ഇപ്പോളും കണ്ണ് തുറക്കാത്ത ചില മനുഷ്യർ നമ്മൾക്കിടയിൽ ഉണ്ട് ¡ ഈ അമ്മായിയമ്മേ എന്ത് ചെയ്യണം

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 280

  • @ajasaju8780
    @ajasaju8780 4 місяці тому +234

    സ്ഥിരം chechiyude എല്ലാ വീഡിയോസും kannunnvr like adikk ❤️🥰

    • @babithababi07
      @babithababi07  4 місяці тому +4

      😘

    • @unnipalackathottiyil3236
      @unnipalackathottiyil3236 4 місяці тому +2

      Njan und from 2021❤❤

    • @Adhikesh_19
      @Adhikesh_19 4 місяці тому

      ​@@babithababi07hi babitha.. E comment കാണുമോ എന്നറിയില്ല.. പല ദിവസമായി പറയാൻ ഇരുന്നതാ.. Latest വീഡിയോയിൽ comment ചെയ്യുന്നു.. ഒരു കുട്ടീടെ Mrg കഴിഞ്ഞു അമ്മാവിയെയും നാത്തൂനെയും നാലോണം തലയിൽ തൂകി വച്ചു.. അവളെ കൊണ്ട് പറ്റുന്ന എല്ലാ സഹായവും ചെയ്തു.. പിള്ളേരെ ആ വീട്ടിൽ നിർത്തി നോക്കി... But അവൾക്കൊരു പണകഷ്ടം വന്നപ്പോ നാത്തൂൻ അങ്ങ് തിരിഞ്ഞു.. അവൾക്കു പിഎംഎംഎ ഒത്തിരി തെറ്റുഗളും കുറ്റങ്ങളും ആയി.. പിള്ളാര്‌ പോലും മിണ്ടാതായി.. അവൾ ആ വീട്ടിൽ ഒറ്റപെട്ടു.. ഇങ്ങനെ പണം കണ്ടു മാറുന്നവരെ അവൾക്കും വേണ്ടാന്ന് വച്ചു. ആ വീട്ടിലെ ചെലവൊക്കെ അവളും ഭർത്താവുംആ നോക്കുന്ന.. ഭർത്താവിനും ഇതൊക്കെ മനസിലായി.. ചോദിച്ചപ്പോ അത്ര കാലവും നല്ലവനായിരുന്ന അനുജനെ നട്ടെല്ലില്ലാത്തവൻ എന്ന് പറഞ്ഞു. ഇപ്പൊ അവഗാശം പറഞ്ഞു പിള്ളേരെ വിട്ടേക്കുവാ മൊഥലെടുക്കാൻ. അമ്മ അച്ഛൻ ഉള്ളവരെ അവർക്കും ഇവിടെ അവഗശംമുണ്ടെന്നു.. എന്നാൽ ആ പിള്ളാര്‌ അവളോടോ അവളുടെ കുഞ്ഞിനോടോ മിണ്ടില്ല.. എല്ലാർക്കും വച്ചു വിളമ്പേണ്ടത് അവൾ .. E content വച്ചൊരു വീഡിയോ ചെയ്യമോ plz

  • @sumuzvlog9926
    @sumuzvlog9926 4 місяці тому +248

    ചേച്ചിയുടെ വീഡിയോ കാണാൻ വേണ്ടി കാത്തിരിക്കുന്നവരുണ്ടോ❤

  • @harishmaharishma9714
    @harishmaharishma9714 4 місяці тому +20

    കനകം പറയുന്നതൊന്നും നേരാവണ്ണം കേൾക്കുന്നില്ല..

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 4 місяці тому +92

    ബബിതാ, ആ ഫോൺ ഓണാക്കുന്ന രീതി അടിപൊളി, വീഡിയോ സൂപ്പറാണ്, ഒത്തിരി ഇഷ്ടപ്പെട്ടു ❤

  • @trixin760
    @trixin760 4 місяці тому +64

    ചേച്ചിടെ വീഡിയോസിനു ഞാൻ ഇപ്പൊ അഡിക്റ്റ് ആണ്... കാണാതെ എല്ലാ വിഡിയോസും ഞാൻ ഇപ്പോൾ കണ്ടോണ്ടു ഇരിക്ക.. വല്ലാതെ ഇഷ്ടവാ ചേച്ചിയെ❤️🫂love you chechii ❤️❤️❤️ഇനിയും ഇതുപോലത്തെ വീഡിയോസ് ഇടണം

  • @maneeshabibin1795
    @maneeshabibin1795 4 місяці тому +5

    ലാസ്റ്റ് ഡയലോഗ് പൊളിച്ചു ഇങ്ങനെ ഉള്ള തള്ളമാർക്കൊന്നും ഒന്നും ചെയ്യാതിരിക്കുന്നതാ നല്ലത്... കനകമ്മ കൊള്ളാം നല്ല അഭിനയം ബബി ചേച്ചി always rocked... ചേച്ചി സ്കൂൾ എപ്പിസോഡ് ചെയ്യണേ എനിക്ക് ഏറ്റവും ഇഷ്ടം കുഞ്ഞി പിള്ളേർടെ സീരിസ് ആണ് നല്ല cute face 😍...

  • @renjudas5184
    @renjudas5184 4 місяці тому +35

    Babitha fans varoo ❤

  • @devuvlog8548
    @devuvlog8548 4 місяці тому +9

    മരുമകളുടെ സൗണ്ട് ഇടയ്ക്കിടെ കുറയുന്നുണ്ട്

  • @ranjinimr3175
    @ranjinimr3175 4 місяці тому +10

    🤣🤣 Evidunna inganathe oro content kittunne? Super 👌👌. Keep going👍👍 Last aa 5star nte dialogue eniku ishtapettu😂😂

  • @sarithak6760
    @sarithak6760 4 місяці тому +23

    😂😂😂😂 രണ്ടും ഒരോ ചിരി കനകവും വസന്ത രമണനും ❤❤❤

  • @AshaAsha-ce3bs
    @AshaAsha-ce3bs 4 місяці тому +6

    ബബീടെ അഭിനയം ഒരുപാട് ഇഷ്ട്ടമാണ് എനിക്ക് 🥰💜😊💚💙🥰

  • @anoosvibe8526
    @anoosvibe8526 4 місяці тому +7

    എല്ലാ വീഡിയോസ് ഉം സൂപ്പർ ആണ്.ചേച്ചിയുടെ കുട്ടികളുടെ വീഡിയോസ് കണ്ടത് തന്നെ വീണ്ടും കാണും. ഇനിയും അങ്ങനത്തെ ചെയ്യണേ 😊

  • @SanthyLekshmi
    @SanthyLekshmi 4 місяці тому +5

    അടിപൊളി ആയിട്ടുണ്ട് ഇങ്ങനെ കുറെ എണ്ണം ഇപ്പോഴും ഉണ്ട് ഇത് കണ്ടപ്പോ ഒരു സന്തോഷം 😄😄😄❤️❤️❤️

  • @sreelakshmiramachandran1505
    @sreelakshmiramachandran1505 4 місяці тому +5

    Kanakayude chiri super ayirunnu 😂❤

  • @Haashi917
    @Haashi917 4 місяці тому +6

    Chechida acting enikku bayangarm ishtamaa❤❤

  • @NoorjiNoorjiramsad
    @NoorjiNoorjiramsad 2 місяці тому +1

    Veedu kandappol nostalgia thonnunnu❤😊

  • @AswaniRajeev-rr3hy
    @AswaniRajeev-rr3hy 4 місяці тому +4

    Spr ഒത്തിരി ഇഷ്ടപ്പെട്ടു ചേച്ചി, കാത്തു pwolichu ❤️

  • @AKTHAYA-23
    @AKTHAYA-23 4 місяці тому +13

    Climax polichu.... Allenkilum ivar onnum chathaalum nannavan ponilla.. Athoke cinemayil maathre ullooo🤭🤭🤭

  • @kavithakpillai1751
    @kavithakpillai1751 4 місяці тому +3

    Divasavum chechide vedio kanum
    Kandathu thenne chilappol repeat kanum
    Chechiye kanan ishtam anu

  • @Jesusloveonly
    @Jesusloveonly 4 місяці тому +4

    സൂപ്പർ 🤗🤗🤗🤗🤗😊😊😊😊😊

  • @shivanya9389
    @shivanya9389 4 місяці тому +6

    Ramananum bharyayum kollam ❤😊 oro day koodumbolum njan babitha chechiyude fan ayi kondirikkunnu ❤️

  • @aarathysudhakaran3998
    @aarathysudhakaran3998 4 місяці тому +2

    5 star dialogue kidu

  • @rajeevs1225
    @rajeevs1225 4 місяці тому +6

    ചേച്ചി വളരെ മനോഹരം 👍❤❤

  • @funnycrazy2255
    @funnycrazy2255 4 місяці тому +4

    പൊളിച്ചു മുത്തേ... ചിരിച്ചു ചത്തു 😂😂😂😂😂😂😂😂❤❤❤

  • @DeepaldeepthaDeepitha
    @DeepaldeepthaDeepitha 4 місяці тому +2

    Chechi super ആണ് ട്ടോ

  • @devika10198
    @devika10198 4 місяці тому +4

    Chechide ella vediosum miss akkathe kannunavar undoo.. ❤❤
    Wait cheyth irikkuvarunnu Babichechide vediokk vendii ♥️♥️🔥

  • @bluemoonskyday
    @bluemoonskyday 4 місяці тому +1

    Babi chechiyude marriage kazhijathanooo

  • @resnabiju6087
    @resnabiju6087 4 місяці тому +5

    Super chchi ❤

  • @ArunimaArunima-pl5on
    @ArunimaArunima-pl5on 4 місяці тому +1

    ചേച്ചിയുടെ big fan aan njan🩷🩷🩷love you Chechi 💗

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rz 4 місяці тому +1

    *ഞാൻ വിചാരിച്ച പോലെ തന്നെ ബോധം വന്നപ്പോ പഴേ അവസ്ഥ തന്നെ 😂😂*

  • @Sreeadarsh
    @Sreeadarsh 4 місяці тому +2

    Chechi poliyanu oru rakshayum illa 🥰🥰

  • @FShehzaaaam
    @FShehzaaaam 4 місяці тому +2

    പട്ടിയുടെ വാല് എത്ര കുഴലിലിട്ടാലും നിവരില്ല എന്നപോലെയാണ് ചില മനുഷ്യരും 😂nice video chechi❤

  • @geethathulasidas1174
    @geethathulasidas1174 4 місяці тому +3

    Babee Nalla Vedio Vasanth a remananum kanakavum kanakam kollam

  • @unnipalackathottiyil3236
    @unnipalackathottiyil3236 4 місяці тому +2

    Part 2 venam❤

  • @AmbiliAnilkumar-ld4tq
    @AmbiliAnilkumar-ld4tq 3 місяці тому

    ചേച്ചി ക് റെയിൽവേ ൽ എന്ത് ജോലി ആണ് ചേച്ചി ടെ ജോലിക്ക് കമ്പ്യൂട്ടർ അറിയേണ്ട ത് അത്യാവശ്യം ആണോ ഒന്ന് പറഞ്ഞു തരോ പ്ലീസ്

  • @shreyasumesh8406
    @shreyasumesh8406 4 місяці тому +3

    All your videos are very good video 👍👍

  • @shantythomas1628
    @shantythomas1628 4 місяці тому +1

    Phone slide cheyunnath super 😂😂

  • @anithasasikumar8579
    @anithasasikumar8579 4 місяці тому +2

    Super Babitha❤❤🥰🥰😍😍

  • @sreelakshmiofficial8157
    @sreelakshmiofficial8157 4 місяці тому +3

    Super ❤

  • @abdullaansary882
    @abdullaansary882 4 місяці тому +1

    ഞാനി കിണറ്റി ചാടാൻ പോകുവാ അവരി വെള്ളം കുടിച്ച മതി 🤣😁😂

  • @suryasuresh5464
    @suryasuresh5464 4 місяці тому +3

    Hi dr.. I am a big fan of you.. loved your videos so much.. very relatable and enjoyable.. ❤❤❤

  • @KannanS-ik2hp
    @KannanS-ik2hp 4 місяці тому +7

    Call attend cheyyan touch cheyunathu 😂😂😂😂😂😂❤❤❤❤❤Indigo pokanapole

  • @Voiceofpriyajose
    @Voiceofpriyajose 4 місяці тому +1

    Hai Babitha , ❤️👍❤️👍❤️

  • @SanthoshVP-jx8cw
    @SanthoshVP-jx8cw Місяць тому

    Keralathil pandu nadannirunnathuthanne oru vivaram illathakaalam😮

  • @prasannakumarimohananpilla2201
    @prasannakumarimohananpilla2201 2 місяці тому

    Ithu kannumbol eniku ente ammayiammaye ormavarun from thevalakkara

  • @MalabarEyeHospital
    @MalabarEyeHospital 4 місяці тому +2

    Very nice and my favorite UA-camr you chechi❤❤❤❤

  • @MurshidhaKt-bg4ge
    @MurshidhaKt-bg4ge 4 місяці тому +6

    വസന്ദ രമണന്റെ sound ആണ് ഒന്നുംകൂടി better

  • @shanifiros
    @shanifiros 4 місяці тому +1

    Chechi ithinte second part venam😍🤩👌

  • @nisarsha2013
    @nisarsha2013 4 місяці тому +1

    കൃത്യ സമയത് തന്നെ കോമഡി പറഞ്ഞു എന്ന് പറഞ് ചിരിക്കല്ലേ രണ്ടാളും 😂

  • @hibahashim4919
    @hibahashim4919 4 місяці тому +2

    Result varan wait cheyunnavarundo 😢🎉🎉❤

  • @gayathrivs6539
    @gayathrivs6539 4 місяці тому

    സമയത്തു തന്നെ കോമഡി പറഞ്ഞോ 😄😄😄😄😄😄😄😄

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx Місяць тому

    ബബി വേറെ ലെവലാ 👍🏼👍🏼😊😊😊 അടിപൊളി വീടാണല്ലോ

  • @rajalekshmiu6741
    @rajalekshmiu6741 4 місяці тому +1

    Super❤

  • @ramsiyanishad4071
    @ramsiyanishad4071 4 місяці тому +3

    Niraye niraye padhadhigal....kalaki

  • @sangeethavishnu-e1z
    @sangeethavishnu-e1z 23 дні тому

    Changanasseriyil vannitundo❤

  • @geethurakesh4613
    @geethurakesh4613 2 місяці тому

    Njan chechi de channel mathrame kanu super

  • @Achutty12
    @Achutty12 21 день тому

    Ek notification varunillatto😢

  • @arshasanthosh1170
    @arshasanthosh1170 4 місяці тому +2

    Super video ❤❤❤

  • @ShreejaJann
    @ShreejaJann 4 місяці тому +1

    Nalla content ayirunnu babi.. ishtapettu

  • @subhapradeepan3783
    @subhapradeepan3783 4 місяці тому +1

    Vasantharamanan enna peru mughyam analle chechikk😂

  • @itn0687
    @itn0687 4 місяці тому

    sound quality ഒട്ടും ഇല്ലല്ലോ , വളരെ ശോകമായിപ്പോയി

  • @anuashish7451
    @anuashish7451 4 місяці тому

    Marumol koch parayunnath onnum kelkunilla.... Video supera🥰🥰

  • @EmilAibak-u5n
    @EmilAibak-u5n 4 місяці тому

    Kanaghamma parayunnath valland vektha malla clr avunilla voice

  • @ItzMEApz
    @ItzMEApz 4 місяці тому

    6:49.... കൊച്ച് ചിരിച്ച്... കൊച്ച് ചിരിച്ച്😂
    10:22... ദേ..ണ്ടെ വീണ്ടും കൊച്ച് ചിരിച്ച്.. ബബി ചേച്ചീടെ ചിരിയും കൊള്ളാം😅

  • @RajalekshmiSivakumar
    @RajalekshmiSivakumar 4 місяці тому

    ❤❤😂😂😊😊

  • @ManjuAnju-c8g
    @ManjuAnju-c8g 3 місяці тому

    😂😂😂❤

  • @aswathysajin5629
    @aswathysajin5629 4 місяці тому

    😂

  • @SivaSiva-pn3ii
    @SivaSiva-pn3ii 4 місяці тому +1

    Ottayal porattam ithanu. Babitha kuttan❤

  • @susansusan2033
    @susansusan2033 4 місяці тому +1

    സൂപ്പർ ഡിയർ ബബിത കുട്ടി 🥰🥰🥰🥰👍🏼😘😘😘♥️👌🏼

  • @MathusudheeshSudhi
    @MathusudheeshSudhi 3 місяці тому

    ഒന്നും ചെയ്തില്ലാരുന്നെങ്കിൽ എത്ര നന്നായേനെ 😄😄👍

  • @sravanaraj1937
    @sravanaraj1937 2 місяці тому

    Ending super,this will continue ennoru msg ,ath kalatheethamanu.You are such a talented person.

  • @Miziya
    @Miziya 4 місяці тому

    Chechy kuttikaludey filter itt cheyunna videos ille ath cheyuo yennum Mallika murukan 😂athe pole pls chechi

  • @gzone309
    @gzone309 4 місяці тому

    തന്നേരെ എന്റെ രക്തം എനിക്ക് തിരിച്ചു തന്നേരെ..... 🤣🤣🤣

  • @ardraraju3879
    @ardraraju3879 2 місяці тому

    ❤😂😂 adipoli

  • @asarsulu1877
    @asarsulu1877 4 місяці тому +2

    Chechi njan chechiye phone vilichirunnu. Checheede ammaya call attend cheithe😊

    • @babithababi07
      @babithababi07  4 місяці тому

      Aah amma paranju😁

    • @asarsulu1877
      @asarsulu1877 4 місяці тому

      @@babithababi07 chechi time kittumbol onnu thirichu vilikkane

  • @Udayamanu
    @Udayamanu 4 місяці тому +1

    Babii oru haiii parayooo plss🙏 orupad ishtama 🥰🥰

  • @ThansiThansira
    @ThansiThansira 4 місяці тому +1

    Hi chechi . ella vediosum super aan too

  • @Sruthyyhh
    @Sruthyyhh 4 місяці тому +2

    Chechi❤

  • @geethacg2262
    @geethacg2262 4 місяці тому

    ഇതെന്താ മുണ്ട് ഇങ്ങനെ ഉടുത്തിരിക്കുന്നത്.

  • @Doctor__19589
    @Doctor__19589 4 місяці тому +1

    Super acting 🥰😂

  • @amruthaammuzz345
    @amruthaammuzz345 4 місяці тому +1

    Cheachiye njn inn marana vtl vechu kandu samsarikkan pattiyillah😢

  • @SrEe93-k5
    @SrEe93-k5 4 місяці тому

    Ela video climax oru pole tanne

  • @Suparna.63
    @Suparna.63 4 місяці тому

    മരുമകൾ അത്ര rasam ഇല്ല

  • @sreelakshmianand541
    @sreelakshmianand541 4 місяці тому

    Chechi plz enikyu oru reply tarane

  • @rajimoljayakumar1993
    @rajimoljayakumar1993 4 місяці тому

    ബബിത ചേച്ചി love u ❤️❤️

  • @Cuteworld-z2o
    @Cuteworld-z2o 4 місяці тому +1

    Kollam chechi ella vedeosum ishttamanu

  • @resnabiju6087
    @resnabiju6087 4 місяці тому +1

    Replay😊

  • @jayajose7323
    @jayajose7323 4 місяці тому

    Ayyo avar padichillallo

  • @AshikaAshikaarshad-nz3ci
    @AshikaAshikaarshad-nz3ci 4 місяці тому +1

    Pwoli ❤❤❤🤗🥰🥰🥰

  • @girijamd6496
    @girijamd6496 4 місяці тому

    Ha ha ha😅😂,😁😁😆😆🤣🤣🤣🤣🤣

  • @Doctor__19589
    @Doctor__19589 4 місяці тому +1

    😊❤

  • @shiniayyappan757
    @shiniayyappan757 4 місяці тому

    😂😂😂😂

  • @vidyalekshmi8421
    @vidyalekshmi8421 4 місяці тому

    ❤❤❤❤

  • @MurugaDas-ie1tu
    @MurugaDas-ie1tu 3 місяці тому

    👌👌

  • @CompletelyHappylife
    @CompletelyHappylife 4 місяці тому

    Chanakapaal Endaa

  • @babyaisha7503
    @babyaisha7503 4 місяці тому +1

    👌🏼👌🏼👌🏼👌🏼

  • @ranitom1113
    @ranitom1113 4 місяці тому

    Five star...intae parasyam......😅😅Babikutty poliya....

  • @pivotmoo
    @pivotmoo 4 місяці тому

    Nallaaa comedyyy

  • @smithatalk
    @smithatalk 4 місяці тому

    😂😂😂😂😂

  • @LiniLini.v
    @LiniLini.v 4 місяці тому

    😄😄