കേരളക്കരയിൽ തരംഗമായി 'ഞാന്തൊടങ്ങും'!' ഗം' | GUM 22 Sep 2023

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 649

  • @josepheenav2433
    @josepheenav2433 Рік тому +125

    ഇത്രയും നാൾ ഞാൻ ഈ സതീശന് വളരെ ബഹുമാനത്തോടെയും അഭിമാനത്തോടെയും കണ്ടിരുന്നതാണ്. ഇദ്ദേഹം ഇത്തരക്കാരനായിരുന്നോ? ഇയാളെ പ്രതിപക്ഷസ്ഥാനത്ത് നിന്നും മാറ്റണം. ശശി തരൂർ വരണം.
    എന്നെന്നും ആദരവോടെ....സുധാകരൻ സാർ💕🙏.

  • @iamartist3932
    @iamartist3932 Рік тому +63

    VD രാജപ്പാ......😂😂😂 നല്ല സൂപ്പർ ഐക്യ മുന്നണി.....😁🙆😇

  • @kjsr66
    @kjsr66 Рік тому +172

    ചാൻസ് കിട്ടിയിട്ടും സതീശൻ നിയമസഭയിൽ മാസപ്പടി ഉന്നയിക്കാതെ ഒത്തുകളി നടത്തിയ കാഴ്ച ജനംകണ്ടതല്ലെ.🤔 അഥവാ അടുത്ത ഇലക്ഷനിൽ ഭൂരിപക്ഷം ലഭിച്ചാൽ അടുത്ത മുഖ്യമന്ത്രി കസേരയ്ക്കായിരിക്കും അടുത്തഅടി🤣

  • @mohankumar-be1er
    @mohankumar-be1er Рік тому +257

    സതീശൻ ഒരു അല്പനാണ് എന്ന് കേരളീയർക്ക് മുഴുവൻ മനസ്സിലായി.

    • @sivadaspc3015
      @sivadaspc3015 Рік тому

      This things have already told Ramesh Chennithala two years ago👿👿👿👿👿👿👿👿👿

    • @sasidharanm7089
      @sasidharanm7089 Рік тому

      സതീശൻ മാത്രമല്ല ഗുണ്ടാകരനു० അല്പനാണ്

  • @indian-fe6xu
    @indian-fe6xu Рік тому +92

    പേര് ഐക്യ ജനാധിപത്യമുന്നണി പക്ഷേ ഇതിൽ ആർക്കും ഐക്യമില്ല

  • @abhilashnvl
    @abhilashnvl Рік тому +76

    ഇതിനേക്കാൾ എന്ത് ഭേദമയിരുന്നു രമേശ്‌ ചെന്നിത്തല

  • @abhilashnvl
    @abhilashnvl Рік тому +73

    സതീശൻ ഇപ്പോൾ പിണറായി പറഞ്ഞ ആ നാ റി ആയി 😂😂😂 ഇയാൾ മുഖ്യമന്ത്രി ആവാ ൻ നടക്കുവാ കഷ്ടം.

  • @NEYMAR-zi8dv
    @NEYMAR-zi8dv Рік тому +159

    നാട്ടുകാരുടെ മുൻപിൽ എങ്കിലും തമ്മിൽതല്ലാതെ ഇരുന്നൂടെ .. പറയിപ്പിക്കാനായിട്ട് . എന്ത് വിശ്വസിച്ച് vote തരും 😂😂😂😂

    • @abhiramivijayan9427
      @abhiramivijayan9427 Рік тому

      മീഡിയ artificial intelligence record il patinj ille 😂 sep 8 kazhinj etra nal kazhinj pokki pidichata media 😁karuvannoor bAnk le tattip onum "gum " Il ile 😂

    • @NEYMAR-zi8dv
      @NEYMAR-zi8dv Рік тому

      @@abhiramivijayan9427 'കട്ട' സഖാവ് അല്ലെങ്കിൽ gum ഇൽ വരും 😂😂

    • @ramaswamyr859
      @ramaswamyr859 Рік тому

      ​@@abhiramivijayan9427%

  • @tittodevassia
    @tittodevassia Рік тому +81

    കെപിസിസി പ്രസിഡന്റ് ആണ് പാർട്ടിയിൽ വലുത്. അവിടെ പ്രതിപക്ഷ നേതാവ് പാർട്ടി പ്രസിഡന്റിന് മുന്നിൽ ഒതുങ്ങി കൊടുക്കണമായിരുന്നു

  • @sujeshp4062
    @sujeshp4062 Рік тому +186

    VD. സതീശൻ. നല്ലൊരു നേതാവാണെന്ന് വിചാരിച്ചു അതും കണക്കന്നേ.

    • @geethu1
      @geethu1 Рік тому +6

      True ഞാനും വിചാരിച്ചു 😐

    • @mathewyohannan91
      @mathewyohannan91 Рік тому +8

      തരൂർ, കുഴൽനാടൻ. പേടിയിലാണ് ചതി ഈശൻ.

    • @ajayanpk9736
      @ajayanpk9736 Рік тому

      ഞാനും അങ്ങനെയാണ് വിചാരിച്ചത്.കോണ്ഗ്രെസ് നന്നാവില്ലേ?

    • @shamsuknd922
      @shamsuknd922 Рік тому

      ​@@mathewyohannan91അവൻ കള്ളൻ ആണ്

    • @Isha-u6y
      @Isha-u6y 9 місяців тому

      സതീഷ് ആർത്തി പിടിച്ച കോമാളി

  • @arunrajt1922
    @arunrajt1922 Рік тому +17

    Kpcc president സംസാരിച്ചു കഴിഞ്ഞതിനു ശേഷം തന്നെ യാണ് vd സതീശൻsir സംസാരിക്കേണ്ടത്... അത് പ്രസിഡന്റ്‌ ന് ചുണ്ടി കാണിക്കേണ്ട അവസ്ഥ എത്തിക്കരുതായിരുന്നു... സുധാകരൻ sir ന്റെ ബോഡി ലാംഗ്വേജ് കണ്ടാൽ അറിയാം അദ്ദേഹത്തിന് ക്രെഡിറ്റ്‌ ആഗ്രഹിച്ചിരുന്നില്ല... മീറ്റിങ്ങിൽ ഫുൾ ക്രെഡിറ്റ്‌ vd ക്കാണെന്നു സുധാകരൻ sir പറഞ്ഞത് ആ പ്രസ്ഥാനത്തോടുള്ള കമീട്മെന്റ് ചുണ്ടികാണിക്കുന്നു

  • @truthprevails6463
    @truthprevails6463 Рік тому +140

    സതീശൻ പറഞ്ഞത് എല്ലാവരും വിശ്വസിച്ചു.

  • @dijintc
    @dijintc Рік тому +41

    എത്ര നന്നായി അവതരിപ്പിക്കാൻ കഴിയുമായിരുന്ന പത്ര സമ്മേളനമായിരുന്നു വെറും അല്പത്തരം കാരണം കുട്ടിച്ചോറാക്കിയത്. ന്യായമായും സുധാകരൻ പറഞ്ഞതായിരുന്നു കറക്ട്. അദ്ദേഹം KPCC പ്രസിഡൻ്റ് എന്ന നിലയിൽ തുടങ്ങി വച്ചിട്ട് ശേഷം സതീശന് വിശദാംശങ്ങൾ അവതരിപ്പിക്കാമായിരുന്നു. ഒപ്പം സതീശന് പ്രസിഡൻ്റ് കൊടുത്ത ക്രെഡിറ്റ് സതീശനാൽ മൊത്തം ടീമിന് നൽകുമ്പോൾ സതീശൻ കൂടുതൽ മഹത്വവൽക്കരിക്കപ്പെടുമായിരുന്നു. മൊത്തത്തിൽ ഒരു പോസിറ്റീവ് എനർജ്ജി അണികൾക്കും കിട്ടുമായിരുന്നു. ഇതിപ്പോ പിണറായിക്ക് ആത്മവിശ്വാസം നൽകലായിപ്പോയി 😢.
    കൂടാതെ ഒരു 'ചളി ' ന്യായീകരണവും 😮.
    നശിപ്പിച്ചൂന്ന് പറഞ്ഞാൽ മതിയല്ലോ.

  • @ninjasoon9188
    @ninjasoon9188 Рік тому +143

    സതീശൻ കേരളം തന്നെ വിഴുങ്ങാനുള്ള ആർത്തിയിലാണ്

    • @Isha-u6y
      @Isha-u6y 9 місяців тому

      👍👍

  • @shijumonp9651
    @shijumonp9651 Рік тому +148

    ഏറ്റവും നല്ല നടൻ സതീശൻ കഞ്ഞിക്കുഴി

    • @shamsuknd922
      @shamsuknd922 Рік тому

      വിഡ്ഢി സതി😂😂😂

  • @varghesethomas7228
    @varghesethomas7228 Рік тому +11

    ആസ്വാദ്യമായ അവതരണം. Congrats. 👍🏼👍🏼

  • @abrahamjacob6096
    @abrahamjacob6096 Рік тому +35

    ആരാദ്യം പറയും 🎶🎵
    ആരാദ്യം പറയും 🎵🎶

    • @mskalim8409
      @mskalim8409 Рік тому +6

      Nattukare kondu parayippikkum 😂😂😂😂

    • @shamsuknd922
      @shamsuknd922 Рік тому +5

      പറയാതിനി വയ്യ..പറയാനും വയ്യ 😂😂😂

    • @rashidrashi885
      @rashidrashi885 Рік тому +1

      ​@@shamsuknd922😂😂😂😂

  • @kjsr66
    @kjsr66 Рік тому +40

    ഐക്യമുന്നണി എന്നപേര് മാറ്റി " അനൈക്യ മുന്നണി " എന്നാക്കേണ്ടി വരുമോ???🤔🤔🤔

  • @truthprevails6463
    @truthprevails6463 Рік тому +62

    പ്രസിഡൻ്റ് സുധാകരന് ആദ്യം സംസാരിക്കാൻ സതീശൻ അവസരം കൊടുക്കേണ്ടതായിരുന്നു. ഇതിൽ ഈഗോയും, കെടുമ്പും ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതായിരുന്നു.

  • @lazim_isra147
    @lazim_isra147 Рік тому +65

    അഹങ്കാരി സതീശൻ കഞ്ഞി കുഴി...

  • @ItsmeRajeev.
    @ItsmeRajeev. Рік тому +191

    ഇദ്ദേഹം മുഖ്യമന്ത്രി ആയാൽ എന്താകും സ്ഥിതി 😳
    കഷ്ടം

    • @user-yk5lv8iw8x
      @user-yk5lv8iw8x Рік тому +4

      Athinakathu aare aanu udheshichathu??? All are mathematics aa 2nd row il itikkunnavar ulppade 😂

    • @ItsmeRajeev.
      @ItsmeRajeev. Рік тому +3

      Malayaleekalude bhaghyam .. anubhavikkuka athra thanne

    • @Rahulnobl
      @Rahulnobl Рік тому +3

      അപ്പോ I. N. D. I. A മുന്നണി അധികാരത്തിൽ വന്നാലോ 😂

    • @shamsuknd922
      @shamsuknd922 Рік тому +5

      അവൻ പറി ആകും..കേരള പപ്പു😂😂

    • @mathewyohannan91
      @mathewyohannan91 Рік тому

      പിണം നാറിയെ കടത്തി വെട്ടും.

  • @gnikhilkumar5123
    @gnikhilkumar5123 Рік тому +20

    സതീശൻ ഒരു നല്ല നേതാവെന്നു വെറുതെ കരുതി 😅 ഇത്രയും ഈഗോ ഉണ്ടായിരുന്നു എന്ന് ക്യാമറക്കു മുന്നിൽ പുറത്തു ചാടി

    • @nasarmp
      @nasarmp Рік тому

      ഗണേഷ്,സതീശൻ ഇനിയാര് 😂

  • @ferozeali652
    @ferozeali652 Рік тому +28

    എത്ര അഹങ്കാരി ആകരുത്...... അറിവില്ലായ്മ മുതൽ എടുക്കരുത്....... ഇംഗ്ലീഷിൽ ചോദിച്ചത്.... തിരുവഞ്ചൂർ.... ബിന്ദു... നസിർ... ഇവർക്ക് ആർക് ങ്കിലും ഒന്ന് മനസ്സിൽ ആക്കി കൊടുക്കാംമായിഇരുന്നു...... കഷ്ടം.... പാർട്ടിയുടെ ഗ്ലാമർ നശിപ്പിച്ചു..... ഇനി ശശിതരൂർ വരണും....... 🇮🇳🇮🇳🇮🇳

    • @s_a_r_a_t_s
      @s_a_r_a_t_s Рік тому

      English question plan cheithathayirukum 🤔

  • @truthprevails6463
    @truthprevails6463 Рік тому +233

    സതീശൻ അൽപ്പൻ ആയിരിക്കുന്നേടത്തോളം കോൺഗ്രസിന് പ്രശ്നം ആണ്.

  • @sirajpp2591
    @sirajpp2591 Рік тому +85

    സതീശനെ പോലെ ഒരു അല്പൻ... കോൺഗ്രസ് രക്ഷ പെടില്ല

    • @Ananya_anoop
      @Ananya_anoop Рік тому

      അഹങ്കാരവും ഒട്ടും കുറവല്ല

  • @DI-ke3bg
    @DI-ke3bg Рік тому +36

    ഈ അല്പനെ വെച്ച് കൊണ്ടാണ് ഭരണം പിടിക്കാൻ പോകുന്നത്...

  • @97456066
    @97456066 Рік тому +35

    ഇവന്മാരെ എങ്ങനെ വിശ്വസിച്ചു ജയിപ്പിക്കും 5 വർഷം തികച്ചു ഭരിക്കില്ല 😂😂😂😂😂😂

  • @shajahann.m6456
    @shajahann.m6456 Рік тому +31

    ഈ ഉണ്ണാകൻ മാരായും കൊണ്ട്. കൊണ്ഗ്രെസ്സ് അണികൾ പബ്ലിക്കിനിടയിൽ ഓട്ടു ചോദിച്ചു. വരരുത്. 😄😄😄

  • @ilovegod4339
    @ilovegod4339 Рік тому +27

    ഇവരിലെങ്കിലും കുറച്ചു പ്രേതീക്ഷ ഉണ്ടായിരുന്നു . അതും കുദാഗവ

  • @uvaizuvi1454
    @uvaizuvi1454 Рік тому +42

    സതീശൻ ചെയ്തത് എന്തായാലും ശെരി ആയില്ല,അത് പുള്ളിക്കാരൻ എന്തു ന്യായികരിച്ചാലും ശെരി.

  • @bachuforever1419
    @bachuforever1419 Рік тому +54

    ഇതേ പോക്ക് ആണെങ്കിൽ അടുത്ത തവണയും പ്രതിപക്ഷത്ത് ഇരിക്കും 😁😁

  • @sakkeertm2006
    @sakkeertm2006 Рік тому +39

    സതീശൻ എന്ത് മോശമായാണ് പെരുമാറിയത് .
    മുരളി ആണ് യോഗ്യൻ .

  • @sureshkumarn8733
    @sureshkumarn8733 Рік тому +40

    ചതീശൻ ഒരു കഞ്ഞി യാണെന്ന് തെളിയിച്ചു.....

  • @Chirag_Sajimon
    @Chirag_Sajimon Рік тому +100

    ഇവരുടെ തമ്മിലടി നിർത്തിയില്ലെങ്കിൽ അടുത്ത തവണയും പ്രതിപക്ഷത്തിരിക്കേണ്ടിവരും ജനങ്ങൾ വീണ്ടും അനുഭവിക്കേണ്ടിവരും.

    • @rendezjnaath3943
      @rendezjnaath3943 Рік тому

      yes

    • @azeezkerala7008
      @azeezkerala7008 Рік тому +1

      ഇരിക്കട്ടെ പ്രതിപക്ഷത്തെ അത് ശരിയാണ്

    • @kkkppp4779
      @kkkppp4779 Рік тому

      Thammiladikunna ivarokke vannit enth kanikana

  • @abhinraj2033
    @abhinraj2033 Рік тому +52

    സതീശൻ നല്ല ചാമ്പാണല്ലോ 😂😂😂
    ഇയാൾ അല്ലെ പറഞ്ഞെ ഇവർ ഒരു ടീം ആയിട്ട് പ്രവർത്തിക്കും എന്നൊക്കെ, ഇതാണോ ടീം... നല്ല ബെസ്റ്റ് ടീം. ബെസ്റ്റ് ഐക്യം 😂😂

  • @boinie437
    @boinie437 Рік тому +15

    Gum is my favourite show binge to watch 😂❤

  • @cherukoyathangal9948
    @cherukoyathangal9948 Рік тому +1

    ശശിതരൂർആണ്പാർട്ടിയിൽവിവരംഉള്ളനേതാവ് 👍

  • @joshymathew260
    @joshymathew260 Рік тому +132

    പ്രതിപക്ഷ സ്ഥാനത്ത് ഇയാളെ മാറ്റിയ കോൺഗ്രസ് രക്ഷപ്പെടും

  • @shehinpm8465
    @shehinpm8465 Рік тому +42

    ഇന്ന് മുതൽ സതീശൻ സ്രാങ്ക് സതീശൻ എന്ന് അറിയപ്പെടും..😅😅😅😅

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 Рік тому +36

    സതീശൻ പിണറായിക്കു വേണ്ടി കുറെ ഒണ്ടാക്കുന്നുണ്ട്

  • @shoukath07
    @shoukath07 Рік тому +7

    Mark my words, This episode is going to be epic !! 😂
    One of the best in GUM❤

  • @MuhammedRashidMk
    @MuhammedRashidMk Рік тому +21

    മാപ്രാകൾ ഇത് കുറെ ദിവസം മുക്കി എങ്കിലും കടന്നലുകൾ പുറത്ത് കൊണ്ടുവന്നു😂

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 Рік тому +16

    ഈ പാർട്ടി ജീവിതത്തിൽ നന്നാവില്ല 😂😂

  • @Soc-er
    @Soc-er Рік тому +6

    അല്പനായ സതീശൻ.. തോല്പ്പിക്കണം

  • @Anu95842
    @Anu95842 Рік тому +10

    ചാണക്യൻ തിരുവഞ്ചൂർ... Ufff Mass തന്നെ 😂🔥

  • @Iqbal-vq6cw
    @Iqbal-vq6cw Рік тому +62

    ഇവനൊക്കെ ഐക്യമില്ലാതെ നഴ്സറി പിള്ളേരെ പോലെകിടന്നു അടികൂടിയിട്ട് ഒരു ഉളുപ്പുമില്ലാതെ ന്യായീകരിച്ചു മെഴുകുന്നത് കണ്ടില്ലേ? കഷ്ടം!!!!

  • @jineshvn4459
    @jineshvn4459 Рік тому +6

    പൊളി പരിപാടി ആണ് ഇത്

  • @muhdjalal638
    @muhdjalal638 Рік тому +2

    😇..ജന്മസിദ്ധവും..നൈസർഗികവുമായ..കലാവാസനകൾ.. തന്നെ...!!..🤭..!!

  • @gangadharanif
    @gangadharanif Рік тому

    😄😄😄😂😂😂👌👌👌👏👏👏ഒന്നും പറയാനില്ല ചിരിച്ചു മതിയായി

  • @kmpsuhail7827
    @kmpsuhail7827 Рік тому +8

    3:20 😂😂😂😂emotional damage 😊

  • @kjsr66
    @kjsr66 Рік тому +19

    പ്രതിപക്ഷനേതാവു് എന്നനിലയിൽ ഒരുവർഷം മൊത്തംഓഫീസ് ചിലവു വരുന്നത് തന്നെ അരക്കോടിയാണ്.

    • @josepm3200
      @josepm3200 Рік тому +1

      പിണറായി യുടെ ഒരു മാസത്തെ ഹെലികോപ്ടർ വാടകയിൽ കുറവ്

  • @syama5905
    @syama5905 Рік тому +6

    അയ്യേ ഈ സതീശൻ ഇത്രയ്ക്കും അല്പൻ ആയിപ്പോയല്ലോ 🙆‍♂️🙆‍♂️🙆‍♂️

  • @kebeerkebeer2536
    @kebeerkebeer2536 Рік тому +3

    ബാക്കിയിരുന്ന് ചിരിക്കുന്ന ബിന്ദു കൃഷ്ണൻ ആരും കാണാതെ പോകരുത്😂😂😂😂😂 ബാക്കിലിരുന്ന് ചിരിക്കുന്ന

  • @sangeeth7204
    @sangeeth7204 Рік тому +18

    Sudhakaran, ശ്വാസം കിട്ടാത്ത പോലെ 😂😂😂

  • @saraabey1964
    @saraabey1964 Рік тому +1

    നിങ്ങൾ ചിരിപ്പിച്ചു കൊല്ലും

  • @rajindian4324
    @rajindian4324 Рік тому +14

    കാണുന്ന ജനങ്ങൾ ചോറാണ് തിന്നുന്നതെന്ന് ചതീശന് സംശയം വേണ്ട

  • @vibhasatheesh7399
    @vibhasatheesh7399 Рік тому +1

    അടിപൊളി പ്രോഗ്രാം 👏🏻👏🏻👏🏻👏🏻നല്ലത് പോലെ ആസ്വദിച്ചു 🤣😂🤣🤣🤣

  • @sheelamohan7144
    @sheelamohan7144 Рік тому +4

    ഈകോൺഗ്രസ്ഒരുകാലത്തുംഗതിപിടിക്കില്ലതമ്മിലടിപാരവയ്പ്മുഖ്യഅജണ്ട

  • @sidhiqchalil5964
    @sidhiqchalil5964 Рік тому +1

    അവതരണം ഗംഭീരം 😃😃👌👌👌👍👍👍

  • @gameplay-bz1pn
    @gameplay-bz1pn Рік тому

    Bro നിങ്ങള അവതരണം അടിപൊളിയാ 😂😂😂😂😂❤️

  • @SarithaKG-mx4ki
    @SarithaKG-mx4ki Рік тому +1

    അയ്യേ ഇത് കണ്ടിട്ട് വല്ലാതെ തോന്നുന്നു. കഷ്ട്ടം

  • @gemgeorge1012
    @gemgeorge1012 Рік тому +1

    നല്ല അടിപൊളി എപ്പിസോഡ്

  • @airu4192
    @airu4192 Рік тому +3

    60 വയസ്സ് കഴിഞ്ഞ് നിർമ്പന്ധിത റിട്ടയർമെന്റ് കൊടുക്കണം ......

  • @Gunnners
    @Gunnners Рік тому +4

    3:15
    Heart touching😢

    • @gemgeorge1012
      @gemgeorge1012 Рік тому +1

      സത്യം വളരെ മോശം...ഇംഗ്ലീഷ് അറിവും അഹങ്കാരവും

  • @VenuGopal-wn2bc
    @VenuGopal-wn2bc Рік тому +3

    നിന്നതും കൊള്ളാം വന്നതും കൊള്ളാം ഇതെല്ലാം കാണാനും കേൾക്കാനും ഞങ്ങളെ ഇട്ടിരിക്കുന്നു മറ്റുള്ളവരെ കൊണ്ട് ചിരിപ്പിക്കാൻ കൊറേ ആൾകാർ

  • @sobinjosephks4812
    @sobinjosephks4812 Рік тому +15

    ഇതിനെയൊക്കെ മാറ്റി ഷാഫി,കുഴൽനാടനെപോലെയുള്ളവരെ ആ സ്ഥാനത്തു ഇരുത്തിയാൽ കേരളത്തിൽ കോൺഗ്രസ് രക്ഷപെടും.

  • @wideeyed735
    @wideeyed735 Рік тому +4

    GUM is a GEM❤

  • @azeezjamal
    @azeezjamal Рік тому +1

    അവതാരകൻ ഒരു രക്ഷയുമില്ല 😂

  • @hashirhash5956
    @hashirhash5956 Рік тому +17

    English question vannapol le Bd Satheeshan “ it’s for u Sudha” 😂😂😂

  • @തബലഭാസ്കരൻ
    @തബലഭാസ്കരൻ Рік тому +68

    കോൺഗ്രസ്‌ അല്ലാത്തത് കൊണ്ട് സതീഷ് സർ പറഞ്ഞ സത്യങ്ങൾ വിശ്വസിക്കാൻ പറ്റാത്ത ഞാൻ 🥲

  • @MS-fi3sb
    @MS-fi3sb Рік тому +5

    സതീശൻ അഹങ്കാരിയും അല്പനുമാണ്

  • @nissarmuhammed4974
    @nissarmuhammed4974 Рік тому +1

    നിഷാന്തേട്ടനോടാവൂലെ. സൂപ്പർ ❤

  • @sreelalsreelalsudhakaran3992
    @sreelalsreelalsudhakaran3992 Рік тому +6

    ഞാൻ തുടങ്ങും 😢😢

  • @unnikrishnankrishnan4045
    @unnikrishnankrishnan4045 Рік тому +10

    ഒരു സീറ്റിൽ ഇങ്ങനെ ആണെങ്കിൽ, 72 സീറ്റ് കിട്ടിയാൽ എങ്ങനെയാകും?

  • @rajeshraju2364
    @rajeshraju2364 Рік тому +4

    മൊയ്‌ദീനെ ഇങ്ങൾ കുട നന്നാക്കിൻ 😂😂😂.... ഇങ്ങളല്ലേ ആപ്പിസാർ ഇങ്ങള് നന്നാക്കിൻ 😂😂😂..

  • @abhilashnarayanan131
    @abhilashnarayanan131 Рік тому +27

    11:28 എന്റെ പൊന്നോ 😂😂😂😂😂😂

  • @rajtheking659
    @rajtheking659 Рік тому +1

    ❤ kidu...😂 "Sooryamugham..."😂😅

  • @shajraj-indian
    @shajraj-indian Рік тому +33

    ഇവന്മാർ അടുത്തതും തുടർ ഭരണം കൊടുത്തേ അടങ്ങു. ഇങ്ങനെ ആണേൽ അതാ നല്ലത്

  • @noufalnoufal7719
    @noufalnoufal7719 Рік тому +1

    ഗം ഒരു സമ്പവം തന്നെയാണ്
    കെട്ടാ 😀

  • @hajaram2021
    @hajaram2021 Рік тому +7

    Nishanth oru rakshayumilla 😂😂

  • @praveenprakash1879
    @praveenprakash1879 Рік тому

    പൊളിച്ചു മോനെ 👍👍❤

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 5 місяців тому

    Nishandh.adipoli.❤❤❤

  • @jaimonthomas2168
    @jaimonthomas2168 Рік тому +7

    ഇന്നത്തെ രാഷ്ട്രീയം കുറച്ചൊക്കെ വിവരം വിദ്യാഭ്യാസ ഉള്ള ആള്‍ക്കാരൊക്കെയാണ് കേരളത്തിൽ ഇന്ന് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എല്ലാവരും എല്ലാ കാര്യങ്ങളും വളരെ വ്യക്തമായിട്ട് അഭിപ്രായം പറയുകയും കാണുകയും ചെയ്യുന്നുണ്ട് ഓർക്കുക ഓർത്താൽ നല്ലത് ഐക്യമത്യം മഹാബലം ലോകാ സമസ്താ സുഖിനോ ഭവന്തു ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നപ്പോൾ അതിൽ പങ്കെടുത്തവർ എല്ലാവരും തന്നെ സ്വാർത്ഥത വെടിഞ്ഞ് തന്റെ രാജ്യം സ്വാതന്ത്ര്യം നേടണം എന്ന് ആഗ്രഹിച്ചവരാണ് ഇന്നത്തെ രാഷ്ട്രീയവും എന്താണ് ജനങ്ങളെല്ലാം അറിയുന്ന്നൂ ഉറ്റു നോക്കുന്നു

  • @s_a_r_a_t_s
    @s_a_r_a_t_s Рік тому +13

    Satheeshan and Sudhakaran must be replaced with Murali and Tharoor, if Congress wants to return to power in Kerala

  • @liyakathali8744
    @liyakathali8744 Рік тому +46

    സതീശന്റെ അഹങ്കാരം......😂😂😂

  • @jithums3855
    @jithums3855 Рік тому

    ഇനിയിപ്പം അടുത്ത തവണ വോട്ട് ചെയ്യാതിരിക്കാം

  • @sujithsuji507
    @sujithsuji507 Рік тому +24

    മരമണ്ടൻ മാരായ രാഷ്ട്രീയനേതാക്കൾ നമ്മളെ ഭരിക്കുമ്പോൾ ഇതുപോലെ പലതും പ്രതിക്ഷിക്കാം

  • @bijuvarghesev6970
    @bijuvarghesev6970 Рік тому +13

    Yingana senior leadorskku respect kodukkan ariyathavar yenthu nethavaanu ithinu chennithala sir yethrayo best

  • @1.rm.m
    @1.rm.m Рік тому +4

    Fourth, an alternative political party is essential for the development of Kerala

  • @jaibhim-946
    @jaibhim-946 Рік тому +1

    K Muralitharan sir ❤❤❤

  • @pauljoseph2811
    @pauljoseph2811 Рік тому +64

    സതീശൻ ഒരു പ്രത്യേക ജനുസ്സ് ആണ്. എന്ന് വെച്ച് അതിന്റെ അഹങ്കാരം കുറച്ച് കൂടുതലാണ് കെട്ടാ.

    • @shijielizabeth
      @shijielizabeth Рік тому +5

      നല്ലോണം അഹങ്കാരം ഉണ്ട്

    • @sheelams7339
      @sheelams7339 Рік тому +9

      ഇതൊക്കെ കാണുമ്പോൾ ചെന്നിത്തല എത്രയോ ഭേദമായിരുന്നു എന്നു തോന്നുന്നില്ലേ.............
      കഴിഞ്ഞ മന്ത്രിസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ചെന്നിത്തല ദിവസേനയെന്നോണം സർക്കാരിനെതിരെ തെളിവുകൾ സഹിതം ഓരോ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ഇവരാരും അദ്ദേഹത്തിന് അർഹിക്കുന്ന പിന്തുണ കൊടുത്തില്ല.......... അന്നേ ഇവരുടെയൊക്കെ മനസ്സിലിരിപ്പ് ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു.

    • @krsindhu8003
      @krsindhu8003 Рік тому +1

      🎉🎉

    • @ar_leo18
      @ar_leo18 Рік тому

      enth januss aneda.. thanthayillatha januss anoo😂

  • @sadeeshch6817
    @sadeeshch6817 Рік тому

    ശാന്ത ഉണ്ടെങ്കില്‍ ഗംഭീരമായി നടക്കും...എന്ന് തിരുവഞ്ചൂര്‍....

  • @shajic.abraham3840
    @shajic.abraham3840 Рік тому +22

    ശാന്തമീരാത്രിയിൽ വാദ്യഘോഷാദികൾ കൊണ്ടുവാ.........
    ജിം ചിലും ചിലും ചിലും.....

  • @RKV8527
    @RKV8527 Рік тому +2

    സോണിയാ ജി & പ്രിയങ്കാ ജി കേരളത്തിൽ കേരളത്തിൽ നിന്നും മത്സരിക്കുമോ. 3 Gandhis from Kerala ❤❤❤❤❤❤

  • @sahadevan2594
    @sahadevan2594 Рік тому +2

    ഈ രാഷ്ട്രീയ എരപ്പന്മാരുടെ കോമഡി രംഗങ്ങൾ കാണുമ്പോൾ അംഗൻവാടിയും, ഒന്നാംക്ലാസും ഒക്കെ ഓർമ വരുന്നു.😂😂😂

  • @pscstudentmalappuram2245
    @pscstudentmalappuram2245 Рік тому +4

    വിജയന്റെ എൻട്രി... 11:28😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @marymarysexactly
    @marymarysexactly Рік тому

    ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലും

  • @ayoobpt2909
    @ayoobpt2909 Рік тому +19

    കരിക്ക് രാധാകൃഷ്ണൻ എന്തോ ഇടയ്ക്ക് പറയുന്നുണ്ട് 😂

  • @rickmorty40
    @rickmorty40 Рік тому +1

    VD Satheeshan ❤️

  • @manikunju1342
    @manikunju1342 Рік тому +9

    യെവനെങ്ങാനും മുഖ്യനായിപോയാൽ ഇപ്പോഴത്തെ മുഖ്യനെ വെല്ലും. കഷ്ട്ടം. ഇഞ്ചികടിച്ച അൽപ്പൻ അഹങ്കാരി