Hero Xtreme 125R vs TVS Raider 125 comparison review in malayalam
Вставка
- Опубліковано 23 тра 2024
- Hero Xtreme 125R vs TVS Raider 125 comparison review in malayalam | SKR Motovlogs
Hi guys, So highlights the comparison between the Hero Xtreme 125R and the TVS Raider 125, inviting viewers to discover which bike suits their preferences better and encourages them to share their opinions. I am discussing the mileage, on road price in Kerala, service cost etc. The approximate 1st service cost for both models are Rs. 450-500/- This includes the oil change, O rings, consumables, Oil filter, Drain pack etc.
Below is the approximate on road price in Kerala:
TVS Raider 125 Price Starts from 1.18 lakh to 1.36 lakh.
Hero Xtreme 125 R Price Starts from 1.18 lakh to 1.36 lakh.
നല്ല മൈലേജ് കിട്ടാൻ എന്ത് ചെയ്യാം ? ua-cam.com/video/WY6Fd7JY2E8/v-deo.html
ഹിമാലയൻ 450 റിവ്യു
ua-cam.com/video/HetxxtGBt8Y/v-deo.html
ഹ്യുസ്ക്വാർണ്ണ സ്വാർട്ട്പീലൻ 401 റിവ്യു
ua-cam.com/video/j7BMLNUTlC0/v-deo.html
മാന്റിസ് ഇലക്ട്രിക് ബൈക്ക് റിവ്യു
ua-cam.com/video/BxZlK09R4EM/v-deo.html
TVS Apache RTR 310 Review
ua-cam.com/video/KjgIjyq4CUA/v-deo.html
ഓലയുടെ ഇലക്ട്രിക് ബോംബുകൾ കണ്ടോ?
ua-cam.com/video/Jb3myr35Z0c/v-deo.html
My Social media Handlings
ua-cam.com/users/SKRmotovlogs
IG: instagram.com/stalinkraju/
X: twitter.com/stalinkraju
പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!! 😁😁
TVS Raider SSE Iron Man Edition❤.
On road 1.4L
രണ്ടു സർവീസ് കഴിഞ്ഞു. റെയ്ഡറിൽ റൈഡർ comfort സൂപ്പർ! പില്യൺ comfort ബഹു സൂപ്പർ!! Mileage 68 കിട്ടി ഇങ്ങനെ
👉 (Eco mode, Rider+Pillion, speed 40-50, gear 5&4, റോഡ്: കമ്പം - തേനി - മധുര.)
Idukki mileage: 57, സ്പീഡ് 10-36kmph, pillion+rider, gear 3&4, റോഡ്: adimali - kattappana - kumily.
Best mileage: 73 (solo ride, speed 50-55, gear 5th)
What about service
Xtreme is my favourite choice considering the looks,initial punch and overall ergonomics which is suited for riders of all height..Raider feels bit smaller especially from the rear..
Well explained.
Super bro... Well explained
🤝
Bro glamour xtec enganeya nalla vandi aano
Slippers clutch ഉണ്ടോ മാഷെ
Trivandrum il tvs inte nalla showroom eatha
Raider ill pillion comfortable alla personally feel cheythathanu back pain ind
Seat cushion better alle? Rear Suspension adjust cheyu better aakum.
Bro which is good bro ahnl ethu edukkum
Pls watch the full video bro, then you don't have confusion
Honda sp 125
രണ്ടും നല്ലതാണ് എന്ന് തോനുന്നു 😊TVS എന്റെ പേർസണൽ അഭിപ്രായം ഇഷ്ടമല്ല എന്നതാണ്. Nice റിവ്യൂ 💕
Yes both are really good bikes
Njan 5.4 feet aan..enik Xtreme suit aavo.. height issues indavumo !?
Tip toe foot aarikkum, engilum mange cheyan sadhikkumennu karuthunnu. Oru test ride eduthal nannayirikkum.
@@SKRmotovlogs thank you y bro
voice recording use cheyunna mic ethanu
Zoom H1
Xtream ന് മഴയത്തു frontil നിന്ന് ചെളി തെറിക്കുന്നുണ്ടോ bro
Xtreme mazhayathu test cheyan sadhichittilla.
Bro. Battery down ayal kick start avilla bs6 ellam
Yes. Njan paranjathu theerthum zero level battery dead avunna avasthayalla udeshichathu.
@@SKRmotovlogs pakuthi ayalum kick start Avilla athinu kurachu battery venam self down akunnath battery pakuthi akumbol anu u can check it
@@giridev2247 ചില ടിപ്സുകൾ.
Tips 1: കീ, എൻജിൻ കിൽ സ്വിച്ച് ഓൺ ചെയുക, 3 -5 തവണ കിക്കെർ അടിച്ചു നോക്കുക.
Tips 1: കീ, എൻജിൻ കിൽ സ്വിച്ച് ഓഫ് ചെയുക, 5 -6 തവണ കിക്കെർ അടിച്ചു നോക്കുക. പിന്നീട് കീ, എൻജിൻ കിൽ സ്വിച്ച് ഓൺ ചെയുക, 5 -6 തവണ കിക്കെർ അടിച്ചു നോക്കുക.
Tips 3 : കീ, എൻജിൻ കിൽ സ്വിച്ച് ഓഫ് ചെയുക, ഫുൾ ത്രോട്ടിൽ പിടിച്ചു 5 -6 തവണ കിക്കെർ അടിച്ചു നോക്കുക. എൻജിൻ പിസ്റ്റൺ ആദ്യം ഇരുന്ന പൊസിഷനിൽ നിന്നും മാറിയ ശേഷം എൻജിൻ കിൽ സ്വിച്ച് ഓൺ ചെയുക, 5 -6 തവണ കിക്കെർ അടിച്ചു നോക്കുക. സ്റ്റാർട്ട് ആവേണ്ടതാണ്.
(Note : ഫ്യുവൽ ടാങ്കിൽ പകുതി എങ്കിലും ഫ്യുവൽ ഉണ്ടെന്നു ഉറപ്പു വരുത്തുക.)
(Oru Thattikoottu parupadi) ഇനി ഇതൊന്നും വർക്കായില്ലെങ്കിൽ ബൈക്ക് സെന്റർ സ്ടാണ്ടിൽ വെക്കുക. ഗിയർ 3rd ഇൽ ഇട്ടു കീ, എൻജിൻ കിൽ സ്വിച്ച് ഓൺ ചെയുക. പുറകിലെ വീൽ ശക്തിയായി കൈ കൊണ്ട് കറക്കി നോക്കുക. ഒരു പക്ഷെ സ്റ്റാർട്ട് ആയേക്കാം. (Note : കൈ വീലിനിടക്ക് ഇട്ടു കളയല്ലേ 🤭)
@@SKRmotovlogs tip 4. Anu work avunne
Broo daily Rush use nu ethanu better
Randum moshamilla. Pls do a test ride
Engine reliability ethinu aarikum... ?
Long term reliability ekadesham orepole anu, but Hero 5 years or 70000 Km & TVS 5 Years/60000 km aanu warranty kodukkunnathu.
Enik 6.2 feet height ind.. xtreme suit avumo
Size over allengil kuzhappamilla. anyway oru test ride eduthal nannayirikkkum.
Njn extreme eduth 2 service kazhinju 63-65 milage und
Nice
Bro speed athreya pokunne
@@vijeshkumar915 enik daily ore around 90km yatra und 45-55 speedil ingne kitunund
Bike inte build quality engane und
@@karthikvijay6504 valiya kuzhappam onum thonitila….smooth ahnu body sound angne onum illa…around 6000 km ippol odiyitund
Hi bro ബൈക്കിൽ സ്ക്രാച്ച് വന്നാൽ എന്താ ചെയുവാ fzv4 ആണ് 🥲
Valiya scatches anengil re paint cheyendi varum. Scratch remover use cheyathal alpam fade aavum. poornamaayum marilla
@@SKRmotovlogs സ്ക്രാച്ച് റിമോവ്ർ എവിടുന്നാ കിട്ടുവാ ചെറിയ സ്ക്രാച്ച് ആണ് ഫ്ലിപ്കാർട്ടിൽ ഉണ്ടാവുമോ ടാങ്കിന്റെ ഭാഗത്താണ് സ്ക്രാച്ച് വന്നത്
@@sidharthmzhd5994 Two wheeler accessories shopukalil kittum.
Xtrem 160R കൊടുത്തിട്ട് 125R എടുത്താലോ ബ്രോ അഭിപ്രായം പറയുമോ
4v or old model?
4v അല്ലാ 2020model @@SKRmotovlogs
@@abhinjithjayachandran9069 ok, engil ornnu test ride eduthu nokku. hope its works.
Bad sarvice bad bike randu masamayi appozekkum pala vattam vazhiyil kidannu..
Tvs abs illathuthu buddimuttano
Athrak problemilla. ABS undengil kurachukoodi convenience undaavum.