ഒരു മരുമോൾ വന്നു പിന്നെ ഉണ്ടായത് കാണാം ❤️കുടുംബം ( അമ്മായിഅമ്മ മരുമോൾ )

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 473

  • @Jesusloveonly
    @Jesusloveonly 8 місяців тому +369

    ഇതു പോലുള്ള അമ്മായി അമ്മ മരുമോൾ സ്നേഹം സ്വപ്നങ്ങളിൽ മാത്രം 😅😅....

  • @kunjattasworld9945
    @kunjattasworld9945 8 місяців тому +57

    ഇങ്ങനത്തെ ഒരു അമ്മായി അമ്മയെ കിട്ടിയിരുന്നെങ്കിൽ... ഇളയ മരുമോളും സൂപ്പർ 👌👌🥰🥰

  • @fathimaansilaansila3223
    @fathimaansilaansila3223 8 місяців тому +911

    Babitha ചേച്ചിയെ ഇഷ്ടമുള്ളവർ 👍

    • @babithababi07
      @babithababi07  8 місяців тому +32

      😘😘

    • @RakhiVineeth-m6n
      @RakhiVineeth-m6n 8 місяців тому +7

      ❤❤

    • @adarsh10j42
      @adarsh10j42 8 місяців тому +1

      പബ്ലിക് മുന്നിൽ പറയാൻ ബുദ്ധിമുട്ട് ഉണ്ട് 😁

    • @ambilygnair5902
      @ambilygnair5902 8 місяців тому +1

      ❤❤❤❤❤😂

    • @nizananeju9138
      @nizananeju9138 8 місяців тому +1

  • @sharnalatheef2053
    @sharnalatheef2053 8 місяців тому +103

    ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വീഡിയോസ് ആണ് ബബിയുടെ ..❤

  • @HabeebaHaneefa-
    @HabeebaHaneefa- 8 місяців тому +219

    ഇതിന്റെ paart=2 വേണം എന്ന് ആഗ്രഹം ഉള്ളവർ 👍

  • @kunjattasworld9945
    @kunjattasworld9945 8 місяців тому +41

    ഓരോ വീഡിയോക്കും വേണ്ടി ഒരു പബ്ലിക് placil പോലും ഇത്രയും കഷ്ടപ്പെട്ട് രണ്ടിലേറെ കഥാപാത്രങ്ങൾ അതും costume change ഒക്കെ ചെയ്തു വൃത്തിയായി നമ്മളിലേയ്ക്ക് എത്തിച്ചു തരുന്ന ബബിത ക്ക് hearty hearty congrats 🥳🥳🥳👌🥰🥰🥰.. Your effort, hardwork and dedication are inspiration to all women 👏👏👏..

  • @SNpoultry1571
    @SNpoultry1571 8 місяців тому +88

    സൂപ്പർ മരുമോൾ. അമ്മായിഅമ്മ ആകെ മാറിപ്പോയി 😂😂

  • @AthiraAthy448
    @AthiraAthy448 8 місяців тому +20

    അടിപൊളി... അഹ് ഞണ്ട് എടുത്തു കളയുന്ന സീൻ Highly relatable...

  • @shafnashaji8275
    @shafnashaji8275 8 місяців тому +93

    അവസാനം പറഞ്ഞ ഡയലോഗ് മനസ്സിൽ കൊണ്ട്
    😢ചില ജീവിതങ്ങൾ അങ്ങനെയാണ്, സന്ദോഷിക്കണമെങ്കിൽ മറ്റുള്ളവർ കനിയണം. വിവാഹം കഴിഞ്ഞതുമുതൽ ഓരോ ദിവസവും ആഗ്രഹിക്കാറുണ്ട് ഒന്നു പുറത്ത് കൊടുപോയെങ്കിൽ എന്ന്. കല്യണം കഴിഞ്ഞു 3 വർഷമായി ഇതു വരെ എവിടെയും പോയിട്ടില്ല അങ്ങനെ വലിയ ആഗ്രഹങ്ങളിന്നുമില്ല. ഒന്നു പുറത്ത് കൊടുപോയി ഒരു ചായ ആയാലും മതി വേടിച്ചു തന്ന് ഒന്നു സന്തോഷിക്കാൻ പോലും ഭാഗ്യമില്ല ത്ത ജന്മമായി പോയി. ഒരു പക്ഷെ യാത്രകളെ ഒരു പാട് സ്നേഹിക്കുന്നവരാകും ഒരു യാത്ര പോലും പോകാതെ പ്രവാസി ഭാര്യ എന്ന പേരിൽ നാലു ചുവരുകൾക്കുള്ളിൽ ജീവിതം തള്ളി തീർക്കുന്നത് 😭

    • @vedhasworld
      @vedhasworld 8 місяців тому +7

      Da ടെൻഷൻ അടിക്കല്ലേ, തനിക്ക് സന്തോഷം കിട്ടുന്ന എന്തെകിലും ചെയ്തു എപ്പോഴും happy ആയി ഇരിക്കൂ 🥰

    • @Music_beatzz06
      @Music_beatzz06 8 місяців тому +3

      😁swantham aayi jolly chaiyan interst indoo

    • @shamnamol9005
      @shamnamol9005 8 місяців тому +2

      Oru place lum kondupoitillee

    • @rmsj6101
      @rmsj6101 8 місяців тому +10

      കല്യാണം കഴിഞ്ഞ് 3 വർഷമല്ലേ ആയുള്ളൂ എൻ്റെ കല്യാണം കഴിഞ്ഞ് 25 വർഷമായി വീട് ,ജോലി അതിനപ്പുറം ഒന്നുമില്ല എൻ്റെ ജീവിതത്തിൽ എല്ലാവരെയും പോലെ ആഗ്രഹങ്ങൾ ഉള്ള ഒരു പെണ്ണായിരുന്നു ഞാനും പക്ഷേ കെട്ടുന്ന ആൾക്ക് നമ്മളോട് ഒരിഷ്ടമില്ല എങ്കിൽ അവിടെ തീർന്നു നമ്മളെ പോലുള്ളവരുടെ ജീവിതം ഓരോരുത്തരും ഓരോ സ്ഥലങ്ങളിൽ പോകുമ്പോഴും സിനിമയ്പോകുമ്പോഴും അവരുടെ സ്റ്റാറ്റസ് കണ്ട് നമ്മുടെ ആഗ്രഹം ഉള്ളിൽ അടക്കി നെടുവീർപ്പിടാനേ കഴിയൂ 😢

    • @Music_beatzz06
      @Music_beatzz06 8 місяців тому

      @@rmsj6101 veettil irunn chaiyan patthiya jolly veno

  • @arunk-kq1ye
    @arunk-kq1ye 8 місяців тому +29

    സന്തോഷം ഉണ്ടായിരുന്നു ആസ്വദിച്ചു ജീവിക്കണം നന്നായിട്ടുണ്ട്

  • @iamthebestenglish9554
    @iamthebestenglish9554 8 місяців тому +8

    വളരെ നല്ല content. ആരും പറയാത്ത karayangal

  • @singu5158
    @singu5158 8 місяців тому +16

    ഒരുദിവസം എല്ലാത്തിനെയും പിടിച്ചു കത്തിക്കും 😂😂😂😂
    Babithadae vdos okkae nalla rasama❤
    🦀 എറിയുന്ന സീൻ കണ്ടപ്പോൾ എനിക്ക് ഒരാളെ ഓർമ വന്നു ആഹ് അളിനെ ഞാൻ ഇവിടെ മെൻഷൻ ചെയുന്നു എന്റ അച്ഛൻ

  • @shijuav7469
    @shijuav7469 18 днів тому +1

    ഹായ് ചേച്ചി എനിക്ക് ചേച്ചിയെ അഭിനയം ഇഷ്ടമാണ്❤

  • @AnishkaAnish-z4y
    @AnishkaAnish-z4y 8 місяців тому +15

    ചേച്ചി അടിപൊളി video ആയിരുന്നു ഞൻ വിചാരിച്ചു ഇനി മരുമോൾ അമ്മായിഅമ്മ കഷ്ടപ്പെടുത്തും എന്ന് പക്ഷെ അങ്ങനെ അല്ലായിരുന്നു ചേച്ചിയുടെ എല്ലാം videos അടിപൊളി ആണ് expect ചെയ്യാത്ത twist um കാര്യങ്ങളും ആണ് ❤❤❤ പിന്നെ congrats chechi ❤❤

  • @gayathrivs6539
    @gayathrivs6539 7 місяців тому +3

    പാർട്ട്‌ 2 3 ഒക്കെവേണം അടിപൊളി പൊന്നോ പറയാൻ വാക്കില്ല 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️🥰🙏🏻

  • @tharashyam8473
    @tharashyam8473 8 місяців тому +6

    ഒരുപാടിഷ്ട്ടമായി 😘😘suuuuper 🤝🤝👏👏👏👏❤️❤️❤️❤️❤️

  • @sophydaison6563
    @sophydaison6563 8 місяців тому +32

    One million ayi alle chechi.... Congrats ❤❤❤love you chechi

  • @Unniaamii
    @Unniaamii 8 місяців тому +7

    Appreciate cheyathirikan patanilla Chechi multiple role cheyan nalla effort edukunund but ellam oral anenn feel agunumilla adipoli chechi❤

  • @jayajaya5028
    @jayajaya5028 6 місяців тому +3

    മരുമോൾ പൊളിച്ചു അമ്മായിഅമ്മ അതുക്കും മേലെ കൂട്ടിനു ഇങ്ങനെ ഒരു മരുമോൾ വേണും

  • @RajeswariRajeswari-j7v
    @RajeswariRajeswari-j7v 8 місяців тому +1

    സൂപ്പർമരുമകൾ ആ സ്നേഹം കണ്ണ് നിറഞ്ഞുപോയി 👍

  • @nilufasheza3748
    @nilufasheza3748 8 місяців тому +6

    Congrats 1 million 🎉❤

  • @rajasreer9117
    @rajasreer9117 8 місяців тому +5

    Very nice.... Superb..... ❤

  • @junus..374
    @junus..374 8 місяців тому +12

    Ithu vare kandathi enik eattavum ishtamayath polichu❤

  • @Violetsareblue3369
    @Violetsareblue3369 8 місяців тому +83

    Powlichu ❤... നാട്ടുകാർ ആണോ ചിലവിനു തരുന്നെ...നമുക്ക് ഇഷ്ടം ഉള്ളപോലെ ആണ് ലൈഫ് കൊണ്ടുപോകണ്ടത്...ക്യാഷ് ഉണ്ട് എങ്കിൽ നാട്ടുകാരും കുടെ കാണും

  • @SaranyaKalesh
    @SaranyaKalesh 8 місяців тому +2

    Ethupole oro kudumpathil marumakkal undakil super akum.

  • @shailaasees2945
    @shailaasees2945 7 місяців тому +3

    ഈ ധൈര്യം എല്ലാര്ക്കുമുണ്ടാവില്ല ബബി എല്ലാം സഹിച്ചു കഴിയുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും

  • @manojtheertha5141
    @manojtheertha5141 8 місяців тому +1

    Camera man kollam super.... 👌🏻👌🏻👌🏻
    Nalla abhinayam ❤️❤️❤️

    • @manojanchal2485
      @manojanchal2485 8 місяців тому

      😂😂

    • @manojanchal2485
      @manojanchal2485 8 місяців тому

      ക്യാമറ മാനാണോ അഭിനയിക്കുന്നത് 😄

    • @manojtheertha5141
      @manojtheertha5141 8 місяців тому

      @@manojanchal2485
      അല്ലന്നേ... 🤣🤣
      കാക്കയെ ഓടിക്കുമ്പോൾ കണ്ടില്ലേ, ഇടയ്ക്ക് നിഴൽ ഇടയ്ക്ക് വന്നത്... ☺️

  • @anuashish7451
    @anuashish7451 8 місяців тому +4

    Part 2 venam plssss കണ്ടോണ്ട് ഇരിക്കാൻ ഭയങ്കര രസമാണ് super ചേച്ചി🥰🥰🥰🥰🥰🥰plssssssss part 2venammmmmmm

  • @rashidavashid2746
    @rashidavashid2746 3 місяці тому +1

    Nalla rasamund kandirikkan.ethinte bakkiyundakkumo

  • @shivanya9389
    @shivanya9389 8 місяців тому +4

    Babitha chechiyude slang istam ullavar arokke ind babitha chechiyude vedios okke nalla rasam ind ❤❤

  • @Amethyst_6192
    @Amethyst_6192 7 місяців тому +1

    Baitha chechi Polichu Acting ❤❤❤

  • @slfamily3108
    @slfamily3108 8 місяців тому +2

    അടിപൊളി 😁😁ഞാനും അമ്മയും ഇതുപോലെ 😁😁♥️♥️♥️

  • @MurshidhaKt-bg4ge
    @MurshidhaKt-bg4ge 8 місяців тому +4

    Adipwoli... 👍🏻🥰

  • @ponnumahesh
    @ponnumahesh 8 місяців тому +2

    Congratulations 🎉🎉for 10 million

  • @AshaAsha-ce3bs
    @AshaAsha-ce3bs 8 місяців тому +7

    ഒരുപാട് ഇഷ്ട്ടമായി 💛😊

  • @DivyaS-zc8nq
    @DivyaS-zc8nq 8 місяців тому +4

    Njn chechide oru big fan aanu ❤ video super 😊😊

  • @friedafelix6099
    @friedafelix6099 8 місяців тому +2

    ബബിത..... പൊന്നെ എന്താ അഭിനയം 😂😂😂congratulagtions 💞💞🌹🌹🌹🙏🙏🙏keep it up🥰🥰🥰🌹🌹🌹

  • @lekshmiisree0059
    @lekshmiisree0059 8 місяців тому +8

    Chechide acting always adipoli ❤

  • @anjuspillai2251
    @anjuspillai2251 9 днів тому

    Babitha chechiii... superb...love youu

  • @devasree5766
    @devasree5766 8 місяців тому +6

    ഒരുപാട് ഇഷ്ടായി ഈ വീഡിയോ 🥰🥰

  • @ammuAmmu-zd7oh
    @ammuAmmu-zd7oh 2 місяці тому

    സൂപ്പർ ഇങ്ങനെ തന്നെ വേണം

  • @VishnupriyaDimbuz
    @VishnupriyaDimbuz 8 місяців тому +3

    Super chechii..ithinta second part venam...

  • @shinythomas7643
    @shinythomas7643 8 місяців тому +4

    Excellent message

  • @arjunvloggss5813
    @arjunvloggss5813 2 місяці тому

    Ith kalakki❤❤❤❤

  • @SreekuttySpeaking-u1x
    @SreekuttySpeaking-u1x Місяць тому

    Enthu rasama chechide videos ❤❤❤❤❤❤❤

  • @DhanyaDhanya-adhi
    @DhanyaDhanya-adhi 8 місяців тому +2

    സൂപ്പർ ചേച്ചി കലക്കി 🥰🥰🥰🥰

  • @baheerc.t973
    @baheerc.t973 8 місяців тому +4

    1ᴍ ᴄongrats🎉🎉❤❤

  • @AnjithaAjith
    @AnjithaAjith 8 місяців тому +7

    Congratulations chechi for achieving 1million subscribers 🎉🎉🎉🎉❤❤❤

  • @anumolp6805
    @anumolp6805 8 місяців тому +1

    ❤❤അടിപൊളി 👍🏻👍🏻

  • @aidashinu128
    @aidashinu128 8 місяців тому +2

    Happy 1M babita chechi

  • @safanoushad8513
    @safanoushad8513 8 місяців тому +4

    Cheechi cheyyunna videos Orupaad Orupaad ishtaaanu cheechi maathram abinayikkunna videos poli ❤❤ ini cheechi maathram abinayecha mathittoo thottu munnathe videos il vere aalkaare kandu cheechi maathram abinayecha videos idaneee ithu poliyaa❤❤❤

  • @praseeda573
    @praseeda573 8 місяців тому

    1M aayo👍👍👍👍

  • @seenaprasad1672
    @seenaprasad1672 8 місяців тому +2

    Super 👌 kalakki mole😊

  • @Sreepadmasree
    @Sreepadmasree 8 місяців тому

    Very nice dear this touch my heart 👍👌👏🥰♥️♥️

  • @TheChef-fr8qg
    @TheChef-fr8qg 3 місяці тому

    Nannaittund chechi❤❤

  • @Achutty12
    @Achutty12 4 місяці тому

    Last polichu❤️🤣

  • @bhagyaarb2808
    @bhagyaarb2808 8 місяців тому +1

    1 Million😍❤️

  • @amihashim8688
    @amihashim8688 8 місяців тому +2

    1M family 🎉🎉🎉❤❤❤

  • @SreeLekshmi-ym6by
    @SreeLekshmi-ym6by 4 місяці тому

    Super chechi🤗

  • @athulyasssisu4170
    @athulyasssisu4170 8 місяців тому

    അടിപൊളി നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് 👍🏻😘

  • @vibir7082
    @vibir7082 8 місяців тому +7

    പൊളിച്ചു ❤❤❤❤ congrats 🎉👏🏻❤❤

  • @sulaikhabipa5366
    @sulaikhabipa5366 8 місяців тому +1

    Aaroadoa sharikkum pradikaaram cheyda feel👍

  • @JasminShajahan-sg2lc
    @JasminShajahan-sg2lc 5 місяців тому +1

    Ithinte baaki. Part. Venam❤❤❤❤😂

  • @krishnashaji8041
    @krishnashaji8041 8 місяців тому +1

    ❤️🥰adipoli.

  • @reshmav1924
    @reshmav1924 8 місяців тому +1

    Congratulations ❤🎉🥳🥳🥳🥳1M🎉

  • @nijiyanizar5471
    @nijiyanizar5471 8 місяців тому +2

    Supar babitha chechi ❤❤❤❤

  • @cherrysinu8126
    @cherrysinu8126 8 місяців тому +4

    Ethinte baki kadha edoo nalla rasand😍

  • @teenaharshan9554
    @teenaharshan9554 8 місяців тому +3

    Congragulations 1 million aayallo

  • @bincythomas8418
    @bincythomas8418 8 місяців тому +2

    Me & my mother in law was this same vibe.

  • @Now...by_Remya
    @Now...by_Remya 8 місяців тому +3

    One of the best Video♥️♥️

  • @rathnam59
    @rathnam59 8 місяців тому

    അടി പൊളി വീഡിയോ
    സൂപ്പർ....❤❤❤❤❤

  • @Charlies_ARK
    @Charlies_ARK 8 місяців тому +1

    കൊള്ളാം. സൂപ്പർ 😍😍

  • @Drdisconnect-h5h
    @Drdisconnect-h5h 7 місяців тому

    ❤🎉 adipowlii

  • @athiravinu499
    @athiravinu499 8 місяців тому +1

    കലക്കിണ്ട് 👍🏻👍🏻👍🏻👍🏻🔥🔥🔥

  • @renumoolakkat5877
    @renumoolakkat5877 8 місяців тому +4

    Chechine njan kandayirunnu enniku velliya santhosham ayi

  • @rosetheresapaul2658
    @rosetheresapaul2658 6 місяців тому

    Next part venam chechiiii pleaseeeeeeeeeeeeeeeeeeeeeeeee🎉😂❤❤❤

  • @jayajose7323
    @jayajose7323 8 місяців тому +3

    Super midukki❤

  • @PriyaRenjith-ol9ft
    @PriyaRenjith-ol9ft 8 місяців тому +1

    Polichu mole😂..❤❤❤❤❤

  • @Mehabin-h5z
    @Mehabin-h5z 8 місяців тому +3

    ഇതിന്റെ പാർട്ട്‌ 2 venam

  • @anjalis3096
    @anjalis3096 8 місяців тому +1

    Ente ammayimma ethre nalla idea paranju koduthalum ammayimma ammayimayude stylel cheyullu.

  • @nisarsha2013
    @nisarsha2013 8 місяців тому

    സൂപ്പർ pwoli സാനം അടിപൊളി വീഡിയോ ആണ് ചേച്ചി പാർട്ട് 2 വേണം മറക്കല്ലേ

  • @Farhath_vlog
    @Farhath_vlog 6 місяців тому

    Chechi soooper Masha Allaha❤

  • @jishamathew712
    @jishamathew712 3 місяці тому

    ബബിത ചേച്ചിയെ എനിക്ക് ഇഷ്‌ടമാണ്

  • @jasminejas476
    @jasminejas476 6 місяців тому

    ഇതിന്റെ part 2 വേണം

  • @anujoseph6031
    @anujoseph6031 8 місяців тому

    അടിപൊളി ചേച്ചി... ഒത്തിരി ഇഷ്ടം ചേച്ചിയെ

  • @Donavarghese2024
    @Donavarghese2024 Місяць тому

    ഇതു സൂപ്പർ

  • @aminaka4325
    @aminaka4325 8 місяців тому +1

    സൂപ്പർ ❤❤👍👍👍

  • @SnehasnehaSneha-wu3gc
    @SnehasnehaSneha-wu3gc 4 місяці тому

    😂😂കൊള്ളാം ചേച്ചി

  • @seenanaseemseenanaseem6975
    @seenanaseemseenanaseem6975 8 місяців тому +5

    കറക്റ്റ് 👍👏👏👏👏

  • @GodsGrace-se3kz
    @GodsGrace-se3kz 8 місяців тому

    ❤❤❤❤😂 0:23

  • @k-popworld6918
    @k-popworld6918 8 місяців тому +1

    Chechi 1M subscribes aayihh 💗👏

  • @achsaanniekurian9250
    @achsaanniekurian9250 8 місяців тому +5

    Congratulations Babi chechi ♥️🎉

  • @vintagedairies
    @vintagedairies 8 місяців тому

    Chechide efforts 😇😊

  • @ayishafasna5734
    @ayishafasna5734 8 місяців тому +1

    Part 2 വേണം❤

  • @Manjuskunjuss123.
    @Manjuskunjuss123. 8 місяців тому +1

    Oo supperrrr..... Oru video edukan ethra kakshtta padanu innittu ithream hardwork cheyunnathu ❤️chechiiii💗💗❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aswathyachu4194
    @aswathyachu4194 7 місяців тому

    Super chechi👍❤️❤️❤️🤩

  • @selvisolomon5668
    @selvisolomon5668 7 місяців тому +1

    മോളെ.......... ബബിതെ... കുറേനാളുകൊണ്ട് ഇയ്യാടെ വീഡിയോ ഞാൻ കാണാറുണ്ട് പക്ഷെ ഇതുവരെ ഒരു മെസ്സേജ് ഞാൻ അയച്ചിട്ടില്ല.. ഈ വീഡിയോ ആണ്... എനിക്ക് കമന്റിടാൻ തോന്നിയത്.... എന്റെ പൊന്നുമോളെ നമിച്ച്...... ഇതുപോലെ സൗമ്യ എന്നൊരുക്കുട്ടിയും ഒരുപാടു വേഷങ്ങൾ ഒൺ മാൻ ഷോ കാണിക്കാറുണ്ട് അതും ഇഷ്ടമാണ്.
    പിന്നെ എനിക്ക് ഏറ്റവും ഇഷ്ടപെട്ടഭാഗം....... മാളിൽ... Excalettaril കേറുന്നതും ഫുഡ്‌ കഴിക്കുന്നതും ആളെ നോക്കി ചിരിക്കുന്നതും ആണ്.. പിന്നെ അമ്മേടെ പുതിയമാറ്റം കണ്ടു... ആ പെണ്പിള്ളേര് അന്തം വിടുന്നതും.... ഇഷ്ടപ്പെട്ടു... മോളെ... ഇയ്യാള് ചെയ്യുന്ന എല്ലാ വീഡിയോസും കൊള്ളാം കെട്ടോ.... ഈ അവസ്ഥായിലൂടെയല്ലേ ഞാനുൾപ്പടെ യുള്ള എല്ലാ അമ്മമാരും..... അടുക്കളയിൽ നിന്നൊരു മോചനം ആഗ്രഹിക്കാത്തതരാണ്...... എനിക്കിഷ്ടപ്പെട്ടു.....ഞാന് ഇതിനപ്പുറം കിടന്ന് കഷ്ടത അനുഭവിച്ചിട്ടുണ്ട്..... ഇപ്പോഴും മാറ്റമൊന്നുമില്ല പക്ഷെ ഞാൻ ഈ പങ്ക പാടിനിടയിലും സന്തോഷം കണ്ടെത്താനും ഡ്രസിലൊക്കെ ശ്രദ്ധിക്കാനുംശ്രമിക്കുന്നുണ്ട്....... പണ്ട് ഒരു പഴംവിഴുങ്ങി ആരുന്നു.. ഇന്ന് ഞാൻസ്വയം.... ആസ്വഭാവം മാറ്റി..... എന്റെ ഭർത്താവ്... നല്ലവനാണ്.. ആഹാരത്തിനു മുട്ടില്ല....ഞങ്ങൾ സാമ്പത്തികമായി ലോ ക്ലാസ്സ്‌ ആണ്.... എങ്കിലും സന്തോഷത്തോടെ എല്ലാം നടക്കുന്നു. പക്ഷെ എന്റെ കെട്ടിയോൻ ഒരു മൊരാടാനാണ്.... പ്രേമിച്ചു കെട്ടിതാ ആപ്രേമൊന്നും ഇപ്പോലാ....30വർഷം കഴിഞ്ഞു.... ഇപ്പോഴും..... ഒരു സ്വാതന്ത്ര്യമില്ല..... അങ്ങേരുടെ അനുവാദത്തോടെ എവിടെപ്പോയാലും ഒന്നുംപറയില്ല... ഞാൻ വീട്ടിലൊട്ടൊന്നു പോട്ടെ.... അല്ലേ... എനിക്ക് എന്റെ മാമന്റെ ടുത്തൊന്നുപോട്ടെ അങ്ങനെ ചോദിച്ചാൽ... തീർന്നു.... ഭദ്രകാളൻ...... പിന്നെ നല്ലകൊണമാണെങ്കിൽ വിടും....വീട്ടിലിരുന്നോണം....എപ്പോഴും എന്തെങ്കിലും ജോലിചെയ്തു.... വീട്ടിലിരുന്നോണം ഒരു റെസ്റ്റില്ല...... 😄😄😄ഇതിനു ഞാൻ പകരം വീട്ടും 😄😄😄😄😄മോളെ ഞാൻ ആദ്യ കമന്റിട്ടത് അതിത്തിരി കൂടിപ്പോയി ക്ഷമിക്കു ഇനി എന്റെ പൂർണ സപ്പോർട്ടും ഉണ്ട്.. അടിച്ചുപൊളിക്കു..48വയസുള്ള.... തള്ള.... അല്ല youth..... ഒക്കെ എല്ലാനന്മകളും അനുഗ്രഹങ്ങളും ദൈവം നൽകട്ടെ..... Loveyou 🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @rakhisudhi847
    @rakhisudhi847 8 місяців тому +1

    Chechi angana 1million adichu🎉🎉❤ congrats

  • @_____sreelekshmi____
    @_____sreelekshmi____ 8 місяців тому +6

    Part 2 venam chechi

  • @MajidaMoideen
    @MajidaMoideen 8 місяців тому

    Super chechi ❤