എയർഫ്രൈറിൽ എളുപ്പത്തിൽ എങനെ ചിക്കൻ ഫ്രൈ ചെയ്യാം 😋How to easily chicken fry in airfryer Malayalam

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 6

  • @nayanaajith594
    @nayanaajith594 2 місяці тому

    എത്ര litre ? full Chicken ithil ചെയ്യാൻ പറ്റുമോ?

    • @sajilaansari9556
      @sajilaansari9556  2 місяці тому

      Thanks for watching 😍 ഇത് 4.1litre ആണ്
      Whole chicken ഒറ്റയടിക്ക് ചെയ്യാൻ പറ്റില്ല cut ചെയ്ത് പീസ് ആക്കി ചെയ്യാൻ പറ്റും al faham വലിയ leg പീസ് cut ചെയ്തെടുക്കില്ലേ അതുപോലെ 3 പീസ് ഒക്കെ ഒരുമിച്ച് വക്കാം whole chicken ചെയ്യാനെങ്കിൽ ഇതിന്റെ വലുത് വാങ്ങണം

  • @aneemunee
    @aneemunee 2 місяці тому +1

    നല്ല അവധരണം,, 👍😍

  • @RoyViolet-xc8cd
    @RoyViolet-xc8cd Місяць тому +1

    ചിക്കനും, ഫിഷിനും ഫ്രഞ്ച്ഫ്രയ്ക്കും മറ്റും എത്രച്ചൂട് എത്ര സമയം എന്നൊക്കെ അറിയാൻ വല്ല ബുക്കും ഉണ്ടോ. ഉണെങ്കിൽ ഒന്ന് ഡീറ്റെയിൽസ് തന്നു ഒന്നു സഹായിക്കുമോ. ഒരണ്ണം വന്നായിരുന്നു.

    • @sajilaansari9556
      @sajilaansari9556  Місяць тому +1

      ഇതിന്റെ കൂടെ അങ്ങനെ ഡീറ്റെയിൽസ് അറിയാനുള്ള ബുക്ക്‌ ഒന്നുമില്ല ചെറിയ ഒരു ബുക്ക്‌ ലെറ്റ്‌ ഉണ്ട് അതിൽ ഡീറ്റെയിൽസ് ഒന്നുമില്ല പിന്നെ ഫ്രയർന്നു മുകളിൽ ഇവർ ഡീറ്റെയിൽസ് ആയിട്ട് ടൈമിറും, എത്ര ഡിഗ്രി സിലിഷ്യസ് എന്ന് കൊടുത്തിട്ടുണ്ട് അത് നോക്കുമ്പോൾ നമുക്ക് മനസിലാവും

    • @sajilaansari9556
      @sajilaansari9556  Місяць тому

      ഓരോ കമ്പനിയുടെ എയർഫ്രയർ ടൈമിറും, ഡിഗ്രി വ്യതാസമാണ് philihs timer ഇങ്ങനാണ് french frys 180dg 18-16 min,chicken 180dg 18-24 min,fish 160dg 22-25 min,cake180dg 12-14 min,frozen french frys 180dg 16-22 min ഇങ്ങനാണ് ഇതിൽ കൊടുത്തേക്കുന്നത് ഇത്രേം ടൈം തന്നെ എടുക്കാറില്ല ഫിഷിന്റെയും ചിക്കന്റെയും സൈസ് ഫിഷിന്റെ സൈസ് അനുസരിച്ചു മാറ്റം വരാം