Vaanambadi Shortfilm | Francis Adimali | Shinod Sreenilayam | Antony Sojan | Princestudio

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 73

  • @AdimaliVisualMedia-he1my
    @AdimaliVisualMedia-he1my  Рік тому +1

    Please Watch, Like, Share & Subscribe Our Channel

  • @thalamalymedia
    @thalamalymedia 9 місяців тому +3

    ഇത് ഒരു shortfilm ആയി ചിന്തിക്കാനെ പറ്റുന്നില്ല. രണ്ടര മണിക്കൂർ സിനിമ കണ്ടു ഇറങ്ങിയ ഫീൽ.. എല്ലാവരും വളരെ മനോഹരമായി perfom ചെയ്തു... വാനമ്പാടി ടീമിന് എല്ലാവിധ ആശംസകളും നേരുന്നു..🎉🎉🎉🎉

  • @bindukumaribindukumari7359
    @bindukumaribindukumari7359 Рік тому +2

    ഞങ്ങടെ സ്വന്തം ബിജു ചേട്ടന്റെയും ഞങ്ങടെ പ്രസീതേട്ടന്റെ മോളുടെയും രണ്ടുപേരുടെയും അഭിനയം കണ്ടപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി മോളു ഒരായിരം അഭിനന്ദനങ്ങൾ♥️ ബിജുവേട്ടാ അഭിനന്ദനങ്ങൾ♥️ ഇതിന്റെ ആരെങ്കിലും അണിയറയിലും പ്രവർത്തിച്ചവർക്ക് എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് കണ്ണില്ലാത്തവനെ കണ്ണിന്റെ കാഴ്ച അറിയൂ എന്നു പറഞ്ഞതുപോലെ ♥️ ഇനിയും ഒരുപാട് ഒരുപാട് വേദികളിൽ തകർത്ത് അഭിനയിക്കാൻഎല്ലാവരെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.. മോളു ചക്കരയുമ്മ♥️🌹

  • @kaneezfathima6230
    @kaneezfathima6230 2 місяці тому

    എല്ലാം കൊണ്ടും മികവുറ്റ ഒരു സിനിമ കണ്ട ഫീൽ.അഭിനയവും സംവിധാനവും എല്ലാം സൂപ്പർ.

  • @satheesanmathew3785
    @satheesanmathew3785 Рік тому +2

    ഒരുപാട് സന്തോഷം തോന്നുന്നു പ്രതീക്ഷിച്ചതിലുപരി ഒത്തിരി പേർ ഇതിന്റെ ടെക്നിക്കൽ സൈഡ് വരെ പ്രകീർത്തിച്ച് സംസാരിച്ചു എന്നും പറഞ്ഞു.ഇതിന്റെ ഭാഗമായതിൽ ഒരുപാട് സന്തോഷം

  • @sks0101
    @sks0101 5 місяців тому +1

    അപാര പ്രമേയം, അത്ഭുതവഹമായ സംവിധാനം, നിഷ്കളങ്കമായ അഭിനയം, അഭിനന്ദനങ്ങൾ സർവശക്തനായ ദൈവം നിങ്ങളെ ഓരോരുത്തരെയും സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ എന്ന് പ്രത്യേകമായി പ്രാർത്ഥിക്കുന്നു 🙏

  • @ambus5010
    @ambus5010 Рік тому +2

    ഇതിൽ അഭിനയിച്ച എല്ലാ ആർട്ടിസ്റ്റുകൾക്കും അഭിനന്ദനങ്ങൾ 👏👏👏🤝🤝🤝🥰🥰🥰

  • @bennyjosephpv7212
    @bennyjosephpv7212 Рік тому +2

    Congratulations to all my dearest brothers..you all have done a wonderful job. I'm so happy and proud to be an Adimalian. Each one of this short movie has done their role perfectly perfectly. Keep going...❤❤👍👍🥰🥰

  • @tmsidhicdig5700
    @tmsidhicdig5700 Рік тому +2

    നല്ല അവതരണം എല്ലാ അഭിനേതാക്കൾക്കും, സംവിധായകൻ, Script, dialog എഴുതിയ ഫ്രാൻസിസ് സാറിനും ഒരായിരം അഭിനന്ദനങ്ങൾ

  • @Nandhuttycreatios345
    @Nandhuttycreatios345 Рік тому +2

    Motivated short flim albst.. ഈ കഥ എഴുതിയവർക്ക്ക് ഇനിയും നല്ല കഥ എഴുതുവാൻ പറ്റട്ടെ 🥳🥳🥳🖇️🖇️🖇️🖇️🖇️

  • @sreemusic1110
    @sreemusic1110 Рік тому +1

    സീത കുട്ടി, അച്ഛൻ മറ്റുള്ളവർ എല്ലാം സൂപ്പറായി....നല്ല സന്ദേശം ഉൾകൊള്ളുന്ന കഥ. സസംവിധായകന് സ്പെഷ്യൽ congrates 👌👌👌👏👏👏👏👏🥰🥰🥰

  • @josekonattu6610
    @josekonattu6610 Рік тому +2

    നന്നായി.
    നല്ല ചിത്രീകരണം.
    സംവിധാനം മികച്ചത്..
    അഭിനന്ദനങ്ങൾ

  • @Jancyvarghese8275
    @Jancyvarghese8275 Рік тому +2

    Adi..... poli......❤

  • @nsgopalakrishnan2949
    @nsgopalakrishnan2949 Рік тому +1

    സൂപ്പർ 👍🏻സൂപ്പർ ❤️🥰👍🏻🙏🏻

  • @sureshadimaly6012
    @sureshadimaly6012 Рік тому +1

    Direction ... Super. camera
    and editing well done.
    Sound mixing good.

  • @pkjvlog4982
    @pkjvlog4982 Рік тому +2

    എല്ലാവരും നന്നായി അഭിനയിച്ചു.. മോള് സൂപ്പർ... അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ ❤❤❤

  • @sarithavenugopalsarithaven7242

    അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാ കലാകാരൻ മാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🥰🥰അച്ഛനും മോളും തകർത്തു.... അമ്മിണി ഏട്ടത്തി പ്രേത്യേക അഭിനന്ദനാർഹയാണ്.🥰🥰. നല്ലൊരു അഭിനേത്രി യാണെന്ന് സീതലക്ഷ്മിയും തെളിയിച്ചിരിക്കുന്നു 🥰🥰.. പേരുപോലെ മറ്റൊരു വാനമ്പാടിയായി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤ഇവരെ പ്രേക്ഷകമനസുകളിൽ എത്തിച്ച സംവിധായകനും അഭിനന്ദനങ്ങൾ ❤❤❤❤❤

  • @sreedevibg4412
    @sreedevibg4412 11 місяців тому

    Supper ponnutty 👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️❤️ karthavu iniyum orupadu anugrehikkatte mole God bless your team in jeesus name👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @ambus5010
    @ambus5010 Рік тому +1

    കണ്ണുനിറഞ്ഞു പോയിട്ടോ 😢

  • @ambus5010
    @ambus5010 Рік тому +1

    നല്ല ഒരു story 👌🤝

  • @molypeter7009
    @molypeter7009 Рік тому +2

    നന്നായിട്ടുണ്ട്. സിതാ ലക്ഷ്മി നന്നായി അഭിനയിച്ചു.❤

  • @sijuadimali
    @sijuadimali Рік тому +1

    വാനമ്പാടി ഷോർട്ട് ഫിലിം ടീമിനും ടീമിൻറെ പിന്നിൽ അണിയറ പ്രവർത്തകർക്കും
    ആശംസകൾ നേരുന്നു വാനമ്പാടി ടീമിനും ഇരിക്കട്ടെ ഒരു❤❤❤❤

  • @rubymathew1729
    @rubymathew1729 Рік тому +1

    നല്ല ഒരു സന്ദേശം മനോഹരമായി ചിത്രീകരിച്ച എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @junglelifemurali7697
    @junglelifemurali7697 Рік тому +1

    Excellent film all the actorട gave good performances good luck ,Excellent direction

  • @bindukumaribindukumari7359
    @bindukumaribindukumari7359 Рік тому +2

    പ്രിയപ്പെട്ട ബി ജൂ ചേട്ടനും പ്രിയ കത്തിപ്പാറ ചേട്ടന്റെ മോളുട്ടിയ്ക്കും ഒരായിരം അഭിനന്ദനങ്ങൾ❤ രണ്ടു അച്ഛനും 1 മോളുമായുള്ള അഭിനയം തകർത്തു.❤ ദൈവം അനുഗ്രഹിക്കട്ടെ❤.

  • @vinunv8894
    @vinunv8894 Рік тому +1

    എല്ലാവരും മനോഹരമാക്കി അഭിനന്ദനങ്ങൾ 🤝🤝🤝🤝❤

  • @ronybenny9105
    @ronybenny9105 Рік тому +1

    ❤best of luck

  • @oldisgoldvlogger
    @oldisgoldvlogger Рік тому +1

    Suppr.....suppar..❤❤❤❤❤❤

  • @rosammaphilip6201
    @rosammaphilip6201 Рік тому +1

    All the best❤

  • @advtomyabraham9777
    @advtomyabraham9777 Рік тому +1

    Congratulations to all the team members ❤

  • @SHOBASHIJI
    @SHOBASHIJI Рік тому +1

    കലക്കി...🎉🎉🎉🎉

  • @sr.aniceelavumkunnel8418
    @sr.aniceelavumkunnel8418 Рік тому +1

    Excellent 👍

  • @jominjohnson5950
    @jominjohnson5950 4 місяці тому

    കണ്ണ് നിറഞ്ഞു പോയി 😢😢

  • @bintoadimali2664
    @bintoadimali2664 Рік тому +1

    സുഫർ ❤❤

  • @good-b9w
    @good-b9w 2 місяці тому

    Vanambadi👌👌👌👏👏👏😢❤❤

  • @hsnhsn5053
    @hsnhsn5053 Рік тому +2

    Su.....per അടിപൊളിയായി

  • @noblemathewkottaramnmkente6027

    The work you have done has to be acknowledged.
    Best wishes😊

  • @ansuzz_crazy_destiny
    @ansuzz_crazy_destiny Рік тому +1

    Super👌

  • @bibinmohan8491
    @bibinmohan8491 Рік тому +1

    Supper❤❤

  • @raveendrann7388
    @raveendrann7388 5 місяців тому +2

    പതിവ് ഷോർട് ഫിലിമുകളിൽ നിന്നും വ്യത്യസ്തമായ പ്രമേയവും മോശമല്ലാത്ത അവതരണവും ഇതിന്റെ പ്ര ത്യേകതയാവുന്നു. നല്ല അഭിനയവും.❤

  • @maneshna
    @maneshna Рік тому +1

    അഭിനന്ദനങ്ങൾ - എല്ലാ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും.. ഇനിയും ഒരുപാട് സൃഷ്ടികൾ ഈ കൂട്ടായ്മയിൽ നിന്നുമുണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു😊

  • @cr-sanmedia4332
    @cr-sanmedia4332 Рік тому +1

    Excellent

  • @reenareena6532
    @reenareena6532 6 місяців тому

    ❤❤❤❤ എൻ്റെ നാട്😊😊😢😢😢😢😢 കണ്ണു നിറഞ്ഞു😊😊😊😊ടuper😊

  • @BetheBest-os7zd
    @BetheBest-os7zd Рік тому +1

    ❤🎉

  • @thasnimajeed7201
    @thasnimajeed7201 Рік тому +1

    Sprb 👍👍👍

  • @BijuDevassyaBijuDevassya
    @BijuDevassyaBijuDevassya 8 місяців тому

    വാനമ്പാടി കൂട്ടായിമയെ അനുഗ്രഹിച്ച. എല്ലാ പ്രിയ പെട്ട വർക്കും എന്റെ നന്ദി അറിയിക്കുന്നു. ഞാൻ. ബിജു കൊടുവേലി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kanmonymathew9713
    @kanmonymathew9713 11 місяців тому

    ❤❤❤👏👏👏

  • @leyajames7735
    @leyajames7735 11 місяців тому

    സൂപ്പർ ❤❤❤

  • @Mr_spideee_
    @Mr_spideee_ Рік тому +1

    Adipoli❤

  • @kfarms2474
    @kfarms2474 Рік тому +1

    👏👏👏

  • @satheeshkumar2091
    @satheeshkumar2091 Рік тому +1

    അഭിനന്ദനങ്ങൾ

  • @KV_EDICTING_SHORTS
    @KV_EDICTING_SHORTS 6 місяців тому

    Supper

  • @binoyparambikattile142
    @binoyparambikattile142 Рік тому +1

    ❤❤❤love💞💞💞💞

  • @jamale9950
    @jamale9950 Рік тому

    Super molutty.

  • @VINODKUMAR-cc2up
    @VINODKUMAR-cc2up Рік тому

    നന്നായിട്ടുണ്ട്

  • @abinandrobinbinoy9506
    @abinandrobinbinoy9506 Рік тому +1

    👍👍

  • @AjeegopiAjee
    @AjeegopiAjee Рік тому +1

    🎉🎉🎉

  • @dinesanpv3075
    @dinesanpv3075 Рік тому +1

    ❤❤❤❤

  • @bpentertainmentfactoryfact3908

    ക്യാമറയുടെ മുൻപിലും പിന്നിലും പ്രർത്തിച്ച എല്ലാവർക്കും അഭിനന്തനങ്ങൾ

  • @jominjohnson5950
    @jominjohnson5950 4 місяці тому

    😢😢😢😢😊

  • @അഭി-ഭ7ഗ
    @അഭി-ഭ7ഗ 8 місяців тому

    😢

  • @ranibaby5212
    @ranibaby5212 Рік тому +1

    Super❤

  • @ashlysebastian807
    @ashlysebastian807 Рік тому +1

    Spr❤

  • @MBRajan-lf4yc
    @MBRajan-lf4yc Рік тому

    Super ❤️👍

  • @nafeesathh8884
    @nafeesathh8884 11 місяців тому

    Super 👍

  • @kanthijaganathan1435
    @kanthijaganathan1435 6 місяців тому

    ❤❤❤❤❤❤

  • @jainantony6881
    @jainantony6881 Рік тому +1

    Super 👍🏻👍🏻

  • @vinoykm1624
    @vinoykm1624 Рік тому +1

    Super❤

  • @manjusiji4384
    @manjusiji4384 Рік тому +1

    Superrr 👌👌👌

  • @BennyMathew-d4b
    @BennyMathew-d4b Рік тому +1

    Super ❤

  • @sreezworld8916
    @sreezworld8916 Рік тому +1

    Super ❤

  • @mercybabu5409
    @mercybabu5409 8 місяців тому

    Super👍👍❤

  • @MayaDevi-wn2zi
    @MayaDevi-wn2zi Рік тому +1

    Supper ❤