AC Free Museum In Kerala | ഇന്ത്യയിലെ ആദ്യത്തെ സൗജന്യ മ്യൂസിയം

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 130

  • @sajikumar1384
    @sajikumar1384 2 роки тому +49

    🙏🥰🥰🥰🥰🥰താങ്കൾക്ക് എത്ര അഭിനന്തനങ്ങൾ നൽകിയാലും മതിയാകില്ല.

  • @padmasatheeshkumar9186
    @padmasatheeshkumar9186 11 місяців тому +1

    അഭിനന്ദനങ്ങൾ മോനേ എത്ര പറഞ്ഞാലും തീരില്ല ഇത്രയും അതിമനോഹരങ്ങളായ കരുതിവച്ചിരിക്കുന്നല്ലോ ഈ വീഡിയോ കൂടി ഞങ്ങൾക്ക് കാണാൻ ഭാഗ്യമുണ്ടായ🙏🙏🙏

  • @krvnaick2022
    @krvnaick2022 2 роки тому +11

    At 7.43 Athu stamp adikkunna machine alla.Athu pazaya ( manual)
    FRANKING MACHINE aanu.Ella company officilum machine vanghi post Officil panam adachal machinil athu charge cheyyum..post office lock cheyyum.Stamp ottikkunnathinnu pakaram venda amount key cheythu handle thirichal cover frank cheythu purathu varum.Innum athe manufacturers Electric Electronic Franking machines nirmikkunnundu.
    post office Franking machine use cheythal cheiriya discount kodukkunnundu.

  • @rasheedafakrudeen9783
    @rasheedafakrudeen9783 2 роки тому +3

    50 yrs. Pazhakkamulla oru Typewriter kodukkanund. Cheriya repair cheythal innum work cheyyum

  • @kamaleshappu5471
    @kamaleshappu5471 2 роки тому +11

    💕💐അഭിനന്ദനങ്ങൾ ചേട്ടാ അറിവുകൾ പുതിയ തലമുറയ്ക്ക് ഉപകാരപ്പെടും💐💕

  • @sreekumarsk6070
    @sreekumarsk6070 2 роки тому +10

    അതിമനോഹരം 🥰🙏🥰

  • @happinessonlypa
    @happinessonlypa Рік тому

    ശിലാ ചേട്ടനെ യാണ് എനിക്ക് ഏറ്റവും പ്രിയം

  • @goodsamaritanv.f7591
    @goodsamaritanv.f7591 2 роки тому +7

    താങ്കളുടെ ഈ effort പ്രശംസിക്കപ്പെടേണ്ടതാണ്.

  • @Karnan_0
    @Karnan_0 2 роки тому

    ചേട്ടന്റെ മാജിക് കണ്ടിട്ടുണ്ട്.. പൊളിച്ചു.

  • @akshayjakku6457
    @akshayjakku6457 2 роки тому +1

    Thangale Ethra paranjaalum mathiyakilla😘🤩😍

  • @subithap8192
    @subithap8192 2 роки тому +2

    Super വീഡിയോ.

  • @shameemali9046
    @shameemali9046 2 роки тому +3

    Great collection 👍👍

  • @magoseed
    @magoseed 2 роки тому +14

    3.51"ഇപ്പൊ കുട്ടികൾ ആരും സിഗരറ്റ് വിളിക്കുന്നില്ല "
    "ഫുൾ കാഞ്ചവാ😂

  • @elenatagliati5995
    @elenatagliati5995 Рік тому

    I want to come!! Many many ciao from italy

  • @deepakmt92
    @deepakmt92 Рік тому

    Which is the nearest railway station or KSRTC bus stand from Shila Museum, Adoor?

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 роки тому +2

    Polichu ❤️ bro

  • @Midhun649
    @Midhun649 2 роки тому +1

    ആ സിഗരറ്റ് ഇടുക്കുന്ന പെട്ടി എന്റെ അമ്മ വീട്ടിൽ ഉണ്ട്.

  • @philips_eye
    @philips_eye 2 роки тому +3

    Camera man ന്റെ voice ഇല്ലാത്തതാണ് ഇതിന്റെ പ്രിത്യേകത...

  • @bijumaya8998
    @bijumaya8998 2 роки тому +2

    കൊള്ളാം ചേട്ടാ

  • @Anacondasreejith
    @Anacondasreejith 2 роки тому +11

    മണ്ണെണ്ണ സ്റ്റൗ പണ്ട് എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു , ഈ വീഡിയോ കണ്ടപ്പോൾ ആണ് ഇതുപോലൊരു സാനം വീട്ടിൽ ഉണ്ടായിരുന്നത് ഞാൻ പോലും ഓർത്തത് 😅

  • @krvnaick2022
    @krvnaick2022 2 роки тому +2

    FRANKING MACHINE POLEY PAZAYA " CALCULATOR" MANUAL KITTIYILLE.ORINAL MACINES GERMAN( Brunsviga) AAYIRUNNU.PINNE FACIT ASIA CHENNAYIL VEREY MODEL UNDAKKI
    Electronic calculator americayil oru cheruthinnu 400 US DOLLAR VILA UNDAYIRUNNU.
    Copying machine, cyclostyling machine, Adding machine( ASCOTA)
    Ithellam njaan 1965 il ente official use cheythittundu.

  • @Superman-46
    @Superman-46 2 роки тому

    ഇപ്പോൾ കുട്ടികളാരും സിഗരറ്റ് വലിക്കുന്നില്ല.വലിക്കുന്നവർ കഞ്ചാവും മയക്കുമാറുന്നുമൊക്കെ ആണ്

  • @maxie_bgmi
    @maxie_bgmi 2 роки тому +1

    പഴയ വിളക്കുകലേ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @August_diary
    @August_diary 2 роки тому +2

    Location kude share cheyamo

  • @vibin9293
    @vibin9293 Рік тому

    4:17😍☺☺

  • @gokulp2365
    @gokulp2365 Рік тому

    Old harmonium ente aduthund

  • @saheershapa
    @saheershapa 2 роки тому

    Kidilan collections. 👌

  • @sasink8143
    @sasink8143 2 роки тому

    അഭിനന്ദനങ്ങൾ....

  • @jasi2426
    @jasi2426 Рік тому

    Location koodi add chaitha varunavark vallare ubhakaram aakum

  • @shibinmampad8677
    @shibinmampad8677 2 роки тому +1

    3:50 ഇപ്പൊ കുട്ടികൾ ആരും സിഗരറ് വലിക്കുന്നില്ല 🤣

  • @nandhukrishnanr2930
    @nandhukrishnanr2930 Рік тому

    ഇത് യേത് സ്ഥലത്താണ് 😊😊

  • @manjutbmanjutb5399
    @manjutbmanjutb5399 Рік тому

    അഭിനന്ദനങ്ങൾ 👌👌👌

  • @KLMtrader
    @KLMtrader 2 роки тому +10

    ഇത് സത്യം ആണോ...? കാരണം പുരാവസ്തു കാണുമ്പോ നമുക്ക് ഒക്കെ ഒരാളെ ഓർമ വരുന്നു....😁😎😁

    • @akhilp095
      @akhilp095 2 роки тому +2

      Monson അല്ലെ.

    • @KLMtrader
      @KLMtrader 2 роки тому +1

      @@akhilp095 😁😁അതെ 😎

    • @sandhyarenju1499
      @sandhyarenju1499 2 роки тому +2

      ഒന്ന് പോയി കാണൂ..ഒരു froud കാരണം എല്ലാരേയും ഒരുപോലെ കാണരുത്..

  • @thwaibarafeek3654
    @thwaibarafeek3654 8 місяців тому

    ഒരു പുരാവസ്തു എന്റെ കയ്യിൽ ഉണ്ട്

  • @Lijin576
    @Lijin576 2 роки тому +1

    ചേട്ടാ ഇത് ഞങ്ങൾക്ക് നേരിൽ കാണണം എന്നുണ്ട് എവിടെയാ സ്ഥലം

  • @UGBIMUHAMMEDIRSHADH
    @UGBIMUHAMMEDIRSHADH 2 роки тому +1

    Location please...

  • @drstrange897
    @drstrange897 Рік тому

    👍🏿ബ്രോ ഇതൊക്കെ ഞങ്ങളുടെ തലമുറക്ക് ഇപ്പോൾ വന്നാൽ കാണുവാൻ പറ്റുമോ എവിടെ സ്ഥലം പ്ലീസ് റിപ്ലൈ 💖😍💞

  • @mohamedriyas7678
    @mohamedriyas7678 Рік тому

    Place Evedann Onn mention chayeo

  • @arjgaming6454
    @arjgaming6454 2 роки тому +1

    ശ്രുതി ബോക്സ്‌ എന്റെ വീട്ടിൽ ഉണ്ടായിരുന്നു......

  • @shahadadrahmanam6651
    @shahadadrahmanam6651 2 роки тому +7

    നിങ്ങളുടെ മ്യൂസിയം എവിടെ ആണ്

  • @SUZANNE_TC_LOTTERY
    @SUZANNE_TC_LOTTERY 2 роки тому +2

    Sila Museum supper tanne🙏

  • @elenatagliati5995
    @elenatagliati5995 Рік тому

    Where Is these Museum?

  • @shijoabraham4842
    @shijoabraham4842 2 роки тому +1

    Please show sun glass

  • @kirankrishnan6247
    @kirankrishnan6247 2 роки тому +1

    Location please

  • @noufalkarani5523
    @noufalkarani5523 Рік тому

    ഗ്ലാസ് ഓട് എൻ്റെ കയ്യിൽ ഉണ്ട്.

  • @pitchoutorchestra4499
    @pitchoutorchestra4499 Рік тому

    Ee museum evida location

  • @manilkumar6264
    @manilkumar6264 2 роки тому

    where is this place ???

  • @optimist-re2mz
    @optimist-re2mz 2 роки тому +2

    സൺഗ്ലാസ് 🤣സൺഗ്ലാസ്.. മാജിക്‌, മാജിക്‌

  • @simmythomasmathew6090
    @simmythomasmathew6090 Рік тому

    Eth evida stalam?

  • @m4muthutalks
    @m4muthutalks Рік тому

    ഈ ചേട്ടന്റെ മ്യൂസിയം എവിടെയാണ് pls Rply me

  • @msnair9200
    @msnair9200 2 роки тому

    മാവുങ്കൽ മറക്കണ്ട.

  • @eiichirooda6565
    @eiichirooda6565 2 роки тому

    Sunglass kodkan indoo

  • @thankaprasadv2809
    @thankaprasadv2809 2 роки тому +2

    എവിടയാണ് ഈ മ്യൂസിയം

  • @rojird4651
    @rojird4651 Рік тому

    Location evidaa

  • @Mallu_Astro
    @Mallu_Astro 2 роки тому

    Cooling glass trick padipikuo

  • @Dileepdilu2255
    @Dileepdilu2255 2 роки тому +3

    ❣️❣️❤️👍💛😍

  • @libeeshvk
    @libeeshvk 2 роки тому +1

    ആ ഗ്ലാസിന്റെ ഓട് അത്ര അപൂർവ്വം അല്ല അത് നമ്മുടെ കൈവശമുണ്ട്

  • @FROSTYGAMING47
    @FROSTYGAMING47 2 роки тому +1

    Kerosine stove my grandmothers mom house but it is 1 stove

  • @jithinar2395
    @jithinar2395 2 роки тому +2

    ശിലാ സന്തോഷ് അല്ല ആക്രിക്കട സന്തോഷ് ഇങ്ങനെ ആണ് ഇവൻ നാട്ടിൽ അറിയപെടുന്നേ 😂😂😂😂

    • @Chettiyar_shivam
      @Chettiyar_shivam 2 роки тому +1

      താങ്കളുടെ വീടെവിടാണ്

    • @jithinar2395
      @jithinar2395 2 роки тому +1

      @@Chettiyar_shivam ആക്രികടക്കു അപ്പുറം 😂😂😂

    • @Chettiyar_shivam
      @Chettiyar_shivam 2 роки тому +2

      @@jithinar2395 കണ്ടാലും തോന്നും ഒരു ആക്രി ലുക്ക്

    • @jithinar2395
      @jithinar2395 2 роки тому +1

      @@Chettiyar_shivam ninne kurichu ni engane pukazthalle sammathichu ni aakrikada look aanu 😂😂😂😂

    • @Chettiyar_shivam
      @Chettiyar_shivam 2 роки тому +1

      @@jithinar2395 ആക്രി കടേന്നുള്ള കാറ്റേറ്റായിരിക്കും താൻ ആക്രി ലുക്കായത് ha. Ha

  • @JOKER-nr7oy
    @JOKER-nr7oy 2 роки тому

    Glassinte odd njan pottich kalanitund

  • @onlytruth7169
    @onlytruth7169 2 роки тому +1

    Aaa 🕶 nte onnude kanikkuvooo🙄

  • @rajeevar2435
    @rajeevar2435 2 роки тому

    Awesome

  • @abhinands1441
    @abhinands1441 2 роки тому +1

    Part 2 vanam

  • @mazinmazi4096
    @mazinmazi4096 2 роки тому

    Evideya ith

  • @amalanandamal5016
    @amalanandamal5016 2 роки тому +2

    ❤️❤️❤️

  • @ratheeshmgh4600
    @ratheeshmgh4600 2 роки тому +1

    തള്ള് തള്ള് തള്ള് തള്ള് തള്ളാക്ക് വണ്ടി തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളി വണ്ടി തള്ളി മറിക്കുകയാണ് അണ്ണൻ അഭിനവ മോൻസൺ മാവുങ്കൽ

    • @adiuk07
      @adiuk07 2 роки тому +3

      Enth thattipp aneelu ingane vekkan thanne nalla paad alle athum free aayitt kanikunnu..Give some respect man

    • @ratheeshmgh4600
      @ratheeshmgh4600 2 роки тому +1

      @@adiuk07 ഓ ശരി നമിക്കുന്നു മോൻസൺ മാവുങ്കലണ്ണാ നമിക്കുന്നു ഒകേ

    • @adiuk07
      @adiuk07 2 роки тому +3

      @@ratheeshmgh4600 😂 nee paatt padikko atha nalle nirthandaa..

  • @scertdeepstudy
    @scertdeepstudy 2 роки тому +1

    ഇത് എവിടെയാ സ്ഥലം?

  • @sirajsiraj9391
    @sirajsiraj9391 2 роки тому

    ഇതൊക്കെ എവിടുന്ന് കിട്ടുന്നു

  • @rahulshaji3360
    @rahulshaji3360 2 роки тому

    Super

  • @sjacob3288
    @sjacob3288 Рік тому

    Wish all those rusty, dirty items were cleaned

  • @dialkerala123
    @dialkerala123  2 роки тому +4

    ഇതാണ് ശിലാ സന്തോഷ് നമ്പർ 7034533542

    • @sujak9653
      @sujak9653 2 роки тому +1

      നൂൽ അണ്ണൻ 😆

  • @SalmanEdayattur-ly4fu
    @SalmanEdayattur-ly4fu 2 роки тому +1

    ഓട് 👍👍

  • @mrraam2151
    @mrraam2151 2 роки тому +1

    എല്ലാം കൊള്ളാം, കുറച്ച് വൃത്തി ആക്കി സാധനങ്ങൾ വെക്കാൻ പാടില്ലേ. പൊടി പിടിച്ചു കിടക്കുന്ന

  • @shershadali6012
    @shershadali6012 2 роки тому

    ചേട്ടന്റെ കൂളിംഗ് ഗ്ലാസ് എവിടെ....??? 😂😂😂

  • @SENSER-by2it
    @SENSER-by2it 2 роки тому +1

    Ithu kandda ariyaam ellam that to koatti vachirickunnathannu pinne ithinonnum koadutha kalapazhackam illa mammuckayude prayam polum illa nammal ellarum pottanmmare aakaruthu

  • @gwagonaddict6289
    @gwagonaddict6289 2 роки тому

    ആ glass ഓഡ് ഏതു year ?

  • @jithinar2395
    @jithinar2395 2 роки тому +3

    സുഹൃത്തുക്കളെ അണ്ണൻ ആക്രി പറക്കി വീണ്ടും വന്നിട്ടുണ്ട് ഓടിവരു 😂😂😂😂😂

    • @ഒറ്റയാൻ-ധ1ശ
      @ഒറ്റയാൻ-ധ1ശ 2 роки тому +10

      അപ്പോൾ പുരാവസ്തു വകുപ്പിനെ എന്ത് പറയും. പുള്ളി ഇതൊക്കെ കളക്ട് ചെയ്തു സംരക്ഷിക്കുന്നില്ലേ. നമുക്ക് എന്ത് കൊണ്ട് പറ്റുന്നില്ല. അവിടെയാണ് അയാൾ വ്യത്യസ്തൻ ആകുന്നത്.എന്തായാലും പഴമയുടെ അടയാളങ്ങൾ നമുക്ക് ഒരു ഓർമപ്പെടുത്തൽ ആണ്.

  • @prakashsankar4080
    @prakashsankar4080 Рік тому

    എനിക്ക് മൊബൈൽ നമ്പർ ഒന്ന് അയച്ചു തരുമോ.

  • @leelammajose6235
    @leelammajose6235 2 роки тому

    ...... വെറ്റില ചെല്ലം.. ഇല്ലത്തു ആളുണ്ടോ...? ആ ഗാനം ഓർമ വരുന്നു

  • @stromgain7115
    @stromgain7115 2 роки тому +3

    Ithokke kanumbol pand monsan mavumkalude museum kanda oorma aahn😂,

  • @sujak9653
    @sujak9653 2 роки тому +4

    😆😆😆 നൂൽ കെട്ടി പൊക്കാൻ പറ്റുമോ 🤭

  • @sabirm128
    @sabirm128 2 роки тому

    Udayippan santhosh

  • @malukutty1035
    @malukutty1035 2 роки тому

    തങ്ങൾക്കു ഇതെല്ലാം എവിടുന്ന് കിട്ടുന്നു... ഇയാളുടെ.. പിറകെ പോയാൽ അടുത്ത മോൻസനെ ചിലപ്പോൾ കാണാം

  • @vipinanmattammal9923
    @vipinanmattammal9923 2 роки тому

    ശ്രീ സന്തോഷ്‌ , ഒരു സംശയം , താങ്കൾ ആർട്ട്‌ ഡയറക്ടർ ആണോ ? മോൺസന്മാർ വാഴുന്ന നാടാണിത് 🌹

  • @bs320bhp5
    @bs320bhp5 2 роки тому

    Glass ഓട് ഞാൻ നേരത്തെ കണ്ടതാ അല്ലാതെ അപൂർവ്വവും ഒന്നും അല്ല 😏

  • @muhammednaseer8154
    @muhammednaseer8154 2 роки тому

    Monson varum ithokkay kaanan🤣

  • @sreenathayyanat7183
    @sreenathayyanat7183 2 роки тому

    Ellarum monson ne marakaruthu…

  • @johnlucas9675
    @johnlucas9675 2 роки тому +2

    ⚠️JESUS CHRIST IS COMING SOON. BELIEVE IN HIM. JESUS CHRIST IS THE ONLY WAY TO HEAVEN⚠️ lllll

  • @mansoormkt5159
    @mansoormkt5159 2 роки тому

    Adutha monson 😂😂

  • @chikku-i6b
    @chikku-i6b 2 роки тому

    താനോസ്

  • @Ganguzz3
    @Ganguzz3 2 роки тому

    ariyavo🙂

  • @Abhiraj369
    @Abhiraj369 2 роки тому +2

    ഇഡലി പത്രമല്ല; ഇഡലി പാത്രം

  • @Ganguzz3
    @Ganguzz3 2 роки тому

    hi

  • @fishing_moments4030
    @fishing_moments4030 2 роки тому

    First

  • @scoopbykamal
    @scoopbykamal 2 роки тому

    ഓരോ തട്ടിപ്പുകൾ

  • @arikombanchinnakomban
    @arikombanchinnakomban Рік тому

    👍🏻👍🏻

  • @yeldogisingijo9170
    @yeldogisingijo9170 Рік тому

    Chetta number onnu tharuvo

  • @prk9137
    @prk9137 2 роки тому

    Supper

  • @irshadmt1632
    @irshadmt1632 2 роки тому

    Location pls