പാടുമ്പോൾ ശ്വാസം കിട്ടാതെ വരാതിരിക്കാൻ / by ganasadanamschoolofmusic

Поділитися
Вставка
  • Опубліковано 26 сер 2024
  • #9447854350 #bennyjoseph #ganasadanam #ganasadanamschoolofmusic #majoor #music #musicclass #schoolofmusic #manjoor
    #carnaticmusic #vocal
    #westernclass #harmonium
    #music #channel #songs #singer
    #song
    Mob : 9447854350
    Name : Benny Joseph

КОМЕНТАРІ • 124

  • @babyka8106
    @babyka8106 2 дні тому

    നല്ല class sir

  • @vavasavi9173
    @vavasavi9173 2 дні тому +1

    Thank you sir

  • @Kadher-wc7hg
    @Kadher-wc7hg 8 днів тому +1

    നല്ലൊരു ക്ലാസ്സിൽ ഇരുന്നു ഞാൻ ആദ്യമായാണ് സാറിന്റെ ഒരു വീഡിയോ കാണുന്നത് തീർച്ചയായും ഇനിമുതൽ എല്ലാ വീഡിയോയും ഞാൻ കാണും
    എനിക്ക് പാട്ടുപാടാൻ അറിയില്ല സംഗീതം വളരെയധികം ഇഷ്ടമാണ് സംഗീതം കേൾക്കുന്നതും അതിനെക്കുറിച്ച് അറിയുന്നതും താല്പര്യമാണ് സാറിനെയും കുടുംബത്തെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤

  • @gopalakrishna1675
    @gopalakrishna1675 Місяць тому +13

    സാറിന്റെ ക്ളാസ് എല്ലാം കേൾക്കാറുണ്ട് .മനസിലാക്കാനും എളുപ്പം ഉണ്ട്.അഭിനന്ദനം സാർ...

  • @vipachu7728
    @vipachu7728 Місяць тому +3

    സാർ ഞങ്ങൾ ഒത്തിരി മനസി ലാ ക്കു ന്നുണ്ട് താ ങ്ക്യ യൂഭ ഗ വാ ൻ അ നു ഗ്ര ഹി ക്കെ ട്ട് താ ങ്ക്യ യൂ മഹാ ദേ വാ 💙♥️🌹

  • @sreedeviharidas9517
    @sreedeviharidas9517 Місяць тому +4

    നല്ല അറിവ്, ശ്രമിച്ചു നോക്കണം

  • @GeethaSivamohan
    @GeethaSivamohan 3 дні тому

    Valaray nalla class namikkunnu sir

  • @minisabu1587
    @minisabu1587 7 днів тому

    നല്ല ക്ലാസ്സ് . വളരെ പ്രയോജപ്രദം❤

  • @user-nj5tl6fn5n
    @user-nj5tl6fn5n 5 днів тому

    നല്ലൊരു ക്ലാസ് 🙏🥰♥️♥️

  • @raghavanraju1306
    @raghavanraju1306 Місяць тому

    നല്ല ക്ലാസ്സ്‌, തുടർന്നും ക്ലാസുകൾ പ്രതീക്ഷിക്കുന്നു, അഭിനന്ദനങ്ങൾ 🌹🌹

  • @hisanafarsana8885
    @hisanafarsana8885 6 днів тому

    നല്ല ക്ലാസ് 👍

  • @arafafatharafafathec2748
    @arafafatharafafathec2748 12 днів тому

    നല്ല ക്ലാസ്സ്‌ സൂപ്പർ മാഷെ thank you

  • @chithraambu3960
    @chithraambu3960 14 днів тому

    നല്ല ക്ലാസ്സ്‌ thank you sir ❤️❤️❤️❤️

  • @praveenpravi5121
    @praveenpravi5121 4 дні тому

    നല്ല ക്ലാസ്സാണ് സർ

  • @kabeerthikkodi-official2746
    @kabeerthikkodi-official2746 Місяць тому +1

    Msshe class ഉപകാര പ്രദം

  • @molyhareesh5788
    @molyhareesh5788 8 днів тому

    Nalla class

  • @unnikrishnanmani7122
    @unnikrishnanmani7122 4 дні тому

    സർ നമസ്കാരം

  • @vincentjohn8929
    @vincentjohn8929 26 днів тому +3

    ഞാൻ വെറുതെ ശ്വാസം പിടിച്ചാൽ കുറെ സമയം അങ്ങനെ ഇരിക്കാൻ പറ്റുന്നുണ്ട്. പക്ഷെ പാടുമ്പോൾ അതു ലഭിക്കുന്നില്ല. അങ്ങയുടെ സഹായം എനിക്ക് വേണം.

  • @drcijosechalissery9500
    @drcijosechalissery9500 26 днів тому

    നല്ല ക്ലാസ്സ്‌, thank uസർ

  • @sahadevekumarsahadevakumar4966

    🙏🙏🙏🙏🙏

  • @sandhyapb2568
    @sandhyapb2568 Місяць тому

    Good video 🙏🙏thanku sir🙏

  • @sreejak4260
    @sreejak4260 Місяць тому

    ഉപകാര പ്രദമായ ക്ലാസ്സ്❤

  • @AsifAli-xz9oj
    @AsifAli-xz9oj 6 днів тому +1

    👍👍🙏

  • @pravinyas...836
    @pravinyas...836 Місяць тому

    👌👌👌👌👌നന്നായിട്ടുണ്ട്. 🙏thank u.. ❤️❤️❤️

  • @radhakrishnank2874
    @radhakrishnank2874 Місяць тому

    വളരെ നല്ല ക്ലാസ്

  • @sulfeekarp5129
    @sulfeekarp5129 13 днів тому

    Sir നല്ല ശബ്ദമാണ് 🌹

  • @vijeshreveendran4488
    @vijeshreveendran4488 26 днів тому

    നല്ല അറിവാണ് നന്ദി സാർ 🙏

  • @sasikalajanakiamma8137
    @sasikalajanakiamma8137 Місяць тому +1

    Good exercise . Thanks sir

  • @yashmeesentertainment3525
    @yashmeesentertainment3525 Місяць тому

    ഉപകാരപ്രദമായ ക്ലാസ്

  • @baijubaijubabu4823
    @baijubaijubabu4823 Місяць тому

    Very good breathing class 🙏🙏🙏🌹🌹🌹

  • @BineeshPk-fq8bg
    @BineeshPk-fq8bg 15 днів тому +1

    👍👍

  • @sarojinimk4430
    @sarojinimk4430 25 днів тому

    🎉🎉🎉🎉സാർ 🙏❤താങ്ക്സ്

  • @user-ml2wd4tk3s
    @user-ml2wd4tk3s Місяць тому

    Sir. Nalla. Classane❤❤❤❤

  • @Shine_Sings
    @Shine_Sings Місяць тому +1

    Thank you for that breathing tips.

  • @shahulhameed9512
    @shahulhameed9512 15 днів тому

    Good class

  • @rameshanp2387
    @rameshanp2387 25 днів тому +1

    സാറെ എനിക്ക് പാടാൻ കഴിയുന്നു താങ്ക്സ്

  • @shantymichael3273
    @shantymichael3273 Місяць тому +1

    Tang.you.Sir❤❤

  • @sreelekshmis5999
    @sreelekshmis5999 Місяць тому

    Very good

  • @puspalathas7704
    @puspalathas7704 Місяць тому +1

    Cthanks

  • @LaluSaritha-ey4vl
    @LaluSaritha-ey4vl Місяць тому

    താങ്ക്സ് സാർ

  • @psanthi4108
    @psanthi4108 Місяць тому +1

    Thank you,sir🙏🙏

  • @kollamramlathavlogs
    @kollamramlathavlogs Місяць тому

    Naalls Arivu

  • @user-mu2ft4ni5i
    @user-mu2ft4ni5i 15 днів тому

    Thank you so much sir

  • @anjanaanuja3731
    @anjanaanuja3731 Місяць тому

    Thankyou sir 🙏🏼നന്നായി മനസിലാകുന്നു 👏🏼

  • @user-er3pg3lw3d
    @user-er3pg3lw3d Місяць тому

    നല്ല ക്ലാസ്സ്‌, സാർ, പഠിക്കുന്നുണ്ട്,

  • @mohinitv4553
    @mohinitv4553 6 днів тому

    ❤❤❤

  • @lalithakumarirajagopalan394
    @lalithakumarirajagopalan394 Місяць тому

    Thank യൂ സർ 🙏🙏🙏❤️❤️❤️

  • @user-co4bt6is6f
    @user-co4bt6is6f 28 днів тому

    🙏🏻🙏🏻🙏🏻👍🏻👍🏻

  • @a.rahmanpr4609
    @a.rahmanpr4609 6 днів тому

    നല്ല ഉച്ചത്തിൽ പാടേണ്ട വരികൾ പാടുമ്പോൾ സൗണ്ട് പോവാതെരിക്കാൻ എന്താ വഴി

  • @sheelar8680
    @sheelar8680 25 днів тому

    Thanku Sir

  • @rajeswarin2522
    @rajeswarin2522 28 днів тому

    Thank you sir.❤

  • @ENVDEVAN
    @ENVDEVAN Місяць тому

    Super musical class... excellent attitude towards music... splendid naration 🪔🪔🪔🪔 congratulations sir... envdevan

  • @abdulgafoor4960
    @abdulgafoor4960 20 днів тому +1

    എനിക്കും പാടണമെന്നുണ്ട് എന്നാൽ ശ്വാസം പിടിച്ച ചുമ. വരുന്നു ഇതിന് എന്താണ് ചെയ്യേണ്ടത്

  • @rejuajihai6738
    @rejuajihai6738 Місяць тому

    Thank you sir❤

  • @syamlallal640
    @syamlallal640 Місяць тому

    Thnx sir oru old student anu 🙏🙏🙏🙏🙏🙏🙏

  • @antonykp5098
    @antonykp5098 Місяць тому +1

    🙏🙏🙏

  • @sreelathar1421
    @sreelathar1421 Місяць тому

    🙏🙏🙏👍👍

  • @medonabenedict8499
    @medonabenedict8499 Місяць тому

    ❤❤

  • @vimaladas6250
    @vimaladas6250 27 днів тому

    🙏

  • @user-fu5ic1ez4x
    @user-fu5ic1ez4x Місяць тому

    Thank u sir

  • @RatheeshPappat-bp9on
    @RatheeshPappat-bp9on Місяць тому

    Thanks sir

  • @raji7520
    @raji7520 4 дні тому

    ഞാൻ പാട്ട് പഠിച്ചിട്ടില്ല. അത്യാവശ്യം പാടും. ഈയിടെയായി ശ്വാസം പിടിച്ചിട്ട് കിട്ടുന്നില്ല. 40age ആയി

  • @NisarNisarjamal
    @NisarNisarjamal Місяць тому

    Sir...thanks..❤

  • @anoopthanuofficial6528
    @anoopthanuofficial6528 Місяць тому

  • @thulasigunnithan1130
    @thulasigunnithan1130 26 днів тому

    🙏🙏❤️

  • @sheejabose9897
    @sheejabose9897 24 дні тому

    🙏🏼

  • @user-nf4si8xn1u
    @user-nf4si8xn1u Місяць тому

    ♥️♥️♥️♥️🙏❤️❤️❤️

  • @SurajithRs
    @SurajithRs Місяць тому

    എനിക്കും പാടുമ്പോൾ ശ്വാസം കിട്ടുന്നില്ല തൊണ്ട വരളും

  • @sumamole2459
    @sumamole2459 Місяць тому

    Thank you so much 🙏🙏🙏

  • @shibuchandranpc7982
    @shibuchandranpc7982 Місяць тому

    👍👍👍👍👍👍👍

  • @annammapc9542
    @annammapc9542 Місяць тому +14

    Sir,ഞാൻ ഒരുവിധം നന്നായി പാടുന്ന ആളായിരുന്നു. ഇപ്പോൾ എനിക്ക് high pitch ഒന്നും കിട്ടുന്നില്ല, മാത്രവുമല്ല voice ഒരുമാതിരി shivering പോലെ വന്ന്, ശ്വാസം മുട്ടിപ്പോകുന്നു. എന്താണ് പരിഹാരം?

    • @ganasadanamschoolofmusic
      @ganasadanamschoolofmusic  Місяць тому +1

      Pls contact me 9447854350

    • @Girija-to1si
      @Girija-to1si Місяць тому

      Ok. X

    • @santopathalil
      @santopathalil 24 дні тому +1

      അങ്ങയുടെ ക്ലാസ് നന്നായി മുമ്പോട്ടു നീങ്ങട്ടെയെന്ന് ആശംസിക്കുന്നു. ❤
      - സാന്റോ പതാലിൽ

    • @headmastergupspoovam8965
      @headmastergupspoovam8965 21 день тому

      Same problem

    • @noufal990
      @noufal990 19 днів тому

      എനിക്കും 😢😢😢

  • @radhakrishnanvv9974
    @radhakrishnanvv9974 Місяць тому +3

    സർ ന്ഹാൻ കുറച്ചു സിനിമ പാട്ടൊക്കെ പാടാറുണ്ട് ഇപ്പോൾ ചില സമയത്ത് ഇടയ്ക്കു അപശബ്ദം വരുന്നു. എന്തെങ്കിലും പരിഹാരമുണ്ടോ

  • @PRASADAMCREATIONS
    @PRASADAMCREATIONS Місяць тому

    🙏🏻

  • @JANKI_Ravanan
    @JANKI_Ravanan 15 днів тому

    ഞാൻ സംഗീതം പഠിച്ചതാണ് ഇപ്പോൾ പ്രാക്ടീസ് ചെയ്തിട്ടു ഒരുപാടു ആയി ഇപ്പോൾ high സംഗതീസ് വരുന്നില്ല 😢😢

  • @teenaannjoseph7530
    @teenaannjoseph7530 9 днів тому

    Sir, പാടുമ്പോൾ ചില സമയം സൗണ്ട് shivering പോലെ വരുന്നു. അത് എങ്ങനെ മാറ്റും

  • @user-hr2hd7zn3b
    @user-hr2hd7zn3b 18 днів тому

    Swasam eduthu padan kazhiyunnilla

  • @sreejak4260
    @sreejak4260 Місяць тому +1

    അകാരഇകാര ഉകാര എ കാര ഒ , കാരങ്ങളുടെ ക്ലാസ്സ് ഒന്നു ചെയ്യാമോ

  • @sarammathomas8816
    @sarammathomas8816 11 днів тому

    Pattunnilla

  • @nasrisvlog5577
    @nasrisvlog5577 Місяць тому

    Thanks sr❤❤❤

  • @selvisl5269
    @selvisl5269 Місяць тому

    സർ നന്നായി പറഞ്ഞു തരുന്നു 🙏🙏

  • @ThresyaPj
    @ThresyaPj Місяць тому +1

    Thankyousir🙏👍👌🤍

  • @syamlallal640
    @syamlallal640 Місяць тому

    Sir padipicha vakra janda varisa 3 ipom njan orkunnu 🙏🙏🙏🙏

  • @shayeemohan8495
    @shayeemohan8495 Місяць тому

    സാറെ എനിക്കും ശ്വാസം കിട്ടുന്നില്ല 🙏

  • @lgeethakumary7802
    @lgeethakumary7802 7 днів тому

    എനിക്ക് അത്യാവശ്യം പാടാൻ പറ്റുന്ന ആളാണ്. പക്ഷെ ശ്വാസം പിടിക്കുന്നു. ചുമ വരും

  • @binduraj2956
    @binduraj2956 9 днів тому

    കോ വിഡ് വല്ലാത്ത ചതിയായി😢

  • @user-op5fh2ci6p
    @user-op5fh2ci6p Місяць тому

    യോഗ പ്രാണായാമം ചെയ്യുക

  • @user-li4mn2ub5e
    @user-li4mn2ub5e Місяць тому

    Last സ എത്തുന്നില്ല breath മാത്രമല്ല high note പറ്റുന്നില്ല സർ. Plz remady

  • @nireekshana1497
    @nireekshana1497 Місяць тому +1

    ചാനൽ പാരഡി സുനിൽ

  • @balamanikakkodi7567
    @balamanikakkodi7567 День тому

    ഒരോ ക്യാസ്സിനു നമ്പർ ഇട്ടാൻ എഴുതി എടുത്താമായിരുന്ന

  • @Merdian1988
    @Merdian1988 5 днів тому

    പാടാണ്ടിരുന്നാ മതി 😬😬😬😬

  • @sukumaranpa6282
    @sukumaranpa6282 Місяць тому

    വളരെ നന്ദി,❤

  • @basheermbasheerbasheer6710
    @basheermbasheerbasheer6710 15 днів тому

    ചെറുതായി പാടുന്ന ഒരാൾ ആണ്‌ ശാസ്ത്രീയ മായി പഠിച്ചിട്ടു ഒന്നും മില്ല കൊറോണ സമയത്ത് മാസ്ക് ഉപയോഗിച്ചതിനു ശേഷം മാണ് ബ്രീത്ത് പ്രശ്നം തുടങ്ങിയത് ഇപ്പോൾ പാടാൻ പോലും പറ്റുന്നില്ല തൊണ്ട അടപ്പ് മൂക്കടപ്പു ഒക്കെ വരുന്നു ഹോക്കൽ ഒക്കെ പ്രേശ്നമായി കിടക്കുന്നു

  • @AbdulRazak-gi6et
    @AbdulRazak-gi6et 8 днів тому

    സാർ ശബ്ദം പോരാ

  • @user-op5fh2ci6p
    @user-op5fh2ci6p Місяць тому +1

    സാറിനു വേറെ പണിയൊന്നും അറിയില്ലേ

    • @ganasadanamschoolofmusic
      @ganasadanamschoolofmusic  Місяць тому

      പ്രാണായാമം ചെയ്താലേ ശ്വാസം കിട്ടുള്ളോ

  • @khajakhaja6464
    @khajakhaja6464 18 днів тому

    👍❤👍

  • @AjithaKalarikandy
    @AjithaKalarikandy Місяць тому

    Thank you so much sir

  • @sheebarajan9764
    @sheebarajan9764 Місяць тому

    👍👍

  • @manoj4542
    @manoj4542 Місяць тому

    Thank you sir

  • @krishnakumaric6753
    @krishnakumaric6753 Місяць тому

    🙏🙏🙏

  • @shainibiju983
    @shainibiju983 Місяць тому

    🙏🙏🙏🙏🙏