കോമഡിമാസ്റ്റേഴ്സ് എപ്പിസോഡ് 70 | Comedy Masters Episode 70 | ഡയാനയും അമീനും ചിരിവേദിയിലേക്ക്

Поділитися
Вставка
  • Опубліковано 4 лют 2025
  • നിക്കാഹ് കഴിഞ്ഞു ആദ്യമായി ഡയാനയും അമീനും ചിരിവേദിയിലേക്ക് ഇനി ആഘോഷത്തിന്റെ നാളുകൾ...
    In this special 70th episode of Comedy Master, we celebrate love and laughter with newlyweds Dayana and Ameen as they join us for an exclusive post-wedding celebration! Featuring heartfelt conversations and delightful moments, the episode begins with an engaging chat with the couple about their new journey. The fun continues with a musical extravaganza skit, "Ganamela," performed by Ullas Pandhalam, Soumya, and Manikuttan, followed by the hilarious skit "Ambilikuttan," starring Kiran and Prasanth Karakulam. The episode concludes on an emotional note with a touching farewell to Dayana and Ameen. With Swetha Menon as the main guest, alongside Noby, Akhil, and Sreevidhya, and hosted by the vibrant Alina Padikkal, this episode promises a rollercoaster of emotions and entertainment!
    Comedy Masters | Monday to Wednesday @ 9.00 PM
    #comedymasters #ComedyMasterEpisode70 #ComedyMaster #SpecialEpisode #DayanaAmeenWedding #SwethaMenon #Ganamela #Ambilikuttan #LaughterAndLove #ExclusiveEpisode #CelebrationTime #AlinaPadikkal #ComedyShow #Noby #Akhil #Sreevidhya #UllasPandhalam #Soumya #Manikuttan #Kiran #PrasanthKarakulam #AmritaTV #PreWeddingVideo #WeddingGoals #LoveStory #BrideAndGroom #HappilyEverAfter #WeddingInspiration #WeddingSeason #TogetherForever #Engaged #BrideToBe #FutureMrs #WeddingVibes #CoupleGoals #comedymasters #comedynight #funnybusiness #standupcomedy #nobymarcose #binuadimali #postwedding #dayanapostwedding #dayanaprewedding #dayanaameenprewedding
    Subscribe Amrita TV Reality Shows ► bit.do/amritare...
    UA-cam ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv

КОМЕНТАРІ • 160

  • @ARUNSAGAR2255
    @ARUNSAGAR2255 7 днів тому +99

    എന്തായാലും നിക്കാഹ് കഴിഞ്ഞ ഉടനെ ഷൂട്ട്‌ ചെയ്ത എപ്പിസോഡ് വളരെ വേഗത്തിൽ അപ്‌ലോഡ് 👌🏼... വൈറൽ ആകാൻ ഒരു ശ്രമം 😄😄😄ടീം കോമഡി മാസ്റ്റേഴ്സ് 😍

    • @Beevz_makeovers
      @Beevz_makeovers 7 днів тому +15

      ഇത് നികാഹ് മുന്നെ എടുത്ത എപ്പിസോഡ് ആണ്‌ ഡയാന കയ്യിൽ മെഹന്ദി ഇട്ടിരിന്നു നികാഹിന് ഇതിൽ മെഹതി ഇല്ലല്ലോ

    • @AmritaTVShows
      @AmritaTVShows  7 днів тому +2

      thank you😍

    • @advaithsagar1544
      @advaithsagar1544 7 днів тому +2

      ​@@Beevz_makeovers മനസിലായി.... അത് കൊണ്ടാണ് പറഞ്ഞത് 😊😊😊

    • @Shaji05
      @Shaji05 4 дні тому +2

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video njan ee comment idunna ithe channel il undu. Athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

  • @rajeleenac5036
    @rajeleenac5036 8 днів тому +66

    ഇവരെ കല്ലിയാണം കഴിഞ്ഞത് കണ്ടപ്പോ മനസ്സിന് ഒരു സന്തോഷം 🥰🥰🥰🥰🥰🥰🥰🥰🥰

  • @aashvp1200
    @aashvp1200 7 днів тому +37

    അമീൻ ചെറുപ്പത്തിൽ നമ്മടെ നാട്ടിലൂടെ സൈക്ലിൽ കറങ്ങും ആ പുഞ്ചിരിയോടെ ❤❤ഒരുപാട് സന്തോഷം

  • @Kshavadk
    @Kshavadk 7 днів тому +57

    രണ്ടാളും പാവങ്ങളാ നല്ലമനസ്സിന്റെ ഉടമകളും നാഥൻ അനുഗ്രഹിക്കട്ടെ

  • @bincyribu3948
    @bincyribu3948 8 днів тому +47

    നല്ല ജോഡി. God bless you🙏🏻🙏🏻🌹

  • @meharabeegam1654
    @meharabeegam1654 День тому +3

    ഒരായിരം ആശംസകൾ. 💓💓👌👌👌💓

  • @shaheedahmed5241
    @shaheedahmed5241 21 хвилина тому +1

    Ameen dayyana
    Super jodi
    Happy married life
    ❤❤❤

  • @shegrapher9662
    @shegrapher9662 8 днів тому +38

    Ameen such a humble person🥰❤️🥰❤️

  • @f-maninfratech3401
    @f-maninfratech3401 7 днів тому +26

    ആമീൻ ഡയാന മോൾടെ ചിരിയും സന്തോഷവും നോക്കണം രണ്ടുപേരെയും ദെവം അനുഗ്രഹിക്കട്ടെ

  • @kasaragodkal148
    @kasaragodkal148 8 днів тому +12

    മംഗളാശംസകൾ ജീവിതം നന്നായി മുന്നോട്ടു പോകട്ടെ❤❤❤❤❤

  • @Deepthish-o7r
    @Deepthish-o7r 8 днів тому +121

    സന്തോഷതോട് കൂടി ജീവിക്കുക, ഒരിക്കലും ജോലിയും കുടുംബ ജീവിതവും തമ്മിൽ കൂട്ടികലർതരുത്

  • @mumthazshajahan8778
    @mumthazshajahan8778 8 днів тому +26

    Super jodi cute ❤

  • @RashaRasha.c
    @RashaRasha.c 6 днів тому +4

    രണ്ടാളെയും ഒരു പാട് ഇഷ്ടം. ♥️

  • @Suhaima4378
    @Suhaima4378 7 днів тому +22

    ആദ്യം ഷൂട്ട് ചെയ്തു വച്ചു. കയ്യിൽ മൈലാഞ്ചി ഇല്ല 🤗🤗🤗

  • @Nancy-cz4jn
    @Nancy-cz4jn 6 днів тому +10

    Dayana nalla smart aayirunnu ippo korachu shy aaya pole. Ameen shy aayirunnu but ippo nalla smart aay
    Ee pair expect cheythilla but adipoli jodi All the best❤❤

  • @rahunoushad1880
    @rahunoushad1880 8 днів тому +8

    May your life move forward happily, both of you comforting, reassuring, and making each other happy throughout your life, in both joy and sorrow ☺

  • @ramy-nakshatra
    @ramy-nakshatra 8 днів тому +13

    2000 രൂപ താ അളിയാ 😂😂😂best combo 👍👍The best combination.. two comedians who are always hyped, Kiran & Prashant 👍👍👍

  • @fousefousiya4641
    @fousefousiya4641 8 днів тому +6

    Hi ameen dayana nalla cute jodi an oru pad kalam santhoshathodeyum samathanathodeyum jevikkan allahuvinte anugarham eppozhum oundavatte

  • @Asla.kAsla.k
    @Asla.kAsla.k 7 днів тому +19

    എന്നാലും സ്റ്റർമാജിക് ൽ കൂടെ ഉണ്ടായിട്ടും ഒരു hint പോലും തന്നില്ലല്ലോ dears❤❤

  • @indiakerala8302
    @indiakerala8302 8 днів тому +6

    Dayana ente favorite person ❤❤❤❤

  • @aswathyashok8410
    @aswathyashok8410 8 днів тому +5

    Happy married life Dayana Ameen❤❤❤❤❤❤❤❤❤❤❤

  • @jaleelbava6139
    @jaleelbava6139 5 днів тому +5

    സ്റ്റാർ മാജിക് ലേക്ക് ആയിരുന്നു വരണ്ടിരുന്നത്

  • @abhilashtg3182
    @abhilashtg3182 8 днів тому +5

    God bless you🎉❤

  • @GTorQRider
    @GTorQRider День тому +1

    സംഗതി ഒക്കെ ഓക്കേ ഐശ്വര്യ,ശ്രീവിദ്യ, ഷിയാസ് ഡയാന ഇവരുടെ എല്ലാം വിവാഹം കഴിഞ്ഞു പക്ഷെ ഇവിടെ ഒരാളെ മാത്രം മിസ്സ് ചെയ്യുന്നു,അതാണ് ജസീല പർവീൻ 😊എവടെ

  • @AnnMariya-k2x
    @AnnMariya-k2x 7 днів тому +5

    Super deares😍

  • @jubujubairiya7272
    @jubujubairiya7272 7 днів тому +18

    എന്താണ് ഡയാന നമ്മുടെ ഇസ്ലാം മതപരമായ നിക്കാഹ് കഴിഞ്ഞാൽ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാലോ🥰 അറിയില്ലേ കുട്ടിക്ക്🥰🥰

  • @lissymukulel8425
    @lissymukulel8425 8 днів тому +6

    What a lovely couple

  • @alphonsakuniyil8482
    @alphonsakuniyil8482 8 днів тому +48

    നികാഹ് കയ്‌ഞ്ഞാൽ ഫാസ്റ് നൈറ്റ് പറ്റും

    • @basheervalappilbasheer9997
      @basheervalappilbasheer9997 7 днів тому +7

      Correct
      Nikhah aanu main

    • @HameedMkp
      @HameedMkp 3 дні тому

      നികാഹ് ആണ് മെയിൻ അതിന് ഫസ്റ്റ് നൈറ്റ്‌ എന്നുള്ളത് നികാഹ് കഴിഞ്ഞാൽ നടക്കുന്നതാണ് മറ്റുള്ള പ്രോഗ്രാം മറ്റുള്ളവർക്ക് വേണ്ടി സന്തോഷം നൽകുന്നത് ഭക്ഷണം കൊടുക്കൽ

  • @shahanahanih8347
    @shahanahanih8347 8 днів тому +12

    Cute pairs ❤❤❤❤❤...... Intro polichu ....... Jeevithakalam muzhuvan adipoliyaayitt jeevikkan Allah anugrahikkatte ❤❤❤❤

  • @VijayakumarKuttappanachary-y4w
    @VijayakumarKuttappanachary-y4w 2 дні тому +1

    Dayana with Ameen all best

  • @shahanmedia3276
    @shahanmedia3276 7 днів тому +28

    അമീൻ ഡയാന രണ്ട് പേരെയും ഒത്തിരി ഇഷ്ടം ആണ്

  • @Milaanaa-e5h
    @Milaanaa-e5h 7 днів тому +21

    നികാഹ് ന് മുന്നെ എടുത്തവീഡിയോ ആണിത് ന്നിട്ട് വെറുതെ.. കിടന്നു അഭിനയിച്ചു തകർക്കുവാ 😅

    • @RahmathThanseer
      @RahmathThanseer 7 днів тому +2

      ശരിയാണ് മൈലാഞ്ചി കയ്യിൽ ഇല്ല

    • @Shahaluarshu
      @Shahaluarshu 6 днів тому

      അതെ 😂

  • @binsiyabinsi132
    @binsiyabinsi132 8 днів тому +7

    Dayanaye enik vallya ishtaan 😊

  • @shajutk1409
    @shajutk1409 8 днів тому +22

    Ameen 💓 Dayana happy married life 💐

  • @NoorjahanNoor-u7r
    @NoorjahanNoor-u7r 3 дні тому +1

    Kure mump Dayana oru show yil paranjittund,A yil start cheyyunna name ulla aalanu ente wouldbe enn,ippo parayunnu love story allenn 😂😂😂

  • @Jacksonlife123
    @Jacksonlife123 8 днів тому +7

    Super combo❤

  • @jas-fk9nb
    @jas-fk9nb 5 днів тому

    A nice interview.. Aryas best interview. N th host gave her comfort space

  • @clem346
    @clem346 2 дні тому +1

    S magicil aayirunnu varenddath

  • @FaizySalim-t2f
    @FaizySalim-t2f 8 днів тому +4

    സൂപ്പർ പയ്യൻ

  • @AyshaZiya-m8n
    @AyshaZiya-m8n 8 днів тому +8

    Malappuram🔥🔥

  • @SreejithKPVfc-iq3hy
    @SreejithKPVfc-iq3hy 5 днів тому +1

    Ammin godbless you ❤❤❤

  • @sachubashi1085
    @sachubashi1085 8 днів тому +3

    Ameen ❤dayanaa❤

  • @sulfimaji4892
    @sulfimaji4892 8 днів тому +9

    Ningalude prgm adioliyayittund.

  • @razeenrazeen3721
    @razeenrazeen3721 5 днів тому +4

    നിക്കാഹിൻ്റെ മുമ്പ് എടുത്തതാണ് ഈ എപ്പിസോഡ് നിക്കാഹിന് കൈയിൽ മൈലാഞ്ചി ഇട്ടിരുന്നു ഇതിൽ മെഹന്തി ഇല്ല ഒരു ദിവസം കൊണ്ട് മെഹന്തി പോകില്ല😮😊

  • @vahidashamsudheen3572
    @vahidashamsudheen3572 7 днів тому +3

    Superjodi❤

  • @jery3110
    @jery3110 6 днів тому +8

    ഡയാന ഈ കമന്റ് കാണുമെങ്കിൽ...നിക്കാഹ് കഴിഞ്ഞാൽ ഫസ്റ്റ് നൈറ്റ്‌ എന്നല്ല എല്ലാ നെറ്റും നിങ്ങൾക് ഉള്ള ലൈസൻസ് ആണ്. വെറുതെ sept വരെ tym waste ചെയ്യല്ലേ😅

  • @maheshsreedhar7459
    @maheshsreedhar7459 3 дні тому +3

    നോബി വല്ലാത്ത ബിനുവിന്റെ കോമഡി യ 2 ആളുടെ അപ്പൻ one ആണ് അല്ലെ ഒരു പോലെ കോമഡി

  • @mariac215
    @mariac215 7 днів тому +3

    Star magic...

  • @user-hrsg4jk2k
    @user-hrsg4jk2k 8 днів тому +5

    Sree❤❤

  • @jamsheed.c.kc.k6870
    @jamsheed.c.kc.k6870 8 днів тому +7

    സൂപ്പർ

  • @mariyamathaimathai3319
    @mariyamathaimathai3319 7 днів тому +3

    Superbbb❤❤😊

  • @lissymukulel8425
    @lissymukulel8425 8 днів тому +4

    So beautiful, all the best

  • @rasheed2
    @rasheed2 8 днів тому +17

    ലെ അമീൻ: എനിക്ക് പേരിലെ മീനുള്ളു ഞാൻ മീൻ കഴിക്കില്ല 😂😂😂😂😂😂

  • @SafiyaSafi-qk9fb
    @SafiyaSafi-qk9fb 6 днів тому +1

    ❤❤❤🎉🎉🎉🎉🎉❤❤❤

  • @ShoukathaliShoukathal
    @ShoukathaliShoukathal 8 днів тому +10

    പ്രേക്ഷകർക്ക് ചിരി വരാത്തത് കൊണ്ട് ആയിരിക്കണം...നിങൾ ഉണ്ട ആക്കി ചിരിക്കുന്നത്.!

  • @FaizySalim-t2f
    @FaizySalim-t2f 8 днів тому +27

    ആമീൻ നെ കാണാൻ എന്താ ഗ്ലാമർ

  • @nabeelbilu1118
    @nabeelbilu1118 8 днів тому +8

    ഇനി അകിലും ആതിരയും കെട്ട് അത് പൊളിക്കും

    • @Hafilaharooni
      @Hafilaharooni 6 днів тому

      ആതിരയുടെ കല്യാണം കഴിഞ്ഞത് അല്ലെ

  • @fairoosk4454
    @fairoosk4454 8 днів тому +35

    അമീൻ ബ്രോ എന്റെ കളി കൂട്ടുകാരനാണ് ഞങ്ങൾ അയൽവാസികളാണ്

  • @jamsheed.c.kc.k6870
    @jamsheed.c.kc.k6870 8 днів тому +5

    💐💐💐👍👍

  • @AmritaTVShows
    @AmritaTVShows  2 дні тому

    Don’t forget to subscribe for more episodes and follow our full playlist :- ua-cam.com/play/PL06gwaCm769I83Aw9T7WkfZyioIpdz1oz.html

  • @Shakirvp1
    @Shakirvp1 8 днів тому +2

    സൗമ്യ ഭാഗ്യ പള്ളി ❤

  • @abdullakassim9166
    @abdullakassim9166 8 днів тому +5

    Akhil don't worry yours will be before the end of this show

  • @shegrapher9662
    @shegrapher9662 8 днів тому +12

    Dayyana fans❤️🥰❤️🥰

  • @user-anand579
    @user-anand579 8 днів тому +13

    Dayyana and ameen ❤❤❤❤❤

  • @Abdulrazak-oq5vx
    @Abdulrazak-oq5vx 7 днів тому +3

    Enthuvanu Dayana parayunnath Nikkah kazhinjal kalyanam kazhinju athanu prathanapettath eniyullath theettayanu 😂😂😂

    • @nizasworld8631
      @nizasworld8631 6 днів тому

      ഇത് നിക്കാഹിന്റെ മുൻപുള്ള വീഡിയോ ആണ്. അന്ന് അറിയില്ലായിരിക്കും 😃ഇപ്പൊ മനസിലായി കാണും

    • @navyajoseph4745
      @navyajoseph4745 2 дні тому

      കണ്ണൂരിൽ പെണ്ണിന്റെ കൈൽ വള ഇടും. കല്യാണം കഴിയും പക്ഷേ എല്ലാവരെയും വിളിച്ചു കല്യാണം പിന്നെ ആയിരിക്കും ഇവിടെ engane ആണ്

  • @MammaliCry
    @MammaliCry 7 днів тому +12

    അയ്യോ ആദ്യ രാത്രി ഒന്നും ആയിട്ടില്ല ഇപ്പൊ നികാഹ് മാത്രമേ കഴിഞ്ഞുള്ളൂ
    കുട്ടീ നികാഹ് കഴിഞ്ഞാ മതി ആദ്യ രാത്രിക്ക് വേറെ ചടങ്ങൊന്നും ഇല്ല
    നിന്റെ ബാപ്പ പൊരുത്തപ്പെട്ട ബാപ്പാക്ക് ഇഷ്ടപ്പെട്ട ഒരാളെ ഏൽപ്പിച്ചു കഴിഞ്ഞാൽ (നികാഹ് ചെയ്തുകൊടുത്താൽ )
    ആദ്യ രാത്രി സെപ്റ്റംബർ വരെ ഒന്നും കാത്തിരിക്കേണ്ട

    • @VinGrr
      @VinGrr 7 днів тому +2

      അങ്ങനെയാണ് എന്നു മനസ്സിലായത് മലബാറിൽ വെച്ചാണ്. ചെറിയ ഒരു ചടങ്ങായി ഒരു ഫ്രണ്ടിന്റെ നിക്കാഹ് കഴിഞ്ഞു. കൂട്ടികൊണ്ട് പോകൽ കഴിഞ്ഞില്ല. പക്ഷെ അത് കഴിഞ്ഞ് പ്രെഗ്നന്റ് ആയി. പിന്നെ കൂട്ടികൊണ്ട് പോകുന്ന ചടങ്ങ് നേരത്തെയാക്കേണ്ടി വന്നു. കാർഡ് ഒക്കെ അടിച്ചത് അപ്പോഴാണ്. കാർഡിലെ വെഡിങ് തീയതി നോക്കിയാൽ ഒത്തിരി നേരത്തേ ഡെലിവറി ആയത് പോലെ. പക്ഷെ, പള്ളിയിലെ ഡേറ്റ് അതിനു മുന്പും.

    • @MammaliCry
      @MammaliCry 6 днів тому +3

      @VinGrr എന്നാണോ നികാഹ് ചെയ്യുന്നത് ആ ഡേറ്റ് ആയിരിക്കും പള്ളിയിൽ ബുക്കിൽ ചേർക്കുന്നത്.
      ഇസ്ലാമിൽ നികാഹ് ആണ് പ്രാധാന്യം അത് കഴിഞ്ഞാൽ അവർ രണ്ടുപേർക്കും ഒന്നിച്ചു കഴിയാം..
      ചിലർ നികാഹ് എന്നാ ചടങ്ങ് മാത്രം ആയി ഒതുക്കുന്നു
      അല്ലെങ്കിൽ ആദ്യം നികാഹ് പിന്നെ വേറൊരു ദിവസം സൽക്കാരം
      മറ്റുചിലർ നിക്കാഹും സൽക്കാരവും ഒരുദിവസം നടത്തുന്നു....
      ഇപ്പൊ പുതിയൊരു ചടങ്ങ് കൂടി വന്നിട്ടുണ്ട്
      നികാഹ് മാത്രം ആദ്യം നടത്തും എന്നിട്ട് കുഞ്ഞു പിറന്നാൽ സൽക്കാരം വേറൊരു ദിവസം ഉണ്ടാകും എന്ന് പറയും

    • @nizasworld8631
      @nizasworld8631 6 днів тому +4

      നികാഹ് ആണ് മുസ്ലിംസ്സിലെ കല്യാണം. പിന്നീട് ഉള്ളത് just receptions

  • @Rubeenakk-d8m
    @Rubeenakk-d8m 7 днів тому +4

    Star magicil ആഘോഷിക്കേണ്ടതായിരുന്നു ഏതായാലും സന്തോഷത്തോടെ ജീവിക്കട്ടെ.....

  • @saidalavi123-e5v
    @saidalavi123-e5v 8 днів тому +19

    നികാഹ് എന്നൊക്കെ പറയുമ്പോൾ തലയിൽ ഒരു തട്ടം ഇടമായിരുന്നു 😢

    • @dcbamedia7311
      @dcbamedia7311 7 днів тому

      പിൻതിരിപ്പൻ😮😮

    • @JusairaJusairapp
      @JusairaJusairapp 7 днів тому

      അതന്തെ നിക്കാഹ് പറയുപോ തട്ടം ഇടണോ 😂😅

    • @Seenu2318
      @Seenu2318 7 днів тому

      Nikahin munb eduthatha

  • @sunithaibrahim739
    @sunithaibrahim739 7 днів тому +2

    Happy wedding life is enjoyed best wishes dayanamole and ameen.

  • @aayuasiworld6040
    @aayuasiworld6040 7 днів тому +17

    നിക്കാഹ് മുമ്പുള്ള വീഡിയോ ആണോ,but dayana mehandi ഇല്ലല്ലോ

  • @abdulazeez4057
    @abdulazeez4057 6 днів тому

    Kanoth aadyame kazichadh nalla theerumanam

  • @muhammedmuhammed1928
    @muhammedmuhammed1928 8 днів тому +10

    Nikah Kainjal yallam ok

  • @rejinamajeed3769
    @rejinamajeed3769 4 дні тому +1

    Nikah kazhinjal pnne engane bachelor aakum!!!??

  • @zubairkk2032
    @zubairkk2032 5 днів тому +2

    Boran paripaadi

  • @twobrothers1517
    @twobrothers1517 7 днів тому +6

    ഇത് അവരുടെ nikahine മുന്നേ എടുത്തതാ.

  • @monuworld3393
    @monuworld3393 8 днів тому +4

    ❤❤

  • @Shifuuuuchachuzzz2466
    @Shifuuuuchachuzzz2466 4 дні тому

    Enthu illengilum nikkahu kazhinjal ella nightum halalanu....

  • @khalidcpulakkal251
    @khalidcpulakkal251 8 днів тому +23

    dayana, ameen രണ്ടാളും star majic ആയിരുന്നു ആദ്യം വരേണ്ടത്

    • @Abdulrazak-oq5vx
      @Abdulrazak-oq5vx 8 днів тому +9

      Star magic nirthi 😂😂😂

    • @jasijamshi3742
      @jasijamshi3742 7 днів тому

      സത്യം 😢

    • @Athika-w8k
      @Athika-w8k 6 днів тому +1

      enthinum oru theliv daivam bakki vekkum ennuparanjath ithan mehandhi evide

  • @shefeeknkshefeeknk6166
    @shefeeknkshefeeknk6166 5 днів тому +2

    നികാഹ് എന്താണെന്ന് അറിയാതെ വിവാഹം കഴിച്ച രണ്ടുപേർക്കും ആശംസകൾ

  • @AswathyKs-f7c
    @AswathyKs-f7c 8 днів тому +3

    Da അമീനെ. Dayanakku എന്തോ ഒരു

  • @bafarafsil
    @bafarafsil 5 днів тому

    Idh wedding nte munne vannadha dayyana nte kayill mehandi illa naghale pattikkan nokkanndda😢

  • @SajinaMuhammedali
    @SajinaMuhammedali 7 днів тому +3

    നരിപ്പറമ്പ് എങ്ങനെയാ എടപ്പാൾ ആവുന്നേ... വളാഞ്ചേരി ഭാഗം alle

    • @Zayaaan-o7r
      @Zayaaan-o7r 7 днів тому +2

      എടപ്പാൾ perumbramba എന്ന സ്ഥലത്താ അമീന്റെ വീട്

    • @SajinaMuhammedali
      @SajinaMuhammedali 7 днів тому +3

      @@Zayaaan-o7r ഇടപാളിലും പെരുമ്പറമ്പ് ഉണ്ടോ

    • @ARSHADKOYA-m8u
      @ARSHADKOYA-m8u 6 днів тому

      Yes

  • @bossandteam9524
    @bossandteam9524 7 днів тому +3

    ആ ഷോയുടെ പേരാണ് സ്റ്റാർ മാജിക്ക് ഇവർ ആദ്യമായികണ്ടുമുട്ടിയ ഷോ

  • @aavatechmedia946
    @aavatechmedia946 4 дні тому

    നിക്കാഹ് എന്തെന്ന് അറിയാത്തവർ ഇതിലുണ്ട്

  • @user-Farsana1234
    @user-Farsana1234 6 днів тому +1

    7:22

  • @FousiyaShayjal
    @FousiyaShayjal 6 днів тому +1

    nikkah kazhinjal frst nyt halal aanu

    • @jery3110
      @jery3110 6 днів тому

      നമ്പർ ഉണ്ടേൽ ഒന്നു വിളിച്ചു പറയാമായിരുന്നു. ആ കുട്ടികൾ സെപ്റ്റംബർ വരെ ടൈം waste ആക്കുകയാണ് 😂😂

  • @RahilaMymoonakp
    @RahilaMymoonakp 3 дні тому

    ഇത് ആര്

  • @bichunnibichunni2465
    @bichunnibichunni2465 10 годин тому

    Dayana thattam idu

  • @fayischoks6790
    @fayischoks6790 8 днів тому +1

    പെട്ടെന്ന് ഡിവോഴ്സ് ആവുക all the best 😂

  • @സയനു
    @സയനു 8 днів тому +11

    ഈ പെണ്ണ് മുസ്ലിം ആണോ ഞാൻ ക്രിസ്ത്യൻ ആണെന്ന് വിചാരിച്ചത്

  • @AbdulHameed-li9kl
    @AbdulHameed-li9kl 4 дні тому

    English vannda Malayalam madhi.Eppo English kakekum poochkum vrre arriyaam.

  • @saneeshm3526
    @saneeshm3526 8 днів тому +7

    Kalyanathinu munnea shoot cheythath

    • @noufiya3501
      @noufiya3501 8 днів тому

      👩‍❤️‍👨👩‍❤️‍👨👩‍❤️‍👨👩‍❤️‍👨

    • @Ilan_Makkar
      @Ilan_Makkar 7 днів тому

      Yes,henna ittittilla dayana

  • @manjeshwaram
    @manjeshwaram 5 днів тому +1

    E ameen kanyadanam. സീരിയലിലെ ശബരി aano

  • @subisvlog4441
    @subisvlog4441 8 днів тому +1

    ഈ skit കൾ ഒന്നും പോരാ 😮

  • @AbdullaKL-d5j
    @AbdullaKL-d5j 8 днів тому +5

    വെറുതെ തള്ളലെ nobi ഇത് മുന്നേ ശുട്ടിങ്ങ് ഉള്ളത്

  • @KumariShylaG
    @KumariShylaG 7 днів тому +2

    അഖിലിന്റെ മുഖത്ത് നീരാണോ വീർത്ത് ഇരിക്കുന്നു.

  • @anamikas4904
    @anamikas4904 7 днів тому +1

    തള്ളി

  • @FaizySalim-t2f
    @FaizySalim-t2f 8 днів тому +7

    ഇവൾക്ക് തലയിൽ ഷാൾ ഇട്ടു ഓടെ

  • @aavatechmedia946
    @aavatechmedia946 4 дні тому

    നിങ്ങളുടെ ഹണിമൂൺ. എന്ത് വിഡ്ഢിത്തമാണ് പറഞ്ഞത്

  • @FaizySalim-t2f
    @FaizySalim-t2f 8 днів тому +4

    ഇവൾക്ക് ഇസ്ലാം മിന്റെ ഒരു രീതിയിൽ പോലും ഇല്ല

    • @user-hrsg4jk2k
      @user-hrsg4jk2k 8 днів тому

      നന്നായി ഈ theetta മതത്തിൽ പോലെ chyathath