സർക്കാരിന് തോന്നിയപോലെ കൊടുക്കാമോ സർക്കാർ ജോലി?

Поділитися
Вставка
  • Опубліковано 5 жов 2024
  • സർക്കാർ ജോലി സർക്കാരിന് തോന്നിയ പോലെ കൊടുക്കാമോ #arjun#sruthi#kerala#news#psc#job

КОМЕНТАРІ • 272

  • @sudhasundaram2543
    @sudhasundaram2543 2 дні тому +91

    മോളു പറഞ്ഞ കാര്യം വളരെ ശരിയായ കാര്യമാണ്👍👍👍👍👍👍👍♥️

  • @Mj-ct5kx
    @Mj-ct5kx День тому +48

    Very true.. ഇത്രയും സാമ്പത്തിക ശേഷി ഉണ്ടെന്നു അവർ തന്നെ പറയുന്ന അർജുന്റെ ഭാര്യക്ക് സർക്കാർ എന്തിനു ജോലി കൊടുക്കണം.??? എത്രയോ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാർ കഷ്ടപ്പെട്ട് പഠിച്ച test എഴുതി ഒരു ജോലിക്കായി കാത്തിരിക്കുമ്പോൾ സർക്കാർ ഇങ്ങിനെ ചെയ്യുന്നത് ശരിയാണോ..

    • @afraparveen8675
      @afraparveen8675 10 годин тому

      അർജുന്റെ ഭാര്യ വീട്ടുകാർ നല്ല ദന ശേഷിയും സാമ്പത്തികവും ഉള്ളവർ എന്നല്ലേ അവർ തന്നെ പറഞ്ഞത് പിന്നെ എന്തിന്നു ഇവർക്കൊക്കെ സർക്കാർ ജോലി വാക്താനം ചെയ്യ്യണം ഇതിലും അങ്ങേയറ്റം ബുന്ദി മുട്ടും സാമ്പത്തിക പരാതീനവും ഉള്ളവർ എത്രപേര് നമ്മുടെയൊക്കെ ഇടയിലും മുന്നിലും ഇല്ലേ ചിലപ്പോൾ ഇവൾ കമ്മിയിൽ പെട്ടവൾ ആവും

  • @1_വിശാഖ്
    @1_വിശാഖ് 2 дні тому +151

    PSC എഴുതിയെടുത്ത പാവം പിള്ളേർക്ക് കൊടുക്കാൻ മാത്രം vacancy ഇല്ല....

    • @palodenazeer4782
      @palodenazeer4782 2 дні тому +5

      👍👍👍

    • @mashoodmohammed
      @mashoodmohammed День тому +2

      🎉🎉🎉🎉🎉

    • @gracevarghese7717
      @gracevarghese7717 12 годин тому

      Athe . Ee kunjingal ethra kashppettu padichhu avarkku oru gathiyilla. Paise koduthal joli kodukkunnath sariyano .again rethink please. Arhathaullavarku koduthal nallath.

    • @gracevarghese7717
      @gracevarghese7717 12 годин тому

      Retired ayavare pinneyum reappoint chaiyyunnathum serialla.

  • @thomasjoseph9551
    @thomasjoseph9551 2 дні тому +85

    അല്ലെങ്കിലും പിൻവാതിൽ നിയമനമാണല്ലോ സർക്കാരിന്റെ പ്രധാന അജണ്ട.

  • @alimm8309
    @alimm8309 2 дні тому +79

    സത്യം സത്യമായി പറയുന്ന ശീതൾ ന് ഇരിക്കട്ടെ ഒരു ബിഗ് സലൂട്ട് 🙏👍👌👏❤️🌹💯🎉

  • @sathysuresh3869
    @sathysuresh3869 2 дні тому +40

    വളരെ ശരിയാണ. കേരള ഗവണ്മെന്റ് സഹായ ധനം പ്രഖ്യാപിക്കേണ്ട ആവശ്യം ഇല്ല

    • @afraparveen8675
      @afraparveen8675 10 годин тому

      അങ്ങനെ ഒരപകടം വന്നെങ്കിൽ ഇൻഷൂർ തുകയില്ലേ ലോറിക്കും അതിലെ ചരക്കിന്നും തൊഴിലാളിക്കും കിട്ടുമല്ലോ

  • @mykittens7363
    @mykittens7363 2 дні тому +54

    ഇവരെപോലയോ അതിൽ കൂടുതൽ പ്രയാസം അനുഭവിക്കുന്നവർ ഉണ്ടെന്നുള്ളത് സത്യമാണ് 👍🏿

  • @suresh.nsuresh.n6942
    @suresh.nsuresh.n6942 2 дні тому +31

    🙏🙏🙏🙏🙏ആദ്യമായ് താങ്കൾ ഈ വിഷയം അവതരിപ്പിച്ചതി നു അഭിനന്ദനങ്ങൾ 👌👌👌👌👌

  • @geethavs758
    @geethavs758 2 дні тому +46

    സ൪ക്കാ൪ ജോലിക്ക് ഒഴിവുകൾ റിപ്പോ൪ട്ട് ചെയ്യാതെയും കാലങ്ങളോളം പഠിച്ച് റാങ്ക് ലിസ്റ്റിൽ പേരു വന്നിട്ടും ജോലി കിട്ടാതെയും കാത്തിരിക്കുന്ന ഒരുപാട് ഉദ്യോഗാ൪ത്ഥികൾ. ഇവരോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാണ് സ൪ക്കാ൪ ചെയ്യുന്നത്. സ൪ക്കാരിന് നല്ല പേരു കിട്ടാ൯ വേണ്ടി ചെയ്യുന്നത് എത്ര പേരോട് ചെയ്യുന്ന നീതി നിഷേധമാണ് എന്നത് കൂടി ഓ൪ക്കുക.

    • @AnanduKb-nz4yy
      @AnanduKb-nz4yy День тому

      ഇല്ലാ ത്ത വന് ഒന്നും ഇല്ല ഉള്ള വന് എ ല്ലാം കൊ ടു ക്കും

  • @NusaifaBeeviS
    @NusaifaBeeviS День тому +13

    ശീതൾ പറഞ്ഞത് വളരെ വളരെ ശരിയാണ്.

  • @Maakaan69
    @Maakaan69 2 дні тому +66

    കേരളത്തിൽ നിന്നുള്ള ഒരു ശരിയായ ജർണിലിസ്റ്റ് ശീതൾ മാഡം 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🎉🎉🎉❤🌹🌹🌹🙏

  • @VijayakumarNN-w8o
    @VijayakumarNN-w8o День тому +10

    Super Super,, Great,, 100% true , Congralutions , A Big Saute to Smt Seethal ji 👍👍👍

  • @ushakumari-oc3rw
    @ushakumari-oc3rw 2 дні тому +33

    അത് ഞങ്ങടെ പാർട്ടിയാ കാശും കൊടുക്കും ജോലിം കൊടുക്കും
    ഞങ്ങൾക്ക് നാണമില്ലെന്ന് അറിയില്ലേ

    • @VeenaAchu-o7c
      @VeenaAchu-o7c День тому +3

      😂😂

    • @JabirKornadi-m7o
      @JabirKornadi-m7o 12 годин тому +1

      അതിന്. നന്ദി. ഇല്ലാത. കുടുബത്തിന്. കെടുക്കരുത്. നന്ദി. ഉള്ളവർക്ക്. കേടുത്താൽ. ഉവകാരം. ഉണ്ടാകും

    • @afraparveen8675
      @afraparveen8675 10 годин тому +1

      അത് സത്യം ഞങ്ങളെ പാർട്ടിക്കാർക്ക് കൊടുത്തില്ലേൽ പിന്നാർക്ക് നന്ദി ഇല്ലാത്ത ഒരു കുടുംബം ഞാൻ പറയും ആ പെണ്ണും ആങ്ങളയുടെയും ദുഷിച്ച മനസിന് കൊടുക്കരുത് എന്നാണ്

  • @GhRtg-fu3ck
    @GhRtg-fu3ck 2 дні тому +35

    സർക്കാർ ജോലി കൊടുക്കുന്നുണ്ടെങ്കിൽ അത് പാർട്ടിക്കാർക്കും സ്വന്തം കുടുംബക്കാർക്കും പാർട്ടി അനുഭാവികൾക്കും ആണ് അതിന് ആരും ചോദ്യം ചെയ്യേണ്ട പാർട്ടിക്കാർക്ക് വിദ്യാഭ്യാസമില്ലെങ്കിലും ജോലി ഞങ്ങൾ കൊടുക്കും😅😅😅😅😅

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 2 дні тому +31

    സത്യംആണ് 👍

  • @karthikeyanpn6454
    @karthikeyanpn6454 2 дні тому +11

    ❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤.

  • @kssajeev3985
    @kssajeev3985 2 дні тому +17

    അതിന് ഇവിടെ അർഹതപ്പെട്ടവർ മിക്കവരും തഴയപ്പെടുകയാണല്ലോ

  • @sudhachandra2660
    @sudhachandra2660 День тому +7

    വളരെ പേരുടെ അഭിപ്രായമാണു താങ്കൾ അവതരിപ്പിച്ചത്.വളരെ നന്ദി.

  • @unni7115
    @unni7115 2 дні тому +20

    ഇന്നത്തെ അവസ്ഥയിൽ ജോലി സിപിഎംന് വോട്ടു കിട്ടാൻ സാധ്യയുള്ളവർക്കു മാത്രം ദേവസ്വം ബോർഡിൽ വരെ പാർട്ടി നിയമനം കോടതി എന്ത്‌ പറയും

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 2 дні тому +56

    സെക്രട്ടറി യേറ്റിനുമുന്നിൽ സമരം ചെയ്ത പോലീസ്സ് ലിസ്റ്റിലെ ഉദ്യോഗാർഥി കളോട് മുഖം തിരിച്ച സർക്കാരിണ് എന്ന കാര്യം മറക്കരുത്. ശ്രീ ലെങ്ക യിൽ ഉണ്ടായത് ഓർമ്മയുണ്ടോ..?

  • @sudhakarank7782
    @sudhakarank7782 2 дні тому +12

    Edu valare valare correct Aane.👍🙏

  • @muralidharanankhitha.1968
    @muralidharanankhitha.1968 2 дні тому +10

    വാക്കൻസി പാർട്ടിക്കാർക്ക് ജോലിക്ക് പുറമെ വലിയ ധനസഹായം നൽകുന്നു

  • @abdullatheefp2174
    @abdullatheefp2174 2 дні тому +9

    Valare Shariyanu...
    Avarku Aarudeyum Sahayam Aavashyamilla Ennum Avar Paranju...
    Sarkar Aalochichu theerumanam edukkuka.

  • @VenugopalA-z7w
    @VenugopalA-z7w 2 дні тому +21

    സത്യമാണ് PSCഎഴുതിയവർ എന്തുചെയ്യും

  • @சாச்சன்பாப்பி

    റാങ്ക് ലിസ്റ്റിലുള്ള ഞാൻ ഇതിൻറെ മോന്ത ടിവിയിൽ കാണുമ്പോൾ പ്രാകിക്കൊണ്ടിരിക്കുകയാണ്

  • @suresh.nsuresh.n6942
    @suresh.nsuresh.n6942 2 дні тому +10

    അർജുൻ സഖാവാണ് അതുമറക്കണ്ട

  • @shaheenanv4976
    @shaheenanv4976 День тому +7

    വൻ തുക പ്രതിഫലം പറ്റിയിട്ടാണോ സർക്കാർ ജോലി കൊടുക്കുന്നത് ? കേൾക്കുമ്പോൾ അങ്ങനെ ഒരു തോന്നൽ ഉണ്ടായി അതുകൊണ്ട് ചോദിച്ചതാ? പിന്നാമ്പുറത്ത് കൂടി ജോലിയിൽ കയറുന്ന വർ ധാരാളമുണ്ട് . ഇവിടെ കഷ്ടപ്പെട്ട് പഠിച്ച് പിഎസ്‌സി പരീക്ഷയെഴുതിയവർക്കൊന്നും ഒരു ജോലിയുമില്ല. എന്നിട്ടാണിപ്പോൾ. ഈ സർക്കാർ വളരെ പരാജയമാണ്. പാവങ്ങളുടെ രക്ഷക്കായിരിക്കണം സർക്കാർ. ഇത് എന്റെ ആളുകൾഞമ്മന്റെ ആളുകൾ . പാവങ്ങൾ കഷ്ടപ്പെട്ട് പഠിച്ചവർക്ക്ജോലിയില്ല. പണ്ടൊരു ചൊല്ലുണ്ട് മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി എന്ന്. തലപ്പത്ത് ഇരിക്കുന്നവർക്ക് ചിന്തിക്കാൻ ബുദ്ധിയില്ലെങ്കിൽ ഇങ്ങനെയൊക്കെ ഉണ്ടാവും. അതുറപ്പാണ്. പാവം പൊതുജനങ്ങൾ .

  • @123-me_iam
    @123-me_iam День тому +12

    സത്യം ആണ്
    ഇങ്ങനെ സർക്കാർ ജോലി കൊടുക്കുന്നത് ശെരിയല്ല ഇതിനായി കഷ്ടപ്പെടുന്നവർടെ അവസരം നഷ്ടം ആവുകയാണ്
    വയനാട് ഉള്ളവർക്ക് നൽകിയാൽ പിന്നേം മനസിലാക്കം
    അർജുന്റെ ഭാര്യയ്ക്ക് ഗവണ്മെന്റ് ജോലി കൊടുക്കണ്ട കാര്യം ഇല്ലാരുന്നു

  • @preethavrpreethavr2586
    @preethavrpreethavr2586 2 дні тому +15

    സത്യം

  • @hameedkutty5430
    @hameedkutty5430 2 дні тому +25

    ശീതൾ പറഞ്ഞ കാര്യം നൂറു ശതമാനം ശരിയാണ്. അർജുന്റെ ഭാര്യക്ക് അതിനു യാതൊരു അർഹതയുമില്ല. അതിന്റെ അഹങ്കാരവുമുണ്ട്. പിന്നെ ഇഷ്ടം പോലെ ധനസഹായവും?

  • @minimol2246
    @minimol2246 2 дні тому +12

    സർക്കാർ ജോലി കൊടുത്തു 7lekksm പിന്നെ അനുവദിച്ചു ഈശ്വര വയനാട് സർക്കാർ കാണുന്നിലെ

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp 2 дні тому +15

    Correct observation

  • @somanrajan7882
    @somanrajan7882 2 дні тому +16

    അർജുൻ-മുനാഫ് //കേട്ടു മടുത്തു.

  • @sarukarthika7768
    @sarukarthika7768 2 дні тому +7

    ഞമ്മൻ്റെ ആൾക്കാർക്ക് മാത്രം കൊടുത്താൽ മതി ശീതളേ

  • @leenamathew3867
    @leenamathew3867 День тому +16

    ശ്രുതി നമ്മുടെ സർക്കാരിന്റെ ദത്തുപുത്രി ആണ് ശ്രുതിയെ സഹായിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമ ആണ്. അർജുൻ നെ എല്ലാവരും സ്നേഹിക്കുന്നുണ്ട് പക്ഷേ ആ കുടുംബം അത് അർഹിക്കുന്നുണ്ടോ എന്ന് സംശയം ഉണ്ട്

  • @Ushadevi-rf2sv
    @Ushadevi-rf2sv 2 дні тому +10

    പി എസ്സി നമ്മടെ മെമ്പറമാരിക്ക് ലച്ചങ്ങള് കൊടുത്ത് കൊഴുപ്പിക്കാനും വെളുപ്പിക്കാനുള്ളയാ കൊച്ചേ

  • @surendranvishnupriyam1621
    @surendranvishnupriyam1621 2 дні тому +8

    മനോരമ പറയുന്നവർക്ക് ജോലി. അതാണ് ഞങ്ങടെ നീതി.ജയ്ജയ് ഇടതു വലത് പക്ഷം.

  • @ajithamadhavan1201
    @ajithamadhavan1201 2 дні тому +6

    ഈ സർക്കാർ വന്നതിൽ പിന്നെ first &second term എത്രെയോ സ്വന്തം പാർട്ടിക്കാർ എത്രെയോ പേര് ജോലി നേടി. പിൻവാതിലിൽ കൂടെ

  • @radharajan2770
    @radharajan2770 2 дні тому +10

    ഇതിൽ ജനം ചോദിക്കുന്നതിൽ എന്താണ് തെറ്റ്.....നിസ്സഹായരായ ജനങ്ങൾ യാതോരു നീതിയും കിട്ടാതെ ഈ നാട്ടിൽ ഉണ്ട്.....ഇനിയും നികുതി പണം ഒരു കുടുംബത്തിന് മാത്രം ചിലവഴിക്കരുത്.....

  • @deepashijugeorge
    @deepashijugeorge 2 дні тому +9

    I too support.

  • @amminipathrose7479
    @amminipathrose7479 2 дні тому +11

    അതും വേണ്ടപ്പെട്ടവർക്ക് കൊടുക്കും ആരു ചോദിക്കാൻ

  • @krishnanmouthattil2094
    @krishnanmouthattil2094 2 дні тому +11

    ശ്രുതിമോൾ OK

  • @balachandrakv6661
    @balachandrakv6661 2 дні тому +41

    "പാർട്ടിക്കാർക്ക് മാത്രമേ ഞങ്ങൾ ജോലി കൊടുക്കൂ. അടുത്ത തവണ ജയിക്കണമെങ്കിൽ ഞങ്ങടെ പാർട്ടിക്കാർ കൂടെ നിക്കണം" 😊😊

  • @crazylamp5386
    @crazylamp5386 2 дні тому +10

    Adipoli

  • @anirudhanv538
    @anirudhanv538 День тому +5

    പാർട്ടിക്ക് വേണ്ടി കെട്ടി പിടിക്കാനും തല്ലുകൊള്ളാനും പോന്ന വർക്ക് ഇപ്പം കേരളത്തിൽ സ്വാനം ഉള്ളൂ പിന്നെ എന്താ🙏🙏🙏👌👌👍👍

  • @AbdhurhmnT
    @AbdhurhmnT День тому +3

    ചേച്ചി പറഞ്ഞത് വാസ്തവം ഒരു ബിഗ് സല്യൂട്ട്

  • @lathikaravindran9303
    @lathikaravindran9303 2 дні тому +9

    ഇവർ മാത്രമല്ലല്ലോ ഈ രീതിയിലൊക്കെ മരിക്കുന്നത് ശ്രുതിയുടെ കാര്യം അല്ല ,അർജുന്റെ ഭാര്യക്ക് ജോലി കൊടുക്കേണ്ട ഒരു അവസ്യവുംവും ഇല്ല അവർക്ക് ഇഷ്ടം പോലെ പണം ഉണ്ടല്ലോ ആ ജോലി തിരിച്ചെടുക്കണം .

  • @radhanair788
    @radhanair788 11 годин тому +3

    You are absolutely correct Sheethal.👍👍♥️♥️♥️♥️♥️.

  • @lekhasandeep2489
    @lekhasandeep2489 День тому +8

    ഞാനും ഒരു hearing impaired ഉദ്യോഗാർദി ആണ്.... Hearing ഫസ്റ്റ് റാങ്ക് ആണ് ഉള്ളത് അഡ്വൈസ് നോക്കി ഇരിക്കുന്നു... ഇവരൊക്കെ എന്താ നൈസ് ആയിട്ട് ആണ് കേറി പോന്നത്... ഒരുപാട് കഷ്ടപ്പെട്ട് പഠിച്ചു തന്നെ ആണ് റാങ്ക് ലിസ്റ്റിൽ ഇടാം നേടിയത്..... മേഡത്തിന്റ തീരുമാനം വളരെ നല്ലതാണ്.... അർഹത ഉള്ളവർക്കു venom ജോലി കൊടുക്കാൻ... അല്ലാത്തവർക്ക് എന്തെങ്കിലും ധനസഹായം ചെയ്യൂ സർക്കാരെ.......

  • @mollyjose1212
    @mollyjose1212 2 дні тому +9

    Correct 💯

  • @sagithareji7850
    @sagithareji7850 2 дні тому +17

    ഇതിനേക്കാൾ അർഹതയുള്ള എത്രെയോ പേർ എല്ലാത്തിനും യോഗ്യത ദുരന്തം തന്നെ

  • @Abraham-ct4tg
    @Abraham-ct4tg 2 дні тому +13

    അരുൺജെന്റ്റ് ഭാര്യ ജോലി യിൽ നിന്നും പിരിച്ചു വിടണം

  • @sreek4997
    @sreek4997 2 дні тому +13

    Well said. Very important issue.

  • @victorthomson3158
    @victorthomson3158 День тому +4

    ജിവിതം തന്നെ ദുരന്തമായി കൂടെയുള്ള എത്രയോ കുട്ടികൾ - അതി ദരിദ്രർ - ഒരു ജോലിയ്ക്കായി വേഴാമ്പലുകളെ പോലെ കഴിയുന്നുണ്ട് അവർക്കൊരു ജോലിയായെങ്കിൽ കൂടെയുള്ള അവരുടെ പ്രിയപ്പെട്ടവരും ജീവിച്ചു പോയേനെ.'
    ഇതിപ്പൊ തനിച്ചായിപ്പോയാൽ ജോലി കൊടുത്തു സംരക്ഷിക്കണോ സർക്കാർ?

  • @AnilaK-q7t
    @AnilaK-q7t 2 дні тому +5

    എന്തിനാണ് പിഎസ്‌സി ടെസ്റ്റ് ഒരു കുടുംബത്തിൽ ഒരാൾക്ക് അവരു ടെ വിദ്യാഭ്യാസ മനുസരിച്ച് കൊടുക്കട്ടെ ഏത് മേഖലയിൽ ജോലി കൊടുത്തോ അവിടെ അവർ കഴിവ് തെളിയിച്ചു സ്ഥാന കയറ്റം വാങ്ങാട്ടെ അടിസ്ഥാന യോഗ്യത ആവശ്യം തന്നെ

  • @RukiyaBeevi-ql2nh
    @RukiyaBeevi-ql2nh 2 дні тому +43

    Arjun കുടുംബത്തിന് വാരിക്കോരി കൊടുത്തത് ശരിയായില്ല. എല്ലാ വിധവകൾക്കും ജോലി കൊട്ക്കുമോ? ജോലികിട്ടിയപ്പോൾ കുടുംബത്തിന്റെ അഹങ്കാരം കൂടി.

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 День тому

      വിധവാ പെൻഷൻ കൂടെ തട്ടിയെടുത്ത സർക്കാർ ആണിത്! തയ്യൽ തൊഴിലാളിയാണെന്നും അതിൻ്റെ പെൻഷൻ കിട്ടുമെന്നും പറഞ്ഞ് ആ പെൻഷൻ പാസാകുന്നതിനു 6 മാസം മുൻപെ വിധവാ പെൻഷൻ നിർത്തിക്കളഞ്ഞു! ദുഷിച്ച ഭരണം. അങ്ങിനെ എത്രയോ പേരുടെ ത് ഇങ്ങിനെ തട്ടിപ്പറിച്ചിട്ടാണ് ഇങ്ങിനെ ആവശ്യമില്ലാത്തവർക്ക് കൊടുക്കുന്നത്.

  • @BalanPillai-c8c
    @BalanPillai-c8c 2 дні тому +16

    Right 👍

  • @gopalakrishnanp123
    @gopalakrishnanp123 2 дні тому +4

    ഒരിക്കലും യോജിക്കാൻ പറ്റില്ല. സർക്കാർ സർവീസിലേയ്ക്ക് അർഹരായവരെ തിരഞ്ഞെടുക്കാൻ ആണ് ഭരണ ഘടന പി. എസ്. സി.യെ വച്ചിരിക്കുന്നത്. അതിന് വിരുദ്ധമായി എങ്ങിനെയും വളഞ്ഞ വഴി കയറിപ്പറ്റാനും കയറ്റാനും ആണ് ഇപ്പോൾ കേരളത്തിലെ ഒരു വിഭാഗം നോക്കുന്നത്. അത് നേരെ ആകണമെങ്കിൽ പുതിയ ഒരു മഹാത്മാ ഗാന്ധി ജനിക്കണം. ശീതൾ പറഞ്ഞ പോലെ സർക്കാർ സർവീസിലേയ്ക്ക് ആളെ തപ്പി കണ്ടെത്തുന്ന ജോലിക്കല്ല ജനപ്രതിനിധി കളെ തിരഞ്ഞെടുക്കുന്നത്. തെറ്റായ സന്ദേശം.

  • @rajukg1596
    @rajukg1596 2 дні тому +6

    Well said 🙏

  • @v.n.viswambharanviswambara9902
    @v.n.viswambharanviswambara9902 День тому +2

    Very correct observation.

  • @mohananchellappan8592
    @mohananchellappan8592 День тому +3

    സർക്കാർ ജോലിയുടെ അർഹത, സ്വന്തം പാർട്ടിക്കാരാണെങ്കിൽ ഒരു പ്രശ്നവും ഇല്ല മറിച്ചാണെങ്കിൽ പലതരം തടസങ്ങൾ കണ്ടെത്തും.അമ്പലപ്പുഴയിൽ പൈപ്പുനന്നാക്കാൻ എടുത്ത കുഴി മാസങ്ങളോളം മൂടാതെ അതിൽവീണു മരണപ്പെട്ടയാളിനു ഇനിയും ഒരു സഹായവും കൊടുത്തില്ല.സർക്കാരിലെ ഏത് ഉദ്യോഗസ്ഥൻന്റെ വീഴ്ച കൊണ്ടാണ് കുഴി അടക്കാഞ്ഞത് എന്ന് രണ്ടു വർഷംകൊണ്ട് അന്വേഷിച്ചുവരുന്നു.ഇത്തരത്തിൽ എത്രയോ സംഭവങ്ങൾ.

  • @ushashanavas9119
    @ushashanavas9119 6 годин тому +1

    ശരിയാണ് അവർക്കു ആരുടെയും ഔദാര്യം വേണ്ട എന്ന് വ്യക്തമായി പറഞ്ഞു അർഹത യുള്ള ഒരുപാടു പേര് കേരളത്തിൽ ഉണ്ട് അവരെ ആരെയും പരിഗണിച്ചതായി കാണുന്നില്ല

  • @johnypa7388
    @johnypa7388 День тому +3

    എത്രയോ വർഷങ്ങൾ ആയി P.S.C.എഴുതി ജോലി കിട്ടാതെ തെക്ക് വടക്ക് നടക്കുന്ന എത്രയോ പാവം ചെറുപ്പ കാർ ഇവരെ ആരും കണ്ണ് തുറന്നു കാണുന്നില്ല.പിൻവാതിൽ നിയമനം വളരെ കൂടി കൊണ്ടിരിക്കുന്നു.

  • @RossammaBabu-ns2zr
    @RossammaBabu-ns2zr 2 дні тому +5

    Govt ഒന്നും ചെയ്യില്ല ശീതൽ😢😢😢😢

  • @balavnair
    @balavnair 7 годин тому +1

    അർജുൻ ഒരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു സുഹൃത്തേ. കുടുംബവും കമ്മ്യൂണിസ്റ് അനുഭാവികളാണ്. അപ്പോ സർക്കാർ അവരെ സഹായിക്കേണ്ടേ. ലാൽ സലാം

  • @Ushakumari-qi8xg
    @Ushakumari-qi8xg 11 годин тому +1

    Very correct big salute Seethal😅😅😅

  • @prasannakumaran5154
    @prasannakumaran5154 2 дні тому +10

    സർക്കാർ കൊടുക്കുന്ന ജോലി ക്കാണ് സർക്കാർ ജോലി എന്നുപറയുന്നത്.

  • @mashoodmohammed
    @mashoodmohammed День тому +2

    Good talking.. Sister

  • @ravikumarnair3164
    @ravikumarnair3164 2 дні тому +4

    Good evening Seethal

  • @BanuMathi-cw9cc
    @BanuMathi-cw9cc 2 дні тому +3

    100% correct

  • @valsammageorge9482
    @valsammageorge9482 18 годин тому +1

    ആശ്രിത ജോലി പോലും വർഷങ്ങൾ പല office കളിൽ നടന്ന ശേഷമേ കിട്ടൂ. Central government ളും അങ്ങിനെ തന്നെ.

  • @AbdhurhmnT
    @AbdhurhmnT День тому +2

    ശരിയാണ് ജോലി കൊടുക്കുമ്പോൾ സാമ്പത്തികമായി കഴിവുള്ള വർക് അഞ്ചും പത്തും ലക്ഷം കൊടുക്കുന്നു നാട്ടിൽ ജോലി ഇല്ലാതെ അലയ്ന്ന യുവാക്കൾ യുവാദികൾ ഓർഭാഗത്തു ഉള്ളപ്പോൾ അവർക്കു സർക്കാർ ജോലി കൊടുക്കുന്നത് നിർത്തണം

  • @vanajavanaja2148
    @vanajavanaja2148 2 дні тому +4

    Yes for example me

  • @minivinod6487
    @minivinod6487 День тому +3

    ശീതളെ ഇന്നാട്ടിൽ പല തരത്തിൽ ദുരിതം അനുഭവിക്കുന്നവർ, പെട്ടെന്ന് ഒരുദിവസം, നഷ്ടപ്പെടൽ അനുഭവിക്കുന്നവർ.

  • @gladysstanley5254
    @gladysstanley5254 День тому +1

    Absolutely right

  • @unnikrishnanu.v1494
    @unnikrishnanu.v1494 2 дні тому +3

    I was working as Head(HR) in a central PSU. During my tenure I recommended many cases on compassionate ground appointments. Basic document is a death certificate. In this case it was unknown at that time but offered letter of appointment and started working. I am not against it but procedure has to be adhered to. Ofcourse we should financially help the needy persons. No doubt. But don't ignore the objectives of PSC and other exams.
    Our unemployment rate is too high as Compared to national average.
    Hence, in future please laid down some rules and all deserving persons should get the assistance
    .....
    We should create job opportunities here to restrict the youths leaving the state .
    I fully endorse the views expressed by you.

  • @MohananMohanan-tt5wf
    @MohananMohanan-tt5wf 15 годин тому +1

    പഴയകാലത്ത് യൂണിയൻ സെക്രട്ടറി ആക്കുകയായിരുന്നു ഇപ്പോൾ ഏതെങ്കിലും യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കറ്റ് വാങ്ങി അവരെ സർക്കാർസ്ഥാപനങ്ങളിൽ തിരുകികയററുന്നു

  • @sivasankarannair3298
    @sivasankarannair3298 День тому +1

    Very good. There are still some talents to check PV.

  • @geetapillai1819
    @geetapillai1819 15 годин тому +2

    അർജുന്റെ കുടുംബം സിപിഎം അനുഭാവികൾ ആണ്, അതുകൊണ്ട് കൊടുത്തു. ഇനി ചെറുപ്പത്തിന് ജോലി വേണമെങ്കിൽ കുടുംബത്തിൽ നിന്ന് ആരെങ്കിലും ഇതുപോലത്തെ ദുരന്തത്തിൽ ചെന്ന് പെട്ടാൽ ചിലപ്പോൾ ജോലി കിട്ടും.

  • @nassarok3164
    @nassarok3164 2 дні тому +2

    👍

  • @sindhumanu5103
    @sindhumanu5103 2 дні тому +5

    ❤❤❤❤

  • @valsammageorge9482
    @valsammageorge9482 18 годин тому +2

    സർക്കാർ ജോലിറ്റിൽ ഉള്ള ഒരാൾ മരിച്ചാൽ അയാടെ ഭാര്യക്കോ, മക്കളിൽ ആർക്കെങ്കിലും, ഇവരുള്ളേൽ മരണപ്പെട്ട ആളിനെ depend ആയിരിക്കുന്ന സഹോദരനോ സഹോദരിക്കോ, ആശ്രിത ജോലി കൊടുക്കാറുണ്ട്. അതിനു ഇത്ര % ആശ്രിതർക്കായി വച്ചിട്ടുണ്ട്.

  • @celiajacob7995
    @celiajacob7995 День тому +1

    Big salute

  • @saleeshshali8134
    @saleeshshali8134 2 дні тому +2

    മി. മനാഫിനോടും,
    മി. അര്‍ജ്ജുന്‍റെ കുടുംബത്തോടും
    മാദ്ധ്യമപ്രവര്‍ത്തകരോടും
    ഒരു മനുഷ്യന്‍ എന്ന നിലയിൽ
    എനിക്കു പറയാനുള്ളതിതാണ്.....
    ''നിര്‍വ്വഹിച്ചത് കടമകളും
    ഉത്തരവാദിത്വങ്ങളുമെങ്കില്‍,
    നിലവിളികളും പോര്‍വിളികളും
    ഒഴിവാക്കുക കഷ്ടം തോന്നുന്നു..
    അവനുറങ്ങട്ടെയിനി , ശാന്തമായ്....

  • @rugminithevan4797
    @rugminithevan4797 День тому +1

    It's very much true

  • @ramanirajendra5688
    @ramanirajendra5688 День тому +2

    അർജുന്റെ കുടുംബത്തിനെ യാതൊരു സഹായത്തിന്റെയും ആവശ്യം ഇല്ല അർജുന്റെ ഭാര്യകെ . സർക്കാർ കൊടുത്ത ആ ജോലി വേറെ അർഹത പെട്ടഎത്രെയോ ആൾകാർ ഉണ്ടായിരുന്നു.........,..

  • @RajinaDominic
    @RajinaDominic 2 дні тому +3

    Right

  • @VeenaAchu-o7c
    @VeenaAchu-o7c День тому +2

    Orupad members ulla veedanu Arjuntethu ellavarum educationum arogyvum und .joli , insurence , kerala gvt.sahayam,
    karnadaka gvt. Sahayam , ithreyum avar arhikkunnundo

  • @VijayaKumari-bt4sf
    @VijayaKumari-bt4sf 2 дні тому +3

    Very good idea❤❤❤❤

  • @minithomas4036
    @minithomas4036 День тому +1

    Correct chinthikkeda subject dhurithathe aagrhikkunna mentality jangalie udakkum

  • @sasikalaajay398
    @sasikalaajay398 17 годин тому +1

    ശ്രുതി 🥰🥰🥰🙏

  • @suseelac1470
    @suseelac1470 8 годин тому

    വളരെ ശരിയായ കാര്യം

  • @VasuAk-rc6ui
    @VasuAk-rc6ui День тому +1

    Thank you

  • @sudarsansudarsan8525
    @sudarsansudarsan8525 2 дні тому +3

    Currect

  • @sunilkk3545
    @sunilkk3545 День тому +4

    15 വർഷത്തിൽ കൂടുതൽ ഒരാൾക്ക് സർക്കാർ സർവീസിൽ ജോലി കൊടുക്കരുത്...അങ്ങനെ എങ്കിൽ എല്ലാവർക്കും അവസരം കിട്ടും.😅

  • @rajinaec6293
    @rajinaec6293 10 годин тому +1

    തീർച്ചയായും

  • @LissaJoseph-k9x
    @LissaJoseph-k9x 2 дні тому +2

    Ur correct ❤

  • @ElizuMol
    @ElizuMol 7 годин тому

    What you said is correct..

  • @rajinaec6293
    @rajinaec6293 10 годин тому +1

    അവർക്കു പൈസ വേണ്ടെന്നു അവർ പറയുന്നു പിന്നെന്തിനു ജോലി

  • @VijayanPv-uc2rk
    @VijayanPv-uc2rk День тому +1

    കഷ്ട്ടം, ബസ്സിന് കല്ലെറിഞ്ഞവർക്ക് മുൻഗണന!