Kaarkuzhalee Thenkuruvi | Kasthooriman Movie Song | Meera Jasmine | Kunchacko Boban

Поділитися
Вставка
  • Опубліковано 14 тра 2024
  • Kaarkuzhalee Thenkuruvi | Kasthooriman Movie Song | Meera Jasmine | Kunchacko Boban
    Movie - Kasthooriman (2003)
    Director - Lohithadas
    Music - Ouseppachan
    Lyricist - Kaithapram
    Singers - Sujatha Mohan
    കാർകുഴലീ തേൻ കുരുവീ കിന്നാരം കേട്ടോ നീ ആരോടും മിണ്ടല്ലേ
    ആരാരും കാണാതെന്റെ കനവെല്ലാം കട്ടൊരു കള്ളൻ
    താലിപ്പൂ ചാർത്തി എന്നെ സ്വന്തമാക്കാൻ വരുമെന്ന് (കാർകുഴലീ...)
    പൂമുല്ല പന്തലു വേണ്ട താലപ്പൊലി നിറയും വേണ്ടാ
    പൂക്കൈത ചോല വിരിപ്പില്ലേ ഹോ (2)
    പൂക്കൈത ചോല വിരിപ്പില്ലേ
    രാവുറങ്ങും നേരമെങ്ങാൻ മഞ്ഞു മാരി പെയ്തു പോയാൽ
    ഞങ്ങൾക്കൊരു കൂടൊരുക്കാമോ കുരുവീ
    ഞങ്ങൾക്കൊരു കൂടൊരുക്കാമോ
    പൂന്തളിരിൻ മനസെന്റെ കളിത്തോഴനു ആഹാ... (കാർകുഴലീ...)
    കരളാകെ പുളകം വിതറി കനവെല്ലാം പെയ്തു നിറഞ്ഞു
    കടലാസു തോണിയിറക്കേണ്ടെ ഓ... (2)
    കടലാസു തോണിയിറക്കേണ്ടെ
    അന്തിമാന ച്ചോപ്പു മാഞ്ഞു ചുണ്ടിൽ നാണപ്പൂക്കൾ വാടി
    നീയിനിയും വന്നണഞ്ഞില്ല പ്രിയനേ
    നീയിനിയും വന്നണഞ്ഞില്ല
    നാലുമണിപ്പൂവു പോലെൻ മനം തുടിച്ചു ഓഹോ (കാർകുഴലീ...)
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/

КОМЕНТАРІ • 1