സീരിയൽ താരം ഗൗരി പ്രകാശും സംഘവും അവതരിപ്പിച്ച സംഘഗാനം | Kerala School Kalolsavam 2023

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 163

  • @leenapeter4823
    @leenapeter4823 Рік тому +216

    ഗൗരി മോൾക്കും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ 🤝🤝🤝👍👍👏👏👏😘🥰

  • @NEET2024-c9p
    @NEET2024-c9p Рік тому +473

    അനുവിന്റെ റൈറ്റ് നിൽക്കുന്ന കുട്ടിയുടെ expression കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട്

  • @sharanyasanthosh8362
    @sharanyasanthosh8362 Рік тому +166

    എന്തൊരു ഭംഗിയാ കാണാൻ 👌... പാട്ട് കേൾക്കാനും suprb... 🙌

  • @sarojinik5357
    @sarojinik5357 Рік тому +91

    കൂട്ടുകാർക്കും ഗൗരിക്കും അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ

  • @prashobmk6465
    @prashobmk6465 Рік тому +12

    ഗൗരിക്കുട്ടി നീ ഇപ്പോൾ എന്താണ് യൂട്യൂബിൽ അധികം ഗാനങ്ങൾ ഒന്നും പാടാത്തത് അതൊന്നു കാണാറില്ലല്ലോ പാട്ട് നിർത്തി പഠനത്തിലേക്ക് ആയോ നീ നല്ലപോലെ പഠിക്കണം നല്ലപോലെ പാടണം നിനക്ക് വേണ്ടി പാറു പ്രാർത്ഥിക്കാത്ത ദിവസങ്ങൾ ഇല്ല മോളെ ഒരു മാമൻ എന്ന നിലയിൽ സീരിയൽ അവസാനിച്ചിട്ടും മറക്കാൻ പറ്റുന്നില്ല ഈ സീരിയലും ആ ചാനലും എനിക്ക് അറിയുന്നില്ല എത്രാമത്തെ പ്രാവശ്യമാണ് ഞാൻ അത് മുഴുവനായി കണ്ടതെന്ന് ഞാൻ മറന്നിട്ടില്ല ഓർത്തിട്ടുമില്ല🌹🌹🌹🌹🌹💞💞💞💞💞🤣♥️

  • @skyways1810
    @skyways1810 Рік тому +478

    🏆ഞങ്ങളുടെയാ അത് വിട്ടു തരാൻ മനസ്സനുവദിക്കില്ല ശാസ്ത്രോത്സവം ,കായികം നേടി ഇനി കലാേത്സവവും നേടിയാൽ എന്റെ ജില്ല പരിപൂർണം വിജയ് പാലക്കാട്

  • @യാത്രയെപ്രണയിച്ചവൾ-ണ9ധ

    എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഒരത്ഭുതമായി തന്നേ തോന്നിയ ഒറു സീരിയൽ ആണ് വാനമ്പാടി അതിനു കാരണം അതിലെ പാട്ടുകൾ തന്നെയാണ് അതിനപ്പുറം അതിലെ അമ്മ നഷ്ട്ടപെട്ട കുഞ്ഞിന്റെ അച്ഛനെ തേടിയുള്ള യാത്ര മറക്കില്ലൊരിക്കലും വാനമ്പാടി.😘
    രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു ✌️
    ഞാനൊരു വാനമ്പാടി...
    ചെങ്കതളി കൂമ്പിന്നുള്ളിൽ..
    പൂവലിപയ്യെ...
    സ്വര മഴയിൽ..
    അമ്മ പക്ഷി...
    ഇന്ദുകലാ സമ..
    ദേവി സരസ്വതി മായേ..
    മുരളീ ഗാനവിലോലം....
    പല നാളായി തീരു...
    അങ്ങനെ അമ്പതോളം ഗാനങ്ങൾ 🥰

  • @filmdiary7784
    @filmdiary7784 Рік тому +11

    ഗൗരി മോൾക്കും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ

  • @itz.measwanth
    @itz.measwanth Рік тому +7

    ഗൗരി മോൾ നല്ല മോളാണ് എനിക്ക് ഇഷ്ടം ആണ് ❤️🥰

  • @വീണനാഥം
    @വീണനാഥം Рік тому +13

    അടിപൊളി👍🏻👍🏻👍🏻👍🏻🤝,നല്ല കലകാരി മാർ

  • @smithakkundoor8260
    @smithakkundoor8260 Рік тому +45

    Anumol😍

  • @abithabithlal1735
    @abithabithlal1735 Рік тому +13

    കോഴിക്കോട് ❤❤❤

  • @risvana4855
    @risvana4855 11 місяців тому +1

    Super anukutti

  • @babuctk4763
    @babuctk4763 Рік тому +22

    Kozhikode ❤️❤️

  • @JesseyJoseph-k6y
    @JesseyJoseph-k6y 9 місяців тому +2

    Gouri and Friends...super performance 👏

  • @premalathabr6260
    @premalathabr6260 Рік тому +30

    All the very best 💓💓

  • @ratheeshrnair4572
    @ratheeshrnair4572 9 місяців тому

    Super song

  • @Athulya12345
    @Athulya12345 Рік тому +64

    Nalla dress💙

  • @Ramu-ie3wr
    @Ramu-ie3wr Рік тому +21

    മൈക്ക് തൊട്ടടുത്ത കുട്ടിയുടെ അടുത്തുകൂടി വെക്കാമായിരുന്നു.. ഇതിപ്പോ അനുകുട്ടിക്ക് സ്വന്തം മൈക്ക്

  • @Dhanya-vb1xm
    @Dhanya-vb1xm 11 місяців тому +1

    Ente school CARMEL G . H. S S .Gowri chechi kandittund

  • @indian4227
    @indian4227 Рік тому +265

    വാനമ്പാടി കുട്ടിക്കും ഫ്രണ്ട്സിനും അഭിനന്ദനങ്ങൾ. പിന്നെ കലോത്സവത്തിന് നടന്ന മൽസരങ്ങളുടെ റിസൾട്ട്‌ ശ്രദ്ധിച്ചപ്പോൾ ഒരു മത്സരത്തിൽ 20 കുട്ടികൾ പങ്കെടുക്കാൻ ഉണ്ടെങ്കിൽ ഏകദേശം 15 ഓളം കുട്ടികൾക്ക് A ഗ്രേഡ് ഫസ്റ്റ് ആണ്. ബാക്കി ഉള്ളവർക്കും ഗ്രേഡ് മാർക്ക് ഉണ്ട്. ഇതിൽ പങ്കെടുക്കുന്ന ഓരോ കുട്ടിക്കും 30 മാർക്ക് ഒക്കെ sslc, പ്ലസ് two പരീക്ഷക്ക് ഗ്രേസ് മാർക്ക്‌ ഉണ്ടെങ്കിൽ ആയിരിക്കണക്കിന് കുട്ടികൾക്ക് കൊടുക്കേണ്ടി വരില്ലേ. അപ്പോൾ കലാപരമായ കഴിവില്ലാത്ത ഒരുപാട് കുട്ടികൾ ഇവരേക്കാൾ പിന്നിൽ ആകില്ലേ. അതുകൊണ്ട് ഒന്നോ രണ്ടു പേർക്ക് മാത്രം ആയി A ഗ്രേഡ് ഒക്കെ ചുരുക്കണം

    • @ammukrishna4061
      @ammukrishna4061 Рік тому +19

      Ee mark system thanne mattendathanu

    • @rojaarora6728
      @rojaarora6728 Рік тому +35

      Chumma kittunnath alla.. padikkunnathinekkaal kashtappett practice Cheythitt alle?.. kazhiv illaatha പിള്ളേർക്ക് mark kittula .
      Ellaa കഴിവ് ullork നല്ല mark kittum.. angane thanne alle വേണ്ടത്??.. arts and sports il kazhiv illathavar padich mark medikkanam..

    • @ammukrishna4061
      @ammukrishna4061 Рік тому +19

      @@rojaarora6728 Ellam kazhivu thanne anu. Pakshe full marks allenki A+ ennokke parayumbo arum anveshikkarilla padich kittiyathano grace mark ano enn. Ith higher studiesne badhikkum. Padichu 98 marks vangicha kuttiyum grace marks ullathukond matram 100 marks vangiya kuttiyum thammil vyatyasam und. Oral mattalekkal nallathu ennalla. Pakshe academically vyatyasam und. Pne kashtappett padicha kuttiye sambandhichu athoru sankadam thanneyanu. It's unfair. Randum rand category anu.

    • @dhanyabinudwani762
      @dhanyabinudwani762 Рік тому +21

      പഠിത്തത്തിൽ കഴിവുള്ള കുട്ടിക്ക് കലകളിൽ കഴിവില്ലാ എന്നുള്ളതു കൊണ്ട് മാത്രം മികച്ച പ്രകടനം കലകളിൽ കാഴ്ചവക്കുന്ന കുട്ടികൾക്ക് സംസ്ഥാന തലത്തിൽ A ഗ്രേഡ് കൊടുക്കരുതെന്ന് പറയുന്നത് മനസ്സിലാകുന്നില്ല. പഠനം പോലെ തന്നെ ധാരാളം കഷ്ട്ടപ്പെട്ടു നേടുന്നതു തന്നെയാണ് കലകളും 'പിന്നെ കലയിൽ A ഗ്രേഡ് ലഭിക്കുന്ന കുട്ടികളെല്ലാവരും പഠനത്തിൽ മോശക്കാരൊന്നുമല്ല താനും. പലവിധങ്ങളായ കഴിവുകളുടെ വികാസമാണ് വിദ്യാഭ്യാസം. പിന്നെ 30 മാർക്കല്ലേ കിട്ടുന്നത്. പഠനത്തിൽ തീരേ കഴിവില്ലാത്ത ഒരു കുട്ടി ഈ 30 മാർക്കും നേടി ഉന്നത വിദ്യാഭ്യാസത്തിന്റെ കൊടുമുടി കയറുമെന്ന പേടി വേണ്ട. മാർക്കിൽ 70 വാങ്ങുന്ന കുട്ടിയും അത്യാവശ്യം അറിവ് ഉള്ളവർ തന്നെയല്ലേ. അവർക്ക് 30 മാർക്കുക്കൂടി ലഭിക്കുന്നത് അവർക്കുള്ള അധിക കഴിവ് പരിഗണിച്ചല്ലേ? അത് അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്. സംസ്ഥാന തലം വരെ എത്തി A ഗ്രേഡ് ലഭിച്ചാൽ മാത്രമേ ഈ മാർക്ക് ഉള്ളൂ എന്നതും ശ്രദ്ധിക്കണം. അല്ലാതെ സബ്ജില്ലയിൽ മാത്രം പങ്കെടുക്കുന്ന എല്ലാ കലാകാർക്കും ലഭിക്കുന്നില്ല. സംസ്ഥാന തലം വരെ എത്തുന്നതിലും ഓരോ കുട്ടികൾക്കും തന്റെ കലകളോടുള്ള അടങ്ങാത്ത താൽപര്യവും കറിനാധ്വാനവും ഉണ്ട്. ഒരു കുട്ടിയുടെ സർവ്വതോൻ മുഖമായ വികാസമാണ് വിദ്യാഭ്യാസം എന്നുള്ളതുകൊണ്ട് തന്നെ പഠനത്തോടൊപ്പം എല്ലാ കലകളും അംഗീകരിക്കപ്പെടേണ്ടതും മാർക്ക് ലഭ്യമാകണ്ടതുമാണ്.

    • @heerakrishna98
      @heerakrishna98 Рік тому +4

      @@ammukrishna4061 grace mark ullath kond 100 vangicha kutti enn parayumbo aa kuttik padikan kazhiv illathath kond allalo .. nalla kazhiv undel mathre grace mark add cheythal 100 mark okke varullu...
      Avark pokunna classinu compensate cheyunnathanu ee mark. May be aa kuttik 100 mark medikan ulla kazhiv undakum. Kalolsavam practice oke paranjavumnathrem class Miss akunnath...
      Njan nte experience parayuvanel enik 10thil class based testinokle thanne full A+ varanulla marks kitarundayirunnu.
      I also had grace mark ..
      Nammal ethra padich medichalum grace mark undel alkkar grace mark Karanam anenn parayum.
      SSLC namuk marks ariyathem kond calculate cheyan patilla
      Ini +1 ilot vannal... Ente caseil result Vanna timeil grace mark add ayitundayilla Apo thanne enik mikka paperinu 90- 98 rangeil mark undayirunnu.
      Grace marks add ayapo mark koodi ennath Sheri aanu.
      But padikkanum nammal effort idunnunenn orkkanam..
      Ivde nte marks parayan vannathalla..
      Just ee comment kandapo parayanam enn thonni.
      Pothuve Kalolsavathinu pokunna piller grace mark kond mathram full A+ vangunnu ennoru parachil und. Angane allatha kuttikalum ind

  • @shabu324
    @shabu324 Рік тому +8

    Kozhikode Ulla Ella hotel karkum chaakara aayirikum

  • @neeliayyappan5104
    @neeliayyappan5104 9 місяців тому

    നമ്മുടെ അനുമോൾക്കും ഫ്രിൻഡ്‌സ്നും അഭിനന്ദനങ്ങൾ ❤️❤️❤️

  • @suresh-pe3wx
    @suresh-pe3wx Рік тому +22

    Kozhikode... 🏆👍🎆🎇

  • @ashwinianand7670
    @ashwinianand7670 Рік тому +8

    Hi same dress enkum ind😍😍#Miss olden days❤️

    • @vipanjika2020
      @vipanjika2020 Рік тому

      Enikkum und, treands nn ano vangiye😊

  • @salamv470
    @salamv470 Рік тому +5

    Dress super

  • @aswinringtonesong5134
    @aswinringtonesong5134 Рік тому +12

    Nice 💗

  • @devivs1612
    @devivs1612 Рік тому +7

    Adipoli ,old days friends okke miss cheyyunnu

  • @shamsishani
    @shamsishani Рік тому

    വാനമ്പാടി മോൾ

  • @anjuaagiacademywilson5251
    @anjuaagiacademywilson5251 Рік тому +4

    Ee full group song link iduvo....😢

  • @Iqssporthd
    @Iqssporthd Рік тому +66

    Thumbnail kandappoo nitya das undoooo nn thonni😄😄😄

    • @Kunchus311
      @Kunchus311 Рік тому +1

      Athil gouri undallo ...thumbnailil entha kuzhappam

    • @indian4227
      @indian4227 Рік тому +5

      @@Kunchus311 ഒന്നും ഇല്ല കുട്ടപ്പാ സീരിയൽ കാണാത്ത ആൾകാർക്ക് അതിനെ പരിചയം കാണണം എന്നില്ല. ഏഷ്യാനെറ്റ്‌ സീരിയൽ കാണാത്ത ആൾക്കാരും ഉണ്ട് അവർക്ക് ഗൗരിയെ അറിയണമെന്നില്ല

    • @Kunchus311
      @Kunchus311 Рік тому +2

      @@indian4227 avark ariyathathine thumbnailne kuttam paranjittenthu karyam😂😂😂

    • @pranavomanakuttan547
      @pranavomanakuttan547 Рік тому

      Satyam

  • @shanasi6161
    @shanasi6161 Рік тому

    Good👏👏

  • @saranyasasikumar9250
    @saranyasasikumar9250 Рік тому +26

    Missing those days😔

  • @aparnask689
    @aparnask689 10 місяців тому

    Full song kittumo

  • @ajidhaikkadan9650
    @ajidhaikkadan9650 Рік тому +19

    Superrrr🥰👏👏👏

  • @ninavallil6333
    @ninavallil6333 Рік тому +19

    Nammude vanambadi

  • @veenavenu2715
    @veenavenu2715 Рік тому

    Super

  • @georginbennans3293
    @georginbennans3293 Рік тому +6

    Thamburu mol enthiye 😂😂

  • @ameeshaamilu221
    @ameeshaamilu221 Рік тому +1

    👌👌👌

  • @kichuzzzsalt4649
    @kichuzzzsalt4649 Рік тому

    Full video kittto e group song nte

  • @avanit7497
    @avanit7497 Рік тому

    Enne home Kozhikode

  • @Myworld-pp4pi
    @Myworld-pp4pi Рік тому +15

    ഇവരുടെ പരിപാടി നെഹ്‌റു സെന്ററിൽ വച്ചു നേരിട്ട് കണ്ട വിദ്യാർത്ഥി ആണ് ഞാൻ..... ❤️❤️❤️❤️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️എന്നാൽ അന്നത്തെ judging sheri ആകാത്തത് കൊണ്ടു ഇവർക്കു price കിട്ടിയില്ല... ഞങ്ങടെ ടീമിനും കിട്ടിയില്ല 😁😁😁

  • @pigpig3590
    @pigpig3590 Рік тому +1

    All the best

  • @jaisonjosephgomez8224
    @jaisonjosephgomez8224 Рік тому +2

    🥰❤😍

  • @rukkyabicp240
    @rukkyabicp240 Рік тому +3

    Love u dear gouri

  • @shalmashinil924
    @shalmashinil924 Рік тому +7

    Kozhikkod

  • @sefushouku3979
    @sefushouku3979 Рік тому +12

    Gouri krishnan alle

  • @swiftgamerz2184
    @swiftgamerz2184 Рік тому +1

    ivale evideyo vech kandit undallo

  • @nishamanikandan7188
    @nishamanikandan7188 Рік тому +1

    My name.. Gowri

  • @royalkidsayishas
    @royalkidsayishas Рік тому +2

    ഞാൻ ഇവരെ തിരുവനന്തപുരം ജില്ലാ തര മത്സരത്തിൽ കണ്ടായിരുന്നു. നമ്മുടെ music teacher ന്റെ കൂട്ടുകാരിയുടെ മകൾ അവിടെ ഉണ്ടെന്ന് അറിഞ്ഞു പോയി ഫോട്ടോ ഒക്കെ എടുത്തു.

  • @bindudhanesh2084
    @bindudhanesh2084 Рік тому

    😘😘😘😘👍

  • @athirarahul7241
    @athirarahul7241 Рік тому +8

    👍👍👍👍koyikode💪💪💪

  • @rajeshp6214
    @rajeshp6214 Рік тому +4

    I.loveeeeeeeeeeeee.youuuuuuuuuuuuuuu.anumoola.i.loveeee.youuuudeeeee

  • @abilashashok3652
    @abilashashok3652 Рік тому

    ❤️❤️❤️❤️

  • @anikha8933
    @anikha8933 Рік тому +2

    Ivr eth school

  • @uniceajas9773
    @uniceajas9773 Рік тому

    Ilove you gouri kutty❤️❤️❤️❤️❤️❤️💋💋💋💋💋💋

  • @_indiansaremy1234
    @_indiansaremy1234 11 місяців тому

    Cheviyilokke kai vekkan patuo 🤔 rules ille

  • @rhythmoflife1349
    @rhythmoflife1349 Рік тому +5

  • @eagleeyes2865
    @eagleeyes2865 Рік тому +3

    Koode nikkunna kuttikku nithya das nte facecut

  • @sindhukurian4202
    @sindhukurian4202 Рік тому +1

    അനുമോൾ ❤️❤️🥰🥰🥰

  • @aswathy4420achu
    @aswathy4420achu Рік тому +5

    🤩🤩👍

  • @safooraakbar6267
    @safooraakbar6267 Рік тому +5

    🥰👍🏻🥰

  • @varadhavlog8857
    @varadhavlog8857 Рік тому +3

    Chechi lyrics kitto please😢

  • @flavia8077
    @flavia8077 Рік тому +3

    Wow

  • @Couldbe143
    @Couldbe143 Рік тому +9

    CARMELITES...♡

  • @ajooswld
    @ajooswld 9 місяців тому

    അനുമോൾ ❤❤❤❤🥰🥰🥰🤣

  • @behappywithsaas674
    @behappywithsaas674 Рік тому +5

    👏👏

  • @gurujiautomobiles-ge9pl
    @gurujiautomobiles-ge9pl Рік тому

    Mjj to

  • @mee__nux2008
    @mee__nux2008 Рік тому +5

    Sanghagaanam A grade PTA yikk aahnello🙂

  • @pinkbeauty7070
    @pinkbeauty7070 Рік тому +9

    Ippo Munnill nillkunnth palakad aannu

  • @chandralekhavijayan7099
    @chandralekhavijayan7099 Рік тому +1

    This students class

  • @arunima7035
    @arunima7035 Рік тому +5

    Kaanan nalla bhangiyund ellarem...

  • @Nibu713
    @Nibu713 Рік тому

    നിത്യ ദാസിന്റെ മുഖച്ഛായ

  • @ajayvava926
    @ajayvava926 Рік тому +4

    🌝❤

  • @divyavimal7301
    @divyavimal7301 Рік тому

    Ded

  • @sreelakshmims6823
    @sreelakshmims6823 Рік тому +16

    Super❤️

  • @sreesowmyap
    @sreesowmyap Рік тому

    Full song kittumo

  • @shivanik8010
    @shivanik8010 Рік тому +13

    Anumol😍

  • @abilashashok3652
    @abilashashok3652 Рік тому +6

    ❤️❤️❤️❤️❤️

  • @shobajoseph1789
    @shobajoseph1789 Рік тому

  • @sadikchalil3209
    @sadikchalil3209 Рік тому +10

    ❤❤❤❤❤❤❤