പെണ്ണിനെ കാണിച്ച് മയക്കുന്ന ഉഗാണ്ട | വെറുതെയല്ല ഇന്ത്യക്കാരോട് ഇത്ര ഇഷ്ടം

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 413

  • @mubeenamubeena1820
    @mubeenamubeena1820 Рік тому +272

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി😍👍 കമന്റ് ഫസ്റ്റ്😍

  • @sumyyasumyya9491
    @sumyyasumyya9491 Рік тому +65

    സത്യത്തിൽ koode oru മലയാളി കൂടെ ഉണ്ടന്ന് kandappol തന്നെ എന്തോ oru സമാധാനം ikka അള്ളാഹു ബർകതും ആഫിയത്തും നൽകുമാറാകട്ടെ 🤲🤲 ikka yu care full

    • @SathishKumar-ix6hd
      @SathishKumar-ix6hd Рік тому +1

      കടുപ്പം തന്നെ...

    • @ArunKumar-km2xd
      @ArunKumar-km2xd Рік тому

      f

    • @icomptrading5914
      @icomptrading5914 Рік тому +1


      അതെന്താടോ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ ഒരു പുച്ഛം

  • @krishnapriya9025
    @krishnapriya9025 Рік тому +23

    ഓരോ സ്‌ഥലത്തു പോകുമ്പോൾ ഓരോ അറിവ് very good, 👍 അഡ്വാൻസ്' ഹാപ്പി ക്രിസ്തുമസ് 'bro

  • @preethak7440
    @preethak7440 Рік тому +24

    ഡെയിലി വീഡിയോ ക്ക് വേണ്ടി കാത്തിരിക്കലാണ്. തീരുമ്പോ സങ്കടം 😊

  • @learningstream5587
    @learningstream5587 Рік тому +7

    എന്ത് നൽകുമ്പോളും അവർ tnx പറയുന്നു❤️❤️❤️.... നമ്മളും ഇതുപോലെ പറയാൻ ശ്രേമിക്കുക to kerala people

  • @lalypaul9609
    @lalypaul9609 Рік тому +26

    മീൻ കഴിക്കാത്ത യാസീൻ 😂ഉമ്മ മോൻ നാട്ടിൽ വരുമ്പോൾ no ചിക്കൻ only മീൻ 👍

  • @hareeshh5885
    @hareeshh5885 Рік тому +15

    ഇത്രയും പോസിറ്റീവ് ആയ വീഡിയോ യ്ക്ക് misleading thumbnail വേണ്ട ബ്രോ.
    വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു. കഴിഞ്ഞ വീഡിയോ കളും ഉഗാണ്ടയുടെ ഉള്ള് അറിയാൻ സഹായിക്കുന്നതാണ്. എല്ലാം യാഥാർഥ്യതിന്റെ അതെ പകർപോടെ അവതരിപ്പിച്ചിരുന്നു അതേസമയം വീഡിയോ യ്ക്ക് പുറത്തു ക്യാപ്ഷൻ thumbnail ഒരിക്കലും content നോട്‌ യോജിക്കുന്നുമില്ല. ഇത്തരം മികച്ച വീഡിയോ കൾ വിജയിക്കാൻ misleading ക്യാപ്ഷൻ ന്റെ ആവശ്യം ഇല്ല ബ്രോ

  • @lostmanbazz
    @lostmanbazz Рік тому +18

    അവൻ ആദ്യം salt ഇട്ടത് bro കണ്ടില്ല,പിന്നേം ഇടാൻ പറഞ്ഞപ്പോ ആണ് കൂടി പോയത്😂

  • @4KMEDIA4You
    @4KMEDIA4You Рік тому +16

    Sathyathil ithanu vlogu vazhiyil kanunavarkum food vangikodukunu. Amitha charginu polum pavapatavarodu Vila peshunilla chodicha Paisa kodukunu😻❤️❤️❤️❤️❤️❤️❤️❤️❤️u oru nalla manushyan anu

  • @kl14navaslifeexperiences79
    @kl14navaslifeexperiences79 Рік тому +17

    നിങ്ങളെ സമ്മദിച്ചു yaseen... ഞാൻ കുറച്ചു മാസം ഉഗാണ്ടയിൽ ഉണ്ടായിരുന്നു Kampala business കാര്യത്തിന് പോയതാ but ഒരിക്കൽ പോലും street food കഴിച്ചില്ല 😀😀😀😀😀

  • @soumyamohan2024
    @soumyamohan2024 Рік тому +9

    Yaseen ningaloru vallatha manushyananu.. 🙏🏼🙏🏼🙏🏼🙏🏼 ❣️❣️❣️❣️❣️...

  • @Ani24123
    @Ani24123 Рік тому +5

    യാസീൻ.... അടിപൊളി answer... I am promoting your country.... 😍😍😍

  • @suparnass
    @suparnass Рік тому +1

    Videok vendi wating ayirunu.... 🤩😍❤️

  • @arunkichu5354
    @arunkichu5354 Рік тому +5

    അവനെ പോകാൻ പറ 😂😂😂 ഇജ്ജ് പവർ 🔥🔥🔥ആകു 👌👌

  • @farsanaansar7874
    @farsanaansar7874 Рік тому +3

    Innum vdo- ക്ക് വേണ്ടി കാത്തിരുന്നു 😍😍

  • @rangithpanangath7527
    @rangithpanangath7527 Рік тому +2

    ഇന്നത്തെട്രെഡിഷണൽ ഫുഡ്‌ വീഡിയോസ് സൂപ്പർ കേരളകാരെ പരിചയപ്പെടുത്തിയത് ശരിയായില്ല 👌👌👌👌

  • @nandanavp3853
    @nandanavp3853 Рік тому +6

    I like your videos ❤😊Love from Soudi Arabia

  • @Harisnair-xd9io
    @Harisnair-xd9io Рік тому +1

    ഞാൻ കമന്റ്‌ ഇട്ടിട്ട് കുറച്ചു നാളായി. But എല്ലാ വീഡിയോസ് കാണാറുണ്ട്. Yaseen🥰🥰🥰🥰

  • @anumohammed143
    @anumohammed143 Рік тому

    Please tell me that game name app to earn money

  • @mohamedriyas2514
    @mohamedriyas2514 Рік тому +1

    Kanditt kothiyaavind 🤤😋

  • @rajiav9147
    @rajiav9147 Рік тому +5

    എല്ലാ മലയാളി സഹോദരൻമാരും സുന്ദരൻമാരാട്ടോ. ആഫ്രിക്കൻfood സൂപ്പർ

  • @VLOG-pc2dp
    @VLOG-pc2dp Рік тому +18

    അവിടെ ചെന്ന് ആഫ്രിക്ക ആഫ്രിക്ക എന്ന് ഇങ്ങനെ വിളിച്ച് പറയണ്ട യാസീനെ ചിലപ്പോ അവർക്ക് ഇഷ്ട്ടപ്പെടൂല 🥰

    • @malluboy1152
      @malluboy1152 Рік тому +8

      അഫ്രിക്കിൽ പോയിട്ട് അഫ്രിക്ക എന്നല്ലാതെ ജപ്പാൻ ആണെന്ന് എന്ന് പറയണോ 😂😂

    • @muhammedalirasmina1915
      @muhammedalirasmina1915 Рік тому

      😂😂

  • @mathewcall2449
    @mathewcall2449 Рік тому +2

    Broyude explanation poli anu 👍🏿👍

  • @KMCAPPU073
    @KMCAPPU073 Рік тому

    Kidilokidilan. Ugand. Videos

  • @mediaplus112
    @mediaplus112 Рік тому +4

    കാപ്ഷൻ കൊറച്ച് വില കുറയുന്നൊ എന്ന് ഒരു സംഷയം യാസീൻ bro

  • @sawadshuru7370
    @sawadshuru7370 Рік тому

    Naatil evideya neee

  • @gopika.p286
    @gopika.p286 Рік тому +38

    ഇത്തിരി എങ്കിലും content നോട്‌ നീതി പുലർത്തുന്ന thumbnail ഇടാൻ ശ്രമിക്കു.. ഒരുപാട് ഒന്നും വേണ്ട.. Catchy words തന്നെ aayokkotte.. എന്നാലും... It's up to you.. Still a small suggestion

    • @anusreepalliyalthodi4772
      @anusreepalliyalthodi4772 Рік тому +3

      അത് ശരിയാണ്. ഇല്ലത്ത കാര്യം പറയരുത്. ബാക്കിയെല്ലാം അടിപൊളി

    • @akhilns-o3x
      @akhilns-o3x Рік тому +1

      Pattuvngil kanda mathi ninte ishtathin anno video idande😏☕️

    • @akhilns-o3x
      @akhilns-o3x Рік тому +1

      @@anusreepalliyalthodi4772 woman ☕️

    • @gopika.p286
      @gopika.p286 Рік тому +1

      @@akhilns-o3x men ☕️🤢🤮🤮🤮

    • @9267586
      @9267586 Рік тому +3

      Misleading caption ulla vloggersine ellaam njan ozhivaakkalaan
      1 thavana abdham
      2nd time avasaram
      3rd time unsubscribe

  • @girijamd6496
    @girijamd6496 Рік тому +3

    നമ്മൾ ഇന്ത്യക്കാർ ആണ് ഏറ്റവും spicy ആയി ഫുഡ് കഴിക്കുന്നത് എന്ന് മനസ്സിലായി ഹ ഹ ഹ 👍👌✌️😁😍

  • @realthwm
    @realthwm Рік тому +7

    Video downlod aaki net thirumbam കാണുന്നവർ indo ❤️

    • @yaseenvlogs1948
      @yaseenvlogs1948  Рік тому +1

      ❤️

    • @itsme.5549
      @itsme.5549 Рік тому +1

      Pattaya floating market ippoyum ent download listil und 💥

    • @itsme.5549
      @itsme.5549 Рік тому

      @@yaseenvlogs1948 🇦🇷🇦🇷🇦🇷💥🇦🇷🇦🇷🇦🇷😂💥🇦🇷🇦🇷💥💥messimessi💥💥💥😂

    • @itsme.5549
      @itsme.5549 Рік тому +1

      @@yaseenvlogs1948 cr 🤣😂💥🇦🇷messi🇦🇷🇦🇷💥😄

    • @mallushorts5136
      @mallushorts5136 Рік тому +1

      @@itsme.5549 മെഴ്സി കപ്പ്‌ കൊണ്ട് പോയി 😀😀😀😀

  • @SKumar-dt9bu
    @SKumar-dt9bu Рік тому

    Wow അടിപൊളി വീഡിയോ ❤❤❤❤

  • @manik4680
    @manik4680 Рік тому

    BEAUTYFUL UKANDR VILLAGE LIFE FOOD COURT VERY NICE COOL CONGRATULATIONS

  • @achuuniquez27
    @achuuniquez27 Рік тому

    Kidu🤩😻😻😻

  • @rahamehaz4335
    @rahamehaz4335 Рік тому

    Ikka avar eth kind of bananaya use cheyyunnath

  • @babukkunju
    @babukkunju Рік тому

    porridge nummade kanji bro

  • @nesimohammed9594
    @nesimohammed9594 Рік тому +2

    Video polichu 👌😍

  • @rajeshoj9969
    @rajeshoj9969 Рік тому

    👍💖💖പൊളി വീഡിയോ

  • @pnnair5564
    @pnnair5564 Рік тому +1

    പച്ച പയം, അടിപൊളി.

  • @thomaszacharia6704
    @thomaszacharia6704 Рік тому +1

    യാസിനെ , titlum പിന്നെ വീഡിയോയും തമ്മില് അത്രയക് ബന്ധം കാണുന്നില്ലല്ലോ . അതിനാല് ഇതേ മാതിരി ടൈറ്റിൽ കൊടുക്കാതിരിക്കുക. വീഡിയോ സൂപ്പർ ആയി .

  • @arshadaluvakkaran675
    @arshadaluvakkaran675 Рік тому +1

    Loving from aluva

  • @navathej__krishna_5546
    @navathej__krishna_5546 Рік тому +5

    സോസേജ് ഉണ്ടാക്കുന്ന പുള്ളി ഡോക്ടർ ആണെന്ന് ആ വിചാരം.ആദ്യം പൈസ എടുക്കാൻ ആണ് പറഞ്ഞത് 😄.കോട്ട് എല്ലാം ഇട്ടു അവിടുത്തെ റിച് ലുക്കിൽ ആണ് പുള്ളി. ഫിഷ് കസിക്കാത്ത യാസീൻ അങ്ങനെ ഫിഷും ട്രൈ ചെയ്തിരിക്കുകയാണ് 😍. Nice video 👌

  • @Nothing_421.
    @Nothing_421. Рік тому

    Ennoru live varum

  • @princyp7254
    @princyp7254 Рік тому +2

    Hey I am the first one❤️💪

  • @kl11vandipranthan56
    @kl11vandipranthan56 Рік тому +1

    Travelistayude Thumbnail 😜
    മുമ്പ് Yathratoday യുടെ Thumbnail ഉം അടിച്ചു മാറ്റിയത് കണ്ടിരുന്നു. സ്വന്തമായിട്ട് ഒന്നും ഇല്ലല്ലേ 😁

  • @Hellboyx666
    @Hellboyx666 Рік тому +3

    Waiting for your bike ride travelling

  • @shajunanminda13
    @shajunanminda13 Рік тому +1

    എല്ലാം.. പെണ്ണുതന്നെയാണെല്ലോ.. Heading

  • @Hemakrishnan123
    @Hemakrishnan123 Рік тому +1

    Beware of dealing especially with the people in Africa. God bless you bro.

  • @muneerkuttu3880
    @muneerkuttu3880 Рік тому

    Nice video....🌹🌹🌹👍

  • @User34578global
    @User34578global Рік тому

    26:03 മീനിന്റെ അടിയിൽ നിന്ന് എന്താണ് ഒരു തീ വന്നത് ആരെല്ലാം കണ്ടു

  • @archag7413
    @archag7413 Рік тому +2

    ഞാൻ പുതിയ subscriber ആണ് ട്ടോ ഇനിഎന്നും എന്റെ സപോർട്ട് ഉണ്ടാകും ഇനിയും ഒരുപാട് ഒരുപാട് യാത്രകൾ ചെയ്യാൻ കഴിയട്ടെ ☺️

  • @kingpicolo111
    @kingpicolo111 Рік тому

    ee kazhikune items inte ekathesham nattil ethre roope akum ennu koode para 1000 = ethere inr

  • @varghese7093
    @varghese7093 Рік тому

    Super. Hi.ok

  • @rajasekharanpb2217
    @rajasekharanpb2217 Рік тому

    HAI 🙏❤️🌹🙏thanks for wonderful video 🙏🙏🙏

  • @akhiladas5818
    @akhiladas5818 Рік тому +3

    Bro ഇന്നത്തെ വീഡിയോ കലക്കി but ഈ വീഡിയോ കണ്ടിട്ടും ഇന്നലത്തെ sara ചേച്ചിയുടെ മുഖം ആണ് മനസ്സിൽ വരുന്നെ. ഇന്നത്തെ വിഡിയോ യെ ക്കാൾ എനിക്ക് ഇഷ്ട്ടം ആയെ ഇന്നലത്തെ sara ചേച്ചിയുടെ കൂടെ ഉള്ള വീഡിയോ ആണ്.

  • @achanmathew3122
    @achanmathew3122 5 місяців тому

    നല്ല ആരോഗ്യം ഉള്ള ജനത.

  • @shyleshkumar7085
    @shyleshkumar7085 Рік тому

    സൂപ്പർ

  • @sahla2160
    @sahla2160 Рік тому +2

    ❤️❤️

  • @toponeents2569
    @toponeents2569 Рік тому +4

    അവിടെയും എയർടെൽ... 🔥

  • @aleesha565
    @aleesha565 Рік тому

    Superrrr bro, iyalu poliyadoo

  • @bathoolsareef9831
    @bathoolsareef9831 Рік тому +1

    ഇന്നലത്തെ സാറ ചേച്ചിക്ക് ചിക്കൻ വാങ്ങി കൊടുക്കാമായിരുന്നു....കടയിൽ വരുന്നവർക്കൊക്കെ വാങ്ങികൊടുക്കുന്നത് കണ്ടപ്പോൾ തോന്നിയത്

  • @aneesbabumanjeri8396
    @aneesbabumanjeri8396 Рік тому

    ഇജാസ് എന്റെ അയൽവാസി

  • @arunkichu5354
    @arunkichu5354 Рік тому +1

    🔥🔥🔥🔥പവർ 🔥🔥🔥🔥

  • @Nandakumar_ck
    @Nandakumar_ck Рік тому

    ഒരുകാലത്ത് എലിയു०പെരുച്ചാഴിയു० കീരി
    തവളയു० മറ്റ്
    കാട്ട്മൃഗങ്ങളു० അവരുടെ ഇഷ്ടഭക്ഷണമായ കാലമുണ്ടായിരുന്നു

  • @AjithKumar-iw4co
    @AjithKumar-iw4co Рік тому +1

    Yaseen bro video 👌pinne care for your health bro all the best dear yaseen bro ❤️ pinne Sara chechinde eni oru video cheyane bro❤️god bless you dear brother ☪️✝️🕉️❤️🤝

    • @aviatorcrew389
      @aviatorcrew389 Рік тому

      ഇതെന്താ ഓരോ മതത്തിന്റെ symbol ഇട്ട കമന്റ്‌ 🤣

  • @SarithaRatheesh-pw8bd
    @SarithaRatheesh-pw8bd Рік тому +2

    👍👍👍👍👍

  • @sharukazrod1042
    @sharukazrod1042 Рік тому +2

    Broiii✌️✌️✌️❤️

  • @hannthhannthhannathhannth7802

    Yaseeeeennn broooooiii ......🐟🐟🐟👍🏼👍🏼👍🏼

  • @armygirl4109
    @armygirl4109 Рік тому +2

    Bro❤️✨

  • @ramachandrant2275
    @ramachandrant2275 Рік тому

    Nice.....👍🙋👌♥️.

  • @lekhanair1516
    @lekhanair1516 Рік тому

    Namaskkaram yaseen bro..

  • @Smithaasurendran
    @Smithaasurendran 8 місяців тому

    👍

  • @AjTrailerMen
    @AjTrailerMen Рік тому

    2:22 What do you call this?
    Vendor : Chicken!
    🙏😂

  • @Shanyma
    @Shanyma Рік тому

    👍👍👍

  • @mohammmmmedzainn
    @mohammmmmedzainn Рік тому

    Porridge means Kanyi

  • @vasumathisuma751
    @vasumathisuma751 Рік тому

    Godblessyouyazin...💕😍👍

  • @panghajavally7301
    @panghajavally7301 Рік тому

    Street food....kollamo... yaseen

  • @Kunchon-dy1rm
    @Kunchon-dy1rm Рік тому +2

    First comment

  • @jaleelmanuppa359
    @jaleelmanuppa359 Рік тому +1

    പച്ചപ്പഴം പുഴുങ്ങിയതല്ല ചുട്ടത് ആണല്ലോ യാസീൻ അത്.

  • @sajikumar13
    @sajikumar13 Рік тому

    Good post

  • @HABEER786
    @HABEER786 Рік тому

    Super bro

  • @salmanulfarizy9587
    @salmanulfarizy9587 Рік тому

    Bro njanum varunnu broo 😄😄. Enikkum inganokke pokunne vsliya ishtama😃😃

  • @campinglifekerala
    @campinglifekerala Рік тому

    ഞാൻ സ്ഥിരം 😘👍

  • @saeedmohammed4478
    @saeedmohammed4478 Рік тому +1

    👍🌹🌹🤝

  • @vavachi_vlog8696
    @vavachi_vlog8696 Рік тому +1

    യാസീൻ ഞങ്ങൾക്കും കാണാൻ ആഗ്രഹമുണ്ട്

  • @BR-vu8wx
    @BR-vu8wx Рік тому

    ദിൽഷാദ് bro അവിടെ ആഫ്രിക്കയിൽ ഉണ്ടല്ലോ

  • @dreamslight8600
    @dreamslight8600 Рік тому

    Woww

  • @maheshkumaros1465
    @maheshkumaros1465 Рік тому +2

    Lot of knowledge to get in yaseen vlogs

  • @manushyan123
    @manushyan123 Рік тому +1

    2:22 What you call this?
    Le african:- chicken.. 😂👍

  • @sainukodakkad459
    @sainukodakkad459 Рік тому

    Butefel

  • @remyagireesh8365
    @remyagireesh8365 Рік тому +1

    👍🏻👍🏻👍🏻🥰

  • @syamilysundar5149
    @syamilysundar5149 Рік тому +1

    Yaseen IW ✨ no explanation needed ❤️❤️.......

  • @shibushibu7922
    @shibushibu7922 Рік тому +1

    Super

  • @SULTHAN610
    @SULTHAN610 Рік тому

    Bro big fan bro

  • @nafeelnaapi8415
    @nafeelnaapi8415 Рік тому +2

    👏👏

  • @Shifa_muneeb
    @Shifa_muneeb Рік тому +1

    സ്ഥിരം ആൾകാർ വരീൻ 🥰😂😂😂

  • @vavachi_vlog8696
    @vavachi_vlog8696 Рік тому +2

    യാസീൻ എന്താ ഇത് 👍👍👍👍

  • @nifamajju5908
    @nifamajju5908 Рік тому +2

    Yaseen bro 🥰

  • @mirsalmichu5518
    @mirsalmichu5518 Рік тому +2

    Bro ❤❤❤

  • @shaanibmshaanshaan2522
    @shaanibmshaanshaan2522 Рік тому

    😍😍😍😍😍👍👍👍👍യാസീനെ

  • @shinumathai7571
    @shinumathai7571 Рік тому +1

    🙋🙋🙋🙋🙋

  • @sainukodakkad459
    @sainukodakkad459 Рік тому

    Nies