ഞു ക്ലെയിം നിഷേദിക്കും. പിന്നെ നിങ്ങള്ക്ക് കോൺസുമെർ കോടതിയെ സമീപിക്കാം. അല്ലാതെ വേറെ മാർഗമൊന്നും ഇല്ല. അവിടെ ചെന്നാലോ സമാന അനുഭവം ഉള്ള പലരെയും കാണാം. അതിനാൽ സ്റ്റാർ ഹെൽത്തിന്റെ സീനിയർ സിറ്റിസൺ പോളിസി വാങ്ങിയ ഞാൻ ഇപ്പോൾ സ്റ്റാർ ഹെൽത്തിന്റെ വക്കീലുമായി നിയമപോർ നടത്തേണ്ട അവസ്ഥ. പറ്റിക്കപ്പെടാതെ നോക്കു. കഴിവതും ക്ലെയിം റേറ്റ് നോക്കി ഇത്തരക്കാരെ വിലയിരുത്തി പോകു

    • @marketsmusic2180
      @marketsmusic2180 2 роки тому

      You are right. In their promises and papers it:s very good and attractive. But in real life it does not work. I myself and wife joined senior citizen health insurance scheme. All the documents requested by them are furnished. After 9 months my wife got ill and hospitalised. I informed star health and they acknowledged. But at the stage of bill payment they didn't pay. I contacted them and they said it is under process at their Madras office. Till 5 p.m I waited and hospital didn't get the payment and I had to pay myself to leave the hospital as I have to admit my wife to a spatiality hospital. There also I informed star heath and there also I had to pay myself. Afterwards my claim was rejected on the ground it was a pre-existing disease which is excluded in the policy. I decided to go to consumer court on the strong reason that the company would not able to prove it was a pre-existing disease which was known to me. By the way first hospital could not diagnose the disease and they named it something which was different from the specialty hospital's diagnose. I didn't go further since the amount was not much and court procedure may consume much time, money and energy. This is working in favor of Star Health's advantage, most of the people will let it go. But I believe that taking health insurance which was not materialized worked against me since hospitals increase tests and use costly medicines on the assumption that payment will be made by insurance company. So be aware of the real facts before taking health insurance on the rosy pictures presented by the agents of the company.

    • @akapurayil6064
      @akapurayil6064 2 роки тому +1

      yes this is my experience

    • @sreekumarvu6934
      @sreekumarvu6934 2 роки тому +2

      വളരെ ശരി.അധികം വിസ്ഥരിക്കണ്ട .നുണ പറഞ്ഞു പറ്റിക്കുന്ന വർഗ്ഗം👹

  • @haridasthottunkal9853
    @haridasthottunkal9853 29 днів тому +1

    എനിക്ക് 58 വയസ് എൻ്റെ ഭാര്യയ്ക്ക് 53 വയസ്സ് ഒരു 5 ലക്ഷം പോളിസി എത്ര തുക വരും ഇനി ക്ക് A. ട.D. സർജറി 86 നടത്തിയതാണ് ഇപ്പോൾ ഷൂ ഗർപ്രഷർ ഉണ്ടു് ഭാര്യയ്ക്ക് ഒരു അസുഗവും ഇല്ല. വിശധമായ ഒരു റിപ്പോർട്ട് തരിക

  • @reghunathanpillai3820
    @reghunathanpillai3820 2 роки тому +2

    Thanks for detailed description.

  • @sreekumarvu6934
    @sreekumarvu6934 2 роки тому +5

    23 ലക്ഷത്തിൻ്റെ 3 പോളിസി ഉള്ള ഒരു സീനിയർ സിറ്റിസൺ lady യുടെ അനുഭവം പറയട്ടെ? ഒരു പോളിസി 2017 ഇല് തുടങ്ങിയതാണ്.എന്നിട്ടും uterus removal ന് pre authorisation കിട്ടാത്തത് കൊണ്ട് മകൻ്റെ സർകാർ company policy മുഖാന്തിരം part claim വങ്ങേണ്ടിവന്ന experience വെച്ച് നോക്കുമ്പോൾ, ഒരുപാട് തള്ളരുത് എന്ന് പറയാൻ ദുഃഖമുണ്ട്.

    • @Premardram
      @Premardram Рік тому

      എന്തുകൊണ്ട് pre authorization kittanjathu

    • @finlite1
      @finlite1  Рік тому +3

      ഏത് കമ്പനി? എന്തുകൊണ്ട് reject ചെയ്തു? ആ 3 policy യും reject ചെയ്തോ? ആ പോളിസികൾ എല്ലാം ഒരേ കമ്പനിയിൽ ആയിരുന്നോ? 2017 ൽ എടുത്ത പോളിസിയിൽ ഏത് വർഷമാണ് claim ചെയ്തത്? Please പറയൂ...

  • @MohammedAmjadh
    @MohammedAmjadh Рік тому +3

    Suppose X , Y & Z of one family took policy for 5 Lakh under floater scheme. X used 2 lakh for treatment of disease A and Y used 2 lakh for treatment of disease B.
    Is it possible for Z to avail 4 lakh for treatment of another disease?

    • @finlite1
      @finlite1  11 місяців тому

      Yes, sure Z can avail upto full Sum Insured, that's why I said unlimited Restoration.

  • @sasikumar-lq6bv
    @sasikumar-lq6bv 2 роки тому +2

    Great. Very helpful information..thanks a lot...👍👍

  • @jomonjose7288
    @jomonjose7288 2 роки тому +7

    Complete and easily understandable explanation…. Keep it up… nice work…

    • @finlite1
      @finlite1  2 роки тому

      Thank you ☺️

    • @salimvkm1660
      @salimvkm1660 Рік тому

      Full udayippanu starhelth insurance
      Aaarum poyi chaadi edukkaruth
      Enik undayi oru anbavam
      Aver clim kodukkathe nokkum
      Athanallo avrude profit
      Ethu verum cheetting insurance company aaanu
      Ente clim rejact cheythu
      Ethokke agent
      company
      Company Dr evarellavrum arinjukondulla oru Kali thanne aaanu njaaan Veendum parayunnu evaninnum parayunath aaarum viswsikaruth
      Njaaan epol case aaayi munnott pokaaan pokunnu
      Ombuds man
      Court evide vare pokaaan pattum Avide vare pokum njaaan ethu ente oru vaashi aaanu
      Eni oraalum poyi kudugaaan njaaan sammathukilla

  • @kishorcyriac2760
    @kishorcyriac2760 2 роки тому +5

    എനിക്ക് ഇപ്പോൾ ഉള്ള star health policy 2016 ൽ തുടങ്ങിയതാണ്. 2021 ൽ എനിക്ക് ബൈപാസ് സർജറി ചെയ്തപ്പോൾ 3.5 ലക്ഷം ബില്ല് ആയി. ക്ലെയിം കിട്ടിയത് 2.5 ലക്ഷം മാത്രം. ഒരു ലക്ഷം കൈയിൽ നിന്നും എടുക്കേണ്ടി വന്നു.
    ഇങ്ങനെ നമ്മൾ കബലിപ്പിക്കപ്പെടാൻ ഇടയാകുന്നു.

    • @finlite1
      @finlite1  2 роки тому

      Sir, ningelude policy ethanu, athinu Sub limits undayirunno, Room rent ethrevere kittum ithu nokkiyirunno

    • @sjamesking6605
      @sjamesking6605 2 роки тому +1

      Policy എടുക്കുമ്പോൾ എല്ലാം കാര്യങ്ങളും വെക്തമായി ചോദിച്ചു മനസ്സിൽ ആക്കണം, ഇല്ലെങ്കിൽ പറ്റിക്കപ്പെടും

  • @mohemmedsabith2748
    @mohemmedsabith2748 2 роки тому +8

    ഞാൻ 2015 ൽ തുടങ്ങി. കഴിഞ്ഞ കൊല്ലം ഒരു പനി വന്നു അഡ്മിറ്റ്‌ ആയപ്പോൾ 25000 ബില്ല് ആയി. എന്നിട്ട് എനിക്ക് പൈസ കിട്ടിയിട്ടില്ല. കാരണം അവർ പറയുന്നത്. ഞാൻ 2010 ൽ അതെ ഹോസ്പിറ്റലിൽ അലേർജിക് കാണിച്ചിരുന്നു. അതിന്റെ ഹിസ്റ്ററി വേണം എന്ന് പറഞ്ഞു അത് അവൻ reject ആക്കി. ഒരു ഉഡായിപ് കമ്പനി ആണ്

    • @maanurasheed
      @maanurasheed 2 роки тому

      എനിക്കും 15 ദിവസം അഡ്മിറ്റ് ആയിട്ട് പോലും ബില്ല് കിട്ടിയില്ല

    • @sjamesking6605
      @sjamesking6605 2 роки тому +1

      Consumer court പോയാൽ വാങ്ങിയെടുക്കാം

    • @salimperingotukara808
      @salimperingotukara808 2 роки тому

      Cashless ഉള്ള ഹോസ്പിറ്റലിൽ പോകണം

    • @finlite1
      @finlite1  Рік тому

      ഇത്തരം genuine claims ഓംബുഡ്സ്മാനിൽ പോയാൽ കിട്ടും. Please do it at the earliest.

  • @dajujoseph5672
    @dajujoseph5672 2 роки тому +4

    Husband 53
    Wife 46
    Daughters 20
    """. ""'. 18
    """"""" """"" 16
    Wife mother 65
    മൊത്തം ആറ് മെംബേർസ് .അഞ്ച് ലക്ഷത്തിൻ്റെ ഇൻഷ്യൂൻസ് എടുക്കുകയാണെങ്കിൽ എത്ര വരും

    • @Shibilcms
      @Shibilcms 2 роки тому

      Rs. 55330

    • @finlite1
      @finlite1  2 роки тому

      For Star Health Assure insurance policy:
      Sum Insured: 5,00,000
      Premium: 45890
      GST 18%: 8260
      Total Yearly Premium: 54150

  • @been5687
    @been5687 7 днів тому +1

    🙏🏻

  • @pappettanzworld9150
    @pappettanzworld9150 Рік тому +3

    അച്ഛൻ 64 വയസ്, അമ്മ 57 വയസ്, മകൻ 31 വയസ്.......1 ലക്ഷം രൂപയുടെ പോളിസിക്ക് എത്ര പ്രീമിയം വരും

    • @finlite1
      @finlite1  Рік тому

      1 ലക്ഷം രൂപയുടെ പോളിസി നോക്കുകയാണെങ്കിൽ Star Health ൽ Family Health Optima അല്ലെങ്കിൽ Arogya Sanjeevani എടുക്കണം.

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 2 роки тому +4

    Nhan oriented insurance el medical insurance 2005 muthal angamanu star insurance lekku port cheyyan thalparia munde venda nirdesangel thannu enne sahayikkumo.nhangel 4angagal anullathe.

    • @finlite1
      @finlite1  2 роки тому

      Sir, Please contact: Star Health Agent, 8848810098

  • @bstarpoovachal1118
    @bstarpoovachal1118 2 місяці тому +2

    സ്റ്റാർ ഹെൽത് ദയവായി ആരും തല വൈകരുത് പണി കിട്ടി ശുദ്ധ തട്ടിപ്പ് പറ്റിപ്പ്....

  • @rethnanpv
    @rethnanpv 2 роки тому +7

    പോളിസി കൊള്ളാം....
    പക്ഷേ എന്നെങ്കിലും ഒരു claim ഉണ്ടായാല്‍ ഈ attracion അതോടെ തീരും... ആറു വര്‍ഷത്തോളം പോളിസി കൊണ്ട് നടന്ന ശേഷം ഒരു claim ഉണ്ടായപ്പോൾ കൈ കഴുകിയ ഉദ്യോഗസ്ഥരുള്ള കമ്പനിയാണ് ....

    • @binoyvishnu.
      @binoyvishnu. 2 роки тому +1

      Central Government ഉടമസ്ഥതയിൽ ഉള്ള 4 പൊതുമേഖല ജനറൽ insurance കമ്പനികളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് insurance പോളിസി എടുക്കുക .

    • @finlite1
      @finlite1  Рік тому

      6 വർഷം കഴിഞ്ഞ് claim reject ചെയ്യാൻ എന്ത് കാരണം ആണ് Star health പറഞ്ഞത്?

    • @finlite1
      @finlite1  Рік тому

      നല്ലതാണ്. അങ്ങനെ എടുത്ത ഒരുപാട് ആളുകൾ ഉണ്ട് പിന്നീട് Star health പോലെയുള്ള കമ്പനികളിലേക്ക് മാറിയവർ.

  • @balakrishnantv8055
    @balakrishnantv8055 2 роки тому +3

    മകൾ 35 ,ഭർത്താവ് 36 , അച്ഛൻ 72 ,അമ്മ 62 പേര മകൾ 4 വയസ്. ഇവർക്കെല്ലാം കൂടി 5 ലക്ഷത്തിന് എത്രയാകും പ്രീമിയം ദയവായി അറിയിക്കുക.. അച്ഛനും അമ്മക്കും BP യും sugar ഉം ഉണ്ട്

    • @finlite1
      @finlite1  2 роки тому

      Balakrishnan sir, please call me. My no: 8848810098

  • @arunkk518
    @arunkk518 Рік тому +3

    4 പേര് അടങ്ങുന്ന ഒരു ഫാമിലി പോളിസി 5 lack എടുക്കുകയാണെങ്കിൽ per head 5 lack കിട്ടുമോ

    • @finlite1
      @finlite1  Рік тому

      അതേ തീർച്ചയായും ഓരോ ഹോസ്പിറ്റൽ അഡ്മിഷനും 5 ലക്ഷം (sum Insured+ bonus) വീതം ലഭിക്കും. Unlimited times.

  • @krishnanair3322
    @krishnanair3322 2 роки тому +1

    Sir നിങ്ങൾ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് advisor ആണോ വളരെ വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കി തരുന്നുണ്ട് ഞാനും ഇതിൽ പുതിയതായി വർക്ക് ചെയ്യുന്ന ആളാണ് നന്നായി മനസ്സിലാക്കി തരുന്നതിന് നന്ദി

    • @finlite1
      @finlite1  2 роки тому

      അതേ ഞാൻ കഴിഞ്ഞ 6 വർഷമായി Star Health agent ആണ്.

  • @thoufeeqn8525
    @thoufeeqn8525 Рік тому +4

    Health insurance EMI ഇട്ട് എടുക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.... സാധരണകാർക്ക് അത്‌ ഒരുപാട് ഉപകാരപെടും..... അതിന്റെ ലിമിറ്റേഷനെ കുറിച്ച് ഒരു റിപ്ലൈ തരാമോ....????

    • @finlite1
      @finlite1  Рік тому

      തീർച്ചയായും ഒരു വീഡിയോ ആയിട്ട് തന്നെ ചെയ്യാം. എല്ലാ കമ്പനികളുടെയും EMI scheme കൾ എങ്ങനെ എന്ന് വിവരിക്കാം.

  • @askarottappalam9842
    @askarottappalam9842 Рік тому +2

    Hus 47+wife38+mol 22+mon15+marumon 26 /5 ലക്ഷത്തിന്റെ polici ക്ക് എത്ര ആകും

    • @finlite1
      @finlite1  11 місяців тому

      സാർ കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോയിലുള്ള നമ്പറിൽ നേരിട്ട് വിളിക്കാമോ

  • @raigonantony8745
    @raigonantony8745 Рік тому +1

    ഏതാണ് നല്ലത് അമ്മക്ക് separate പോളിസി എടുക്കുന്നതാണോ അതോ എന്റെ ഫാമിലിയുടെ കൂടെ ഫാമിലി assure പോളിസി എടുക്കുന്നതാണോ നല്ലത്?

    • @finlite1
      @finlite1  Рік тому

      അമ്മക്ക് പ്രത്യേകം പോളിസി എടുക്കുന്നതാണ് നല്ലത്.

  • @ajjose7294
    @ajjose7294 Рік тому

    എനിക്ക് 66 വയസ്സുണ്ട്.wifinu 63 വയസു.രണ്ട് പേരും ഈ പോളിസി എടുത്തപ്പോൾ പ്രീമിയം അടച്ചത്.44500 രൂപ ആണ്

    • @finlite1
      @finlite1  Рік тому

      അത് ശെരിയാണ്. നിങ്ങളുടെ പ്രായത്തിൽ 5 ലക്ഷം Sum Insured ന് അത്രയും പ്രീമിയം വരും.

  • @PraveenkvKv
    @PraveenkvKv 2 місяці тому

    ഞാൻ 41,അച്ഛൻ 64, അമ്മ 61
    5 ലക്ഷത്തിനു വർഷം എത്രയാകും?

  • @angrybirds0074
    @angrybirds0074 Рік тому +1

    പോളിസി online or Agency വഴി എടുക്കുന്നതാണോ നല്ലത്. Plz advice

    • @finlite1
      @finlite1  Рік тому +1

      നിങ്ങളുടെ ചോദ്യത്തിന് ഉത്തരമായി ഒരു വീഡിയോ തന്നെ ചെയ്തിട്ടുണ്ട്. ലിങ്ക് ചുവടെ കൊടുക്കുന്നു.
      ua-cam.com/video/n14Lq3ls-K4/v-deo.html

  • @reshusivasatheesh
    @reshusivasatheesh Місяць тому

    Starhealth optima eduth 2 Varsham avunnu. Renewal date avarayi so assurekk mariyal maternity covered avumoo atho optimayil Tudarunnathanoo nallath?

  • @muhammedalipattikkadan6001
    @muhammedalipattikkadan6001 2 роки тому +2

    Enneyum pattichu,4 varsham policy adachitt,wife hospital case vannappol claim onnum kittiyilla

    • @ronthomasbethel
      @ronthomasbethel 2 роки тому

      Star health anoo?

    • @finlite1
      @finlite1  Рік тому

      Claim rejection Details കൂടി പറയാമോ.

  • @manupaul832
    @manupaul832 Рік тому +1

    Is deduction 50000 applicable for every bill or first bll only?
    The first bill is 65000/-
    How much will the company pay us
    The second bill is 50000, how much will it get

    • @finlite1
      @finlite1  Рік тому

      Not for every bill, once in a policy year. 1st bill is 65000/- then you will get 15000/- as claim
      2nd bill 50,000/- also will get fully.

    • @manupaul832
      @manupaul832 Рік тому

      The first bill is below 50000/-
      Need to clime or not?

    • @finlite1
      @finlite1  Рік тому

      Then the remaining will be deducted from the 2nd claim

  • @jismyshinto1284
    @jismyshinto1284 2 роки тому

    അച്ഛൻ 62,
    അമ്മ 58
    ഭാര്യ പിതാവ് 58
    മാതാവ് 55
    മകൻ 34
    ഭാര്യ 29
    മകൾ 6
    മകൾ 3

    • @jismyshinto1284
      @jismyshinto1284 2 роки тому

      5lkh പോളിസി എത്ര വരും

    • @finlite1
      @finlite1  2 роки тому

      Sir please WhatsApp: 8848810098

    • @finlite1
      @finlite1  2 роки тому

      Premium for 5 Lakhs Sum Insured for 2 Adult 2 Children 4 Parents:-
      Product Name: Star Health Assure Insurance Policy
      Basic Sum Insured: 5,00,000
      Premium: 72067
      GST: 12972
      Total Yearly Premium: 85039
      You can pay the premium either Yearly or Half yearly or Quarterly.

  • @SureshKumar-nh7dy
    @SureshKumar-nh7dy 2 роки тому +1

    5L-19500 രൂപയ്ക്ക് മുകളിലാണ് ആണ് പ്രിമിയം

    • @finlite1
      @finlite1  2 роки тому

      Age എത്രയാണ്? സ്വന്തം സ്ഥലം എവിടെയാണ്?

  • @thaham7183
    @thaham7183 2 роки тому

    5ലക്ഷത്തിൻ്റെ പ്രീമിയം തുക comparison പറഞ്ഞതിന് ശേഷം എക്സാമ്പിൽ 10 ലക്ഷത്തിൻ്റെ കാര്യം പറയുന്നു

    • @finlite1
      @finlite1  2 роки тому

      5 ലക്ഷത്തിന്റെ details അറിയാൻ എന്നെ വിളിക്കുക.

  • @harithavishnu7747
    @harithavishnu7747 Рік тому +1

    പ്രീമിയം എടുത്തിട്ട് ഇപ്പോൾ 5 മാസം ആയി. അടുത്ത മാസം ആണ് ഡെലിവറി. ഹോസ്പിറ്റലിൽ റൂം റെന്റ് ഇൻഷുറൻസ് വഴി ലഭിക്കുമോ.? കുഞ് ജനിച്ചു കഴിഞ്ഞാൽ കുഞ്ഞിന്റെ ചിലവ് എല്ലാം ഇൻഷുറൻസ് പോളിസിയിൽ എടുക്കാൻ പറ്റുമോ?

    • @finlite1
      @finlite1  Рік тому

      ഇല്ല. ഈ പോളിസി പ്രകാരം പ്രസവത്തിന് ഇൻഷുറൻസ് ലഭിക്കാൻ 2 വർഷത്തെ waiting period ഉണ്ട്. ഇത് പോളിസി എടുത്ത ആദ്യത്തെ വർഷം ആയതുകൊണ്ട് കുട്ടി ജനിച്ച് 45 ദിവസത്തിനകം കമ്പനിയെ അറിയിക്കണം. ശേഷം അവർ പറയുന്ന additional premium അടച്ച് കുട്ടിയെയും പോളിസിയിൽ ചേർക്കാം.

    • @harithavishnu7747
      @harithavishnu7747 Рік тому

      @@finlite1 ജനിച്ച ദിവസം മുതൽ കുട്ടിക്ക് പ്രീമിയം കിട്ടില്ലേ

    • @finlite1
      @finlite1  Рік тому

      പോളിസി എടുത്ത് 12 മാസത്തിന് ശേഷം ജനിക്കുന്ന കുട്ടിക്ക് ആണ് പോളിസിയിൽ ഓട്ടോമാറ്റിക് കവറേജ് ലഭിക്കുക. 24 മാസം കഴിഞ്ഞ് പ്രസവത്തിനും കവറേജ് ലഭിക്കും.

  • @kannantk3268
    @kannantk3268 10 місяців тому

    അച്ഛൻ 63 വയസ്സ് (നിലവിൽ ഹാർട്ട്, കിഡ്നി പേഷ്യന്റ് മരുന്നുകൾ കഴിക്കുന്നു.)
    അമ്മ 57 വയസ്സ് (അസുഖങ്ങൾ ഒന്നും ഇല്ല)
    മകൻ 35 വയസ്സ് (അസുഖങ്ങൾ ഒന്നും ഇല്ല)
    മകന്റെ ഭാര്യ 32 വയസ്സ് (അസുഖങ്ങൾ ഒന്നും ഇല്ല)
    കുട്ടി 6 വയസ്സ്
    ഒരു പോളിസി എടുക്കുവാൻ ആഗ്രഹിക്കുന്നു.
    ഏത് ഇൻഷുറൻസ് ആണ് നല്ലത്??
    Premium എത്രയാവും .??
    Please Reply...

    • @finlite1
      @finlite1  10 місяців тому

      അച്ഛന് മാരകരോഗങ്ങൾ വന്നതിനാൽ നമുക്ക് പോളിസി കൊടുക്കാൻ കഴിയില്ല. ബാക്കി ഉള്ളവർക്ക് Star health Assure എടുക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയിലുള്ള നമ്പറിൽ വിളിക്കുമോ?

  • @umamparambil7675
    @umamparambil7675 2 місяці тому

    Enik 66 vayasu undu, wifenu 62.njangalkku randuperkkum 500000 or 1000000 ivayil ethengilum onnu edukkanamengil ethu tharam health insurance beneficial aayittullathu. Pls reply sir

  • @nkgnkg4990
    @nkgnkg4990 Рік тому

    Father (presently employed staying overseas)67 mother 52 boy 23 girl 23.what would you suggest,but it must be genuine.

    • @finlite1
      @finlite1  Рік тому

      Call me for direct consultation. Mobile number in video discription. Thank you.

  • @Anassain847
    @Anassain847 Рік тому +1

    Can you recommend a star health insurance policy for a young couple, 32 /27 years awaiting children?

    • @finlite1
      @finlite1  Рік тому

      Star Health Women care. As you said, you are expecting the child soon then the delivery wouldn't be covered but this policy covers New Born Baby from 16th day onwards and it covers Gynecological complications too. So at present this is the best one for you.

  • @francisvarghese5417
    @francisvarghese5417 2 роки тому +10

    ആരോഗ്യ രംഗത്തിന്റെ പുരോഗതിയും വികസനവും കാരണം ജനങ്ങളെല്ലാം ഏതെങ്കിലും രോഗങ്ങൾക്ക് അടിമയായി തീരും...ആരോഗ്യ ഇൻഷുറൻസ് കമ്പനികളുടെയും ആശുപത്രികളുടെയും മരുന്നു കമ്പനികളുടെയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും....

    • @finlite1
      @finlite1  2 роки тому +2

      രോഗം വരാനല്ല ആരോഗ്യ ഇൻഷുറൻസ്. വന്നാൽ നമ്മുടെ സമ്പാദ്യം നശിക്കാതിരിക്കാൻ വേണ്ടി ആണ്. നമുക്ക് എല്ലാം ഏറ്റവും കൂടുതൽ ഉള്ളത് lifestyle diseases ആണ്. അതിനെ മറികടക്കാൻ നല്ല healthy lifestyle ഉണ്ടാക്കുക മാത്രമാണ് പോംവഴി അങ്ങിനെ ചെയ്താൽ ഈ പോളിസിയിൽ 20% discount ഉം ലഭിക്കും.

    • @marketsmusic2180
      @marketsmusic2180 2 роки тому

      Corona vaccine will ensure the sustenance and growth of medical mafia

    • @alikuttyck8760
      @alikuttyck8760 2 роки тому

      പോലിസി എത്രയാണ് അടക്കേണ്ടത്

    • @finlite1
      @finlite1  2 роки тому

      പ്രായത്തിന് അനുസരിച്ച് വ്യത്യസ്തമാണ് പ്രീമിയം. കൂടുതൽ അറിയാൻ എന്നെ വിളിക്കുക. My no: 88488-10098

  • @babygeorge5327
    @babygeorge5327 3 місяці тому

    18 വയസ്സു മുതലുള്ള കുട്ടികളെ Family groupൽ ചേർക്കാൻ കഴിയില്ല.

    • @finlite1
      @finlite1  2 місяці тому

      ശരിയാണ് 18 വയസ്സിൽ താഴെയുള്ള കുട്ടികളെ മാത്രമേ ഫാമിലി പോളിസിയിൽ ഉൾപ്പെടുത്താൻ കഴിയൂ.

  • @MarshaMe
    @MarshaMe Рік тому

    Chettan baby undakupam ബർത്ത് സർട്ടിഫിക്കറ്റ്
    പ്രീമിയം തുക undo

    • @finlite1
      @finlite1  Рік тому

      കുട്ടി എന്താ ഉദ്ദേശിച്ചത്? വാചകം പൂർണമായും പറയൂ...

  • @sharafu3450
    @sharafu3450 3 місяці тому

    7 വർഷം ആയി അടുത്തിയിട്ട് ഒരു ഗുണവും ഇല്ല ഉടായിപ്പ് പരിപാടി യാണ് 3 പ്രാവശ്യം കൊടുത്തു ഫുൾ rijattakki

    • @finlite1
      @finlite1  2 місяці тому

      Ombudsman നെ സമീപിക്കാൻ ശ്രമിക്കുക. സ്റ്റാർ ഹെൽത്ത് നൽകാത്ത ക്ലൈമുകൾ ഓംബുഡ്സ്മാൻ പാസാക്കുന്നുണ്ട്.

  • @adamjaza4036
    @adamjaza4036 2 місяці тому

    Assure insurance renew cheyyenda date kazhinjal etra daysinullil laps akum.. Plz reply

  • @shabu.kumarshabu5288
    @shabu.kumarshabu5288 Місяць тому

    Oru athishyavum yilla....arrkkum claim kodukkilla...

  • @lijukottaraparambil5999
    @lijukottaraparambil5999 2 роки тому +2

    Njan, ente achan amma, wife, molu ( 7 yrs). Enivarkku pattuna policy etha. Achanu 61 yrs ayi. Ammaku 56.eniku 36 ayi

    • @finlite1
      @finlite1  2 роки тому +2

      Product Name: Star Health Assure Insurance Policy
      Sum Insured: 5,00,000
      Age: 61, 56, 36, 34, 7
      Family floter: 4 Adults 1 Child
      Premium: 46080
      GST: 8294
      Total Premium: 54374
      അച്ഛനും അമ്മയും ഉൾപ്പെടെ ആയത് കൊണ്ടാണ് ഇത്രയും പ്രീമിയം. പ്രീമിയം കുറക്കാൻ കഴിയുന്ന സംവിധാനം ഉണ്ട്, അതിന് നേരിട്ട് ബന്ധപ്പെടുക.

    • @lijukottaraparambil5999
      @lijukottaraparambil5999 2 роки тому

      @@finlite1 thanks. Contact no. Plz

  • @Alfishamnad
    @Alfishamnad 2 місяці тому

    Pregnant aayathin shesham star health insurance eduthal.... Delivery timilulla charge oke ithil add aavumo..... Plss riply

  • @georgent5250
    @georgent5250 2 роки тому

    Iam 56,Wife 54, Mother 75 and Son 25. What will be the premium for Rs.5 lakh sum assured policy.

    • @finlite1
      @finlite1  2 роки тому

      Including 75 years old mother premium will be 52560 + 18% GST. Total: 62020/-
      Without 75 years old premium for 5 Lakhs Sum Insured is 28884+ 18%GST total: 34083/-
      Including 75 years old mother premium for 5 Lakhs Sum Insured with 50000 deductible limit: 28909+18%GST total: 34112/-
      I think last one is best for you. For details please call me

  • @sjamesking6605
    @sjamesking6605 2 роки тому +3

    കേട്ട പാതി കേൾക്കാത്ത പാതി ചാടി എടുത്തേക്കരുത്, നന്നായി പഠിച്ചു വേണം എടുക്കാൻ, ഒരുപാട് hidden കാര്യങ്ങൾ ഉണ്ട് ക്ലെയിം reject ചെയ്യാൻ മാക്സിമം നോക്കും,

    • @finlite1
      @finlite1  Рік тому

      അതേ തീർച്ചയായും maximum claim reject ചെയ്യാനാണ് കമ്പനി നോക്കുക എങ്കിൽ മാത്രമേ ഏറ്റവും അർഹതപ്പെട്ടവർക്ക് കൃത്യമായി കൊടുക്കാൻ കഴിയൂ. Star health ന്റെ Incurred Claim Ratio last year 96% ആണ്. അതിന് മുമ്പുള്ള വർഷം 103% മറ്റു അധികം കമ്പനികളും 55%നും 86%നും ഇടയിൽ നിൽക്കുമ്പോൾ ആണ് Government insurance companies ന് ഒപ്പം ഏറ്റവും കൂടുതൽ ICR ഉം ആയി Star health ഉള്ളത്. Incurred Claim Ratio എന്താണെന്ന് അറിയാൻ search on google. Link is here: www.google.com/search?q=incurred+claim+ratio+2022

  • @pradeep__an677
    @pradeep__an677 2 роки тому +2

    👌

  • @noushadnousha6219
    @noushadnousha6219 2 роки тому +1

    ഹോസ്പിറ്റലിൽ പോയി നോക്കണം പകുതിയും കിട്ടൂല

    • @finlite1
      @finlite1  Рік тому

      ഒരു പോളിസി എടുക്കും മുമ്പ് അതിൽ എന്തൊക്കെ കിട്ടും കിട്ടില്ല എന്ന് കാശ് കൊടുത്ത് എടുക്കുന്ന നമ്മൾ ഉറപ്പ് വരുത്തണം. അത് എന്റെ അടുത്ത് നിന്ന് എടുക്കുകയാണെങ്കിലും. Policy document കിട്ടിക്കഴിഞ്ഞാൽ ആ ഏജന്റ് പറഞ്ഞതൊക്കെ അതിൽ ഉണ്ടോ എന്നും നോക്കണം. ഇല്ലെങ്കിൽ 15 ദിവസത്തിനകം Cancel ചെയ്താൽ മുഴുവൻ തുകയും തിരികെ ലഭിക്കും. ഇങ്ങനെ എല്ലാ കസ്റ്റമറും ചെയ്താൽ ഏജന്റ് മാത്രമല്ല കമ്പനികളും നന്നാവും.

  • @SalmaSalma-wx3xk
    @SalmaSalma-wx3xk 8 місяців тому

    ഒന്ന് കൂടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു ഫോൺ നമ്പർ കണ്ടില്ല

    • @finlite1
      @finlite1  5 місяців тому

      വീഡിയോയുടെ വലതുവശത്ത് എൻറെ നമ്പർ നൽകിയിട്ടുണ്ട് നിങ്ങളുടെ അറിവിലേക്കായി അതിവിടെ കൊടുക്കുന്നു: 8848810098

  • @sreekalav1461
    @sreekalav1461 2 роки тому

    Accident പറ്റി; Head Injury വന്നാൽ ഈPolicy, യിൽ'നമുക്ക് ചികിൽസിക്കാർ പറ്റുമേ? ഒന്നു പറയ,മോ

    • @finlite1
      @finlite1  2 роки тому

      Accident എല്ലാം ഈ പോളിസിയിൽ കവർ ചെയ്യും.

  • @sajeena7019
    @sajeena7019 2 роки тому +1

    Self 40 years, father 67, mother 63 premium athra varum. Pre existing heart disease parents have, waiting period?

    • @finlite1
      @finlite1  2 роки тому

      Please find the premium based on the ages you provided.
      Product Name: Star Health Assure Insurance Policy
      Sum Insured: 5,00,000
      Premium: 45810
      GST: 8245
      Total Premium: 54055

  • @sunilthomas8362
    @sunilthomas8362 2 роки тому +1

    Good information 👍

    • @finlite1
      @finlite1  2 роки тому

      Thank you for your support

  • @sunilkumar-dj6gj
    @sunilkumar-dj6gj 2 роки тому +1

    എനിക്കും (39), ഭാര്യക്കും(32) മോനും(3.5y)കൂടി പ്രീമിയം എന്തുവരും

    • @finlite1
      @finlite1  2 роки тому

      Please find details as you requested:
      Product Name: Star Health Assure Insurance Policy
      Sum Insured: 5,00,000
      Family floter 2 Adults 1 Child
      Premium: 14166
      GST: 2549
      Total Premium: 16715

  • @venusuvarna
    @venusuvarna 2 роки тому

    Husband 62 yrs, Wife 50 yrs. Husband has underwent angioplasty. Can you pls advise a suitable policy and premium for 5 lakhs sum assured.

    • @finlite1
      @finlite1  2 роки тому

      Yes, for husband because of angioplasty he can only take Cardiac care 5 Lakhs. For 50 years old wife can take Star Health assure or Star woman care.

  • @febabenson3338
    @febabenson3338 2 роки тому

    Husband's father age 67,husband's mother 63,
    Husband 36, wife 35, മകൾ age 10, മകൾ age 8
    ഇത്രയും പേർക്ക് എത്രയാകും

    • @finlite1
      @finlite1  2 роки тому +2

      Premium ഇത്രയും ആകും. അതിന് കാരണം 2 സീനിയർ സിറ്റിസൺ പോളിസിയിൽ ഉള്ളതുകൊണ്ട് ആണ്. ഈ premium Half yearly, quarterly ആയോ അടക്കാം.
      Product Name: Star Health Assure Insurance Policy
      Sum Insured: 5,00,000
      Family floter 2 Adults 2 Senior Citizens 2 Children
      Premium: 55542
      GST: 9997
      Total Premium: 65539/-

  • @devikasoman2521
    @devikasoman2521 2 роки тому +1

    Hai. Government employee aya oralkku (reimbursement facility undu), ithu edukkan patumo? Angane undenkil, father(64), mother (62), husband (37)wife(35 ), 5 lakhs nu ethra premium varum ennu parayamo?

    • @finlite1
      @finlite1  2 роки тому

      Theerchayayum, Please call me at 8848810098

  • @vishnushaji4549
    @vishnushaji4549 2 роки тому

    Can you suggest a good policy for 3 member family
    Me 26(unmarried)
    Father(60)
    Mother (56)

    • @finlite1
      @finlite1  2 роки тому

      The best one is Star Health Assure policy and the least you should take SBI Arogya Plus.

  • @alfugamer1405
    @alfugamer1405 2 роки тому +1

    Sir ,
    Gynecomastia സർജറിക്ക് Insurance claim ചെയ്യാൻ കഴിയുമോ?

    • @finlite1
      @finlite1  2 роки тому

      Since it's a cosmetic surgery, so it will be approved only based on doctor report that he confirms any health issue because of the present condition.

  • @damup5780
    @damup5780 Рік тому

    2022 മെയിലെ വീഡിയോ ആണല്ലോ ഇത്? 2023 ജനുവരി - താങ്കൾ പറഞ്ഞ Assured insur ൻ്റെ വ്യവസ്ഥ മാറിയിട്ടില്ലല്ലോ? Delivery കവറേജ് ഒരു കുട്ടിയുള്ളയാളാണെങ്കിലും ശേഷം പോളിസി എടുത്താൽ രണ്ടാമത്തെയോ, മൂന്നാമത്തെ യോ കുട്ടിയുടെ ജനനം കല്യാണം കഴിഞ്ഞ തിയ്യതി കണക്കാക്കി 24 മാസം നോക്കിയല്ലേ ക്ലെയിം കിട്ടുക. ദയവായി മറുപടി തരാമോ?

    • @finlite1
      @finlite1  Рік тому

      ഡെലിവറി കവറേജ് ഹസ്ബൻഡ് വൈഫും ചേർന്നിട്ടുള്ള ഒരു പോളിസി അത് നിലവിൽ വേറൊരു പോളിസിയിൽ നിന്നും ഇതിലേക്ക് മൈഗ്രേറ്റ് ചെയ്യുന്നതാണെങ്കിലും Assure പോളിസി എടുത്തതിനുശേഷം 24 മാസം കഴിഞ്ഞതിനു ശേഷം മാത്രമാണ് അതിന് പരിരക്ഷ ലഭിക്കുക. ആദ്യത്തെ പ്രസവം നടന്നതിനുശേഷം ആണ് നിങ്ങൾ ഫാമിലിയായിട്ട് ഈ പോളിസി എടുക്കുന്നത് എന്നുണ്ടെങ്കിൽ പോളിസി എടുത്ത് 25 മത്തെ മാസം നടക്കുന്ന അടുത്ത പ്രസവത്തിന് ഈ പോളിസി പരിരക്ഷ നൽകും.

  • @snehapj6821
    @snehapj6821 2 роки тому

    Husband 30
    Wife 24
    Husbands father 64
    Husband mother 56
    Husband brother 23
    5 lakh premium athreyakum?please reply

    • @finlite1
      @finlite1  2 роки тому

      Premium will be high for aged people, please find the premium shared below:-
      Product Name: Star Health Assure Insurance Policy
      Sum Insured: 5,00,000
      Premium: 41822
      GST 18%: 7527
      Total Premium: 49349
      You can pay the premium either Yearly or Half yearly or Quarterly.

    • @sreekumarvu6934
      @sreekumarvu6934 2 роки тому

      Husband, wife മതി.Father , mother prmium അടക്കാം.claim settlement ചിന്ത്യം

  • @babygeorge5327
    @babygeorge5327 3 місяці тому

    ഒരു ലക്ഷം രൂപയുടെ ക്ലെയിം വന്നാൽ 15000 രൂപയിൽ താഴെ രോഗി അടക്കേണ്ടി വരും.

    • @finlite1
      @finlite1  2 місяці тому

      തീർച്ചയായും അതിൻറെ കാരണം സ്റ്റാർ ഹെൽത്തിന്റെ ഭൂരിപക്ഷം പോളിസികളിലും Non Medical expenses കവർ ചെയ്യുന്നില്ല അതുകൊണ്ടുതന്നെ ആ തുക ഡിസ്ചാർജ് സമയത്ത് കസ്റ്റമർ അടക്കേണ്ടതായിട്ട് വരും. ഈ Assure പോളിസിയിൽ ഒരു പരിധിവരെ അത് കവർ ചെയ്യുന്നുണ്ട് എങ്കിലും ലിസ്റ്റിൽ ഉള്ളത് മാത്രമാണ് ലഭിക്കുക.

  • @graceshibu7553
    @graceshibu7553 Рік тому

    Good evening sir. I have niva bupa health insurance. How I can port to star health?. How much our payment. My hus age 53yrs. My 50yrs. My son 20yrs.

    • @finlite1
      @finlite1  Рік тому

      23208+6901 = 30109/-
      For more details please contact me at 8848810098

  • @MAFD17
    @MAFD17 2 роки тому

    Grand mother: 76
    Father: 53
    Mother:45
    Son :23
    Daughter:20
    Son: 18
    Which is best policy... Cost

    • @finlite1
      @finlite1  2 роки тому

      Asif, please call me at 8848810098

  • @mukkannan2497
    @mukkannan2497 5 місяців тому

    1 വർഷത്തേക്ക് എത്ര രൂപ യാകും Full കവറേജ് 10 ലക്ഷത്തിന്റെ മതി clim

    • @finlite1
      @finlite1  5 місяців тому

      പ്രായത്തിനനുസരിച്ചും കുടുംബാംഗങ്ങളുടെ എണ്ണത്തിനനുസരിച്ചും നിലവിലുള്ള അഡ്രസ്സിനനുസരിച്ചും പ്രീമിയത്തിൽ വ്യത്യാസം വരും. കൃത്യമായ പ്രീമിയം മനസ്സിലാക്കാനായി വീഡിയോയിൽ ഉള്ള നമ്പറിൽ നേരിട്ട് ബന്ധപ്പെടാമോ?

  • @Vinod_Kumar_Cheruthala
    @Vinod_Kumar_Cheruthala 2 роки тому

    എനിക്ക് നിലവിൽ ഉള്ള Family Health Optima Insurance Plan ആണ് ഉള്ളത്, അത് HEALTH ASSURE ലേക്ക് ചേഞ്ച് ചെയ്യാൻ കഴിയുമോ.?

    • @finlite1
      @finlite1  2 роки тому

      തീർച്ചയായും. കൂടുതൽ അറിയാൻ എന്നെ വിളിക്കുക: 8848810098

  • @RajendranS-c6k
    @RajendranS-c6k Рік тому

    what would be the premium for two adult (H and W age 64 and 61) with unmarried daughter 26 panchayat area. Sum assure 500000

    • @finlite1
      @finlite1  Рік тому

      Star Health Assure Insurance Policy
      Sum Insured: 5,00,000
      -------------------
      Premium: 41239
      GST: 7423
      Total Premium: 48662/-
      For more details please contact the number provided in this video.

  • @shijumonpc6491
    @shijumonpc6491 2 роки тому +1

    ഈ പോളിസിയിൽ നിന്നും ചികിത്സാ സഹായം ലഭിച്ചതും ഇല്ല എനിക്ക് 7000 രൂപ നഷ്ടപ്പെട്ട ഉടായിപ്പ്

    • @finlite1
      @finlite1  2 роки тому +1

      Claim reject ചെയ്യാൻ എന്താണ് അവർ കാരണം പറഞ്ഞത്.

    • @shijumonpc6491
      @shijumonpc6491 2 роки тому

      @@finlite1 പോളിസി ചേർന്ന് അധികം താമസിക്കാതെ അപകടം ആദ്യം കയ്യിൽ നിന്നും മുടക്കിക്കോ തരാമെന്ന് പറഞ്ഞു പിന്നീട് കിട്ടിയില്ല ഇനി മേലാൽ ഒരു ഇൻഷുറൻസ് ഉടായിപ്പും നടക്കില്ല ആരെങ്കിലും പൈസ ഉണ്ടാക്കി വെച്ചാൽ തട്ടിയെടുക്കാൻ പലരും ശ്രമിക്കും പൈസയുണ്ടെങ്കിൽ ബാങ്കിൽ നിക്ഷേപിക്കാം ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാം സ്വർണ്ണം വാങ്ങാം ബിസിനസുകളിൽ ഇൻവെസ്റ്റ് ചെയ്യാം ഭൂമി വാങ്ങി നിക്ഷേപിക്കാം മറ്റെല്ലാം ഉടായിപ്പ

  • @josepc211
    @josepc211 Рік тому

    In New policy of 10 lakhs what is the age limit and premium per year.? jose

    • @finlite1
      @finlite1  Рік тому

      Upto 75 years can join and yearly premium is based on the age of all members of the policy.

  • @PraveenkvKv
    @PraveenkvKv 2 місяці тому

    ഡയാലിസിസ് claim കിട്ടുമോ?

  • @xpressaju
    @xpressaju Рік тому

    Good information sir
    Ente age 30 years aane ore pre existing diseasum ila
    Ente wife 28 years aane.
    Njglk ore 10 lakh premium cover pole oranm edukan aane plan with coverage of delivery also
    Athine ettavum nalla plan onn suggest cheyamo sir?

    • @finlite1
      @finlite1  Рік тому

      Delivery cover ചെയ്യാനാണെങ്കിലും നിങ്ങളുടെ age വച്ചിട്ടാണെങ്കിലും the best one will be Star Health assure insurance policy. Premium will be 11600 for 5 lakhs sum insured.

    • @xpressaju
      @xpressaju Рік тому

      @@finlite1 10 lakh sum and 15 lakh sum insured thammil any difference and advantage?

    • @finlite1
      @finlite1  Рік тому

      @@xpressaju please contact on Whatsapp

  • @salgunanap9174
    @salgunanap9174 Рік тому

    care ഇൻഷൂർ പോളിസി നിലവിലുള്ളവർക്ക് Stare -ലേക്ക് പോട്ട് ചെയ്യാൻ പററുമോ. ആദ്യം ഓറിയന്റ് - അതിൽ നിന്ന് care -ൽ എത്തിയതാണ്

    • @finlite1
      @finlite1  Рік тому

      തീർച്ചയായും Star ലേക്ക് മാറാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് എന്നെ വിളിക്കൂ 8848810098

  • @davidcl2836
    @davidcl2836 Місяць тому

    Any gestation period for restoration amt..?

    • @finlite1
      @finlite1  Місяць тому

      At present no such waiting period in Star Health Assure restoration for same disease, now a days unexpected things are happening in Star health, so I'm not sure about tomorrow.

  • @noufalgtl
    @noufalgtl 2 роки тому

    Star health Family Optima planum comprehensive planum thammilulla difference enthanu. Ethanu better?

    • @finlite1
      @finlite1  2 роки тому

      Optimaയേക്കാൾ premium കൂടുതൽ ആണ് comprehensive ൽ, അതിനനുസരിച്ച് benifits ഉം കൂടുതൽ ആണ്.

  • @hishamhishusongs4531
    @hishamhishusongs4531 2 роки тому +1

    Good job

    • @finlite1
      @finlite1  2 роки тому

      Thank you so much 👍

  • @MoneyMagicTube
    @MoneyMagicTube 2 роки тому +5

    Recently subscribed Ur channel. Got some useful informations. ഈ പോളിസിയിൽ ഒരു family 6 members - Husband (60), Wife (50), daughter (25), sons (20, 20) twins, mother in law (74), മൊത്തം 6 പേർക്ക് 3 വർഷത്തേക്ക് എത്ര പ്രീമിയം വരും ?🤔

    • @finlite1
      @finlite1  2 роки тому

      Thank you for your support bro 🙏
      Sum Insured എത്രയാണ് വേണ്ടത്?

    • @MoneyMagicTube
      @MoneyMagicTube 2 роки тому

      @@finlite1 5 or 10 lacs. ഏതായിരിക്കും better ?

    • @finlite1
      @finlite1  2 роки тому +1

      @@MoneyMagicTube 10 Lakhs is always better. The policy premium difference between Sum Insured 10 and 5 is around 4000 to 5000, but the benefits will be double.

    • @MoneyMagicTube
      @MoneyMagicTube 2 роки тому

      @@finlite1 what will be the total premium for the above mentioned family for a sum insured of Rs.10 lacs, for 3 years ?

    • @finlite1
      @finlite1  2 роки тому +1

      @@MoneyMagicTube 10 Lakhs Sum Insured for 3 years = 303962/- including 18% GST
      For 1 year = 100672/- including 18% GST

  • @sabeeshmanakkala7163
    @sabeeshmanakkala7163 2 роки тому

    Angioplasty ചെയ്താൽ ഉള്ള കര്യങ്ങൾ പറയാമോ

    • @finlite1
      @finlite1  2 роки тому

      Angioplasty ചെയ്ത ആൾക്ക് ഈ പോളിസി എടുക്കാൻ കഴിയില്ല. അവർക്കായി Cardiac care എന്ന Star health policy ആണ് എടുക്കാൻ കഴിയുക.

    • @sabeeshmanakkala7163
      @sabeeshmanakkala7163 2 роки тому

      Cardiac care എന്ന star health policy admitt/angioplasty കഴിഞ്ഞതിനു ശേഷം എടുക്കാൻ പറ്റുമോ. ഇന്ന് angioplasty ചെയ്തു (09-10-22)

    • @finlite1
      @finlite1  2 роки тому

      Yes, എടുക്കാം. Please call me at 8848810098

  • @krishnanp8915
    @krishnanp8915 2 роки тому

    Pl. Send me the Rules and regulations for 2 seniors 3yr and cash less.

    • @finlite1
      @finlite1  2 роки тому

      Please share the exact age of those senior citizens.

  • @angelctp
    @angelctp Рік тому

    Can the existing family Optima be ported to Health Assuare without losing seniority?

    • @finlite1
      @finlite1  Рік тому +1

      Yes you can migrate your existing Family Health Optima to Assure Policy. Please contact your existing agent or Star health branch office for the same.

  • @shijojohn9784
    @shijojohn9784 3 місяці тому

    Star helth optima 2 varshamayi upayogikkunnudu. assureleakku mari eppo. dalivary cover akumo eppo..??

    • @finlite1
      @finlite1  2 місяці тому

      Star health ആയതുകൊണ്ട് ഈ 2024 ൽ അതിൽ ഒരു ഉറപ്പും പറയാൻ കഴിയില്ല.

  • @shylajahaneefa39
    @shylajahaneefa39 Рік тому

    എന്റെ അമ്മക്ക് 74 വയസുണ്ട് ഒരു വർഷത്തെ പ്ലാൻ എടുത്താൽ പ്രീമിയം എത്ര adakkanam

    • @finlite1
      @finlite1  Рік тому

      Product Name: Star Health Assure Insurance Policy
      Age: 75
      Premium: 26306
      GST: 4735
      Total Premium: 31041

  • @gopalaramangr9204
    @gopalaramangr9204 2 роки тому

    സർ, 68 വയസ് കഴിഞ്ഞ സീ.സിറ്റി
    സന് ഈ പോളിസി എടുക്കാൻ
    സാധ്യമാണോ? പറ്റുമെങ്കിൽ എങ്ങനെ, എത്രയാണ് പ്രീമിയം തുക? Pl.reply. ❤️

    • @finlite1
      @finlite1  2 роки тому +1

      തീർച്ചയായും കഴിയും.
      68 വയസ്സ് ഉള്ള ആൾക്ക് 5 ലക്ഷത്തിന്റെ Basic Sum Insured ന് വാർഷിക പ്രീമിയം Rs 27759/- including 18% GST

  • @AnjaliKumar-nr7gw
    @AnjaliKumar-nr7gw 2 роки тому

    ഞാൻ ഇപ്പോഴാണ് ഈ vdo കാണാൻ ഇടയായത്.star health insurance 10 lakh ntey നാളെ expiry ആണ്.35K adaykkanam. Enik 51, wife 43 daughters 19,15 എന്നിങ്ങനെയാണ് പ്രായം. ഇപ്പൊൾ നോൺ claim 12lakh nu ഉണ്ട്. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്. ദയവായി മറുപടി ഉടനെ തരുമല്ലോ. നാളെ expiry ആയതിനാൽ ആണ്.

    • @finlite1
      @finlite1  2 роки тому

      ഉടൻ തന്നെ നിങ്ങളുടെ agent നോട് പറയുക. Star Health Assure ലേക്ക് policy migrate ചെയ്യണം എന്ന്. Star ന്റെ നിലവിലുള്ള customer ആയതുകൊണ്ട് എളുപ്പത്തിൽ മാറ്റാൻ കഴിയും.

  • @FACT365
    @FACT365 2 роки тому +3

    പോളിസി റേറ്റ് കുറവ് മാത്രം നോക്കിയിട്ട് കാര്യമില്ല ക്ലീൻ എത്ര പെട്ടെന്ന് തരുന്നു എന്നുള്ളതാണ് ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത്

    • @finlite1
      @finlite1  2 роки тому

      Hospital report നൽകുന്നതിന് അനുസരിച്ച് മാത്രമാണ് കമ്പനികൾ Claim അനുവദിക്കുക. അതുകൊണ്ട് claim approval വേഗത്തിൽ ആക്കാൻ ആശുപത്രികളുടെ സഹകരണം ആണ് ആദ്യം വേണ്ടത്.

  • @saleenakm5763
    @saleenakm5763 Рік тому

    Hi ഞാൻ 10 വർഷമായി star healrh policy und 2വട്ടം clame കിട്ടിയിട്ടുണ്ട് ഈ തവണ പുതുക്കാൻ അറിഞ്ഞില്ല 3മാസം വൈകി എനിക്ക് 48 വയസ് ആയി ഇനി പുതിയത് എടുക്കണോ പ്ലീസ് ഹെൽപ്

    • @finlite1
      @finlite1  Рік тому

      Yes, പുതിയതായി എടുക്കണം. Grace period 30 days മാത്രമേ കിട്ടുകയുള്ളൂ.

  • @anaschoalakkal1119
    @anaschoalakkal1119 Рік тому

    പല്ല് മാറ്റിവെക്കാൻ പല്ല് മായി ബന്ധപ്പെട്ട അസുഖനൽകും കിട്ടുമോ

    • @finlite1
      @finlite1  Рік тому

      Accident കാരണമായിട്ട് വേണ്ടിവരുന്ന ചികിത്സ മാത്രമേ ഈ പോളിസി പല്ല് സംബന്ധമായ ചികിത്സകൾക്ക് ലഭിക്കുകയുള്ളൂ.

  • @baburaj8598
    @baburaj8598 2 роки тому

    Nilavil star health insurance unde. 3 years aayi. Puthukkan 3masam koodi unde. Ningal paranha pole puthiya skeemilekku port cheyyamo? Ippol ullathu 400000 roopayudethanu. Total member 4 aanu. age 62,55,22,19

    • @finlite1
      @finlite1  2 роки тому

      Yes you can migrate from your existing Star Health policy to Health Assure. Please contact your agent/branch 1 month before of your renewal date & tell them to migrate it to Health Assure. If any assistance please WhatsApp me. Contact given in video discription

  • @eldhosenellickal2279
    @eldhosenellickal2279 2 роки тому

    Me (33 age )and wife (28 Age ) 5 lakh policy premium? Top up policy add Cheyan pattumoo ?

    • @finlite1
      @finlite1  2 роки тому

      Health Assure ന് ഒരു Top-up policy യുടെ ആവശ്യം ഇല്ല.
      Health Assure, നിങ്ങളുടെ പ്രീമിയം പറയാം: Star Health
      Product Name: Star Health Assure Insurance Policy
      Sum Insured: 5,00,000
      Family floter 2 Adults
      Premium: 9908
      GST: 1783
      Total Premium: 11691

  • @chandranjames2207
    @chandranjames2207 2 роки тому

    Policy edukkaan hospital I'll pokumbol kayyil ninnum cash kodukkanam Anubhvam Aanu

    • @finlite1
      @finlite1  Рік тому +1

      ഈ പോളിസി ഇറങ്ങിയിട്ട് കുറച്ചു മാസങ്ങൾ ആകുന്നതേ ഉള്ളൂ. ഈ പോളിസിയുടെ പ്രത്യേകതയാണ് network hospitalsൽ 100% cashless claim കൊടുക്കും എന്നത്. പഴയ പോളിസികളിൽ ഒന്നീലും counsumables & disposable items കവർ ചെയ്യില്ല. so based on the treatment നമുക്ക് payment ആകും.

  • @kandathilthomas6043
    @kandathilthomas6043 2 роки тому +1

    my husband is 72 years. i am 68 years . can you tell me the premium for 5 lac if we take( only we two) in family floater. Which is better . to take as family floater or as indudual policy. if indudual policy for 5 lac sum insured what is the premium for each.

    • @finlite1
      @finlite1  2 роки тому +4

      I suggest Star Health Assure Insurance Policy for your family.
      Premium details as follows:
      Product Name: Star Health Assure Insurance Policy
      Sum Insured: 5,00,000
      Premium: 42187
      GST: 7593
      Total Premium: 49780/-

    • @chandranjames2207
      @chandranjames2207 2 роки тому

      Govt Rs 6000 ullu

    • @finlite1
      @finlite1  2 роки тому

      Family floter is more better than individual policy. 10% to 20% floter discount will get in family floter

    • @sreekumarvu6934
      @sreekumarvu6934 2 роки тому

      നല്ലവണ്ണം ആലോചിച്ചു, discuss ചെയ്ത്, ചാടുക സുഹൃത്തേ.എൻ്റെ അനുഭവം മീഡിയ യില് ശരെ ചെയ്യുന്നുണ്ട്

    • @paathuansari2472
      @paathuansari2472 Рік тому

      @@sreekumarvu6934 എന്തു പറ്റി?

  • @racheljohn5084
    @racheljohn5084 Рік тому

    Iam 62 years. What is the premium under 500000

    • @finlite1
      @finlite1  Рік тому

      ₹19,661 + 18% GST = 23199/-

  • @anilkumarm.k9731
    @anilkumarm.k9731 Рік тому

    എനിക്ക് 5 വയസ്സായി. ഞാൻ നാഷണൽ ഇൻഷുറൻസ് എടുത്തിരുന്നു. 6 വർഷമായി. എന്നാൽ അത് 4 മാസം മുന്പ് Laps ആയി ഈ ഇതിലേക്ക് Port ചെയ്യാൻ കഴിയുമോ ?

    • @finlite1
      @finlite1  Рік тому

      ഇല്ല, policy lapse ആയതുകൊണ്ട് port ചെയ്യാൻ കഴിയില്ല. പുതിയതായി എടുക്കാം.

  • @manojkk2422
    @manojkk2422 3 місяці тому

    Please describe cancer patient policy

    • @finlite1
      @finlite1  3 місяці тому

      ua-cam.com/video/sy2wgz__ei0/v-deo.html
      Link of Cancer Care Platinum policy for Cancer patients.

  • @girishgirishbalan5466
    @girishgirishbalan5466 Рік тому

    Adukunud athinumunp marupadivennam
    Policy aduthit arkegilum athu kitathevannall ..vilikamalo alle

    • @finlite1
      @finlite1  Рік тому

      Claim kittunnathano chothichethu??

  • @muralathi_123
    @muralathi_123 10 місяців тому

    ഇടയ്ക്ക് ഇട്ട് ഭാര്യയെ ഈ പോളിസിയിൽ ആഡ് ചെയ്യാൻ പറ്റുമോ?

    • @finlite1
      @finlite1  10 місяців тому

      തീർച്ചയായും ചേർക്കാം. അതിന് midterm inclusion എന്ന് പറയും. പുതിയ പോളിസി എടുക്കുന്നതിന് ഈ വീഡിയോയിലുള്ള നമ്പറിൽ വിളിക്കുമോ

  • @santhakumarkm930
    @santhakumarkm930 2 роки тому

    Husband 63,wife 63 daughter 25, 5lakh yearly premium pls.

    • @finlite1
      @finlite1  2 роки тому

      Product Name: Star Health Assure Insurance Policy
      Sum Insured: 5,00,000
      Premium: 35065
      GST 18%: 6311
      Total Yearly Premium: 41376

  • @anoopgs6032
    @anoopgs6032 2 роки тому

    Can you pls tell the details of premium amount for 5 lakhs for 2 members only
    Mother (62 yr)
    Me (30 yr)

    • @Shibilcms
      @Shibilcms 2 роки тому

      28000

    • @finlite1
      @finlite1  2 роки тому

      Star Health Assure Insurance Policy
      Basic Sum Insured: 5,00,000
      Premium: 23171
      GST 18%: 4170
      Total Yearly Premium: 27341

  • @vishnuvijayan7371
    @vishnuvijayan7371 2 роки тому

    അച്ഛൻ 64വയസ്, അമ്മക്ക് 55 എനിക്ക് 36 പ്രീമിയം ഏകദേശം എത്ര വരും എന്ന് പറയാമോ?

    • @finlite1
      @finlite1  2 роки тому

      Product Name: Star Health Assure Insurance Policy
      Sum Insured: 5,00,000
      Family floter 2 Adults 1 Senior Citizen
      Premium: 35646
      GST: 6416
      Total Yearly Premium: 42062

  • @gunapnair1280
    @gunapnair1280 2 роки тому

    ഞാൻ 11 വർഷമായി 1.5 lakh policy star allaince എടുത്തു. Claim എത്ര rs ന്റെ കിട്ടും hospitalil.

    • @finlite1
      @finlite1  2 роки тому

      Please check your latest policy document. Because it's based on your No Claim Bonus will be different.