കോകില🥰🥰 നല്ല സൗന്ദര്യമുള്ള മാന്യമായി സംസാരിക്കുന്ന ആഡംബരങ്ങൾ ഒന്നുമില്ലാത്ത മാന്യമായി ഡ്രസ്സ് ചെയ്യുന്ന ആരെയും വേദനിപ്പിക്കാതെ ആരെയും കുത്തുവാക്ക് പറയാതെ സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുന്നു👍🏻👍🏻👍🏻🥰🥰🥰 ഒരുപാട് ഇഷ്ടം ദൈവം അനുഗ്രഹിക്കട്ടെ....
നിങ്ങൾ രണ്ടു പേരുടെ സ്നേഹം കാണുമ്പോൾ പേടിയാവുന്നു. കണ്ണു തട്ടാതിരിക്കട്ടെ. 100 വർഷം ആരോഗ്യത്തോടെ ജീവിക്കൂ. നമ്മുടെ കരളിൻ്റെ ഇഷ്ടമില്ലാത്ത ഒരു കാര്യം ആണ് മധുരം. കുറച്ച് മാത്രം കഴിക്കുക.
@@lalithambikat3441 യെശയ്യാ 54 :17 കർത്താവ് അരുൾ ചെയ്യുന്നു 🙏ബാലയും🔥 കോകിലയും🔥 ഉപദ്രവിക്കാൻ ഉണ്ടാക്കിയ 🔥ഒരു ആയുധവും ഫലപ്രദമാവുക ഇല്ല🙏 അവർക്കെതിരെ വിധി പ്രസ്താവിക്കുന്ന എല്ലാ🔥 നാവുകളും കർത്താവ് കണ്ണ് ക്കും🔥 ആമേൻ🙏 ഹല്ലേലൂയ ആവേ മരിയ ദൈവത്തിൻറെ കരുണ മക്കളുടെ മേൽ എന്നും എപ്പോഴും ഉണ്ടാവും🙏Amen
Kokila.,.. Thank you.... രണ്ടു പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ..... വീഡിയോ എല്ലാം കാണുന്നുണ്ട്..., കേസരി വളരെ സിംപിൾ ആയി cook ചെയ്തു. Thank you.. Kokila God bless you ❤🥰
Bala kokila ennum ee snehathode jeevikku orikkalum piriyalle...bala ninak ivlekkal nalla partner ne ini kittula... I really like her personality, dressing sence, simplicity, natural beauty... 🥰
വൈക്കം എന്ന വൈക്കത്തപ്പൻ്റെ നാട്ടിൽ വന്നപ്പോൾ ബാലക്ക് lifel സമാധനവും സന്തോഷവും എത്തി..നല്ലവരായ നാട്ടുകാരും ഗ്രാമപ്രദേശവും അതോടൊപ്പം കിളിക്കൂട് പോലുള്ള മനോഹരമായ വീട്..stay blessed.
ഇപ്പോളാണ് ഈ ചാനലിനെ കുറിച്ച് അറിഞ്ഞത്..സബ് ചെയ്യ്തു.. ബാല ഫുൾ സപ്പോർട്ട്. തമിഴ് കൾച്ചർ ആണ് കൂടുതൽ നല്ലത്..നിങ്ങൾ പിരിഞ്ഞാൽ ഇനി ആരും ബാലയെ സപ്പോർട്ട് ചെയ്യില്ല beware.. Anyways best of luck
Bala Bro, No doubt to say Kokila is a gem... When she came into your life, we could feel the difference... Before people used to posted negative comments under your videos ... She changed everything… Now all are appreciating because of her simplicity. Nothing is guaranteed, and things will change at anytime... It's called Miracle, and she can bring miracles into your life. When you had a crucial situation, this girl was beside you and had look after you… No doubt to say she is a gem.. Love to see forever 🎉🎉
താങ്ക്യൂ ബാല.. കോകില.. ഇപ്പോഴാണ് എനിക്ക് ഇതിന്റെ റെസിപ്പി കിട്ടിയത്.. ഞാൻ ഉണ്ടാക്കിയിരുന്നത്.. റവയിൽ പഞ്ചസാരയും പാലും കലക്കി വറ്റിച്ച ഒരു കേട്ശരി.. ഇതാണ് കേസരി.. നാളെ ഉണ്ടാക്കും റിപ്പബ്ലിക് ദിന സ്പെഷ്യൽ ആയിട്ട്.. 👏👏👏👏
Kokila good girl ,,,idhu deiva nischayam balayk kokilaye kittiyath........😅..nice character...keralathile ellaa ammamarkum kokilaye ipo ishtanu...balaye kaliyaakiyavar ipo balayjum kokilaykum sneham kondu moodunnu......its really a second life for bala....really its something amazing in your life bala...god bless you🧿🧿🧿🧿🧿🧿🧿
Wowwwww awesome kesari in beutiful color. Kokis way of presentation romba super. Balachettans suggetions very nice. God bless you both to lead a very happy, peacful life❤❤❤❤❤❤❤❤❤❤
Happy lovely kokila video.Honestly if Bala entered the kitchen we can see the Kokila ‘s such a wonderful lovely face.we love to hear Kokila mama calling.she’s a wonderful homely woman.please keep it up ❤❤❤❤👍👍👍
കോകില എന്ന മാണിക്യം കുടുംബത്തിൽ തന്നെ ഉണ്ടായിരുന്നിട്ടും ബാലയ്ക്ക് കേരളത്തിലെ ക്ലാവ് പിടിച്ച ചെമ്പിനെ കെട്ടേണ്ടി വന്നു ഒടുവിൽ മാണിക്യം കയ്യിൽ വന്നു നിങ്ങൾ സന്തോഷം ആയി ജീവിക്കുക. കോകിലയുടെ ഡ്രസിങ് എടുത്തു പറയേണ്ടതുണ്ട് മാന്യമായി ആണ് ഡ്രസ്സ് ധരിക്കുക വീട്ടിൽ നിൽക്കുമ്പോൾ പോലും കണ്ടാലും അതി സുന്ദരി 👌👌👌
ബാല.... ഇപ്പൊ happy ആണ്..... ചെരേണ്ടത് ചേർന്നപ്പോൾ...... മാറ്റതൊക്കെ ഓക്കേ ആയിരുന്നില്ല... ആരുടെയും കുഴപ്പമല്ല....... അത് വിധി...... അമൃത ആയാലും, എലിസബത് ആയാലും.... അവർക്കൊക്കെ അവരുടേതായ പേഴ്സണലിറ്റി ഉണ്ട്..... അവരെയൊക്കെ എനിക്ക് ഇഷ്ടവുമാണ്..,... പക്ഷെ ചെരേണ്ടത് ചേർന്ന് ഇപ്പൊ.......ബാല യുടേത്.മറ്റവ ർക്കും നല്ല ലൈഫ് ഉണ്ടാവട്ടെ 💙..... ബാല ചേട്ടാ..... കോകില.... ഇന്നേസെന്റ് കുട്ടിയാണ്.... ബാല ചേട്ടന്റെ ലൈഫിൽ നല്ല മാറ്റവും അവൾ കൊണ്ട് വന്നു...... അത് നിങ്ങളുടെ സംസാരത്തിലും മുഖത്തും കാണുന്നു ണ്ട്.......💜💛💜❤️💙ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
അടിപൊളി ചേച്ചി... സാമ്പാർ അടിപൊളി.. ഇതും try chyum... ചേച്ചി സുന്ദരി ആണ് 👍👍👍👍 ബാല ചേട്ടൻ കോക്കിയില അക്ക വും യും നമ്മുടെ സ്വന്തം ആണ്..... Pinkil അടിപൊളി... ചേട്ടാ ഇതു ആണ് റിയൽ heaven.. God bless U guys 🫂🫂🫶🫶🫶
ബാല നല്ല ഒരു വീട്ടമ്മ ആയ കുട്ടിയെ കിട്ടിയതിൽ അതിയായ സന്തോഷം ഉണ്ട് ഈ സ്നേഹം എന്നും നിലനിൽക്കട്ടെ.
❤❤❤
❤സുന്ദരിക്കുട്ടിയാണ് നമ്മുടെ കോകില ❤ ഈശോ തന്ന സമ്മാനം❤ നല്ല ഒരു കുട്ടി കുടുംബത്തിന് പ്രകാശം പരത്തുന്ന മോള്❤ ഈശോ അനുഗ്രഹിക്കട്ടെ❤ ❤❤
❤❤❤❤@@divinemercy5671
You be always positive.
Akka kesari super🎉
Bala, you are lucky. ഇതുപോലെ ഒരു നല്ല ഭാര്യയെ കിട്ടിയല്ലോ. സന്തോഷമായിട്ട് ജീവിതം ആഘോഷിക്കു ❤️❤️❤️❤️
Caring and loving girl Kokila.Stay blessed you two
Kokila's smile, dimple,hair,dressing,cooking..superb ..no words....u r really lucky Bala ..God bless u dear ❤😂🎉
കോകില്ല so sweet.. എന്തൊരു ഭംഗി കാണാൻ... ഐഷര്ര്യം നിറഞ്ഞു നിൽക്കുന്നു 😍😍😍😍
ബാല കോകില, ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട്.രണ്ടു പേരേയും ഒരു പാട് ഇഷ്ടം. ഒരിക്കലും പിണങ്ങാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകുക . ദൈവം അനുഗ്രഹിക്കട്ടെ.
ആ മാമ.. എന്തു രസാ വിളികേൾക്കാൻ 🥰❤️
ഇങ്കെ പാര്ങ്ക മാമ 🥰🥰. So sweet..ഈ മോളുടെ നിഷ്കളങ്കമായ ചിരി എന്നും നിലനിൽക്കട്ടെ...😍
Amen❤
❤❤
Kokila യെയും കോകിലയുടെ കുക്കിങ്ങും ആ കുപ്പിവള കിലുക്കവും ഒത്തിരി ഇഷ്ടം 🥰🥰🥰
കോകില🥰🥰 നല്ല സൗന്ദര്യമുള്ള മാന്യമായി സംസാരിക്കുന്ന ആഡംബരങ്ങൾ ഒന്നുമില്ലാത്ത മാന്യമായി ഡ്രസ്സ് ചെയ്യുന്ന ആരെയും വേദനിപ്പിക്കാതെ ആരെയും കുത്തുവാക്ക് പറയാതെ സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുന്നു👍🏻👍🏻👍🏻🥰🥰🥰 ഒരുപാട് ഇഷ്ടം ദൈവം അനുഗ്രഹിക്കട്ടെ....
❤❤❤❤❤
Kokila supra
Kokila sweet and lovely girl
കോകില സൂപ്പർ, കാണാൻ ഭംഗി, നല്ല മാന്യമായ ഡ്രെസ്സിങ് 👍🥰🥰
ചേരാൻ ഉള്ളത് ചേർന്ന് അതിന്റെ സമയം ഇപ്പോൾ ആയിരുന്നു ❤️
Kokila😍😍
കോകില, ബാല സൂപ്പർ 😍👍🏻👍🏻എനിക്കേറ്റവും ഇഷ്ടമായത് ഇവർ മൂന്നു പേരും ഒരു സ്പൂൺ കൊണ്ട് കഴിക്കുന്നു 🙏🏻🎉🥰എന്നും ഈ സന്തോഷം നിലനിൽക്കട്ടെ
Kokila,you are genuine..👍
. ബാല കോകില ഈ സ്റ്റേ ഹഠ എന്നും നിലനിർത്തണം
നിങ്ങൾ രണ്ടു പേരുടെ സ്നേഹം കാണുമ്പോൾ പേടിയാവുന്നു. കണ്ണു തട്ടാതിരിക്കട്ടെ. 100 വർഷം ആരോഗ്യത്തോടെ ജീവിക്കൂ. നമ്മുടെ കരളിൻ്റെ ഇഷ്ടമില്ലാത്ത ഒരു കാര്യം ആണ് മധുരം. കുറച്ച് മാത്രം കഴിക്കുക.
@@lalithambikat3441 യെശയ്യാ 54 :17 കർത്താവ് അരുൾ ചെയ്യുന്നു 🙏ബാലയും🔥 കോകിലയും🔥 ഉപദ്രവിക്കാൻ ഉണ്ടാക്കിയ 🔥ഒരു ആയുധവും ഫലപ്രദമാവുക ഇല്ല🙏 അവർക്കെതിരെ വിധി പ്രസ്താവിക്കുന്ന എല്ലാ🔥 നാവുകളും കർത്താവ് കണ്ണ് ക്കും🔥 ആമേൻ🙏 ഹല്ലേലൂയ ആവേ മരിയ ദൈവത്തിൻറെ കരുണ മക്കളുടെ മേൽ എന്നും എപ്പോഴും ഉണ്ടാവും🙏Amen
🤣🤣epo ozivakkunn date paryuu 😍🤣
Yes❤
Kokila.,.. Thank you.... രണ്ടു പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ..... വീഡിയോ എല്ലാം കാണുന്നുണ്ട്..., കേസരി വളരെ സിംപിൾ ആയി cook ചെയ്തു. Thank you.. Kokila God bless you ❤🥰
ചേട്ടനെയും ചേച്ചിയുടെവീഡിയോസ് എല്ലാം കാണാറുണ്ട്എനിക്ക് ഭയങ്കര ഇഷ്ടമാണ്ചേച്ചി സൂപ്പർ
ബാല കോകില നിങ്ങൾ എന്നും സന്തേഷമായി ഇരിക്കണം❤❤❤
ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤️
Oru cheru പുഞ്ചിരിയോടെ കണ്ട് നിൽക്കാൻ എന്ത് രസാ...... ഇതേപോലെ സന്തോഷത്തോടെ എന്നും മുന്നോട്ട് പോകട്ടെ🎉🎉🎉🎉❤❤❤❤❤ ബല ഇഷ്ട്ടം.🎉
സൂപ്പർ ജോഡി മാഷാഅല്ലാഹ് ❤
ഈ കുട്ടി നൈസ് ആണ്. നല്ലൊരു കുടുംബിനി ആണ്. ബാല you are lucky.. 💖💖💖
Bala kokila ennum ee snehathode jeevikku orikkalum piriyalle...bala ninak ivlekkal nalla partner ne ini kittula... I really like her personality, dressing sence, simplicity, natural beauty... 🥰
Bala നല്ലൊരു മനുഷ്യനായി തിരിച്ചുവരുന്നു കോകില നിങ്ങളുടെ നല്ലൊരു ഭാര്യയാണ്
വൈക്കം എന്ന വൈക്കത്തപ്പൻ്റെ നാട്ടിൽ വന്നപ്പോൾ ബാലക്ക് lifel സമാധനവും സന്തോഷവും എത്തി..നല്ലവരായ നാട്ടുകാരും ഗ്രാമപ്രദേശവും അതോടൊപ്പം കിളിക്കൂട് പോലുള്ള മനോഹരമായ വീട്..stay blessed.
ഇപ്പോളാണ് ഈ ചാനലിനെ കുറിച്ച് അറിഞ്ഞത്..സബ് ചെയ്യ്തു..
ബാല ഫുൾ സപ്പോർട്ട്.
തമിഴ് കൾച്ചർ ആണ് കൂടുതൽ നല്ലത്..നിങ്ങൾ പിരിഞ്ഞാൽ ഇനി ആരും ബാലയെ സപ്പോർട്ട് ചെയ്യില്ല beware..
Anyways best of luck
Kokilaaa u r sooo sweet like kesari.. keep this character always ok. Bala u r lucky and I pray God to bless you always.
Kokila always smiles, thats good
Dressing suuuupper❤
Mama vilikkunnath kelkkan romba pidichirikka❤❤❤😊
It's very interesting to watch your videos.. I never miss watching all of your videos. Super Bala Sir and Kokila sister..
ഇപ്പോഴാണ് perfect ജോടികൾ ആയത് പണ്ടത്തെ ബലയുടെ ചിരി ഇപ്പോൾ ആണ് തിരികെ വന്നത്
❤❤❤❤❤
Bala kokilaye please karayippikkaruth. Keep her happy always. Sheis very inncocent
Kokila, I wait for your videos. Best wishes always!!❤️
എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
Kokila....loved the way of ur presentation.ur smile is very beautiful.always happy dears
ഇത്രയും എളുപ്പം ആയിരുന്നോ കേസരി ഉണ്ടാക്കാൻ. ഞാൻ try ചെയ്യും സൂപ്പർ kokila romba pidichirikkunnu
മരണം വരെയും ഇങ്ങനെ തന്നെ ലൈഫ് മുൻപോട്ട് കൊണ്ട് പോകുക. Best of luck Bala Kokila🤝🤝🤝🤝🤝🤝
Kokila Anni & Bala annan "UYIR"❤️✨
🎉🎉🎉🎉super god bless Bala & Kokila🎉🎉🎉
ബാലയോട് ഉള്ള എല്ലാ ഇഷ്ടക്കേടും കോകില് വന്നപ്പോൾ പോയി... രണ്ടുപേർക്കും സ്നേഹം
Athe
Sathyam.😊😊@@veenacn1496
കോകില റവ കേസരി സൂപ്പർ കോകില മുടിക്കെട്ട് സൂപ്പർ❤ രണ്ടുപേരും സന്തോഷമായി ഇരിക്കണം❤❤
Kokila chechiye kanumpo thanne enna oru santhoshma ninngle kanunna njanglkm... Balayude lifil ennum vilak aavate ivar... Love you daa🥰🥰🥰
Kokila mol nalla kudumbini... Bala 100 vayas vare arogyathoday jeevikkum kokilamoluday snehavum sneham chertha pachakavum.... All the Best❤❤
Balachetta otthiri ishtaman ningal randupereyum. Bala chetan kokila chechi🥰
പഴയ ബാലതിരികെ വന്നിരിക്കുന്നു 😍🎉🎉🎉എന്നും സന്തോഷമായിരിക്കട്ടെ 🎉🎉🎉
Stay Blessed Dear Bala and Kokila.... God Bless both of you...
എനിക്കും ഉണ്ടാക്കി നോക്കണം, kokila ഒത്തിരി ഇഷ്ടം ❤❤❤❤❤🥰🥰🥰🥰😍😍😍😍
Kokilaa Ungalude Rava kesari romba nallayirikku love you Bala and Kokilaa . Kokila is such an innocent girl ❤
Bala Bro, No doubt to say Kokila is a gem... When she came into your life, we could feel the difference... Before people used to posted negative comments under your videos ... She changed everything… Now all are appreciating because of her simplicity. Nothing is guaranteed, and things will change at anytime... It's called Miracle, and she can bring miracles into your life. When you had a crucial situation, this girl was beside you and had look after you… No doubt to say she is a gem.. Love to see forever 🎉🎉
❤❤❤❤wowwwwwww 💕💕💕💕🤝🤝🤝thanks for making rava kesari ❤❤❤❤super kokilaaaaaa👍👍👍👍👍👍❤️❤️❤️❤️pakkarthikkey super aayirikkuuu😍😍😍😍
Ninglde randperdem samsaram bhyngara resam ahn kndond irikkan...oru positive vibe und eppzhum...nxt video kk waiting ❤️🩹
Looking good
Thank God
You are helping lots of poor people,removing tears of people thats why God give blessings.
When Bala forgot his past relationships and stopped speaking about it, his present became bright. May God bless you two to stay together forever ❤
താങ്ക്യൂ ബാല.. കോകില.. ഇപ്പോഴാണ് എനിക്ക് ഇതിന്റെ റെസിപ്പി കിട്ടിയത്.. ഞാൻ ഉണ്ടാക്കിയിരുന്നത്.. റവയിൽ പഞ്ചസാരയും പാലും കലക്കി വറ്റിച്ച ഒരു കേട്ശരി.. ഇതാണ് കേസരി.. നാളെ ഉണ്ടാക്കും റിപ്പബ്ലിക് ദിന സ്പെഷ്യൽ ആയിട്ട്.. 👏👏👏👏
Bala, Kokila n that cute boy❤❤❤
Super 👍👍👍❤❤❤gogila ❤❤nalla nadan kutti esttamayi ❤❤❤❤❤❤ balachattanum kokilayoym ❤❤❤❤❤❤❤ super 👍👍👍👍👍
Randu perrum epolum happy ayittirrukku God bless both of you❤❤
Super Kokila chechi Balu chetta god bless uuu,❤
Kokila is a precious gift bala .. her way of talking feels so homely ❤
Randuperem othiri othiri ishttam baluchettan❤kokila
Kokila good girl ,,,idhu deiva nischayam balayk kokilaye kittiyath........😅..nice character...keralathile ellaa ammamarkum kokilaye ipo ishtanu...balaye kaliyaakiyavar ipo balayjum kokilaykum sneham kondu moodunnu......its really a second life for bala....really its something amazing in your life bala...god bless you🧿🧿🧿🧿🧿🧿🧿
Vibe is different when Bala comes and speaks with us...kokila is sincerely concentrating on cooking but ur more interactive ❤
ബാലചട്ടനും സിംബിൾ. അതുപോലെ കോകിലയും സിമ്പിൾ ❤🥰2 പേരും സൂപ്പർ ജോഡി ❤❣️✨️🔥🔥💯💯
Bala Kokila Muthu manikalee orupad balaye ishtam adhavide ishtam en logasundhari kokilave,kesari maadhiri irukku ennode Kokila pechum paarvayum chirippum en balavuk shendha pondatti, orupad sneham kodukkanum balamamavum kokilapullayum arogyamulla aayusode irukkanum 🙏🙏🙏🙏
😊
Rompa rompa rompa super ah iruku kokilaaa 👌👌👌👌💞💞💞💞🥰🥰🥰🥰❤️❤️❤️❤️❤️❤️
Oru kunjuvavayum kudi ayal nigalude life super.god bless dears
ഇരട്ടകുട്ടികൾ ഉണ്ടാവട്ടെ , കൊച്ചു ബാല &കൊച്ചു കോകില
നിങ്ങളെ രണ്ടു പേരേയും ഇങ്ങനെ കാണുമ്പോൾ തന്നെ വളരെ സന്തോഷം തോന്നുന്നു. സ്വന്തം ലൈഫ് അടിച്ചു പൊളിച്ചു പോകണം❤❤
Wowwwww awesome kesari in beutiful color. Kokis way of presentation romba super. Balachettans suggetions very nice. God bless you both to lead a very happy, peacful life❤❤❤❤❤❤❤❤❤❤
Dhavam indri kidaitha varam to each other . Beautiful smile on face which is so cute to watch ...❤❤
എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കും 😍😍love you sis😍
Thank you for the recipe. Nice ❤
Happy lovely kokila video.Honestly if Bala entered the kitchen we can see the Kokila ‘s such a wonderful lovely face.we love to hear Kokila mama calling.she’s a wonderful homely woman.please keep it up ❤❤❤❤👍👍👍
So happy to see you both enjoying your family life. God bless you both❤❤❤
കോകില എന്ന മാണിക്യം കുടുംബത്തിൽ തന്നെ ഉണ്ടായിരുന്നിട്ടും ബാലയ്ക്ക് കേരളത്തിലെ ക്ലാവ് പിടിച്ച ചെമ്പിനെ കെട്ടേണ്ടി വന്നു ഒടുവിൽ മാണിക്യം കയ്യിൽ വന്നു നിങ്ങൾ സന്തോഷം ആയി ജീവിക്കുക. കോകിലയുടെ ഡ്രസിങ് എടുത്തു പറയേണ്ടതുണ്ട് മാന്യമായി ആണ് ഡ്രസ്സ് ധരിക്കുക വീട്ടിൽ നിൽക്കുമ്പോൾ പോലും കണ്ടാലും അതി സുന്ദരി 👌👌👌
ഒരു പാട് ഇളക്കരുതേ
Stop talking about yourself! Check yourself before criticizing others.
❤❤❤❤❤
Kokilaaaaa.orupaad ishtam.❤❤❤❤❤.orupad uyarangalil ethum.kandippa.😂😂😂😂😂😂🎉🎉🎉🎉🎉🎉
കോകിലയെ പോലെ നല്ല ഒരു wife കിട്ടിയത് ചേട്ടന്റ ഭാഗ്യം 🥰🥰🥰സന്തോഷം ആയിട്ട് ജീവിച്ചു കണിക്കണം. ചേട്ടനെ തള്ളിparaga വരുടെ മുൻപിൽ ❤❤❤
ബാല.... ഇപ്പൊ happy ആണ്..... ചെരേണ്ടത് ചേർന്നപ്പോൾ...... മാറ്റതൊക്കെ ഓക്കേ ആയിരുന്നില്ല... ആരുടെയും കുഴപ്പമല്ല....... അത് വിധി...... അമൃത ആയാലും, എലിസബത് ആയാലും.... അവർക്കൊക്കെ അവരുടേതായ പേഴ്സണലിറ്റി ഉണ്ട്..... അവരെയൊക്കെ എനിക്ക് ഇഷ്ടവുമാണ്..,... പക്ഷെ ചെരേണ്ടത് ചേർന്ന് ഇപ്പൊ.......ബാല യുടേത്.മറ്റവ ർക്കും നല്ല ലൈഫ് ഉണ്ടാവട്ടെ 💙.....
ബാല ചേട്ടാ..... കോകില.... ഇന്നേസെന്റ് കുട്ടിയാണ്.... ബാല ചേട്ടന്റെ ലൈഫിൽ നല്ല മാറ്റവും അവൾ കൊണ്ട് വന്നു...... അത് നിങ്ങളുടെ സംസാരത്തിലും മുഖത്തും കാണുന്നു ണ്ട്.......💜💛💜❤️💙ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
God bless both of you ❤❤
ബാലാ.. കോകിലാ 🌹👌👌 go ahead.... Channel super.. 👌
Balakokila love u both ..best wishes..god bless u...lifelong ingana thanna happy ayi pokattee❤❤❤
Kokila adipoli pavam pennu
Dressing nallatha ഷാൾ ഇടുന്ന രീതി അടിപൊളി ഒരു ചാനൽ ആകുമ്പോൾ ഇങ്ങനെ വേണം എപ്പോഴും ഇങ്ങനെ വേണം happy ആയി ജീവിക്കൂ
Yenikum kokilaye pole nunakuzhi undu yente perum kokila.. Same pinch 🥰. Kokilayude smile nalla rasamundu. Bala chettane eppol yeniku ishtamanu...God bless both of u...❤️ pinne oru kariyam gunduvinodulla ningalude attitude yenik othiri ishtamayi 👍
എത്ര കണ്ടാലും മതിവരാത്ത പോലെ... അത്രയും സന്തോഷം ❤️🥰🥰❤️
Kokila akka is sooo sweet so humble and both are made for each other
The way you cook and your attitude..👍👍👍👍👍
ബാലകോകിലക് ദീർഗായുസ് തരട്ടെ.
I love Kokila ... she is so innocent ❤❤❤ and kind hearted .. she is the best ever choice made by you Bala.. God bless you both❤❤❤
Thanks da kokila...💕 i love your character 🥰
Always be happy..good to see kokilas smile .❤
Superrr jodi ippozha ayath🥰🥰🥰
അടിപൊളി ചേച്ചി... സാമ്പാർ അടിപൊളി.. ഇതും try chyum... ചേച്ചി സുന്ദരി ആണ് 👍👍👍👍 ബാല ചേട്ടൻ കോക്കിയില അക്ക വും യും നമ്മുടെ സ്വന്തം ആണ്..... Pinkil അടിപൊളി... ചേട്ടാ ഇതു ആണ് റിയൽ heaven.. God bless U guys 🫂🫂🫶🫶🫶
The way she talk and the way she cook😍❤️So good to watch your vlogs❤
Kokila 's dress,, and cooking, super. ❤️❤️
The way she is cooking, super👌. I think she knows cooking very well
Bala kokila very nice family ippazha correct aayath
ദേ വന്തിട്ടേ bala kokila ❤️😍
ദൈവം അനുഗ്രഹിക്കട്ടെ എന്നും ഈ സന്തോഷം ഉണ്ടാവട്ടെ
Nyc vlog ❤ Bala & Kokila renduperum sprb❤
Wow. Superb BalaKokila❤
Nice recepie
Best wishes dears