അപകടസമയത്ത് സെക്കൻറ് വ്യത്യാസത്തിൽ മറ്റൊരു ഒരു കാർ പോകുന്നത് കണ്ടില്ലെ ആ കാറിനെ മറികടക്കാൻ നോക്കിയതാവാനാണ് അപകടസാധ്യത. ആ കാർ വന്നത് റോഡിൻ്റെ സൈഡ് ചാരിയും അപകടത്തിൽപ്പെട്ട കാർ റോഡിൻ്റെ മദ്ധ്യഭാഗത്ത് നിന്നുമാണ് വരുന്നത് അത് കണ്ടാലറിയാം കുട്ടികൾ ഓവടേക്ക് ചെയ്തതാണെന്ന് ഓവർടേക്ക് സമയത്ത് എതിരെ വന്ന ബസിനെ കണ്ടതും സഡൻ ബ്രക്കിട്ടതും ഒന്നിച്ചാകും പെട്ടൊന്ന് സഡൻ ബ്രേക്കിട്ടാൽ ഗ്രിപ്പില്ലാത്ത റോഡിൽ വാഹനം തെന്നി പോകുകയും ഇതുപോലെ അപകടം സംഭവിക്കുകയും ചെയ്യാൻ സാധ്യതയുണ്ട് എന്തായാലും കുട്ടികളുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്ക് ചേരുന്നു
കാറ് വന്നത് സാമാന്യം സ്പീഡിൽ തന്നെയാണ് എന്ന് ദൃശ്യങ്ങളിൽ തോന്നുന്നു. നല്ല മഴയുള്ളപ്പോൾ വേഗത്തിൽ പോകുന്ന വാഹനം പെട്ടന്ന് ബ്രേക്കിടേണ്ട സാഹചര്യം വന്നാൽ തെന്നിമാറും . അങ്ങനെ വാഹനം ബ്രേക്ക് ഇടുമ്പോൾ തെന്നിയിട്ട് ഇത്രയും ശക്തിയിൽ പോയി ഇടിക്കണമെങ്കിൽ കാറ് വേഗതയിൽ തന്നെ ആവണം. ഒരു പക്ഷെ സിനിമ കാണാൻ പോകുന്ന ഇവർ സമയത്ത് എത്താനുള്ള പോക്കായിരിക്കാം. മഴയുള്ളപ്പോഴും വാഹനങ്ങൾ അമിത വേഗതയിൽ പോകുന്നത് പലപ്പോഴും കാണാറുണ്ട്. ഇവിടെ വാഹനത്തിൽ കൂടുതൽ പേരും ഉണ്ട്. മെഡിക്കൽ വിദ്യാർത്ഥികൾ, എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ വളരെ കൂടുതലായി വാഹനാപകടങ്ങളിലും, പുഴയിലും വെള്ളച്ചാട്ടങ്ങളിലും മറ്റും കുളിക്കാനിറങ്ങിയും മരണപ്പെടുന്നത് ഈയിടെയായി വർധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. നിരോധിത മേഖലയിൽ പോലും കുളിക്കാനിറങ്ങി അപകടത്തിൽ പെട്ട് മരണപെട്ട വാർത്ത വരികയുണ്ടായി. ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ കൊയിലാണ്ടി പിഷാരികാവ് ക്ഷേത്രകുളത്തിൽ മൂടാടി കോളേജിലെ നാല് വിദ്യാർത്ഥികൾ കുളിക്കാനിറങ്ങി അതിൽ ഒരു വിദ്യാർത്ഥി വെള്ളത്തിൽ താഴ്ന്നുപോവുകയും മരണപെടുകയും ചെയ്തു. ഒന്നേ പറയാനുള്ളു നിങ്ങളെയൊക്കെ രക്ഷിതാക്കൾ സ്കൂളിലും, കോളേജിലും പഠിക്കാൻ വിടുന്നത് ഒരു പാട് പ്രതീക്ഷകളോടെയാണ് ആ പ്രതീക്ഷകളൊക്കെ അസ്തമിച്ചു പോകാൻ,ഇനിയുള്ള ജീവിതം ഓർത്ത് ദുഖിക്കാൻ ഇടയാകുന്ന ഒരു സമീപനം നിങ്ങളിൽ നിന്ന് ഉണ്ടാവരുത്. അപകടങ്ങൾ ഉണ്ടായേക്കാം എന്നാൽ നമ്മളായിട്ട് അതുണ്ടാക്കരുത്. 🙏🏻
മുന്നിലുള്ള വാഹനത്തിന് ഓർക്കാൻ വേണ്ടി കുട്ടികൾ റൈറ്റ് കട്ട് ചെയ്ത് മുന്നിലേക്ക് കയറുന്നു അപ്പോൾ കെഎസ്ആർടിസിയെ കാണുന്നതും മഴയുടെ സാന്നിധ്യം എല്ലാം കൂടി ആയപ്പോൾ ഡ്രൈവിങ്ങിൽ പരിചയക്കുറവുള്ള കുട്ടി പെട്ടെന്ന് പേടിച്ചിട്ട് സഡം ബ്രേക്ക് ഇടുന്നു വണ്ടിയുടെ സ്പീഡും മഴയും കാരണം കിഡ് ആയി തെന്നി പോയി ഇടിക്കുന്നു ലെഫ്റ്റ് സൈഡ് ആണ് പോയിരിക്കുന്നത് അതുമൂലം അവ ആ സൈഡിൽ ഉണ്ടായിരുന്ന കുട്ടികൾ ദാരുണമായി മരിക്കുന്നു 😢
RIP മക്കളേ....ദുഖത്തിൽ പങ്കുചേർന്നുകൊണ്ട് തന്നെ പറയട്ടെ...ഏത് വാഹനം ആയാലും അശ്രദ്ധയും ശരിയായ രീതിയിൽ പരിശീലനം ലഭിക്കാതെയുമുള്ള ഡ്രൈവിങ് ശീലങ്ങളാണ് നമ്മുടെ നാട്ടിലെ ഭൂരിപക്ഷം ജനങ്ങൾക്കും...പ്രത്യേകിച്ച് രാത്രി യാത്രയിൽ.... മാറ്റങ്ങൾ വരേണ്ട കാലം അതിക്രമിച്ചു... നിയമങ്ങൾ ശക്തമാകട്ടെ 🙏🏻🙏🏻🥺
Avan dim ittilla enna njanum idilla...inganeya malayali mentality. I have been driving in Dubai and Kerala for 20 years always drive with dinlm lights.
ഒരു പക്ഷേ ആ കെഎസ്ആര്‍ടിസി ബസ് ഹെഡ്ലൈറ്റ് ഡിമ്മിലായിരിക്കില്ല, ശക്തമായ പ്രകാശവും നനഞ്ഞഗ്ളാസിലെ ഗ്ളെയർ എന്നതും സ്പീഡും തേഞ്ഞ ടയറുകളും എല്ലാം ഈ അപകടത്തിനുകാരണം കാരണമായി.. വണ്ടിയോടിച്ച് ആളിന്റെ ബ്രേക്കിംഗ് കറക്ടായിരുന്നു.. പക്ഷേ..
ഞാൻ രാത്രി ലോറി ഓടിക്കാറുണ്ട് എനിക്കു ഡിം അടിച്ചു തരേണ്ട ഒരു പ്രോബ്ലം ഇല്ല ഞനും ആർക്കും ഡിം അടിക്കാറില്ല 2500 രൂപേടെ പ്രൊജക്ടർ ലൈറ്റ് വാങ്ങി ഫിറ്റ് ചെയ്തു ഒരു പ്രോബ്ലം ഇല്ല
There is point in blame the car he is traveling more than 50kmph in that bad condition..if you notice the timer in CCTV it has travelled more than 15m per second even after breaking. He is doing over 65km. These kind of old cars don't have ABS and EBD so will skid in wet road easily.
ഓരോ വണ്ടിയിലും അതിന്റെ കപ്പാസിറ്റിയിൽ കൂടുതൽ ആളുകൾ കയറിയാൽ ഇതുപോലെ അപകടം ഉണ്ടാകുമ്പോൾ ആണ് മനസിലാക്കുക... എന്തുകൊണ്ടാണ് സീറ്റിങ് കണക്കിൽ മാത്രേ കേറാവൂ എന്ന്.... ഇൻഷുറൻസ് പോലും കിട്ടില്ല 😔ഇതൊക്കെ ആരോട് പറയാൻ 🙏
നമ്മുടെ റോഡിന്റെ സ്ഥിതി നമുക്കെല്ലാം അറിയാം.നമ്മൾ ഒരു 10 മിനുട്ട് റോഡിൽ നിന്നു നോക്കൂ 99 ശതമാനം വാഹനങ്ങളും പറപറക്കുന്നത് കാണാം. ഒരു മിനിമം സ്പീഡിൽ പോകുവാൻ ശ്രമിക്കുക.
എല്ലാ അപകടങ്ങളും CCTV യുടെ മുൻപിൽ. കൂടുതൽ പേരും പിന്നിൽ ഇരുന്നാൽ മഴ ഉള്ള സമയത്ത് ഫ്രണ്ട് ഡിസ്ക് ബാക് ഡിസ്കിനെ അപേക്ഷിച്ച് ബ്രേക്ക് ചെയ്യുമ്പോൾ കൂടുതൽ കേറി പിടിച്ചത് കൊണ്ടാണ് വാഹനം വട്ടം തിരിഞ്ഞ് ബസ്സിൽ ഇടിച്ചത്.
Seeing the condition of the car it can't be just weather... Once, I had a head on collision in a Tavera with bus at almost 60kmph speed and all of us except for the one driving had no injuries... that car is strong... this kind of damage on Tavera will need some speed from both the sides....
a friendship that lasted only one and half to two months for all who passed away. I think it will be just a friendship which started after admission this year as most of them are from different parts and there is no chance of them knowing each other before admission.
വാഹനത്തിനു 14 വർഷം പഴക്കം എന്നത് നിയമവിരുദ്ധമല്ല.. കേന്ദ്ര വാഹന നിയമമനുസരിച്ച് വാഹനത്തിന്റെ കാലാവധി 15 വർഷമാണ്, വാഹനത്തിന് നല്ല സ്പീഡുണ്ടായിരുന്നു, നനഞ്ഞുകിടന്ന റോഡിൽ വാഹനം നിര്‍ത്തി തെന്നി പോയത് ഒരുപക്ഷേ വാഹനത്തിന്റെ ടയറുകൾ തേഞ്ഞു കാലാവധി കഴിഞ്ഞതാവാം.. എന്തായാലും ശക്തമായ ഇടിയുണ്ടായി.. ഒപ്പം എതിരെ വന്ന ബസിന്റെ ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം മൂലവും വാഹനം ഓടിച്ച ആൾക്ക് കാഴ്ച മറഞ്ഞിരിക്കാം.. കാലാവസ്ഥ മാത്രം കാരണമല്ല..
കാറിന്റേയും കുട്ടികളുടെയും ksrtcയുടേയും കുഴപ്പമല്ല, കാറ്റിനും മഴയ്ക്കും റോഡിനുമാണ് ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം.സമയവും വില്ലനാണ്. ഈ നാലുകൂട്ടർക്കുമെതിരേ വേണ്ട നടപടികൾ എടുക്കണം.
സ്പീഡ് തന്നെ ആവും കുട്ടികൾക്ക് പറ്റിയ ഈ അപകടം അവർക്ക് സിനിമക്ക് സമയം ആയി വേഗം എത്താനുള്ള ശ്രമം അതിൽ മഴ ഒരു കാരണം ഇത്രയും തകർന്നിട്ട് ഒന്നും അറിയാത്ത പോലെ ന്യൂസ് നൽകരുത് ഇനിയെങ്കിലും മക്കളെ ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കട്ടെ
വണ്ടിയെ പറഞ്ഞിട്ട് എന്താ മെയിന്റൻസ് ചെയ്യാതെ ഇരുന്നാൽ പുതിയ വണ്ടിയും പഴയ വണ്ടിയും കണക്ക് ആണ് പിന്നെ ടയർ ഒക്കെ ഫസ്റ്റ് ഏയ്സ് വാങ്ങാൻ കിട്ടും കാലം പഴക്കവും ട്ടയറും എവിടെ കിടക്കുന്നു കമ്പനി ഇറക്കുന്ന പോലെ മെയിന്റൻസ് ചെയിതു കൊണ്ട് നടക്കാം വേണമെങ്കിൽ
ഇന്നത്തെ കാലത്തു കുട്ടികളെ പഠിക്കാൻ വിട്ടാൽ തിരിച്ചു വന്നാൽ ഭാഗ്യം എന്ന് പറയാം.ഇത്രയും മഴയും കോടയും ഒക്കെ ഉള്ള സമയത്തു എന്തിനാണാവോ കൂട്ടുകൂടി ഇങ്ങനെ പോകുന്നത്. വരുത്തി വച്ച ദുരന്തം. അതിൽ നിന്നു രക്ഷപെട്ടവർ ഇനി കൂട്ടുകൂടി കറക്കം ഉണ്ടാവില്ല.
@@Shabinshaphysio12it's both speed and lack of ABS...ABS will prevent skidding. Please don't mock science and those who have these knowledge. Educate yourself.
വണ്ടിയുടെ gross weight നു അനുപാതികം ആയിരിക്കും അതിന്റെ ബ്രേക്കിങ് കപ്പാസിറ്റി അതും നനഞ്ഞ റോഡിൽ പിന്നെയും മാറാൻ സാധ്യത ഉണ്ട് അങ്ങനെ ഉള്ള സമയത്ത് ആണ് ഓവർലോഡ് കൂടാതെ aquaplaning സംഭവിച്ചു.
അപകടസമയത്ത് സെക്കൻറ് വ്യത്യാസത്തിൽ മറ്റൊരു ഒരു കാർ പോകുന്നത് കണ്ടില്ലെ ആ കാറിനെ മറികടക്കാൻ നോക്കിയതാവാനാണ് അപകടസാധ്യത. ആ കാർ വന്നത് റോഡിൻ്റെ സൈഡ് ചാരിയും അപകടത്തിൽപ്പെട്ട കാർ റോഡിൻ്റെ മദ്ധ്യഭാഗത്ത് നിന്നുമാണ് വരുന്നത് അത് കണ്ടാലറിയാം കുട്ടികൾ ഓവടേക്ക് ചെയ്തതാണെന്ന് ഓവർടേക്ക് സമയത്ത് എതിരെ വന്ന ബസിനെ കണ്ടതും സഡൻ ബ്രക്കിട്ടതും ഒന്നിച്ചാകും പെട്ടൊന്ന് സഡൻ ബ്രേക്കിട്ടാൽ ഗ്രിപ്പില്ലാത്ത റോഡിൽ വാഹനം തെന്നി പോകുകയും ഇതുപോലെ അപകടം സംഭവിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്
എന്തായാലും കുട്ടികളുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്ക് ചേരുന്നു
Athey bro car break chaithitt slipp ayi poyi edikkunnath crct kaanam
Cinema Kanan akibathu valare mosha mayi poyi😢
Yeah 👍🏻
I also feel the same
കാറ് വന്നത് സാമാന്യം സ്പീഡിൽ തന്നെയാണ് എന്ന് ദൃശ്യങ്ങളിൽ തോന്നുന്നു. നല്ല മഴയുള്ളപ്പോൾ വേഗത്തിൽ പോകുന്ന വാഹനം പെട്ടന്ന് ബ്രേക്കിടേണ്ട സാഹചര്യം വന്നാൽ തെന്നിമാറും . അങ്ങനെ വാഹനം ബ്രേക്ക് ഇടുമ്പോൾ തെന്നിയിട്ട് ഇത്രയും ശക്തിയിൽ പോയി ഇടിക്കണമെങ്കിൽ കാറ് വേഗതയിൽ തന്നെ ആവണം. ഒരു പക്ഷെ സിനിമ കാണാൻ പോകുന്ന ഇവർ സമയത്ത് എത്താനുള്ള പോക്കായിരിക്കാം. മഴയുള്ളപ്പോഴും വാഹനങ്ങൾ അമിത വേഗതയിൽ പോകുന്നത് പലപ്പോഴും കാണാറുണ്ട്. ഇവിടെ വാഹനത്തിൽ കൂടുതൽ പേരും ഉണ്ട്.
മെഡിക്കൽ വിദ്യാർത്ഥികൾ, എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ വളരെ കൂടുതലായി വാഹനാപകടങ്ങളിലും, പുഴയിലും വെള്ളച്ചാട്ടങ്ങളിലും മറ്റും കുളിക്കാനിറങ്ങിയും മരണപ്പെടുന്നത് ഈയിടെയായി വർധിച്ചു വരുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. നിരോധിത മേഖലയിൽ പോലും കുളിക്കാനിറങ്ങി അപകടത്തിൽ പെട്ട് മരണപെട്ട വാർത്ത വരികയുണ്ടായി.
ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ കൊയിലാണ്ടി പിഷാരികാവ് ക്ഷേത്രകുളത്തിൽ മൂടാടി കോളേജിലെ നാല് വിദ്യാർത്ഥികൾ കുളിക്കാനിറങ്ങി അതിൽ ഒരു വിദ്യാർത്ഥി വെള്ളത്തിൽ താഴ്ന്നുപോവുകയും മരണപെടുകയും ചെയ്തു.
ഒന്നേ പറയാനുള്ളു നിങ്ങളെയൊക്കെ രക്ഷിതാക്കൾ സ്കൂളിലും, കോളേജിലും പഠിക്കാൻ വിടുന്നത് ഒരു പാട് പ്രതീക്ഷകളോടെയാണ് ആ പ്രതീക്ഷകളൊക്കെ അസ്തമിച്ചു പോകാൻ,ഇനിയുള്ള ജീവിതം ഓർത്ത് ദുഖിക്കാൻ ഇടയാകുന്ന ഒരു സമീപനം നിങ്ങളിൽ നിന്ന് ഉണ്ടാവരുത്. അപകടങ്ങൾ ഉണ്ടായേക്കാം എന്നാൽ നമ്മളായിട്ട് അതുണ്ടാക്കരുത്. 🙏🏻
Pavam makkal🙏😭.rest in peace 🙏🙏🙏
ഓവർലോടും സ്പീടും. കാലാവസ്ഥയും. പാവം ആദരാഞ്ജലികൾ 🙏🥺
മുന്നിലുള്ള വാഹനത്തിന് ഓർക്കാൻ വേണ്ടി കുട്ടികൾ റൈറ്റ് കട്ട് ചെയ്ത് മുന്നിലേക്ക് കയറുന്നു അപ്പോൾ കെഎസ്ആർടിസിയെ കാണുന്നതും മഴയുടെ സാന്നിധ്യം എല്ലാം കൂടി ആയപ്പോൾ ഡ്രൈവിങ്ങിൽ പരിചയക്കുറവുള്ള കുട്ടി പെട്ടെന്ന് പേടിച്ചിട്ട് സഡം ബ്രേക്ക് ഇടുന്നു വണ്ടിയുടെ സ്പീഡും മഴയും കാരണം കിഡ് ആയി തെന്നി പോയി ഇടിക്കുന്നു ലെഫ്റ്റ് സൈഡ് ആണ് പോയിരിക്കുന്നത് അതുമൂലം അവ ആ സൈഡിൽ ഉണ്ടായിരുന്ന കുട്ടികൾ ദാരുണമായി മരിക്കുന്നു 😢
Light dim ചെയ്യാനുള്ള സ്വിച്ച് എന്തിനെന്ന് പോലും ചിലർക്ക് അറിയില്ല അത് അല്പം വിവേകം ഉള്ളവർക്ക് മാത്രം അറിയാം
ഡിം ആക്കിയാൽ നമ്മുടെ വെളിച്ചം കുറഞ്ഞ റോഡുകളിൽ മുന്നിലേക്ക് കാഴ്ച വളരെ കുറയും, ഡിം എപ്പോഴും ചെയ്യൽ നമ്മുടെ നാടുകളിൽ പ്രായോഗികമല്ല
Sahodara dim just cheyyuka allathe full time alla..@@autofocus211
RIP മക്കളേ....ദുഖത്തിൽ പങ്കുചേർന്നുകൊണ്ട് തന്നെ പറയട്ടെ...ഏത് വാഹനം ആയാലും അശ്രദ്ധയും ശരിയായ രീതിയിൽ പരിശീലനം ലഭിക്കാതെയുമുള്ള ഡ്രൈവിങ് ശീലങ്ങളാണ് നമ്മുടെ നാട്ടിലെ ഭൂരിപക്ഷം ജനങ്ങൾക്കും...പ്രത്യേകിച്ച് രാത്രി യാത്രയിൽ.... മാറ്റങ്ങൾ വരേണ്ട കാലം അതിക്രമിച്ചു... നിയമങ്ങൾ ശക്തമാകട്ടെ 🙏🏻🙏🏻🥺
രാത്രിയിൽ 90%വണ്ടികളും ഡിം അടിക്കത്തില്ല
Specifically trucks and KSRTC buses.
satym bro ipozathe premium vandi okk led light il bright itt verum chila malaranmaar 🤮
Avan dim ittilla enna njanum idilla...inganeya malayali mentality. I have been driving in Dubai and Kerala for 20 years always drive with dinlm lights.
ഒരു പക്ഷേ ആ കെഎസ്ആര്‍ടിസി ബസ് ഹെഡ്ലൈറ്റ് ഡിമ്മിലായിരിക്കില്ല, ശക്തമായ പ്രകാശവും നനഞ്ഞഗ്ളാസിലെ ഗ്ളെയർ എന്നതും സ്പീഡും തേഞ്ഞ ടയറുകളും എല്ലാം ഈ അപകടത്തിനുകാരണം കാരണമായി.. വണ്ടിയോടിച്ച് ആളിന്റെ ബ്രേക്കിംഗ് കറക്ടായിരുന്നു.. പക്ഷേ..
ഞാൻ രാത്രി ലോറി ഓടിക്കാറുണ്ട് എനിക്കു ഡിം അടിച്ചു തരേണ്ട ഒരു പ്രോബ്ലം ഇല്ല ഞനും ആർക്കും ഡിം അടിക്കാറില്ല 2500 രൂപേടെ പ്രൊജക്ടർ ലൈറ്റ് വാങ്ങി ഫിറ്റ് ചെയ്തു ഒരു പ്രോബ്ലം ഇല്ല
വണ്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല റോഡിന്റെ അവസ്ഥയും കാലാവസ്ഥയാണ് കാരണം
There is point in blame the car he is traveling more than 50kmph in that bad condition..if you notice the timer in CCTV it has travelled more than 15m per second even after breaking. He is doing over 65km. These kind of old cars don't have ABS and EBD so will skid in wet road easily.
😂😂😂
Atheyathe vandi 10km speedil mathramanu poyath..Lal Salam 💪💪
പൊന്നുമക്കൾ ഇത്രേം പേർ ഒന്നിച്ചോ കാറിനുള്ളിൽ 🥺🥺🥺🥺🥺🥺
അതെ 😢
ആ മക്കളുടെ കുടുംബത്തിനു സമാധാനം നൽകട്ടെ 😢😢
🥹🥹😭😭RIP ഒന്നാമത് എതിരെ വരുന്നവർ dim light use ചെയ്യില്ല 💯💯💯
ഓരോ വണ്ടിയിലും അതിന്റെ കപ്പാസിറ്റിയിൽ കൂടുതൽ ആളുകൾ കയറിയാൽ ഇതുപോലെ അപകടം ഉണ്ടാകുമ്പോൾ ആണ് മനസിലാക്കുക... എന്തുകൊണ്ടാണ് സീറ്റിങ് കണക്കിൽ മാത്രേ കേറാവൂ എന്ന്.... ഇൻഷുറൻസ് പോലും കിട്ടില്ല 😔ഇതൊക്കെ ആരോട് പറയാൻ 🙏
7 seater car aanu avar 7 Peru ullarunnu
11 ennu parayunnu
@ludadoyt8317 ന്യൂസിൽ 11 പേരെന്ന് പറയുന്നുണ്ട്... അത് ഇന്നലെ അപകടം നടന്നപ്പോൾ പറഞ്ഞതാണ്
@11ludadoyt8317
😢ആദരാഞ്ജലികൾ.
റോഡിന്റെ അപാകത,വെളിച്ചം ഇല്ലാ ഇതൊക്കെ തന്നെ കാര്യം
നമ്മുടെ റോഡിന്റെ സ്ഥിതി നമുക്കെല്ലാം അറിയാം.നമ്മൾ ഒരു 10 മിനുട്ട് റോഡിൽ നിന്നു നോക്കൂ 99 ശതമാനം വാഹനങ്ങളും പറപറക്കുന്നത് കാണാം. ഒരു മിനിമം സ്പീഡിൽ പോകുവാൻ ശ്രമിക്കുക.
Mazhayum
അപാകത ഉള്ളിടത്ത് അതിന് പറ്റിയ സ്പീഡിൽ പോകാൻ ആരും തയ്യാറല്ല...
നഷ്ടം നികത്താൻ ആകാത്ത നമ്മുടെ നാടിന്റെ നഷ്ടം.വളരെ ഹൃദയ ഭേദകം ഈ കാഴ്ച്ച.
നാടിനു എന്ത് നഷ്ടം???
@autofocus211 നല്ല യുവത്വം നമ്മുടെ നാടിന്റെ രക്തചങ്‌ക്രമണമാണ്.
@@asokkumarmn9442 നാടിനു ഒരു നഷ്ടവുമില്ല, നഷ്ടം ജീവൻ പോയവർക്ക് മാത്രം, യുവാക്കൾക്ക് ഇവിടെ വല്ല കുറവും ഉണ്ടോ,
Government should ban car without ABS
Many people don't even know these kind of things do exist. Educating them is important. He is doing over 65kmph for that road condition.
അതൊന്നും വേണ്ട
ബസിന്റെ ലൈറ്റ് കണ്ണിൽ അടിച്ചപ്പോൾ ഉണ്ടായ അപകടം ആവാം
appol kooduthal left ilottt maatti pidikkande ,allathe aa light sourceilott aduppikkano...ariyilla
കേരളത്തിനെന്താ ഈ അവസ്ഥ? എവിടെ നോക്കിയാലും അപകടം. റോഡിൽ ഇറങ്ങാൻ പേടി ആകുന്നു
അശ്രദ്ധ.... അമിത വേഗം ഒക്കെ ആണ് പ്രധാന കാരണം
എല്ലാ അപകടങ്ങളും CCTV യുടെ മുൻപിൽ. കൂടുതൽ പേരും പിന്നിൽ ഇരുന്നാൽ മഴ ഉള്ള സമയത്ത് ഫ്രണ്ട് ഡിസ്ക് ബാക് ഡിസ്കിനെ അപേക്ഷിച്ച് ബ്രേക്ക് ചെയ്യുമ്പോൾ കൂടുതൽ കേറി പിടിച്ചത് കൊണ്ടാണ് വാഹനം വട്ടം തിരിഞ്ഞ് ബസ്സിൽ ഇടിച്ചത്.
അസമയങ്ങളിൽ യാത്ര ചെയ്യരുത് എന്ന് പഴമക്കാർ പറയുന്നത് ചുമ്മാതെ അല്ല
Seeing the condition of the car it can't be just weather... Once, I had a head on collision in a Tavera with bus at almost 60kmph speed and all of us except for the one driving had no injuries... that car is strong... this kind of damage on Tavera will need some speed from both the sides....
Its doing over 65..you can see in CCTV time it covered distance more than a busses length within a second.
Hi❤🌹
ഈ സമയത്തും...Goodmorning.. പറയാൻ കാണിച്ച ആ മനസു കാണാതെ പോകരുത്....
Bad morning enn parayan patumo? Ath oru basic mannerrs aan, paranj sheelichth
❤❤
😭😭😭😭😭
പ്രണാമം 🌹
മൊട്ട ടയറും വെച്ചാണ് റോഡിന്റെ മദ്യാഭാഗത്ത് കൂടെ ഓവർ സ്പീഡ്
എന്താ ആരും ഓവർ ലോഡ് പറയാത്തത്
മിണ്ടാതിരി😂
അതു പറഞ്ഞാൽ കുട്ടികളുടെ ബന്ധുക്കാരെല്ലാം വന്ന് ചാനലുകാരെ തല്ലും.
🙏🏻🙏🏻🙏🏻🙏🏻
😮😮😮
a friendship that lasted only one and half to two months for all who passed away. I think it will be just a friendship which started after admission this year as most of them are from different parts and there is no chance of them knowing each other before admission.
വാഹനത്തിനു 14 വർഷം പഴക്കം എന്നത് നിയമവിരുദ്ധമല്ല.. കേന്ദ്ര വാഹന നിയമമനുസരിച്ച് വാഹനത്തിന്റെ കാലാവധി 15 വർഷമാണ്, വാഹനത്തിന് നല്ല സ്പീഡുണ്ടായിരുന്നു, നനഞ്ഞുകിടന്ന റോഡിൽ വാഹനം നിര്‍ത്തി തെന്നി പോയത് ഒരുപക്ഷേ വാഹനത്തിന്റെ ടയറുകൾ തേഞ്ഞു കാലാവധി കഴിഞ്ഞതാവാം.. എന്തായാലും ശക്തമായ ഇടിയുണ്ടായി.. ഒപ്പം എതിരെ വന്ന ബസിന്റെ ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം മൂലവും വാഹനം ഓടിച്ച ആൾക്ക് കാഴ്ച മറഞ്ഞിരിക്കാം.. കാലാവസ്ഥ മാത്രം കാരണമല്ല..
കാറിന്റേയും കുട്ടികളുടെയും ksrtcയുടേയും കുഴപ്പമല്ല, കാറ്റിനും മഴയ്ക്കും റോഡിനുമാണ് ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം.സമയവും വില്ലനാണ്. ഈ നാലുകൂട്ടർക്കുമെതിരേ വേണ്ട നടപടികൾ എടുക്കണം.
സ്പീഡ് തന്നെ ആവും കുട്ടികൾക്ക് പറ്റിയ ഈ അപകടം അവർക്ക് സിനിമക്ക് സമയം ആയി വേഗം എത്താനുള്ള ശ്രമം അതിൽ മഴ ഒരു കാരണം ഇത്രയും തകർന്നിട്ട് ഒന്നും അറിയാത്ത പോലെ ന്യൂസ് നൽകരുത് ഇനിയെങ്കിലും മക്കളെ ഇത്തരം കാര്യങ്ങൾ ചെയ്യാതിരിക്കട്ടെ
ഓവർ സ്പീഡിൽ ആണ് അത് കൊണ്ട് ആണ് ഇത്രയും ശക്തമായ ഇടി ഉണ്ടായത്,
ഞ്യായീകരണങ്ങളൊന്നും പറഞ്ഞിട്ട് കാര്യമില്ലാ..
ഒരു പുതിയ വാഹനമായിരുന്നേൽ ഇടിയുടെ അഘാതം ഇതിലും അപ്പുറമായിരിക്കും കാറ് വിലങ്ങനെ ബസ്സിൻ്റെ മുമ്പിലേക്ക് ചെല്ലുന്നത് കാണുന്നുണ്ടല്ലോ?
അമിതവേകതയും അശ്രദ്ധയും മുഖ്യകാരണമാണെന്ന് അന്നം കഴിക്കുന്നവർക്ക് മനസ്സിലാവും
പിന്നെ പിള്ളേരുമാണ്.
ഓടിക്കാൻ അറിയില്ല അതിന് കാറിനെ കുറ്റം ........ കാര്യം ഇല്ല 😂
Mazha undenkil endhinu vahanangal speedil pokanam...
വണ്ടിയെ പറഞ്ഞിട്ട് എന്താ മെയിന്റൻസ് ചെയ്യാതെ ഇരുന്നാൽ പുതിയ വണ്ടിയും പഴയ വണ്ടിയും കണക്ക് ആണ് പിന്നെ ടയർ ഒക്കെ ഫസ്റ്റ് ഏയ്സ് വാങ്ങാൻ കിട്ടും കാലം പഴക്കവും ട്ടയറും എവിടെ കിടക്കുന്നു കമ്പനി ഇറക്കുന്ന പോലെ മെയിന്റൻസ് ചെയിതു കൊണ്ട് നടക്കാം വേണമെങ്കിൽ
ഓവർ ലോഡ് ആണ് കാരണം !
Overload passangers, മോശം കാലാവസ്ഥ, careless overtaking n speed driving 💔🥺
കഷ്ടമായിപ്പോയി..😔
ആദരാഞ്ജലികൾ..🙏🏻
😢😢
കാലാവസ്ഥയാണ് പ്രശ്നം സാർ അങ്ങ് പറഞ്ഞതാണ് അതിന്റെ ശരി
Achanodum ammayodum ingane cheyyalle makkale ....
ഇന്നത്തെ കാലത്തു കുട്ടികളെ പഠിക്കാൻ വിട്ടാൽ തിരിച്ചു വന്നാൽ ഭാഗ്യം എന്ന് പറയാം.ഇത്രയും മഴയും കോടയും ഒക്കെ ഉള്ള സമയത്തു എന്തിനാണാവോ കൂട്ടുകൂടി ഇങ്ങനെ പോകുന്നത്. വരുത്തി വച്ച ദുരന്തം. അതിൽ നിന്നു രക്ഷപെട്ടവർ ഇനി കൂട്ടുകൂടി കറക്കം ഉണ്ടാവില്ല.
7per കയറേണ്ട വണ്ടിയിൽ 11 പേർ കൊള്ളാം 🙏🙏🙏
Lack of Abs 😢
Yes
Physics scientist vannalo😂.. da uvea 12 perund overload vandi overspeed, athinte tyre oke kando ?? Grip koodi ila mazha nanju kidakuna road .. brake oke pidichit kariyam ila pathuke pokanam
@@Shabinshaphysio12it's both speed and lack of ABS...ABS will prevent skidding. Please don't mock science and those who have these knowledge. Educate yourself.
@@infinitebeing1119not completely preventing skidding , it reduces the brake locking skid .
Palapporum car night drive cahyyumbol glassel smoke keraronde ..ethum oru reason aanu...palathavana anufavm ondayittonde...drive chayyumbol pettane aanu smoke kerunnathe...
ലൈസൻസ് ഉണ്ടോ
Over speed allathe ithrayum pattilallo
If that car had ABS.... 😢
ടവേര... നല്ല vansiyanu
Heav rain ,, night. Authorities wRnings, why these people going out? Obedience is the fisther of blessings.
അവർ എവിടെ ഉള്ളവർ ആണ്
അവർ പല സ്ഥലങ്ങളിൽ ഉള്ളവരാണ്
Low ഗിയറിൽ പ്രേത്യേകിച് അധികം ഭാരം ഉള്ളപ്പോൾ sudden ബ്രേക്ക് ഇട്ടത് കൊണ്ട് ..
വാഹനം വലത്തോട്ട് തിരിച്ചത് അപകട കാരണം
ഈ കാലാവസ്ഥയിലെയും റോഡിൽ ഒരു ലൈറ്റ് പോലും കാണില്ല 😒
🥺🥺🤦🏻♂️🤦🏻♂️
വാഹന അബകടം ഇപ്പോൾ കൂടിവരുകയാണല്ലോ
Vandi vannal dim light varillaa
Motham 7 peralle ?
11
11
വണ്ടിയുടെ gross weight നു അനുപാതികം ആയിരിക്കും അതിന്റെ ബ്രേക്കിങ് കപ്പാസിറ്റി അതും നനഞ്ഞ റോഡിൽ പിന്നെയും മാറാൻ സാധ്യത ഉണ്ട് അങ്ങനെ ഉള്ള സമയത്ത് ആണ് ഓവർലോഡ് കൂടാതെ aquaplaning സംഭവിച്ചു.
😂ആർക്കോ വേണ്ടി മാപ്രകൾ വണ്ടിയ റോഡിനേം കുറ്റം പറയുന്നു 😂😂😂
വെതർ അല്ല സാർ,, അമിതവേഗം ആണ്.. സിനിമ തുടങ്ങാറായോ എന്ന വെപ്രാളത്തിൽ അമിത വേഗത ആയിക്കൂടെ
MBBS ayondakum speed allathe ..
എന്റെ സാറേ വീഡിയോയുടെ നടുക്ക് ഈ എഴുതികാണിക്കുന്നത് എന്ത് വൃത്തി കേടാണെന്നു ,എത്ര പറഞ്ഞാലും കേൾക്കില്ല
🥹🥹
Sad news. Can understad that Good morning greeting is not suitable for always. Say Namaskaram. Don't follow western style. It's senseless sometime.
Aa vaahanam oru tata nirmidi aayirunnengil, inn avar chaya kudikkunnundaavum😑.
ഇനിയും സ്പീഡ് കൂട്ടണം എങ്കിലെ 11 നും പോകൂ 11 പേര് ഒരു കാറിൽ അപ്പന് അടുപ്പിലും തുറാം
വളരെ വിഷമമുണ്ടാക്കുന്ന കാര്യം തന്നെ K റെയിൽ കൊണ്ട് വരണം ഈ അമിത വേഗതയും റോഡിലെ തിരക്കും ഒരു പരിധി വരെ ഒഴിവാക്കാം.
KSRT. BUSSINTE SPEED LIMIT CONTROL CHEYYANAM
Without ABS and ESP this will happen anywhere.
മക്കളെ പഠിപ്പിക്കാൻ വിടും. പാവം മാതാപിതാക്കൾ അവർ അറിയുന്നില്ല രാത്രി കള്ളും കഞ്ചാവുമായി മക്കൾ അഴിഞ്ഞു ആടുന്നത്.
Areyum onum knaatha paraayaruth u don't have any evidence for that to prove
Allerum oru polley avilla
Ok
പഠിക്കാൻ കൊണ്ട് വിട്ടിട്ട് ഒരു മാസം 12പേര് രാത്രി ഇവമ്മാര്ക്ക് സിനിമക്ക്.
Street ലൈറ്റ് വെക്കണം എല്ലാ റൂട്ടിലും
Ksrtc എന്നും problem
Correct
@@Fidhabinthrahoof
Ollakayan
😭😢
😢😢😢
😢