ചിരിച്ചുകൊണ്ടൊരു യാത്ര പോണം തിരികെ വരാത്തൊരു യാത്ര 😊

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 64

  • @radhakrishnansreedev3172
    @radhakrishnansreedev3172 Рік тому +2

    Super❤

  • @manjuradhakrishnanmanju5312
    @manjuradhakrishnanmanju5312 Рік тому +2

    അപ്പേ നല്ല കവിതയാണ്❤

  • @jayavijayan2234
    @jayavijayan2234 Рік тому +4

    എന്റെ പ്രിയ സഖിക്കു എല്ലാ വിധ ആശംസകളും ❤❤

  • @gvenu345
    @gvenu345 Рік тому +1

    നല്ല വരികൾ. രാജുപനയ്ക്കൽ നല്ലതു പോലെ ആലപിച്ചു. എഴുത്തുകാരിക്കും ഗായകനും അഭിനന്ദനങ്ങൾ ❤️❤️❤️

  • @geethuvellinezhi3378
    @geethuvellinezhi3378 Рік тому +1

    സൂപ്പർ വരികളും ആലാപനവും 👍👍👍

  • @abhinavcreations1819
    @abhinavcreations1819 Рік тому +1

    കൃഷ്ണേ കവിത കേട്ടു ഞാൻ മറ്റൊരു ലോകത്തെത്തി അതി മനോഹര

  • @mampillyhakkim
    @mampillyhakkim Рік тому +1

    ആർദ്രം ❤️

  • @kannant3270
    @kannant3270 Рік тому +1

    പ്രിയ കൃഷ്ണേ...വിരഹത്തിന്റെയും സ്നേഹത്തിന്റെയും ജീവിതയാത്രയുടെയും നിത്യസത്യങ്ങൾ സംശുദ്ധമായ വരികളിലൂടെ പ്രേക്ഷകമനസുകളിലേക്ക് ആഴ്ന്നിറങ്ങുന്ന രീതിയിൽ വർണ്ണിക്കുന്ന ആ മാന്ത്രിക വിസ്മയത്തെ ആദരപൂർവം നമിക്കുന്നു 🙏പതിവുപോലെ സ്നേഹത്തോടെ പ്രിയകൂട്ടുകാരിക്കും,ഭാവഗായകനും,മറ്റു അണിയറ പ്രവർത്തകർക്കും എന്റെ എളിയ ആശംസകൾ നേരുന്നു...KNT🙏🙏🙏👌👌👌🌹🌹🌹💖💖💖

    • @കൃഷ്ണപ്രിയ-ഘ6ഢ
      @കൃഷ്ണപ്രിയ-ഘ6ഢ  Рік тому

      കണ്ണാ നീ നല്ലൊരു കമന്റ്‌ ഇടണമെങ്കിൽ, ആഴത്തിൽ എന്റെ കവിതയെ നീ കേട്ടുവെന്ന് അർത്ഥം..സന്തോഷം പ്രിയ കൂട്ടുകാരാ ❤️
      😊🥰

  • @abhinavcreations1819
    @abhinavcreations1819 Рік тому +1

    കൃഷ്ണേ നല്ല കവിത ഇനിയും എഴുതു. God Bless

  • @sumeshkuriannoor
    @sumeshkuriannoor Рік тому +1

    നല്ല ഈണം .....ഹൃദയ സ്പർശിയായ വരികൾ.... എല്ലാ ഭാവുകങ്ങളും.....കൂട്ടുകാരി

  • @sunithak.s3285
    @sunithak.s3285 Рік тому +1

    വളരെ മനോഹരം 🥰🌹

  • @sunrayj9901
    @sunrayj9901 Рік тому +1

  • @rainbowfilms243
    @rainbowfilms243 Рік тому +1

    രചന, സംഗീതം, ആലാപനം മനോഹരം . അഭിനന്ദനങ്ങൾ

  • @nnazshe
    @nnazshe Рік тому +1

    നല്ല വരികൾ... കുറച്ചു ചിന്തകളെ ചേർത്ത് വച്ചു... ❤️👍

  • @saheermuhammad9872
    @saheermuhammad9872 Рік тому +1

    ♥♥♥♥♥

  • @madhuckpunnapra6680
    @madhuckpunnapra6680 Рік тому +1

    Very interesting and amazing

  • @rajeshtr9087
    @rajeshtr9087 Рік тому +1

    മനോഹരം ❤️❤️❤️❤️

  • @കൃഷ്ണപ്രിയ-ഘ6ഢ

    എന്റെ കവിത കേൾക്കുകയും സപ്പോട്ട് ചെയ്യുകയും ചെയ്യുന്ന എല്ലാം കൂട്ടുകാർക്കും സ്നേഹാശംസകൾ ❤️

  • @vijayantvm1074
    @vijayantvm1074 Рік тому +1

    വരികളും, ആലാപനവും, ഹ്രുദ്യം, മനോഹരം പ്രിയാ 😄💜❤🙏❤

  • @radham8738
    @radham8738 Рік тому +1

    കൃഷ്ണ, നേരത്തെ ഒരു യാത്ര ചോദിപ്പോ..? എങ്കിലും കവിത
    അതിമനോഹരം

  • @satheshvijayamma3815
    @satheshvijayamma3815 Рік тому +1

    💖💖

  • @nagendrabharti8775
    @nagendrabharti8775 Рік тому +1

    Super kavitha

  • @saheermuhammad9872
    @saheermuhammad9872 Рік тому +1

    സൂപ്പർ ♥♥♥

  • @abhiguruvayoor9016
    @abhiguruvayoor9016 Рік тому +1

    ഇഷ്ടം❤

  • @aquesh
    @aquesh Рік тому +1

    കൊള്ളാം... 💕

  • @satheshvijayamma3815
    @satheshvijayamma3815 Рік тому +1

    🌹💚

  • @etrmusic9356
    @etrmusic9356 Рік тому +1

    മനോഹരമായി ട്ടോ ❤❤
    Congratulations...❤❤❤

  • @abhinavcreations1819
    @abhinavcreations1819 Рік тому +1

    കൃഷ്ണേ ഓരോ വരിയും സ്നേഹാദ്രമാണ്. വേദന തോന്നുന്നു. ജീവത സങ്കല്പങ്ങളും നൊമ്പരങ്ങളും സനേഹവും എല്ലാം ഈ വരികളിലുണ്ട് കവയിത്രിക്കെന്റെ സനേഹാശംസകൾ ഗായകൻ പാടി അതി മനോഹരമാക്കി അദ്ദേഹത്തിനും ആശംസകൾ

  • @satheshvijayamma3815
    @satheshvijayamma3815 Рік тому +1

    💛💛

  • @sreejitsudhakaran30
    @sreejitsudhakaran30 Рік тому +1

    Nanayitundu 👌 👌 ❤

  • @saji-official4740
    @saji-official4740 Рік тому +1

    ഹൃദ്യമായ വരികളിലൂടെ ഹൃദയങ്ങളെ കീഴടക്കുന്ന രചന... പ്രിയ രചയിതാവ് കൃഷ്ണ പ്രിയ മേഡം.. അഭിനന്ദനങ്ങൾ 🎉🎉🎉🎉 സംഗീതവും ആലാപനവും അതിഗംഭീരം 👍👍👍❤️❤️❤️🌹🌹🌹🌹

  • @pradeepkasaragodmuliyar250
    @pradeepkasaragodmuliyar250 Рік тому +1

    ❤🌹👍👍👍👍

  • @krramesan1
    @krramesan1 Рік тому +1

    Beautiful

  • @KBRaju-m9f
    @KBRaju-m9f Рік тому +1

    മനോഹരം അധി മനോഹരം ❤

  • @saheermuhammad9872
    @saheermuhammad9872 Рік тому +1

    മനോഹരം 👌👌👌🌹

  • @satheshvijayamma3815
    @satheshvijayamma3815 Рік тому +1

    സൂപ്പർ 👍🏼❤

  • @hareeshkalchira5930
    @hareeshkalchira5930 Рік тому +1

    അതിമനോഹരം 👌👌👌

  • @UpendraKumar-xh2hn
    @UpendraKumar-xh2hn Рік тому +1

    Kavitha valere manoharam. Alapanam super

  • @skrskr5796
    @skrskr5796 Рік тому +1

    ആശംസകൾ

  • @ramankutty.k.p6642
    @ramankutty.k.p6642 Рік тому +1

    രചന, സംഗീതം, ആലാപനം അതി മനോഹരം ......

  • @sreevidyasanthosh9222
    @sreevidyasanthosh9222 Рік тому +1

    വളരെ നന്നായി 🌹🌹🌹
    ആശംസകൾ 🙏🌹

  • @KaviHridayam
    @KaviHridayam Рік тому +1

    മടക്കമില്ലാത്ത ദൂരയാത്രയോ? ശുഭയാത്ര ചൊല്ലുവാൻ പോലുമാവാത്ത ശീർഷകമാണല്ലോ. എങ്കിലും കവിതയ്ക്ക് എല്ലാ ഭാവുകങ്ങളും

  • @skrskr5796
    @skrskr5796 Рік тому +1

    മനോഹരം

  • @saheermuhammad9872
    @saheermuhammad9872 Рік тому +1

    അഭിനന്ദനങ്ങൾ ❤

  • @santhoshkrishna9353
    @santhoshkrishna9353 Рік тому +1

    ❤❤
    ❤❤

  • @gamingwithagent8866
    @gamingwithagent8866 Рік тому +1

    🥰🥰🥰🥰

  • @paattupetti8229
    @paattupetti8229 Рік тому +1

    🌹🌹🌹👍

  • @YamunaPm-f4n
    @YamunaPm-f4n Рік тому +1

    വരികളും ആലാപനവും അതി മനോഹരം ❤

  • @ramankutty.k.p6642
    @ramankutty.k.p6642 Рік тому +1

    അഭിനന്ദനങ്ങൾ.....

  • @tunasmusic8014
    @tunasmusic8014 Рік тому +1

    നല്ല കവിത നല്ല ആലാപനം❤

  • @agneyasbiju2228
    @agneyasbiju2228 Рік тому +1

    Super 💯

  • @johnsjose6137
    @johnsjose6137 Рік тому +1

    ഗംഭീരം.... Awsome creation....
    God bless the entire team❤💓💓

  • @satheshvijayamma3815
    @satheshvijayamma3815 Рік тому +1

    സൂപ്പർ 🌹❤

  • @hareeshkalchira5930
    @hareeshkalchira5930 Рік тому +1

    ആശംസകൾ ❤🌹

  • @sunrayj9901
    @sunrayj9901 Рік тому +1

    എവിടെ പോണ്

  • @sunilvictor5539
    @sunilvictor5539 Рік тому +1

    Beautiful👌👌❤️

  • @pradeepchangaram8666
    @pradeepchangaram8666 Рік тому +1

    🙄🙄🙄എന്താ ഇങ്ങനെ ഒരു കവിത 😢😢😢

  • @smithasuresh5036
    @smithasuresh5036 Рік тому +1

    ❤❤❤❤

  • @satheshvijayamma3815
    @satheshvijayamma3815 Рік тому +1

    💙💙

  • @saheermuhammad9872
    @saheermuhammad9872 Рік тому +1

    ♥♥♥♥

  • @satheshvijayamma3815
    @satheshvijayamma3815 Рік тому +1

    💕💚

  • @thahirabu3676
    @thahirabu3676 Рік тому +1

    🎉❤

  • @santhoshkrishna9353
    @santhoshkrishna9353 Рік тому +1

    ❤❤❤❤