EP #9 Pune Food Tour, Garden Vada Pav, Akthar Samosa, Marz-O-Rin & Street Foods

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 1 тис.

  • @TechTravelEat
    @TechTravelEat  2 роки тому +114

    GOODAIR ROYAL കാർ എയർ പ്യൂരിഫയർ വാങ്ങുന്നതിനായിട്ടുള്ള ലിങ്ക് For India: Get Exclusive Offers & Free Gift: goodair.in
    Amazon: amzn.to/3sKXsag
    Flipkart: fkrt.it/NqKXbOuuuN

    • @fayis.kfayis8707
      @fayis.kfayis8707 2 роки тому +1

      ഇങ്ങളെ വാട്സ്ആപ്പ് നബർ തരൊ

    • @batman78845
      @batman78845 2 роки тому +1

      Subtitles missing

    • @pinkpower7497
      @pinkpower7497 2 роки тому

      Very good product and i am using it’s green colour one since 2 years. Now on seeing the video i am thinking to upgrade to black.

    • @christo_k_v7467
      @christo_k_v7467 2 роки тому +1

      bro notification varunnilla

    • @christo_k_v7467
      @christo_k_v7467 2 роки тому

      bro notification varunnilla

  • @lalithagomathi3416
    @lalithagomathi3416 2 роки тому +240

    Thank you sujith for english subtitles (me deaf woman).. God always bless you all for your INB travel safely... & return Kerala home place ( me from Kerala)

  • @anjalkunjumon5897
    @anjalkunjumon5897 2 роки тому +330

    അളിയനും നാത്തൂനും വന്നപ്പോ ഋഷി Full mood 🥳🥳🥳

    • @TechTravelEat
      @TechTravelEat  2 роки тому +37

      🥰

    • @jeenara9900
      @jeenara9900 2 роки тому +5

      ​@@TechTravelEat come to surat if you are travelling to Gujarat. there is lots of street food that you can explore

    • @sobitdevassia
      @sobitdevassia 2 роки тому +11

      ഋഷിയുടെ മാമനും അമ്മായും അല്ലെ 👍👍

  • @gracetharakan7733
    @gracetharakan7733 2 роки тому +23

    അളിയൻ family so lovable. Avan ithika is so cute. റിഷി ക്കുട്ടൻ and കൊച്ചച്ഛൻ set.

  • @nirmalk3423
    @nirmalk3423 2 роки тому +72

    വീണ്ടും പൊളിച്ച്... നിങ്ങൾ മുത്താണ്... എൻ്റെ അമ്മയും കട്ട ഫാൻ ആണ് ബ്രോ ടെ ❤️...love from palarivattom 🙏

  • @rajeshnair6939
    @rajeshnair6939 2 роки тому +7

    Pune കേരളത്തിന് പുറത്തേക്ക് ആദ്യമായി പോയ സിറ്റി 1996- 99, 2004- 2006 ജോലി ചെയ്ത സിറ്റി. മഹാരാഷ്ട്രയുടെ എല്ലാ ജില്ലകളിലും മിനിമം ഒരു മാസം എങ്കിലും താമസിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.. കേരളം വിട്ടാൽ ഇതുപോലെ ഇഷ്ടപ്പെട്ട ഒരു സംസ്ഥാനം വേറെയില്ല...😍 Thank you Sujith ❤️ നല്ല ഒരു ഓർമ്മ തന്നതിന്😊

  • @febajoy3179
    @febajoy3179 2 роки тому +31

    ചില സമയത്ത് ചില കാഴ്ചകൾ കാണുമ്പോൾ ഋഷിക്കുട്ടൻറെ കണ്ണ് ബൾബ് പോലെ മിഴിഞ്ഞു വരുന്നത് കാണാൻ നല്ല രസമുണ്ട്

  • @arafath36
    @arafath36 2 роки тому +3

    ഒരുപാട് വര്ഷങ്ങളായി ടെക്ട്രാവൽ ഇറ്റ്ന്റെ കൂടെ യാത്ര ചെയുന്നു
    പലരും കൂടെ വന്നു പോയി അവർ ഉള്ളപ്പോൾ അവരും യാത്രയുടെ ഭാഗം. ആവുന്നു
    ചിലർ മുതൽ എടുപ്പിന് വന്നു
    ചിലർ ആവിശ്യം ഇല്ലാത്ത വിവാദങ്ങൾ ഉണ്ടാക്കി അവരുടെ ചാനൽ റീച് കൂട്ടാൻ നോക്കി
    ആ ട്രാപ്പിൽ നിങ്ങളും അറിയാതെ പോയി
    കാലങ്ങൾ കഴിയുമ്പോൾ നിങ്ങളെ ഉയർച്ചയിൽ വളരെ സന്തോഷം ഉണ്ട്
    ആദ്യം ഒരു ലക്ഷം ഫോളോവെർസ്
    പിന്നെ നിങ്ങളെ വീട്
    ആദ്യത്തെ കാർ
    നിങ്ങളെ കല്യാണം
    ഇപ്പോൾ ഞങ്ങളെ ഋഷികുട്ടൻ
    ഇനി വരാൻ പോകുന്ന സ്വന്തം വീട് (ഫ്ലാറ്റ് )
    ഇത് എല്ലാം കാണുമ്പോൾ വളരെ സന്തോഷം
    നിങ്ങൾ ചെയ്യുന്ന ആത്മാർത്ഥമായ കാര്യത്തിന് നിങ്ങൾക്കു കിട്ടുന്ന പ്രതിഫലം ആണ്
    അതിന് എന്നെ പോലത്തെ പ്രേഷകർ ഭാഗം ആകുന്നെ ഉള്ളു

  • @jaynair2942
    @jaynair2942 2 роки тому +36

    Finally it's time to explore typical Maharashtraian street foods. Vada pav, Misal pav, Pani puri, batata vada etc etc..and the king of street food crown always goes to Vada pav.

  • @subinanpb8736
    @subinanpb8736 2 роки тому +11

    സുജിത്ത് ഭായ് വീഡിയോ സൂപ്പർ ❤❤INB trip കഴിഞ്ഞതിനുശേഷം വീണ്ടും സ്ഥിരം ആയി കാണുന്നു ഓരോ ദിവസവും.

  • @Arrows81.
    @Arrows81. 2 роки тому +69

    ❤️🙏ഇന്ത്യയിലെ കാണാ കാഴ്ച്ചക്കൾ നമ്മുടെ മുൻപിൻ 📷 കണ്ണിൽ പകർത്തി തരുന്ന Tech travel eat ❤️🙏

  • @NomadicAbhinu
    @NomadicAbhinu 2 роки тому +18

    Our Tech Travel Eat channel is the only UA-cam channel that I use to have fun while studying....😉😉😁 you guys are the only one who entertain me in social media, because I love travelling and in future I will become a traveller which is being inspired by you Sujit bro I love you guys so much..... My family members toooo

  • @aravind7841
    @aravind7841 2 роки тому +2

    family le ellavarum orumich ulla tripum food exploringum enth thane ayalum namak oru sandhosham aanu. kore thamashayum chaliyadiyum ellam. kochu kuttikal undel athrayum adipoli ayirikum. ee video yilum ath kandapol ❤😍. nigal vere levelanu sujitheta

  • @smithacnair5539
    @smithacnair5539 2 роки тому +29

    North India oru rakshayum illa food explore cheyyaaan. My husband was in Pune for nearly 17 years.We travelled the whole country several times. But now I am not in a position to travel because of my leg pain. So refreshing and recreating my old memories through your videos. All the best. Rishikuttan peruthishtam 💜💜💜

    • @Rocky-dm7bi
      @Rocky-dm7bi 2 роки тому

      മഹാരാഷ്ട്ര west സൈഡ് ആണ് നോർത്ത് അല്ല

  • @AJ1995S
    @AJ1995S 2 роки тому +18

    Hello,,,
    ഇന്നത്തെ video കഴിഞ്ഞ vidoes പോലെ മനോഹരമായി നമുക്ക്‌ സമ്മാനിച്ച സുജിത് ചേട്ടനും familyukum thanks...... Keep rocking... lഎന്നും waiting ആണ്.....❤️❤️❤️❤️

  • @GENUINELY_TALK
    @GENUINELY_TALK 2 роки тому +37

    ഇനി മുതൽ അബി expression king എന്നറിയപ്പെടും വിജ്രംഭിക്കുന്ന expression 😂

  • @sayoojsayoo7458
    @sayoojsayoo7458 2 роки тому +68

    ഷൈജു ചേട്ടന് (Shaiju Dhamodharan) ഇപ്പൊ വടപാവ് ഉണ്ടാക്കാലാണോ പണി 😁😜 17:00 (ഇത് എനിക്ക് മാത്രമാണോ തോന്നിയെ )

  • @sreekeshnair4355
    @sreekeshnair4355 2 роки тому +102

    മഹാരാഷ്ട്രയിലെ വട പാവ് ഒരു വികാരം ആണ് ❤️, ഞാൻ ഇന്നലെ കമന്റ്‌ ചെയ്തിരുന്നു must try എന്നു,
    എന്തായാലും ഉഷാറായി street visit 🔥✨️

  • @kishorekjohn7891
    @kishorekjohn7891 2 роки тому +44

    S - uper
    U - seful
    J - olly
    I - ndian
    T - raveller
    H - appy
    👍👍😄

  • @niranjan006
    @niranjan006 2 роки тому +9

    യാത്ര ചെയ്തും മനുഷ്യരെ ആഹാര പലഹാര സാധനങ്ങൾ കാണിച്ച് കൊതിപ്പിച്ചും INB ട്രിപ്പ് അടിപൊളിയായി മുനേറുന്നു.
    പലപ്പോഴും കൂടെ യാത്ര ചെയുന്ന ഒരു പ്രതീതി നമുക്ക് കിട്ടുന്നു.
    വളരെ അധിക്കം നന്ദി.
    അഭിയും ഋഷികുട്ടനും ശ്വേതയും സുജിത്തും എന്നും ഇങ്ങനെ നമ്മളെ ഒക്കെ സന്തോഷിപ്പികുന്നതിൽ ഒരുപാട് സന്തോഷം.
    Good luck.
    God bless

  • @clearvision3333
    @clearvision3333 2 роки тому +2

    സുജിത്തേട്ടന്റെ വണ്ടിയുടെ കളർ കിടുക്കി 👌👌👌colour കോമ്പിനേഷൻ സൂപ്പർ,, and കിടിലൻ look 👍👍👍

  • @subhashpb4974
    @subhashpb4974 2 роки тому +6

    അവന്തിക.. യെ.. Framil. തീരെ കണ്ടില്ല.. നല്ല അവതരണം ആണ് അവള്ടെ.. കാണാൻ ആഗ്രഹിക്കുന്നു nxt വീഡിയോയിൽ എങ്കിലും. ചെറിയ ഒരു വീഡിയോ അവന്തികക് കൊടുക്കണം.... അവന്തിക Fan

  • @favasvpz3808
    @favasvpz3808 2 роки тому +15

    Come back sujithetta 🔥🔥🔥🔥🔥
    തിരുമ്പി വന്നിട്ടെന്ന് സോല്

  • @shibilyrehman6771
    @shibilyrehman6771 2 роки тому +5

    Aliyan simplicity at its peak 🥰 paavam

  • @adorable-artgallery1940
    @adorable-artgallery1940 2 роки тому +1

    So.nice.your explanation is good.

  • @ashmalcp3179
    @ashmalcp3179 2 роки тому +3

    Baktanum familiiyeyum orupaad ishttam. Ummaaaa

  • @santhypradeep8663
    @santhypradeep8663 2 роки тому +1

    Sujithetto oru katta fan ayii marakyaneee.. Pinne Abhike entha oru Moodout.. Negle ellarum poli aane ... Aa jeens nte story kettappol mancelay othiri hard work cheythette evida vara ethyannu.. Adipowli

  • @tobefrankz
    @tobefrankz 2 роки тому +13

    Really you are Lucky bro to have a such a innocent lady you have.. Really I Love You Swetha Darling 😍😍😍😍😍.. എന്ത് cute ആണ് Swethaയുടെ സംസാരം കേൾക്കാൻ 🥰🥰🥰🥰Swethe പോലെ ഒരു സിസ്റ്റർ ഉണ്ടകിൽ എന്ത് രസം ആരിക്കും ♥️♥️♥️♥️♥️♥️♥️♥️

    • @TechTravelEat
      @TechTravelEat  2 роки тому +1

      😊

    • @tobefrankz
      @tobefrankz 2 роки тому

      @@TechTravelEat Thank you bro for this valuable replay..😍😍😍😍😍

    • @shyamaladevi8519
      @shyamaladevi8519 2 роки тому +1

      ഒരു ജാഡയുമില്ലാത്ത vloger👍

    • @shyamaladevi8519
      @shyamaladevi8519 2 роки тому +1

      Sujith u r a good hus bro dad moreover a gentleman god bless u all 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @rajasreev.v2226
    @rajasreev.v2226 2 роки тому +2

    Ningalude vedio kanan orupadishtam. Avidokke poya feel.

  • @DinewithAnn
    @DinewithAnn 2 роки тому +39

    Puneyil ithuvarem poyittillenkilum Kayani Bakery yile Shrewsbury biscuits orupadu kazhichittundu. I'm a big fan of Shrewsbury biscuits. Happy to see Kayani Bakery in ur video 🤗

    • @ilnebibob
      @ilnebibob 2 роки тому +1

      Sathyam, punel akke kollavunna oru sathanam ayrnnu athu..

  • @rajanmn5841
    @rajanmn5841 Рік тому +2

    സുജിത്തേ അളിയനും ഫാമിലിയും സൂപ്പർ 👍👍👌👌

  • @remeshp7926
    @remeshp7926 2 роки тому +4

    ഹായ്... സുജിത്ത്ഭായ് . പൂനെ അടിച്ച് പൊളിക്കുകയാണ് അല്ലേ?. വട പാവ് നല്ല രുചിയാണ്. അളിയൻ നല്ല ഉഷാർ ആണ്. എല്ലാവർക്കും പ്രത്യേക ഹായ്. റിഷി കുട്ടൻ എല്ലാവരുമായി നല്ല കമ്പനിയാണല്ലേ?.

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 роки тому +2

    Intro kalaki ❤️കൊള്ളാം sujith etta താങ്കൾ ഹിന്ദി സംസാരിക്കുന്നത് വളരെ nannyit indd

  • @athulkp5322
    @athulkp5322 2 роки тому +26

    Daily oru 2 video oky aavam enanu ente oru ith 😁😁😁😁😁

  • @sreerajtp3685
    @sreerajtp3685 2 роки тому +1

    നിങ്ങളുടെ ആൾക്കാർ നല്ല ഭക്ഷണപ്രിയർ ആയിരിക്കും. എനിക്ക് ഒരു സുഹൃത്ത് ഉണ്ട്. ദിവസവും പല വെറൈറ്റി കറികൾ ആയിട്ടാണ് ദിവസവും ഊണിനു വരുന്നത്. കൂടെയുള്ളവർക്ക് കൊടുക്കാൻ വേറെയും കരുതും ഒരു മാസം രണ്ട് ഗ്യാസ് കുറ്റി വേണ്ടിവരുമെന്ന് പറയുന്നു. കാരണം ദിവസവും ഓരോ ഭക്ഷണമുണ്ടാക്കി പരീക്ഷിക്കലും അത് കഴിക്കലുമാണ്.

  • @muhammedmufeed5763
    @muhammedmufeed5763 2 роки тому +6

    Mazha peyyumbo video shoot cheyyan marakalle harrier + mazha + song poliyaan💕🤩💫

  • @mithunsomanath2733
    @mithunsomanath2733 2 роки тому +2

    Video കിടു ആണ് food exploring oru രക്ഷയും ഇല്ല

  • @athul8450
    @athul8450 2 роки тому +11

    നല്ല മഴയത്ത് ചൂട് പരിപ്പുവട തിന്നോണ്ട് ഈ വീഡിയോ കാണുന്ന ലെ ഞാൻ....What a feel..Aiwa.. 😋❤️

  • @rifaawathaf6165
    @rifaawathaf6165 2 роки тому +5

    +1 English examin our tour ne kurich eyudan paranjapoo sujithettane orma vann jog falline kurich eyuthi valare nanni love u Sujith Etta😍😘😘😘😘

    • @elf_24
      @elf_24 2 роки тому

      ❤️

  • @fasilajalal8210
    @fasilajalal8210 2 роки тому +3

    എന്തൊരു ഭംഗി പൂനെ കാണാൻ... എന്തുമാത്രം food ആണ് അവിടെ ഉള്ളത്....👌👌.
    പിന്നെ ഒരു request... Nazik ൽ പോകുമ്പോൾ മുന്തിരി cultivation കാണിക്കാമോ?... NorthIndia, super ആണ്... നിങ്ങളെ എല്ലാവരെയും ഒന്നിച്ചു കാണുമ്പോൾ വല്ലാത്ത സന്തോഷം... 🌹🌹അവന്തിക യുടെ സംസാരം ഇത്തവണ കേട്ടില്ലല്ലോ...എല്ലാവിധ നന്മകളും നേരുന്നു 🌹🌹

  • @abhiabhijith5348
    @abhiabhijith5348 2 роки тому +2

    എത്ര late ആയാലും സുജിത്തേട്ടന്റെ vid കണ്ടിട്ടെ ഒറങ്ങുള്ളൂ INB ഫുൾ episodum കണ്ടിരിക്കും.... ❤️❤️പൊളിക് സുജിത്തേട്ട... ഋഷി കുട്ടൻ ❤️❤️❤️

  • @azmaaaall
    @azmaaaall 2 роки тому +28

    *LOVE FROM MANJESHWAR KERALA ❤️😍*

  • @arunarayan2324
    @arunarayan2324 2 роки тому +14

    ഞങ്ങൾ പ്രവാസികള് കാത്തിരുന്നു കാണുന്ന വ്ലോഗ് സീരിസ് .
    വീഡിയോസ് നല്ല റീച്ച് കിട്ടുന്നത് കാണുമ്പോൾ സന്തോഷം

  • @cosmicCouplechikkuvava5847
    @cosmicCouplechikkuvava5847 2 роки тому

    Vdos ellaam orupaad ishttam aayii soo exlant presentation is sooo Expant

  • @balakrishnanmenon4182
    @balakrishnanmenon4182 2 роки тому +31

    Yes kayani bakery s biscuits are extra special ആൻഡ് tasty

  • @BigVlogger
    @BigVlogger 2 роки тому +5

    സുജിത് ഏട്ടാ ചക്കക്കുരു അപകടം ആണ്. കുഞ്ഞുങ്ങളുടെ അടുത്ത് ചക്കക്കുരു വെക്കരുത്, അവർ അത് വായിൽ ഇട്ടാൽ തൊണ്ടയിൽ കുരുങ്ങും, so plz സെർഥിക്കുക. God bless you all💞💞

  • @anthonydaniel8892
    @anthonydaniel8892 2 роки тому +5

    Welcome to pune, my house is at pune, but i am at Goa working hope u enjoy pune, from Anthony Goa❤❤❤👌

  • @vilasemmanuel8284
    @vilasemmanuel8284 2 роки тому +1

    E videos arka ishtapedathe super 👌

  • @Joseph-l6r6c
    @Joseph-l6r6c 2 роки тому +19

    ഇന്നലെ ഹിന്ദിയിൽ intro ചെയ്യാൻ പറഞ്ഞു...ഇന്ന് ഹിന്ദിയിൽ thug introo pwoliii 😂😂😎

  • @sheeba5014
    @sheeba5014 2 роки тому

    ഈ വീഡിയോ ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു. നല്ല അടിപൊളി കാഴ്ചകൾ. സൂപ്പർ 👌👌thank you❤

  • @maneeshaap9216
    @maneeshaap9216 2 роки тому +6

    12 മണി ആക്കുമ്പോൾ ക്ലാസ്സ്‌ ഇരുന്നു വിചാരിക്കും സുജിത് ചേട്ടൻ വീഡിയോ ഇട്ടുണ്ടാവല്ലോ 🥰

  • @aneesckr123
    @aneesckr123 2 роки тому +1

    Sujithetta. Avanthiye kanan katta waiting ayirunnu, Let her talk pls🧚‍♂️🧚‍♂️🧚‍♂️

  • @sreejish121
    @sreejish121 2 роки тому +8

    Explore food

  • @junosancharini6339
    @junosancharini6339 2 роки тому +1

    ഇപ്പൊൾ ഒരൊറ്റ ചിന്തയെ ഉള്ളൂ.INB 2. വീഡിയോസ് എല്ലാം സൂപ്പർ. സുജിത്ത്,ശ്വേത,അഭി പിന്നെ നമ്മുടെ ഋഷി കുട്ടൻ..😘

  • @faizroutemap
    @faizroutemap 2 роки тому +34

    Sujith Hindi super 😂😂😂 യാത്രയിൽ മനസാണ് പ്രദാനം യാത്ര ചെയ്യാനുള്ള മനസ്✌️✌️✌️🫣

  • @nivetithaghosh9238
    @nivetithaghosh9238 2 роки тому +1

    നിങ്ങളുടെ ഫാമിലി വളരെ ഇഷ്ടം 🥰

  • @anandb2
    @anandb2 2 роки тому +8

    Building upto a great Series. Safe Journey. 🚗😊👍🏼

  • @tituslukose103
    @tituslukose103 2 роки тому +1

    Very interesting dude..... waiting ✋

  • @siyadnettayam5629
    @siyadnettayam5629 2 роки тому +16

    സുജിത്തേട്ടന്റെ രണ്ടാം വരവ്.
    ഓരോ ദിവസം കൂടും തോറും INB ട്രിപ്പ്‌ വ്യൂ കൂടി കൊണ്ടേയിരിക്കുന്നു.. 🔥🔥
    നമ്പർ one വിഡിയോ ക്വാളിറ്റി....
    Great sujithetta 🥰❤️

  • @manjubegampur9459
    @manjubegampur9459 2 роки тому +1

    Sujith,u r so simple ,even said u hv bought second hand jeans at one point of life whn there was money constraints. Hats off . That's ur success. To remember goneby days 🙏

  • @434126
    @434126 2 роки тому +24

    Tec traval eat സൂപ്പർഹിറ്റ്‌ സീരീസ്‌ ❤❤❤

  • @ayishaamaniya8356
    @ayishaamaniya8356 2 роки тому +6

    Addicted to this channel😍

  • @RRN1990
    @RRN1990 2 роки тому +22

    Pune il Manna Dosa Magic try cheyyu.. variety of adipoli Dosa kittum.. Must try anu.. near to Akurdi railway station

  • @bettythankachan431
    @bettythankachan431 2 роки тому +7

    Waiting for each episode...🥰🥰

  • @aghilpalakkal
    @aghilpalakkal 2 роки тому +3

    Abhide train pics കിടു ആണ് ❤️
    Especially the pics from Canacona railway station ❤️

  • @sageesh1398
    @sageesh1398 2 роки тому +1

    സുജിത് ഏട്ടാ വിഡിയോ അടിപൊളി ആണ് ധൈര്യം ആയി മുന്നോട്ടു പോകണം

  • @balubalachandran229
    @balubalachandran229 2 роки тому +14

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സുജിത്തേട്ടന്റെ ട്രാവൽ വീഡിയോ ഒരു രക്ഷയും ഇല്ല ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @any_out_uberftw5402
    @any_out_uberftw5402 2 роки тому +1

    21:17 bro lenskart frame alla opticalil sell cheyunne lenskart own brand ann Vincent chase, ee brand oru shopilm kittilla, athu pole thanne ann ithinte quality, quality framesn rate koduthal ann athu pole thanne ann ippo frames kore type ind SHELL, METAL ithinte okke material different ann

  • @instavm4171
    @instavm4171 2 роки тому +5

    ഞാൻ ഒരു ദിവസം പൂനെ ടൗൺ മുഴുവൻ കറങ്ങാൻ പോയിരുന്നു പിന്നെ അവിടുത്തെ ഭക്ഷണവും കഴിച്ചു. ഭക്ഷണം എല്ലാം അടിപൊളിയാണ് പക്ഷേ രാത്രി ആയപ്പോഴേക്കും ഞാൻ ടോയ്‌ലെറ്റിൽ ആയിരുന്നു 😅

  • @sahajabdullav.a4794
    @sahajabdullav.a4794 2 роки тому

    Video ellam adipoli ann.. pazhe pole thanne ipo ennm video vaarnda time avan waiting ann

  • @user-zh8xd9rm2o
    @user-zh8xd9rm2o 2 роки тому +8

    16:57 ഇയാളെ കണ്ടിട്ട് നമ്മുടെ ഷൈജു ദാമോദരനെ പോലെ ഉണ്ട് 😂

  • @gameslord6286
    @gameslord6286 2 роки тому

    നല്ല ക്വാളിറ്റി ഉള്ള വീഡിയോ കൾ 👌🏼👌🏼...

  • @abhijithaa2096
    @abhijithaa2096 2 роки тому +3

    Good video, good vibe, take care❤️❤️❤️

  • @comfortzone3410
    @comfortzone3410 2 роки тому

    Rishide atham 😍so lovely athu kelkumbol thanne happiness

  • @pokkiriefx2151
    @pokkiriefx2151 2 роки тому +5

    നമ്മുടെ ഇന്ത്യയിലെ ഭക്ഷണ വൈവിദ്യങ്ങളും, കാഴ്ചകളും കാണിച്ചു തരുന്നതിൽ u are best.. Tech travel uyir❤🔥
    അഡിക്റ്റഡ് 💖

  • @manojmmahendranv2609
    @manojmmahendranv2609 2 роки тому +1

    Yes ഞാനും എന്റെ ഫാമിലിയും all India പോയത് grand i 10 ൽ ആണ്....

  • @zammiloonvibes
    @zammiloonvibes 2 роки тому +3

    INB trip pakuthy aakumbolekkum TTE hits 2million sub🥰

  • @remyakrishnans4373
    @remyakrishnans4373 Рік тому

    Proud of you shwetha!!

  • @Asherstitusworld
    @Asherstitusworld 2 роки тому +4

    Poli Video Sujith Cheeta Today's Video From Pune Food Vlog Poli Intro Poli Sujith cheeta Pune is a nice City All The BestFor INB TRIP SEASON 2 With Family With Rishikuttan

  • @vishnuu9539
    @vishnuu9539 2 роки тому

    ottakulla yathra videosilum bhangi.. familys friends ay pokumpolanu 😇👍👍 entirely entertaining now☺️

  • @joeseb8190
    @joeseb8190 2 роки тому +4

    You are doing a really good job with this series, very entertaining. Remember to eat in moderation and take regular exercise.

  • @leenajose7980
    @leenajose7980 2 роки тому +1

    Sooper sujithe. Adipoly

  • @amalshaji6063
    @amalshaji6063 2 роки тому +6

    Shyju Dhamodharan irunn vada paav ondakkunnu😹🥲

  • @sanoopramshina3900
    @sanoopramshina3900 2 роки тому

    വീഡിയോ അത്ര ഉഷാർ ആകുന്നില്🤯🤯

  • @meeramenon2521
    @meeramenon2521 2 роки тому +8

    Vry interesting nd informative channel.
    I appreciate the fact that u accept the good irrespective of the state...a quality rarely seen in keralites.

  • @Tintumon577
    @Tintumon577 2 роки тому +2

    Avandhika kuttyuday speech missing aanu ...plz avandhikakuttyuday kurachu talk kooday ulpeduthu Bro ,suvetha...🤗🤗🤗🤗🤗🤗

  • @abhijithsukumaran
    @abhijithsukumaran 2 роки тому +36

    INB Season 2 is Jus 🔥🔥🔥

  • @rajisamuel5042
    @rajisamuel5042 2 роки тому

    channel yellata nammalude comment arum mind cheyatilla..... anyway... niangalude yella videos family ayittu kanunnavaranu jangal.... yellavarum adipoliyayirundu👌👌👌👌nattil ningalude aduta nattil ullavaeanu jangal..... rocks on

  • @Nishariddhi
    @Nishariddhi 2 роки тому +7

    Hello Sujit Sir , in case you are in Pune , please do visit Baner , it's one of the upcoming location, it will be a very good coverage. Best wishes for trip ! Great going .

  • @canadianZanchari
    @canadianZanchari 2 роки тому

    വീഡിയോ എല്ലാം സൂപ്പർ ആണ്.

  • @paaruammayigaming2370
    @paaruammayigaming2370 2 роки тому +9

    എല്ലാ വീഡിയോകളിലും പുതിയ കാഴ്ചകളും 🌍, പലതരം ഫുഡ് 🥗🥘, നിങ്ങളുടെ സംസാരവും , പിന്നെ റിഷി കുട്ടന്റെ കളികളും ചിരികളും❣️ അബിയുടെ ഡ്രൈവിംഗ് 🔥 ഇതൊക്കെ കാണുമ്പോൾ തന്നെ സന്തോഷം 😊👍🥰

  • @o__g_gy9720
    @o__g_gy9720 2 роки тому +1

    സുജിത്ത് ചേട്ടോ , പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കണം, വാവ ഒക്കെ കൂടെ ഉള്ളതല്ലേ .ടൗണിൽ പോവുമ്പോൾ മാസ്ക് ഇടാത്തത് കൊണ്ട് പനി വന്ന് ,ഇപ്പൊ ഞാൻ വീട്ടിൽ കിടപ്പിലാണ്..അത് കൊണ്ട് പറഞ്ഞാതാ., ഇഷ്ടം കൊണ്ട് മാത്രമാണ്❤️❤️❤️❤️❤️❤️🥰🥰🥰

  • @rajitakunder668
    @rajitakunder668 2 роки тому +11

    Swetha is very good and sweet in nature i really like her😘 ❤️ Sujith today vlog was superd enjoying food in Pune 🥪 Adipoli yannu

    • @girijanair348
      @girijanair348 2 роки тому +2

      Swethakku food matramanu oru valiya santhosham. 😂😂😂

  • @praneshprane5164
    @praneshprane5164 2 роки тому

    അടിപൊളിയാണ് വീഡിയോസ്....

  • @GENUINELY_TALK
    @GENUINELY_TALK 2 роки тому +29

    കുട്ടി ഭക്തൻ ഫാൻസ്‌ ലൈക് ബട്ടൺ അടിച്ചു പൊട്ടിച്ചെ 😘

  • @poojam9036
    @poojam9036 2 роки тому +1

    Very entertaining.. Loved it😍

  • @Aryan_1619
    @Aryan_1619 2 роки тому +7

    Come to surat
    And see
    India's first multi level bridge❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ushapillai3274
    @ushapillai3274 2 роки тому +1

    അമ്മാവനേയും അമ്മാവിയേയും ചേചിയേയും കണ്ടിട്ട് റിഷിക്കുട്ടൻ ഹാപ്പിയാണല്ലോ.

  • @adithyavaidyanathan
    @adithyavaidyanathan 2 роки тому +3

    Nice Vlog Sujithetta. Puneyil sherikkum Misal Pavaanu kaikendadhu, avidethe signature dishes aanu Vadapav and Misal Pav!
    Pinne, Abhiku trainspotting cheyyan samayam kittiyo? 😉 Edakedakke ingane trainsinde videosum onn include cheyyu please 😃😇

  • @anjanajibin3486
    @anjanajibin3486 2 роки тому

    Ithokke kaanumbol missing Pune dayssss….thank you for all the memories