എന്താണ് സമാധിയാവുക എന്ന് പറഞ്ഞാൽ ?

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 254

  • @akhilkashok6313
    @akhilkashok6313 11 днів тому +51

    മറ്റുള്ളവരുടെ വാദങ്ങളെ വലിയ അറിവോടെ കൃത്യമായി നിഷ്ഫലമാക്കുന്നു. മഹാനായ സ്വാമി.

  • @clastinesebastian8196
    @clastinesebastian8196 10 днів тому +17

    സമാധി എന്ന മഹത്കരമായ കാര്യത്തെ, അത് നേരെ ചൊവ്വേ ഉച്ഛരിക്കാൻ പോലും അറിയാത്തവരുടെ ചില വിഡ്ഢിത്തം കേൾക്കാൻ ഇടയായി, ഞനും ഒരു വിഡ്ഢി, മഹത്തായ അറിവ് പകർന്നു തന്ന അങ്ങേയ്ക്ക് നന്ദി ❤️🙏🏽.

  • @pradishkumar9584
    @pradishkumar9584 11 днів тому +43

    നല്ല മനസ്സിലാകുന്ന വിധത്തിൽ നല്ലപോലെ പറഞ്ഞു മനസ്സിലാക്കി തന്ന സ്വാമികൾ വളരെ നന്ദി

  • @sreekantannair9977
    @sreekantannair9977 11 днів тому +28

    🙏ഗുരു സാക്ഷാത് പരബ്രഹ്മം,തസ്മൈ ശ്രീ ഗുരവേ നമഃ🙏

  • @PRADEEPKUMARPOOTHALI
    @PRADEEPKUMARPOOTHALI 5 днів тому

    അപ്രതീക്ഷിതമായാണ് സ്വാമിയുടെ പ്രഭാഷണം കേൾക്കാൻ ഇടവന്നത്. .... അപാരമായ അറിവ് പകർന് തന്നതിന് നന്ദി❤

  • @narasimha808
    @narasimha808 12 днів тому +56

    വിവരമില്ലാത്ത ഒരുപാട് ഹൈന്ദവരെന്നു പറയുന്നവരും മുസ്ളീംങ്ങളും ക്റിസ്ത്യാനികളും ഒരുപാട് പഠിക്കാനുണ്ട് ഈ മഹാ ഭാരതത്തിൽ നിന്ന്.. സത്യത്തിൽ നമ്മുടെ സ്കൂൾ തലം മുതൽ അറിവും കഴിവുമുള്ള അങ്ങയെ പോലുള്ള ഗുരുക്കന്മാരുടെ ശിക്ഷണം ഇനിയുള്ള തലമുറയ്ക്ക് അത്യാവശ്യമാണ്.. പക്ഷേ ഈശ്വരൻ എന്ന പ്രതിഭാസം പോലും ഇവിടെയില്ല, എല്ലാം മനുഷ്യ നിർമ്മിത ശാസ്ത്രമാണ് എന്നു പറയുന്ന കൂപ മണ്ഡൂകങ്ങളായ രാഷ്ട്രീയക്കാരും സർക്കാരുകളും..ഈ ഭാരതത്തിന്റെ അന്തസത്ത നശിപ്പിച്ചു കൊണ്ടിരിക്കുന്നു..

    • @mohankumar-be1er
      @mohankumar-be1er 11 днів тому

      മോന് ഈ അഭിപ്രായം ഇന്റർനെറ്റ്‌ ലൂടെ എഴുതി വിടാൻ പറ്റിയത് സയൻസ് ഉണ്ടായത് കൊണ്ടാണ്. ദൈനം ദിന ജീവിതത്തിൽ സയൻസ് ന്റെ ഉപയോഗം ഇല്ലാത്ത എന്തുണ്ട് മോനേ? ഇതൊന്നും ഭാരതത്തിലെ കാവി ഉടുത്തു നടക്കുന്ന മണകുണാഞ്ചന്മാർ കണ്ടു പിടിച്ചതല്ല.

    • @susheelarajkumar9727
      @susheelarajkumar9727 11 днів тому +2

      Yes

    • @NazeerNazeer-h9z
      @NazeerNazeer-h9z 10 днів тому +2

      Adyam ningal padikku,vakiyullavar avarude grandangal padikunnund,avaravarude madagrandangal nannai padichal sathya padaye kandethan kaziyum,a padail jivich matikan pattu

    • @narasimha808
      @narasimha808 10 днів тому

      ഇസ്ളാം ഒരു മതം മാത്രമാണ്.. ഹിന്ദ് സംസ്കാരം മതമല്ല അതിലുള്ളതേ ഈ ലോകത്തുള്ള, അതുകൊണ്ടാണ് എല്ലാമതത്തിന്റേയും മാതാവ് ഹിന്ദു സംസ്കാര മെന്ന പറയുന്നത്. അതുകൊണ്ടാണ് ഇസ്ളാമും ക്രിസ്തുമതവും സിക്കുമതവും മറ്റ് അനുബന്ധ മതങ്ങളും ഈ ഭാരതത്തിൽ നിലനിൽക്കുന്നതും. ഇസ്ളാമത രാജ്യങ്ങളിൽ മറ്റ് മതങ്ങളെ മഹോന്നതന്മാരായ ഇസ്ളാമുകൾ ബഹുമാനിക്കാറില്ല.. ഞങ്ങൾ ഹൈന്ദവർ മോസ്ക് കണ്ടാലും ക്രിസ്ത്യൻ പള്ളികണ്ടാലും ക്ഷേത്രം കണ്ടാലും ഒന്നു വണങ്ങാറുണ്ട്. കാരണം ഏക ബ്രഹ്മമായ ഈശ്വരന്റെ വിവിധ ഭാവങ്ങളാണ് എന്നറിയാം. അല്ലാതെ ഇസ്ളാം മതവിശ്വാസികളല്ലാത്ർ കാഫിറുകളാണെന്ന് നീ ഖുറാനിൽ പഠിക്കുന്നതുപോലല്ല. ഹൈന്ദവർ ചെയ്യുന്ന പ്രവർത്തികൾ ഈ സമൂഹത്തിന് ഒരു ദ്രോഹവും ചെയ്യുന്നില്ല. മതത്തിന്റെ പേരിൽ കൊല്ലാനും വെട്ടാനും പോകുന്നില്ല. തിരിച്ചടിച്ചിട്ടുണ്ടാകാം.. ഹൈന്ദവ സംസ്കാരത്തിലുള്ളതാണ് ഇവിടുത്തെ ആയുര്‍വേദവും സാസ്ത്രവും സംഗീതവും മറ്റു കലകളും. അത് പഠിച്ചിട്ടുള്ള മുസ്ളീംങ്ങളുമുണ്ട്. അവരോട് ചോദിക്കുക. എത്രയോ ദർഗകൾ ഇവിടുണ്ട്? അതൊക്കെ സർവ്വശക്തനായ അള്ളാഹു എന്ന ഏകബ്രഹ്മത്തെ ഉപാസിച്ചവരുടെ ശവകുടീരങ്ങളാണ്. അവിടെയും ഖുറാൻ പാരായണവും ആരാധനയുണ്ട്. മനുഷ്യൻ ഏതു വിധത്തിൽ ഈശ്വരോപാസനചെയ്താലും അത് സത്യസന്ധമാണെന്കിൽ അത് ആരാധനാ കേന്ദ്ര മാകണം. മക്കയിൽ വിശുദ്ധ ക്ബ്അ ഉള്ളതുകൊണ്ടാണ് അത് ലക്ഷ്യമാക്കി ഈശ്വരനെ വിളിക്കുവാനാവുന്നത്. എല്ലാം ഒരുഉപാധിമാത്രം. മതഭ്രാന്തന്മാർക്ക് അത് മനസ്സിലാവില്ല. എത്രയോ ജനങ്ങളെ യമനിലും സിറിയയിലും എന്തിന് പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മഹോന്നതരായ മുസ്ളീം മതവിശ്വാസികളെ കൊല്ലുന്നു?..ആർക്കും ഒന്നും പറയാനില്ല.. സ്റ്റീവ്ജോബ് എന്ന ആപ്പിൾ കമ്പനിയുടെ തലവൻപോലും ഈ ഭാരതത്തിൽ വന്ന് ഋഷീശ്രന്മാരുടെ കൂടെ ജീവിച്ച് ഏകാഗ്രതനേടി സത്യവും ഒരുവന്റെ കർമ്മവു മനസ്സിലാക്കി വിജയിച്ചതും പല ലോകരാജ്യങ്ങളും ഭാരത വേദങ്ങളും നിഷത്തുകളും പഠിക്കുന്നതും പലവലിയ സ്ഥാപനങ്ങളുടെ തലവരും ഇന്ത്യകാരനാവുന്നതും ഈ സംസ്കാരത്തിൽ നിന്നാണ്. ഈ ഭാരതത്തിലുള്ളവർ ഹൈന്ദവർ തന്നെ,. മതം ഒരു വഴി മാത്രം.. ഇവിടെ ജനിച്ച് ഇവിടുത്തെ ലോകോത്തര സംസ്കാരത്തെ പുശ്ചിക്കുന്നതു സ്വന്തം മാതാവിനെ കഴുത്തുവെട്ടികൊല്ലുന്നതിനു തുല്യം. അത് ഇന്നുള്ള ഹൈന്ദവരായാലും മുസ്ളീമായാലും ക്രിസ്ത്യാനിയായാലും⚠️

    • @safeerkk2500
      @safeerkk2500 9 днів тому

      Muslingalkku mattu mathangalil ninnum onnum padikenda avashiyamilla athathu mathangalil pettavar avarude samoohathe nannakiyal mathram mathi

  • @SURESHBABU-vy3du
    @SURESHBABU-vy3du 10 днів тому +2

    തികച്ചും കൃത്യമായി കാര്യങ്ങൾ കേരളീയർക്കു പറഞ്ഞു തരാൻ സ്വാമി ഉണ്ട് എന്നത് നമ്മുടെ സുകൃതം 🙏🙏🙏🙏🙏

  • @Sree-jh2zo
    @Sree-jh2zo 9 днів тому +8

    ഇന്ത്യക്കാർ ഇത്തരം വിഷയം പറഞ്ഞ് നേരം കളയും വിദേശ വികസിത രാജ്യങ്ങൾ ക്രിയാത്മക കാര്യങ്ങളിൽ വ്യാപൃതരായി തൃപ്തിയോടെ ജീവിക്കും😊

  • @dakship997
    @dakship997 11 днів тому +7

    ഇത്രയും അറിവ് പറഞ്ഞു തന്നതിൽ മഹാഗുരുവിന് നമസ കാരം🙏🙏🙏

  • @rohitnathragam
    @rohitnathragam 11 днів тому +17

    ഇന്നലെ ഈ പ്രഭാഷണം കോഴിക്കോട് വച്ച് കണ്ടിരുന്നു...❤

  • @bijeeshc5756
    @bijeeshc5756 11 днів тому +8

    ശ്രീശ്രീ ഗുരുവേ നമ:🙏ചിദാനന്ദപുരി സ്വാമികൾ🙏

  • @vinov17
    @vinov17 10 днів тому +2

    നല്ല പ്രഭാഷണം... കേട്ടിരുന്നുപോകും.... നമസ്കാരം സ്വാമിജി 🙏🏼❤

  • @anandamv2955
    @anandamv2955 11 днів тому +5

    സ്വാമിജി യുടെ പ്രഭാഷണം വളരെയധികം പ്രയോജനം ആയി🙏❤️

  • @SudheeshEd-g9w
    @SudheeshEd-g9w 11 днів тому +17

    സമാധി മനസിലാക്കിത്തന്നതിൽ നന്ദി സ്വാമിജി

  • @sammohan724
    @sammohan724 10 днів тому +3

    പാദനമസ്ക്കാരം Swamiji🙏🥰

  • @AMJayachandran
    @AMJayachandran 12 днів тому +10

    വന്ദേ ഗുരുപരമ്പരാം......❤❤

  • @mohananparameswaran6
    @mohananparameswaran6 11 днів тому +8

    ഈ കാലഘട്ടത്തിനനുസരിച്ച് ഭഗവാൻ മനുഷ്യ രൂപത്തിൽ വന്നിരിക്കുന്നതാണ് ഈ സ്വാമി. എന്തു ചോദിച്ചാലും പ്രമാണത്തിലുള്ള തു തന്നെ മരുപടിയായി പറയുന്ന മഹാത്മാവ് .ഗുരു സാക്ഷാത് പരബ്രഹ്മം. ഓം ഗുരുഭ്യോ നമ:

  • @user-jj3bf6cu2m
    @user-jj3bf6cu2m 12 днів тому +14

    Well said swamiji pranamam

  • @premavathichitoth6048
    @premavathichitoth6048 12 днів тому +11

    ഓം ശ്രീഗുരുഭ്യോ നമഃ 🙏🙏🙏

  • @RameshKumar-ve2sm
    @RameshKumar-ve2sm 11 днів тому +5

    ഗുരുവേ നമഃ 🙏🏼🙏🏼🙏🏼

  • @satheeshanmanikoth2331
    @satheeshanmanikoth2331 11 днів тому +5

    നമസ്തേ സ്വാമിജി 🙏

  • @balankulangara
    @balankulangara 11 днів тому +9

    ഇത് ആകണം സനാതനത്തിന് എതിരേ കൂരംബുകൾക്കു തക്ക ബദിലടി മറുപടി
    ഇതാവണം ഹിന്ദുത്വ
    ചിലർ കള്ളം പറഞ്ഞു മതം മാറ്റുന്നു കാരണം നമ്മടെ ആത്മീയ നേതാക്കൾ സമുദായങ്ങൾക്കിടയിലേക്ക് ഇറങ്ങിചെല്ലണം

  • @pk_indira
    @pk_indira 9 днів тому

    Padanamaskaram Guruji 🙏🙏🙏 Very well explained 🙏🙏🙏

  • @Koodallursaidalavi
    @Koodallursaidalavi 4 дні тому

    Ningal avasanamayi Paranja kaaryam ayirunnu prashnan manassilaaki thannathannathil nanni mattullavare ariyikkamaayirunnu

  • @sujathayadav6409
    @sujathayadav6409 11 днів тому +4

    Hari om Swamiji 🙏🙏 Sree Gurubhyo namaha ....🙏🙏

  • @prasanths1981
    @prasanths1981 12 днів тому +10

    പ്രണാമം സ്വാമിജി 🙏

    • @ramanak2430
      @ramanak2430 12 днів тому

      Ii 😅 ok ok I will in min tc

  • @mohananag7706
    @mohananag7706 11 днів тому +5

    കേരളത്തിലെ ധാരാളംസ്വാമിമാരും പണ്ഡിതരും സമാധിയെക്കുറിച്ച് പറഞ്ഞെങ്കിലും അവരൊന്നും സമാധിയെന്തെന്ന് പഠിച്ചവർ ആയിരുന്നില്ല.അത് പഠിച്ച ഒരു സന്ന്യാസ്സിയെങ്കിലും ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞതിൽ വലിയ സന്തോഷം.

  • @seemamaneesh2707
    @seemamaneesh2707 11 днів тому +2

    വ്യക്തമാക്കി മനസിലാക്കി തന്നു സ്വാമിജി 🙏

  • @sreedevitk7123
    @sreedevitk7123 11 днів тому +3

    നമസ്തേ ഗുരുജി 🙏

  • @MKAravindakshan
    @MKAravindakshan 10 днів тому

    സ്വാമിജി പ്രണാമം. നല്ല ഒരു അറിവാണ് പകർന്ന് തന്നത്. നന്ദി.

  • @MuteChettan
    @MuteChettan 6 днів тому

    Well said , being a Christian respect

  • @ThankammaKs-mt1fr
    @ThankammaKs-mt1fr 12 днів тому +5

    പ്രണാമം സ്വാമിജി🙏🙏🙏❤️

  • @vijayanb5782
    @vijayanb5782 10 днів тому

    Verygood ❤❤❤❤

  • @jayanandantv6619
    @jayanandantv6619 12 днів тому +2

    Swami you are really unique and legend ❤

  • @UmaGayathri-e5r
    @UmaGayathri-e5r 11 днів тому +3

    ഓം ശ്രീ ഗുരുഭ്യോം നമ :🙏🙏🙏

  • @subramniancps6921
    @subramniancps6921 11 днів тому

    സ്വാമിജി നമസ്കാരം🙏
    ഈ കാലഘട്ടത്തിൽ അവശ്യമായ നല്ല വിവരണം.

  • @handyman7147
    @handyman7147 11 днів тому

    വളരെ നല്ല വിശദീകരണം. നന്ദി നമസ്കാരം.

  • @indhur6044
    @indhur6044 11 днів тому +4

    🙏സ്വാമിജി 🌹

  • @girijaramachandran2833
    @girijaramachandran2833 11 днів тому +2

    Sree guruve nama. Etanu Bharadhathinty Mahatwm. Arshadarsanm🙏

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 12 днів тому +3

    വന്ദേ ഗുരുപരമ്പരാം🙏

  • @RameshKumar-he8ue
    @RameshKumar-he8ue 11 днів тому +1

    Namaste namaste Namaste Swami......❤❤❤❤❤❤ Very very Very good night sweet.... Information......

  • @balachandranm.b3888
    @balachandranm.b3888 9 днів тому +3

    🙏നമസ്തെ സ്വാമിജി🙏
    ശ്രീനാരായണ ഗുരുദേവന്റെ സമാധിയെക്കുറിച്ച് പോലും ചെറിയ തോതിൽ എങ്കിലും വിവാദം ഉണ്ടാക്കിയ പ്രബുദ്ധരാണ് നമ്മൾ

  • @manoharankk3467
    @manoharankk3467 11 днів тому +6

    വിവരംകൊണ്ട് ഒരിക്കലും ഒരുവൻ വിവരക്കേടിന് കൂട്ടുനിൽക്കില്ല, അങ്ങനെ ഒരു കൂട്ടുനിൽപ്പിനു സാധ്യത സ്വാർത്ഥതയെ ചിന്തിച്ചുള്ളതാണ്. എന്നാൽ വിവരമില്ലാ എന്നുള്ളത് ഒരു തെറ്റുമല്ല, ഓരോ വ്യക്തിയും അവനവൻ്റെ വിവരത്തിനനുസരിച്ച് പ്രതികരിക്കുന്നു, അതിൽ ശരിയും തെറ്റും ആവശ്യക്കാർക്കുള്ളതാണ്. ആവശ്യമുള്ളവർ ആവശ്യത്തെ എടുക്കുന്നു അല്ലാത്തവർ തള്ളി കളയുന്നു....,❤

    • @Sureshmani-ti9bj
      @Sureshmani-ti9bj 10 днів тому

      കിട്ടിണില്ല 😔

    • @manoharankk3467
      @manoharankk3467 10 днів тому

      @Sureshmani-ti9bj കിട്ടും ഉറപ്പാണ്..., പരിശ്രമം വിജയത്തെ തരും...

  • @pradeepbharatiya7777
    @pradeepbharatiya7777 11 днів тому +3

    🕉️ ഓം ഗും ഗുരുഭ്യോ നമഃ 🕉️

  • @narayanankutty6126
    @narayanankutty6126 11 днів тому

    Swamiji!
    I feel sad that I can not express my feeling. I am taken aback. I am spellbound.
    What a great speech! Especially from count 12 to 15, from 16 to 18 and more than all from 19 onwards. No words to praise you
    Hence
    Entharo mahaan bhavalu
    Anthariki vandansmulu!!!
    I do not know how to type in malayalam.

  • @soumyak-ue6iq
    @soumyak-ue6iq 10 днів тому +1

    ഓം ശ്രീ ഗുരുവേ നമ

  • @JyothiVK-e8q
    @JyothiVK-e8q 11 днів тому +2

    Very good speech

  • @raveendrank74
    @raveendrank74 11 днів тому +3

    Thankyouswaamiji

  • @prathibhap.p2846
    @prathibhap.p2846 11 днів тому +1

    പ്രണാമം സ്വാമി ജി 🙏🙏

  • @nelsonjohn4204
    @nelsonjohn4204 9 днів тому +1

    Kallam paranju makkalum wife😮😮😮😮

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 10 днів тому +1

    Some people give information without correct knowledge and many people misunderstand it.
    But your lecture is very informative and helpful for many people to know what is this theme.
    But there may be fake and misleading situations also.
    Don’t believe everything as it seems.
    First make sure and verify.

  • @a_anou_ka_sandeepanite_
    @a_anou_ka_sandeepanite_ 11 днів тому +2

    Pranamam swamijie🙏

  • @vasantharajendran8311
    @vasantharajendran8311 11 днів тому +1

    OM KLEEM KRISHNAAYA NAMAHA. 🙏🙏🙏🙏

  • @padmajadevi4153
    @padmajadevi4153 12 днів тому +2

    പ്രണാമം സ്വാമിജി 🙏🙏🕉️

  • @SureshKumar-cr4dz
    @SureshKumar-cr4dz 11 днів тому

    നമസ്തേ സ്വാമി ❤❤

  • @raveendrank74
    @raveendrank74 11 днів тому

    Kaitly Thankyou swaamiji

  • @sureshCR-e1k
    @sureshCR-e1k 11 днів тому +1

    Thanks ❤

  • @krishnanvadakut8738
    @krishnanvadakut8738 12 днів тому +1

    Pranamam Swamiji
    Thankamani

  • @chandranpillai2940
    @chandranpillai2940 12 днів тому +2

    ഓം നമസ്തേ സ്വാമിജി

  • @sulochanajagannadh4882
    @sulochanajagannadh4882 11 днів тому +2

    പ്രണാം സ്വാമിജി. സമാധി വിവാദത്തെ ക്കുറിച്ച് സ്വാ മി ജി ഒന്നും പറഞ്ഞു കേട്ടല്ലോ എന്നു വിചാരിച്ചിരുന്നു. വൈകിയാണെങ്കിലും നല്ല രീതിയിൽ വിവരിച്ചു.

  • @ValsalaC-co9iy
    @ValsalaC-co9iy 11 днів тому +2

    പ്രണാമം സ്വമിജി🙏രു ദ്രാക്ഷം ധരിക്കുന്നതു കൊണ്ട് എന്തെങ്കിലും ചിട്ടയുണ്ടോ

  • @haridasa7281
    @haridasa7281 11 днів тому

    Pranamam sampujya swamiji 🙏🙏🙏

  • @SUBHADRASASIDHARAN-u7d
    @SUBHADRASASIDHARAN-u7d 11 днів тому

    ഗുരുർ ബ്രഹ്മ ഗുരു വിഷ്ണു ഗുരു ദേവോ മഹേശ്വര ഗുരു സാക്ഷത് പരബ്രഹ്മ തസ്‌മൈ ശ്രീ ഗുരവേ നമഃ 🙏🏻🙏🏻

  • @sumamohan9189
    @sumamohan9189 12 днів тому +4

    വന്ദനം സ്വാമിജി

  • @sankarsgopal
    @sankarsgopal 7 днів тому

    സ്വാമിജി അങ്ങ് പകരുന്ന അറിവ് ഈ കേരളത്തിൽ ഒരുത്തനും എത്തി നോക്കുവാൻ പറ്റാത്തതാണ്.
    ഞങ്ങളെ ധന്യരാക്കൂ

  • @IbySabu
    @IbySabu 11 днів тому +2

    Tamil shaiva sidhar agasthya parampara anu. Gopan swamiyude samadhi🎉

  • @vijayanb5782
    @vijayanb5782 10 днів тому

    ഏത് ഏത് ചോദ്യത്തിനും ഉത്തരം നൽകുന്ന സ്വാമിജി സന്തോഷം പ്രണാമം സ്വാമിജി പ്രണാമം

  • @viswanathanviswan4055
    @viswanathanviswan4055 11 днів тому

    Pranamam swamiji❤❤❤❤❤

  • @mohanakumark1287
    @mohanakumark1287 11 днів тому

    Great

  • @rajithreghunath7679
    @rajithreghunath7679 11 днів тому

    Namasthe swamijii

  • @mithamurali9945
    @mithamurali9945 11 днів тому +1

    ❤💯

  • @sreejithnandan2391
    @sreejithnandan2391 11 днів тому +2

    നമസ്തേ ഭഗവാൻ 🙏🏻🙏🏻
    ഒരു യോഗിയുടെ ആത്മകഥ എന്ന പുസ്തകം വായിച്ചാൽ കൂടുതൽ മനസിലാകും
    യുട്യൂബിൽ പരമഹംസ യോഗനന്ദ സമാധി എന്നു സെർച്ച്‌ ചെയ്താൽ ഭഗവാൻ ദേഹവിയോഗം ചെയ്യുന്നത് കാണാൻ കഴിയും

    • @uk2727
      @uk2727 11 днів тому

      പരമഹംസ യോഗാനന്ദ എന്ന 'ഫ്രോഡിന്റെ ആത്മകഥ' 🤓

  • @parukuttiii
    @parukuttiii 11 днів тому

    @11.58 🙏😊

  • @safiyac8139
    @safiyac8139 12 днів тому +2

    Moksham, successful both in this duniya andhereafter life, depends on words deeds thoughts on this duniya life....

  • @sreeraj761
    @sreeraj761 11 днів тому +1

    👍👍👍👍

  • @RavijiItaly
    @RavijiItaly 11 днів тому +4

    🤔🙏... ഒരു ഗൃഹസ്ഥന് സമാധി " വന്നണയാൻ "
    ഗൃഹത്തിൽ നല്ലൊരു അന്തരീക്ഷം അനിവാര്യമല്ലേ.. ഗുരുജി?

  • @sheelajats1836
    @sheelajats1836 11 днів тому +1

    Pranamam guruvae namaha.

  • @maheshva9188
    @maheshva9188 11 днів тому +1

    സാഷ്ടാംഗ പ്രണാമം,,❤

  • @ushasukumaran2698
    @ushasukumaran2698 10 днів тому

    Swamiji nmonama

  • @subrahmanianmp
    @subrahmanianmp 7 днів тому

    എല്ലാം കഴിഞ്ഞു ഇനി ഓരോരുത്തർ ന്യായികരിക്കാൻ വരും എല്ലാം കലിയുക ജ്യോതിസ്യൻ പറഞ്ഞു

  • @ArsilaAkhil
    @ArsilaAkhil 10 днів тому

    😊

  • @jayanarayananp8012
    @jayanarayananp8012 10 днів тому +4

    തിരുവനന്തപുരം സമാധി തികച്ചും സംശയാസ്പതമാണ്. ഇത്രയും ഉത്കൃഷ്ടമായ ഒരു പ്രവർത്തിക്കു ഉതകുന്ന വ്യക്തി സാഹചര്യമോ, ആധ്യാത്മിക സാഹചര്യമോ ആ കുടുംബത്തിൽ നിലനിന്നുരുന്നില്ല.

  • @venuvasudevan6605
    @venuvasudevan6605 6 днів тому

    ലോൺ എടുത്തു തിരിച്ചടയ്ക്കാൻ വയ്യാത്തവർ പലരും ഈ സ്മൃതി വായിച്ചിട്ടുണ്ട് എന്ന് തോന്നുന്നു..! എന്തൊരു ലോകം..!!!!

  • @unnikrishnans326
    @unnikrishnans326 9 днів тому

    അറിവ് പകരുക നുകരുക 🙏

  • @MTAkottayil.
    @MTAkottayil. 11 днів тому +10

    ഇന്ത്യയിൽ ജനിച്ചു വളർന്ന. ഹിന്ദുയീസം കുറച്ചെങ്കിലും മനസിലാക്കാൻ ശ്രമിച്ചിട്ടുള്ള ഒര് മുസൽമാനും ക്രൈസ്തവനും സമാതിയെ കളിയാക്കില്ല.
    ജാതി മത ബേതമില്ലാതെ അഗാടകളെ കുറിച്ചും കൂടി മനസിലാക്കാൻ ശ്രമിക്കുക (ഞാൻ ഒര് ഇന്ത്യൻ മുസൽമാൻ ആണ് )

    • @mohanakumark1287
      @mohanakumark1287 11 днів тому

      This is to need, follow what ever belief but try to understand others also, great

  • @vinayavijayan7334
    @vinayavijayan7334 11 днів тому

    🙏🙏❤️

  • @shymadanaseelan5306
    @shymadanaseelan5306 10 днів тому

    🙏🙏🙏🙏🙏

  • @PramodneerthattilBrahmakulam
    @PramodneerthattilBrahmakulam 11 днів тому

    നമസ്തേ

  • @belraj55
    @belraj55 11 днів тому +1

    സമാധി ആയതാണോ അതോ ആക്കിയതാണോ എന്നതാണ് സംശയത്തിനടയാക്കിയത് .പറഞ്ഞത് പോലെ ആളുകളെ അറിയിക്കാതെ ചെയ്തു .

  • @santhoshvv643
    @santhoshvv643 11 днів тому

    🥰🙏🏻

  • @diljitkuttoor8747
    @diljitkuttoor8747 11 днів тому

    Oru enlightend yogi ee sambandich samadhi valre normal kaaryam aanu. Evidathe duty karinj, willfully vitt pouge aanu cheyyunath. Avark ariyaam ath karinj entha ullath.
    Sadarnakaark digest cheyyan patilla.

  • @narayanannarayanan3944
    @narayanannarayanan3944 11 днів тому +3

    കൊങ്കണരുടെ സമാധിയാണ് തിരുപ്പതി എന്ന് കേട്ടിട്ടുണ്ട്. പഴനി ഭോഗരുടെ സമാധിയും.

    • @sreejithraj1270
      @sreejithraj1270 10 днів тому

      അഗസ്ത്യ സമാധി പത്മനാഭസ്വാമി, അയ്യപ്പൻ ശബരിമല, പതഞ്ജലി ചിദംബരം

  • @sreejithshankark2012
    @sreejithshankark2012 11 днів тому +3

    സമാധി അവസ്ഥയിൽ ശരീരം വെടിയുന്നില്ല... അഷ്ടാങ്ക യോഗത്തിൽ 8 ആമത്തെ അവസ്ഥ ആണ് സമാധി.. ആൾ ചാകുന്നില്ല.. എവിടെയും പോകുന്നുമില്ല 🙂

    • @mohananag7706
      @mohananag7706 11 днів тому +3

      നിങ്ങൾ പറയുന്നത് ശരിയല്ല സമാധികൾ പലതുണ്ട് അതിൽ നിങ്ങൾ പറഞ്ഞ സമാധി ജീവ സമാധിയാണ് ജീൻനെ സഹസ്രാരംഭേദിച്ച് നിർഗ പിളർന്ന് പോകുന്നത് പൂർണ സമാധിയുമാണ്ഇതിൽ പറഞ്ഞത് മാറിപോയതാണ് സാമിക്ക് എന്ന് കരുതാം ജീവ സമാദി മൂടാൻ പാടില്ല കാരണം ഈ ദേഹം യോഗി തീരമാനിക്കുന്പോൾ ഉണരും ഇപ്രകാരം അയ്യായിരം വർഷം കഴിഞ്ഞതിന് ശേഷം ഉണർന്നതാണ് ബോഗർ യുകങ്ങൾക്ക് ശേഷം ചിതൽ പുറ്റ് ഭേദിച്ച് ഉണർന്ന് വന്നതാണ് വാൽമികി.

    • @ramchandrantkkk9477
      @ramchandrantkkk9477 11 днів тому

      Ashtangayogam mathramalla suhrithe padhadhi

  • @sachykannan766
    @sachykannan766 11 днів тому

    ❤❤❤

  • @sajithasyam9961
    @sajithasyam9961 11 днів тому +1

    ❤🙏🕉️

  • @padmanabhannairg7592
    @padmanabhannairg7592 12 днів тому +1

    Avadhootha varyanaya NaranathuThampurane Naranathu Branthan ennuvilichathu annathe samooham anennu orkkanam. Innu adehathinte mahathwam arinju aradhikkunnille?

  • @tradeiinstock
    @tradeiinstock 11 днів тому

    🙏🙏🙏🙏🙏🙏🙏🙏🌹🌹

  • @PramodA-h6d
    @PramodA-h6d 12 днів тому +1

    🙏🏾🙏🏾🙏🏾

  • @shihabshihabuddeen
    @shihabshihabuddeen 11 днів тому

    Namaste swamigi

  • @bijukuzhiyam6796
    @bijukuzhiyam6796 12 днів тому +1

    🙏🕉️🙏