എന്നെ ഒറ്റയ്ക്ക് ആക്കി പോകുകയാണോ അമ്മേ എന്ന് കണ്ണൻ ചോദിച്ചു guruvayur temple

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 144

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 11 місяців тому +21

    വീഡിയോയിലൂടെ കാണുമ്പോഴും കണ്ണൻ്റെ കണ്ണ് ചലിക്കുന്നുണ്ട്.ചിരിക്കുന്നുമുണ്ട്.നളിനിഅമ്മ പറയുന്നത് ശ്രദ്ധിച്ചിരിക്കുന്നത് അറിയാൻ കഴിയുന്നുണ്ട്.ശരിക്കും കണ്ണൻ തന്നെ.ഗുരുവായൂർ വരുമ്പോൾ എനിക്ക് നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു.അനുഗ്രഹിക്കണേ കണ്ണാ🙏🙏🙏♥️

  • @jyothilekshmisreesuthan9322
    @jyothilekshmisreesuthan9322 7 місяців тому +1

    Good

  • @shijilashijump3484
    @shijilashijump3484 6 місяців тому +2

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഹരേ നാരായണ 🙏🏻🙏🏻🙏🏻

  • @shijik.s8648
    @shijik.s8648 11 місяців тому +13

    Harekrishna😍നളിനിയമ്മയുടെ കണ്ണൻ 😍നോക്കിചിരിക്കുമ്പോൾ 😍🥰😍വല്ലാതെ നിർവ്തി തന്നെ യാണ് ❤️❤️❤️

  • @girijasomasundaran6348
    @girijasomasundaran6348 7 місяців тому +1

    vedio kanumbol kannate kannu chalikuundu ...Hare KRISHNA.....❤❤❤

  • @AmruthavkSabeesh
    @AmruthavkSabeesh 11 місяців тому +8

    ഹരേ കൃഷ്ണ🙏🙏🙏
    ഞാൻ അമ്മയെയും കണ്ണനെയും കാണാൻ ആഗ്രഹിച്ചിരുന്നു എന്റെ ആഗ്രഹം ഭഗവാൻ സാധിച്ചു തന്നു വാരിപുണർന്നിറ്റുണ്ട് കണ്ണനെ❤❤❤🙏🙏🙏🙏

  • @Ashaletha-u5g
    @Ashaletha-u5g 11 місяців тому +11

    എനിക്കും ഈ അമ്മയെയും കണ്ണനെയും കാണാൻ ഭാഗ്യം തരണേ കണ്ണാ.. 🙏🙏ഹരേ കൃഷ്ണ 🙏

  • @sabithabose271
    @sabithabose271 10 місяців тому +2

    Amma. Ammayuda. Kanana. Onnu thodangi pattana.aniku.kothiyavunnu.hara. Krishna. 🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏

  • @radhikacp5662
    @radhikacp5662 11 місяців тому +2

    ഗുരുവായൂരപ്പാ കൃഷ്ണാ ഇന്നലെ എനിക്കും ഈ കൃഷ്ണനെയും അമ്മയെയും കാണാനുള്ള ഭാഗ്യം ഭഗവാൻ തന്നു. കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ

  • @akshara783
    @akshara783 7 місяців тому +1

    Hare krishnaaa🙏🏻🙏🏻🙏🏻🙏🏻

  • @rajalekshmirnair3166
    @rajalekshmirnair3166 10 місяців тому +3

    എനിക്കും കണ്ണ് ചലിക്കുന്നതായി തോന്നി 🙏🏽🙏🏽

  • @akshara783
    @akshara783 7 місяців тому +1

    Enikum ammaye kanan bhagiyam undavane Krishna'

  • @saliniradhakrishnan9606
    @saliniradhakrishnan9606 11 місяців тому +7

    യശോദ അമ്മയും കണ്ണനും പോലെ...
    നളിനി അമ്മയും കണ്ണനും❤ ഹരേ കൃഷ്ണാ ❤

  • @anithakumari1534
    @anithakumari1534 11 місяців тому +5

    അമ്മ പറഞ്ഞത് സത്യം ഭഗവാനാണ് അമ്മയുടെ അരികിൽ അവരെ എത്തിക്കുന്നത് അപ്പോ അവരുടെ കൈൽ കണ്ണനെ കൊടുക്കുന്നതിൽ തെറ്റില്ല ഹരേ....❤

  • @jalajakumari3016
    @jalajakumari3016 11 місяців тому +6

    എല്ലാം ശ്രെദ്ധിച്ചു കേൾക്കുകയാണ് കണ്ണെൻ 🙏❤️

  • @KrishnaKrishna-zl9tm
    @KrishnaKrishna-zl9tm 11 місяців тому +3

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
    കൃഷ്ണ കൃഷ്ണ കൃഷ്ണ

  • @pradeepKumar-gg6nt
    @pradeepKumar-gg6nt 11 місяців тому +7

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻❤️❤️❤️

  • @santhamm1686
    @santhamm1686 11 місяців тому +2

    എൻറെ കൃഷ്ണാ ഈ ഇൻറർവ്യൂ കാണുന്നതിനിടയിലും കണ്ണൻറെ മിഴി അനങ്ങുന്നത് ഞാനും കാണുന്നു ഉണ്ണീ.

  • @sharanj7888
    @sharanj7888 11 місяців тому +2

    അമ്മയ്ക്ക് എന്റെ പുതുവർഷ ആശംസകൾ.
    2024 ഇൽ അമ്മനെയും കണ്ണനെയും കാണാൻ സാധിക്കണമേ എന്ന് പ്രാർത്ഥിക്കാം
    എന്റെ ഏറ്റവും വലിയ ആഗ്രഹം അത് മാത്രമാണ്. വയസായ എന്റെ അച്ഛനും അമ്മയ്ക്കും ഭാഗ്യം കിട്ടണേ എന്ന് പ്രാർത്ഥിക്കുന്നു.

  • @santhaayyappakutty1058
    @santhaayyappakutty1058 11 місяців тому +2

    ഹരേകൃഷ്ണാരാധേശൃം എനിക്ക്അത്തന്നെഇനിക്കുംപറയാനുളളത്ആദൃയിട്ടാപോകുന്നുത്എനിക്ക്നല്ലഅനുഭവംആയിരുന്നുമലയാത്രസഽമിയെശരണം

  • @SureshBabu-nj2li
    @SureshBabu-nj2li 11 місяців тому

    കണ്ണന്റെ നോട്ടം ശരിക്കും മനോഹരം എടുക്കാൻ തോന്നുന്നു❤❤❤❤❤❤❤

  • @chithrasuresh3427
    @chithrasuresh3427 11 місяців тому +3

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🌻🌷🌸❤️🌺💕🙏

  • @pushpakumarib4306
    @pushpakumarib4306 11 місяців тому +3

    U are one of the Luckiest Women.purity of ur Heart motivated even Lord Krishna to appear before U.one of the Goikaas of Bhagavaan's Dwapara yuga Avathaar.

  • @deeparushin3841
    @deeparushin3841 11 місяців тому +5

    Ini guruvayur varumbol ammayeyum kannaneyum kananulla oru bhagyam tharane krishna... Guruvayurappa...
    🙏🙏🙏

  • @divyaradheyan9130
    @divyaradheyan9130 2 місяці тому

    Hare krishnaa

  • @sheejagopal3632
    @sheejagopal3632 11 місяців тому +2

    ഞങ്ങൾ egadhase ദിവസം guruvaurel വന്നിരുന്നു അമ്മയെ കാണുമന്നു പ്രതിഷിച്ചിരുന്നു കാണാതായപ്പോൾ വളരെ വിഷമം തോന്നി ,3,മണിക്കു ഞങ്ങൾ അവടെ queഇൽ ഉണ്ടായേരുന്നു കുറേ നോക്കി ദർശനം കിട്ടി nannaye തോഴൊതു orubadu santhoshamaye ഇങ്ങനെയും അമ്മയെ കാണാൻ സാധികുന്നതിൽ വളരെ സന്തോഷം 🙏🙏🙏🙏🙏🙏

  • @anithak7325
    @anithak7325 11 місяців тому +3

    🙏🏻🙏🏻🙏🏻🙏🏻അമ്മേ അനുഗ്രഹിതയ അമ്മയാണെ 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണ 💐💐💐💐🙏🏻🙏🏻🙏🏻🕉️🕉️🌸🌼🌸

  • @SumaMohan-te4eu
    @SumaMohan-te4eu 11 місяців тому +3

    Hare Krishna Guruvayoorappa Mukunda Genàrdhana bhagavane kathukollane ❤❤❤❤❤

  • @sb__benladen45
    @sb__benladen45 11 місяців тому +3

    ഞാൻ ഇന്നലെ ഗുരുവായൂർ പോയപ്പോൾ കണ്ടിരുന്നു ഞാൻ കണ്ണനെ തൊഴുതു

  • @rajalekshmirnair3166
    @rajalekshmirnair3166 10 місяців тому +1

    ഹരേ കൃഷ്ണ 🙏🏽🙏🏽

  • @Gk60498
    @Gk60498 11 місяців тому +2

    Beautiful kannan eyes super ❤

  • @madhuri374...____
    @madhuri374...____ 11 місяців тому +2

    Unnikanna ponnunnikanna 🥰🙏🥰🥰🥰🙏🥰🙏🥰

  • @gsgeetharajeev441
    @gsgeetharajeev441 8 днів тому

    🙏♥️🙏

  • @_jichooz_cutz
    @_jichooz_cutz 11 місяців тому +1

    Enikku maathramaanu kannante kannu chalikkunnathu kandathu ennu vijaarichu kannane Kanda arellaam kandu hare krishna.kaanan kothiyaayi kaathirunnathaa nanni .🙏🏻🙏🏻🙏🏻

  • @sumahari8654
    @sumahari8654 11 місяців тому +2

    Harekrishna 🙏❣️❣️❣️❣️

  • @gitaindien8554
    @gitaindien8554 2 місяці тому

    ഞാനുമായി സംസാരിച്ചപ്പോൾ രണ്ടു പ്രാവശ്യം ചിരിക്കുന്നതായി തോന്നിയിരുന്നു.. ഞാൻ അത് പറയുകയും ചെയ്തു. ഞാൻ ചോദിക്കാതെ എനിക്ക് ഇങ്ങോട്ട് no തന്നു 🙏🙏🙏🙏

  • @sudharnath2574
    @sudharnath2574 11 місяців тому +1

    ഹരേ കൃഷ്ണ

  • @chithravs4059
    @chithravs4059 11 місяців тому +1

    Hare Krishna 🙏 🙏 🙏

  • @santhikumaresan4886
    @santhikumaresan4886 11 місяців тому +2

    Hare krishna.ennanu kannaneum ammaum kanan pattanathu.kanan pattane kanna

  • @girijanair3189
    @girijanair3189 11 місяців тому +1

    Hare Krishna

  • @sajithaaji3814
    @sajithaaji3814 11 місяців тому +1

    Hare Krishna 🙏 ❤

  • @soubhagyamnair9589
    @soubhagyamnair9589 11 місяців тому +1

    ഹരേ കൃഷ്ണ 🙏🙏🙏❤️

  • @devilalshap3003
    @devilalshap3003 11 місяців тому +1

    Ammayeyum kannaneyum njan kandu.aduthirunnu.ammayumayi samsarichu.

  • @geethapaniker7895
    @geethapaniker7895 11 місяців тому +1

    ഹരേ കൃഷ്ണ 🙏🏼🙏🏼🌹🌹

  • @പ്രകൃതി-ഭ9ള
    @പ്രകൃതി-ഭ9ള 11 місяців тому +1

    ഹരേ കൃഷ്ണ ❤❤

  • @deeparushin3841
    @deeparushin3841 11 місяців тому +1

    Hare krishna.... Hare krishna.... Krishna...krishna.... Hare... Hare... 🙏🙏🙏

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 11 місяців тому

    Bhagavan keri irikunnu ee punyavathiyaya Ammayude madiyil !!!. Poorva janmam kurooramma Ayirunno Amme 🙏🙏🙏

  • @beenamv372
    @beenamv372 11 місяців тому

    ഹരേ കൃഷ്ണ 🙏🙏🙏

  • @somakumaran5875
    @somakumaran5875 11 місяців тому

    Harekrishna Harerama 🙏🙏

  • @binduk2057
    @binduk2057 11 місяців тому +2

    എനിക്ക് കണ്ണനെ വരി പുണർന്നു ഉമ്മ കൊടുക്കാൻ ആഗ്രഹം und🙏. പക്ഷെ എന്റെ കണ്ണൻ കൂടി വിചാരിക്കണ്ടേ 🙏🙏

    • @guruvayuronline4856
      @guruvayuronline4856  11 місяців тому +1

      എത്രയും പെട്ടെന്ന് തന്നെ ഗുരുവായൂരപ്പൻ ആഗ്രഹം സാധിച്ചു തരട്ടെ

  • @jayasreegnair5109
    @jayasreegnair5109 11 місяців тому +1

    Kannan paladathotte nokkunnunde.ente Kalla kanna umma

  • @ajithamohanan9361
    @ajithamohanan9361 11 місяців тому +1

    Hare krishna❤🎉😅

  • @jayasreegnair5109
    @jayasreegnair5109 11 місяців тому +1

    Kannan chilappol mukalilottu nokkum.chilappol nere nokkunnu.umma

  • @sulochancr4558
    @sulochancr4558 11 місяців тому +2

    നളിനി. അമ്മയെ കണ്ടാൽ പൊന്നു . ണ്ണിക്കണ്ണനെ കാണമല്ലോ ഹരേകൃഷ്ണ

  • @geethadivakaran9867
    @geethadivakaran9867 11 місяців тому +1

    Hare Krishna 🙏Naliniyammayude phone number ithil idamo

  • @adarsh2324
    @adarsh2324 11 місяців тому +2

    Hare krishna❤❤

  • @MayaSekhar-s9j
    @MayaSekhar-s9j 11 місяців тому +1

    Enikum kanan kazhinju krishnamani anangunnundayirunnu.

  • @ushakumari8065
    @ushakumari8065 11 місяців тому +1

    കണ്ണനെ കാണാൻ ഭാഗ്യം തരണേ

  • @dhanyamoncy1492
    @dhanyamoncy1492 11 місяців тому +1

    ❤❤❤❤❤

  • @ohmsree1829
    @ohmsree1829 11 місяців тому +1

    ❤❤❤❤❤❤🥰😘

  • @bagyalakshmi8717
    @bagyalakshmi8717 11 місяців тому +1

    🙏🙏🙏

  • @Kala_soman
    @Kala_soman 11 місяців тому +1

    ❤❤❤❤

  • @sachinmayi6378
    @sachinmayi6378 11 місяців тому +1

    Where is your house in ottapalam?

  • @ushababu8034
    @ushababu8034 11 місяців тому +1

    ❤🙏

  • @dhanyamoncy1492
    @dhanyamoncy1492 11 місяців тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @namithasajeev7016
    @namithasajeev7016 11 місяців тому +2

    കുചേല ദിനത്തിൽ അമ്മയെയും കണ്ണനെയും കാണാൻ ഭാഗ്യമുണ്ടായി

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 11 місяців тому

    Krishna guruvayoorappaaaaa 🙏🙏🙏🙏

  • @valsalakp5373
    @valsalakp5373 11 місяців тому

    Ellam Enikkente KANNAN .....

  • @venisivan1897
    @venisivan1897 11 місяців тому +1

    അമ്മയുടെ നമ്പർ തരുമോ

  • @geethubabu8186
    @geethubabu8186 11 місяців тому +1

    🙏🙏🙏🕉️🕉️🕉️🌹🌹🌹❤️❤️❤️🪷🪷🪷

  • @SureshBabu-nj2li
    @SureshBabu-nj2li 11 місяців тому

  • @SureshBabu-nj2li
    @SureshBabu-nj2li 11 місяців тому

    കണ്ണന്റെ നോട്ടം ശരിക്കും മനോഹരം എടുക്കാൻ തോന്നുന്നു❤❤❤❤❤❤❤

  • @padmapillai9586
    @padmapillai9586 11 місяців тому +4

    Hare krishna 👏

  • @sreerajks2977
    @sreerajks2977 11 місяців тому +1

    HareKrishna 🙏🙏🙏🙏🙏

  • @remadeviraghukumar5882
    @remadeviraghukumar5882 11 місяців тому

    Hare Krishna

  • @SureshBabu-nj2li
    @SureshBabu-nj2li 11 місяців тому

  • @SureshBabu-nj2li
    @SureshBabu-nj2li 11 місяців тому +1

    കണ്ണന്റെ നോട്ടം ശരിക്കും മനോഹരം എടുക്കാൻ തോന്നുന്നു❤❤❤❤❤❤❤

  • @padmajapappagi9329
    @padmajapappagi9329 11 місяців тому +1

    ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️

  • @geethas2528
    @geethas2528 11 місяців тому +1

    ഹരേ കൃഷ്ണ. 🙏🙏🙏

  • @bindusivadas3783
    @bindusivadas3783 11 місяців тому +1

    ഹരേ കൃഷ്ണ ❤❤❤❤❤❤

  • @thankamnikamni1314
    @thankamnikamni1314 11 місяців тому

    Hare Krishna

  • @SureshBabu-nj2li
    @SureshBabu-nj2li 11 місяців тому

  • @SureshBabu-nj2li
    @SureshBabu-nj2li 11 місяців тому +3

    കണ്ണന്റെ നോട്ടം ശരിക്കും മനോഹരം എടുക്കാൻ തോന്നുന്നു❤❤❤❤❤❤❤

  • @sreejavaikkath2426
    @sreejavaikkath2426 11 місяців тому +1

    ഹരേ കൃഷ്ണ 🌹🙏🏻

  • @PreethaL-e5f
    @PreethaL-e5f 11 місяців тому +1

    Hare.krishna

  • @SureshBabu-nj2li
    @SureshBabu-nj2li 11 місяців тому +2

    കണ്ണന്റെ നോട്ടം ശരിക്കും മനോഹരം എടുക്കാൻ തോന്നുന്നു❤❤❤❤❤❤❤