ഇഞ്ചി ചമ്മന്തി ഇടക്കിടെ അരക്കാറുണ്ട് ചുട്ടരച്ച ചമ്മന്തിയും ഒരു വീഡിയോ കണ്ടു ഒരിക്കൽ ഉണ്ടാക്കി നാളികേരം പൂണ്ട് പപ്പട കോലിൽ കുത്തി കനലിൽ കാണിച്ചു ചുട്ടു സൂപ്പർ ആയിരുന്നു. അരകല്ലിൽ അരച്ചു തന്നെ ചെയ്തല്ലോ പുതിയ തലമുറക്ക് പഴ രുചി പരിചയപ്പെടുത്തി കൊടുക്കുന്നത് വളരെ നല്ലത്
ഞാൻ ബിലായിൽ നിന്ന്. ഇന്നലെ AIMS Raipur-ൽ നിന്ന് കേരളത്തിൽ നിന്നുമുള്ള കുറെ കുട്ടികൾ എന്റെ വീട്ടിൽ വന്നിരുന്നു. ഞാൻ സുമ ടീച്ചറിന്റെ സാമ്പാർ പൊടി ഉണ്ടാക്കി വച്ചിരുന്നു. ഉഴുന്നുവടയുടെ കൂടെ സാമ്പാർ എല്ലാവർക്കും വളരെ ഇഷ്ടമായി. കൊറോണ സമയത്തിൽ കേരളത്തിൽ പോവാത്തതിന്റെ വിഷമം സുമ ടീച്ചറിന്റെ സാമ്പാറിലൂടെ തീർന്നതായി അവരുടെ ഭാവം കണ്ടപ്പോൾ തോന്നി. വളരെ നന്ദി.
ടീച്ചറിന്റെ വർത്തമാനവും ചലനങ്ങളും ചിരിയും കാണാൻ എനിക്ക് വല്യ ഇഷ്ടമാണ്. എന്റെ അമ്മയെ ഓർമ്മവരും. അമ്മയും ടീച്ചർ ആയിരുന്നു. റിട്ടയർ ചെയ്ത് 10 വർഷം കഴിഞ്ഞ് 2002ൽ ഈ ലോകം വിട്ടു പോയി.ടീച്ചറുടെ പരിപാടി കാണുമ്പോൾ ഞാനും പഴയ കാലങ്ങളോർക്കും.🥰🥰🥰
ee chammanthiyoke vallappozhum undakunnathanelum puthiya etho oru vibhavam kanunnapole muzhuvanum kandirunnu....that's like our teacher. Can imagine how nicely you might have taken your chem classes..love it.
പണ്ട്, എന്റെ അമ്മ ഉണ്ടാക്കായിരുന്ന ചുട്ടരച്ച ചമ്മന്തിയുടെ അതെ രുചി നാവിൽ വന്നു ടീച്ചറെ 🙏അതോടൊപ്പം,പൊതിച്ചോർ തുറക്കുമ്പോഴുള്ള ആ ഗന്ധം.. അതും അനുഭവപ്പെട്ടു..🙏🙏ഒരുപാട് ഇഷ്ടമായി..
പഴയ കാലം.. അമ്മ തന്നുവീട്ടിരുന്ന പൊതിച്ചോർ.. എല്ലാം ഓർമ വന്നു.. സങ്കടവും സന്തോഷവും കലർന്ന ഒരു ഫീലിംഗ്.. അമ്മയെ മിസ്സ് ചെയ്യുന്നു.. താങ്ക്സ് ടീച്ചർ.. ഒരുപാട് സ്നേഹവും😍🥰🥰
We like this Chammanthi very much.I try many times now l understand how to make it. We likely say this Chammanthi Para para Chammanthi.Thanks a lot to Teacher for explaining how to make it.
ടീച്ചർ പൂരി ഉണ്ടാക്കിയത് കണ്ടു ഞാൻ ഇന്ന് പൂരിയുണ്ടാക്കി. സൂപ്പർ ആയി വന്നൂട്ടോ. ഇന്ന് ചമ്മന്തി കണ്ട് എനിക്കിനി അത് കഴിക്കാൻ കൊതിയായി. പ്രവാസിയായ ഞാൻ അരകല്ല് എവിടുന്നു ഒപ്പിക്കും🙄
കമന്റ് ഒക്കെ വായിക്കാൻ എന്തു രസാ.... ഒരു സുഖമാണ് കണ്ടു കഴിഞ്ഞു, ആ feedback കൂടി വായിക്കുമ്പോൾ... അപ്പോൾ ചിറ്റക്കു എത്ര സന്തോഷം കാണും ല്ലേ... books എഴുതുമ്പോൾ ഈ ഒരു instant feedback കിട്ടില്ലല്ലോ... Truly i am very happy for you chitte... Thank you so much and hugs to you....
HariOm Chechi Amma very yummy yummy recipes thank you very much for showing us grinding in അരകല്ല് an exercise for our hands and shoulders I am following it and by doing so oil is getting burnt and we will reduce our cholesterol also Good idea Chechi Amma
Ma'am, just your explanation about the recipe got my mouth watering.....always a pleasure to watch you. Thank you for keeping these age old traditional recipes alive and passing it on. God bless you abundantly.
ഒരുപാട് ഇഴപ്പെട്ടു. ഞാനും ചമ്മന്തി araykunnath കല്ലിൽ ആണ്. ഇതിന്റെ കൂടെ അവസാനം രണ്ടു പച്ചമുളക് കൂടി ചതയ്ക്കും. ടീച്ചർ കല്ലിൽ arykandayirunnu. കണ്ടിട്ടു തന്നെ സംഘടമായി.👌👌🙏🙏
Suma teacher recently I come across your kitchen.I love your simplicity .original way of explanation.softness.only needed explanation.picture is very good..love all your cooking.I love my malayali style...eventhough people here say Mallu.May God bless you long life..Keep it up
ടീച്ചർ അരച്ചുകഴിഞ്ഞപ്പോഴേയ്ക്കും എന്റെ കണ്ണുനിറഞ്ഞൊഴുകിപ്പോയി.എനിക്കും ഓടിച്ചെന്ന് കല്ലിലരയ്ക്കാൻ തോന്നി.വയ്യാത്ത കാര്യങ്ങളൊന്നും ചെയ്യണ്ടാട്ടോ ടീച്ചറെ.എല്ലാം ചെയ്ത് കാണിച്ചു കൊടുത്തു പഠിപ്പിക്കാൻ കൊതിക്കുന്ന ഒരു അധ്യാപിക യുടെ മനസ്സ്....
ചമ്മന്തികൾ സൂപ്പർ ടീച്ചർ കല്ലിൽ അരയ്ക്കേണ്ടിയിരുന്നില്ല, ആവശ്യമായ സാധനങ്ങൾ കാണിച്ചിട്ടു ചമ്മന്തി ഉരുട്ടിവെച്ചതും കാണിച്ചാൽ മതിയായിരുന്നു 🙏😀 ഇതു നമ്മൾ സാധാരണ അരയ്ക്കുന്നതാണെങ്കിലും ടീച്ചർ അതു പറഞ്ഞു തരുമ്പോൾ ഒരു ക്ലാസ്സിൽ ഇരുന്നു കേൾക്കുന്ന പ്രതീതി 🙏🙏❤️
Mam love your presentation...more than that I love to thank Sivadas Sir.. because" vaayichalum vaayichalum theeratha pusthakam" inspired me alot..I got it as a prize for vijnanolsavam.. now I am 33, but still my 7yrs daughter also love to read it.. convey my regards to Sir... praying to God be with you
ഇഞ്ചി ചമ്മന്തി ഇടക്കിടെ അരക്കാറുണ്ട് ചുട്ടരച്ച ചമ്മന്തിയും ഒരു വീഡിയോ കണ്ടു ഒരിക്കൽ ഉണ്ടാക്കി നാളികേരം പൂണ്ട് പപ്പട കോലിൽ കുത്തി കനലിൽ കാണിച്ചു ചുട്ടു സൂപ്പർ ആയിരുന്നു. അരകല്ലിൽ അരച്ചു തന്നെ ചെയ്തല്ലോ പുതിയ തലമുറക്ക് പഴ രുചി പരിചയപ്പെടുത്തി കൊടുക്കുന്നത് വളരെ നല്ലത്
ഇഷ്ടപ്പെട്ടു ടീച്ചർ,ഈ പ്രായത്തിലും കല്ലേൽ വച്ച് അരക്കാൻ തോന്നിയ ധെെര്യം അപാരം.ദെെവം ഇനിയും ആരോഗ്യം തരട്ടെ
അതെന്താ ഈ പ്രായത്തിൽ കല്ലിൽ അരച്ചൂടെ??? ഈ മൈൻഡ്സെറ്റ് എടുത്ത് മാറ്റു.. ഒരാൾക് ആരോഗ്യം ഉള്ളടത്തോളം കാലം അയാൾക് പറ്റുന്ന പല കാര്യങ്ങൾ ചെയ്യാം
ടീച്ചർ അഭിനന്ദനങ്ങൾ. ഞാനും അരകല്ലിൽ ചമ്മന്തിയും ആട്ടുകല്ലിൽ അരിയും ഉഴുന്നു മൊക്കെ വല്ലപ്പോഴും അരച്ച് മധുര മുള്ള ഓർമ്മകളെ പുതുക്കാറും
ആസ്വദിക്കാറുമുണ്ട്.
പഴയ രീതിയിൽ ഉള്ള പരപ്പരാഗതമായ ആഹാര രീതി ടീച്ചറിൽ നിന്നു മാത്രം ആണ് അറിയാൻ പറ്റുന്നത്
നന്ദി ടീച്ചർ
Annamachedathi special too
Adipoli
ഇപ്പോൾ ഇതൊക്കെ കാണാൻ കിട്ടുന്നതു തന്നെ ഞങ്ങളുടെ ഭാഗ്യമായി കരുതുന്നു എന്ന് സ്നേഹത്തോടെ സ്വന്തം സഹോദരി നന്ദി നമസ്കാരം
നന്ദി
മെഴുക്കുപുരട്ടി, ഇഞ്ചിച്ചമ്മന്തി, അല്പം മാങ്ങാ അച്ചാർ.... പൊതിയുന്ന അമ്മയുടെ വാത്സല്യവും...😍😍😍
ഈ മെസ്സേജ് വായിയ്ക്കുമ്പൊ തന്നെ വല്ലാത്ത സുഖം 😊
കണ്ടിട്ട് കൊതിയാവുന്നു 👍👍
ഇന്നത്തെ കുട്ടികൾക്ക് മീൻ വറുത്തതും ചിക്കൻ വർത്ത്തും ഒക്കെ മതിയല്ലോ
ഞാൻ ബിലായിൽ നിന്ന്.
ഇന്നലെ AIMS Raipur-ൽ നിന്ന് കേരളത്തിൽ നിന്നുമുള്ള കുറെ കുട്ടികൾ എന്റെ വീട്ടിൽ വന്നിരുന്നു. ഞാൻ സുമ ടീച്ചറിന്റെ സാമ്പാർ പൊടി ഉണ്ടാക്കി വച്ചിരുന്നു. ഉഴുന്നുവടയുടെ കൂടെ സാമ്പാർ എല്ലാവർക്കും വളരെ ഇഷ്ടമായി. കൊറോണ സമയത്തിൽ കേരളത്തിൽ പോവാത്തതിന്റെ വിഷമം സുമ ടീച്ചറിന്റെ സാമ്പാറിലൂടെ തീർന്നതായി അവരുടെ ഭാവം കണ്ടപ്പോൾ തോന്നി. വളരെ നന്ദി.
Teacher Amma, nannaayittundu...nostalgic feel ayirunnu...enna ruchi aanu alle...othiri ishtapettu..kothi yum aayi...but arakkunnathu kandappol vishamam thonni..Thank you Amma..
ടീച്ചറിന്റെ വർത്തമാനവും ചലനങ്ങളും ചിരിയും കാണാൻ എനിക്ക് വല്യ ഇഷ്ടമാണ്. എന്റെ അമ്മയെ ഓർമ്മവരും. അമ്മയും ടീച്ചർ ആയിരുന്നു. റിട്ടയർ ചെയ്ത് 10 വർഷം കഴിഞ്ഞ് 2002ൽ ഈ ലോകം വിട്ടു പോയി.ടീച്ചറുടെ പരിപാടി കാണുമ്പോൾ ഞാനും പഴയ കാലങ്ങളോർക്കും.🥰🥰🥰
ee chammanthiyoke vallappozhum undakunnathanelum puthiya etho oru vibhavam kanunnapole muzhuvanum kandirunnu....that's like our teacher. Can imagine how nicely you might have taken your chem classes..love it.
അമ്മ ഉണ്ടാക്കി ഒരുപാട് കഴിച്ചിട്ടുണ്ട് ഓർമ്മകൾ പക്ഷെ ഇനി അറക്കേണ്ട ഇങ്ങനെ ഒരുപാട് സ്നേഹത്തോടെ ഒരു മകൾ
പണ്ട്, എന്റെ അമ്മ ഉണ്ടാക്കായിരുന്ന ചുട്ടരച്ച ചമ്മന്തിയുടെ അതെ രുചി നാവിൽ വന്നു ടീച്ചറെ 🙏അതോടൊപ്പം,പൊതിച്ചോർ തുറക്കുമ്പോഴുള്ള ആ ഗന്ധം.. അതും അനുഭവപ്പെട്ടു..🙏🙏ഒരുപാട് ഇഷ്ടമായി..
മനസ്സില്‍ ഒരുപാട് ഒരുപാട് സന്തോഷം Teacher ന്റെ presentation കാണുമ്പോള്‍....
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ....
ഇഷ്ടപ്പെട്ടു.. കല്ലിൽ അരക്കുന്നത് കണ്ടപ്പോൾ പഴയ കാലം ഓർത്തു. നന്ദി ടീച്ചർ 🥰
Thank you suma teacher. Aadyamayanu naranga leave chertha chammandi kandathu. We will definitely try it.
Suma teacher chammathi super. Lemon leaf ittathu onnu try cheyannam. Pothi choru open cheyumbol ulla smell adipoli 😋😋😋
പഴയ കാലം.. അമ്മ തന്നുവീട്ടിരുന്ന പൊതിച്ചോർ.. എല്ലാം ഓർമ വന്നു.. സങ്കടവും സന്തോഷവും കലർന്ന ഒരു ഫീലിംഗ്.. അമ്മയെ മിസ്സ് ചെയ്യുന്നു..
താങ്ക്സ് ടീച്ചർ.. ഒരുപാട് സ്നേഹവും😍🥰🥰
ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടം സ്കൂൾ, കോളേജ് പഠനകാലം. ഈ ചമ്മന്തി കണ്ടപ്പൊ ആ സുന്ദരകാലം ഓർമ വന്നു.😘
Ente eshtappetta chammanthi. Teacher paranjappol mouthl ship vannu
We like this Chammanthi very much.I try many times now l understand how to make it. We likely say this Chammanthi Para para Chammanthi.Thanks a lot to Teacher for explaining how to make it.
നല്ല വിവരണം. അല്പം സ്നേഹവും ചേർത്ത ചമ്മന്തി. സത്യം.
അരക്കല്ലേൽ ഉള്ള ശബ്ദം എന്തൊരു നൊസ്റ്റാൾജിയ സൂപ്പർ 👌🌹🙏
ഞങ്ങടെ അമ്മുമ്മ മരിച്ചു പോയി അമ്മുമ്മ രാത്രി 10 മണിക്ക് കല്ലിൽ അയ്ക്കുന്ന ഓർമ്മ
thank you teacher try cheyythu nokki super
Thank u🙏 kandappol thanne vaayil vellam Vannu😊
Hai teacharammee othiri ishttamayi 🙏🙏🙏
Teacherinde randu chammandhiyum super athisuper
Super can u show us video of loovicka achar
Thank you teacheramma..may god bless you 😘🙏
നല്ല അവതരണം ആണ്...
ടീച്ചർ പൂരി ഉണ്ടാക്കിയത് കണ്ടു ഞാൻ ഇന്ന് പൂരിയുണ്ടാക്കി. സൂപ്പർ ആയി വന്നൂട്ടോ.
ഇന്ന് ചമ്മന്തി കണ്ട് എനിക്കിനി അത് കഴിക്കാൻ കൊതിയായി. പ്രവാസിയായ ഞാൻ അരകല്ല് എവിടുന്നു ഒപ്പിക്കും🙄
Enikku vaayil vellam varunnu....schoolil padikkumbol vacationu tharavaattil pokumbol muthassi undaakki vachirunnu......niraye kanji kudikkum plavilaspoon kootti, Thank you teacher 😍
😘😍👍ammaa 👍👍👍
Hi Amme ! Super resipy ! Ammyil aracha chammandy ! School kalam ormipichu ! ThankU Amme ! Love u so much ! ❤❤❤
Nostalgic feeling ente kuttikkalam orma vannu randu chammanthikalum 👌👌
Super chammanthi Teacher. I just love it
സുമ ടീച്ചറെ ഇപ്പോൾ കാണുന്നില്ലല്ലോ. എവിടെ പോയി ഈ അമ്മ സൗഭാഗ്യം.🥰😍❤️
ടീച്ചർ നമസ്കാരം.🙏ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളും രുചികളും പങ്കുവച്ചതിന് വളരെ നന്ദി..ഒത്തിരി ഇഷ്ടപ്പെട്ടു കേട്ടോ ടീച്ചർ ...❣
കമന്റ് ഒക്കെ വായിക്കാൻ എന്തു രസാ.... ഒരു സുഖമാണ് കണ്ടു കഴിഞ്ഞു, ആ feedback കൂടി വായിക്കുമ്പോൾ... അപ്പോൾ ചിറ്റക്കു എത്ര സന്തോഷം കാണും ല്ലേ... books എഴുതുമ്പോൾ ഈ ഒരു instant feedback കിട്ടില്ലല്ലോ... Truly i am very happy for you chitte... Thank you so much and hugs to you....
Hi teacher namaste, best,ente ammayum ithu pole undakki tharum.
HariOm Chechi Amma very yummy yummy recipes thank you very much for showing us grinding in അരകല്ല് an exercise for our hands and shoulders I am following it and by doing so oil is getting burnt and we will reduce our cholesterol also Good idea Chechi Amma
Love your presentation teacher. We can understand the taste by seeing . Love your dignified way of speaking
അമ്മച്ചി സൂപ്പർ ❤❤❤😊
Haiiiii mam supperrrrrrrr enthayalum eni egany tray chayyuuuu enik orupadishttamayi pennay teacher parayunnath kelkkan nall rasamundu nan ella videoyum kanarundu ellam nannayittundu pennay oronnu tray chayyanudu🤗🤗🤗🤗🤗👏👏👌👌👌👌👍👍👍👍💕💕💕💕💖💖💖💖💖💖💖💕💕💕
Your clarity is great. Those who are born in your family must have tasted this chmanthy.
Very good presentation dear Suma teacher. I will try both chummanthies.Thank you
Nammal Ellam. Marannu. Poya. CHUTT. U. Atacha .Chammanthi. . Good . Eppol Namuku. .Vayil. Vellam. Urivarum. . Athinu. Karanakaran. Nammude. Mixi. Yanu Pala. Vedukalilum. Aduppum. Ella . Ammi. Kallum. Ella. Teacher . Ok. E. Chammanthi. Orma. Peduthi. Thannathinu. Congratulation. Teacher. K. . God Bless you Ellavareum Ennum Eppozum.
Teacher Ammakku kettipidichu oru Umma for bringing out such nostalgic feel.
Ma'am, just your explanation about the recipe got my mouth watering.....always a pleasure to watch you.
Thank you for keeping these age old traditional recipes alive and passing it on.
God bless you abundantly.
You are so wonderful and genuine. May God bless you with health and happiness.
Teacher very very different chammanthi and it seems to be very tasty also
ഒരുപാട് ഇഴപ്പെട്ടു. ഞാനും ചമ്മന്തി araykunnath കല്ലിൽ ആണ്. ഇതിന്റെ കൂടെ അവസാനം രണ്ടു പച്ചമുളക് കൂടി ചതയ്ക്കും. ടീച്ചർ കല്ലിൽ arykandayirunnu. കണ്ടിട്ടു തന്നെ സംഘടമായി.👌👌🙏🙏
Thanku teacher ammaa
Super chamanthi going back to old days thank you for this recipes
Teacheramme e prayathilum ithra nananayi kalell araykunallo. Amme daivam anugrahikatte🥰
Chamanthi undakan aagrahichu irikuarnu
Wow
,❤️❤️❤️❤️
Both are good little curd. Fish fry or one egg omelette with this super super
ടീച്ചറിന്റെ എല്ലാ റെസിപ്പിയും സൂപ്പർ
SUMA. TEACHER. YOU. ARE. GREAT. IPPOL PUTHIYA. PENPIILLAREK. PATTATHILA. NAKKILU. RUCHI. VENAMENKIL. AMMIKALLEL. ARACHU. MEENCURRY. CHAMMANTHI. ELLA. CURRY. PAKSHE. NEW. GENARATION. KALLEL ARAKKATHILLA. ( E V AS RKKARIYILLA. BODY SHAPE. HEALTH )
Aunty super, ennu njan kangi undakunnu nightil koottathil aunty's special sammanthy ,thankyou 🙏🙏🙏🙏
ഇന്ന് ടീച്ചർ അമ്മ നല്ല സുന്ദരിക്കുട്ടി ആയിരിക്കുന്നു...love u...👌👌👌👌❤️❤️❤️
Super chammanthy Thanks mam.
No one as genuine as you, Teacher.
Not just the Chutneys, yourself is even more exotic.
God bless you heaps☆☆☆☆☆☆☆☆☆
ടീച്ചറേ സൂപ്പർ ആയിട്ടുണ്ട് കേട്ടേ പണ്ടത്തെ ചമ ന്തി യുടെ സ്വാദ് കണ്ടപ്പോൾേ ഉണ്ടായി
Teacher paranjathu valare correct aanu lunch break samayathulla currikalude manam ormayil odiyethi,, 🙏♥️
sprb teacher..👌👌😍😍💐💐
Super Amma..
പഴയ rithikal പുതു തല മുറികളിൽ എത്തിച്ച ടീച്ചർക് നന്ദി
Teacher arachappol vishamayi...love you ummma...
❤️❤️❤️❤️❤️❤️
Extremely fantastic....
Great Job teacher,,
Thankq dear
Teacher..... Talking❤️❤️❤️super
Kettirunnupokum
ഹോ, റ്റീച്ചറെ സമ്മതിച്ചു ,❤️. നമ്മൾ കോട്ടയംകാർക് ഇങ്ങനെ പല രുചി ഭേദങ്ങളും ഉണ്ട് അല്ലേ റ്റീച്ചർ
ഒരുപാട് ഇഷ്ടമാണ് ടീച്ചറിനെ
Super tasty Amma. Arakkunnathu kandittu vishamam thonni. Love you Amma. Ummmah
Teacher Ammayude chammandhi👌😋
Super. Teacher ammea. Nallla voic😍😍🙏
Hi Suma teacher... Please share more about healthy life style...healthy food habbits and all...
Superb 👌.thanks.
Suma teacher recently I come across your kitchen.I love your simplicity .original way of explanation.softness.only needed explanation.picture is very good..love all your cooking.I love my malayali style...eventhough people here say Mallu.May God bless you long life..Keep it up
Thankq. We are mallus and we feel proud to tell so.why not
ഒരുപാട് ഇഷ്ടപ്പെട്ടു
Trnte samsaram kelkkn nalla rasamanu
Very tasty sidish, watering....Lemon leaf newone thanq.
Super chammanthy
God bless you teacheramma
ടീച്ചർ അരച്ചുകഴിഞ്ഞപ്പോഴേയ്ക്കും എന്റെ കണ്ണുനിറഞ്ഞൊഴുകിപ്പോയി.എനിക്കും ഓടിച്ചെന്ന് കല്ലിലരയ്ക്കാൻ തോന്നി.വയ്യാത്ത കാര്യങ്ങളൊന്നും ചെയ്യണ്ടാട്ടോ ടീച്ചറെ.എല്ലാം ചെയ്ത് കാണിച്ചു കൊടുത്തു പഠിപ്പിക്കാൻ കൊതിക്കുന്ന ഒരു അധ്യാപിക യുടെ മനസ്സ്....
കണ്ടിട്ട് കൊതി വരുന്നു ടീച്ചർ 💖💖💖💖💖
Ha iteacher വളരെഗംഭീരം
Ente ammaye pole thanne othiri eshtaom njangal kke
ചമ്മന്തികൾ സൂപ്പർ
ടീച്ചർ കല്ലിൽ അരയ്ക്കേണ്ടിയിരുന്നില്ല, ആവശ്യമായ സാധനങ്ങൾ കാണിച്ചിട്ടു ചമ്മന്തി ഉരുട്ടിവെച്ചതും കാണിച്ചാൽ മതിയായിരുന്നു 🙏😀
ഇതു നമ്മൾ സാധാരണ അരയ്ക്കുന്നതാണെങ്കിലും ടീച്ചർ അതു പറഞ്ഞു തരുമ്പോൾ ഒരു ക്ലാസ്സിൽ ഇരുന്നു കേൾക്കുന്ന പ്രതീതി 🙏🙏❤️
Teacher... ur the role model for athours... really I am hands off u.... god bless you and your family ❤️👍
Ente kuttikkalam orma vannu..gnan mam ne..chechi ennu vilichotte...
Super amma. Tqsm
നമസ്കാരം ടീച്ചർ വളരെ സന്തോഷം തോന്നി കണ്ടപ്പോൾ ഒന്നും പറയാനില്ല 🙏🙏🙏
Teacher...❤❤❤❤
👌👌🙏
ഇഷ്ട്ടപ്പെട്ടു.
Nanma aanu ithu
Mam love your presentation...more than that I love to thank Sivadas Sir.. because" vaayichalum vaayichalum theeratha pusthakam" inspired me alot..I got it as a prize for vijnanolsavam.. now I am 33, but still my 7yrs daughter also love to read it.. convey my regards to Sir... praying to God be with you
Kothippichulo teacherreee.😘
Excellent presentation teacher.appreciate your talent for explanation
Amma it's mouth watering receipee
Superb I love this and love u also teacher.