part 2 എന്നെ വിട്ടിട്ട് പോവുകയാണോ അമ്മേ എന്ന്

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 307

  • @guruvayuronline4856
    @guruvayuronline4856  Рік тому +9

    🌿 1 അളിനി അമ്മയുടെ ആദ്യ വീഡിയോ കാണാത്തവർ ഉണ്ടെങ്കിൽ ലിങ്ക് മുകളിൽ കൊടുക്കുന്നുണ്ട് ഹരേ കൃഷ്ണua-cam.com/video/IDKu7tBLN5A/v-deo.htmlsi=yyuQTXyzeDJpyFYi ഓം നമോ ഭഗവതേ വാസുദേവായ നമ❤🍀🌿🥰🙏🏻

  • @geethas2528
    @geethas2528 Рік тому +30

    കണ്ണനും അമ്മയും ഭാഗ്യമുള്ളവരാണ് ഹരേ കൃഷ്ണ. അമ്മക്ക് എന്നും കൂട്ടായി ഇരിക്കട്ടെ ഹരേ കൃഷ്ണ 🙏

  • @raseswarims4842
    @raseswarims4842 6 місяців тому +1

    🙏🙏🙏ഹരേ കൃഷ്ണാ മാതാജി 🌹🌹🌹സർവ്വം ശ്രീ കൃഷ്ണർപ്പണ നമസ്തു 🌹🌹🌹🙏🌹🌹🌹🙏🌹🙏🙏

  • @malinisubramanian2545
    @malinisubramanian2545 9 місяців тому +2

    🙏🙏കണ്ണനേയും, അമ്മയേയും കാണാൻ നമുക്കും ഭാഗ്യം തരണേ.കണ്ണാ.....🙏🙏

  • @vineethkrishna6939
    @vineethkrishna6939 7 місяців тому +2

    എനിക്ക് ആ ഭാഗ്യം കിട്ടി 🙏

  • @akshara783
    @akshara783 8 місяців тому

    ഹരേകൃഷ്ണ 😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ambilibabubabu4334
    @ambilibabubabu4334 Рік тому +2

    ഞാനും അമ്മയുടെ കയ്യിൽ നിന്ന് കണ്ണനെ വാങ്ങിയെടുത്തപ്പോൾ എന്താ നേരത്തെ തന്നെ നോക്കി എന്നെ നോക്കി എന്റെ ദുഃഖങ്ങൾ കണ്ണൻ വിഷമത്തിലൂടെ ഞാൻ കണ്ടറിഞ്ഞു കണ്ണൻ ഭയങ്കര അത്ഭുതമുള്ള ഒരു കണ്ണനാണ് അമ്മയുടെ കയ്യിലിരിക്കുന്ന

  • @sreenandana8730
    @sreenandana8730 Рік тому +3

    അമ്മയേയും കണ്ണനെയും വീഡിയോയിൽ കാണാനും കേൾക്കാനും പറ്റിയത് തന്നെ പുണ്യം ...ഹരേ കൃഷ്ണാ ..സർവ്വം കൃഷ്ണാർപ്പണമസ്തു :

  • @AnithaNA-e8n
    @AnithaNA-e8n Рік тому +1

    ഹരേ കൃഷ്ണാ...

  • @chandralekhag4368
    @chandralekhag4368 10 місяців тому +1

    നളിനി അമ്മയും കണ്നും കാണാൻ കഴിയണം എനിക്ക് കണ്ണാ സാധിച്ചു തരേണമേ

  • @mridhulamanikandanmridhula9511

    Ammkkum kannanum Umma🙏🙏🙏🙏❤❤🥰

  • @sinivr1184
    @sinivr1184 10 місяців тому +1

    Hare krishna 🙏🙏🙏

  • @rajalekshmirnair3166
    @rajalekshmirnair3166 10 місяців тому +1

    ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽

  • @Shyam_sagar_2
    @Shyam_sagar_2 Рік тому +3

    ഞാന് ഗുരുവായൂരിറ്റി ബസിൽ യാത്ര ചെയ്യുമ്പോൾ ഇങ്ങനെ ആലോചിച്ചു കണ്ണനെ കാണണോ അമ്മയെ കാണണം എന്നൊക്കെ എനിക്ക് കണ്ണൻ ആഗ്രഹം സാധിച്ചു തന്നു ഞാനും എന്റെ മോനും അമ്മയും കണ്ണനും കൂടിയാണ് ഭക്ഷണം കഴിക്കുക ചെയ്തത് സെൽഫി എടുത്തു എനിക്ക് ഒരുപാട് സന്തോഷായി കൃഷ്ണ കൃഷ്ണൻ എടുക്കാൻ പറ്റുന്ന ഞാൻ അറിഞ്ഞില്ല ഇനി കാണുമ്പോൾ എടുക്കണം❤️❤️❤️❤️🥰

  • @ambikamuraleedharan908
    @ambikamuraleedharan908 Рік тому +5

    എന്റെ കൃഷ്ണ കാത്തോളണേ 🙏🏼💛💛
    മനസിൽ നല്ലവിജാരം ഉതിപ്പിക്കണേ
    കുട്ടികൾക്കു നല്ലത് വരുത്തണെ
    ഹരേ കൃഷ്ണ 🙏🏼🙏🏼💛💛

  • @ambilibabubabu4334
    @ambilibabubabu4334 Рік тому +1

    ഹരേ ഹരേ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ ഹരേ കണ്ണാ 👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindubindu3333
    @bindubindu3333 Рік тому +3

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏

  • @radharp7085
    @radharp7085 Рік тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @Nandhavanam1234
    @Nandhavanam1234 3 дні тому

    Enikkum kananam amme kannane

  • @radhanair862
    @radhanair862 11 місяців тому +1

    Krishna Guruvayoorappa

  • @bhamameena2994
    @bhamameena2994 Рік тому +1

    ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ശരണം ഓം നമശിവായ ഓം 🎉 🎉 🎉

  • @SanilaGireesh-u5i
    @SanilaGireesh-u5i Рік тому +3

    ഹരേ കൃഷ്ണ 🙏🙏🌹

  • @AmruthavkSabeesh
    @AmruthavkSabeesh Рік тому +8

    എന്റെ അമ്മയും കണ്ണനും❤❤ ഹരേകൃഷ്ണ❤❤

  • @lathak7200
    @lathak7200 Рік тому +3

    ഹരേ കൃഷ്ണാ 🙏🙏🙏❤️❤️❤️🌿🌿അമ്മയെ കാത്തോളണേ 🙏എല്ലാവർക്കും നല്ലത് വരുത്തണേ ഭാഗവാനേ 🙏

  • @SangeethaBS-m9l
    @SangeethaBS-m9l Рік тому +1

    ഹരേ കൃഷ്ണ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @binduk2057
    @binduk2057 Рік тому +1

    എനിക്കും കാണാൻ കൊതി ആവുന്നു. ഒന്ന് എടുത്ത് കൊഞ്ചിക്കാൻ തോനുന്നു. ❤️❤️🙏❤️❤️

  • @user-jq4dk2ft2r
    @user-jq4dk2ft2r Рік тому +2

    അമ്മേ നാരായണാ ❤❤️

  • @thulasisivan4949
    @thulasisivan4949 Рік тому +1

    ഹരേ കൃഷ്ണ.................. 🙏🙏🙏

  • @AmbiliN-t8p
    @AmbiliN-t8p 10 місяців тому +1

    Ella divasavum nirmalyam thozhan kannanum ammayum ethraundu ❤❤❤

  • @gitaindien8554
    @gitaindien8554 2 місяці тому

    വീഡിയോ ഒരിക്കൽ കണ്ടപ്പോൾ കാണണം പരിചയപ്പെടണ മെന്നു ആഗ്രഹിച്ചിരുന്നു... ഇന്നലെ ഞാനിരിക്കുന്നിടത്ത് ആകസ്മികമായി കണ്ണനെയും ഇവരെയും കണ്ടു. ചുറ്റും ആൾക്കാരുണ്ടായിരുന്നതിനാൽ പോയില്ല. എന്നാൽ എന്റെ നേരെതിരെ മഞ്ചാടി വാരു ന്നിടത്തു ആരുമില്ലാതെ അവർക്കൊപ്പം കണ്ണനെ കണ്ടു.. സംസാരിച്ചു. നമ്പർ ഇങ്ങോട്ട് തന്നു. കണ്ണൻ പുഞ്ചിരിച്ച പോലെ എനിക്ക് തോന്നി... ഒരിക്കൽ ഇവിടെ നിന്നും മനസ്സ് വളരെ വേദനിച്ചാണ് മടങ്ങിയത്...ഇനി ഇവിടേയ്ക്ക് വരില്ലെന്നും ഉറച്ചിരുന്നു.ഇത് എന്നെ വരുത്തിയതാണ്.... അമ്പലത്തിൽ ഒരുപാട് നേരമിരുന്നു.ഉണ്ണുക്കണ്ണനെ മനം കുളിർക്കേ കണ്ട്‌ ഇരുന്നപ്പോഴാണ് നളിനിയമ്മയെയും കണ്ണനെയും കണ്ടത് ... അന്നത്തെ എന്റെ സങ്കടം കണ്ണൻ ഇങ്ങനെ മാറ്റി...🙏🙏🙏ഇന്നും കാണും ഞാൻ എന്റെ കണ്ണനെ...

  • @usha1932
    @usha1932 Рік тому +3

    ന്റെ കണ്ണാ....... അമ്മേ.............🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saliniradhakrishnan9606
    @saliniradhakrishnan9606 Рік тому +7

    ഞാനും അമ്മ പറഞ്ഞ പോലെയാണ് prarthikkaru....ഭഗവാൻ്റെ തിരുമുടി മുതൽ thruppadham വരെ മനസ്സിൽ സ്മരിച്ചുകൊണ്ട് ജപിച്ചാൽ...അതൊരു അനുഭൂതിയാണ്.... ഹരേ കൃഷ്ണാ ❤ ഹരേ ഗുരുവായൂരപ്പാ......❤

    • @guruvayuronline4856
      @guruvayuronline4856  Рік тому +1

      അതും ഒരു ഭഗവാന്റെ അനുഗ്രഹം കൂടെ തന്നെയാണ് ഹരേ കൃഷ്ണ,🙏🏻🥰🌿🍀

  • @Jalusworld2825
    @Jalusworld2825 Рік тому +3

    കണ്ണനോടുള്ള ഇഷ്ടം കാരണം ..... ദുബായ്, സൗദി, കുവൈറ്റ്‌...ജോലി ക്ക് വന്ന ഞാൻ . ഇപ്പോളും കണ്ണനെ കൂടെ കൊണ്ട് നടക്കുന്ന ഈ ഞാൻ ഈ വീഡിയോ കുവൈറ്റിൽ എന്റെ കണ്ണനോടൊപ്പം ഇരുന്നു കാണുന്ന ലേ ഞാൻ ❤❤🙏🙏

  • @sreehari.l.s9544
    @sreehari.l.s9544 Рік тому +2

    ❤ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ 💕ഗോവിന്ദ 💕ഗോവിന്ദ 💕ഗോവിന്ദ ❤

  • @shyjanair377
    @shyjanair377 Рік тому +1

    ഹരേകൃഷ്ണാ🙏🙏🙏

  • @geetharaveendran5579
    @geetharaveendran5579 Рік тому +6

    സുകൃതം ചെയ്ത ജന്മം ഭഗവാന്റെ കാരുണ്യം ഉണ്ടാവട്ടെ💙💙💙♥️♥️♥️🙏🙏🙏🙏🙏

  • @rekha7652
    @rekha7652 Рік тому +1

    അമ്മേ 🙏🙏🙏

  • @VijayaLakshmi-qd8fi
    @VijayaLakshmi-qd8fi Рік тому +1

    Hare krishna🎉🎉Unni kanna🎉🎉njangalay kathollanay anugrahikana sarvam krishnarpanamusthu pranamam kanna🙏🙏🙏🙏🙏🙏🙏

  • @yogyan79
    @yogyan79 Рік тому +3

    ഹരേകൃഷ്ണ🙏🙏🙏

  • @ajithamohanan9361
    @ajithamohanan9361 Рік тому +1

    Hare krishna guruvayupa

  • @santhaayyappakutty1058
    @santhaayyappakutty1058 Рік тому +1

    ഭഗവനേ നാളെഞാൻവരുബോൾഅമ്മയേയുംഉണ്ണികണ്ണനേംകണാൻപറ്റോഭഗവനേ

    • @guruvayuronline4856
      @guruvayuronline4856  Рік тому +1

      തീർച്ചയായും സാധിക്കും അമ്മ കാലത്ത് പുതിയ ഓഡിറ്റോറിയത്തിന്റെ മുൻപിൽ ഉണ്ടാകും വൈകുന്നേരം ആയാൽ അമ്പലനടയിലും ഉണ്ടാകും

  • @seemam7178
    @seemam7178 Рік тому +2

    Hare Krishnaa,🙏🙏🙏❤️❤️❤️ Katholane bhaghavane

  • @lathalatha5382
    @lathalatha5382 Рік тому +1

    🙏🙏🙏കണ്ണാ പൊന്നു ഉണ്ണി കണ്ണാ 🙏🙏🙏

  • @geethavenu2721
    @geethavenu2721 Рік тому +3

    🙏🙏🌹❤️❤️ഹരേ കൃഷ്ണ ❤️❤️🌹🌹🙏

  • @karthikakrishnan9788
    @karthikakrishnan9788 Рік тому +1

    ഹരേ കൃഷ്ണ

  • @sannuschannel8662
    @sannuschannel8662 Рік тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @sreekala4222
    @sreekala4222 Рік тому +1

    Hare krishnaaa guruvayoorappa 🙏🙏🙏

  • @Sreeraj74687
    @Sreeraj74687 Рік тому +2

    HARE KRISHNA GURUVAYOORAPPA SARANAM Jai Sree Radhe Radhe Shyam

  • @salilakumary1697
    @salilakumary1697 Рік тому +2

    ഹരേകൃഷ്ണ ഹരേനാരായണ
    നമസ്കാരം നളിനി അമ്മ

  • @sajinibhavadas6486
    @sajinibhavadas6486 Рік тому +10

    ഏതൊക്കെ ദിവസങ്ങളിലാണ് അമ്മയും കണ്ണനും ഗുരുവായൂരിൽ ഉണ്ടാവുക.. നേരിൽ കാണാൻ കൊതിയാവുന്നു 😘😘😘😘

    • @nairsudha3708
      @nairsudha3708 Рік тому +3

      ഞാൻ ഇന്നലെ വെള്ളിയാഴ്ച ഗുരുവായൂർ അമ്പലത്തിൽ കണ്ടു. 🙏😃

    • @guruvayuronline4856
      @guruvayuronline4856  Рік тому +1

      അമ്മ പതിനൊന്നാം തീയതി കഴിഞ്ഞാൽ മലക്ക് പോകും

  • @sudharajan2119
    @sudharajan2119 Рік тому +2

    ഹരേ കൃഷ്ണാ

  • @satheeshbabu3857
    @satheeshbabu3857 Рік тому +1

    നളിനി അമ്മ ഭാഗ്യം ചെയിത അമ്മയാണ് അമ്മയെ കാണാൻ കൊതിയായി എന്റെ പ്രശ്നം കണ്ണൻ പരിഹരിച്ചു തരുമോ അമ്മേ 🙏🙏🙏

  • @renukap4605
    @renukap4605 Рік тому +2

    Harekrishna 🙏🙏🙏🙏🙏🙏❤

  • @ujualakurup5565
    @ujualakurup5565 Рік тому +1

    നാരായണ നാരായണ നാരായണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ 🙏

  • @reethapremkumar3006
    @reethapremkumar3006 10 днів тому

    Ammayeyum kannaneyum onnu kanich tharane bhagavane

  • @radhamanivs7433
    @radhamanivs7433 Рік тому +3

    എനിക്കും വേണം ഇത് പോലെ ഒരു കണ്ണനെ 🙏🌹🙏

    • @guruvayuronline4856
      @guruvayuronline4856  Рік тому +1

      എത്രയും പെട്ടെന്ന് തന്നെ കിട്ടട്ടെHare krishna🙏🏻🥰🌿🍀

  • @prasannaramanunni7309
    @prasannaramanunni7309 Рік тому +1

    Ente kanna entha nottam eniyoum varumbol kanana kannaa❤❤❤❤❤

  • @bunnygamer9645
    @bunnygamer9645 Рік тому +1

    Hare krishna

  • @sreedevisatheesan979
    @sreedevisatheesan979 Рік тому +1

    Hare krishna 🙏🏻🙏🏻🙏🏻

  • @Radghvenugopal
    @Radghvenugopal Рік тому +2

    Krishna guruvaaurappa🙏🙏🙏

  • @Ommana-c4c
    @Ommana-c4c Рік тому +1

    ഹരേ കൃഷ്ണ 🌹👍🌹👍🌹

  • @ManuAkhilaManuAkhila-up1bi
    @ManuAkhilaManuAkhila-up1bi Рік тому +2

    തീർച്ചയായും അമ്മേ നമ്മുടെ കണ്ണൻ നമ്മുടെ കൂടെ ഉണ്ടാവുമ്പോൾ ശക്തി താനെ വരും അമ്മയുടെ പോലെ ഞാനും ഒരു കണ്ണന്റെ ഭക്തയാണ് ഞാൻ ഒരു ഏട്ടനെ പോലെയാണ് കണ്ണനെ കാണുന്നത് ആ ഏട്ടനെ എത്ര അറിഞ്ഞാലും പോരാ പോരാ എന്നെ എനിക്കു തോനീട്ടുള്ളു അത്രയും വലിയ പറന്നു കിടക്കുന്ന സാഗരം പോലെയാണ് കണ്ണൻ എത്ര വർണിച്ചാലും മതിയാവില്ല കാരണം കണ്ണനെ മനസ്സറിഞ്ഞു വിളിച്ചാൽ കൂടെ കണ്ണൻ വരുമെന്ന് പൂർണവിശ്വാസം എനിക്കെന്റെ കണ്ണജേഷ്ട്ടനെ മാത്രമാണ് എന്റെ ജീവന്റെ ഒരു പാതി ആയിട്ടാണ് ഞാൻ എന്റെ കണ്ണജേഷ്ട്ടനെ കാണുന്നത് 🙏🙏🙏🙏🙏

  • @vimalavee3913
    @vimalavee3913 Рік тому +4

    HARE KRISHNA 🌺 🙏🏻 🌺

  • @malusworld7622
    @malusworld7622 11 місяців тому

    എന്റെ കണ്ണാ അങ് മാത്രമാണ് എന്റെ ആശ്രയം

  • @jalajakumari3016
    @jalajakumari3016 Рік тому +2

    എന്തൊരു ഭാഗ്യം. എപ്പോഴും ചേച്ചിയോടൊപ്പം ഉണ്ടല്ലോ കണ്ണെൻ 🙏❤️

  • @sreejarpanicker5722
    @sreejarpanicker5722 Рік тому +1

    Krishna Guruvayoorappa saranam 🙏🙏🙏

  • @MalathySasidharan
    @MalathySasidharan Рік тому +1

    HARE KIRSHNA

  • @adwaithramesh8291
    @adwaithramesh8291 Рік тому +4

    Hare krishna 🙏 ♥️

  • @jayakumari3915
    @jayakumari3915 11 місяців тому +1

    🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sethusvlog6005
    @sethusvlog6005 Рік тому +3

    Hare krishna

  • @pushpakumarib4306
    @pushpakumarib4306 Рік тому +2

    U r having merits of ur past lives.Lord Krishna always Bless You .

  • @MalathySasidharan
    @MalathySasidharan Рік тому +1

    Harekirshna

  • @geethas2528
    @geethas2528 Рік тому +2

    ഹരേ കൃഷ്ണ 🙏

  • @Gk60498
    @Gk60498 11 місяців тому +1

    Happiness eternal ❤

  • @ManuAkhilaManuAkhila-up1bi
    @ManuAkhilaManuAkhila-up1bi Рік тому +3

    അമ്മക്ക് കണ്ണൻ നല്ലത് വരുത്തട്ടെ ആരോടും കണ്ണനെ പറ്റി വിവരിക്കാൻ എനിക്കറിവില്ല എന്റെ അനുഭവം പറഞ്ഞെന്നു മാത്രമേ ഉള്ളു ഞാൻ എന്റെ കണ്ണനെ കുളിപ്പിക്കും ചന്ദനം ചാർത്താറുണ്ട് ഭക്ഷണം നേതിച്ചു കൊടുക്കാറുണ്ട് കണ്ണനോട് ഒരുപാട് സംസാരിക്കാറുണ്ട് ഒരു പാട് ഇഷ്ട്ടമാണെനിക്കെന്റെ കണ്ണനെ 🙏🙏🙏🙏

  • @tradeiinstock
    @tradeiinstock Рік тому +2

    Hare Krishna 🎉🎉

  • @bindusivadas3783
    @bindusivadas3783 11 місяців тому

    കൃഷ്ണ ഗുരുവയുരപ്പാ........ 😍😍😍🙏🙏🙏🙏🙏🙏🙏

  • @sharadha3409
    @sharadha3409 Рік тому +1

    ഭാഗ്യം ചെയ്ത അമ്മ...🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏❤️

  • @sudharajan2119
    @sudharajan2119 Рік тому +4

    എൻ്റെ കണ്ണാ

    • @soumini3350
      @soumini3350 Рік тому

      ഹരേ കൃഷ്ണ എന്റെ കണ്ണാ 16:49 😮

  • @jayalekshmiprem7411
    @jayalekshmiprem7411 Рік тому +1

    Harae Krishna❤❤❤

  • @ushaudayan9370
    @ushaudayan9370 Рік тому +1

    Kanna ponnunnikanna❤🙏🙏🙏

  • @smithahr1839
    @smithahr1839 Рік тому +1

    Ammayem kannanem kannan patiyitundu, kure neram nan eduthitundu, aaaa midippum nan anubavichitundu, guruvayoor bajana irikkan poyappol, hare krishna

  • @NishithaBiju
    @NishithaBiju Рік тому +1

    Endeponnunnikannanum ammayum ee ekdhasikiedemnnilvannuanugrahicu amme bagavanum ammaku kodkodipranamam ammaki ayurarogya sambalsamrdhyum iswaryangalum bagavane nalkane kanna guruvayoorappa radhesyam balaramadhevayanama ohmnamonarayanaya ohmnamobagavadhevasudhevaya harerama harerama 1 rama ramaharehare harekrishna harekrishna Krishna Krishna hare hare ohmnasivaya ohmparvatheedheveenama ammenarayana dheveenarayana lekshmeenarayana badrenarayana ohm krishnnayavasudheevaya hareparamathmane pranadhaklesanasaya govindhayanmonamaha❤❤❤❤❤❤❤🙏

  • @jayasreekn23
    @jayasreekn23 Рік тому +1

    Hara krishna

  • @sindhusindhusanthosh1306
    @sindhusindhusanthosh1306 Рік тому +1

    ഓം നമോ നാരായണ❤❤❤

  • @pushpalathacp6487
    @pushpalathacp6487 Рік тому +4

    കണ്ണന് ഓടക്കുഴൽ കിട്ടിയല്ലോ... 🙏🙏🙏. മറ്റുള്ളവർ കണ്ണനെ എടുക്കുമ്പോൾ ഓടക്കുഴൽ അമ്മ പിടിച്ചാൽമതി. താഴെ വീണു ചവിട്ടും എന്നു പേടിക്കേണ്ട. 🙏. ഓടക്കുഴലില്ലാതെ കണ്ണനെ കണ്ടപ്പോൾ സങ്കടം തോന്നിയിരുന്നു. 🙏. കണ്ണനോട് എല്ലാം നമുക്ക് തന്നെ പറയാമല്ലോ. നമ്മുടെ കണ്ണനല്ലേ....... 🌹🙏🙏🙏🙏

  • @manjuraj9331
    @manjuraj9331 Рік тому +1

    Kannaa katholane❤❤❤

  • @rekhasankaran5081
    @rekhasankaran5081 Рік тому +1

    Enikkum
    Ammaye.kananamennund.kannane.onnu.edukkan amennund.guruvayooru.varumbol.kanan.sadhikkatte

  • @BinduKrishnan-m8l
    @BinduKrishnan-m8l 16 днів тому

    Hate Krishna amme enikke kannane onne eduthe orupade aagraham unde pakshe enikke guruvaayoor nadayil ethanum kannene kannanum kazjiyunnilla rnte Kanna rnte Ella sangadangalum akatti ethrayum eluppm prasadikkename ethrayum vegam kannante aduthe ethikkensme👃👃👃🙏🙏🙏🤲🤲🤲

  • @MayaPs-pi5wr
    @MayaPs-pi5wr Рік тому +1

    ❤❤❤❤❤❤❤

  • @sheebas2647
    @sheebas2647 Рік тому +1

    കണ്ണാ ഗുരുവായൂരപ്പാ❤❤❤❤

  • @devikripadevi5531
    @devikripadevi5531 Рік тому +1

    Hare Krishña

  • @rekhasankaran5081
    @rekhasankaran5081 Рік тому +1

    Enikkum.kannane.kananamennud.ammayeyum.

  • @animohandas4678
    @animohandas4678 Рік тому +1

    🙏🙏🙏🙏🙏🙏🙏🙏

  • @SumaP-Nabha
    @SumaP-Nabha Рік тому +4

    യശോദ അമ്മയോ, കുറൂരമ്മയോ എന്തായാലും ധന്യമായ ജന്മം🙏🙏🙏❤️❤️❤️

  • @nivedkrishnanivedkrishna5163
    @nivedkrishnanivedkrishna5163 11 місяців тому +1

    Naliniyammayeyum kannaneyum enik kananam Karanam kannan nerit parayan kayyathath aa Amma vazhiyanallo ariyunnath athanu Hare Krishna

  • @sreelekshmisreelekshmi9160
    @sreelekshmisreelekshmi9160 Рік тому +2

  • @saraswathyrajesh7027
    @saraswathyrajesh7027 Рік тому +2

    ഞാൻ ഗുരുവായൂർ ഏകാദശി ദിവസം ക്യുവിൽ നിന്നപ്പോൾ അമ്മ കണ്ണനുമായി പോകുന്നത് കണ്ടു. അപ്പോൾ ഞാൻ എന്റെ അടുത്ത് നിന്നവരോട് പറഞ്ഞു അയ്യോ കണ്ണനെ ഒന്നു അടുത്ത് കാണണമായിരുന്നല്ലോ എന്ന്. ആ തിരിച്ചു വരുമ്പോൾ അമ്മയെ വിളിക്കാം എന്ന് പറഞ്ഞു. പിന്നെ ഞാൻ മറന്നുപോയി. അധികസമയം ക്യു നിൽക്കണമല്ലോ.നാമം ജപിച്ചു കൊണ്ടാണ് ക്യു നിന്നിരുന്നത്. കണ്ടോരുണ്ടോ എന്റെ കണ്ണനെ എന്ന പാട്ടുപാടികൊണ്ടുനിന്നപ്പോൾ ഈ അമ്മ കണ്ണനുമായി എന്റെ പിറകിൽ നിൽക്കുന്നു. എല്ലാവരും കണ്ണനെ കൊഞ്ചിച്ചു. 🙏

    • @ganeshmon
      @ganeshmon Рік тому

      അമ്മയുടെ ഫോൺ നമ്പർ ഉണ്ടെങ്കിൽ തരാമോ?

    • @guruvayuronline4856
      @guruvayuronline4856  Рік тому +1

      ഗുരുവായൂരപ്പന്റെ അനുഗ്രഹം തന്നെയാണ് ഹരേ കൃഷ്ണ.Hare krishna🙏🏻🥰🌿🍀

  • @sandhyadevi5444
    @sandhyadevi5444 Рік тому +2

    യശോദാമ്മേ എന്റെ കണ്ണാ എന്താ പറയേണ്ടത് അറിയില്ല കണ്ണാ🙏🙏🙏

  • @geethas2528
    @geethas2528 Рік тому +2

    🙏🙏🙏