സർ, സത്യത്തിൽ ഏത് കുഞ്ഞിനും വലിയവർക്കും നന്നായി മനസിലാകുന്ന രീതിയിൽ ക്ലാസ്സ് എടുക്കുന്ന സാറിനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.. ഇങ്ങനെ ആരും ക്ലാസ്സ് എടുക്കുന്നതായി കണ്ടിട്ടില്ല.. വളരെ നന്ദിയുണ്ട് സാർ.
ഇത്ര ലളിതമായി പഠിപ്പിക്കുന്നത് അതിശയമായി തോന്നുന്നു ആദ്യമയാണ് ഞാൻ ഇത് ഫോളോ ചെയ്തത് ഞാനസംഗീതം പഠിച്ചീച്ചിട്ടില്ല. പക്ഷെ പാട്ടുകൾ പാടാറുണ്ട്. ലളിത ഗാനങ്ങൾളും സെമിക്ലാസിക്കൽ പാട്ടുകളും അതുകൊണ്ടായിരിക്കാംഈ എപ്പിസോഡ് എളുപ്പമായി അനുഭവപ്പെട്ടത് നന്ദി
ഇപ്പോഴാണ് സാറിന്റെ ക്ലാസ്സ് കണ്ടത്.. പ്രാക്ടീസ് ചെയ്തു നോക്കി.... വളരെ നാളായി എങ്ങനെ എന്റെ സ്വരവും ശ്വാസവും ഒക്കെ മെച്ചപ്പെടുത്താം എന്ന് വളരെ ആഗ്രഹച്ചിരിക്കുമ്പോഴാണ് സാറിന്റെ vdo കാണുന്നത്.. വളരെ ഉപകാരപ്രദവും പ്രാക്ടീസ് ചെയ്യാൻ നമുക്ക് സാധിക്കുന്നത് മാണ്. ഇന്ന് മുതൽ മുടങ്ങാതെ follow ചെയ്യാൻ ആഗ്രഹിക്കുന്നു 🙏🙏🙏
കൂടെ പാടി practice ചെയ്യാൻ പറ്റുന്ന പോലെ ഈ വീഡിയോയിലും കഴിഞ്ഞ വീഡിയോയിലും പറഞ്ഞ exercises post ചെയ്യാൻ പറ്റുമോ? പ്രത്യേകിച്ചും അ, ഇ, എ, ഉ, എ, ഉം ഇവയൊക്കെ combine ചെയ്തു practice ചെയ്യാൻ ഉപകാരപ്പെടും. വളരെ effective ആണെന്നതിൽ യാതൊരു സംശയവുമില്ല. പല പല videos കണ്ടതിൽ ഏറ്റവും കൂടുതൽ effective ഈ രീതി ആണെന്ന് തോന്നി. വളരെ നന്ദി.
Sarinde class valare upakara prathamanu 🙏🙏
നല്ലൊരു ക്ലാസ്സ്.... ഏറെ പ്രയോജനം ആകും സർ 🙏🏼🙏🏼🙏🏼
Valare valare nalla claas,ഒത്തിരി നന്ദിയും കടപ്പാടും
സർ,
സത്യത്തിൽ ഏത് കുഞ്ഞിനും വലിയവർക്കും നന്നായി മനസിലാകുന്ന രീതിയിൽ ക്ലാസ്സ് എടുക്കുന്ന സാറിനെ ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.. ഇങ്ങനെ ആരും ക്ലാസ്സ് എടുക്കുന്നതായി കണ്ടിട്ടില്ല.. വളരെ നന്ദിയുണ്ട് സാർ.
🙏🙏 വളരെ നന്നായിട്ടുണ്ട് മനസ്സിലാകുന്ന രീതിയിൽ സ്വരസ്ഥാനങ്ങൾ പറയുന്ന രീതി വളരെ നന്നായിട്ടുണ്ട്🙏🙏❤️
താങ്കളുടെ വിലയേറിയ സമയം ഞങ്ങള്‍ ku വേണ്ടി നല്‍കിയതില്‍ വളരെ സന്തോഷമായി thanks
നിങ്ങൾ ഉണ്ടങ്കിലേ ഞാനുള്ളു. അതിനാൽ അങ്ങനെ പറയരുത് 🙏🙏🙏
വളരെ നല്ല ക്ലാസ്സ് ആണ്🙏🙏
ഇത്ര ലളിതമായി പഠിപ്പിക്കുന്നത് അതിശയമായി തോന്നുന്നു ആദ്യമയാണ് ഞാൻ ഇത് ഫോളോ ചെയ്തത് ഞാനസംഗീതം പഠിച്ചീച്ചിട്ടില്ല. പക്ഷെ പാട്ടുകൾ പാടാറുണ്ട്. ലളിത ഗാനങ്ങൾളും സെമിക്ലാസിക്കൽ പാട്ടുകളും അതുകൊണ്ടായിരിക്കാംഈ എപ്പിസോഡ് എളുപ്പമായി അനുഭവപ്പെട്ടത് നന്ദി
ബെന്നി ജോസഫ് സാർ വളരെ മനോഹരം . ശ്രേഷ്ഠം ഫലപ്രദം. ദൈവം താങ്കളെ അനുഗ്രഹി
ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ . പ്രാർത്ഥനകൾ, സ്നേഹാശംസകൾ.
ഓരോ ചാനൽ കാണുമ്പോഴും ഒരുപാട് ഒരുപാട് മുമ്പോട്ട് നല്ല പ്രചോദനമായി വീണ്ടും വീണ്ടും കേൾക്കാനും നല്ല ഇൻസ്പിരേഷനാണ് താങ്ക്യൂ🙏🏾
🙏🙏
സാറിന്റെ ക്ലാസ്സ് ഒരുപാട് ഗുണം ചെയ്യുന്നത് ആണ് 🙏
നല്ല പോലെ ശ്രമിച്ചു നോക്കും
Wonderful class
Eppizhanu kanunnath, super
ഇതുവരെ ആരും പറഞ്ഞു തരാത്ത ടിപ്സ് ആണ് സർ പറഞ്ഞിട്ടുള്ളത് വളരെ സന്തോഷം ഞാൻ യാദൃശ്ചി കമായി കണ്ടതാണ് ഈ വിഡിയോ നന്ദി 🙏
സാറിൻ്റെ ക്ലാസ് വളരെ പ്രയോജനപെടുന്നു Thank you
വളരെ നന്നായി പറഞ്ഞു പാടിത്തരുന്ന സാറിന് ഒരു പാട് നന്ദി🙏🙏
പരിശീലിക്കാൻ വളരെ എളുപ്പമുള്ള അവതരണം
Supervedio ❤❤❤❤
ആശംസകൾ നേരുന്നു ഒരായിരം ആശംസകൾ
Sir Super class ആണ്. നന്നായി മനസ്സിലാകുന്നുണ്ട്.Congrats
വളരെ ഉപകാര പ്രദം 🙏
സാറിന്റെ ക്ലാസ്സ് സൂപ്പർ ആണ് 👍
താങ്ക്സ്❤
വളരേ മനോഹരം സര്‍ 🙏🙏🙏👍
Yippozhanu sarine kittiyathu. Saramilla. Jnan pidichedutholam. Valare nanni. ❤
ഗുരുവിന് 🙏🙏🙏
🙏
നല്ലതുപോലെ മനസ്സിലാവുന്നുണ്ട്, ഞാൻ സംഗീതം പഠിച്ചിട്ടില്ല
Nanddhi. Sir
Super class sir
❤❤❤
🙏🙏🙏🙏🙏
Good
🙏🙏🙏❤️
Sir,
സിറിന്റെ ക്ലാസ്സ് നന്നായിട്ട് മനസിലാവുന്നുണ്ട് പഠിക്കാനും പറ്റുന്നുണ്ട്....
Suparb
Nannayi manassilakunnundu sir
Thank u Sir.
Super classes sir
Very useful for practicing
വളരെ നന്നായി ഗുരുജി 🙏🙏
🙏
Super. Clasd Sir, I love you
Very effective session, thanks much
Sir, very easy to learn🙏🏻🙏🏻
Thank u bir❤
Very good class. 🙏
പാടാൻ പറ്റുന്നുണ്ട് സർ thanku🙏
Very useful class
Very useful class ❤
Congratulations sir
Searing samsaarikkumpool bayankara
Valare nalla classukal. Namadthe
🙏🙏🙏🙏നന്ദിസർ
വളരെ നന്നായി, സർ pattu valare ishtamanu padan pakshe padikkan bhagyam kittiyilla
വളരെ നന്നായിട്ടുണ്ട്🙏
Thanks 'ഗുരു
Valare nanny Sir
നന്നായി മനസിലാവുന്നുണ്ട്
Hii
Epol subscribe cheythu
It is very useful
🙏🙏
Res,Sir,I,am,aRetd,MusicTr,From,Govt to Girls,H.S.S,Vuzhuthacaud,TVM.So,Tysm,your,Carnatic,Music,Lesson,in,your,Vidio,,,,,,,,,,.
Supper
വന്ദനം
👍👍👍🙏🙏🙏
🥰
Very good
Good class tnks. Sir❤
🙏🙏🙏
Thanks ❤
Super!!!
👍🏼l👍🏼👍🏼
Assalaayi sir
👌👌👌🙏♥️
❤😊
നമസ്കാരം
ഫോളോ ചെയ്യാൻ എളുപ്പമുണ്ട് ❤
🙏🙏🙏🙏
Woww!!
നല്ലാക്ലാസ് പാടി പ്രാക്ടീസ് ചെയ്യുന്നു
സാർ..... അതിന്റ താളവും കാലവും കൂടി പറഞ്ഞാൽ വളരെ ഉപകാരം ആയിരിക്കും
ഈ ക്ലാസ്സിൻ്റെ ആണോ ഉദ്ദേശിച്ചത്. ആണെങ്കിൽ താളത്തിന് പ്രാധാന്യം ഇതിന് കൊടുത്തട്ടില്ല
👌👌👌🤝🤟🤟🙏🙏🙏👍🎻🎻
Sir, Briga saadhaka varishakal sessions idamo plzzz plzzzzz😊
Ok
Condinue
വളരെ ഉപകാരപ്രദമാണ് മാഷേ...ആഴ്ചയിൽ എത്ര class വീതമാണ് എടുക്കുന്നത്. ..? നമ്പരിട്ടാൽ പാഠ ഭാഗങ്ങൾക്ക് നന്നായിരിക്കുമെന്ന അഭിപ്രായമുണ്ട്.
ആഴ്ചയിൽ 2
👍
ഇപ്പോഴാണ് സാറിന്റെ ക്ലാസ്സ് കണ്ടത്.. പ്രാക്ടീസ് ചെയ്തു നോക്കി.... വളരെ നാളായി എങ്ങനെ എന്റെ സ്വരവും ശ്വാസവും ഒക്കെ മെച്ചപ്പെടുത്താം എന്ന് വളരെ ആഗ്രഹച്ചിരിക്കുമ്പോഴാണ് സാറിന്റെ vdo കാണുന്നത്.. വളരെ ഉപകാരപ്രദവും പ്രാക്ടീസ് ചെയ്യാൻ നമുക്ക് സാധിക്കുന്നത് മാണ്. ഇന്ന് മുതൽ മുടങ്ങാതെ follow ചെയ്യാൻ ആഗ്രഹിക്കുന്നു 🙏🙏🙏
സർ ഞാൻ ഹസാധ്വനിയിൽ ഒരു പാട്ട് ചെയ്തു. അതിന്റെ സ്വരങ്ങൾ ഒന്ന് വിസ്തരിച്ചു തരുമോ
ഞാൻ ഒരു ക്ലാസ്സ് ഇടാം
എ നിക്ക് ഈ ക്ലാസ് നല്ല താ സഗീ തo പഠിച്ചിട്ടില്ല. ആ ഗ്ര ഹo ഉണ്ട്.
കൂടെ പാടി practice ചെയ്യാൻ പറ്റുന്ന പോലെ ഈ വീഡിയോയിലും കഴിഞ്ഞ വീഡിയോയിലും പറഞ്ഞ exercises post ചെയ്യാൻ പറ്റുമോ? പ്രത്യേകിച്ചും അ, ഇ, എ, ഉ, എ, ഉം ഇവയൊക്കെ combine ചെയ്തു practice ചെയ്യാൻ ഉപകാരപ്പെടും. വളരെ effective ആണെന്നതിൽ യാതൊരു സംശയവുമില്ല. പല പല videos കണ്ടതിൽ ഏറ്റവും കൂടുതൽ effective ഈ രീതി ആണെന്ന് തോന്നി. വളരെ നന്ദി.
ഇദ്ദേഹം പഠിക്കുന്നതല്ലാതെ മറ്റുള്ളവരെ പഠിപ്പിക്കുന്നുണ്ടോ??
@@freethinker8465, വളരെ നന്നായി പഠിപ്പിക്കുന്നുണ്ട്. വ്യത്യസ്തമായ, എന്നാൽ ഏറെ effective ആയ technique.
Good
❤❤❤
Very useful class
🙏🙏🙏🙏🙏
❤❤❤
❤