എന്റെ സാരി കളക്ഷൻ | My Saree Collection | Devi Chandana

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 1,5 тис.

  • @nijijohnson7524
    @nijijohnson7524 3 роки тому +416

    സാരി കണ്ടല്ല കണ്ണ് തള്ളിയത്... അത് അടുക്കി സൂക്ഷിച്ചു വെച്ചിരിക്കുന്നത് കണ്ടപ്പോൾ 🙏🏼👏🏼👏🏼👏🏼 hats off dear👌🏼

  • @gudecomics2956
    @gudecomics2956 3 роки тому +40

    ഒരുപാട് ഡ്രെസ്സ് ഉണ്ടായിട്ട് കാര്യം ഇല്ല.... അതു സൂക്ഷിച്ചു വയ്ക്കുന്നതിൽ ആണ് കാര്യം.... സമ്മതിച്ചു 🥰🥰🥰... Well organized..... ❤❤❤

  • @rjminnu2803
    @rjminnu2803 3 роки тому +10

    Beautiful dear❤️❤️❤️❤️. സാരിയൊക്കെ വളരെ വൃത്തിയായി അടുക്കി സൂക്ഷിച്ചു വെച്ചിരിക്കുന്നത് കാണാൻ തന്നെ രസമാണ്. 😍😍😍

  • @AswathyPV-q4g
    @AswathyPV-q4g Рік тому +1

    ഈ സാരികൾ അടുക്കി സൂക്ഷിച്ചിരിക്കുന്നത്, അതിനു ഒരു big salute പറയാതിരിക്കാൻ വയ്യ 🙏 ഒത്തിരി ഇഷ്ടമാണ് ചേച്ചിയെ

  • @pavitharahulan3400
    @pavitharahulan3400 3 роки тому +9

    ചേച്ചിയെ... സമ്മതിച്ചിരിക്കുന്നു..... ഇങ്ങനെ അടുക്കി വെക്കുന്നതിന്....oru പൊൻതൂവൽ........ 🥰🥰😍😊 ❤ uuuuu..... Chechi....

  • @sheebaumesh7150
    @sheebaumesh7150 3 роки тому +138

    സാരീ എല്ലാം സൂപ്പർ. അതിലും നല്ലത് അതെല്ലാം വളരെ ഭംഗി യായി അടുക്കി വച്ചിരിക്കുന്നത് 👌👍♥♥♥

  • @RainDropsRenukaVimal5361
    @RainDropsRenukaVimal5361 3 роки тому +3

    ചേച്ചി എനിക്ക് ഒരുപാട് ഒന്നും ഇല്ല ഉള്ളത് ഇതുപോലെ അടുക്കി ഒതുക്കിയാണ് വയ്ക്കാറ് ചേച്ചിയെ ഒരുപാട് ഇഷ്ടം എന്നും

  • @joicejohn9725
    @joicejohn9725 3 роки тому +4

    ആദ്യമായാണ് ചേച്ചിയുടെ ചാനൽ കണ്ടത്. അടിപൊളി, സാരി കളക്ഷൻ ഇഷ്ടമായി.

  • @sunithakrishnan8545
    @sunithakrishnan8545 3 роки тому +11

    എത്ര ഭംഗിയായിട്ടാ വെച്ചിരിയ്ക്കുന്നത് .അടിപൊളി

  • @blackgirl5594
    @blackgirl5594 3 роки тому +8

    സുകുമാരി അമ്മട അഭിനയ മികവ് ചേച്ചിലു തോന്നാറുണ്ട് appozum❤

  • @stephy4533
    @stephy4533 3 роки тому +15

    രണ്ടു പേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

  • @holyboldrin5792
    @holyboldrin5792 2 роки тому +1

    സാരി കളക്ഷൻസ് സൂപ്പർ👌👌 അത് അടുക്കും ചിട്ടയോടും സൂക്ഷിച്ചു വച്ചിരിക്കുന്നതിന് 100/100 👍👍👍

  • @lakshmikishor538
    @lakshmikishor538 3 роки тому +42

    ദേവി ചേച്ചി എല്ലാം super collections. നല്ലതായി അടുക്കി വെച്ചിട്ടുണ്ടല്ലോ. Really appreciated.
    One more request chechi, please share your diet plan. 😊😍

  • @josephansalm6790
    @josephansalm6790 2 роки тому

    Sarees എല്ലാം സൂപ്പർ എന്തു ഭംഗി ആയിട്ടാണ് അടുക്കി വെച്ചിരിക്കുന്നത് 👌👌👌👌

  • @lakshmigayu
    @lakshmigayu 3 роки тому +31

    സാരി കഥകൾ കേട്ടിട്ടും സാരി സൂക്ഷിച്ചിരിക്കുന്നത് കണ്ടിട്ടും കൗതുകം 🥰

  • @binjubinjumanoj4280
    @binjubinjumanoj4280 3 роки тому +1

    സൂപ്പർ ചേച്ചി സാരികളെല്ലാം. അതിലും മനോഹരമായ കാഴ്‌ചാ അത് സൂക്ഷിച്ചു വച്ചിരിക്കുന്നത് കാണാൻ ❤❤❤❤❤

  • @gowrikrishnongirl8573
    @gowrikrishnongirl8573 3 роки тому +7

    ഓരോ സാരീ യും ഒന്നിനൊന്നു മനോഹരം 🥳🥳🤩🤩

  • @Thankoos9161
    @Thankoos9161 2 роки тому

    സൂപ്പർ സാരീ collections . അതിലും സൂപ്പർ ആയിട്ടുള്ളത് അതെല്ലാം അടുക്കി സൂക്ഷിച്ചു വെച്ചിരിക്കുന്നതാണ് ..
    Ente അലമാരയിൽ കുറേ സ്പേസ് ഉണ്ട്..
    തന്നാൽ ഇവിടുത്തെ അലമാരയിലും സൂക്ഷിക്കം ട്ടോ ,,,,

    • @actressDeviChandana
      @actressDeviChandana  2 роки тому

      Achooodaaa
      Tharallooo.... Thank you for your support

    • @Thankoos9161
      @Thankoos9161 2 роки тому

      ചേച്ചി,dance പഠിപ്പി ക്കുന്നുണ്ടോ ?

  • @smily9764
    @smily9764 3 роки тому +5

    Chechi njn 50 kg ayirunu bt njn lockdown ayapol 60 ayi, vannam kuraykan padu pettu, chechide vedios kandapol inspiration ayirunu, ipol njn kurachu 10 kg kurachu, 50 aki

    • @actressDeviChandana
      @actressDeviChandana  3 роки тому

      Wooow... Really appreciate your hard work... Maintain it. Stay happy. thank you

  • @namathahadi7115
    @namathahadi7115 3 роки тому

    ചേച്ചി കണ്ടിട്ട് കണ്ണിനു തന്നെ എന്തൊരു കുളിർമ്മയാ 😍ഞാനും വാർഡ്രോബ് ലെ ഇതേ പോലെ തന്നെയാ സാരിയും അതിന്റെ ബ്ലൗസ് 'ഉം ചേർത്ത മടക്കി വെച്ചേക്കുന്നത്, എല്ലാ ഡ്രസ്സ്‌ ഞാൻ ഇതേ പോലെ തന്നെയാ വെച്ചേക്കണേ 😊ബട്ട്‌ എനിക്ക് സാരീ ഒരു 10 എണ്ണമേ വരും കഷ്ടിച്ചു 😃ന്റെ കല്യാണത്തിന് പോലും ഞാൻ വെറും 3 സാരീ യാ വാങ്ങിയേ ബാക്കിയൊക്കെ ലഹങ്ക ആൻഡ് ചുടി ഓകെയാ വാങ്ങിയേ 😃 ഇപ്പോ ഒരു 6മാസം ആയിട്ടാ സാരീ വാങ്ങാൻ ഉള്ള ആഗ്രഹം തുടങ്ങിയത് അതിനു കാരണം ഉണ്ട്ട്ടോ, ചില ചെറിയ ഷൂട്ട്‌ ഒക്കെ കിട്ടി തുടങ്ങി ചിലതിലൊക്കെ നമ്മടെ ഓൺ സാരീ ആണേ വേണ്ടത്, അതാണ്‌ 😁 ചേച്ചിടെ കളക്ഷൻ ആൻഡ് സംസാരം എല്ലാം സൂപ്പർ 😍

    • @actressDeviChandana
      @actressDeviChandana  3 роки тому

      Happy to hear from you.... Best wishes dear

    • @namathahadi7115
      @namathahadi7115 3 роки тому

      @@actressDeviChandana hurrraay i got response from u 😍 thank u so much chechi 😍lots of love

  • @sreekalavarmau859
    @sreekalavarmau859 3 роки тому +60

    Good collections,well arranged, effort is highly appreciated. 👌👌👌❤❤

  • @zakariyanoora1686
    @zakariyanoora1686 3 роки тому +1

    Thunikadayil polum kanilla ethrem sari😀😀 .adukki vechath super👍👍👍

  • @lakshmigodavarma6539
    @lakshmigodavarma6539 3 роки тому +21

    നമുക്ക് ഒരു കട തുടങ്ങാം ദേവി. ഇനിയിപ്പോ 100 ചോദ്യം വരും കുറച്ച് ആർക്കെങ്കിലും കൊടുത്തൂടെയെന്ന് ചോദിച്ച്😀😀 ദേവിക്ക് അധികം Dislike വരാറില്ല ജാടയില്ലാത്ത അവതരണം അത് പറയാതെ വയ്യ. ❤️❤️❤️

  • @radhikagopi5959
    @radhikagopi5959 3 роки тому +1

    എത്ര നന്നായി ആണ് സാരി കൾ അടുക്കി വച്ചിരിക്കുന്നത്.നല്ല കുട്ടി. പിന്നെ തൃപ്പൂണിത്തുറയിൽ വിജയദശമി യുടെ അന്ന് അവതരിപ്പിച്ച നൃത്ത പരിപാടികൾ കാണുവാൻ വരാൻ പറ്റിയില്ല. ഞങ്ങൾ തൃപ്പൂണിത്തുറ യാണ് താമസിക്കുന്നത്. വരാൻ പറ്റാത്തതിൽ വിഷമമുണ്ട്.എങ്കിലും photosഉം videos ഉം കാണുവാൻ സാധിച്ചു. എൻറെ മോളുടെ friend ൻറെ അമ്മയും dance ന് ഉണ്ടായിരുന്നു.Santhi. അവരുടെ WhatsApp status ൽ എല്ലാ dance ഉം കണ്ടു. 'പൂതനാമോക്ഷം' super.......

  • @nayanababu287
    @nayanababu287 3 роки тому +16

    Hatts offs devechi for your efforts for keeping sarees in order..... 👍🌹

  • @aswathykrishna3065
    @aswathykrishna3065 2 роки тому

    ഇനി വാങ്ങിയാൽ എവിടെ വക്കും ചേച്ചി
    സൂപ്പർ സാരി.. മടക്കി വച്ചത് കാണാൻ നല്ല രസം ഉണ്ട് ദേവി ചേച്ചി 🥰🥰🥰

  • @deepachacko9373
    @deepachacko9373 3 роки тому +15

    So nice Devi
    Thanks for showing ur sarees.
    Waiting for second part .
    Congrats to Kishore for giving her katta support

  • @Shanibarasheed627
    @Shanibarasheed627 3 роки тому

    Sari ethra undengilum edu pole aduki vekan anu pani hats off dear 🥰👏🏻👏🏻👏🏻👏🏻

    • @actressDeviChandana
      @actressDeviChandana  3 роки тому

      Thank you so much

    • @Shanibarasheed627
      @Shanibarasheed627 3 роки тому

      @@actressDeviChandana eniku othiri istamula oru actress ane ☺️☺️☺️ comedyum mimicsum pinne Njanum prgrm mudale enikistama 🥰🥰 reply cheythapol orupadu sandosham😍

  • @razakpuzhakara7840
    @razakpuzhakara7840 3 роки тому +6

    Good collection, well arranged ✌️

  • @hasikl1413
    @hasikl1413 3 роки тому

    ചേച്ചിടെ പ്രസന്റേഷൻ കിടു ആണ്. ഞാൻ ഫാൻ ay❤️👍🏻❤️❤️അടുക്കി എല്ലാം വെക്കുന്ന ചേച്ചിക്ക് 👍🏻👍🏻👍🏻🥰

  • @H.R.K.0411
    @H.R.K.0411 3 роки тому +4

    Im a single woman, but i have 4 double door wardrobes full of only clothes and 3 shoe wardrobes full of shoes, im a proud owner of 2750, pairs of foot wear, both branded, street and non branded

    • @actressDeviChandana
      @actressDeviChandana  3 роки тому

      Woow... If you were in India... I would have come to see . Happy to hear from you

    • @H.R.K.0411
      @H.R.K.0411 3 роки тому

      @@actressDeviChandana Chechi im very lazy to click pics, but ill work on it soon and share then with u on insta.

    • @H.R.K.0411
      @H.R.K.0411 3 роки тому

      @@actressDeviChandana i love u verrrrry much

  • @savithavs9943
    @savithavs9943 3 роки тому +2

    ദേവി ചേച്ചി സാരി എല്ലാം സൂപ്പർ. 👍👍👍👍🥰🥰🥰🥰🥰. കൂടാതെ അത് അടുക്കി വൃത്തിയായി സൂക്ഷിച്ചിരിക്കുന്നത് അതിനേക്കാൾ സൂപ്പർ. 👏👏👏👏👏👏

  • @aryanandaminnu9545
    @aryanandaminnu9545 3 роки тому +3

    Adutha videok vendi waiting..... 💕
    😘😘😘😘

  • @rameeshr8644
    @rameeshr8644 3 роки тому +2

    ചേച്ചി ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു ചേട്ടൻ കട്ട സപ്പോർട്ട് ചേച്ചിക്ക്

  • @aneesaanee5278
    @aneesaanee5278 3 роки тому +3

    Ente chechi🥰🤩njan ente jeevithathil ithrem adhikam sari njan aadhyaytta kamunne.. 🥰🥰🥰really super sarees🌹

  • @naihaswdiq8470
    @naihaswdiq8470 2 роки тому +1

    Sherikkum ithra famous Ulla alkhar adiyamaya replay kodukkunne kanunne love ❤ you chechi kuttiiii

  • @midhunvijayan716
    @midhunvijayan716 3 роки тому +13

    കട്ട waiting, ചിലപ്പോൾ ഈ കമന്റ് കാണുന്ന ചിലരെങ്കിലും വിചാരിക്കുന്നുണ്ടാവും, സാരീ ഷോ girls അല്ലെ wait ചെയേണ്ടത് ഇവനെ എന്തിന്റെ കേട് ആണ് എന്ന്. അതിനു കാരണം ഈ couples ന്റെ അവതരണ ശൈലി തന്നെ, മറ്റൊരു ഉത്തരം തരാൻ ഇല്ല.
    കിഷോർ ഏട്ടൻ ---- ദേവി ചേച്ചി ഉയിർ

  • @RadhaRSura
    @RadhaRSura Рік тому

    ഹോ എന്ത് വൃത്തിയായിട്ട് ചിട്ടയോടെ സാരിയൊക്കെ സൂക്ഷിച്ചു വെച്ചിരിക്കുന്ന . ഇനിയും സാരീസിന്റെ വീഡിയോസ് ഇടണമേ. പ്ലീസ് 😊🥰

  • @anjussvlog
    @anjussvlog 3 роки тому +3

    I would really say I watch your videos before sleep . It makes me feel happy and so much positivity in your laugh 😬

  • @aryajya3752
    @aryajya3752 2 роки тому

    Chechi ee bag evidunne mediche? Nice collection of sarees..

  • @avaneendra.gireesh6558
    @avaneendra.gireesh6558 3 роки тому +3

    ചേച്ചീ Super collections. പക്ഷേ അതിലും സൂപ്പറാണ് കേട്ടോ അത് വൃത്തിയായി സൂക്ഷിച്ചു വെച്ചിരിക്കുന്നത്👍🏻

  • @sureshkumarsuresh2760
    @sureshkumarsuresh2760 3 роки тому

    Chechiii..oru rakshayum illaa ee saree collection kannannyym....ath presentation chayethaa reethi koode poli ayitt ind chechi..njnyum eni ithupole saree oka vadechettt..collection indakan oru mokhamm...njn chodhikataw chechi.? Ee saree ill yathakillyum udukathath indo.?😍😍😍

  • @athirachinnu7564
    @athirachinnu7564 3 роки тому +9

    Wow Devichechiiii.....ithellam adipoli aayi ingane othukki vachekkunne kanan thanne enthu rasamaanuu😍❤️💓💕💗🎉

  • @rasheedharasheedha1646
    @rasheedharasheedha1646 3 роки тому

    സാരി വീഡിയോ പൊളിച്ചു 👍🏻 ഞാൻ ചേച്ചിയെ കണ്ടിട്ടുണ്ട് നേരിട്ട് കാണാൻ വീഡിയോയിലേക്കാൾ എന്ത് സുന്ദരിയാന്നോ 😍.. Make up ഇല്ല്ലാതെയാ കണ്ടേ 😍

  • @RM-xq4rf
    @RM-xq4rf 3 роки тому +5

    Super collection of Sarees. I love the variety of
    Sarees. If you really want something the whole universe will come into your favor to achieve it It’s a known fact

  • @Ammuû26
    @Ammuû26 2 роки тому +1

    Sarees ellm supr😍😍😍👌👌👌👌👌sarees keep chytekunna box evdenn vagie Anuh??😀

  • @ARTworldbyparvathy
    @ARTworldbyparvathy 3 роки тому +12

    Aa chechi സെറ്റും മുണ്ടും സെറ്റ് സാരിയും super anu പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ 😁👍 nice collections ❤️

  • @shahalamv9767
    @shahalamv9767 3 роки тому

    Kishore chettan orupad mari.... Style look aaytund.... Chechi sari oke super👌👌

  • @umaadhish
    @umaadhish 3 роки тому +31

    Good collections,well arranged, effort is highly appreciated. 👌👌👌❤ Shared your post in my fb !

    • @actressDeviChandana
      @actressDeviChandana  3 роки тому

      Happy to hear from you…. Thank you so much for your wishes and support

  • @binubindumon
    @binubindumon 2 роки тому

    ആഹാ എന്ത് ഭംഗിയായി അത് അടുക്കി വെച്ചിരിക്കുന്നു..യ്യോ ഇതു എന്തുവാ കോട്ടയം അയ്യപ്പാസോ.... മിടുക്കി 😘😘😘

  • @hithasubash4877
    @hithasubash4877 3 роки тому +3

    Hai chechi...sarees collection really beautiful..👌👌😍😍chechide samsaram athilere beautiful..🥰 I really like it..❤

  • @anjanavs3724
    @anjanavs3724 3 роки тому +1

    സത്യം പറയാലോ ചേച്ചി എല്ലാം ഇഷ്ട്ട പെട്ടു അതു എന്തു ഭംഗില എല്ലാം അടുക്കി വച്ചിരിക്കുന്നത് സൂപ്പർ സൂപ്പർ

    • @actressDeviChandana
      @actressDeviChandana  3 роки тому

      Thank you so much

    • @anjanavs3724
      @anjanavs3724 3 роки тому +1

      എനിക് ചേച്ചിയെ ആദ്യം മുതലേ ഇഷ്ട്ടാണ് ചേച്ചിടെ കണ്ണ് സൂപ്പർ ആണുട്ടോ

  • @anaghabijish1122
    @anaghabijish1122 3 роки тому +12

    ചേച്ചി വളരെ simple ആ...❤❤❤❤lve uചേച്ചി ❤❤❤നന്നായിട്ട് അടുക്കും ചിട്ടയും ഉള്ള അലമാര.

  • @aswathydavinchi1860
    @aswathydavinchi1860 3 роки тому +1

    Chechide ella vediosum kanum... Kannunnathine munne like cheyyum... Oru vediosum mosham avilla ennoru vishwasam aan🤗🤗🤗ella vedioyum pole thanne ee vedioyum adipoly🤩🤩keep going chechi nd chetta🥰🥰

  • @thappiz1908
    @thappiz1908 3 роки тому +16

    Ur talking is so nice...presentation was👌💗

  • @rajiniharidas8443
    @rajiniharidas8443 Рік тому +2

    I like the
    way u have maintained the sarees for so many years and well organized

  • @nishaunni804
    @nishaunni804 3 роки тому +17

    ഇത് കാണുന്ന വെറും 8 സാരി മാത്രമുള്ള ഞാൻ..... ഏതായാലും കൊള്ളാം വൃത്തിയും വെടിപ്പും ഉള്ള കൊച്ചാന്ന് മനസ്സിലായി സൂക്ഷിക്കുന്നത് കണ്ടപ്പൊ

  • @fawassworld9072
    @fawassworld9072 3 роки тому

    സാരി ഉടുത്തിട്ട് കാണുമ്പോൾ നല്ല ഭംഗി യാണ് ചേച്ചിയെ കാണാൻ

  • @Heavensoultruepath
    @Heavensoultruepath 3 роки тому +4

    Beautiful collections dear lovely ❤️❤️❤️

  • @harithamchannel009
    @harithamchannel009 2 роки тому

    എന്തു ഭംഗിയാ എല്ലാ സാരികളും നന്നായി അടുക്കി ഒതുക്കി വച്ചിരിക്കുന്നു .. സൂപ്പർ

  • @megha9323
    @megha9323 3 роки тому +4

    Wowwww excellent collections 😍😍

  • @sushasuji8245
    @sushasuji8245 3 роки тому

    അടിപൊളി ആയിട്ട് അടുക്കി വെച്ചിട്ടുണ്ടല്ലോ ചേച്ചി, 😍👌👌👌

  • @aparnadileep7344
    @aparnadileep7344 3 роки тому +16

    എന്തൊരു അടുക്കും ചിട്ടയും ആയിട്ടാണ് ഓരോന്നും സൂക്ഷിച്ചു വയ്ക്കുന്നത് ഓർണമെൻസ് കളക്ഷൻ പിന്നെ സാരി കളക്ഷൻ ഇങ്ങനെഒക്കെ കാണുന്നതുതന്നഒരു രസമുണ്ട് എല്ലാം സൂപ്പർ 😘😘

  • @preejaponnappan4788
    @preejaponnappan4788 3 роки тому

    Enth bhangy aytta chechy ellam adukki vachirikkunnath😍 rly good

  • @VandLworld101
    @VandLworld101 3 роки тому +6

    Ellam adipoli aayittund tto chechii..❤️🥰✌️

  • @aswanirpillai70
    @aswanirpillai70 2 роки тому +1

    Chechi so cute... chakkara.... 😘 keep going.. chechide samsaram kelkkan nyc aanu😘

  • @MusicMediaAlappuzha
    @MusicMediaAlappuzha 3 роки тому +10

    Nice

  • @lovelygeoge7428
    @lovelygeoge7428 3 роки тому +1

    Hi devi saree എല്ലാം കൊള്ളാം. Devi പറഞ്ഞത് പോലെ സൂക്ഷിച്ചു വെക്കണം. ഞാൻ ഇതു പോലെ അടുക്കി വെക്കും.35വർഷം ആയ സാരീ ഇപ്പോൾ കണ്ടാൽ പുതിയത് അന്നോ എന്ന് ചോദിക്കും. ലേഡീസ് എപ്പോഴും ഒരു ചിട്ട വേണo. Interesting vedio. 👌👌👌💞💞

  • @brindapadmanabhan1973
    @brindapadmanabhan1973 3 роки тому +3

    Even if u post part 100 of the same, i am going to watch it. I want so see each individual saree of your.

  • @smithaunnismitha4098
    @smithaunnismitha4098 3 роки тому

    ഇതും എന്റെ full സാരീ 😆😆😆😆😜😜😜😂😂😂😂super chechiii😍😍😍

  • @neethun708
    @neethun708 3 роки тому +7

    Chechi ur collection was awesome and well arranged God bless you both

  • @nayanajobi
    @nayanajobi 2 роки тому

    skip chythu kanan vanna njana... 😂 otte iripil 3 vdo kandu🤭. subscribe chyathirikan thonanila👍. simple n humple talks..

    • @actressDeviChandana
      @actressDeviChandana  2 роки тому +1

      Really appreciate your support and wishes dear. Welcome to our family

  • @jayasreetk6809
    @jayasreetk6809 2 роки тому +12

    The arrangements were marvelous ✨😍👌

  • @hanajaseeran1127
    @hanajaseeran1127 3 роки тому

    Saree sinte koode heelsallathe pair cheyyan pattunna footwearsine kurich oru haul cheyyamo..chechi oru paad saree use cheyyunna alalle please.

  • @dtddtd1343
    @dtddtd1343 3 роки тому +9

    കിച്ചു ഏട്ടൻ❤️❤️❤️

  • @amruthav1142
    @amruthav1142 3 роки тому

    Njan just kandittu povaam nu vichaarichatha, ithipo full kandu👌

  • @sathydevi7282
    @sathydevi7282 3 роки тому +23

    Can understand very well,Devikutty.An actress needs a collection of many dresses

  • @shaibaamal5505
    @shaibaamal5505 3 роки тому

    നല്ല അവതരണം, ഒട്ടും ബോറടിപ്പിക്കുന്നില്ല, നല്ല അടുക്കും ചിട്ടയും,,, ദൈവം അനുഗ്ഗ്രഹിക്കട്ടെ,,ചേച്ചി നിങ്ങൾക് കുട്ടികൾ ഉണ്ടോ, ഇല്ലേൽ എത്രയും പെട്ടന്ന് തന്നെ ദൈവം നിങ്ങൾക് കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @suttuz5055
    @suttuz5055 3 роки тому +4

    അടിപൊളി സൂപ്പർ സാരികളാണ് എല്ലാ അടിപൊളിയായിട്ടുണ്ട് എല്ലാം എനിക്കിഷ്ടപ്പെട്ടു. 👍👌💖💖💖💖

  • @siva-by5fw
    @siva-by5fw 3 роки тому +1

    ചേട്ടൻ്റെ സൗണ്ട് കുഞ്ചാക്കോ ബോബൻ്റെ sound pole 🤩

  • @jishnuganesh7539
    @jishnuganesh7539 3 роки тому +12

    നിങ്ങൾ ഉം സുബി ആയി ഇന്റർവ്യൂ കിടിലൻ ആകും കട്ട യ്ക്ക് കട്ട 😄

  • @shahina7561
    @shahina7561 2 роки тому

    chechide jewellerysum shelfil enganeya vechekune ennu onnu kaanikaamo. Athum kudi kaanan oru kothi

  • @mildajohn7800
    @mildajohn7800 3 роки тому +3

    സൂപ്പർ കളക്ഷൻസ്... ❤❤❤

  • @shilpak1143
    @shilpak1143 3 роки тому

    Chechi ellam adukki vekkan maasangal eduthukanuvallo ithu adukki vekkan chechiye kondu ottakku pattila shooting ille pinne aaranu ithrakku neat aayittu set cheythe😀👍

    • @actressDeviChandana
      @actressDeviChandana  3 роки тому +1

      I don't have maids... I do myself.... Sometimes my Mother helps.

  • @sachinsjarnfork2599
    @sachinsjarnfork2599 3 роки тому +8

    ഒരാളെ നമുക്ക് മനസ്സിലാക്കണമെങ്കിൽ ഡ്രസ്സ്‌ സെൻസ് നോക്കിയാ മതി... മാർക്ക്‌ 100/100👍👍👍

  • @kishorrsandkishorrs4658
    @kishorrsandkishorrs4658 3 роки тому

    Devi. Chechi... Saree. Selection. Super.. Egane. Saree. Adhimaroharamai.. Vaikan. Sadhikunnu....

  • @chandinicherian263
    @chandinicherian263 3 роки тому +11

    I really appreciate the way you arranged them

  • @deepasaji9792
    @deepasaji9792 3 роки тому

    എനിക്കു ചേച്ചീനെ നേരത്തെ ഇഷ്ടമല്ലായിരുന്നു.അതാണ് ചേച്ചിടെ കഴിവ്.ഇപ്പോൾ ഈ ചാനൽ കണ്ടു തുടങ്ങിയെ പിന്നെ ചേച്ചിടെ ബിഗ് ഫാനാട്ടോ

  • @prasithatk2290
    @prasithatk2290 3 роки тому +4

    Amazing collections . എത്ര ഭംഗിയിൽ അടുക്കി വെച്ചിരിക്കുന്നു 😍

  • @amcreations6792
    @amcreations6792 3 роки тому

    Chechii dress madakki vechathaanu enik ettavum eshttappeettathu....saree ellam super

  • @anjanak.s397
    @anjanak.s397 3 роки тому +3

    saree Collections super ❤️✨✨ aayitt und chechi . othiri ishtam aayi 🥰🥰🥰

  • @sholyprakash1874
    @sholyprakash1874 3 роки тому

    Ellam adipoli.. Nannayittundu.. But oru saree chodicha aalinu kodukamayirunnuu..

  • @swapnarajeev7078
    @swapnarajeev7078 3 роки тому +4

    Adipoli sarees ❤️ you maintained very well 👍

  • @jamshi-sn2vv
    @jamshi-sn2vv 3 роки тому

    Chechide dress ellam iron cheythittano shelfil vekkal
    Ethra neettayi vekkunathinte tip parayo

  • @sona.m.km.k8902
    @sona.m.km.k8902 3 роки тому +8

    Nice❤

  • @corporaquadrigemina7705
    @corporaquadrigemina7705 3 роки тому

    Njanum saree ithepole adaki paraki vekkum athepole ini nte jewellery oke zip lock cover il vech ssookshkum😍 ❤️

  • @santhusajusaju433
    @santhusajusaju433 3 роки тому +19

    Hi ചേച്ചി. നന്നായി ഒരുകിവെക്കാനും വേണം ഒരു കഴിവ്. Big salute.

  • @aleenasinto9576
    @aleenasinto9576 3 роки тому +1

    Super collection , pinne adukki vachrikunnathu super 😘😘😍😍

  • @garuda8295
    @garuda8295 3 роки тому +3

    Very cleen and neet Walldrob.... You maintain it very well..... And happy to see you both (kishore and you).... Your saree collections are superb yaar......

  • @nisu1277
    @nisu1277 3 роки тому +1

    Chechide vedio kandu kandu,othiri ishttayi.😘😘😘😘😘njanagu subscribe cheithuttooo😍😍😍😍😍😍