അനാഥക്കുഞ്ഞുങ്ങളോട് കാമം തീർത്തവനെ പൊതിയുന്നവർ

Поділитися
Вставка
  • Опубліковано 5 жов 2024
  • അനാഥക്കുഞ്ഞുങ്ങളോട് കാമം തീർത്തവനെ പൊതിയുന്നവർ#news#kerala

КОМЕНТАРІ • 104

  • @geethavr2920
    @geethavr2920 17 днів тому +18

    പൊതിഞ്ഞു വെയ്ക്കുന്ന വൃത്തികേടുകൾ പുറത്തു കൊണ്ടുവന്നു സമ്മൂഹത്തിന് കൊടുക്കുന്ന ശീതൽ കുട്ടിക്ക് അഭിനന്ദനങ്ങൾ ❤️❤️❤️❤️👍👍👍👍

  • @kumarsunilkumar3028
    @kumarsunilkumar3028 17 днів тому +22

    മാധ്യമങ്ങളും ഇവിടുത്തെ ഗവൺമെന്റ് അവർക്ക് സപ്പോർട്ട്

  • @gracyvv4381
    @gracyvv4381 17 днів тому +25

    ആരോടാ , ഇതിന്റെയൊക്കെ പുറകെ പോയാൽ നമുക്ക് എന്ത് കിട്ടാനാഎന്ന് വിചാരിക്കുന്ന പൊതു പ്രവർത്തകരുള്ളേടത്തല്ലേ നമ്മൾ ജീവിക്കുന്നത്. എന്തായാലും ശീതൾ പ്രതികരിച്ചതിനു നന്ദി.

  • @francisprasad7513
    @francisprasad7513 17 днів тому +8

    ഈ അനാഥലയം പിരിച്ചുവിട്ടു കുട്ടികളെ കേന്ദ്ര ഗവണ്മെന്റ് ഏറ്റെടുക്കണം.

  • @geethavishnu41
    @geethavishnu41 17 днів тому +14

    മാധ്യമം ഗവൺമെൻ്റ് ,മുതലാളിമാർ കൂട്ടുകെട്ട് ന്യായാധിപർ കണ്ണടച്ച് ഇരുട്ടാക്കുന്നു. കഷ്ടം കഷ്ടം😭😭😭😭😭😭

  • @sivajits9267
    @sivajits9267 17 днів тому +11

    ശീതൾ പറഞ്ഞത്.. പറയുന്നത്... എത്രയോ... ശരി ആണ്... ഞാൻ... 👏👏👏🙏🙏🙏👌👌👌👍👍👍

  • @shanavaskhan4136
    @shanavaskhan4136 17 днів тому +11

    നിസാറിന്റെ കുറ്റം നിസാരമായിട്ട് തള്ളിക്കളയും. കാരണം നമ്മുടെ നാട് കഴിവുകെട്ടവന്റെ കൈയിൽ ആണ്

  • @madhusoodananpillai3319
    @madhusoodananpillai3319 17 днів тому +21

    5 വയസുകാരിയായാലും 55 വയസുകാരിയായാലും അനാഥരായാലും സനാഥരായാലും ആൺകുട്ടികളായാലും പെൺകുട്ടികളായാലും എല്ലാം ഞമ്മക്ക് കൃഷിയിടങ്ങൾ ആണ്.

    • @sasidharank1499
      @sasidharank1499 17 днів тому

      Athanu lokam muzhuvan kondu varan nokkunnath kovarkazhuthakale

  • @mohankumars3033
    @mohankumars3033 17 днів тому +16

    മാതാ പിതാക്കൾ പെൺകുട്ടികളെ മത പാഠശാലകളിൽ ഇനി മേലിൽ വിടാതിരിക്കാൻ ശ്രമിക്കുക. പല മത പാഠശാലകളിലും ഇങ്ങനെ നടന്നതായി ഈ അടുത്ത കാലത്തു കേൾക്കുന്നു.

  • @BalachandranPillai-g1x
    @BalachandranPillai-g1x 17 днів тому +5

    സ്ത്രീകളോടും, കുഞ്ഞുങ്ങളോടും ഉള്ള ഇവൻമാരുടെ കരുതൽ ഇതാണന്ന് എല്ലാപേരും മനസ്സിലാക്കുക.

  • @sonofnanu.6244
    @sonofnanu.6244 17 днів тому +7

    ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനെറ്റിലേക്ക് ഒരു കച്ചവടക്കാരനായ നന്മമരപ്രമുഖന്റെ സഹായഹസ്തം എത്തിയതിനുശേഷം........ ആ സ്ഥാപനത്തിനെതിരെ ചിലർ അപവാദപ്രചരണവുമായി രംഗത്ത് വന്നത് യാദൃശ്ചികമാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ അത് 100% തെറ്റാണ്....... അത് മനസ്സിലാകണമെങ്കിൽ....... കേരളത്തിലെ ടോപ് ടെൻ സമ്പന്നരിൽ ഒന്നും, മൂന്നും സ്ഥാനത്തുള്ള ഒരേകുടുംബത്തിലുള്ളവരുടെ ഏതാനും ദശാംബ്ദങ്ങൾക്ക് മുമ്പുള്ള കുടുംബപശ്ചാത്തലവും സാമ്പത്തികസ്ഥിതിയും അന്വേഷിച്ചാൽ മനസ്സിലാകും.

  • @mssaithalvi2533
    @mssaithalvi2533 17 днів тому +9

    അനാഥാലയം നടത്തുന്നവർക്ക് ഇതിലും ഭേദം വേ -----

  • @kunjumonkk1550
    @kunjumonkk1550 17 днів тому +7

    ശീതളെ പോലീസ് സ്റ്റേഷന്റെ അധികാരി സർക്കാർ ആണ് പോലിസുകാരൻ തെറ്റു ചെയ്താൽ പരാതി കൊടുത്തപ്പോൾ സർക്കിൾ.പി ടനത്തിനു കൂട്ടുനിന്ന കാലമല്ലെ എന്താണ് ചെയ്തന്ന് കാണാച്ചു കൊടുക്കാൻ പറഞ്ഞതു പ്രാ ലെ യാണ്

  • @chandranbhargavan6814
    @chandranbhargavan6814 17 днів тому +7

    Seethal you are right

  • @suryasuresh-y9j
    @suryasuresh-y9j 17 днів тому +7

    ഹയ്യോ. മിണ്ടല്ലേ. ഹറാം. ആണ്... 🫢

  • @jexysoman2976
    @jexysoman2976 17 днів тому +5

    നടപടി എടുക്കേണ്ട വിഷയം തന്നെയാണ് മുഖിയധാരാ ചാനലുകളും online മാധ്യമങ്ങളും ചിലതൊക്കെ '"മുക്കും"അതിനാലാണല്ലോ അക്കൂട്ടരേ മുഖിയധാരാ എന്ന് വിളിക്കുന്നത്..

  • @SreedharanSree-xi4dm
    @SreedharanSree-xi4dm 12 днів тому

    ആ വൃത്തി കെട്ടവനു അർഹിക്കുന്ന ശിക്ഷ കൊടുക്കണം ഇനി ഒരു കുട്ടികളോടും ഇതു അവർത്തിക്കരുത് ശീതൾ അഭിനന്ദനങ്ങൾ

  • @manojvarghese7238
    @manojvarghese7238 17 днів тому +12

    ഞമ്മന്റെ ആളായായതിനാൽ ഒരു സുടാപ്പി എതിർപ്പ് കമന്റ്‌ ഉണ്ടാവുകയില്ല. ഈ സ്വഭാവം ആണ് ലോകം മുഴുവൻ ഇവിരെ എതിർക്കുന്നത്

  • @thambivarghese675
    @thambivarghese675 17 днів тому +3

    Yes i agree with u

  • @bennymm820
    @bennymm820 17 днів тому +5

    Evanmmare pothu stalathu kettiyittu kathikkanamm

  • @anilkishore8276
    @anilkishore8276 17 днів тому

    പൊന്നു സഹോദരീ നല്ലത് തന്നെ കാഴ്ചപ്പാടുകൾ എന്നാൽ വേദനാജനകവും

  • @mohananpa8146
    @mohananpa8146 17 днів тому +3

    That's Not A Crime , Only Lovelý Coaching ........!

  • @narendranshaji7427
    @narendranshaji7427 17 днів тому +1

    മാധ്യമങ്ങൾ വാർത്ത കിട്ടുമ്പോൾ അതിന്റെ നിജസ്ഥിതി പരിശോധിക്കേണ്ടതും പ്രാധാന്യം അർഹിക്കുന്ന രീതിയിൽ അത് എത്തിക്കുകയും ചെയ്താൽ കടമ നിറവേറ്റി എന്നു ബോധ്യമാവും. എന്നാൽ ഈ ഒരു പ്രക്രിയ നിലവിൽ തുടരുന്നുണ്ടോ എന്നത് തറപ്പിച്ചു പറയാൻ കഴിയാത്ത സ്ഥിതി

  • @sobhamenon7017
    @sobhamenon7017 17 днів тому +2

    കുട്ടികൾക്ക് സംസ്കാരം പഠിപ്പിക്കേണ്ടുന്നവർ തന്നെ ഈ വിധം അധഃപതിച്ചു പോയാൽ, ഈ സമൂഹത്തിന്റെ പോക്ക് എവിടേക്കാണ്. വേലി തന്നെ വിളവു തിന്നുന്ന ഒരു ഭരണകൂടം നാട് ഭരിക്കുമ്പോൾ ഇതൊക്കെയല്ലേ നടക്കൂ. ഇങ്ങനെയുള്ള കശ്മലന്മാരെ ഒരു കാരണവശാലും വെറുതെ വിടരുത്, ഇങ്ങനെയുള്ള ദുഷ്ക്രുതികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ അതിനെ മറയ്ക്കാൻ കുടപിടിക്കുന്ന മാനേജ്മെന്റിനെതിരെ കർശന നടപടി എടുത്തേ മതിയാവൂ. പാവം കുട്ടികൾ തങ്ങളുടേതല്ലാത്ത കാരണത്താൽ അനാഥത്വം അനുഭവിക്കുന്നു , അതിനും പുറമെ ഈ പൈശാചികതയും. നാട്ടിൽ അരാജകത്വം അതിന്റെ മൂർദ്ധന്യത്തിൽ ആണെന്നതിന്റെ തെളിവുകൾ അല്ലേ ഇതെല്ലാം. 😡

  • @francisprasad7513
    @francisprasad7513 17 днів тому

    തെറ്റ് ചെയ്തവർക്കു സംരക്ഷണം നൽകുന്ന സ്കൂൾ മാനേജ്മെന്റും കൂട്ടുനിന്ന എല്ലാവരെയും മാതൃകപരമായി ശിക്ഷിക്കണം.

  • @CkbalachandranBalan
    @CkbalachandranBalan 17 днів тому +3

    Musleemugalk kurachu athikaman.chorichil...

  • @mohang7545
    @mohang7545 17 днів тому +1

    UR 100% correct I Agree with you 👍👌👍

  • @okok-fn7xe
    @okok-fn7xe 17 днів тому +1

    മാനേജ്മെൻ്റ് കമ്മിറ്റി ഇതിനെ കാണുന്നത് ഒരു ഗുണമായിട്ടാണ് , കുറെ രക്ഷിതാക്കളും.മുൻ വാതിലും പിൻവാതിൽ വികസനം നാളെ ഗുണം ചെയ്യും😅😅😅

  • @radhanair788
    @radhanair788 16 днів тому

    Sheethal you are absolutely correct.👍👍♥️♥️♥️♥️.

  • @ravinadh1212
    @ravinadh1212 17 днів тому

    മാനേജമെന്റ് മുഴുവൻ മാറ്റി അവരുടെ പണി കളയണം, കുട്ടികളെ അന്തസ്സുള്ള സ്ഥലത്ത് എത്തിക്കണം.

  • @alimm8309
    @alimm8309 17 днів тому

    ശീതൾ പറഞ്ഞത് വളരെ ശരി 💯👌❤️🌹👍🙏

  • @johnajin4386
    @johnajin4386 16 днів тому

    ഗുരു ആരായാലും ഏത് മതത്തിൽപ്പെട്ട ആളായാലും ഇതുപോലുള്ള പോക്രിത്തരത്തിന് കൂട്ടു നിൽക്കുന്നവർക്കും തക്ക ശിക്ഷ കൊടുക്കണം....

  • @BabuP-z8v
    @BabuP-z8v 17 днів тому

    100%സത്യം 👍

  • @shameemporoli4686
    @shameemporoli4686 17 днів тому +1

    Seethal chechi sathya santham ayitulla varthagal kodukunnathin 🙏🙏🙏🙏

  • @rajukg1596
    @rajukg1596 17 днів тому +1

    Well said 🙏

  • @shylajarpillay9008
    @shylajarpillay9008 17 днів тому +1

    Thank u Sheetal for bringing out such atrocities

  • @Subramaniyan123-o2o
    @Subramaniyan123-o2o 17 днів тому +1

    Sheetal medam avane kollanam illatakkanam
    From tiruppur T nadu

  • @rupeshav7965
    @rupeshav7965 17 днів тому +3

    Muriyandi/ KAAKKA/ Koya
    Aanu Ee Adhyaapakan. Madrassa Shavam

  • @Unnikrishnakurup-k4y
    @Unnikrishnakurup-k4y 17 днів тому

    CPM അനുഭാവികൾ ആയിരിക്കണം നടത്തിപ്പുകാർ..😢😢😢

  • @padmakumarsoman7118
    @padmakumarsoman7118 17 днів тому +1

    സ്വന്തം മക്കളെ വെറുതെ വിടുന്നില്ല..പിന്നെയാണോ ഇവനൊക്കെ എവിടെയെങ്കിലുമുള്ള അനാഥകുട്ടികൾ...ഇവന്റെ രണ്ട് കാലും രണ്ട് വണ്ടിയിൽ കെട്ടിയിട്ട് വണ്ടി രണ്ട് സൈഡിലോട്ട് ഓടിച്ചങ്ങു പോകണം..

  • @roshinisatheesan562
    @roshinisatheesan562 17 днів тому

    🙏മോളേ തെറ്റു ചെയ്തവനെ സംരക്ഷിച്ച ആ കാപാലികരെ ഇരുട്ടടിയടിച്ച് കൊന്ന് കളയണം അത് കഴിഞ്ഞു മതി അദ്ധ്യപകന് ശിക്ഷ😡😡😡🙆

  • @SomancpThankam
    @SomancpThankam 16 днів тому

    അല്ലെങ്കിലും ഒരുവിഭാത്തോട് എതിരെ ഭരണകൂടവും മധ്യമവും മിണ്ടില്ല

  • @sudheernila
    @sudheernila 16 днів тому

    അതെ വളരെ അധികം യതീം ഖാനകളിലും ഇത്തരം നടപകളാണ് ഏറ്റവും കുറഞ്ഞത് കഴിഞ്ഞ 40വർഷമെങ്കിലും ആയി നടക്കുന്നത്
    കാരണം ഞമ്മന്റെ ആൾ കുറ്റം ചെയ്താൽ മറച്ചുപിടിക്കേണ്ടത് നമ്മുടെ കടമ എന്നല്ലേ അവരെ പഠിപ്പിക്കുന്നത്
    ഏതാണ്ട് 35 വർഷം മുന്നേ തൃശ്ശൂരിൽ എത്തീം ഖാനയിലെ പെൺകുട്ടികളെ അറബിക്ക് കാഴ്ചവെച്ച സംഭവം ഉണ്ടായി എന്നാൽ ആദ്യത്തെ വെടിയും പുകയും ഒരാഴ്ച കൊണ്ട് kettadangi

  • @sudarsansudarsan8525
    @sudarsansudarsan8525 17 днів тому +3

    Naadinte poku

  • @AneeshThomos
    @AneeshThomos 17 днів тому

    മാനേജ്മെൻറ് വീട്ടിൽ കയറി ചെയ്യണം ആ കുട്ടികളോട് ചെയ്തപോലെ

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 17 днів тому +2

    Nissara kaakkaan suna agu CUTT cheithu Vidanam

  • @LJVLOGS_Malayalam
    @LJVLOGS_Malayalam 17 днів тому

    correct 💯

  • @suseelalpremlal7577
    @suseelalpremlal7577 17 днів тому

    Yes

  • @jexysoman2976
    @jexysoman2976 17 днів тому +2

    ...Background fleeted curtain നെ ക്കാൾ ഇതാണ് കൂടുതൽ നല്ലതായിരിക്കുന്നത്..

  • @rameshv5550
    @rameshv5550 17 днів тому

    Okay God

  • @liakathalikhan9283
    @liakathalikhan9283 17 днів тому

    👍👍👍

  • @DonaldTM
    @DonaldTM 14 днів тому

    God bless you 🙏

  • @hamsapoilan402
    @hamsapoilan402 16 днів тому

    മോം. നമ്മുടെ. നിയമമാണ്. ഇതിനെല്ലാം. കാരണം. കുറ്റം ചെയ്ത. പ്രതികൾക്. ശരിയായ ശിക്ഷ. ലഭിക്കുന്നില്ല.. അവർ. രക്ഷപ്പെടുന്നു. ഈ അവസ്ഥ. മാറിയാലേ. നമ്മുടെ. നാടും. സമൂഹവും. നന്നാവുകയുള്ളു. ജയ്‌ഹിന്ദ്‌

  • @DevanKaruvath
    @DevanKaruvath 17 днів тому

    ഇത്രയോക്കെ കാര്യങ്ങൾ നിങ്ങൾ പറഞ്ഞു. സ്ഥലം, കുറ്റക്കാർ, ഏതു സ്റ്റേഷൻ പരുതി. ഇതോന്നു അറിയാതെ ഇങ്ങനെ നാട്ടാരെ അറിയിച്ചു. എന്താ കാര്യം, 'എല്ലാ ചാനലുകളം ഇതു തന്നെ ഗതി

  • @seemamahendran2294
    @seemamahendran2294 17 днів тому

    ഈ മുടിഞ്ഞ കേരളത്തിൽ നശിച്ച നാരായണ കല്ലും പറിച്ച ഈ കേരളത്തിൽ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി. കുടുംബ തിരിക്കുന്ന അമ്മമാർക്ക് ഇത് കേൾക്കുമ്പോൾ വല്ലാത്ത വേദനയാണ് എന്തുചെയ്യാൻ.

  • @farsiyafarsin4911
    @farsiyafarsin4911 17 днів тому

    Veryveryc0rrect

  • @ajayana5455
    @ajayana5455 17 днів тому

    പാവം കുട്ടികൾ....😢😢

  • @palodenazeer4782
    @palodenazeer4782 17 днів тому

    😮😮😮😮

  • @rameshkesavan6500
    @rameshkesavan6500 16 днів тому

    Support

  • @somathomas6488
    @somathomas6488 17 днів тому

    ഞമ്മക്ക് അമ്മേം പെങ്ങന്മാരും, ആണേൽ പോലും പ്രശ്നം ഇല്ലാത്തവർ ആണ് 👍👍പിന്നയാ ഈ അനാഥ കുഞ്ഞുങ്ങൾ 🥲🥲🥲മദ്രസ പഠിക്കാൻ വിട്ടാൽ അവിടെ പീഡനം 🤣🤣എല്ലാത്തിനും ഈ അളിഞ്ഞ govt. Support 🤣🤣അതെങ്ങനാ പുതിയാപ്ല മാമാന്റെ ആളല്ലേ 🤔🤔കഷ്ടം..

  • @lailakumaripr3442
    @lailakumaripr3442 16 днів тому

    Ella rengagalum vellarikkapattanam thanne.keralam perumattanam

  • @malayalikerala6035
    @malayalikerala6035 16 днів тому

    പേജർ പൊട്ടിതെറിച്ചു , അള്ളാഹു ഞെട്ടിത്തരിച്ചു ,പൊട്ടിക്കരഞ്ഞു . ഇനീ ആരാണ്‌ അന്വേഷിക്കേണ്ടത് ?

  • @chandrababu5641
    @chandrababu5641 17 днів тому +1

    എമ്പ്രാൻ അപ്പം കട്ട് ഭുജിച്ചാൽ അംമ്പലവാസികൾ ഒക്കേ കക്കും.......

  • @jopanachi606
    @jopanachi606 17 днів тому +1

    All criminals are protected by Vijayan and his Dasan police.

  • @aravindjgpinternational
    @aravindjgpinternational 17 днів тому

    Managementum kuttikale peedippichu rasikkukayanu..Thannthakku pirakkatha janmangal..

  • @sasidharank1499
    @sasidharank1499 17 днів тому

    Mamanmarude pani kootikodupanallo avarude thozhilil mannu variyital avar sammathikumo kovarkazhuthakalude ishta madhyamangal

  • @rajumd5926
    @rajumd5926 16 днів тому

    ശി തളര് സ്ഥാപനത്തിന്റെ ല

  • @shameemporoli4686
    @shameemporoli4686 17 днів тому

    Management peril poxo kase adukanam

  • @RamaRama-ss3nn
    @RamaRama-ss3nn 17 днів тому

    Seethal paranjathinodu 100 pravasyam yogikkunnu

  • @pvmuralidharan8027
    @pvmuralidharan8027 17 днів тому

    SO IT IS VERY SAD NEWS PROPER INVESTIGATE AND OPERATE HIS ARMS. FIRST HIS NAME SECOND IS HIS RELIGION SO INDIA GOVERNMENT MAKE NEW CONSTITUTION FOR THE INSIDENT.

  • @SG-lh1fy
    @SG-lh1fy 17 днів тому

    പെൺകുട്ടി ആയാലും സ്ത്രി ആയാലും വൃത്തികേട്ട സ്ഥലമോ അത് ഇതാണ്? സ്ഥാപത്തിന്റെയും പേരുപയു. ശീതലും ഒരു പെണ്ണല്ലേ നിങ്ങള്ക്ക് ശരീരത്തിൽ വൃത്തി ഇല്ലാത്ത ഫാഗം ഒന്ന് റിപ്ലൈ ചെയ്യണേ?.

  • @babumon656
    @babumon656 16 днів тому

    സംഭവം മാധ്യമങ്ങൾ ആ അധ്യാപകൻ മുസ്ലിം ആയതു കൊണ്ട് മുക്കി.. ഇപ്പോൾ പലതും അങ്ങനെ ആണ്

  • @sasidharank1499
    @sasidharank1499 17 днів тому

    Kovarkazhuthakale iniyum kodukku vote ldf or udf

  • @thulasibaib5427
    @thulasibaib5427 17 днів тому

    പീഡനം ശരി
    പീഢനം തെറ്റ്

  • @sarthojoseph4334
    @sarthojoseph4334 17 днів тому

    Very bad attitude ❤

  • @babusss2580
    @babusss2580 17 днів тому

    ഈ പ്രവർത്തി ചെയ്ത ആളെക്കായും കൂടുതൽ തന്നെ അറസ്റ്റ് ചെയ്യേണ്ടത് മാനേജ്മെന്റിനെയാണ് ഇയാളെ വെറുതെ വിടണം എന്നല്ല അയാളെ അറസ്റ്റ് ചെയ്യുമ്പോൾ ഒന്നാംപ്രതി ചേർക്കേണ്ടത് മാനേജ്മെന്റിനെയാണ് ഇതിന് കൂട്ടുനിന്ന മാനേജ്മെന്റ് നേ 👍👍

  • @marykuttyabraham4833
    @marykuttyabraham4833 17 днів тому

    അത് ഉസ്താദ്മാർക്കു കഴപ്പ് അടങ്ങില്ല 🤗🤗അവർക്കു ഭൂമിയിൽ ചെറുതും വലുതും 🤭🤭സ്വർഗത്തിൽ നിലക്കാത്ത പൊങ്ങും പുക 😅😅😅

  • @rajeevvv3287
    @rajeevvv3287 17 днів тому

    ഇവരെ. ഒന്നും. വെറുതെ. വിടരുത്

  • @kuvallamvlogs
    @kuvallamvlogs 15 днів тому

    നിസാർ മാർ ഇനിയും അഴിഞ്ഞാടും, അവരുടെ കൂട്ടത്തിലുള്ളവർ ഈ പീഡനവീരനെ support ചെയ്യും. C w C yum നിസാറിനെ support ചെയ്യും

  • @AnilKumar-et6hc
    @AnilKumar-et6hc 17 днів тому

    👍👍👍

  • @sivajits9267
    @sivajits9267 17 днів тому

    ശീതൾ പറഞ്ഞത്.. പറയുന്നത്... എത്രയോ... ശരി ആണ്... ഞാൻ... 👏👏👏🙏🙏🙏👌👌👌👍👍👍

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 17 днів тому

    👍👍👍