നാടൻ ഹോട്ടലുകളെയൊന്നും അപമാനിക്കാതിരിക്കുന്ന നിങ്ങളുടെ അറ്റിറ്റ്യൂഡ് പ്രശംസിക്കേണ്ടത് തന്നെയാണു മ്യണാളേട്ടാ കാരണം പലരും ബിസിനസ്സ് ലക്ഷ്യത്തോടെ ആയിരിക്കില്ല ഈ കാണുന്ന കടകളൊന്നും തുടങ്ങിയത്, ആ നാടിന്റെ വർക്കിംഗ് കൾച്ചർ തിരഞ്ഞ് പോയാൽ നമുക്ക് ചിലപ്പോൾ മനസ്സിലാവും ആ കടകളുടെയൊക്കെ പ്രാധ്യാനം, എന്തുകൊണ്ട് നിങ്ങൾ അങ്ങനെയൊരു വ്ലോഗ് ചെയ്യുന്നില്ല എന്ന് പലപ്പോഴും ആലോചിക്കുന്ന ഒരാളാണു ഞാൻ. നമുക്ക് ഫൈവ് സ്റ്റാറും വേണം നാടൻ സ്റ്റാറും വേണം 😉എന്ന് ഒരു കണ്ണൂരാരൻ ❤️
Enthaa oru set up, back ground, and food kazhikkumbolulla aa thripthty... this vlog is a package... 🙂... by the way, punch dialogue, " jaatheeem, mathavum olaakkayum"... 😅🙏👍
Hotel puzhayoram, orchard bridge, neeleswaram, kasagodu Hotel Puzhayoram Orcha Bridge, Nileshwar, Kerala 671314 maps.google.com/?cid=3383466258594073996
Mrinal videos ishtam allathvr kaanande, veruthe comments itt chalamakarth, njngle boss aaan mrinal, haters ente munnil indaynenki vetti arinjene, itra nalla bloginum uula comments and dislike, kashtam thanne, we love u mrinal bro, ingal vere level man aaan no doubt,
അത് മാത്രം അല്ല ഇടക്ക് ഒരു 7star ഫുഡ് വിഡിയോയും ഇടാം no പ്രോബ്ലം... ഈൗ നാട്ടിൻപുറത്തെ ഫുഡ് കൂടുതലും ഇഷ്ടപ്പെടുന്നത് വിദേശ മലയാളികൾ കു ആണ്.. അവരാണ് ചേട്ടന്റെ വ്യൂവേഴ്സ് അല്ലെ... Super
കൂടെ Backgroundil "കനകനിലാവേ തുയിലുണരു "....
"കണ്ടുഞാൻ മിഴികളിൽ "....
ആഹാ അന്തസ്സ്.....✌️
Athe njan aa paaat aswadhicha vdo kandath❤️
ഞാനും ❤️❤️❤️അടിപൊളി പാട്ടുകൾ
കനക നിലാവേ തുയിലുണരു, കണ്ടു ഞാൻ മിഴികളിൽ 💚
"വാടാ മോനെ കുട്ടാ "!!!
കൂട്ടുകറിയോടുള്ള ആ സ്നേഹം..❤❤❤
നാടൻ ഹോട്ടലുകളെയൊന്നും അപമാനിക്കാതിരിക്കുന്ന നിങ്ങളുടെ അറ്റിറ്റ്യൂഡ് പ്രശംസിക്കേണ്ടത് തന്നെയാണു മ്യണാളേട്ടാ കാരണം പലരും ബിസിനസ്സ് ലക്ഷ്യത്തോടെ ആയിരിക്കില്ല ഈ കാണുന്ന കടകളൊന്നും തുടങ്ങിയത്, ആ നാടിന്റെ വർക്കിംഗ് കൾച്ചർ തിരഞ്ഞ് പോയാൽ നമുക്ക് ചിലപ്പോൾ മനസ്സിലാവും ആ കടകളുടെയൊക്കെ പ്രാധ്യാനം, എന്തുകൊണ്ട് നിങ്ങൾ അങ്ങനെയൊരു വ്ലോഗ് ചെയ്യുന്നില്ല എന്ന് പലപ്പോഴും ആലോചിക്കുന്ന ഒരാളാണു ഞാൻ. നമുക്ക് ഫൈവ് സ്റ്റാറും വേണം നാടൻ സ്റ്റാറും വേണം 😉എന്ന് ഒരു കണ്ണൂരാരൻ ❤️
നിങ്ങൾ ചോർ കുഴച്ച് കഴിക്കണത് കാണാൻ തന്നെ സൂപ്പർ ആണ് ചേട്ടാ.......😍😘
Enn ravile thudangiyal rathriye theeru kuzhach theeran😂
@@SC-AbhinavBR ഇങ്ങനെ കുഴച്ചു കഴിക്കാൻ ചില്ലറ ക്ഷമ ഒന്നും പോര ബ്രോ
Mrinal bhai ടെ ഫുഡ് adi കണ്ടിട്ടാണ് ഞാൻ food കഴിക്കാൻ പഠിച്ചത്.. 😁
background pazhe song aha😄❤️
Mrinaletta padanna moosajimukkikkil kanchihatt enn enna shopil ninn review cheyyumo meen porichath apara taste aaanu
Kadayil work cheyyumbol anu eee video kandathu,
Njan veettil poyi food adikkkattee
( eee chathi vendirunilla work kure pending und)
നീലേശ്വരo❤️ Backgroundil play cgeyuna nostu songum puzhayoravum koodi aakumbol sambavam vere level .....
ഇയാൾക്ക് ഭക്ഷണത്തിനെ പറ്റി കവിത എഴുതിക്കൂടെ 🤩🤩🤩🤩🤩🤩
2:40 നാടൻ ഉപ്പേരി, നാടിന്റെ ഉപ്പേരി..😍
ഹോ നല്ല അടിപൊളി food പിന്നെ ആ radio പാട്ടും 😍👌
ആഹാ അന്തസ് ❤️
Mrinal ഏട്ടൻ great....... ജാതി മതം... ഒന്നും വേണ്ട മനുഷ്യൻ മതി
ഇങ്ങേരു ചോറും കറിയും കൂട്ടി കുഴക്കുന്നത് കാണാൻ തന്നെ എന്തൊരു രസമാ....🤤🤤🤤
Mrinal chetta njan oru chef aane
6-month training kazhinju
Ippol Karunnagappally puttukadayil work cheyyumanu. Oru comment tharumo
Bro karunagapalli evda shop
Puttu kada🔥
@@arjunbalan9351h/j mall nu vadakk vesham
Jathi matham OLAKKA😇😇
ശരിയാണ്
ജാതിമത ചിന്തകളുടെ
വേർതിരിവില്ലാത്ത ഇത്തരം ഇടങ്ങൾ
എല്ലാരും ഒന്നിച്ചിരിന്നുണ്ണുന്ന ചായക്കടകളാണ്
ദേവാലയങ്ങളെന്ന്
ആരോ പറഞ്ഞിട്ടുണ്ട്. 🙏
Kasaragod te video kk vendi ann wait cheyythth
Enthaa oru set up, back ground, and food kazhikkumbolulla aa thripthty... this vlog is a package... 🙂... by the way, punch dialogue, " jaatheeem, mathavum olaakkayum"... 😅🙏👍
നമ്മളെ സ്വന്തം നീലേശ്വരം
അടിപൊളി
👌👌👌👌👌❤️
Nileshwar ❤❤❤
കണ്ടു ഞാൻ ആ കണ്ണുകളിലെ തിളക്കം..
The ultimate sign of Mrinalettan's contentment 😊❤️
Ingane ulla sthalangal aanu nammude naadinte bhangiyum nanmayum. Family owned and run, honest, simple, delicious, small scale, organic, preservative-free, affordable, homely food. Ith kaanumbo thanne naattil varaan thonnunnu.. ❤️
*എന്റെ വീടിന്റെ അടുത്ത്♥️😍*
തൃശൂർ വടകാഞ്ചേരി ആറ്റുരിൽ ഇതുപോലെ ഒരു കട യുണ്ട്........ എല്ലാം വേറെ ലെവൽ items ആണ്❤😍👍👍👍
പൊളി ആണോ
@@peterpaul8209 yes......
I am asking Kasaragod food video for long time in your live and finally you upload it love from kasaragod❤️
Good to c u.... Back with reviews. Keep going
Oru tip paranju theram Mrinal ettan kazhikkumbo ningalum kazhikku appo kodhy 🤤 varilla🤘😌
Enthhu simple aanu ningal.....super
മൃനാളും കാബജ്ജും സേതു മാധവനും കീരികാടൻ ജോസും ആണെന്ന് തോന്നുന്നു.. കണ്ടാ അടി ആണ്
സത്യം
😂😂
Cabbage shokanu
Porotta-kootucurry pole thanne superb combo aanu Vellayappam-Kootucurry... Super good it is ... Please try if u haven't
Bro .. padanna kanhi hut il poi oru video cheyyanam 🔥🔥🔥🔥avide poli anu
Background music from radio with food❤️
Andhas
Amma ithiri choru tharumo
96 restaurant kaithi biryani try cheyyyy
Cabbage uperi vachal enthada anthes povo
1:37 puzhayum kandu kondu bakshanam kazhich theernnittum rasam vannilla😎
🎶Kandu njan mizhikalil..👌❤
Oru vayasu thikayatha ente kochu dha video noki vellam erakikondirikua kastamund pls
റേഡിയോയിൽ കേൾക്കുന്ന പാട്ടും കൂടി ആവുമ്പോ..വൈബ്😍❤️❤️
നാട്ടുകാരൻ : പുല്ല് ഇത്രേല്ലാം ടേസ്റ്റ് ഇന്ടായിന നമ്മളെ കടയില് ;)
😁😁
Ningalku Cabbage nodu ethra verupenna
കണ്ട് ഞാൻ മിഴികളിൽ song in the background👌
I wonder how ppl try to criticise u in every vdo of u.... It indirectly means they are keenly following u... Good job 👌
Malabarile highway enthanavo nannavathe
Good eat bro lokam motham nadannu food kazhikanam. Athinu bhagyam venam money venam 2dum illa. Appam machan poli. Avidem mohanlal song aniku vaiyya ❤❤👍
ഇതിപ്പം expresion കണ്ടിട് നല്ലത് ആണോ മോശം ആണോ ന്ന് കണ്ട് പിടിക്കാൻ പ്രെയാസം ആയലോ 😅
Bro njngalde veed Alappuzha aann njngal kilimanoor poyappo brode video nokki aviduthe vazhiyorakkada poyi d
Food kazhikka undayi but mosham food aarunn avar serve cheytahth nalla rateum eedakki so bro food review cheyyumbo ath kanditt orupad per inganathe avastayil pedam be careful
Cabage kodukunnavar anthasdu illathoronoda?
Mrinaletta kannuril Vanna everest canteenil varane
Kannuril avideya....?
Mrinalettn aa achar vaayilekk vechapol nte vaayinu vellam vannu 🤤🤤
അണ്ണന്റെ ഭൂരിഭാഗം വീഡിയോസും കണ്ടിട്ടുണ്ട് എന്നാൽ ഇത് കണ്ടപ്പോഴാണ് ഏറ്റവുമധികം കൊതിയൂറിയത്.
Hotel puzhayoram, orchard bridge, neeleswaram, kasagodu
Hotel Puzhayoram
Orcha Bridge, Nileshwar, Kerala 671314
maps.google.com/?cid=3383466258594073996
സ്റ്റാർ hotel ഇൽ കിട്ടുമോ ഇതുപോലെ ഒരു ഊണ്
Ahaaa puzhayum nokki irunnu aharam kazhikkanam...... Aha anthas...... 😋🤩
നോട്ടിഫിക്കേഷൻ കണ്ടു ഓടി വന്നു... ആരേലും കുറച്ചു ലൈക് തായോ 😁
Enikku Payyannur Collegile verandehle kaattu venam.
Ingal manushyane kothippich kollan olla quotation vallom eduthattondo...
Kayamkulam basheer ikkayudea biriyani try cheyy
With those pazhaya paattukal aaha😍
ചേട്ടായി വരോ അങ്കമാലി മാങ്ങാ കറി പിന്നെ സൂപ്പർ പോർക്ക് കുറക് ഫ്രൈ സൂപ്പർ ബീഫ് ഫ്രൈ വരോ?
Why do u hate cabbage so much bro ?
Just asking out of my curiosity
ഹോ ആ കഴിക്കുന്നത് കണ്ടാൽ മതി 😋😋😋😋😋😋😋
Iam at nileswar now..can we meet today sir??
Mrinal videos ishtam allathvr kaanande, veruthe comments itt chalamakarth, njngle boss aaan mrinal, haters ente munnil indaynenki vetti arinjene, itra nalla bloginum uula comments and dislike, kashtam thanne, we love u mrinal bro, ingal vere level man aaan no doubt,
Mrinal bhai ingane kothipikkaruthu 🤤
Background music kett food kazhikkumbo ulla sugam 😋
Location please??
അത് മാത്രം അല്ല ഇടക്ക് ഒരു 7star ഫുഡ് വിഡിയോയും ഇടാം no പ്രോബ്ലം... ഈൗ നാട്ടിൻപുറത്തെ ഫുഡ് കൂടുതലും ഇഷ്ടപ്പെടുന്നത് വിദേശ മലയാളികൾ കു ആണ്.. അവരാണ് ചേട്ടന്റെ വ്യൂവേഴ്സ് അല്ലെ... Super
മുരിങ്ങകോൽ എല്ലാത്തിനും നല്ലതാ😂
U naughty Boy....😁
Means
@@Kirandinesh__
മുരിങ്ങകോൽ ഭക്ഷിച്ചാൽ നല്ല പ്രതുല്പാദന ശേഷി വർധിക്കും.....sperm count കൂടും
മനുഷ്യനല്ലേ പുള്ളേ
ua-cam.com/video/A7iaY6K8gmY/v-deo.html
Ithu kandokk😂
Madakkara roadil ano?
Mrinal bhaiyyum neeleswaravum super
കൂട്ട് കറി ഇഷ്ടം
Background song ആഹാ അന്തസ്സ് 😍
Bro pooyo nammkk adipoli hotelil pooyaalooo
ബാക്ക് ഗ്രൗണ്ടിൽ കേൾക്കുന്ന പാട്ടുകൾ. ആഹാ .
Background patte situation patiyathane.
Unda kann purathu varuvallo ......❤️
Pls explore hotels in kannur city
Puzhayoram lunch il ethi 😁😁
പാട്ടിനു copyright വരില്ലേ ചേട്ടാ ?? 😢
Ilayil oonum background music kum!!!!ejjadi
Amma sukhamayirikkunno.😍
Ippo enda rate kaanikathe?🙂
ഞാൻ കഴിച്ചിട്ടുണ്ട് ....😍😍😍 മീൻ 👌👌👌
Ntha mrunal bro luk... 🥰🥰🥰👍👍👍
Like your videos.. Taste with humor😆.. Excellent
ബാക്ക്ഗ്രൗണ്ട് കൗരവരിലെ സോങ് കേട്ടവർക്കു ഒത്തു കൂടാനുള്ള നൂൽ..... കനക നിലാവേ.,😜😜😜😜😜
Backgroundil lalettan song um kasargod bashayum💕💕
മനസ്സ് നിറഞ്ഞ് ഊൺ കഴിക്കണം എങ്കിൽ വടക്കെ മലബാർ തന്നേ വരണം ❤️
കൊല്ലം is ബെസ്റ്റ്
Background music: kandu njaan mizhikalil❤
THINN SANTHOOSHAM KANDETHUNNA MRINAAL EWTAN AANENTE ROLW MODEL😀
വിളമ്പുന്നത് പച്ചവെള്ളം ആണേൽ പോലും അത് മൃണാൾ ചേട്ടൻ പ്രേസേന്റ് ചെയ്യുന്ന രീതി അത്കണ്ടാൽ വായിൽ നിന്ന് വെള്ളം വരും മൃണാൾ ചേട്ടൻ uyireee
Wifeinte peril nair undo sire
Ith ente naaaad🥰😍🤩
Njan food aswadich kazhikkan thodangiyath thangalde video kandathin shesham aan😂
ഞാൻ പോയിട്ടുണ്ട് നല്ല ഫുഡ് 👌
പുഴ ഊണ് മൃണാലെട്ട്ടൻ
ആഹാ അന്തസ്സ് 😁
Poda fake
@@Devaraj-vh2vp 🤣🤣🤓
@@Devaraj-vh2vp itharaaa evdarunnu
Njan jeevichathe kadalinte arabi kadalinde krithyam nadukkanu.
@@Devaraj-vh2vp ohh aayikkotte
Background ൽ ആ പാട്ട് കേൾക്കാൻ നല്ല രസമുണ്ട്.... copyright ചേട്ടന്മാര് പൊക്കുവോ?? !,,,
Njan pure വെജ് ആണ് ഞാൻ a പാട്ടു ആസ്വദിചു വീഡിയോ കണ്ടു 😙😆
Veshannu irikkumbo matram Mrinalinte food adi kanunna etra per ond