കപ്പിത്താനെക്കാൾ പ്രശസ്തി കഴിഞ്ഞ തവണ ശൈലജ ടീച്ചർക്ക് കിട്ടിയതോടെ അവർ പുറത്തായി.. അതുകൊണ്ട് കൂടിയാണ് വീണാ മാഡം കിട്ടുന്ന അവസരങ്ങളിലെല്ലാം കപ്പിത്താനെ പൊക്കിക്കോണ്ടിരിക്കുന്നത്..😂
എല്ലാരും മറന്നുപോകും മറക്കാതിരിക്കുന്ന രണ്ട് ജീവിതങ്ങൾ അവരുടെ ജീവിതകാലം മുഴുവനും കണ്ണുനീർ മാത്രം ഇനിയും ഇനിയൊരു ഇനിയും ഒരു വന്ദന ഉണ്ടാകാതിരിക്കട്ടെ🙏🙏🙏🙏
'ഇത് കേരളം ആണ്' - ഡോക്ടർ രോഗിയുടെ ജീവൻ രക്ഷിക്കും മുൻപ് രോഗി ഡോക്ടറുടെ ജീവൻ എടുത്തിരിക്കും - സഖാക്കൾ കോടതിയെ കുറ്റം പറഞ്ഞു നടക്കും ആ രോഗിയെ തൂക്കികൊല്ലുന്നില്ല; ഫുഡ് കൊടുക്കുന്നു എന്നൊക്കെ! കേരളം No 1
ആ പുഴുത്ത കിറ്റ് എങ്കിലും കിട്ടും എന്നോർത്ത് ബാറിലമ്മ്മയുടെ മകനും മകളും കുടുംബ സഹിതം ഒരു ചായക്കടക്കാരനെ പേടിച്ച് ഇരന്നു വാങ്ങി ചത്ത ബോംബിന്റെയും ഇരന്നു വാങ്ങി ചത്ത വെടിയുണ്ടയുടെയും മഹത്യമ്യം ഒക്കെ വിട്ട് കേരളത്തിൽ അഭയം തേടാൻ റെഡിയായി നിൽപ്പുണ്ട്..... പരീക്ഷണത്തിനായി അയച്ച സങ്കര പൊട്ടനായ വാഴ പഫ്സ് മോന്റെ കാലടികൾ പിൻവെച്ചു ബാറിലമ്മ്മയും ഇറങ്ങി തിരിച്ചിട്ടുണ്ട്...... എന്തിനോ വാങ്ങിയ വെടിയുണ്ടയും എന്തിനോ ഇരന്നു വാങ്ങിയ ബോമ്പും... സ്വാഹാ.......
നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ~ 2 തിമോത്തേയോസ് 2 : 21 (Bible)
ഞങ്ങടെ മുക്കിത്താൻ മുക്കുന്ന പണി നിർഭാതം തുടരുന്നു, കഴിവുകെട്ട കപ്പിത്താനും, ആ കപ്പിത്താനെനക്കാനും പാടി പുകഴ്ത്താനും മത്സരിച്ച് ജയിച്ചു വക്ക് മന്ത്രി സ്ഥാനം കിട്ടി, അതിൽ മുൻ പന്തിയിൽ 'പുയ്യാപ്പള'
Well presented and realistic. We lost our colleague and Kunjupengal due to the irresponsible behavior of the police force and the total failure of the System
Experience ഉണ്ടോ ?Health Minister ആയിട്ട് ഒരു പാട് ഒരു പാട് Experience ഉണ്ട് .. സംശയം ഉണ്ട് എങ്കിൽ കപ്പൽ മുക്കാൻ ശ്രമിക്കുന്ന കപ്പിത്താനോട് ചോദിക്കുക.....
If it was Veena George's daughter who was killed in the same scenario, would she accuse the victim as immature. She need to be fired. She is a shame to humanity.
Ex service man മാരെ നിയോഗിക്കുക എന്നുള്ളത് പറഞ്ഞുകൊണ്ടിരിക്കാതെ ഇവിടെ ഉള്ള safety ക്കു വേണ്ടിയുള്ള department ഇൽ ഉള്ളവർക്കു നല്ല training കൊടുത്ത് ഇറക്കുകയല്ലേ വേണ്ടത്..പട്ടാളത്തിൽ നിന്നു വിരമിച്ചവർക്കു ഇതല്ല ഇതിനപ്പുറവും training and experiences ഉണ്ട്...

എന്തൊരു പോലീസ് ആണിത്, എന്തിന് ഇങ്ങിനെയൊരു പോലീസ്. ഈ പോലീസിൽനിന്നാണ് നമ്മൾക്ക് സംരക്ഷണം വേണ്ടത്, പോലീസിനെ ഭയന്ന് പുറത്തിറങ്ങാൻ വയ്യാത്ത ഒരവസ്ഥ. പിടിച്ചുപറിയും പിഴയും ഗുണ്ടാപണിയും ഇതാണ് ഇന്നത്തെ പോലീസിന്റെ ഒരു രീതി. പോലീസിനെ പൂർണമായും ക്രിമിനൽവത്കരിച്ചു പിണറായി,
എൽഡിഎഫ് ഭരണകാലത്ത് എല്ലാ കാര്യത്തിലും കേരളം ഒന്നാം സ്ഥാനത്ത് തന്നെ കള്ളു വിൽപ്പനയിൽ ഒന്നാം സ്ഥാനം ലോട്ടറി വിൽപ്പനയിലും മയക്കുമരുന്ന് വിൽപ്പനയിലും ഒന്നാം സ്ഥാനം കള്ളക്കടത്തിൽ ഒന്നാം സ്ഥാനം പിന്നെ അഴിമതിയിൽ ഒന്നാം സ്ഥാനം
First step arrest that SI and charge negligence that caused that murder. Why didn't that SI shoot that killer? If SI is not provided gun and not allowed to shoot then the home minister is responsible for this murder.
We are No. 1 state in the whole world. " We are Kerala." Our's is No. 1 hospital. But the doctors in our hospitals are not safe at all in No. 1 state. Yet we are No. 1 in the whole world. If a husband of an MLA is brought to the hospital with a high fever, doctor has to take his temperature wih his " hand". BP is also taken with hand. Yet our's is No.1 hospital. If a doctor attached to our Govt Taluk hospital is attacked, she is to be rushed to a far off costly private hospital, if her life is to be saved. If Ministers and their Captain contact severe disease in our No. 1 country, they have to apply to the Central Govt to obtain its permission to prepare journey to foreign country. But the Central Govt need not grant permission. Yet our's is a No.1 state in the whole world.
എല്ലാത്തിനും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക.. എന്നിട്ട് അനങ്ങാപ്പാറ ആയി ഇരിക്കുക.. അന്വേഷണം നടക്കുന്നു, റിപ്പോർട്ട് വരട്ടെ, അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്....... Etc...... ഇത് തന്നെ കഥ...... വേറെ എന്തെങ്കിലും പറയാനുണ്ടോ ഭരണകൂടമേ...... 🙏🏻
മൂന്നു പോലീസ്കാർ ഉണ്ടായിട്ടും ഇത് നടന്നിട്ടുണ്ടെങ്കിൽ മാന്യന്മാർക്ക് നേരെ മാത്രം നടപടി എടുക്കുന്ന ഈ സംവിധാനം നിർത്തലാക്കുകയാണ് നല്ലത് മാത്രമല്ല ഇത്തരം കുറ്റക്കാർക്ക് മണിക്കൂറുകൾക്കുള്ളിൽ നടപടി എടുക്കാനുള്ള കഴിവും വേണം... എല്ലാം ശരിയാവും.. ഉറപ്പ് ഉറക്കത്തിൽ
കപ്പിത്താനെക്കാൾ പ്രശസ്തി കഴിഞ്ഞ തവണ ശൈലജ ടീച്ചർക്ക് കിട്ടിയതോടെ അവർ പുറത്തായി.. അതുകൊണ്ട് കൂടിയാണ് വീണാ മാഡം കിട്ടുന്ന അവസരങ്ങളിലെല്ലാം കപ്പിത്താനെ പൊക്കിക്കോണ്ടിരിക്കുന്നത്..😂
Correct.....thalaykku mele valaraan anuvadikkilla....
Arude madam??
@@charlescherian3048 Absolutely Right Observation. She Doesn't Stand A Chance For That Word Called " madam ".
There is only one solution for the disturbance to retain the same government
ആരും കുറ്റക്കാർ അല്ല സുഹൃത്തേ, ഇവരെയൊക്കെ വോട്ട് ചെയ്ത് ജയിപ്പിക്കുന്ന നമ്മൾ ആണ് കുറ്റക്കാർ.. എല്ലാം നമ്മുടെ തെറ്റാണു.. മാപ്പർഹിക്കാത്ത വലിയ തെറ്റ് 😢😢
Correct
👌👌👌
ഓ പിന്നേ നിങ്ങളുടെ വോട്ട് കിട്ടിയില്ലെങ്കിലും ഞങ്ങൾ ജയിക്കും ഞങ്ങളുടെ പുറകിൽ ഒരായിരം സഖാക്കൾ ഉള്ളടത്തോളം കാലം ഇവിടെ പിണറായി സർക്കാർ തന്നെ ഭരിക്കും
She is the most hopeless Health minister Kerala ever had. 😮
Absolutely
100%
Useless is the best to be used rather than hopeless
ഇന്നത്തെ കേരളത്തിലെ ആരോഗ്യരംഗത്തെ നന്നായി അവതരിപ്പിച്ചു.'ഗം'👏👏
എന്ത് സംഭവിച്ചാലും കർശന നടപടി എടുക്കും അതിൽ വിട്ടു വിഴ്ചയില്ല 😅..ജനങ്ങൾ കേട്ട് കേട്ട് മടുത്ത കാര്യം ! ..
😢..
Feels irritated listening to her talks ..
😊😊😊😊
Kure kaaalam aayi karshana nadapadi karyam onnum Elll brooo
എല്ലാരും മറന്നുപോകും മറക്കാതിരിക്കുന്ന രണ്ട് ജീവിതങ്ങൾ അവരുടെ ജീവിതകാലം മുഴുവനും കണ്ണുനീർ മാത്രം ഇനിയും ഇനിയൊരു ഇനിയും ഒരു വന്ദന ഉണ്ടാകാതിരിക്കട്ടെ🙏🙏🙏🙏
ഇവരൊക്കെ വോട്ട് ചെയ്ത് വിജയിപ്പി ച്ച ജനത!!!😡😡😡😡
പ്രബുദ്ധർ 👍🏻
കിറ്റ് കിറ്റ് കിറ്റ് കിറ്റേ..,. 😆അടുത്ത ഇലക്ഷനിൽ രണ്ടുമാസം മുമ്പ് വീണ്ടും വരും കിറ്റ് കിറ്റ് കിറ്റ്
Moonjiya janatha
Athe namukku ithu thanne varanam
@@remeshkarthikeyam2394 100% 😅
കേരളത്തിലെ ജനങ്ങൾ സഹന ത്തിൻറെ ഏഴാം വർഷ ആഘോഷിക്കുകയാണ് ആഘോഷിക്കുകയാണ്
'ഇത് കേരളം ആണ്' - ഡോക്ടർ രോഗിയുടെ ജീവൻ രക്ഷിക്കും മുൻപ് രോഗി ഡോക്ടറുടെ ജീവൻ എടുത്തിരിക്കും - സഖാക്കൾ കോടതിയെ കുറ്റം പറഞ്ഞു നടക്കും ആ രോഗിയെ തൂക്കികൊല്ലുന്നില്ല; ഫുഡ് കൊടുക്കുന്നു എന്നൊക്കെ! കേരളം No 1
Kodathiye kuttam parayum sabarimala vishayathil nere thirichum loka tholvikal ennittum thallinu oru kuravum illa kappithananupolum🤮🤮🤮
ലോക ദുരന്തം ആണ് ഈ ആരോഗ്യ മന്ത്രി.. ശൈലജ teacher എത്രയോ നന്നായിരുന്നു.. പ്രതിപക്ഷ ത്തിനു പോലും ബഹുമാനമായിരുന്നു അവരോട് ✌️❤️
👍👍
Ppe കിറ്റ് അഴിമതി
@@bindumolbr7922 annu aadima angane allalo paranje deevi aanu ammayanu..teacher amma yanu ennalla itravegam kalu mariya adimee
അടുത്ത മുഖ്യമന്ത്രി candidate level ആയിരുന്നു പക്ഷേ പിണുവിന് തന്നെക്കാൾ വളർന്നതും ഭൂരിപക്ഷം കിട്ടിയതും സഹിച്ചില്ല അങ്ങട് താത്തി
മരുമോൻ ഏറ്റവും നല്ല മന്ത്രി എന്ന് പറയിപ്പിക്കാൻ വേണ്ടി, ബാക്കി എല്ലാ വകുപ്പിലും മൊണ്ണകളെ നിയമിച്ചു . അവസാനം മരുമോൻ ഏറ്റവും മികച്ച മൊണ്ണ
ഇത് പോലെ ഉള്ളുപ്പ് ഇല്ലാത്ത, പറയുന്ന വാക്കിന് വില ഇല്ലാത്ത ഒരു ആരോഗ്യ മന്ത്രി എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല 😡
ഒന്നിനും കൊള്ളില്ല 🤪വെറുതെ.... കുറെ...😅
😂😂😂🤝👍
സങ്കടം കാരണം ഇന്നത്തെ ഗം മുഴുവനും കാണാൻ മനസ്സ് അനുവധിച്ചില്ല.😢😢😢 ഒരുപാട് സങ്കടം😢😢😢
വിടുവായിത്തമല്ലാതെ മറ്റൊന്നും ഇല്ലാത്ത ഒരു മന്ത്രിണി!
She is not honesty
മയക്കുമരുന്ന് വ്യവസായം ഊർജിതമാക്കാൻ വിജയണ്ണൻ മുൻകൈ എടുക്കണം. ചില പ്രദേശങ്ങളിൽ സാധനത്തിനു ഷോട്ടേജ് നേരിടുന്നുണ്ട് വിജയാ..
ഷോർട്ടേജ് മോഡിജി തീർത്ത് തരും...
Correct 💯💯💯💯💯💯
നമുക്ക് ഒന്നേ ചെയ്യാനുള്ളു. വീണ്ടും ഈ സഖാക്കളെ ജയിപ്പിക്കുക. പുഴുത്ത കിറ്റ് കിട്ടും. 🙏🏿🇮🇳
ആ പുഴുത്ത കിറ്റ് എങ്കിലും കിട്ടും എന്നോർത്ത് ബാറിലമ്മ്മയുടെ മകനും മകളും കുടുംബ സഹിതം ഒരു ചായക്കടക്കാരനെ പേടിച്ച് ഇരന്നു വാങ്ങി ചത്ത ബോംബിന്റെയും ഇരന്നു വാങ്ങി ചത്ത വെടിയുണ്ടയുടെയും മഹത്യമ്യം ഒക്കെ വിട്ട് കേരളത്തിൽ അഭയം തേടാൻ റെഡിയായി നിൽപ്പുണ്ട്..... പരീക്ഷണത്തിനായി അയച്ച സങ്കര പൊട്ടനായ വാഴ പഫ്സ് മോന്റെ കാലടികൾ പിൻവെച്ചു ബാറിലമ്മ്മയും ഇറങ്ങി തിരിച്ചിട്ടുണ്ട്...... എന്തിനോ വാങ്ങിയ വെടിയുണ്ടയും എന്തിനോ ഇരന്നു വാങ്ങിയ ബോമ്പും... സ്വാഹാ.......
സത്യം
Ivattakal ini niyamasabha kanaruth
@@ancyancy625 ' - l/ ,
ഇനി ഒരിക്കലും .......
ജനത്തിന്റെ ഒരു അവസ്ഥ സത്യം പറഞ്ഞാൽ പച്ച തെറിയായി പോകും
കഴിവില്ലാത്ത പോലീസുകാർ കാരണം ഒരു ജീവൻ നഷ്ടമായി ജീവനും സ്വത്തും സംരക്ഷിക്കാനാണ് ഇവരുടെ ജോലി അല്ലാത്തവർ ഈ പണിക്ക് ഇറങ്ങരുത് 😭
Athu avar cheyyunnunde. Swantham jeevanum swathum aanennu mathram.
@@danielgeorge1328 🤣🤣🤣🤣
ഒന്നും പറയാനില്ല 😔😔😔🙏🙏
നവ കേരളം.. കപ്പിത്താനും കൂട്ടർക്കും ഒരു നടു വിരൽ നമസ്കാരം 🫰🫰🫰
എക്സ്പീരിയൻസ് കടുക് മണിയോളം ഇല്ലാത്ത ആരോഗ്യ മന്ത്രി
വാർത്ത വായിക്കുന്നതിൽ ഒന്നാംസ്ഥാനത്ത് തന്നെ ആരോഗ്യ മന്ത്രി
Vivaravum
Totally same
Athey pani thanne aanu avalkku nallathu
അതിവ ദുഃഖകരം ആയ കാഴ്ച 🙏. ആ അച്ഛൻ ഞാൻ ആണെങ്കിൽ ഒരു നേതാക്കളെയും എന്റെ മകളെ കാണാൻ അനുവദിക്കില്ലായിരുന്നു 🙏.
പൂർണമായും ശെരിയായ കാര്യം..👍👍👍❤️❤️❤️
Well done ....GUM ..
NICE RESEARCH done and presented 😊
നടപടികൾ ധാരാളം വേണം
ലഹരി വ്യവസായം ശക്തിപ്പെടുത്തണം
പിന്നെ ലഹരി വർജ്ജന കാമ്പയിൻ കേരളം മുഴുവൻ നടത്തണം
എല്ലാം ശെരിയാവും...
Mdma vittu kaasundakkanulla niyamam undakkan nokkum ee sarkkaar
Ennittu bodavalkkaranam nadathum.
വേറെ ലവൽ ഗം... സൂപ്പർ.... ലോക ദുരന്തങ്ങളായ പിണറായി വീണ ജോർജ് ടീം കേരളത്തിലെ ആഭ്യന്തര ആരോഗ്യ വകുപ്പുകളെ കുട്ടിച്ചോറാക്കി മാറ്റിയിരിക്കുന്നു...
This is why youths are fleeing from KERALA
ഈ തീരാ നഷ്ടം സഹിക്കാനുള്ള കഴിവ് ദൈവം പ്രിയ വന്ദന മോളുടെ അപ്പനും, അമ്മക്കും കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
മന്ത്രി വൻ പരാജയം
System fullayittu valya parajayava manthri mathram allallo.....
ഇവോരെക്കെ എന്തിനാ മാസ്ക് വാക്കുന്നേ
Total flope aanu
Total flope anu
@@joylouis9439 aa chammal maraykkaamallo
ചിരി മാത്രo തന്നിട്ടുള്ള എന്റെ ഗമ്മേ , ഇന്ന് സങ്കടത്തിന്റേയും വേദനയുടേയും ദിവസം ആക്കരുതേ .അഭ്യർത്ഥനയാണ്
മന്ത്രി വൻ പരാജയം ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കുക
No,1
വീണയും പാടും കപ്പി താൻ കൂടെയുണ്ട് ആടത്ത കപ്പലിൽ ഉണ്ടു്
No shame to repeat the same sentences.
കേരളം ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കും..
ഇവിടെ എല്ലാം കിറ്റ് വാങ്ങി മറക്കും.
കിറ്റ് കിട്ടി നക്കിയപ്പോൾ തോന്നിയ യജമാന സ്നേഹം, അതാണ് ഈ ഭരണ ദുരന്തം.
നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ~ 2 തിമോത്തേയോസ് 2 : 21 (Bible)
@@divine-voice bu vi u
ഇവിടെ minister's നോ വകുപിനോ ഒരു പ്രസക്തിയും ഇല്ല. എല്ലാം ഒരാൾ മാത്രം.
ഇതിലെ കവിത പാടിയത് സൂപ്പർ 😂😂😂😂
🙏🏻ഒന്നും പറയാൻ ഇല്ല ഇതു കേരളം ആണ് ഇവിടെ ഇങ്ങനൊക്കെയാണ്
ഞങ്ങടെ മുക്കിത്താൻ മുക്കുന്ന പണി നിർഭാതം തുടരുന്നു, കഴിവുകെട്ട കപ്പിത്താനും, ആ കപ്പിത്താനെനക്കാനും പാടി പുകഴ്ത്താനും മത്സരിച്ച് ജയിച്ചു വക്ക് മന്ത്രി സ്ഥാനം കിട്ടി, അതിൽ മുൻ പന്തിയിൽ 'പുയ്യാപ്പള'
ലഹരിയുടെ കുത്തൊഴുക്ക് തടയാൻ കഴിവ്‌കേട്ട ഭരണകൂടത്തിനു കഴിയുന്നില്ല ..എന്ത് ചെയ്താലും ന്യായീകരിക്കാൻ അടിമകളും ...
ലഹരി കച്ചവടം നടത്തുന്നത് ഇവർ തന്നെ
@@ammanimathew9667 correct aa paranjath
ഇവിടെ രോഗികൾക്ക് ആവശ്യത്തിന് മരുന്നില്ല മയക്കു മരുന്നിന് യാതൊരു പഞ്ഞവും ഇല്ല നല്ല ആരോഗ്യമന്ത്രി 😂😂😂
മന്ത്രി വെറും makeup ഇട്ടു നടക്കാൻ മാത്രമേ അറിയൂ
beautition minister
Well presented and realistic. We lost our colleague and Kunjupengal due to the irresponsible behavior of the police force and the total failure of the System
Experience ഉണ്ടോ ?Health Minister ആയിട്ട് ഒരു പാട് ഒരു പാട് Experience ഉണ്ട് .. സംശയം ഉണ്ട് എങ്കിൽ കപ്പൽ മുക്കാൻ ശ്രമിക്കുന്ന കപ്പിത്താനോട് ചോദിക്കുക.....
Well done Gum, well done 👍
😭😭😭😭😭😭😭😭
ഡോ:വന്ദന നീറ്റലായി മനസ്സിൽ....!
This is first time getting tears after watching the GUM.
If it was Veena George's daughter who was killed in the same scenario, would she accuse the victim as immature. She need to be fired. She is a shame to humanity.
😢😢😢വന്ദനമോൾ പ്രണാമം 🙏
തകർത്തു.. ട്ടോ...!!!
ആ ചിരി കണ്ടപ്പോൾ പേടിതോന്നുന്നു 🤔🤔🤔
വളരെ നല്ല ഒരു പരിപാടി... നന്ദി
യഥാർത്ഥ മാധ്യമ പ്രവർത്തനം
Narcotic business in kerala is sponsored by CPM only.. That’s the reason why they are increasing the liquor prices frequently
ഒരു പെണ്ണിന്റെ ജീവൻ പൊലിഞ്ഞപ്പോൾ വീണ മൈക്കിന്റെ മുന്നിൽ നിന്നു കുരയോട് കുര
ഗ്ലിസറിൽ കണ്ണിൽ പുരട്ടിയിട്ടും ഒരു തുള്ളി പോലും വന്നില്ല ..... എന്ത് ...?
കേരള മുഖ്യ മന്ത്രി ആരോഗ്യ മന്ത്രി കേരള പോലീസ് ബെസ്റ്റ് 🤦♂
വാചകമടിയിൽ ഖേരളം നമ്പർ 1
Ex service man മാരെ നിയോഗിക്കുക എന്നുള്ളത് പറഞ്ഞുകൊണ്ടിരിക്കാതെ ഇവിടെ ഉള്ള safety ക്കു വേണ്ടിയുള്ള department ഇൽ ഉള്ളവർക്കു നല്ല training കൊടുത്ത് ഇറക്കുകയല്ലേ വേണ്ടത്..പട്ടാളത്തിൽ നിന്നു വിരമിച്ചവർക്കു ഇതല്ല ഇതിനപ്പുറവും training and experiences ഉണ്ട്...
നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ~ 2 തിമോത്തേയോസ് 2 : 21 (Bible)
പ്രിയ ഡോക്ടർ മാരെ
നിങ്ങൾ സ്റെതസ് കോപ്പിന്റെ കൂടെ ഒരു റിവോൾവർ കൂടെ കരുതുക..
കാരണം ഇതു കേരളം ആണ്
അതും നമ്പർ one കേരളം
😌😌😌😌✋
ഇനി ആശുപത്രികളിലെത്തുന്ന എല്ലാ രോഗികളുടേയും കയ്യിൽ വിലങ്ങണിയിക്കുക.
ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുക.
@@anishjoseph6222 aare kollum enna parayane manasilayilla
@@vaisakhcs5933 never mind.. annu deshyathil ittatha... Areyum kollan allalo ee profession choose cheythath... Shemi.
Doctors should be 'PROTECTED' - at any cost................
കപ്പൽ മന്ത്രി ലോക തോൽവി
നല്ല അവതരണം
CCTV CAMERA വെച്ചില്ലങ്കിലെന്ത AI CAMERA വെച്ചിട്ടുണ്ടല്ലോ
മദ്യം നിരോധിക്കും എന്നു പറഞ്ഞു കയറിയവർ ആണ് ഇടതു പക്ഷം 😊😊😊... ചുമ്മാ ഓർമിപ്പിച്ചു എന്നു ഒള്ളു
Eppo mayaku marunnu aanu ennui mathram
Not only government is the culprit. Also we keralites who does these kind of violence are also culprits. Stop violence.
എന്തൊരു പോലീസ് ആണിത്, എന്തിന് ഇങ്ങിനെയൊരു പോലീസ്. ഈ പോലീസിൽനിന്നാണ് നമ്മൾക്ക് സംരക്ഷണം വേണ്ടത്, പോലീസിനെ ഭയന്ന് പുറത്തിറങ്ങാൻ വയ്യാത്ത ഒരവസ്ഥ. പിടിച്ചുപറിയും പിഴയും ഗുണ്ടാപണിയും ഇതാണ് ഇന്നത്തെ പോലീസിന്റെ ഒരു രീതി. പോലീസിനെ പൂർണമായും ക്രിമിനൽവത്കരിച്ചു പിണറായി,
വിജയനെ നന്നായി സുഖിപ്പിച്ചിട്ടുണ്ട്..വീണ എന്ത് ചെയ്താലും ഒരു കുഴപ്പവുമില്ല
പുതിയ ഇന്നോവ കാര്‍ കിട്ടിയട്ടുണ്ട്.😂😂😂
ഇത് കേരളമാണ്.
@@rajucv7114 കേരളത്തിലെ ആരോഗ്യ മന്ത്രി വീണ ജോർജ് പരനാറി പരമത്തെണ്ടി ഒക്കെ ആണ്
Too hot Veena💯💝👍.
ഫ്ലൂട്ട് വായന?
എല്ലാരും മറന്നുപോകും മറക്കാതിരിക്കുന്ന രണ്ട് ജീവിതങ്ങൾ അവരുടെ ജീവിതകാലം മുഴുവനും കണ്ണുനീർ മാത്രം ഇനിയും ഇനിയൊരു ഇനിയും ഒരു വന്ദന ഉണ്ടാകാതിരിക്കട്ടെ
ഇത്രയും വൃത്തികെട്ട ഒരു പാർട്ടി
Very good. presentation.
People who become politicians forget their shame.
Wonder how many security guards this lady minister has.
great effort sir!!!
Very well presented Mr.Nishanth 👏👏👏...
The compilation really unveils how pathetic situation is..
Don't forget couple years ago a security personal (Xmilatary)was brutally attacked by DYFI comrades.Anybody know what is the status of that case
Verudhe അല്ല MBBS കഴിഞ്ഞു മിടുക്കരായ എല്ലാ doctors UK or യുഎസിലേക്ക് povunadhu..ഒരാളും തിരിച്ചു വരില്ല..All the best kerala🎉
ഏതെങ്കിലും നട്ടെല്ല് ഉള്ള ഒരു മുഖ്യനും മന്ത്രിമാരും ഉണ്ടെങ്കി കേരളം രക്ഷപെടും 🙂
This govt is the biggest failure . And health Minister ultra failure . Resign and save kerala mam please
Adipoli speech
Smt:വീണാജോർജ് പറഞ്ഞ ഏതെങ്കിലും
കാര്യങ്ങൾ പ്രാവർത്തികമാക്കിയിട്ടുണ്ടോ.
കേരളത്തിൽ ഇനിയും ഇങ്ങനെ ഉണ്ടാകും ,കാരണം പോലീസ് സേന വളരെ ദുർബലം ആണ്
എൽഡിഎഫ് ഭരണകാലത്ത് എല്ലാ കാര്യത്തിലും കേരളം ഒന്നാം സ്ഥാനത്ത് തന്നെ കള്ളു വിൽപ്പനയിൽ ഒന്നാം സ്ഥാനം ലോട്ടറി വിൽപ്പനയിലും മയക്കുമരുന്ന് വിൽപ്പനയിലും ഒന്നാം സ്ഥാനം കള്ളക്കടത്തിൽ ഒന്നാം സ്ഥാനം പിന്നെ അഴിമതിയിൽ ഒന്നാം സ്ഥാനം
ജഗതി ഒരു സിനിമ യിൽ പറഞ്ഞത് പോലെ പ്രാക്ടീസ്........ പ്രാക്ടീസ്.......മന്ത്രി ഇപ്പോഴും പ്രാക്ടീസിലാണ്.....
ഇത്രക്കും വേണ്ടാരുന്നു 🤣🤣🤣🤣🤣🤣🤣
First step arrest that SI and charge negligence that caused that murder. Why didn't that SI shoot that killer? If SI is not provided gun and not allowed to shoot then the home minister is responsible for this murder.
ആദ്യമേ പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു എങ്കിൽ ഇത്രെയും വിമർശനം കേൾക്കേണ്ടി വരില്ലായിരുന്നു.....
ഒന്നും വേണ്ട ആ യോഗി ആടിത്യനാഥ് ആറുമാസത്തേക്ക് കേരളത്തിൽ ആഭ്യന്തര മന്ത്രിയായാൽ മതി 😂
No need of 6 months
Within 1 month ...Yogi Ji
will set right every thing
either by ...shoot at sight
or.... buldozer drive....
സുഡാപ്പി കൾക്ക് പേടിയാണ് അവർ sdpi സിപിഎം നെ വോട്ട് ചെയ്യൂ
അദ്ദേഹത്തിനെ ഇങ്ങനെ തരം താഴ്ത്തണോ!
എന്തിനു. ഇവിടെ ഇപ്പൊ ആവശ്യത്തിനു കുളം തൊണ്ടിയത് ഇനിയും വൃത്തികേടാക്കണോ....
അഴിമതിയിൽ മുങ്ങി താണ് നിഛലമായ കപ്പലിലെ കപ്പിത്താനെ ഉയർത്തി കാട്ടി വീമ്പു പറയുന്ന മന്ത്രി.😂😂
മാഡം ക്യാമറ.. ക്യാമറ..വയ്ക്കും എന്ന് പറഞ്ഞു അവസാനം മാഡം ഇന്നോവ ക്രിസ്റ്റ മെയ് മാസ്സത്തിൽ വാങ്ങിച്ചു.
ഇത്ര മാത്രം കേരളത്തിൽ കപ്പൽ ഉണ്ടോ 😂😂ഈ ആഴ്ച ഉള്ള ഒറ്റപെട്ട സംഭവം 😄😄
We are No. 1 state in the whole world. " We are Kerala." Our's is No. 1 hospital. But the doctors in our hospitals are not safe at all in No. 1 state. Yet we are No. 1 in the whole world. If a husband of an MLA is brought to the hospital with a high fever, doctor has to take his temperature wih his " hand". BP is also taken with hand. Yet our's is No.1 hospital. If a doctor attached to our Govt Taluk hospital is attacked, she is to be rushed to a far off costly private hospital, if her life is to be saved. If Ministers and their Captain contact severe disease in our No. 1 country, they have to apply to the Central Govt to obtain its permission to prepare journey to foreign country. But the Central Govt need not grant permission. Yet our's is a No.1 state in the whole world.
എല്ലാത്തിനും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക.. എന്നിട്ട് അനങ്ങാപ്പാറ ആയി ഇരിക്കുക.. അന്വേഷണം നടക്കുന്നു, റിപ്പോർട്ട് വരട്ടെ, അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്....... Etc......
ഇത് തന്നെ കഥ...... വേറെ എന്തെങ്കിലും പറയാനുണ്ടോ ഭരണകൂടമേ...... 🙏🏻
ലാവ്‌ലിൻ ചോത്യത്തിൽ കിട്ടിയ മന്ത്രിപ്പണിയല്ലേ 😂😢😢😮😅😅👍??? കളയല്ലേ
നിങ്ങളാണ് യഥാർത്ഥ ട്രോളൻ❤❤😂
സാധാരണക്കാർ പുറത്തിറങ്ങിയാൽ തല്ലിക്കൊല്ലും ക്രിമിനലുകൾ പുറത്തിറങ്ങിയാൽ ഓടിയൊളിക്കും . അതാണ് പിണറായി പോലീസ്😢
lets post this to all our Twitter accounts, let world know the reality....
അവളോടു പറ ഇന്നുരാത്രി പോയ് ആത്മഹത്യ ചെയ്യാൻ, മന്ത്രിയാണുപോലും ഭൂ.
മൂന്നു പോലീസ്കാർ ഉണ്ടായിട്ടും ഇത് നടന്നിട്ടുണ്ടെങ്കിൽ മാന്യന്മാർക്ക് നേരെ മാത്രം നടപടി എടുക്കുന്ന ഈ സംവിധാനം നിർത്തലാക്കുകയാണ് നല്ലത് മാത്രമല്ല ഇത്തരം കുറ്റക്കാർക്ക് മണിക്കൂറുകൾക്കുള്ളിൽ നടപടി എടുക്കാനുള്ള കഴിവും വേണം... എല്ലാം ശരിയാവും.. ഉറപ്പ് ഉറക്കത്തിൽ
Welll Done "Gum,,"🔥🔥
Real journalism
Mr Riyaz dont waste our tax money to go abroad to learn about develooment.
Just GOOGLE.
This is Keralam, God's own Country.
ആരോഗ്യ മന്ത്രിയുടെ പ്രസ്താവന കണ്ടാൽ പഴയ ഒരു സിനിമയുടെ പേര് ഓർമ വരുന്നു ഇത് നല്ല തമാശ
ഇവൾക്ക് നാണമില്ല യോ പാർട്ടിയെ ഇങ്ങനെ നാണം കെടുത്തുന്ന വാഴ വർത്തമാനം പറയാൻ , ❤