നളിനിയമ്മയുടെ കൃഷ്ണാനുഭവങ്ങൾ കേൾക്കാം

Поділитися
Вставка
  • Опубліковано 7 лют 2025
  • Enneyum koode kootinille enn unnikannan Ann muthal jeevitha yathrayil kannaneyum cherth pidich naliniyamma #guruvayur #guruvayurtemple

КОМЕНТАРІ • 28

  • @janakibalakrishnan7252
    @janakibalakrishnan7252 3 місяці тому +1

    Ente unni kanna ❤️🥰🙏

  • @reenaponnu6976
    @reenaponnu6976 Рік тому +4

    സത്യം ഞാൻ അത് നേരിട്ട് കണ്ടതാണ്.. നന്ദി ശ്രീ ദേവി.

  • @bindusivadas3783
    @bindusivadas3783 Рік тому +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @Sreeshailam.
    @Sreeshailam. 2 місяці тому +1

    അമ്മയുടേയും കണ്ണന്റെയും കുറേ വീഡിയോ ഇപ്പൊ ഞാൻ കണ്ടു അതിൽ പല വീഡിയോയിലും കണ്ണന്റെ പല പല ഭാവങ്ങൾ ഞാൻ കണ്ടു... 💖💖💖🙏🙏അമ്മയുടെ കയ്യിൽ ഉള്ളത് ഒരു വിഗ്രഹം അല്ലേ... അതിൽ ഇങ്ങനെ പല ഭാവങ്ങൾ കണ്ടെങ്കിൽ...എന്റെ മായക്കണ്ണാ നിന്റെ കുസൃതികൾ ... വീഡിയോയിൽ ഇങ്ങനെ കാണാൻ സാധിച്ചെങ്കിൽ നേരിട്ട് കണ്ടവരെ നീ എത്രത്തോളം മായകൾ കാട്ടിയിട്ടുണ്ടാവും.... എന്നാണ് കണ്ണാ എനിക്ക് അതിന് ഭാഗ്യം ഉണ്ടാവുക 💖💖💖എന്റെ പൊന്നുണ്ണിക്കണ്ണാ 😘😘😘😘ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 💖🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 💖💖🙏🙏

    • @valsaladamodaran8039
      @valsaladamodaran8039 2 місяці тому +1

      Hare krishana. Enale guruvayoor vanapol kannaneum ammayeum nerittu kanan sadhichu. Athum kannante anugraham kondu mathrem.

  • @HarijaMohan
    @HarijaMohan 6 місяців тому +1

    🙏🙏🙏🙏🙏പൊന്നു ഭഗവാനെ അവിടുത്തെ അത്ഭുതം തന്നെ

  • @remyasumesh
    @remyasumesh Рік тому +1

    Hareaaaa❤krishnaaaaa❤❤❤❤❤

  • @queenbeezz8533
    @queenbeezz8533 Рік тому +2

    Krishnaaaa....

  • @sreehari.l.s9544
    @sreehari.l.s9544 11 місяців тому +2

    🌷രാധേ ശ്യം 🌷

  • @sreehari.l.s9544
    @sreehari.l.s9544 11 місяців тому +1

    🙏കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ 🙏ഗോവിന്ദ 💕ഗോവിന്ദ 💕ഗോവിന്ദ 💕

  • @soumyarajesh7319
    @soumyarajesh7319 11 місяців тому +2

    ഹരേ കൃഷ്ണാ

  • @krishnaprasad6792
    @krishnaprasad6792 Рік тому +1

    ❤❤❤❤❤

  • @sujas8123
    @sujas8123 9 місяців тому +3

    ഭഗവാനെ, ഞാൻ ഒറ്റയ്ക്കാണ് താമസം എനിയ്ക്കും ഉണ്ട് കണ്ണൻ അതു കാരണം എങ്ങോട്ടും ഞാൻ പോകാറില്ല, കണ്ണൻ ഒറ്റയ്ക്കു ആയിപോവുലെ എന്ന സങ്കടം ആണ്, ഹരേ... കൃഷ്ണ.....

    • @sreedevi722
      @sreedevi722  9 місяців тому

      ഹരേ കൃഷ്ണ 🙏🙏🙏

  • @deepap4884
    @deepap4884 8 місяців тому +2

    കയ്യിൽ ഓടക്കുഴൽ കൂടി വേണമായിരുന്നു, 🙏കണ്ണാ

  • @reenaponnu6976
    @reenaponnu6976 Рік тому +1

    ശ്രീ നന്നായിരിക്കുന്നു. നല്ല അനുഭവങ്ങൾ ഞങ്ങൾ കൃഷ്ണ ഭക്തർക്കായി തന്നതിന് നന്ദി. ഹരേ കൃഷ്ണ സർവ്വം കൃഷ്ണാ ർപ്പണമസ്തു

  • @KrishnaKrishna-zl9tm
    @KrishnaKrishna-zl9tm 9 місяців тому +1

    ഭഗവാനെ കാണണം. നളിനി അമ്മയുടെ നമ്പർ ഒന്നു തരാമോ