ഒൻപതാം ക്ലാസ് മുതൽ തുടങ്ങിയ മുഖക്കുരു ആയിരുന്നു Msc വരെയങ്ങു നീണ്ടു ..🤐🤐 കല്യാണം ആയില്ലേ എന്ന ചോദ്യത്തിന് ശേഷം ഞാൻ അന്നൊക്കെ ഏറ്റവും കൂടുതൽ കേട്ടിരുന്ന ചോദ്യമായിരുന്നു മുഖത്തെന്താ ഇങ്ങനെ.. ഇത് പുരട്ടു, അത് പുരട്ടു എന്നൊക്കെയുള്ള ഉപദേശങ്ങളും🤦🏻♀️🤦🏻♀️🤦🏻♀️ അവസാനം തിരുവനന്തപുരം ആയുർവേദ കോളേജിൽ അഭയം പ്രാപിച്ചു😍😍നിംബഹരിദ്രാദ്രി ചൂർണവും ഖദിരാരിഷ്ടവും ഓർമകളിലേക്ക് ഓടി വരുന്നു..😇😇 എന്തായാലും അതോടെ മുഖക്കുരു മാറി..😊😊 ഇടയ്ക്ക് ഇടയ്ക്ക് പഴയ ഓർമ്മകൾ പുതുക്കാൻ ഒന്ന് രണ്ടെണ്ണമായി കവിളിൽ വരുന്നുണ്ടെങ്കിലും ആളിപ്പോൾ അത്ര ഉപദ്രവകാരിയല്ല ..🥰🥰 വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു.. അതുകൊണ്ടു ഇടയ്ക്കിടയ്ക്ക് എന്നെ കാണാൻ വരാതിരിക്കാൻ മുഖക്കുരുവിനു കഴിയില്ല..😉😉🤩🤩
@@neemak8417 നമ്മൾ മനുഷ്യരല്ലേ മോളേ അപ്പോൾ ഇച്ചിരി മുഖക്കുരുവൊക്കെ വന്നെന്നിരിക്കും . വിഷമിക്കണ്ടാട്ടോ .. ഒട്ടും പറ്റുന്നില്ലെങ്കിൽ ഡോക്ടറിനെ കാണിക്കണം.👍👍. ടെൻഷൻ ആയാൽ വീണ്ടും വീണ്ടും മുഖക്കുരു വരുകയേയുള്ളു .. അതുകൊണ്ടു ടെൻഷൻ വേണ്ടാട്ടോ😊😊 കല്യാണം ആയില്ലേ,, മുഖക്കുരു കുറഞ്ഞില്ലേ എന്ന നാടകത്തിനു ശേഷം ബ്ലഡി ഗ്രാമവാസീസ് ഇപ്പോൾ എന്റെ മുന്നിൽ കാഴ്ചവയ്ക്കുന്ന പുതിയ നാടകം വിശേഷമായില്ലേ ജോലിയായില്ലേ ..🤦🏻♀️🤦🏻♀️🤦🏻♀️.. നാട്ടുകാർ ഇങ്ങനെ ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കും.. മൈൻഡ് ചെയ്യണ്ട.😏😏😏 What goes around, comes around. Keep your circle positive.. Speak good words..Think good thoughts. Do good deeds ❤️❤️❤️
ഹായ് ഡോക്ടർ എന്റെ മോന്റെ മോൾക്ക് വേണ്ടിയാണ് ഞാൻ ഇതെഴുതുന്നത്.. അവൾ ക്കു വയസു 13.മുഖത്തു നെറ്റിയിലും മൂക്കിലും നിറയെ കുരുക്കൾ ആണ്. അറിയുന്ന ചിലതു ചെയ്തു കൊടുക്കാൻ വരെ സമ്മതിക്കില്ല.. എന്തായാലും ഈ വിഡിയോ ഞാൻ കാണിച്ചു കൊടുത്തു.. ചെയ്യാമെന്നു സമ്മതിച്ചു.. റിസൾട് എന്തായാലും ഡോക്ടറെ അറിയിക്കാം.. ഉപകരിക്കും എന്ന് തന്നെ വിശ്വാസം.. നന്ദി..
Thank you so much doctor. I watch all the videos and iam following almost all you said. I believe in Ayurveda. Now iam really excited to see my face after this challenge 😍
Dr . എനിക്ക് 58വയസ്സുണ്ട്.എന്റെ മുഖത്ത് കറുത്ത പാടുകൾ വന്നിട്ടുണ്ട് .. കവിളിൽ ബിന്ദി തൊട്ടത് പോലെ 2,3 marks ഉണ്ട് എന്റേത്fair skinആയതിനാൽ അത് എടുത്ത് കാണിക്കുന്നു.. ഇത് തന്നെ ഞാൻ ചെയ്താൽ മതിയോ?? ഞാൻ കുട്ടിയുടെ നവരഅരി face pack 2times ചെയ്തിരുന്നു..face wash powder കുട്ടിയുടെ ത് തന്നെയാണ് useചെയ്യുന്നത്..വളരെ നല്ല സാധനം തന്നെ.thankyou mole... എനിക്ക്reply തരുമല്ലോ... ഞാൻ വളരെ interest ഓടെയാണ് മോളുടെ videos കാണുന്നത്... എനിക്ക് ആശൈലി ഒക്കെ വലിയ ഇഷ്ടമാണ് കേൾക്കാൻ...all the very best mole 👍
Dr, i am chinju.enik mugath cheriya cheriya mugakkuru und.pinne mookkinte 2 side lum tharan pole velutha skin varunnu.oru remedy parayuo..eladi choornam use cheithu.no effect
ചേച്ചി ഞാൻ ഒരു ആൺകുട്ടി ആണ് എന്റെ മുഖത്ത് മുഖ കുരുവും കറുത്ത പാടും കുഴിയും ഒക്കെയുണ്ട് എന്റെ oily skin ആണ് ഇത് തേച്ചാൽ മാറുമോ ഏലാദി ചൂർണവും തുളസിനീരും കൂട്ടി സബ്സ്ക്രൈബർ ആണ് ഞാൻ പ്ലീസ് റിപ്ലെ😭😭😭😭😭😭😭😭
Tks dr njn try chythu nalla result kitti
Nte face akke pimbles vannu nirajirunuu eth try chythu nokki randu
Day ullel thanne pimbels varathee ayi pinne kurachu divasathinul padukal mangi thudagii.
@Athira Sabari Thanks dear for your valuable feedback ☺️😍🙏
Ullathaano???
@@anaghavinodan689 idh dr aayadhkond vishwasikam... matularopoleyela
Athu onnu paranjerou
@@anaghavinodan689 ys
നല്ല സുന്ദരി ആയിട്ടുണ്ട് ഇന്ന് 😍😍
Thanks Dr.. face pack apply cheyenda procedure (ayurvedic method) kannichu or paranjulla oru video cheyumo Dr..
Melasma maroo dr with ayurvedic treatment enik kurach hormonal issue ind pimples onum illa but black spot vanend
Othiri vishadhamayi eallam paranju tharunnthu thanne aanu doctor eatavum nallath . thanks. Doctor.
45 വയസ്സ് കഴിഞ്ഞ വർക്ക് മുഖക്കുരു വരുന്നത് എന്ത് കൊണ്ട്? മാറാൻ എന്തു ചെയ്യണം
ഒൻപതാം ക്ലാസ് മുതൽ തുടങ്ങിയ മുഖക്കുരു ആയിരുന്നു Msc വരെയങ്ങു നീണ്ടു ..🤐🤐 കല്യാണം ആയില്ലേ എന്ന ചോദ്യത്തിന് ശേഷം ഞാൻ അന്നൊക്കെ ഏറ്റവും കൂടുതൽ കേട്ടിരുന്ന ചോദ്യമായിരുന്നു മുഖത്തെന്താ ഇങ്ങനെ.. ഇത് പുരട്ടു, അത് പുരട്ടു എന്നൊക്കെയുള്ള ഉപദേശങ്ങളും🤦🏻♀️🤦🏻♀️🤦🏻♀️ അവസാനം തിരുവനന്തപുരം ആയുർവേദ കോളേജിൽ അഭയം പ്രാപിച്ചു😍😍നിംബഹരിദ്രാദ്രി ചൂർണവും ഖദിരാരിഷ്ടവും ഓർമകളിലേക്ക് ഓടി വരുന്നു..😇😇 എന്തായാലും അതോടെ മുഖക്കുരു മാറി..😊😊 ഇടയ്ക്ക് ഇടയ്ക്ക് പഴയ ഓർമ്മകൾ പുതുക്കാൻ ഒന്ന് രണ്ടെണ്ണമായി കവിളിൽ വരുന്നുണ്ടെങ്കിലും ആളിപ്പോൾ അത്ര ഉപദ്രവകാരിയല്ല ..🥰🥰 വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു.. അതുകൊണ്ടു ഇടയ്ക്കിടയ്ക്ക് എന്നെ കാണാൻ വരാതിരിക്കാൻ മുഖക്കുരുവിനു കഴിയില്ല..😉😉🤩🤩
Now I am going through the same situation..
@@neemak8417 നമ്മൾ മനുഷ്യരല്ലേ മോളേ അപ്പോൾ ഇച്ചിരി മുഖക്കുരുവൊക്കെ വന്നെന്നിരിക്കും .
വിഷമിക്കണ്ടാട്ടോ .. ഒട്ടും പറ്റുന്നില്ലെങ്കിൽ ഡോക്ടറിനെ കാണിക്കണം.👍👍. ടെൻഷൻ ആയാൽ വീണ്ടും വീണ്ടും മുഖക്കുരു വരുകയേയുള്ളു .. അതുകൊണ്ടു ടെൻഷൻ വേണ്ടാട്ടോ😊😊 കല്യാണം ആയില്ലേ,, മുഖക്കുരു കുറഞ്ഞില്ലേ എന്ന നാടകത്തിനു ശേഷം ബ്ലഡി ഗ്രാമവാസീസ് ഇപ്പോൾ എന്റെ മുന്നിൽ കാഴ്ചവയ്ക്കുന്ന പുതിയ നാടകം വിശേഷമായില്ലേ ജോലിയായില്ലേ ..🤦🏻♀️🤦🏻♀️🤦🏻♀️.. നാട്ടുകാർ ഇങ്ങനെ ഓരോന്ന് ചോദിച്ചു കൊണ്ടിരിക്കും.. മൈൻഡ് ചെയ്യണ്ട.😏😏😏 What goes around, comes around. Keep your circle positive.. Speak good words..Think good thoughts. Do good deeds ❤️❤️❤️
പിമ്പ്ൾസ് മാർക്ക് പോവുമോ ഇത് യൂസ് ചെയ്താൽ
@@neemak8417 nanaum😢😢😢😢😢
Maximum try to avoid oil and oil foods... It's very helpful to avoid face pimples, nd use egg white twice in a month... 💯
Ethokke cheythittu venam enikku nivin poly aavan.
സാരിയിൽ ഇങ്ങള് മുത്താണ് ❤️❤️❤️
ഹ ഹ...🤗
Njan eladi choornam use cheyyarundu. Very effective. Face nalla glow aavum
👍
Etra nal use chythu
ഹായ് ഡോക്ടർ
എന്റെ മോന്റെ മോൾക്ക് വേണ്ടിയാണ് ഞാൻ ഇതെഴുതുന്നത്.. അവൾ ക്കു വയസു 13.മുഖത്തു നെറ്റിയിലും മൂക്കിലും നിറയെ കുരുക്കൾ ആണ്. അറിയുന്ന ചിലതു ചെയ്തു കൊടുക്കാൻ വരെ സമ്മതിക്കില്ല.. എന്തായാലും ഈ വിഡിയോ ഞാൻ കാണിച്ചു കൊടുത്തു.. ചെയ്യാമെന്നു സമ്മതിച്ചു.. റിസൾട് എന്തായാലും ഡോക്ടറെ അറിയിക്കാം.. ഉപകരിക്കും എന്ന് തന്നെ വിശ്വാസം.. നന്ദി..
Thank you very much...For the valuable information
Nice dr😍😍👍
Thanks dq
Thnks for this series doctor,waiting for next video.
Thanks very useful i am waiting for open pores
Verry useful vdo dr😍😍😍
Thanks dear ☺️
Madam useful vedio ആണിത് ഒരുപാട് നന്ദി..
Nannayittunde ketto very useful video thanks
Thanks vinny
Thanks for the vedio.mukhakkuruvum padukkalum kond vallathe njan budhimuttukayayirunnu.thank you
Am from Dubai.your advice really works.I try it
Thankyou doctor..theerchayayum try cheyum🙂
😍😊
Njan ennu unexpected ayi Anu eladhi choornam vangiyathu... pimple nu...apol Thane chechy skin care challenge ayi kondu vannu...thank you
Thank you so much doctor. I watch all the videos and iam following almost all you said. I believe in Ayurveda. Now iam really excited to see my face after this challenge 😍
Super dr baakiyulla videos vendi katta waiting 😍😍😍😍
Thanks dear 🤗
Pls advice a best remedy for pigmentation.
Thank u dctr kure naalaayi skin care request cheyyunnu thank u soo much
😍✌️
Thanks 😊
Enikum nalla resault kittiy
Thank you 😊
Thanks for this information
Tks dr ♥♥
Hi Dr. Very good video thank you so much ente face niraye kurukkal anu paladum try cheydu but oru effect um ella
Dr. Very nice video aanu. Hostel il nilkkunorukku use cheyan pattiyathu parayane..
Ith use cheyyallo
Njanum ready challenge nu❤️👍
✌️😍
Good information dear.. thnx❤️😘
Aladi plus kasthuri manjall pack edamoooo mam, reply tharamoo
Muqathea kuzhikal maranulla nalloru pack parayamo pls next vedio cheyyoo
Dr. Open pores inulla remedy paranju tharamo
Mukha kanthi choornathe kurichu video cheyyoo dr plzzz
Faceile pores nu vendiyulla remedy paranju tharane
Oily skin anu. Moru pattila mugathinu. Thulasi neru allaki ayhinupakaram vere eanthelum use cheyanpato
Thank you Dr..😊😊😊
വളരെ നന്ദി
Plzz post a video on whitehead treatment ( small whitehead in nose area n chin )
Thanks 🥰🥰🥰
I will try
Dr . എനിക്ക് 58വയസ്സുണ്ട്.എന്റെ മുഖത്ത് കറുത്ത പാടുകൾ വന്നിട്ടുണ്ട് .. കവിളിൽ ബിന്ദി തൊട്ടത് പോലെ 2,3 marks ഉണ്ട് എന്റേത്fair skinആയതിനാൽ അത് എടുത്ത് കാണിക്കുന്നു.. ഇത് തന്നെ ഞാൻ ചെയ്താൽ മതിയോ?? ഞാൻ കുട്ടിയുടെ നവരഅരി face pack 2times ചെയ്തിരുന്നു..face wash powder കുട്ടിയുടെ ത് തന്നെയാണ് useചെയ്യുന്നത്..വളരെ നല്ല സാധനം തന്നെ.thankyou mole... എനിക്ക്reply തരുമല്ലോ... ഞാൻ വളരെ interest ഓടെയാണ് മോളുടെ videos കാണുന്നത്... എനിക്ക് ആശൈലി ഒക്കെ വലിയ ഇഷ്ടമാണ് കേൾക്കാൻ...all the very best mole 👍
Thank you so much for your feedback..😍Ith try cheyyam... kumkumadi tailam video cheythittund athonnu kandu nokku tto 😊
@@PADMASUTRA കുങ്കുമാദിതൈലം ഞാൻ മോളുടേ video കണ്ടതിനു ശേഷം useചെയ്യാൻ തുടങ്ങി യിട്ടുണ്ട്... പെട്ടെന്ന്replyതന്നതിൽ ഒരുപാട് നന്ദിയുണ്ട് 🙏🙏🙏
Thank you soomuch mam🙏
വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. ഇത് കുറച്ചു കൂടി നേരത്തെ ആകാമായിരുന്നു.
😂😍🤗
Dear doctor, could u please upload a video about milia treatment??
Try cheyyam keto
Dr, i am chinju.enik mugath cheriya cheriya mugakkuru und.pinne mookkinte 2 side lum tharan pole velutha skin varunnu.oru remedy parayuo..eladi choornam use cheithu.no effect
Muthu maniiiii .....thank u
Ennu nalla resam ndallo drrr
Kazhuthinte oreside neerirakkam rande bhagathekkum kazhuthe thirikkan vayya athinulla medicin paranju tharamo
Tnku so much.... Chechii
Thanks dear 🤗
കരിമംഗലത്തിന് മരുന്ന് പറയാമോ
Doctor. Thriphaladi churnam video kandirunnu. Ipo Eladi churnam kandpo confusion ay. Ethaanu doctor for glowing skin and skin lightneing nallath ? Oily skin ullavark?
Pores മാറാൻ എന്ത് ചെയ്യണം... skin oily type ആണ്.
Yes pls tell
Ys
Pl giv the contrnt s mame eladi choornam .. Cant get this HERRE
Namasthe mam will it fades old chicken pox scar from face for about 10years old
ചേച്ചി ഞാൻ ഒരു ആൺകുട്ടി ആണ് എന്റെ മുഖത്ത് മുഖ കുരുവും കറുത്ത പാടും കുഴിയും ഒക്കെയുണ്ട് എന്റെ oily skin ആണ് ഇത് തേച്ചാൽ മാറുമോ ഏലാദി ചൂർണവും തുളസിനീരും കൂട്ടി സബ്സ്ക്രൈബർ ആണ് ഞാൻ പ്ലീസ് റിപ്ലെ😭😭😭😭😭😭😭😭
Yes.. nallathaanu daily cheyth nokku tto
👍👍👍💞
thank you
Thanks dr.
Doctor ..... Ante mugathu karutha pullikal und eth maaran marunnu paranju tharumo....
Plz ....
Eladhi choornnathinde koodea tomato neer use Cheyan Patto or rose water
I started
Thank you Dr....... Really useful ..i have oily skin... Xtrmly oil🤣
Mam... മുടി നര കുട്ടികളിൽ മാറാൻ എന്താ ചെയ്യാ????
ഈ സീരീസിൽ ഫേസ് മസ്സാജ് and exercise വേണം കെട്ടോ ❤️
Sure.. dear
mam can u explain face pack in english please?
K chechi thank u for the reply 🥰😍😍
Eladi choornam bodiyil upayogikavo
Hi..pachamanjal nu pakaram unakki podicha manjalpodi pattumo aavi pidikkan?
Chechi kakka pulli maran enthenghilum tips undo
Eniku eladhi choornnam use chaithit result kittyletto..ennitt njan Arya veppilayum manjalum arachitt kuru maarii
Hi madam can you please add English subtitles
Entta makane 9vayasunde thudayilumkalilum karapolea kuru und enth chayyanam pls replea
Veyil kondulla karuvalipp mattan entha cheyyuka.. Please reply
Dr.. keloid nu entha treatment onnu paranju tharaamooo... nalla vishamathil aa.. cheviyil um back ilum kure niranju... nalla sankadathil aa.. pls rply me..
Thank u doctor moru illathe veruthe thekkamo moru kittilla,
Hi Dr, is there any problem to drink mix of aloe vera and curry leaves daily...?
Face il vitamin kurvu kondulla white padukal.maran nthelum remedy pranju tharo plzzzzz
Dr ende mugathum shareerathilum nannay skin tag und adh cheladh visible aay kanunind. Skin tag maran oru remedy paranju tharumo.
Hostlers ee coconut milk anganethe onum kittilla athinu pakarum use cheyavunna nthelum indo dry skin
Good doctor
Dr.
1. Nettiyil ulla thari thari polulla fungal acne kk illaa effective solution parayaamo?
2. Pigmentation maari even skin tone aavanum?
You can use malli , jeerakam, lemon juice, aloe vera on your skin reduce acne.
Maam, Kerala ayuvedic medicinal mix enne parajye ore bottle coconut oil infuse cheyyan kittum ....ath nallathano dr..hair regrowthin
Spr 👍👌👏😎😍😘😘
Chechi dayli face pack use cheyunnath skinin nallath ano 😚😚
Dr kaanikaathe skin glow kadha ayurveda medicine upayogikaan patto valla side effectum undaakumo
Dr yent faceil mukakuruyudayirunnu ippol avide pink color ayi raf ayi cheriya kuyikkalum und ithinn ee treatment pattu ?
Enik manjal allergy aanu. Appo manjgal ozhikeyulla bhakki sadhanagal upayogich aavi pidicha mathiyoo?
😊👌
Dr ende skin nalla oily aanu pimples period timeil nannayi varum nannayi kuzhiikalum paadukalum und eladhi choornam suite aavumo
Please add English subtitles.... Can't understand a word....
Triphala chroonam facewash ayi use cheyamo
Hello doctor.. dark circles povan vendiyulla oru remedy paranj tarumo
ua-cam.com/video/5-pJ0Mn2JuI/v-deo.html
ua-cam.com/video/JIeSjETiwUg/v-deo.html
Madam ente molude kazhuthilum pin bhagathum karutha kurukkal varunnu. Enthu cheyyanam
Like ur presentation
Thanks Chithra
Dr njn use cheyun ond 3 week ayitt pakshe dark spots onnum. Mariett ella😢
വെള്ളം തിളപ്പിച്ച് അതിനു മുകളിൽ തുളസി മഞ്ഞൾ ആര്യവേപ്പ് ഇവ ഇടുന്നതാണ് നല്ലത്... otherwise volatile contents നഷ്ടപ്പെടും