40 Rupee Chicken Curry Meals - Cheruvathur, Kasaragod
Вставка
- Опубліковано 9 лют 2025
- Mayicha is near Cheruvathur in Kasaragod District. These guys have some of the freshest simple fish fries and a superb Meals along with Village style chicken curry.
Blog post : 124
The best way to contact me is by messaging on Instagram:
/ mrinal_blog
For Blog Workshop and MasterClass contact: 9895602036
Michelin’s Criteria for Star Ranking:
-------------------------------------------------------
 : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
**  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
*** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
UA-cam: / mrinal'sblog
To be a member on UA-cam:
/ @mrinalsblog
All locations are here:
www.vengalat.co...
The Facebook Group of Foodies:
/ mrinalsgroupoffoodies
TikTok:
vm.tiktok.com/f...
Facebook Page:
/ blogbymrinal
Instagram:
/ mrinal_blog
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog
ഇങ്ങനത്തെ ഒരു വീഡിയോ താങ്കളിൽ നിന്നും കാണാൻ പറ്റിയതിൽ വളരെ സന്തോഷം.
ഇതുപോലുള്ള ചെറിയ കടകളിലാണ് ഞാൻ യാത്ര ചെയ്യുമ്പോൾ മിക്കവാറും പോകാറ്. ചില സ്ഥലങ്ങളിൽ അസാധ്യ രുചിയുള്ള നല്ല നാടൻ ഭക്ഷണം കിട്ടും.
എന്നെ എന്തും തിന്നാൻ പഠിപ്പിച്ച മഹാ ഗുരുവേ നമിച്ച്😋
Pwoli
ഇതു പോലുള്ള സിംപിൾ ഹോട്ടൽ റിവ്യൂ ചെയ്യുബോളാണ് നിങ്ങളുടെ നല്ല തിനെ ഉയർത്തി കാട്ടാനുള്ള ആ ഒരു മനസ്സ് .... അടി പൊളി റിവ്യൂ....
നിങ്ങളുടെ വീഡിയോ കാണുമ്പോൾ വയറു നിറഞ്ഞു ഇരിക്കണെങ്കിലും വിശപ്പു വീണ്ടും വരും... അതെന്താ മാജിക്
ശരിയാ
ഒന്നുകൂടി കഴിക്കാൻ തോന്നും 😆
Trueeeeee
തുടക്കത്തിലെ പിണങ്ങിയ expression കലക്കി 😄
മൃണാളഹസ്തങ്ങൾ കൊണ്ടുള്ള ആ കൊഴകൊഴ കണ്ടാൽ തന്നെ എന്റെയൊക്കെ വായിൽ കപ്പലോടിക്കാം
ആ ചോറ് വിളമ്പിയത് ആ നല്ല മുഖത് വ്യക്തമായി അറിയാം .പോട്ടെ അടുത്ത തവണ ശരി ആക്കും
ഏപ്രിൽ മാസത്തിൽ അതും വിഷു സമയത്ത് അന്നപോർവൃസ്‌റി അമ്പലത്തിൽ പോയിട്ടുണ്ടോ.... കണ്ണൂർ കാരണാല്ലേ.... തങ്ങൾക്കു അറിയില്ല????
Kudoooss..avasanam njn comment cheytha hotelil poyalle..peruth thaanks..
Oru sthalam koodi recomend cheyyatte?nammude kanjangad southil popular maruthi kazhinj left sidil uchaykk chorum meenum kittunna kidilan hotel und..onn try cheyyumo?exactly oryx villaginu purakil...12.30 to 2.30 pm vare aanu working time.can u try that?
തിരുവനന്തപുരത്തെ കഥയറിഞ്ഞില്ലെ 30 ൽ പരം ഹോട്ടലുകളിൽ പഴകിയ ഭക്ഷണം കഷ്ട്ടം.പേരുകേട്ട stars ഉം ഉണ്ട്
Buhariyum pettu 😂😂🤣
Comedy enthennal ivar oke innm food delivery appukalil sajeevam aanu.. Which means kada pootitonm illa
തിരുവനന്തപുരം മാത്രം അല്ല 14 ജില്ല യിലും ഫ്രഷ് ആണോ കൊടുക്കുന്നത് 😀😀😀😀
വിഷം കഴിക്കാൻ വയ്യാഞ്ഞിട്ട് ഷെയർ ചെയ്യുന്നു ;
തിരുവനന്തപുരത്തിന്, ഇവിടേക്കെത്തുന്ന മനുഷ്യർക്ക് തിരുവനന്തപുരത്തെ കുറിച് അങ്ങനൊരു അഭിപ്രായം കൊടുക്കല്ലേ
മേയർ sir നോട് ഇതിവിടെ നിർത്തരുത് ;തുടരണം VK Prasanth നഗരത്തിലെ ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തി... 59 ഹോട്ടലുകളിൽ പരിശോധന നടത്തിയതിൽ.... 46 ഹോട്ടലുകൾക്ക് നോട്ടീസ് നൽകി .... ഹോട്ടലുകളുടെ പേര് വിവരങ്ങൾ ചുവടെ ....
1. തന്നൂസ് റസ്റ്റോറൻറ് കമലേശ്വരം ...
2. സീനത്ത് ഹോട്ടൽ മണക്കാട് ...
3.അശ്വതി ടീസ്റ്റാൾ മണക്കാട് ...
4.റാഹത്ത് ഹോട്ടൽ മണക്കാട് ...
5.ഗീതാഞ്ജലി ടിഫിൻ സെൻറർ മണക്കാട് ...
6.al safa റസ്റ്റോറൻറ് കമലേശ്വരം ...
7.ഹോട്ടൽ പങ്കജ് സ്റ്റാച്ചു ...
8.ഹോട്ടൽ സഫാരി ഓവർബ്രിഡ്ജ് തമ്പാനൂർ ...
9.ഓപ്പൺ ഹൗസ് ...
10.ഹോട്ടൽ ആര്യാസ് പുളിമൂട് ...
11.ചിരാഗ് ഇൻ സെക്രട്ടറിയേറ്റ് ....
12.ഹോട്ടൽ ഗീത് പുളിമൂട് ...
13.സ്റ്റാച്ചു റസ്റ്റോറൻറ് സ്റ്റാച്യു ....
14.സംസം റസ്റ്റോറൻറ് പാളയം ...
15.എം ആർ എ റസ്റ്റോറന്റ് പാളയം ....
16.എസ് .പി .കാറ്റേഴ്സ് പി ആർഎസ് ഹോസ്പിറ്റൽ
ക്യാൻറീൻ കരമന ....
17.നെസ്റ്റ് റസ്റ്റോറൻറ് പി ആർ എസ് കരമന ...
18.ഹോട്ടൽ കൃഷ്ണ ദീപം കാലടി ....
19.ഹോട്ടൽ സ്വാഗത് പാളയം ...
20.ട്രിവാൻഡ്രം ഹോട്ടൽ സ്റ്റാച്ചു ...
21.മാളിക റസ്റ്റോറൻറ് ....
22.ഹോട്ടൽ ടൗൺ ടവർ ....
23.ഹോട്ടൽ കൃഷ്ണ ....
24.ഹോട്ടൽ വിനോദ് റ്റി സി 26/ 1690 മാഞ്ഞാലിക്കുളം ...
25.ഹോട്ടൽ അനന്താസ് മാഞ്ഞാലിക്കുളം ...
26.ഹോട്ടൽ മുരളി ഗാന്ധാരി അമ്മൻ കോവിൽ റോഡ് തമ്പാനൂർ ....
27.ശ്രീ ഗുരുവായൂരപ്പൻ ഹോട്ടൽ ഗാന്ധാരി അമ്മൻ കോവിൽ റോഡ് തമ്പാനൂർ ...
28.ഹോട്ടൽ ട്രാവൻകൂർ കരമന ...
29.ബിസ്മി ഹോട്ടൽ അട്ടകുളങ്ങര ...
30.ഇഫ്താർ അട്ടക്കുളങ്ങര ....
31.സീനത്ത് ഫാമിലി റസ്റ്റോറൻറ് മണക്കാട് ...
32.ബിസ്മി ഫാമിലി റസ്റ്റോറൻറ് മണക്കാട് ...
33.ഹോട്ടൽ ബുഹാരി അട്ടകുളങ്ങര ...
34.ഹോട്ടൽ അയാസ് അട്ടക്കുളങ്ങര ...
35.സൺ വ്യൂ ഈസ്റ്റ് ഫോർട്ട് ....
36.ഹോട്ടൽ സിറ്റി ടവർ ഓവർ ബ്രിഡ്ജ് ...
37.അരുളകം ഹോട്ടൽ തമ്പാനൂർ ....
38.ഹോട്ടൽ ന്യൂ പാരഗൺ തമ്പാനൂർ ...
39.ഹോട്ടൽ ആര്യാസ് പാർക്ക് തമ്പാനൂർ ....
40.ഇന്ത്യൻ കോഫി ഹൗസ് തമ്പാനൂർ ...
41.ഹോട്ടൽ ചിഞ്ചുസ് തമ്പാനൂർ ...
42.ശ്രീനാരായണ റസ്റ്റോറൻറ് തമ്പാനൂർ ....
43.ഇന്ത്യൻ കോഫി ഹൗസ് കെഎസ്ആർടിസി തമ്പാനൂർ...
44.ഹോട്ടൽ അന്നപൂർണ്ണ കിള്ളിപാലം ...
45.ഹോട്ടൽ ഫാത്തിമ കരമന ...
46.സ്നാഫ് കിച്ചൻ കരമന ....
@@Clearvision333 Thrissure ഫ്രഷ് ആണ് ഭക്ഷണം വടക്കേ സ്റ്റാൻറിലെ ഇൻഡ്യൻ കോഫി ഹൗസിൽ മുൻപ് കട്ട് ലറ്റിൽ ഫ്രഷ് പഴുതാരയായിരുന്നു.
hai ..ഇത് എന്റെ നാട്ടിൽ ചെറുവത്തൂർ മയിച്ച പാലത്തിന് അടുത്ത് ഉള്ള രവി ഏട്ടന്റെ ഹോട്ടൽ ആണ് ..പുഴമീൻ ആണ് സ്പെഷ്യൽ ..താങ്കൾ കഴിക്കുന്നത് ഏത് ഹോട്ടൽ ആണെന്നും പറ്റിയാൽ ലൊക്കേഷനും share ചെയ്യണം ..പായസം ഫ്രീ ആയിരുന്നു മുന്നേ 😜😜
It is really nice and joyful to see the reviews of such basic places. Please continue more of such reviews
Ningade koode kazhikan vendi njn food undaki kazhichondaanu ee video kandad. Pakshe aa fish fry ellaam nashipichu.. pinnem kothipichu
Of all the food bloggers, you’re the best. No doubt. Very authentic.
മായിച്ചയിലെ ചോറ് കട. ഒരു രക്ഷയും ഇല്ല. സതീശൻ മാഷ് സ്പോൺസർ ചെയ്തപ്പോ കഴിച്ചതാണ്... മീൻ കഴിക്കാനായിട് പോണ്ട സ്ഥലം.
Chetta, vayaru niranj vannu kidana ithu kanane, ennitum ee video kandappo vishakkunu😋😋😋
Kollu
Kothipich kothipich njagale kollu😍
Ith njammade sthalaa nammal sthiram avidennu food kazhikkaarund nalla taste aanu
Aaahaa isttaaayi 😍😋💗 nnalum aaa kuzhakal aaru padippich tannu muthasshi aanooo ?? 😍😋💓 onnum parayanda aaa aaa kuzhachu paruvamaakiyaal tannee taste 50% aaakum pinne backi nokiyaa mathiyalloo😋😍
pls visit sathi hotel pandalam..50 rupees meals with fish curry and kappa
Mr. Sir ... cocking is almost like a art , anyone can use their creativity to make it beautiful or tastiness...... All depends on creativity and talent to deliver ..... only need a passion and have experience of facing hunger ... the most tasty food I eat is my hunger days due to poverty ..... 😊 my msg is taste will also depends on persons circumstances... A man with full stomach can’t review a food to its best ...,,, only a real hungry person can review from his heart and soul .......
Rathri 11.30ne urakkam varathe mrinalettande videos kande vishann 1.30 ne avasanm uppmav undaki kazhich kidannurangiya njn
ഇങ്ങനെ കുറഞ്ഞ വിലയ്ക്ക് ഊണും മീനും നൽകുന്ന വരോട് mrinal -ന്എൻതാ ണ് പറയാനുള്ളത് എന്ന് അറിയാൻ താല്പര്യം ഉണ്ട്. ചോറ്ഇലയിൽ വിളനപിയത് നടുവിൽ ആവണമായിരുനനു.
കൊള്ളാം കേട്ടോ.... വീഡിയോ അല്ലാട്ടോ.... ങ്ങടെ ശബ്ദം കേട്ടിരുന്നു പോകും... പൊളിച്ചൂട്ടോ... Keep it up.... Recorder ഏതാ ഉപയോഗിക്കുന്നത്?
കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിനടുത് ഒരു കുടുംബശ്രീ കാന്റീൻ ഉണ്ട്.. ആട 35 rs ഇന് നല്ല കിടിലൻ പോലത്തെ ചോറ് , വറവ് , അച്ചാർ , പപ്പടം , സാമ്പാർ , സൈഡ് കറി , പിന്നെ ഒരു നല്ല കഷ്ണം ഉള്ള ചിക്കൻ കറി... പിന്നെ നല്ല കിടുകാച്ചി മീൻ പൊരിച്ചെമ് കിട്ടും 😎
Kariveppila kootikkazhikkunna mrinalchettan.
But Enikkishtalla karivepila kazhikkan 😄 .karivepila kazhikkanishtamallathavar ivide like adi
😃😃mrinalettante mukhathe aa deshyam kando..choru sidel vilambiyappo... 😂😂..ingale poliyattaa..😃👍
Oru idukki sushilachachida kada blog chayaaavo.poliyayrikum
our Cheruvathur💓😍
Choru vilambunnathinu pakaram erinjittu poyi 😂😂😂🤣
Mrinal etta , epo njn vtilum ammayod parayarund curryk nalla consistency ennum , perfectly cooked ennum oke ...😂😂 athoke kelkumbol ammakum santhosham aavunund 😍
ചേട്ടായി കാക്കനാട് ജില്ലാ പഞ്ചായത്തിന്റെ ക്യാറ്റീൻ ഉണ്ട് അവിടെ പോയി ഫുഡ് കഴിച്ചു നോക്ക് മീൻഒലത്ത് , ചിക്കൻ ഒലത്, ബീഫ് ഒലത് എല്ലാത്തിനും 50 രൂപ ആണ് പിന്നെ 50 രൂപയുടെ ബിരിയാണിയും ഉണ്ട് വിത് പപ്പടം ✌️
Broh cherthala varumbol Chenganda Temple nte opposite oru hotel und famous oonu aanu ....nalla thirakkulla oru Kochu hotel ....kakkayirachim ,meen curry,fry okke aayitt oru heavy oonu 55rs ullu....try chey e vazhi pass cheyumbol ....hotel name Paalayathill ....
Suggestion: unlimited meals with fish curry , chicken curry ,two types of rice and two types of vegetarian curry (sambar,)and these types of side dishes (upperi) pappadam rasam etc all are unlimited and setted as bouffe (take and eat)
@ MRA Vadakara ( not inside the bus stand) beside NH
Cheatta!! Kidu narration!
Anna... mind story yil oorakam shivadam movies il movie kanan pokar undu enn paranjalo.. kurachu koodi irinjalakuda route il poyal karuvannur bridge nta sidel
"ഓലൻന്റ കട" ena restaurant undu... avda nalla പെറോട്ട കിട്ടും. ബീഫും ബീഫ് കീമ യും നല്ലതാ.. ടോവിനോ ഇന്റർവ്യൂ il പറഞ്ഞു കേട്ടു njn പോയി try cheytharnu... 😊
Good one
Sheriya mrinal chetaaa... Oru moolayil kond choru vilambiyath sheriyayilla...
താങ്കൾക്ക് തുല്യം താങ്കൾ മാത്രം...അപാരം മൃണാൾ...ലൗ u... always
Enthonna manushya ningalith.. innu kollath anel nale koilaandiyil.. kumbidiyanoooo?
Mrinal blog nekkal nalloru perund
"Kumbidi's blog"
Kure okke palapozhum aayi shoot cheyyunne aavam .. upload cheyyunne late aayittu airikkum :)
Enik chettande koode food kaykan varanm....enim kondupokuoo
Ettan choru kuzhakkunna kaanumpole vayaru nirayum😍😍😍
Gosh I just love Kerala 💙 and Kerala brothers and sisters 💙 and ofcourse the Kerala food 💙
From a Tamizhan 🙏
Mrinal ettan istamm😍😍
Kayyil 2.5 lakshathinte Omega watch um munbil ila onnum vechu sadhya orukkunna Mrinal bhai... kalakkunnund ningalde programme :)
Bro.. Payyanur oru kidilan food kitunna Vanitha Hotel und for rs. 35...
Avde vdo cheyyunno ?
Thanks. Please share GPS co-ordinates or location details so that we can explore this place.
Njan cheruvathur madakkara aan🥰🥰
It's real hotel.cheriya hotel ane ,ee vdo edukunath avare inform cheyamayrunu.enkil kurachude better ayene. Baki ella vdosm with permision anenu thonunu.natinpurathula eth polula hotels ne ethile oro cmmntsum valuable ane...
Your job is ultimate 💪
kootukari aano thangal udheshichath?
Njagada evidayokke upperi ennu paraja kayavaruthathatto.. Thoran alle mazhukku varatti anu sadarana paraya.. Place alpy
Same in ktm
Ajith R In Malabar, Uppery means thoran.😜
Pulli moolayil vilambiyath chilappo kai eathathath kondarikum..
Hype!!
Hi chetta njan ninaggaludea blog kanar und njan tvm distkaran anu kerala tn broderil chittar dam und athinte sideil ayid nala fresh puzha meen kittum athu polea nala siteum anu athu vazhi poyal thirparapu waterfalls und
Mrinal bhai...Is there any good place to eat at Trikaripur (recommendations)...??
You are Cruel.
Watching ur videos at my lunch break and I’m so desperate I couldn’t have a meal like this.
ഞങളുടെ നാട്ടിലും ഉണ്ട് കോഴിയും കുമ്പളങ്ങയും.. പാലക്കാട്
Eviduthe special fishanu bro
Salem attayampatti busstop inte aduth oru hotel unde avde meals inte koode mutton curry and cheap price Good food👍
Cheruvathurek vanittunda?
Mrinal chetta I'm from cheruvathur, Can I get proper address to this place please
Namsakaram njn mrinal enn kekkumbo tenne oru rasaaanu
Which payasam?
Notification വന്നാൽ വീഡിയോ കണ്ടിട്ടേ അടുത്ത പരുപാടി ഉള്ളു
Super video .....nyc presentation sambavam kidukki ...
Budget frindly hotel
nileshwar badhriya hotel neichor beef try cheyyumo super aanu
Manushya eppo vannu onnu ariyichudeee shoooo missed it 😍😍😍😍😍
മൃണാൾ ഭായ് 😍❤🙌
Mood poye mrinal chettan😃
Mayichayil nalla puzha meen kittum😍😍
ചേട്ടൻ കഴിക്കുന്നത് കാണാൻ നല്ല രസമാ
Location ayakamo
Chettaayi polichu
For 40rs don give so much negative comments that's not good..
ഈ വീഡിയോ ആദ്യ ഭാഗം കണ്ടപ്പോ കുറച്ചു ടെൻഷൻ ആയിപോയി ഏട്ടനും ഒപ്പം ഞങ്ങളും
I love this channel 😀
മൃണാലിന്റെ വീഡിയോ കണ്ടു കഴിഞ്ഞാൽ പിന്നെ നേരിട്ട് അടുക്കളയിലേക്കൊരു പോക്കാണ് എന്താണ് കഴിക്കാൻ ബാക്കി ഉള്ളതെന്ന് നോക്കാൻ .കഴിക്കാനും കൊതിപ്പിക്കാനും കഴിവുള്ള വേറൊരു വ്ലോഗ് ഇല്ല എന്ന് തന്നെ തോന്നുന്നു
Karnatakayil pappadathinu pakaram Lays polutha chips aanu chorinte oppam kodukkunnathu
Charan k m ha ha ath lays ala unakappikaya
Oru hotel tudagikude..😍
Chiken curry randamaathum kittuo
40 rupakku bhayangara Laabham thanneyanu ee lunch. Tasty too.. Fish fry looks delicious. Thanks mrinal bhai
Fish and curd combination kuzhapamundo?
Athokke oro alkar paranjudakunnathaan...no problem
@@shyamaretnakumar5868 lol
പുളിശ്ശേരി കുഴപ്പമില്ല. പച്ച മോരും തൈരും ആണ് കുഴപ്പം
@@AF911vids virudhaharamanu
@@AF911vids ni sayipintey aaano?
Mayicha Raviyettante hotel 👌
You are awesome ,brother...
Good review Mrinal.
Njammale Maicha😍😍❤️
അല്ല മൃണാളേട്ടാ😚 ഇങ്ങെനെയൊക്കെ കൊടുത്താൽ മുതലാവൊ?🇦🇶😋😋😋😎
Try Allepy House Restaurant at Chakai Trivandrum...Best Rs.60/- meals..Meen Curry Just Rs.40/-..Simply value for money...
First cmnt😍
Hotel ratheesh maicha👌👌
Cheruvathoor anu ente veedu chetta
Chetta ee video kalakki
അവിടത്തെ ഫ്രഷ് പുഴ മീൻ പൊരിച്ചത് അടിപൊളി
ഇവരുടെ കറക്റ്റ് ലൊക്കേഷൻ പറഞ്ഞു തരാമോ
ഇന്ന് 23 /12/19 രാവിലത്തെ ചായ കിട്ടോന്ന് നോക്കാൻ പ്രസ്തുത കടയിൽ കയറി നോക്കുമ്പോ ചോറ് മാത്രെ ഉണ്ടാവാറുള്ളൂ എന്ന് പറഞ്ഞു ഉച്ചക്കത്തെ ഊണിനു വിളിച്ചേൽപ്പിച്ചാൽ എടുത്തു വെക്കാമെന്ന് മൂപ്പരേറ്റു ഉച്ചക്കു ആളെ വിളിച്ചു പറഞ്ഞു ഉച്ച തിരിഞ്ഞു 3. 30 ആയി അവിടെ എത്താൻ അത് കൊണ്ട് ഉപ്പേരിയും പപ്പടവും തീർന്നുപോയി ഊണ് അടിപൊളിയായിരുന്നു മീനും നല്ല ഫ്രഷ് തന്നെ നല്ല രുചിയുമുണ്ടായിരുന്നു താങ്ക്സ് മൃണാൾ ഭായ് നബി പുള്ളി ഇന്ന് ഇലയുടെ ഒത്ത നടുക്ക് തന്നെ ചോറ് വിളമ്പിതന്നൂട്ടോ 😜😜😜♥️♥️♥️♥️
Hi Shameer, when you are going from Cheruvatoor to Nileshwar thru highway, after sale tax check point etc there will be one bridge coming. Just after the bridge this restaurant is on the left side down. There are some speed breakers in the highway just infront of this restaurant.
@@NVV-js6xl today i will check
Night 12.45 ethum kandoond boost thinnunna njn....😐😐
Valiya kadaklekaalum nammukke ithupolatahe cheriya kadakale vishwasikam... bhaskhnam adhikam varilla...
ഉറങ്ങാൻ പോവുന്ന സമയത്തു വല്ലാത്ത cheythayi poyitta.. പയ്യന്നുർ ബെസ്റ്റ് ബീഫും porottayum എവിടെ കിട്ടും..
Evide etavum taste nalla fresh meenanu
Chicken... chicken...... 🍗🐔😍
Mrinal, addicted to your videos....... Please show more from London...France....