He Dil Deevana | Twenty Twenty |Video| Mammootty | Mohanlal | Nayanthara | Prithviraj |Suresh Peters
Вставка
- Опубліковано 5 лют 2025
- Lyrics : Gireesh Puthencherry | Music : Suresh Peters
Singer : George Peter, Suresh Peters & Sunitha Sarathy
Movie : Twenty Twenty | Movie Director : Joshiy
Producer : Dileep | Banner : Grand Productions
Listen Songs from the movie TWENTY TWENTY in your favourite Audio Platforms
Spotify : open.spotify.c...
Jio Saavn : www.jiosaavn.c...
Wynk Music : wynk.in/music/...
Amazon Music :www.amazon.com...
Apple Music | I Tunes : / twenty-twenty-original...
Content Owner : Manorama Music
Website : www.manoramamus...
UA-cam : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonl...
#mammootty #mohanlal #sureshgopi #dileep #sunithasaradhy #sureshpeters #gireeshputhenchery #nayanthara #malayalamdancehits #malayalamdance #bhavana #malayalammoviesongs #malayalamfilmsongs #prithvirajsukumaran #kunchackoboban #jayasurya
Enjoy DJ Dancy Party Hits
ua-cam.com/play/PLG4Yw4HBlnx9lFl09zCtnTxqW0-7JXZzQ.html
ഈ പടത്തിന്റെ തീയേറ്റർ എക്സ്പീരിയൻസ് ഒരു മലയാളി സിനിമാ പ്രേമിക്കും മറക്കാൻ പറ്റൂല... All Stars together ❤ Once in a lifetime 🥰🎉
Kozhikode Apsara.. kidillan experience aayirunu ..oriakalum marakula
Watched 2 times
Lalettante a transfermation okke thrilladichu kandatu ippozhum orkunnu😇
Koyilandi ധ്വാരക ❤
💯💯
*ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇതുപോലെ ഒരു ചിത്രം വേറെ പിന്നീട് ഉണ്ടായിട്ടില്ല* 💥
നമ്മളുടെ ചെറിയ ഇൻഡസ്ടറി ആയതു കൊണ്ടാണ്. മറ്റുള്ളവർക്ക് പറ്റില്ല. അല്ലാതെ അവർക്കു പറ്റാഞ്ഞിട്ടല്ല 👌👌👌
Sathyam
ട്വൻ്റി ട്വൻ്റി പോലെ സിനിമ ഉണ്ടായിട്ടില്ല എങ്കിൽ ശരിയാണ്, പക്ഷേ സോങ് ഉണ്ടായിട്ടുണ്ട് ഓം ശാന്തി ഓം എന്ന ഷാരൂഖ് ഖാൻ ചിത്രത്തിലെ title song തന്നെ ബോളിവുഡ്ഡിലെ ആമിർ ഖാൻ ഒഴികെ ഉള്ള എല്ലാ സകല താരങ്ങളും ഉണ്ടായിരുന്ന പാട്ടാണ് അത്
Nobody can replace Nayanthara in this song....a real visual treat .. ❤❤❤
പൃഥ്‌വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്, മണിക്കുട്ടൻ എന്നിവരെല്ലാം കിടിലൻ ഡാൻസ്. നയൻതാര ചുക്കാൻ പിടിച്ച ഈ പാട്ടിൽ എല്ലാവരും പൊളിച്ചടുക്കി. ട്വന്റി ട്വന്റിയിൽ യൂത്തന്മാർക്കു അടിച്ചുപൊളിക്കാൻവേണ്ടി എടുത്ത പാട്ടു. സുരേഷ് പീറ്റേഴ്സ് ഒരുക്കിയ ഒരു സ്റ്റൈലിഷ് പാട്ടു.. മാസ് ട്വന്റി ട്വന്റി. തീയേറ്റർ എക്സ്പീരിയൻസ് വേറെ ലെവൽ ആയിരുന്നു. യുവത്വത്തിന്റെ ആഘോഷം.!
എന്നിട്ട് ഈ പരമ നന്ദി കെട്ട വർഗം തന്നെ സുരേഷ് petersine ഒതുക്കി.. അങ്ങേര് ഇപ്പൊ ആക്റ്റീവ് ആയി പാട്ടുകൾ ചെയ്തെങ്കിൽ ഇപ്പോഴത്തെ മര വാഴകൾ ചെയ്ത് വെച്ചേക്കുന്ന അവരതങ്ങൾ നമുക്ക് കേൾക്കേണ്ടി വരില്ലായിരുന്നു
എന്നിട്ട് ഈ പരമ നന്ദി കെട്ട വർഗം തന്നെ സുരേഷ് petersine ഒതുക്കി.. അങ്ങേര് ഇപ്പൊ ആക്റ്റീവ് ആയി പാട്ടുകൾ ചെയ്തെങ്കിൽ ഇപ്പോഴത്തെ മര വാഴകൾ ചെയ്ത് വെച്ചേക്കുന്ന അവരതങ്ങൾ നമുക്ക് കേൾക്കേണ്ടി വരില്ലായിരുന്നു
ഞാനും അമ്മുമ്മയും മാത്രം എന്റെ കൊച്ചിലെ ഇത് തീയേറ്ററിൽ പോയി കണ്ടത് ഓർക്കുന്നു. പണ്ട് മുതലേ ഞാൻ ഒരു നയൻതാര fan ആണ്. അവരുടെ വളർച്ച ഒരു അതിശയം ആണ്.
ഇന്ന് ട്വന്റി ട്വന്റി പോലെ ഒരു സിനിമ ഒരുക്കുക ആണെങ്കിൽ, അതിൽ star cast വളരെ വലുതാവും.2008ൽ ആണ് ഈ സിനിമ ഇറങ്ങിയത്. 2008 ന് ശേഷം മലയാള സിനിമയിൽ കടന്നു വന്ന പലരും ഇന്ന് ആ സിനിമയിൽ ഉണ്ടാകും...youth stars എല്ലാവരും ❤
അമ്മയിൽ അംഗം അല്ലാതിരുന്നിട്ടും ദിലീപ് വിളിച്ചത് കൊണ്ട് മാത്രം ഒരു രൂപ പോലും വാങ്ങാതെ നയൻസ് ചെയ്ത പടം
😂😂 cash vanettu undu sir..😁
No payments but annu poombatta floor full ee songs shoot ne vendi air conditioning cheythirunnu
Nayanthara screen presence 🔥🔥🔥
Nayans🖤
The theatre experience of this movies was another level...wow ❤..സാധാരണ നടന്മാരുടെ എണ്ണ൦ കൂടിയാൽ ഇക്കാലത്ത് മിക്കവാറു൦ അത് പൊട്ടു൦...പക്ഷെ ഇത് കഥയാണെങ്കിലു൦ മാസ്സാണെങ്കിലു൦ twist ആണെങ്കിലു൦ ഓരോ നടന്മാരുടെ perfomance ആണെങ്കിലു൦ ഒരേ പൊളി 💥👍
അന്ന് 30 കോടി മിച്ചം കളക്ഷൻ കിട്ടിയ പടം. ഇനി പിറക്കുമോ ഇതുപോലൊരു multistarer movie.. സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട സൂപ്പർ താരങ്ങൾക്കു ഫാൻസുകാര് ചേരി തിരിഞ്ഞായിരുന്നു തീയേറ്ററിൽ കയ്യടിച്ചത്. മൊത്തത്തിൽ പറഞ്ഞാൽ ഒരു അടിപൊളി തട്ടുപൊളിപ്പൻ എന്റെർറ്റൈനെർ പടം. 🔥ദിലീപ് നല്ല കാശുണ്ടാക്കി.. 🔥
Ipom irangiyal flop aakuken thonan, ipom koodtgal realistic movie alle
ദിലീപ് മുടക്കു മുതൽ മാത്രേ എടുത്തുള്ളൂ... താരങ്ങൾ ഒക്കെ പൈസ വാങ്ങാണ്ട് ആണ് അഭിനയിച്ചത്... ലാഭം അമ്മ സംഘടന ക്ക് ആണ് കൊടുത്തത്...
33crs
@@ragnarlodbrok6858athe dileepin chelavaayeth verum 8 kodi aan
@@dennyjoy Ithilentha unrealistic
ചാക്കോച്ചന് വേണ്ടത്ര Focus ഇതിൽ കൊടുത്തില്ല നല്ലൊരു ഡാൻസർ ആയിട്ടും, പക്ഷെ വന്ന ഷോട്ടുകളിൽ കൂടെ ഉള്ളവരേക്കാൾ കിടിലൻ Grace ൽ കളിച്ചു 👌
Chakkochanu screen presence enna Sanam illa.
Prithvi okke athil top annu .
So chacko etre space koduthalum valya gunam illa
@martinsam8787 Ok bro
ഹോ അതൊക്കെ ഒരു കാലം നയൻസ് സൗത്ത് ഇന്ത്യ ഫിലിം industryil തീ ആയിരുന്ന ടൈം 🔥😇
Ipozhum orthu nokike 16 years kazhnjitum still her name is in toper
*പ്രേക്ഷകന് നയൻതാര ഒരു വികാരമായി മാറിയ കാലം* ❤️🙂
ദേവൻ ദേവരാജൻ ദേവ രാജ പ്രതാഭ വർമ 😌🔥
Theatre Experience 🥵
നയൻതാര വിന്ടേജ് ലുക്ക് 🔥....
ആർക്കും ഇല്ലാത്ത ഒരു പ്രത്യേക സൗന്ദര്യം അവർക്ക് ഉണ്ട് ❤
Hi
Sathyam
*ട്വന്റി ട്വന്റി സിനിമ പൊന്നാനി പൗർണ്ണമി തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം🔥🤗💖*
ഞാനും പൗർണമി യിൽ നിന്ന് ആണ് കണ്ടത്
നെടുംകണ്ടം ജീന തീയേറ്റർ 2008 🔥
@@aliimran675 😃❤️❤️❤️
@@ABINSIBY90 ആണോ😁❤️
ഞാൻ രണ്ടാം തവണ പൗർണമിയിൽ നിന്നും കണ്ടു.
സത്യം പറഞ്ഞാൽ ഈ ഫിലിംമൊക്കെ ആണ് 4k re release നടത്തേണ്ടത്!!! അങ്ങനെ ആണേൽ തീയേറ്റർ കത്തും!! 🥵💯
തീ ഇട്ടാണോ ഫിലിം ഓടിക്കുന്നെ.... 😁😂
@@ArunMusicZ-j3q😂😂😂😂
2025 march maybe ഉണ്ടാകും എന്ന് കേട്ട്
Nop bro ee cinemayil palarudeyum star value kuranju akke pritive mohanlal mamooty und korache behthem
മാർച്ച് ഇൽ വരുന്നുണ്ട് bro
സുരേഷ് പീറ്റേഴ്സ് 😌💥
നയൻതാര ♥️🔥 Big fan ♥️🥰
❤❤❤
Nayanthara rocked🎉
അതൊരു കാലം തന്നെയായിരുന്നു മോനെ 90's kidsinte കാലം ❤❤❤❤
its 2008
ഈ പടമൊക്കെ തെറ്ററിൽ കണ്ട ഫീൽ... ഉഫ് ❤
LADY SUPER STAR ✨🥺💗💗 4:33 to end 🥵🥵💗
😂 pandi vaanam
@@pandithastudios464 Just like the First four letters of your name😅
"ലാത്തിരി കത്തും പൂത്തിരി മുത്തേ പാൽത്തിരയോരം പാടാം .. മുന്തിരിനീരിൽ നീന്തിനടക്കും ചന്ദനമാനേ ചെമ്പക മൈനേ "❤
Prithviraj Sukumaran 🔥🔥
Nayanthara ❤
Nayanthara Fan's Lucky gril my favorite girl ❤️🌹📽️🎥🍿✌️👍🎶⭐🇱🇰 from Sri Lanka
പൃഥ്വിരാജിനെ ഒതുക്കാൻ ദിലീപ് ശ്രമിച്ചു അവർ മിണ്ടില്ല എന്നൊക്കെ പറഞ്ഞവർക്ക് ഉള്ളതാണ് ഈ റോൾ നയൻ താര ഒഴികെ ആരും പൈസ വാങ്ങാത്ത സിനിമ എന്നൊക്കെ കേട്ടിരുന്നു 🫰❤️
നയൻതാര മേടിച്ചില്ല....
Nayanthara paisa vangeela enn dileep vanithayil ezthiynnu
പത്താംക്ലാസിൽ പഠിക്കുന്ന കാലം, കൈയിൽ ipod മാത്രം. ഈ ഒരു സോഗ് ഇറങ്ങിയപ്പോ കഫേയിൽ ക്യു നിന്ന് ipod ഇൽ ഇത് കേറ്റാൻ നിന്നത് ഓർത്തു പോകുവാ 😂
2008 il cafe okke active aano?
@@abhinavbhaskar20 2008ന് മുന്നേയും ആക്റ്റീവ് ആയതാണ്
NAYANTHARA >>>>>>OTHER ACTORS
0:45 📈🔥
കാലമേ ഇനി പിറക്കുമോ ഇതുപോലെ ഒരു അത്ഭുതം
Music - Suresh Peters 🔥🔥⚡
Ohhh ee song onnu clear aayi kaanan kathirunnavar undo😂🎉chackochaneyum prithvineyum jayettaneyum oru songil othukki kalanju😢
Kanjangad release day Kailas theater 🔥🔥🔥 hooo .... heavy rush.....
ദിലീപ് പൊളിച്ചു ഈ ഫിലിം
Nayanthara semma stylish dance 🔥👌
Prithiviraj, Jayasurya la varanga.. But Mammootty, Mohanlal varala 👀 name mattum description la irukku 👀
They’re in the movie
Just watch the movie it's a lifetime experience
Prithviraj sukumaran 🔥
0:33 🥵
അന്നൊക്കെ നയൻസ് എന്ന് പറഞാൽ സൗത്ത് ഇന്ത്യ full 🔥⚡
Theatril ee പാട്ട് ഒക്കെ വൻ ഓളം ആയിരുന്നു 🎉
💯
Angane Aayrnno?
രാജുവേട്ടൻ 😍റോക്ക്സ് 😍..
വളാഞ്ചേരി പോപ്പുലർ ബാൽകണിയിൽ ഇരുന്ന് ഫ്രസ്റ്റ് കണ്ട പടം 😍😍😍
0:45 😍
ഇതിൽ shine ചെയതത് മലയാള സിനിമയിലെ best dancer ചാക്കോച്ചന്‍ തന്നെ. A to Z താരങ്ങളും വിലസുമ്പോൾ ഈ 3 പേരെയും song ഇല്‍ മാത്രം ഒതുക്കി പക്ഷേ song 🎵 🔥.
37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാനൊന്നും എന്റെ കരിയറിലിതുവരെ ഒരു സിനിമയിലും മര്യാദയ്ക്ക് dance ചെയ്തിട്ടില്ല.
Enthee ee comment varathennunnokunna le njna *
ആരേ പറ്റിയാ രണ്ടാമത് പറഞ്ഞത്
Pritvi energy 🔥
ഇതുപോലെ...Multistar
സിനിമ...നല്ലതിരക്കഥ
ജോഷിസാ൪....വരണ൦
ഇപ്പോഴു൦,കാണുന്ന...പട൦
0:45 രാജുവേട്ടൻ Entry ⚡🔥📈
Prithviraj screen presence ❤❤
*നയൻതാര ഫാൻസ് attendance🤩💙*
Kakapoorani fans attendance 😂😂
വന്നലോ like തെണ്ടി fan 😄
Poda poi chavada vivramkettavne nayanthra fans ninak onn vere Pani illeda
Yh man 😂😂
Anushka Shetty fans ❤❤❤
എന്തൊരു theatre experience ആർന്നു കാണും 🔥❤❤
athoru onnonnara experience thanne ayirunnu rajavee🤩✌️✌️✌️🎇🎇
ഒടുവിൽ ❤ Twenty 20 ഒരൊറ്റ സോങ്ങും മുന്നേ യൂട്യൂബിൽ ഇല്ലായിരുന്നു
Chackochan ❤🥰😘
ഈ പാട്ട് theatre ൽ full ഓളം ആയിരുന്നു. ❤️
A Suresh peters musical 🔥
ചാക്കോച്ചന്‍ ജയസൂര്യയും ഇന്ദ്രജിത് ഒക്കെ തടിച്ചു thakkudu കുട്ടന്‍മാരാര്‍ പോലെ ഇരുന്ന സമയം 🤩
2008 December 2 or 3 Mananthavady Jose 2nd Show😇😇
ഈ പടത്തിൽ പൃഥ്വിരാജിനും ബാക്കിയുള്ളവർക്കും role ഉണ്ടെന്നു അന്നൊക്കെ പറഞ്ഞു കേട്ടാരുന്നു പിന്നീട് ആ സീനൊക്കെ remove ആക്കിയെന്നും 💯 ഈ പാട്ടൊക്കെ 2008 ടൈമിൽ ഉണ്ടാക്കിയ ഉണ്ടാക്കിയ ഓളം 🔥🤍 16 years ❣️
Only Joshie Can direct this type of Movies
Malayalathile Ella nadanmarum abinayicha oru film athokke kazhija kalam
Uff vintage Nayan shape
Theatre 2 thavana kanda film. +1 Time🥰🥰🥰
Underrated ❤
Twenty twenty 🔥
Re release this film ❤
wht an structure Nayanthara that time ⚡🥵🤤👅👀mind blowing heart melting hotness❤
Theatre il ninnu padam kandu kazhinju kurach divasangal vare ee pattum, oh Priya pattum manassil thangi nilkumaayirunnu. Athra effect arnu
സൂപ്പർ 💐💐💐💖💖💖.
Fire...🔥
Nayanthara Uff 🔥🔥🔥🔥🔥🔥🔥🔥
Prithviraj❤
ഈ സുരേഷ് പീറ്റേഴ്സ് ഒക്കെ ഇപ്പോൾ എവിടെ പോയി മിസ്സ് ചെയ്യുന്നു
ഇത് ദീപക് ദേവ് ആണ്
@@sreejithsudhakaran5762 ഇത് സുരേഷ് പീറ്റേഴ്സാണ്
@@sreejithsudhakaran5762 സുരേഷ്പീറ്റേഴ്സ് ആണ്
Ala Suresh Peter aan@@sreejithsudhakaran5762
Nayans❤
Please upload oh priya from Twenty 20
പാട്ടും ഡാൻസും തമ്മിൽ പായസവും മീൻകറിയും പോലെ😂😂
Onn variety pidichatha
😅😅😅
ഈ പാട്ടിലെ എല്ലാവർക്കും സിനിമയിൽ റോൾ ഉണ്ടായിരുന്നു. ജയറാം പറയുന്ന ഫ്ലാഷ് ബാക്കിലെ കോളേജ് സ്റ്റുഡന്റസ് ആയിട്ട്
Athil aareyum kannikunnila
@vishnuc1341 കട്ട് ചെയ്തതാണ്
@@imabhijithunniThey didn't even shot ...script il undaayirunnath ozhivaakki
The lady superstar Nayans
Inn release akkiyirunnel 100 cr adiknda padam 🎉🔥
ഈ പാട്ട് കഴിഞ്ഞു ഒരു മൊതലിന്റെ എൻട്രി ഉണ്ട് ഉഫ്
I love song thank god 🙏❤😊❤❤❤
കുഞ്ചാക്കോ ബോബനെ കാണാൻ വേണ്ടി മാത്രം ഈ സിനിമയ്ക്ക് പോയി ഞാൻ ചാക്കോച്ചനെ കണ്ടപ്പോൾ രോമാഞ്ചം ഞാനും എഴുന്നേറ്റുനിന്ന് ഡാൻസ് ചെയ്തു🔥🔥🔥🔥
Ayeee
JOSHI SIR MAGIC
Fdfs ekm kavitha lalettan intro❤😮
Suresh peters 🔥🔥🔥
ഒടുവിൽ എത്തി അല്ലെ ❤️❤️
Joshy Prithviraj combo Robinhood 😂😂
Fav
Plz upload full movie
Re release ondel🔥
FACT : Ee song il allaathe prithviraj um nayanthara yum orumich screen il vannittilla (Gold il no combination scenes)
2008 timeil Ivare pait akki oru padam announce cheythu
Prithviraj,kunchacko boban,jayasurya
Epo aano irakunne
11.1.25❤7.48am
വേണേൽ ഒരു re Release akam... Alliyo🤭
1:30 ❤🤸
Ee song il 2008 ile kurach youths koodi venamaayirunh
Naren Bala Ajmal Vinumohan
Pratiraj kunchakoboban jayasurya indrajith manikuttan
❤❤
re release material.. in 4k
Singers l Afsalinte name വെച്ചിട്ടില്ലല്ലോ
2020 ❤
The video and audio aren't properly synchronized
Nayans should ve plated the role of bhavana
Ennal pinned mamottyde pair aytt nayansinu abhinykan patilla .