ഇവരൊക്കെ അച്ഛനും മകനും ആയിരുന്നോ 😳 സിനിമാനടന്മാരായ അച്ഛനും മകനും

Поділитися
Вставка
  • Опубліковано 7 жов 2024
  • സിനിമാനടന്മാരായ അച്ഛനും മകനും
    #actors #malayalam #film #son

КОМЕНТАРІ • 60

  • @YousafAliabha
    @YousafAliabha 11 місяців тому +8

    Poli 😘❤️

  • @seethan6847
    @seethan6847 6 місяців тому +2

    കേട്ടാൽ തോന്നും അച്ഛനും മക്കളും ഒക്കെ താരങ്ങൾ എന്ന് സിനിമാ നടന്മാരും മക്കളും അത്രയും മതി. അല്ലെങ്കിൽ മമ്മുട്ടി മോഹൻലാൽ ഹരിശ്രീ അശോകൻ..... പോരട്ടെ.

  • @punchaami6248
    @punchaami6248 7 місяців тому +5

    പ്രിഥി, ഇന്ദ്രജിത്ത് - സുകുമാരൻ , ശ്രീനിവാസൻ - മക്കൾ, ഭരതൻ - സിദ്ധാർത്ഥൻ
    ആലുമൂടൻ- ബോബൻ ആലുമൂടൻ, ജഗന്ഥ വർമ്മ - മനുവർമ്മ,
    തിലകൻ - ഷമ്മി & ഷോബി
    ജയ വിജയ- മനോജ് K ജയൻ
    അഗസ്റ്റിൻ - ആൻ അഗസ്റ്റിൻ
    ete .....

  • @bijukadungalath4328
    @bijukadungalath4328 6 місяців тому

    നടൻ അഗസ്റ്റിൻ - ദേവാസുരം, രാവണപ്രഭു etc. മകൾ ആൻ അഗസ്റ്റിൻ - എൽസമ്മ എന്ന ആൺകുട്ടി.
    മുൻപ് ആരെങ്കിലും സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ ദയവായി ക്ഷമിക്കൂ.

  • @nizarashu
    @nizarashu 5 місяців тому

    Ratheesh-paranav,padmaraj,paravathy Ratheesh(Madhuranaranga)

  • @PrasanthVS-g4j
    @PrasanthVS-g4j 9 місяців тому +1

    Shaheen sidhiq eth cinema?

    • @ansark.m908
      @ansark.m908 9 місяців тому +1

      പത്തേമാരി

    • @actors_club
      @actors_club  9 місяців тому +1

      Pathemari
      Acha Dhin
      Sesham Mike-il Fathima

  • @anoopbabupaul5233
    @anoopbabupaul5233 10 місяців тому +1

    N n pila is a great king of actor❣️❣️❣️❣️❣️

    • @actors_club
      @actors_club  10 місяців тому

      Yes 🥰🥰❤️ adhehathe kuriche parayan orupad unde .. legendary actor .. seperate oru video cheyam

  • @pkmdindia2626
    @pkmdindia2626 10 місяців тому

    Mammuttiyude makan aaayirunno? DQ😊

    • @actors_club
      @actors_club  10 місяців тому +1

      Mammootty, mohanlal avarude pic ittilankil ath paranje cheetha villikum .. athaa

  • @പുരാണം
    @പുരാണം 10 місяців тому

  • @meesamadhavan2391
    @meesamadhavan2391 4 місяці тому

    അല്ല അവർ അമ്മയും മകളും ആണ്

  • @jasleenarahnas6757
    @jasleenarahnas6757 10 місяців тому +1

    Arinjillaaaaa,,,,,,,,aarum parajathumillaaa

  • @ratheeshchandran4849
    @ratheeshchandran4849 10 місяців тому +1

    Acchanu vendi oru cinemakku dubbing nadattiya nadan - Sreejith Ravi ( Pranchiyettan and the saint )!

  • @mohanpmohanp2630
    @mohanpmohanp2630 9 місяців тому

    🌹❤👌👍

  • @SirajMogral-s6f
    @SirajMogral-s6f 7 місяців тому

    Nadanaayi' Alla. Naayakanaayi Ennan

  • @b__j__tech6353
    @b__j__tech6353 11 місяців тому +1

    Super

  • @suryaa9275
    @suryaa9275 6 місяців тому

    ഇതൊക്കെ അറിഞ്ഞിട്ട് എന്താ ഗുണം ഇവന്റെയൊക്കെ സഹായം കൊണ്ടാണോ ജീവിക്കുന്നത്

  • @lathasasi9669
    @lathasasi9669 10 місяців тому +1

    മകനും അച്ഛനും അണെ ന്നുവിചാരിച്ചു 🤣🤣🤣

  • @JohnsonSiby-b4p
    @JohnsonSiby-b4p 10 місяців тому +2

    കുഞ്ചാക്കോയും മകൻ കുഞ്ചാക്കോ ബോബനും ആലിമൂഢനും മകനും വന്നില്ലല്ലോ

    • @actors_club
      @actors_club  10 місяців тому +1

      Vittu poyatha 👍🏻

    • @jitheshnechikkattil2023
      @jitheshnechikkattil2023 6 місяців тому

      കുഞ്ചാക്കോയുടെ മകൻ ബോബൻ കുഞ്ചാക്കോ, ബോബൻ കുഞ്ചാക്കോയുടെ മകനാണ് കുഞ്ചാക്കോ ബോബൻ !

  • @pavithrap-q4v
    @pavithrap-q4v 10 місяців тому +8

    അച്ഛനും മകനുമായ പ്രണവിനെയും മോഹൻലാലിനെയും എന്താ കാണിക്കാത്തത് അവർ അച്ഛനും മകനും അല്ലെ

  • @AmmaAmma-rx2tu
    @AmmaAmma-rx2tu 10 місяців тому

    Srinivaasan sarinte makkale kaanikkathath moshamaayitto

    • @actors_club
      @actors_club  10 місяців тому +2

      Video apo kandilalle 🥹🥲 ... Videoyil indalo ❤️

    • @sharfinamuhammd123
      @sharfinamuhammd123 6 місяців тому

      Avar skip adich poyittundavum😂

  • @ReshmaRajan-i3l
    @ReshmaRajan-i3l 10 місяців тому +4

    Ethrayum valich neettunnath nthina,?

    • @actors_club
      @actors_club  10 місяців тому +1

      Ithano valichu neettal ..kurache details mathrame paranjullu .. maximum churkkan anu nokiyathe ..

    • @ReshmaRajan-i3l
      @ReshmaRajan-i3l 10 місяців тому

      @@actors_club ok.