അവഗണിക്കുമ്പോ അറിയുന്നുണ്ടോ നാളെ അവരെ തേടി പോകേണ്ടി വരുമെന്ന് |Babithababi |

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ •

  • @babithababi07
    @babithababi07  Рік тому +54

    തമിഴ്നാട് കാണണോ ua-cam.com/video/Sdspn2ojySg/v-deo.html

  • @nishaasanthosh1923
    @nishaasanthosh1923 Рік тому +31

    ബബിത ടെ വീഡിയോകളിൽ വെച്ച് ഏറ്റവും ഫീൽ ചെയ്തത് ഈ വീഡിയോ ആണ്. നമ്മുടെ സ്വന്തം ഓർമ്മകൾ പോലും സ്വന്തമായി വെക്കാൻ അനുവദിക്കില്ല. വർഷം എത്ര കഴിഞ്ഞാലും വേദന ഇന്നലെ കഴിഞ്ഞ പോലെ ആണ്....❤

  • @simpleman102
    @simpleman102 Рік тому +15

    ഇതുപോലുള്ള വീഡിയോ കാണുമ്പോഴാണ് ഞങ്ങടെ വീടും, ജീവിതവും സ്വാർഗമാണെന്ന് തോന്നുന്നത് ❤️❤️❤️❤️👍👍

  • @renuremraj5603
    @renuremraj5603 Рік тому +28

    എല്ലാ വേഷങ്ങളും നന്നായി ജീവിച്ചു കാണിക്കുന്നു.❤

  • @pavithavp9548
    @pavithavp9548 Рік тому +150

    ഇതൊക്കെയാണ് ജീവിതം ❤️✨️

  • @anaswara4529
    @anaswara4529 Рік тому +8

    ബബിതച്ചേച്ചി 🥰❤️ ആ red& black dress 👌🏻❤️... എവിടുന്നാ മേടിച്ചേ 🫂❤

  • @asmasalu8161
    @asmasalu8161 Рік тому +73

    Super 👏🏻👏🏻... Nice story.... ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു... ബബിതയുടെ 3 characterum nice 💗💗

  • @ambikachelampeta6236
    @ambikachelampeta6236 Рік тому +74

    പല വീടുകളിലും നടക്കുന്ന സംഭവം babi👌👌👌👌 വീഡിയോ 🙏🏽🙏🏽🙏🏽🙏🏽

  • @noufu2001
    @noufu2001 Рік тому +93

    ആ വഴി ചോയ്ക്കണ സീൻ. ഹായ്യോ 😂😂😂

    • @suniv9292
      @suniv9292 Рік тому +1

      അന്ത വളിയാ ഇന്ത വളിയാ 😂😂🙏🏻

  • @anaswaraajikumar1998
    @anaswaraajikumar1998 Рік тому +224

    ചേച്ചി ഇതിന്റെ second part കൂടി വേണം. ശെരിക്കും ഒരു സിനിമ കണ്ട ഫീൽ. ഇനി ചെന്ന് ആ നാത്തൂനട്ട് ഓരോ പണി ഇങ്ങനെ കൊടുത്തോണ്ടേ ഇരിക്ക്😂😂 അടിപൊളി ആയിരിക്കും

  • @blessysibi3182
    @blessysibi3182 Рік тому +27

    മിക്ക സ്ഥലത്തും നടക്കുന്ന വലിയ കാര്യങ്ങൾ ചേച്ചി ചുരുങ്ങിയ സമയം കൊണ്ട് കാട്ടി തന്നു 👍👍

  • @lathadas2163
    @lathadas2163 Рік тому +47

    Amma super ആണ് കേട്ടോ,❤❤കഥയും അടിപൊളി 💞💞💞💞💞

    • @babithababi07
      @babithababi07  Рік тому +4

      😍

    • @jijir9420
      @jijir9420 Рік тому

      നല്ല അമ്മ. ഇങ്ങനെയും🤔

    • @lathadas2163
      @lathadas2163 Рік тому

      അഭിനയം ആണ് സൂപ്പർ

  • @sruthyskitchenvlogs2.0
    @sruthyskitchenvlogs2.0 Рік тому +19

    ബബികുട്ടി ഒന്നും പറയാൻ ഇല്ല അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും 👏👏👏👍🌹🌹🌹🌹🌹ഒർജിനൽ ജീവിതം ആണ് ഇത്, സിനിമ കണ്ട പോലെ ആണ്,ഇന്നത്തെ വീഡിയോ 👏👏👏🌹

  • @mujeeb5818
    @mujeeb5818 Рік тому +8

    Babi ഒരു സംഭവം തന്നെ👏👏

  • @sandhya64358
    @sandhya64358 Рік тому +19

    ഒന്നും പറയാനില്ല സൂപ്പർ. 👍ശരിക്കും ചില കുടുംബങ്ങളിൽ നടക്കുന്നത് 😢

  • @anaswaraanu751
    @anaswaraanu751 Рік тому +53

    Babi sundhari ayittund ❤️especially chettan😂😜

  • @oggyaliyanff5097
    @oggyaliyanff5097 Рік тому +2

    super.ബബികുട്ടി നല്ല സുന്ദരി ആയിട്ടുണ്ട്.🥰🥰🥰

  • @jishamr7016
    @jishamr7016 Рік тому +46

    ജീവിതം ഇങ്ങനെ പലതും നിറഞ്ഞതാണ് അത് തുറന്ന് കാട്ടി 😔പക്ഷെ പൊട്ടനും ചട്ടുകാലനും എന്ന പ്രയോഗം ഇത്തിരി വിഷമം ഉണ്ടാക്കി 😢😢😢ഞങ്ങളും നിങ്ങളെ പോലെ തന്നെ ഉള്ള മനുഷ്യർ ആണ് 😔

    • @babithababi07
      @babithababi07  Рік тому +16

      Ooh sorry dear🙏🏼🥹🥹.. Chilar enganokke parayarundallo.. Athanu kanichath.. Angane parayunnath thettanrnnanu kanichath.. Shareeraththilalla manasilanu karyam🙏🏼🙏🏼🙏🏼 a oru preyogam vishamippichittundel kshemikkuka🙏🏼🙏🏼

    • @jishamr7016
      @jishamr7016 Рік тому +16

      @@babithababi07 പൊതുവായി ഇങ്ങനെ ഉള്ള വാക്കുകൾ പറയുന്നവർ ഉണ്ട് അത് തിരുത്തി കൊണ്ടുവരാൻ നമുക്ക് ചെയ്യാൻ പറ്റുന്നത് അത് ഒഴിവാക്കുക എന്നതാണ് നിങ്ങളെ പോലെ ഉള്ളവർക്കാണ് അതിന് അവസരം കൂടുതൽ അത് പെട്ടന്ന് മറ്റുള്ളവരിലേക്ക് എത്തുകയും ചെയ്യും അതുകൊണ്ട് പറഞ്ഞതാണ് നെഗറ്റിവായി എടുക്കല്ലേ... ഞാൻ വിഡിയോ എപ്പോഴും കാണാറുണ്ട് അടിപൊളി ആണ് 🥰🥰🥰🥰പിന്നെ ഞാൻ നടക്കാൻ പറ്റാത്ത ഒരാളാണ് ചില ആളുകളുടെ വാക്കുകൾ വേദനിപ്പിക്കാറുണ്ട് 😔അതോണ്ട് പറഞ്ഞതാട്ടോ 🥰

  • @muhsinaashkar2284
    @muhsinaashkar2284 Рік тому +6

    Adipoli series babi sherikum vishamayi 😢❤🎉pakshe last ayapol happy ayi 🤗🤗

  • @NeethuSanu846
    @NeethuSanu846 Рік тому +3

    ആ red blue top അടിപൊളി ആയിട്ടുണ്ട് നല്ല ഭംഗി കാണാൻ. വീഡിയോ സൂപ്പർ 👍👍😍😍😍😍

  • @sooryaaron1906
    @sooryaaron1906 Рік тому +6

    പൊന്നു ബബീ നമിച്ചു..🙏❤️

  • @kunjavakunjol
    @kunjavakunjol Рік тому +2

    അടിപൊളി ഞാൻ മുഴുവൻ വീഡിയോ കണ്ടു 👍🏻👌🏻

  • @jameelahussain4890
    @jameelahussain4890 Рік тому +26

    Powley 💓😂😂 Babi😘🤩

  • @anjanak5946
    @anjanak5946 Рік тому +1

    ബബിയെ കാണാൻ നല്ല ഭംഗീണ്ട് .....👌👌

  • @chippydhanya11
    @chippydhanya11 Рік тому +2

    എന്റെ മോളെ, നിനക്ക് എന്നാ effort ആണ്, editing ഒരു രക്ഷയും ഇല്ല, ജോലിക് ഇടയിൽ ഇതിനൊക്കെ, എടുക്കുന്ന ടൈം, കൊള്ളാം babi 😘😘😘😘😘😘🫂

  • @meenusRealStory9252
    @meenusRealStory9252 Рік тому +1

    എനിക്ക് ബബിതയെ ഒരുപാട് ഇഷ്ടം ആണ്, ഒരുനാൾ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് ☹️😊

  • @suparnass
    @suparnass Рік тому +3

    ചേച്ചിന്റെ മുടി കാണാൻ ഇപ്പോ നല്ല ഭംഗി ഉണ്ട്..... ❤️🤩 എന്ത് treat ment ആണ് ചേച്ചി ചെയ്തത്....

  • @muhammedmazinmuhammedmazin294
    @muhammedmazinmuhammedmazin294 9 місяців тому

    അമ്മയും മക്കളും പൊളിച്ചടുക്കി 👌👌👍👍

  • @irineswonderland8105
    @irineswonderland8105 Рік тому +1

    മുത്തേ... പറയാൻ വാക്കുകൾ ഇല്ല.. സൂപ്പർ 👌🏻👌🏻👌🏻

  • @anilaanusree5135
    @anilaanusree5135 Рік тому +17

    Babitha chechi fans ivde like ittoluu😊

  • @silpashaju9863
    @silpashaju9863 Рік тому

    Nannayind babaitha chechiyeee. first tym aanu coment edane..serikum chechik nalla bhavi ind .super anutto.❤

  • @amalulakshmi8749
    @amalulakshmi8749 Рік тому

    Waw സൂപ്പർ ചേച്ചി.. ഒത്തിരി കഷ്ടപ്പെട്ട് കാണും ഇത്രയും ഭംഗി ആക്കി എടുക്കാൻ 👏🏻👏🏻👏🏻

  • @happiness65227
    @happiness65227 7 місяців тому

    Ente ponnu babitha chechi ..epo engale video kanathe urangan patunila..kandathu veendum veendum kanuva..super❤..njan um kollam aanu chechiye ennelum kanan patumo..you are so talented really appreciatable

  • @afeefaibrahimafeefaibrahim5490

    നല്ല അനിയത്തി 🥰

  • @preethynair1206
    @preethynair1206 Рік тому +2

    Ith kanditt karachilum vannu chiriyum vannu ....pala kudumpathilum nadakkunna karyangal ithiri neram kond kaatti thannu ....❤❤❤❤

  • @shahla4476
    @shahla4476 11 місяців тому

    Adipoli...🥳🎉good job siss..❤🥺 pinne barthavinte meeshayude karyam parayathirikkan vayyaa😆😆

  • @rojaarora6728
    @rojaarora6728 Рік тому +8

    11:44..
    Entammo.. കിടുതാരു.. dialogue kett chirich ചത്ത്

  • @sheejasheeja2253
    @sheejasheeja2253 Рік тому +1

    Enik ee vdo orupadu ishttapettu 🥰🥰nalla oru vdo ettathinu Tks 😍😍

  • @itsmyturn9915
    @itsmyturn9915 Рік тому +7

    വളരെ നന്നായി ചേച്ചി...story and acting 🥲

  • @lillythomas81
    @lillythomas81 Рік тому +2

    മോളെ അതിമനോഹരം മുത്തേ സൂപ്പർ ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു 👌👌👌👌💕💕💕💕💕💕🌹🌹🌹🌹🌹

  • @Darsana_
    @Darsana_ Рік тому +6

    Part 2 venam chechi❤❤

  • @ShameemaParveen-l9d
    @ShameemaParveen-l9d Рік тому

    Babi chechide vedios ishatann, ee vedio nannyi feel chythu, ella veshavum nannuitt cherum ❤❤

  • @devivs1612
    @devivs1612 Рік тому +2

    Babi super entha feel, ithupolokke nallakalam ellarkkum varatte . ❤

  • @amritharejisanthosh6254
    @amritharejisanthosh6254 Рік тому +13

    Husband look poli! 😁😁😁🦄

  • @shahanamol9179
    @shahanamol9179 Рік тому

    Chuma scrol cheyth povuba mathram kand irunna channel ipa oroo videos nu vendi katta waiting aan😍❤️‍🔥❤️‍🔥

  • @വീണനാഥം
    @വീണനാഥം Рік тому +3

    കല്ല്യാണം കഴിഞ്ഞ പെൺകുട്ടി കൾ ഏന്തെലും കാരണം കൊണ്ട് സ്വന്തം വീട്ടിൽ നിൽക്കേണ്ടി വരുമ്പോൾ അവർ അനുഭവിക്കേണ്ടി വരുന്ന ഇത്തരം പ്രതിസന്ധിയിൽ എന്താണ് ഒരു പെൺകുട്ടി ചെയ്യുക... പിന്നെ അവൾ ഈ ലോകത്തിലെ എല്ലാവർക്കും മുന്നിൽ ഒരു എടുക്കാത്ത പൈസ പോലെ യാണ് ഇതിനു മാത്രം പെൺകുട്ടികൾ എന്ത് തെറ്റാണ് ചെയ്യുന്നത് .ഒരു പെണ്ണായി പിറന്നു എന്നതാണോ..... സ്വന്തം വീട്ടിലും ഭർത്താവിൻെറ വീട്ടിലും നിൽക്കാൻ കഴിയാത്തെ ജീവനൊടുക്കാൻ വിധിക്കപ്പെട്ട പെൺകുട്ടി കൾ എത്രയോ ഈ ലോകത്ത് ഉണ്ട് പെൺകുട്ടികൾ ക്ക് വീടു കൊടുത്താൽ അമ്മയി അമ്മ മാരുടെ പീഢനവും ഗാർഹിക പീഢനവും ഒഴിവാക്കാൻ പറ്റുമായിരുന്നില്ലോ എന്ത്കൊണ്ട് സമൂഹം ഇത്തരത്തിൽ ചിന്തിക്കുന്നില്ല സ്വന്തം നാട്ടിൽ സ്വന്തം അച്ഛനെയും അമ്മയെയും നോക്കി ജീവിക്കുക യും അമ്മയായി അമ്മയുടെ പീഡനം കുറക്കാൻ കഴിയും എന്നതാണ് എൻെറ അഭിപ്രായം

  • @sujiramakrishnan1757
    @sujiramakrishnan1757 Рік тому

    വീഡിയോസ് കാണുമ്പഴേ കോൺഫിഡൻസ് ആണ് dear😍😍😍😍😍😍

  • @shanaashif6515
    @shanaashif6515 10 місяців тому

    Chechii super josh talks kandu kurach bcyayi poyi ippozha kandath dheerayaya vanitha

  • @jayasreeanil4763
    @jayasreeanil4763 Рік тому

    Babi enik babiyude kuttykalude aaa performance orupadyshtama athupole kurach videos cheyymo athrayk ishtamanu plz

  • @sreejashalimar6891
    @sreejashalimar6891 Рік тому +2

    Adipoli part -2 n katta waiting 🔥🥰❤️

  • @swethark1523
    @swethark1523 Рік тому

    Chechi aah last itta red black uduppu super🥰🥰👌🏻👌🏻👌🏻adipoliyaynd... Nnallonm cherunnund.. Evdnna mediche? Aah kammalum oke adipoli😃

  • @sinisinipradeep
    @sinisinipradeep Рік тому +1

    തിരക്ക് കാരണം ഇപ്പോഴാടാ കണ്ടത്. സൂപ്പറായിട്ടുണ്ട്...

  • @sareenasharaf3123
    @sareenasharaf3123 Рік тому +1

    എന്ത് രെസ്സമായിരുന്നു കണ്ടിരിക്കാൻ 💖

  • @KannanS-ik2hp
    @KannanS-ik2hp Рік тому +5

    Chechi 🥰🥰🥰🥰🥰🥰🔥🔥🔥🔥 wonderful video...ella videos pole more length undayirunnel ennu desire undayirunnu...... TamilNadu view ulpade dialogues 🤣🤣🤣🤣🤣🤣🤣🤣🤣🤣👍👍❤️❤️👍👍🥰🥰🔥keep it up chechi

  • @ameennahla7864
    @ameennahla7864 Рік тому +7

    എനിക്കിഷ്ടം ആയി ചേച്ചി അനിയത്തി combo 😍😍👍👍👍ഒപ്പം ലോട്ടറി ട്വിസ്റ്റും ഇങ്ങനെ ഓക്കേ സംഭവിച്ചെങ്കിൽ എന്ന് ആഗ്രഹിക്കും പക്ഷെ അധ്വാനിച്ചു ഉണ്ടാകുന്നത് മാത്രം നിലനിൽക്കൂ എന്ന് ഉറച്ച വിശ്വാസം ഉള്ളത് കൊണ്ടു അതു വേണ്ട എന്നോർത്ത് ലോട്ടറി പോലും എടുക്കാറില്ല 😄

  • @anilamnair390
    @anilamnair390 Рік тому

    ചേച്ചിടെ effertinu big salute🔥🔥🔥🔥🔥🔥

  • @manidasviyyath9144
    @manidasviyyath9144 Рік тому +1

    Appreciate and doing fentastic work. Kindly continue your effort. All the best for all Madams.

  • @athulyasethu
    @athulyasethu Рік тому +1

    Kudumba theme ulla content aanu babiyude ettavm super

  • @achusachin1998
    @achusachin1998 Рік тому +2

    ബബിതെ കൊള്ളാം കേട്ടോ ഒരു സിനിമ കണ്ട ഫീൽ...... ലാസ്റ്റ് അതിൽ താൻ ധരിച്ചിരിക്കുന്ന ഡ്രസ്സ്‌ കൊള്ളാം കേട്ടോ.... അതിന്റെ ലിങ്ക് ഉണ്ടേൽ share ചെയ്യാമോ

  • @anoosvibe8526
    @anoosvibe8526 Рік тому +1

    ഒന്നും പറയാനില്ല.... സൂപ്പർ 🥰🥰🥰🥰👍🏻

  • @achuslifestyle3103
    @achuslifestyle3103 Рік тому +12

    ആസ്വദിച്ചു കണ്ടു
    സൂപ്പർ 😍❤️❤️❤️❤️❤️ babi ക്ക് മാത്രമേ ഇതൊക്ക കഴിയു

  • @tessymolkj5703
    @tessymolkj5703 Рік тому

    Super chechiii❤❤ good wark nalla avasaragl thedi varatte god bless you❤❤❤

  • @sandhyasandhu2322
    @sandhyasandhu2322 Рік тому +5

    Aa meesha enik istham ayii chechi 😂 nannayittund 😍

  • @smithakv322
    @smithakv322 Рік тому +31

    Great effort❤🔥

  • @akhilasajin
    @akhilasajin Рік тому +1

    Serikkum ottakk cheyyunna pole thonnunne ella.. palapozhum avde vtl kore per ullapole aan feel aavne❤

  • @Gamingbroc8z
    @Gamingbroc8z 8 місяців тому

    Super babithababi

  • @BTSWORLD7_123
    @BTSWORLD7_123 Рік тому +4

    Enik chiri verunnu chechiyude orru kariyam 😂❤️💞

  • @vishnupriyagangadharan1476
    @vishnupriyagangadharan1476 Рік тому

    Aaa nigalellavarum kazhichu kazhinjittalle njn kazhikkarullu കളിപ്പാട്ടം സിനിമയിലെ ഡയലോഗ്

  • @homenaturesaranya7965
    @homenaturesaranya7965 Рік тому

    ചേട്ടന്റെ മീശ സൂപ്പർ ആയിട്ടുണ്ട്

  • @harithaarjun5030
    @harithaarjun5030 Рік тому

    Kurachude clarity il edukan koode nokkanam keto babitha content super😊😊

  • @subithasumesh7458
    @subithasumesh7458 Рік тому

    അടിപൊളി ❤
    പുതിയ പ്രൊഫൈൽ പിക്ചർ സൂപ്പർ ❤babi😍😍😍

  • @safvanathrauf5838
    @safvanathrauf5838 Рік тому

    Supriya hom Antha valiya intha valiya 😅 I'm so hpy ur performance all supr😊😊😊

  • @nishapv2718
    @nishapv2718 Рік тому

    Mayavaram aano joli cheyyunnath.. videos ellam super aanu ketto 👍🏻🥰

  • @Swarnamma17
    @Swarnamma17 Рік тому +1

    Meesa molilot irikunnathenna.. ee hair style um meesa ym aanu vasantharamananu cherunnath

  • @seetha33
    @seetha33 Рік тому

    Ee oru vedio il ethra characters aanu.iyaal cheythathu...super,👏👏👏🎉🎉👏👏

  • @anjumols5976
    @anjumols5976 Рік тому

    സൂപ്പർ 👍👍👍👍

  • @einzeln2495
    @einzeln2495 Рік тому

    Super acting, really talented

  • @suchithraratheesh9463
    @suchithraratheesh9463 Рік тому

    Video supperrr ayittund kto. Pinne real lifelum ithupole ulla othiri alukal und. Ivide aa sisternte support athu polichu. 🥰🥰

  • @vipina.vviswanathan1268
    @vipina.vviswanathan1268 Рік тому +1

    Chechi red & black dress evidennu വാങ്ങിച്ചത് link undo

  • @nivedhyaanil4801
    @nivedhyaanil4801 Рік тому

    Anubhavichu...ente ponne oru paad....

  • @akku2844
    @akku2844 Рік тому +1

    Also nice story

  • @sarang.s5248
    @sarang.s5248 Рік тому

    Set chechi polichu nyz കണ്ടെന്റ്❤️😌

  • @Dreams909
    @Dreams909 Рік тому

    ബബി ചേച്ചി ❤️

  • @achuachu8707
    @achuachu8707 Рік тому

    Super.... second part venam

  • @jineshjinesh6957
    @jineshjinesh6957 Рік тому

    സൂപ്പർ ആയിട്ടുണ്ട്.

  • @revathyreghunath723
    @revathyreghunath723 Рік тому

    Ithinte second part vekkuvo?veettil chennittulla scenes okke venam.....

  • @binduSoman-wb3ff
    @binduSoman-wb3ff Рік тому

    Super. Eniyum ethupole ulla nalla content cheyyane.

  • @BiniAchuss
    @BiniAchuss Рік тому

    Chechiii ethil oru dialogue nammude kalippattam cinemayile laleytante dialogue allae

  • @abdullaansary882
    @abdullaansary882 Рік тому +3

    Story,acting ✨️

  • @parvathy.j3837
    @parvathy.j3837 Рік тому +1

    karanju poyi chechi

  • @aparnashiju6756
    @aparnashiju6756 Рік тому +1

    Adipoly babichechiii😅

  • @ponnu431
    @ponnu431 Рік тому

    സൂപ്പർ ചേച്ചി 🥰👌🏻👌🏻👌🏻

  • @anjalijayakumar
    @anjalijayakumar Рік тому +1

    Super 👌 chechyy❤

  • @heavenview2013
    @heavenview2013 Рік тому +1

    സൂപ്പർ ആയിട്ട് ഉണ്ട്... അടിപൊളി

  • @bencyshinoop
    @bencyshinoop Рік тому +2

    Climax itta Dress super

  • @neethugokul2306
    @neethugokul2306 Рік тому

    Super chechi❤️❤️❤️

  • @praveenavidyadharan4191
    @praveenavidyadharan4191 Рік тому +31

    അന്ത വളിയാ ഇന്ത വളിയാ.. എന്ത വളി...😂😂👍

  • @ainuammuroshan
    @ainuammuroshan Рік тому +3

    Ethraum pettennu babichechiye cinema il edukatee❤❤❤❤❤

  • @etttuussee
    @etttuussee Рік тому

    No words ❤

  • @MishabMrd-u5h
    @MishabMrd-u5h Рік тому

    Supper.Adipoli