EP #52 ജമ്മു കാശ്‌മീരിൽ ഇപ്പോൾ ഇങ്ങനെയൊക്കെ ആണ് !! Amritsar to Jammu & Suchetgarh Border Crossing

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ • 1,4 тис.

  • @jodishks
    @jodishks 2 роки тому +66

    സുജിത്തിനെകുറിച്ച് എതിരാളികൾ പറയുന്നത് തീർത്തും തെറ്റാണെന്നു എനിക്കുമനസ്സിലാവുന്നു.ഓരോ എപ്പിസോടും ഒന്നിനൊന്നു രസമാണ്. പഠിക്കുന്ന കുട്ടികൾക്ക് ഒരു പ്രചോധനമാണ് സുജിത്. കൂടാതെ അനിയനോടുള്ള ആ വാത്സല്യം എന്നെ അതിശയിപ്പിച്ചു. ഇന്നത്തെകാലത്ത് കുടുംബത്തെ സ്നേഹിക്കുന്ന സുജിത്തിനെപ്പോലെയുള്ളവർ ഉണ്ടാകില്ല. മോനെ മറക്കാൻ പറ്റില്ല. ഋഷിക്കുട്ടൻ ഞങ്ങളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. എല്ലാ നന്മകളും നേരുന്നു. 52ആമത്തെ എപ്പിസോഡ് കണ്ടിട്ടാണ് ഈ അഭിപ്രായം എഴുതുന്നത്. സുജിത്തിനോട് ഒന്നേ ഓർമിപ്പിപ്പനുള്ളു.
    മിന്നുന്നതെല്ലാം പൊന്നല്ല. കൂട്ടുകാരെ തിരിച്ചറിയാൻ വൈകിപോയിരുന്നു. വൈഫിനും മോനും അഭിക്കും സുജിത്തിനും നന്മകൾ മാത്രം നേരുന്നു..

  • @rajipk5891
    @rajipk5891 2 роки тому +94

    ശ്വേത മാം border il എത്തിയിട്ട് നമ്മുടെ പതാക കണ്ടപ്പോൾ അഭിമാനം സന്തോഷം തോന്നുന്നു പറഞ്ഞപ്പോൾ എന്റെ മനസ്സിലും അത് തന്നെ തോന്നി♥️🥰🙏

  • @gopakumar7071
    @gopakumar7071 2 роки тому +150

    സ്വാതന്ത്ര്യത്തിന്റെ 75മത് ആഘോഷ വേളയിൽ ബോർഡർ കാഴ്ചകൾ കാണുമ്പോൾ അഭിമാനം തോന്നുന്നു. ആൽമരം കഥകൾ കൗതുകം തോന്നുന്നു. INB 2 ഇഷ്ടം❤️

  • @anjanak5946
    @anjanak5946 2 роки тому +25

    ഹായ് സുജിത്ത്, പഞ്ചാബിൽ bsf ക്യാമ്പിൽ ഞങ്ങൾ ജീവിച്ചതും ജമ്മുവിലെ kvyil മോൻ പഠിച്ചതും vaishano ദേവി ടെംപിൾ സന്ദർശിച്ചതും എല്ലാം ഈ വ്ലോഗ് കണ്ടപ്പോൾ ഓർമ വന്നു. 2004ലെ കാര്യങ്ങൾ. സൂപ്പർ വ്ലോഗ് 👍❤️

    • @Indpndnc2010
      @Indpndnc2010 2 роки тому

      Waiting Waiting for ur videos everyday

    • @Indpndnc2010
      @Indpndnc2010 2 роки тому

      Our Abhi is quite active today

  • @jeevansir6898
    @jeevansir6898 2 роки тому +1612

    ഒരു വീഡിയോ പോലും മുടങ്ങാതെ കാണുന്നവർ ഉണ്ടോ

  • @jyothlekshmi7620
    @jyothlekshmi7620 2 роки тому +66

    നമ്മുക്ക് എല്ലാവർക്കും അഭിമാനിക്കാം നമ്മൾ ഒരു ഇന്ത്യൻ ആണ് എന്ന് പറയുന്നതിൽ ഭാരത് മാതാകി ജയ് 🙏ഇന്ത്യ പാകിസ്ഥാൻ ബോർഡർ കണ്ടപ്പോൾ ശ്വത പറഞ്ഞപോലെ അഭിമാനം കൊണ്ട് രോമാഞ്ചം വന്നു പോയി. എല്ലാവർക്കും സ്വതന്ത്രദിന ആശംസകൾ 🙏

  • @akkisnet
    @akkisnet 2 роки тому +12

    33:30 ശ്വേതാ ഇത് പറയുമ്പോ തന്നെ കേക്കുന്ന നമ്മക്ക് തന്നെ രോമാഞ്ചം ആവുന്നു, അപ്പൊ അനുഭവിച്ച ശ്വേതാ എത്ര സന്തോഷവതിയാവുമെന്നു ഊഹിക്കാം, സ്നേഹം അതൊരു വികാരം തന്നെയാ 🥰🥰🥰🥰

  • @ravilalitha1585
    @ravilalitha1585 2 роки тому +9

    🥰സുജിത് കുട്ടാ..🎉💥🎉💥കേട്ട് കണ്ണട വച്ചപ്പോൾ സാക്ഷാൽ കരുണാനിധി തന്നെ യെന്ന് commentചെയ്യണം എന്നകരുതിയപ്പോഴെക്കും അത്ശ്വേതക്ക് കിട്ടി.ഏതായാലും സുന്ദരി യും സുന്ദരനും തന്നെയാണട്ടോ👍പിന്നെ നമ്മുടെ അഭിക്കുട്ടാ.... അടിപൊളി യാണ് ട്ടോ.കുഞ്ഞുകണ്ണൻ അവൻറെ ഭാഗവും ഭംഗിയായി തുടരുന്നു. പാവം കുഞ്ഞ് ......നല്ലക്ഷമയും.ചക്കരയുമ്മകൾ ചക്കരക്ക്...കാണാത്ത അമ്മൂമ്മ. സന്തോഷം, സമാധാനം,സുരക്ഷയും നിറഞ്ഞ യാത്ര❤️👏👍

  • @ashna812
    @ashna812 2 роки тому +154

    Proud to be an army wife🇮🇳🇮🇳

  • @ambilimd9161
    @ambilimd9161 2 роки тому +52

    ഇന്നത്തെ സ്റ്റാർ ശ്വേത ആയിരുന്നു. ബോർഡർ എത്തിയപ്പോ ഉള്ള സന്തോഷം കാണുമ്പോ നമുക്കും ഒരുപാടു സന്തോഷമായി...

  • @jayakumarviji6123
    @jayakumarviji6123 2 роки тому +4

    ഒരു B S Fകാരൻ്റെ ഭാര്യ എന്നതിൽ ഒരു പാട് ഒരു പാട് അഭിമാനം തോന്നിയ ഒരു നിമിഷമായിരുന്നു ഈ വിഡിയോ കണ്ടപ്പോൾ Thanku. ..Thanku so much

  • @reenaunni6422
    @reenaunni6422 2 роки тому +12

    നമ്മുടെ നാട്ടിൽ എല്ലാവീട്ടിലും ത്രിവർണ പതാക പാറിപ്പറക്കുന്നു.എന്നാലും ശ്വേത അങ്ങനെ പറഞ്ഞപ്പോൾ ശരിക്കും രോമാഞ്ചം അനുഭവപ്പെട്ടു. happy journey 👍🎉

  • @abhilashva576
    @abhilashva576 2 роки тому +13

    Great hospitality by that lady in the beginning. God bless her ❤️

  • @prpkurup2599
    @prpkurup2599 2 роки тому +120

    വടക്കേ ഇന്ത്യക്കാർ കൃഷിയെ അന്നും ഇന്നും സ്നേഹിക്കുന്നത് കൊണ്ടാണ് മലയാളികൾ വല്ലതും കഴിച്ചു ഉറങ്ങുന്നത് മലയാളികളുടെ കൃഷി രാഷ്ട്രീയം ആണ് ആ കൃഷി കഴിഞ്ഞേ മലയാളികൾക്കു മറ്റു കാര്യങ്ങൾ ഉള്ളു അതിന്റെ ബുദ്ധിമുട്ടുകൾ നമ്മൾ അനുഭവിച്ചു കൊണ്ടേ ഇരിക്കുന്നു

  • @prpkurup2599
    @prpkurup2599 2 роки тому +68

    ഏല്ലാവർക്കും ആസാദ് കി അമൃത് മഹോത്സവത്തിന്റെ ഈ ആഘോഷം വേളയിൽ ഏല്ലാവർക്കും ആശംസകൾ നേരുന്നു

  • @drivernoushad.2447
    @drivernoushad.2447 2 роки тому +3

    ശ്വെത ചേച്ചി പറഞ്ഞത് പോലെ നമ്മുടെ ഇന്ത്യൻ പതാക എവിടെയെങ്കിലും ഇങ്ങനെ പാറി പറക്കുന്നത് കാണാൻ ഒരു പ്രേത്യേക ഫീൽ തന്നെയാണ് ❤️🇮🇳🇮🇳❤️😘
    സൂപ്പർ വീഡിയോ സുജിത്തേട്ടാ 🫰🥰

  • @devushaju6855
    @devushaju6855 2 роки тому +159

    Abhi chettan is doing everything like always driving , taking Rishikkuttan etc..sujithetta you are very lucky to get him as your brother...And also our little rockstar 🌟 Rishikkuttan makes everyone happy... Shwetha chechi is awesome... once again Rishikkutta , sujithetta , abhichetta , shwetha chechi love you.. and all the best ♥️❤️😘😘

  • @TheVish1994
    @TheVish1994 2 роки тому +63

    All thanks to the renewed efforts of Government of India. J&K is undergoing revolutionary transformation in terms of railways, tourism and massive developments. Government of India is doing a great job. 🇮🇳

  • @linshak5915
    @linshak5915 2 роки тому +14

    ഈ വർഷത്തെ ഇൻഡിപെൻഡൻസ് ഡേ നമ്മുടെ ജവാൻമാരുടെ ഒപ്പം ആഘോഷിക്കു..

  • @jessyxavierjessy8553
    @jessyxavierjessy8553 2 роки тому +1

    ബോർഡർ കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി. 👍🥰

  • @raghukumar6473
    @raghukumar6473 2 роки тому +7

    രാജ്യം 75-ാം സെതന്ത്രദിനത്തിൽ രാജ്യത്തിൻ്റെ അധിർത്തി കാണിക്കുകയും നല്ല നല്ല കാഴ്ചകൾ സമ്മാനിച്ചതിന് അഭിനന്ദനം

  • @ridesflavours3385
    @ridesflavours3385 2 роки тому

    ബോർഡർ കാണുമ്പോൾ എന്തോ ഒരു ഇത്....ബിഎസ്എഫ് സഹോദരങ്ങൾക്ക് a big salute..👍

  • @anjanasfc
    @anjanasfc 2 роки тому +25

    ഫാമിലി ആയിട്ടുള്ള ട്രിപ്പ്‌ കാണാൻ അടിപൊളി ആണ് ❤

  • @jamshudheenabulkareem2104
    @jamshudheenabulkareem2104 2 роки тому +1

    കുടവയർ പട്ടാളക്കാരൻ, കരുണാനിധി, പിന്നെ ഗ്ലാസ്‌ മേടിച്ച ജാടയില്ലാത്ത ചേട്ടനും 🥰പൊളി ആണല്ലോ 🥰🥰🥰🥰

  • @tomathpo3583
    @tomathpo3583 2 роки тому +9

    എന്തോ.... അറിയില്ല. സുജിത് ഏട്ടന്റെ വീഡിയോസ് എനിക്കൊരു ഹരമാണ് 🔥

  • @josephina795
    @josephina795 2 роки тому

    ഇപ്പോൾ നിങ്ങളുടെ യാത്രയിലാണ് ഞെങ്ങളുടെ കണ്ണ്.,..... ഒരു മുഴുവൻ സമയ യാത്ര വിവരണം...... ഞെങ്ങളുടെ ദിവസം ധന്യമായി..... പുതിയ വിഡിയോ ഉടനെ തന്നെ ഞെങ്ങൾ കാണും.,.. ആശംസകൾ...

  • @GENMKTECH
    @GENMKTECH 2 роки тому +56

    Hi Suji & Family, stay safe , take care , Enjoy the Ride INB Season 2, All the Best.

  • @minisanthosh9254
    @minisanthosh9254 2 роки тому +1

    ഞാൻ എല്ലാ ദിവസവും മുടങ്ങാതെ കാണുന്നുണ്ട്. എന്തോരം അറിവാണ് കിട്ടുന്നത. ഒരു പാട് നന്ദി.

  • @Abinshan29
    @Abinshan29 2 роки тому +45

    ഋഷി ബേബി ഫാൻസ്‌ എത്രപേരുണ്ട്.👶🏻🍒🤍
    അവന്റെ ആ ചിരി ഇമക്ക് പെരുത്തിഷ്ട്ട👼💋💕

  • @unnikrishnanv9872
    @unnikrishnanv9872 2 роки тому +14

    So happy to see you guys in full upbeat mode... It's another level.. May be it's due to you're on top of India... Best wishes

  • @riyaskhan2108
    @riyaskhan2108 2 роки тому +4

    സൂപ്പർ ഫാമിലി God bless your family

  • @jayachandranvlogs
    @jayachandranvlogs 2 роки тому +1

    Super....... Adipoli...... ഒരു വീഡിയോ പോലും മുടങ്ങാറില്ല.

  • @muhammeddanishak6688
    @muhammeddanishak6688 2 роки тому +34

    സ്ഥിരമായി ടീവിയിൽ ആയിരുന്നു കാണാറ് റിമോട്ട് കേടായതിനാൽ ഒരാഴ്ചയായിട്ട് ഫോണിൽ കാണുന്നു. രണ്ടു രീതിയിൽ കണ്ടാലും ഒരു മടിയും തോന്നുന്നില്ല. What an excellent presentation ❤️‍🔥, keep going sujith bhai 💥🙏😘

    • @ajinshah4093
      @ajinshah4093 2 роки тому

      Oooo

    • @cijoykjose
      @cijoykjose 2 роки тому

      ടീവിയിൽ ഏത് ആണ് ചാനൽ 🙄.

    • @muhammeddanishak6688
      @muhammeddanishak6688 2 роки тому

      @@cijoykjose ടീവിയിലെ യൂട്യൂബിൽ

    • @cijoykjose
      @cijoykjose 2 роки тому

      @@muhammeddanishak6688 ങേ! അതായിരുന്നോ? അതിൽ കമൻ്റ് പറ്റൂല്ലോ?

    • @muhammeddanishak6688
      @muhammeddanishak6688 2 роки тому +1

      @@cijoykjose കമന്റ് പറ്റില്ല പക്ഷെ വലിയ സ്‌ക്രീനിൽ high quality കാണാല്ലോ. 💥❤️‍🔥

  • @robingets4u
    @robingets4u 2 роки тому +2

    Your Videos are good...I enjoy watching almost all the videos on your upload..
    It will be great if you could add some more contents apart from family conversation...

  • @Zazofamly
    @Zazofamly 2 роки тому +8

    Sooper
    ..enjoying Ur videos...rishi is amazing....really u guys r great...especially swetha...travelling with lid is not that easy.. .but u guys r taking cr of rishi very well....even abhi is very good and cooperative ...totally nice family..nice entertainment and we r getting so may info by watching Ur vlogs....and feel like even we r travelling with u guys...all the best Sujith keep rocking...happy, safe and healthy journey....everyday waiting for Ur exciting videos ... 👍❤️

  • @jaynair2942
    @jaynair2942 2 роки тому +1

    Awesome buddy.. finally you're in Jammu. Airbnb's accommodations are great and economic everywhere. Waiting for the next episode.

  • @Riyasck59
    @Riyasck59 2 роки тому +6

    Videos എല്ലാം കിടു ആണ് ഏട്ടാ🤩💖😍

  • @prashanthdas1125
    @prashanthdas1125 2 роки тому +1

    Lovely video........ I really enjoy this video.... India pak border also emotional place.... Nice to see..... Wonder full great job...........

  • @snehakr8373
    @snehakr8373 2 роки тому +44

    Sujithettaaaa we are all like this... Ur so funny 🤣.... Love u all 💗💗💗💗💗

    • @TechTravelEat
      @TechTravelEat  2 роки тому +4

      ❤️❤️❤️

    • @cgvelayudhan9924
      @cgvelayudhan9924 2 роки тому

      പ്രിയപ്പെട്ട സുജിത്ത് ഭക്തൻ ആൻഡ് ഫാമിലി നിങ്ങളുടെ വസ്ത്രങ്ങൾ നിങ്ങൾ തന്നെ കഴുകിയിടാൻ ശ്രമിക്കൂ സ്വന്തം വീട്ടിലേക്ക് കയറ്റി അയക്കുന്ന വീഡിയോ ഇട്ട് മലയാളികളെ നാണം കെടുത്തരുത് എന്നുള്ള അപേക്ഷയുണ്ട് പ്ലീസ് താങ്കളുടെ ഭാര്യയും അനിയനും കൂടെയുണ്ടല്ലോ പിന്നെ എന്താണ് ബിജു അടിമാലി

  • @anzilayoob3247
    @anzilayoob3247 2 роки тому +1

    എല്ലാ വീഡിയോ ഇലും quality maintain ചെയ്യുന്നുണ്ട് അത് തന്നെയാണ് സുജിത്ത് ഏട്ടൻ്റെ വിജയവും....happy family love u all..❤️❤️

  • @mohdshahabaz1412
    @mohdshahabaz1412 2 роки тому +5

    ഭാവിയിൽ റിഷി പത്താം ക്ലാസിൽ പഠിക്കുമ്പൊ , ക്ലാസിൽ ടൂർ പോവുന്നു എന്നു പറയുമ്പൊയുള്ള അവസ്ഥ 😅😅
    ലെ റിഷി:- teacher ഞാൻ already India full എന്റെ രണ്ടാം വയസ്സിൽ കണ്ടതാ😅😅
    #techtravelfan

  • @ratheeshkrishnan5607
    @ratheeshkrishnan5607 2 роки тому +1

    സുജിത്തേട്ടാ ഞാൻ പറയുന്ന വാക്കുകൾ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം ഞാൻ കന്യാകുമാരി ജില്ലയാണ് ഇതുവരെയും ഇന്ത്യ പാകിസ്ഥാൻ ഞാൻ കണ്ടിട്ടില്ല കണ്ടതിൽ വളരെ സന്തോഷമാണ് ഇന്ത്യ പാകിസ്ഥാൻ നമ്മൾ സുഹൃത്തുക്കളായിരുന്നു നമ്മൾ ഒരു മനുഷ്യരല്ലേ ദൈവം എന്നും നമ്മുടെ ഒപ്പം സുജിത്തേട്ടാ കണ്ടതിൽ വളരെ സന്തോഷം പറയാൻ വാക്കുകൾ ഇല്ല നന്ദി travel continue Sri സുജിത്തേട്ടാ best of luck
    ❤️👌👌👌👍

  • @aryaa6995
    @aryaa6995 2 роки тому +10

    Jai hind ♥️♥️♥️🇮🇳🇮🇳. ഏവർകും advance സ്വാതന്ത്ര്യ ദിനാശംസകൾ.. TTE ഇഷ്ടം. Take care TTE family ♥️♥️♥️

  • @dhyan.000
    @dhyan.000 2 роки тому +2

    Hi.. Suji & Family.., നിങ്ങളുടെ INB യാത്രക്ക് ആശംസകൾ.. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങളും നിങ്ങളോടൊപ്പം യാത്ര ചെയ്യുന്നതായി തോന്നുന്നു. നിങ്ങൾ ഓരോ സംസ്ഥാനങ്ങളിലൂടെയും, രാജ്യങ്ങളിലൂടെയും യാത്ര ചെയ്യുന്ന വീഡിയോ upload ചെയ്യുമ്പോൾ നിങ്ങൾ കടന്നുപോകുന്ന പ്രദേശങ്ങളിലെ സാധാരണ ജനങ്ങളുടെ ജീവിതചുറ്റുപാടുകളെക്കുറിച്ചുള്ള കാഴ്ചകളും ഉൾപ്പെത്തിയാൽ നന്നായിരുന്നു.

  • @vedikap.kammath2289
    @vedikap.kammath2289 2 роки тому +5

    Stay safe ...in this time of celebration-- independence watching border is really a patriotic feel

  • @aaaruaaaaru6197
    @aaaruaaaaru6197 2 роки тому +1

    നല്ല ഒരു ഫാമിലി നല്ല യാത്രയും മൊത്തത്തിൽ ഫുൾ കളർ ഇഷ്ടം ശ്യേത ചേച്ചി ഋഷി കുട്ടൻ 🥰🥰

  • @Dileepdilu2255
    @Dileepdilu2255 2 роки тому +7

    പൊളിയെ സുജിത്തേട്ടാ💜💜💛💛⚡⚡💚💚💕😍👍

  • @silpasivanandan4638
    @silpasivanandan4638 2 роки тому

    ഞാൻ സ്ഥിരം കാണാറുണ്ട്..my 7yrs old daughter also fan of tech t.eat

  • @fasilajalal8210
    @fasilajalal8210 2 роки тому +6

    എന്തൊരു രസമാണ് നിങ്ങളുടെ തമാശയും ചിരിയും കണ്ട് ഇരിക്കാൻ 👌👌.. സമയം പോകുന്നത് അറിയുന്നേ ഇല്ല... ഒരു ദിവസം വ്ലോഗ് ഇല്ലങ്കിൽ എന്തൊരു ബോറിങ് ആണെന്നോ..ബ്രോ പറയുന്നത് കേൾക്കുമ്പോൾ തന്നെ ചിരി വരും.. അതിന്റെ കൂടെ കൂളിംഗ് ഗ്ലാസ്‌ 👌👌😃😃.. Border കണ്ടപ്പോൾ വല്ലാത്ത ഒരു കുളിർമ... ശ്വേത പറഞ്ഞത് സത്യം.. ഇനിയും കൂടുതൽ സന്തോഷവും ചിരിയും ആയി തന്നെ മുന്നോട്ട് പോവുക.. അതാണ് ഈ യാത്രയുടെ highlights... ഓരോ യാത്രയും ഒന്നിനൊന്നു മനോഹരം.. എല്ലാവിധ നന്മകളും നേരുന്നു 🌹❤️❤️

  • @elfarsana5984
    @elfarsana5984 2 роки тому

    സൂപ്പർ സുജിത്തേട്ടാ......കരുണാ നിധി... കുടവയർ പട്ടാളം: ഒത്തിരി ഇഷ്ടായി.👍♥️👍👍

  • @balakrishnanmenon4182
    @balakrishnanmenon4182 2 роки тому +7

    Stay blessed take care . GOD BLESS YOU ALL

  • @amalaaniyan8597
    @amalaaniyan8597 2 роки тому +2

    Independance day യോട് അടുത്ത് ഈ വീഡിയോസ് ഒക്കെ കാണുമ്പോ ഒരു feel ആണ്,
    🇮🇳proud to be Indian🇮🇳
    (🎧പഴയ background music തന്നെ മതി സുജിത്തേട്ടാ 🎶)

  • @remyapraveen3282
    @remyapraveen3282 2 роки тому +3

    Thank u Sujith for capturing all these proud moments😍😍😍

  • @blithespirit9144
    @blithespirit9144 2 роки тому +1

    Thank you for this enjoyable and educative video! I am learning so much. Proud to be an army daughter and sister.

  • @akkulolu
    @akkulolu 2 роки тому +3

    Very very happy to see all these❤️❤️👌👌🥰🥰👍👍

  • @manojk.ssoman3789
    @manojk.ssoman3789 2 роки тому

    ഞങ്ങൾ എല്ലാ വീഡിയോ യും കാണാറുണ്ട് നേരിട്ട് കാണുന്നത് പോലെ തോന്നുന്നു ഒത്തിരി നന്ദി പ്രിയപ്പെട്ട ഭക്തൻ

  • @GENMKTECH
    @GENMKTECH 2 роки тому +4

    Suji Helping local food vendors are appreciated , carry on Bro

  • @shahidirfan9056
    @shahidirfan9056 2 роки тому +1

    അഭി ചേട്ടന് ഈ ഷർട്ട് ക്ക് മിൽട്രി പാന്റ് തൊപ്പിയും❤️ അടിപൊളി ആണ് 👌🏻👌🏻👌🏻

  • @ajeshvk
    @ajeshvk 2 роки тому +5

    Sujith bro feels like we are also travelling with you 🥰🥰 excellent presentation . Blast ur INB TRIP enjoy and stay safe

  • @jamijami4693
    @jamijami4693 2 роки тому

    ഞാൻ മൂന്ന് വർഷമായിട്ട് മുടങ്ങാതെ കാണുന്ന ഒരു travel ചാനൽ ആണ് ഇത്. നമ്മൾക്ക് ഇവിടെ എല്ലായിടത്തും കാണാൻ സാധിക്കില്ലല്ലോ. നമ്മൾ video കണ്ടിട്ട് ആസ്വദിക്കാലോ... നമ്മൾ പഠിക്കുന്ന ഓരോ സ്ഥലങ്ങളും ഇവരിലൂടെ നമുക്കും കാണാം.... ഇപ്പോൾ എന്റെ motherinte അടുത്തുനിന്നും വഴക്ക് കേൾക്കാൻ തുടങ്ങി.... ഒട്ടുമിക്ക സ്ത്രീകളും സീരിയലുകളാണ് കാണുന്നത്.. പക്ഷേ ഈ ഞാൻ 😃😃😃😃

  • @N-worldd
    @N-worldd 2 роки тому +4

    INB trip തുടങ്ങിയ ഓരോ ദിവസവും ഞാൻ നിങ്ങളുടെ subscribes നോക്കി കൊണ്ടിരിക്കാണ്. 2 million , അടിക്കുവാൻ കാത്തിരിക്കണ്....

    • @N-worldd
      @N-worldd 2 роки тому

      Thanks for your response,😊

  • @mamatharahul8858
    @mamatharahul8858 2 роки тому +1

    I m a big fan of all of u ..enjoying ur videos a lot...feels like me too traveling with u..thank u for the wonderful videos

  • @TnCooksammm
    @TnCooksammm 2 роки тому +13

    Sujithetta.. jammu kashmir full detail aayitt cover cheyyane ...
    Atleast oeu 2 weeks engillugum eduth ella placesum vlog cheyyane...❤️❤️❤️

  • @SeemaSeema-ht4lq
    @SeemaSeema-ht4lq 2 роки тому +1

    ഒരു വീഡിയോ പോലും മുടങ്ങാതെ ഞാൻ കാണാറുണ്ട് എനിക്ക് ഒത്തിരി ഇഷ്ടമാണ് സുജിത്ത് ചേട്ടനെയും ഫാമിലിയെയും

  • @Gardenpetlove.
    @Gardenpetlove. 2 роки тому +3

    Thank you for videos.. your videos give live vibes to people who want to explore india👍👍

  • @heerakrishna98
    @heerakrishna98 2 роки тому +2

    R.S Pura 🥰 Thank you for reminding me about my internship at Jammu. Pattiyal Bahu fortil pokane

  • @TheMonukuttan
    @TheMonukuttan 2 роки тому +57

    അഭി ജമ്മു കേറിക്കഴിഞ്ഞാൽ ഈ military തൊപ്പി വയ്ക്കരുത് .. പോലീസിനും ആർമിക്കും ഒരുപാട് ശത്രുക്കൾ ഉള്ള സ്ഥലമാ.. നിങ്ങളുടെ surakhshaku വേണ്ടി പറഞ്ഞതാ.. Being a ആർമി person

  • @jossyvarghese9670
    @jossyvarghese9670 2 роки тому +1

    I had the same feeling of Swetha when I saw the Thiranga flying high. Agree with you. 💪 👍🙏

  • @balakrishnanmenon4182
    @balakrishnanmenon4182 2 роки тому +8

    Thank you so much for showing us every detail of all the places we love to see🤲

  • @cherrychachan8307
    @cherrychachan8307 2 роки тому +2

    Good brother…nice family God bless❤❤

  • @varunbackpacker3303
    @varunbackpacker3303 2 роки тому +3

    Really loved😍 the BSF Jammu Frontier where u got to meet n greet our neighbours a big thanks for our BSF for facilitating this. ❤️..would love to visit n experience this sometimes in future.

  • @ciyamedicals9231
    @ciyamedicals9231 2 роки тому +1

    Its a superb video. I and my families started watching your videos about 2 years continuously.we love your travel vlogs very much.😘😘

  • @arunn8766
    @arunn8766 2 роки тому +4

    Your channel is very addictive 🤩♥️🤝😍

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 роки тому

    എല്ലാം കാണും.. നിങ്ങളുടെ വീഡിയോക്കായി കാത്തിരിക്കുന്നു ബ്രോ 😍😍😍👍🏻👍🏻👍🏻👍🏻❤❤❤❤

  • @songs4bgm
    @songs4bgm 2 роки тому +20

    So Interesting INB Trip Season 2 ❤️❤️

  • @mallussimpledayinlife
    @mallussimpledayinlife 2 роки тому +1

    ജമ്മു ജീവൽ ചൗവ്കിലെ മാർക്കറ്റ് അടിപൊളി ആണ്....അവിടെ ഒരുപാടു വലിയ മാർക്കറ്റുകൾ ഇണ്ട്. ഇപ്പോൾ അവിടെ ആപ്പിൾ സീസൺ ആണല്ലോ.

  • @nikobellic09
    @nikobellic09 2 роки тому +15

    അന്നും ഇന്നും എന്നും tech travel eat ഒരേ പൊളി ❤🔥

  • @JIBREELINSIDE_OFFICIAL
    @JIBREELINSIDE_OFFICIAL 2 роки тому +1

    You are doing such a wonderful job sujith keep it up 👍🏻

  • @mtasamadmta
    @mtasamadmta 2 роки тому +9

    ബോർഡറുകൾക്കെപ്പോഴും വിരഹത്തിന്റെ കഥ പറയാനുണ്ടാകും ...

  • @reginadkunja7523
    @reginadkunja7523 2 роки тому

    Jai..jawan...rishi monte luck njan adyam kanunnat u tube video koodi..mon nerittu..thanks for this video🙏🇮🇳

  • @Benjamin-gx1zn
    @Benjamin-gx1zn 2 роки тому +5

    sujith is finally truly happily traveling!

  • @indulekha7059
    @indulekha7059 2 роки тому

    വീഡിയോ super, നാലുപേരും അടിപൊളി ❤️❤️🙏🏻,
    റിഷിക്കുട്ടാ ഹായ് ❤️❤️

  • @muhammedmidlajms8290
    @muhammedmidlajms8290 2 роки тому +29

    ഇന്ത്യ മുക്കാൽ ശതകത്തിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങൾ ഇന്ത്യയുടെ പറുദീസയായ ജമ്മു സന്ദർശിക്കുന്നു.....
    എല്ലാ ഭാവുകങ്ങളും നേരുന്നു....
    ഹിന്ദുസ്ഥാൻ ഹമാര ഹേ....🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 2 роки тому

      സപ്തതി കഴിഞ്ഞു. ഇത് 75 ആം വർഷം.

    • @iyeraishu1
      @iyeraishu1 2 роки тому

      K T jaleel angane alla lo paranja

    • @സുലൈമാൻ-ഠ6ഘ
      @സുലൈമാൻ-ഠ6ഘ 2 роки тому +3

      @@iyeraishu1 ഗോട്സേ സ്വതന്ത്ര്യം
      നേടി തന്ന ഗാന്ധിജിയെ
      തീർത്തത് കൊണ്ട്....
      നിന്നോട് എന്തിന് കൊന്ന്
      എന്ന് എന്നിക്ക് ചോദിക്കാൻ റൈറ്റ് ഉണ്ടോ...?
      കെ.റ്റി ജലീൽ പറഞ്ഞതിന് അയാളോട് ചോദിക്കണം.
      മുസ്ലിം പേര് കണ്ടാൽ
      എന്താ... നിനക്ക് കടി ഉണ്ടോ?
      ഉണ്ടേൽ ആ കടി വരുന്ന
      ഭാഗത്ത് നല്ല Oil ment വാങ്ങി
      തേക്ക് ...👈🏼😊👍🏻

    • @സുലൈമാൻ-ഠ6ഘ
      @സുലൈമാൻ-ഠ6ഘ 2 роки тому

      @@iyeraishu1 നിന്നെ പോലുള്ള വർഗത്ത
      കേരളത്തിലെ...
      85% + ശതമാനം ആളുകൾക്കും അറപ്പാണ്. അതാ.. ഒനിൽ നിന്ന് പൂജ്യത്തിൽ എത്തിയത്

    • @UNNIKRISHNANKARUMATHIL
      @UNNIKRISHNANKARUMATHIL 2 роки тому

      @@സുലൈമാൻ-ഠ6ഘ Oil ment അല്ല. Ointment എന്നാണ്.

  • @mukundaraoster
    @mukundaraoster 2 роки тому +2

    India Pakistan Border Views Amazing 👌 Wish u Happy Independence day

  • @prajeedraj8395
    @prajeedraj8395 2 роки тому +6

    14:44 le abhi അറിയാമെങ്കിലും മിണ്ടണ്ട ലെൻസ്‌ എടുത്ത് അറിയാത്ത പോലെ അഭിനയിക്കാം.🤣🤣🤣

  • @misterperfect3307
    @misterperfect3307 2 роки тому +2

    എല്ലാ ദിവസവും ഊണ് കഴിച്ചോണ്ട് inb ട്രിപ്പ് കാണുന്നത് എന്റെ ഒരു ശീലമായി

  • @ppb7021
    @ppb7021 2 роки тому +22

    safe trips guys. Blessings

  • @sheeba5014
    @sheeba5014 2 роки тому

    സൂപ്പർ..... സൂപ്പർ... കിടിലൻ കാഴ്ചകൾ... Thank you TTE🙏❤❤ Love you all. ഋഷിക്കുട്ടൻ മുത്താണ് ❤

  • @podizzworld8288
    @podizzworld8288 2 роки тому +6

    ഋഷിയോട് അഭി "ന്തോവാഡാ" 😂❤️😍⚡️

  • @rahulregimon111
    @rahulregimon111 2 роки тому

    sneham mathram ❤️
    hooo enna oru feel ah ind-pak border kaanumbo.... 🔥🔥🔥

  • @Sunilpbaby
    @Sunilpbaby 2 роки тому +8

    ജമ്മുവിൽ എത്തുമ്പോൾ അച്ചനെയും അമ്മയും കൊണ്ടുവരുമോ സുജിത് ബ്രോ എങ്കിൽ പൊളി ആയിരിക്കും 😍😍😍❤️❤️❤️

  • @mallooswood3821
    @mallooswood3821 2 роки тому

    Sim avdenn thanne kittum oru 15 min common procedures ollu prepaid sim thanne aanu കിട്ടുന്നത്

  • @saniyasc3820
    @saniyasc3820 2 роки тому +3

    All the best our lovely bhakthan's 😘😘😘😘♥️♥️♥️
    Have nice and good trip make it best memory for all of you're life 💖💖💖💖
    Stay healthy and stay safe 🙌🙌

  • @muneeret1643
    @muneeret1643 2 роки тому +1

    നല്ല കാഴ്ചകൾ 👍 ഇപ്പോൾ താരം ഹൃഷി കുട്ടൻ ആണ് 😘

  • @ronirajuak5921
    @ronirajuak5921 2 роки тому +3

    U deserves 5 million subscribers

  • @kalamani2372
    @kalamani2372 2 роки тому +1

    Namuku ariyatha rasakaravum annal nalla arivum nalkunathinu thanks,god bless you

  • @sir.basilmj
    @sir.basilmj 2 роки тому +4

    8:28😂,fire💥

  • @shareenanazarshery4884
    @shareenanazarshery4884 2 роки тому

    Super presentation 👍🏻
    നിങ്ങളുടെ യാത്ര കാണുമ്പോൾ ഇതുപോലെ ഒന്ന് പോകാൻ കൊതി തോന്നുന്നു

  • @shalihshahanaz1174
    @shalihshahanaz1174 2 роки тому +4

    All the best ❣️

  • @kgnair2857
    @kgnair2857 2 роки тому

    എല്ലാം മുടങ്ങാതെ കാണുന്നുണ്ട്. സൂപ്പർ ആണ്