JABLA | Final Episode | Webseries | Fliq
Вставка
- Опубліковано 12 вер 2024
- #fliq #webseries #karikku
Brand Partner
Buy Online : www.trackandtr...)
Instagram: ( / herculescycles )
YT Channel: / herculesbicyclesofficial
STORY & DIRECTION
BASIL GERSHOME
...
EXECUTIVE PRODUCER
NIKHIL PRASAD
...
WRITTEN BY
SANJO JOSEPH
...
CREATIVE DIRECTOR ,EDITOR AND STUNTS
AJAS PUKKADAN
...
CINEMATOGRAPHY
AJITH VISHNU
...
ORIGINAL BACKGROUND SCORE
CHARLES NASERATH
...
ART DIRECTOR
KARTHIK S KUMAR
...
CHIEF ASSOCIATE DIRECTOR
VISHNU GOPAKUMAR MENON
...
ASSOCIATE DIRECTOR
YADUKRISHNAN TR
...
SYNC SOUND
ELDHOSE ISSAC
...
COSTUME DESIGN
ANAGHA SHALEEDHARAN
...
SONG COMPOSED BY
AMRUTHA KRISHNAKUMAR
...
DIRECTOR'S ASSISTANTS
VISHNU PISHARODY
...
MIDHUN S AJAY
...
ART ASSISTANTS
YADHU KRISHNA DAS
...
SOURAV K S
...
SOUND DESIGN
DHANUSH NAYANAR
...
ELDHOSE ISSAC
...
SOUND MIX
ANISH P TOM
...
COLORING & GRADING
AZIF ISMAIL
...
VFX AND TITLES
RAKESH CHERUMADAM
...
MIDHUN K S
...
ASSOCIATE CAMERAMAN
NICKY
...
SPOT EDITOR
RAGESH JAYARAJ
...
FOCUS PULLER
ADWAITH OORUTTAMBALAM
...
ASSISTANT CINEMATOGRAPHERS
MICHEAL K JOHN
KARTHIK S KUMAR
...
PRODUCTION CONTROLLER
BIJU NARAYAN
...
PRODUCTION EXECUTIVE
EBIN DAVID
...
AMAL V
...
LOCATION MANAGER
EBIN DAVID
...
LIYO JOSEPH
...
Title design:
Aparna Muralidharan
...
SUBTITLES
Arjjun menon
...
POSTER DESIGN
BINOY JOHN
...
SINGERS
KAVITHA MOHAN, SOUPARNIKA (SOUP)
WOODWINDS
SUBIN JERSON
ADDITIONAL PROGRAMMING
SANOOP LOUIS
MAIN LOCATIONS
PAUL VAZHAPPILLY (LOTUS HOUSE)
ADAK FISH FARM POYYA MALA
AAJM HOSPITAL THURUTHIPURAM
NEW KAI - SHEIN KAN SHITO - RYU KARATE SHOOL & MARTIAL ARTS ACADEMY INDIA
KOTTATAL BRANCH , SHIHAN P. S. SUMESH
MESS
OTTUPURA V.P THURUTH
BIJIL KUMAR
LAIJU VALIYAPARAMBIL
DUBBING STUDIO
BRIGHT STUDIO PALARIVATTAM
DUBBING ENGINEER
M N ABIJITH
NANDU P R
GENERATOR
JINSON V A
DUBBING ARTIST
AKASH ASHOKAN
KRISHNENDHU
SANTHOSH
CAROL SONG
WELL BOYS ARTS & SPORTS CLUB, PUZHUKKADU
5 എപ്പിസോടും ഒരുമിച്ചു കണ്ടപ്പോൾ എന്നാ ഒരു ഫീൽ ആല്ലേ... ❤️💎
S
Yes..
Yes
Und
Yes
ഷോർട് ഫിലിം എടുക്കാൻ പറഞ്ഞാൽ സിനിമ എടുക്കുന്ന ഒരു ഡയറക്ടറും അഭിനയിക്കാൻ പറഞ്ഞാൽ ജീവിക്കുന്ന കുറെ മനുഷ്യരും ❣️❣️
Exactly!
സത്യം
Their movie should be watched by cheers and shouts
The entire is living not acting especially Kiran😍👍🏻👍🏻
സത്യം
എന്തും തുറന്നു പറയാൻ ഫ്രീഡം ഉണ്ടായിട്ടും, എന്തിനും കൂടെ നിക്കുന്ന ആൾ ആയിരുന്നിട്ടും, പെട്ടന്ന് ഒരാൾ ലൈഫിൽ നിന്ന് ഒരു യാത്ര പറയാതെ ഇറങ്ങി പോകുമ്പോൾ ഒരുപക്ഷേ പലരും ജെറിനെ പോലെ ചെറിയ നീരസം കാണിക്കും, ജെറിന്റെ അപ്പനെയും അമ്മയെയും പോലെ എല്ലാം മറന്ന് പിന്നെയും അടുക്കും💜
ഒരു ടിപ്പിക്കൽ ആങ്ങളെയുടെ നീരസവും പിണക്കവും നിസ്സഹായതയും ഒറ്റപ്പെട്ട ഫീലും കിരൺ വളരെ വൃത്തിക്ക് അഭിനയിച്ച് ഫലിപ്പിച്ച സീരീസ്👌
Well said
True💯
🙌
Yes
💯💯💯
5 എപ്പിസോഡ് ഉള്ളതിൽ ജെറിൻ കാണുന്ന ഒപ്പം തന്നെയാണ് നമ്മളും കുഞ്ഞിനെ കാണുന്നത്. ജെറിനോടൊപ്പം തന്നെ നമ്മളെയും ചേർത്ത് നിർത്തിയ എഴുത്ത് ❤
ഈ series ന്റെ തുടക്കം മുതൽ ഒടുക്കം വരെ ജെറിൻ എന്ന കഥാപാത്രത്തിന്റെ കൂടെ നിൽക്കാനേ കഴിഞ്ഞുള്ളു.. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഏതൊരു സഹോദരനും കാണിക്കുന്നതെ ജെറിനും ചെയ്തുള്ളു..ഒരു പ്രത്യേക ഇഷ്ട്ടം തോന്നിയ Character JERIN❤️
10k likes omg😯 Thank you guys 🥰🤗
Athe
Last 2 eannam paranjitt cherthu pidikkum eannu vichaarichu
Satyam - what he went through is not shown. Entirely shot from others POV. Kiran did outstandingly.
@@navasyuva3622 സത്യം... നിനക്കെന്താ ഞാൻ വിളിക്കുമ്പൊ ഫോൺ എടുത്താല് എന്ന് കഴിഞ്ഞ എപ്പിസോഡിൽ പെങ്ങൾ ചോദിച്ചിട്ട് flashback കാണിക്കുമ്പൊ അവളെ വിളിക്കുമ്പൊ switchoff എന്ന് പറയുന്നുണ്ട്. അത് കേട്ടപ്പോ ഞാനും വിചാരിച്ചു, ജെറിൻ തനിക്കുണ്ടായ വിഷമം തീർക്കാൻ വേണ്ടിയെങ്കിലും എന്തെങ്കിലും പറയുന്ന സീൻ കാണുമെന്ന്.
💯
1 കൊല്ലം കൊണ്ട് കണ്ടു തീർക്കണ്ട എപ്പിസോഡ്, ഒരു ആഴ്ചയിൽ തന്നെ കാണിച്ചു തന്നതിൽ കരിക്കിനോട് നന്ദി ഉണ്ട് 😂💥💥💥
Ayin
💣
ഇത് കഴിഞ്ഞാൽ ഇനി ഒരു നീണ്ട ഇടവേള ആണ് 😂
😂😂
😂❤️❤️
Kiran is proved that he is not only a good entertrainer but also a good actor❤️👌🏻
Kiran kazhinj is Venda🙂...
He meant to be more than what he did
@@4cxaladdin466 Malayali
Karikku knew the episodes had to be aired in quick succession to convey those emotions..Well made ...Kudos 👍
@@narendranks5348 *meant
5 എപ്പിസോഡും ഒരുമിച്ചു കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ഒരു സിനിമ കണ്ട ഫീൽ എല്ലാവരും നന്നായി അഭിനയിച്ചു അഭിനന്ദിക്കുന്നു
അവരവരിലേക്ക് ചേർന്ന് നിൽക്കുന്ന റോളുകൾ.. മികച്ച ആവിഷ്കാരം.. ജെറിൻ ആ കുഞ്ഞിനെ നോക്കുന്ന രംഗങ്ങളിൽ അവർക്ക് മുന്നേ നമ്മുടെ മനസ്സ് സഞ്ചരിച്ചു🖤
Mm
Yeah
ഒറ്റ ഇരുപ്പിന് കണ്ട ഏറ്റവും നല്ല മലയാളം സീരീസ്. മനസ് എപ്പോഴും ജെറിനോടൊപ്പം സഞ്ചരിക്കുന്ന ഫീൽ 🥰🥰
Same
Same feeling 🥺
😮 with e
ആ വീടിനോടും വീട്ടിലുള്ളോരോടും വല്ലാത്ത attachment ആയിപ്പോയിരുന്നു. അവസാനം ക്യാമറ മതിലിനു വെളിയിലേക്ക് പോയപ്പോൾ മാത്രമാണ് നമ്മൾ വെളിയിലുള്ള വെറും കാഴ്ചക്കാരാണെന്ന് തോന്നൽ ഉണ്ടായത്. One of the best series in terms of making and writing. Congrats makers. Way to go. 👏👏👏
💯
ua-cam.com/video/EAoW1y2JV3Q/v-deo.html
Nice comment👌🏻
ua-cam.com/video/EAoW1y2JV3Q/v-deo.html
Yes 😊😍
ഈ അച്ഛൻ ആയിട്ട് അഭിനയിച്ച പുള്ളി നല്ല അഭിനയം ആണ് ഇഷ്ടപ്പെട്ടു ♥️♥️♥️
Kiran really nailed his role as Jerin. The final scene is incredibly heartwarming 🤍
❣️
ചെറിയ ഒരു സ്റ്റോറി ത്രെഡ്നെ, വ്യക്തമായ തിരക്കഥയോടെ, ഓരോ അഭിനേതാക്കളുടെ അഭിനയ മികവ് തെളിയിച്ച്, വളരെ നല്ലരീതിയിൽ അവതരിപ്പിച്ച മുഴുവൻ ടീമിനും... വലിയ അഭിനന്ദനം 🥰👍🏼
Post delivery appearance of a girl is perfectly done by the character sherin. You just nailed it dear... Also kiran.. Nothing to say.. Peak level acting
Kiran was not simply acting, he was just living in that character.. 💯❤️🔥
Yup... ❤️
Thankan chetta💖💥
Ne avide chennalum undalloda thanka 😂
East or west thakan is the best
Obviously..
ആ അച്ഛന്റെ അഭിനയതിനെപറ്റി ആരും പറഞ്ഞു കണ്ടില്ല പുള്ളിയും അടിപൊളിയായി ചെയ്തിട്ടുണ്ട്👍🏻 😁
ഓരോ series വരുമ്പോഴും കരിക്കിലെ ഓരോ ആൾക്കാരുടെയും acting level💥👌🏻
ഈ series-ൽ കിരൺ 👌🏻
Sherinum poli alle
@@Soloqueennky yeahhh
കരിക്ക് ടീം നിങ്ങൾ ഒരിക്കലും ഫിലിമിൽ പോകരുത്. ഇങ്ങെനെ മതി ❤❤❤❤❤
490 ആവാൻ സഹായിച്ച എല്ലാ ചങ്ക് മചാന്മർക്കും നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രതീക്ഷിക്കുന്നു pin 📌 ചെയ്യാമോ
Yes👌👌👌👌👌👌👌👌
ഉള്ളിലെ വിഷമം ആരോടും പറയാതെയുള്ള എല്ലാം കടിച്ചമർത്തി ജീവിക്കുക എന്നത് മാനസികമായി ഉണ്ടാക്കുന്ന അസ്വാസ്ഥ്യം പറയാതിരിക്കാൻ വയ്യ,kiran u nailed it ❤️
🤣🤣🤣🤣🤣
90 കളിൽ 🤣🤣🤣
@@abeeshv8227 ???
@@abeeshv8227 vekthamayilla ,90 കൾക്കിപ്പുറം മനുഷ്യന് ഫീലിംഗ്സ് ഇല്ല എന്നാണോ താങ്കളുടെ ഇമോജി പറയാതെ പറയുന്നത്, explain
@@abeeshv8227 edh sadhana adiche?
ക്ലീഷേ സെന്റിമെന്റ്സ് ഇല്ലാതെ കുഞ്ഞിന്റെ മുഖവും കരച്ചിലും കിരണിന്റെ അഭിനയവും കണ്ണ് നിറച്ചു,
ഷെറിന്റെ ആ ഒരു ചിരി.. ഈ ഒരൊറ്റ ചിരിക്ക് വേണ്ടി എല്ലാ എപ്പിസോഡുകളും കണ്ണ് നിറഞ്ഞു കൊണ്ടുള്ള ഷെറിൻ... 💕 ബാക്കി എല്ലാവരും മനസ്സ് കവർന്നു 💕
ചിരി 👍
💯👍👍
ua-cam.com/video/EAoW1y2JV3/v-deo.htmlഖ
Kiran.....!!!
What an acting....man..!! 🥰
U r extremely talented...
Parayathirikkan vayya....
Throughout ellavarum valare mikacha nilavaram pularthiya performance .....
An another milestone of karikk team..💞
Hatsoff guys 👏✌️
kiran pwoli aayirunnu... njan aa sherinte karyam orkkuva.... engane aa kochinu first muthal last vare orupole chathu kuthi nikkan thonni... aa oru vedana avalde ella actions um kaanarunnu... last aa kunjine edukkumbazhulla aa chiri ponnoo pwoli....
എന്തൊരു acting ആണ് ഇവരെല്ലാം 😍😍
കിരണും സിസ്റ്ററും എന്നാ ആക്ടിങ് ആണ് കണ്ണ് നിറഞ്ഞു പോയി... 😍😍
Acting അല്ല, ജീവിക്കുകയാണ് ചെയ്യുന്നത്😍🙌🏻
Sister nte last chiriyum kann thodakkal um okke super....real situation undaavunna feeling pole😍😍
Sathym ellarum sprb...especiall avar randuperum ,enna natural actinga
സത്യം പറയാലോ..ഒരു പടം കണ്ടിറങ്ങിയ ഫീൽ😊🤍. Hands - of to the director👏🏼
Hats not hands
Hats off
@@irfanap1175 ഇനി ശ്രദ്ധിച്ചോളാം😊
Sathyam aa oru feel kitty❤️
E comment kanmbol, director kittna sugam ndello 😊❤
Jerin കുഞ്ഞിനെ എടുത്ത് കണ്ടപ്പോ എങ്ങനെയോ തന്നെ കണ്ണ് നിറഞ്ഞു പോയി. വല്ലാത്ത ഒരു ഫീൽ തന്നു ആ ഒരൊറ്റ സീൻ😊
സത്യം. കരഞ്ഞു പോയി ഞാനും.
മുഴുവൻ എപ്പിസോഡ് ഉം ഒറ്റ് ഇരിപ്പിൻ കണ്ട് തീർത്തു. കരിക്കിലെ ഏറ്റവും ഹൃദയ
ഹരിയായ സീരീസ്.
Thallathe 🤣🤣🤣
@@SunilKumar-zt4oq 😂😆
Kiran കുഞ്ഞിനെ ആദ്യമായി കാണുമ്പോൾ മാത്രം audience um കാണുന്ന director's brilliance 👌❤️🎉
നമ്മളും ഒരു ജെറി ആയി മാറുവായിരുന്നല്ലോ..? ജെറി കണ്ടപ്പോൾ നമ്മളും കണ്ടു .
അതെ,അതുവരെ കൈയ്യിൽ actually കുഞ്ഞു ഇല്ലായിരുന്നു,കുഞ്ഞു ഉണ്ട് എന്നു തോന്നിപ്പിക്കുക മാത്രമായിരുന്നു.
എല്ലാരേയും വേദനിപ്പിച്ചിട്ട് പോയതിനു ശേഷം തിരിച്ചു വരുമ്പോൾ എല്ലാരും പഴേയത് പോലെ സ്നേഹം കാണിക്കണം എന്ന് പറയുന്നത് ഒരു തരം കാടത്തരം ആണ്. ഒരു ചേട്ടന്റെ വിഷമം അത് അനുഭവിച്ചു അറിഞ്ഞവർക്ക് മാത്രമേ മനസിലാവുകയുള്ളു.
chettan mathram alla avare snehikkuna aarkkum thonnavunna oru feeling aanu ithu.... athu frnd aanenkil polum...
@@loveuall916 ഞാൻ കിരണിന്റെ ഭാഗത്ത് നിന്ന് പറഞ്ഞു എന്നെ ഉള്ളൂ🙂
Agreeing
ചില സീനുകളിൽ ഞാൻ ഉള്ളിന്റെ ഉള്ളിൽ പറഞ്ഞിട്ടുണ്ട് പെട്ടന്ന് പോയി സംസാരിക്കല്ലേ എന്ന്. ഞാനും ഇത് അനുഭവിച്ചതാണെ 🙂
@@Ragnar655 ya njanum with kiran
ഒരു സീരീസ് ആണെന്ന് പറയില്ല..
നിത്യ ജീവിതത്തിൽ നിന്നും ചീന്തിയെടുത്ത ഒരേട്..
അതിൽ പ്രേക്ഷകനും ജീവിച്ചു പോന്നു ❤
ഷെറിൻ യഥാർത്ഥത്തിൽ പ്രെസവിച്ചിട്ട് വന്നു അഭിനയിച്ചതാണോ... എന്താ ഒറിജിനാലിറ്റി 🥳
Sathyam ath njnum orthu.
Sathyam.
Enikum thinni
Exatly
enikum thonni
Enikkum thonni
ലാസ്റ്റ് ആ കുഞ്ഞിനെ എടുക്കുന്ന സീൻ നമ്മളും ജെറിൻ ആയി മാറിയ പോലെ, തൊണ്ടയിൽ എന്തോ ഒരു വേദന പോലെ കണ്ണ് നിറഞ്ഞു, വല്ലാത്ത ഒരു feel
🥺
Sss
കരയിപ്പിച്ചു കളഞ്ഞു 😢
Athe
ഒരു simple സ്റ്റോറി പക്ഷേ അതിന്റെ പ്രസന്റേഷൻ ആണ് ഈ ഒരു സീരിസിനെ മികവുറ്റതാക്കിയത്.. ❤️എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനം👌
ഒളിച്ചോടി പോകുന്ന മകളെ സ്നേഹിക്കാൻ ഒരു പക്ഷേ ഒരച്ഛന് കഴിഞ്ഞേക്കും.
പക്ഷേ,
അവളെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ആങ്ങളക്ക് അത് എളുപ്പം പൊറുക്കാൻ കഴിഞ്ഞെന്നു വരില്ല.
ജെറിൻ,,❤️❤️
ഇതാണ് ഒരു പക്ഷേ കരിക്കിന്റെ ഏറ്റവും നല്ല സീരീസ്..❤️
❤️❤️
Its true
പെങ്ങൾക്ക് പ്രേമം തുറന്ന് പറയാൻ പറ്റാത്ത ആങ്ങളെയാണെങ്കിൽ, എന്ത് ആങ്ങള സ്നേഹം, ജീവന് തുല്യം സ്നേഹിക്കുന്ന ആങ്ങളമാര് ഇങ്ങനയാണോ, പെങ്ങളുടെ പ്രേമം അംഗീകരിക്കാൻ കഴിയണം ആദ്യം എന്നിട്ട് ജീവന് തുല്യം സ്നേഹിക്ക്
@@jithjith9789 first watch ep 1, From start
Jerin കൊച്ചിനെ എടുക്കുന്ന scene കാണുമ്പോൾ സന്തോഷം കൊണ്ട് അറിയാതെ നമ്മളുടെ കണ്ണ് നിറയുന്നു .. എന്തൊരു originality... ഇവർ അഭിനയിക്കുകയല്ല.... ജീവിക്കുകയാണ്... ഇത്രയും മനോഹരമായ, ഹൃദയത്തിനോട് ചേർന്ന് നിൽക്കുന്ന series വേറെ ഇല്ല... ഇതിൽ അഭിനയിച്ച എല്ലാവർക്കും ഒരു Big Salute.... Really talented...
That actress who played the sister was phenomenal !! The ending when she finally laughed❤️❤️ . Many deep emotions had their closure at that moment and everything was just perfect about it. Brilliant direction and execution by the team 💯❤️
Very true
Very true. Even I felt the same. She conveyed all emotions perfectly
Last moment smile!!
വളരെ ചെറിയ ഒരു വിഷയത്തെ ഇത്രയും മനോഹരമാക്കി അവതരിപ്പിച്ച karrikku team അഭിനന്ദനങ്ങൾ.not only one person . each characters are best👌👌💕💕
ചെറിയ വിഷയമോ. ഇത് അനുഭവിച്ചവർക്ക് വലിയ വിഷയം തന്നെ ആവും
ഇത് അനുഭവിച്ച എനിക്ക് വലിയ വിഷയം തന്നെയാ
What a feel ❣️🥺
Idh anubavichavark ariyam
Swantham ayi anubhavam varumbo ariyam 🙏
Not only kiran..The man who is acting as Karin’s father also showing osm performance..!
Karin Uzumaki..?😂
@@masashi_kishimoto_ Something a kishimoto will comment 🤣 obvious
@@vishnuprakash2581 😽
6:45 enthoru feeling moments for me. Super acting & story. ഇത്രേം കാലം skip aki വിട്ടതായിരുന്നു ഈ shortfilm.ഒന്നും കാണാൻ ഇല്ലാത്തപ്പോൾ കണ്ടു നോക്കിയതാ ഒറ്റയിരിപ്പിൽ തീർക്കേണ്ടി വന്നു. Amazing✨️
Same here, vere ella karikk series um up-to-date aayi kanal nd, ith mathram skip aayi, ipo onnm illatha time il Kandathayrnn , bt vere level series❤️❤️🔥👌
Me too
Me too bro
Me too bro
Sathyam
ഒരു സിനിമ കണ്ടിറങ്ങിയ പോലെ... കിരൺ, അച്ഛൻ, ചേച്ചി,അമ്മ, അനിയൻ എല്ലാവരും... Outstanding performance 👌👌👌
The person who told her to not smile with full heart untill the climax scene..... Because that's the whole meaning of this series........ Hats off...... That smile with kirans acting.... Brilliant
u said it
ജെറിൻ കാണുന്നത് വരെ , നമ്മളാരും ആ കുഞ്ഞിനെ കാണുന്നില്ല ,അല്ലെങ്കിൽ ജെറിന്റെ കണ്ണിലൂടെ മാത്രമാണ് നമ്മളെല്ലാം ആ കുഞ്ഞിനെ കണ്ടത് എന്ന crafting brilliance❤👏how brilliantly they made us long for Kiran to see kunjava❤
👍👍
Ys
Yes, That's it❤️
👍
പണ്ട് കിരൺ വിളിച്ച ഒരു വിളി തിരിച്ചു കിരണിന്റെ വിളിക്കുന്നു... "മഹാനടോയ്......."👏👏👏👏
കിരണിന്റെ കഥാപാത്രം കുട്ടിയെ കാണുമ്പോൾ മാത്രമാണ് നമ്മളും കുട്ടിയെ കാണുന്നത്. Hat's off to the Director for this wonderful concept ❤️❤️🎉🎉🎉🎉
Njanum ath thanne aanu note cheythath
അത് കൊള്ളാരുന്നു. ഞാനും ആദ്യം തൊട്ട് കുഞ്ഞിനെ എന്ന കാണിക്കാതെ എന്ന് സംശയിച്ചു 😁
Sister ചിരിക്കുന്നതും അപ്പോഴാണ്
ഇപ്പോൾ തിയേറ്ററിൽ ഇറങ്ങുന്ന മൂവികളെക്കാൾ എത്രയോ സൂപ്പർ ആണ് ഇതുപോലുള്ള സീരിയസ് 🥰👍🏻
Sathyumm
Monster kandu alle? 🤣
@@aloshy5936 😂
Jerin 💜👌👌👌👌absolutely great 👍 അച്ഛന്റെ അഭിനയം പ്രശംസനീയം 👏👏👏👏കണ്ണുനിറച്ചു 😢 22:33
Each character of this web series deserves appreciation
The woman who played the character of mom was very subtle and her dialogue deliveries and expressions was very relatable to a mother of a middle class family
Father role was played very well and he proved that once in "average ambili"
Character of kiran viyyath was outstanding, where we can feel the real emotions of a brother who had a heartbreak in that situation . He managed every sequence to make and convey that emotions to the audience as well
Sherin- first of all i'm amazed of her appearance .How can anyone make such a crystal clear appearance for this role .. Each and every look of a post delivered woman was there for sherin in the entire series . That gave more liveliness to these episodes ❤️
Younger brother also nailed his portions as well through some sarcastic plots
The man who played syam has done several roles in karikk before in different appearence..He always plays his part amazingly But syam will remain in our hearts forever❤️
Thank you for giving us such a big visual treat ❤️kudos to all the crew who worked behind and in front of this 👏
Ee comment vayich theerthavarundo?
K
പൃത്വിരാജിന്റെ പെങ്ങൾ ആണെന്ന് തോന്നുന്നു
@@asimmhd7282 😂😂
@@GwyyshsbakIzjsbsbszjzjzjhh 🤣
ഫ്രണ്ട്ഷിപ് പ്രണയം എന്നിവയ്ക്ക് പുറമെ കുടുംബത്തിന്റെ സ്നേഹം വരച്ചു കാട്ടിയ series ആയിരുന്നു ഇത്.. കിരണിന്റെ acting 👌👌👌😍❤
അങ്ങനെ jabla series കണ്ടു തീർത്തു...
My review : ഒരു സിനിമ 5 episode ആക്കി കട്ട് ചെയ്ത feel ആണ് കിട്ടിയത്. പിന്നെ ഇതിന്റെ location spot, cinematography, background score എല്ലാം അടിപൊളി ആണ്.. കിരൺ മച്ചാന്റെ അഭിനയം പൊളിപ്പൻ ആയിട്ടുണ്ട് 💥 ഒരു real life character പോലെ perform ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരും നന്നായി ചെയ്തിട്ടുണ്ട് 💯
അച്ഛൻ ചേട്ടൻടെ അഭിനയം 🥰🥰🥰എന്ന പൊളിയാ.... മുൻപുള്ളതിലും കോമഡി ആയാലും ദേഷ്യം ആയാലും നിഷ്കു ആയാലും 👏👏👏🙏
ഈ ഫൈനൽ episode ഉം എല്ലാവരും കണ്ട് കഴിഞ്ഞ സ്ഥിതിക്ക്,ഈ മൊത്തം ടീം ൻ്റെയും ഒരു ഇൻ്റർവ്യൂ വേണം.ഇവരെ appreciate ചെയ്യാനും നേരിട്ട് കര്യങ്ങൾ അറിയാനും.....
അതെ... 😊😇🥰👍🏻
💯💯💯 👍🏻👍🏻👍🏻👍🏻 ath venam
Well said❤🎉
What a brilliant series from Karikku. Brilliant performance from Sherin. The last smile was ultimate.
Karikk introduced all there characters first in comic roles.. Now what they are doing is showcasing their individual talents....then only they will be getting more chances.. Hats off to the futuristic thinking
490 ആവാൻ സഹായിച്ച എല്ലാ ചങ്ക് മചാന്മർക്കും നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രതീക്ഷിക്കുന്നു pin 📌 ചെയ്യാമോ
True✨️
സത്യം പറഞ്ഞാൽ നോട്ടിഫിക്കേഷൻ വന്നിട്ടു കാണാതിരുന്നത് പാർട്ട് ആയോണ്ടാ ഇന്ന് ഒറ്റ സ്ട്രച്ചിൽ മുഴുവൻ കണ്ടു തീർത്തു സിനിമയേക്കാൾ വെല്ലുന്ന അഭിനയമാണ് ഇതിലെ ഓരോ കഥാപാത്രവും കാഴ്ച്ചവെച്ചതെന്നു എടുത്തു പറയേണ്ട കാര്യമില്ല. ❤️❤️ ഒരു പാട് സ്നേഹം🥺💖🤗
ഒരു simple shot കൊണ്ട് കണ്ണ് നനയിച്ചല്ലോ ടീമേ 🥲
കരിക്ക് is always കരിക്ക് 👍🏻
comedy ആണേലും serious ആണേലും നല്ല പോലെ അഭിനയിക്കുന്നുണ്ട്. ഇവർക്ക് ഒക്കെ സിനിമയിൽ അർഹിച്ച സ്ഥാനം ലഭിക്കണം🔥
അവസാനം ക്ലൈമാക്സ് സീൻ വന്നപ്പോൾ കണ്ണിൽ സന്തോഷത്തിൻ്റെ ഒരു നനവ് വന്നു.
Sathyam ❤️
Climax ഇടരുത് plzzz
Sathym
നിഷ്കളങ്ങരയ എല്ലാരും കരഞ്ഞു പോകും 🙏
True
ഒരു പക്ഷത്തും ചേരാതെ ഒരു കാണി മാത്രമായി കണ്ടു തീർക്കാൻ എത്ര ശ്രമിച്ചിട്ടും ആ ചേട്ടന്റെ പക്ഷത്ത് ചേരാതിരിക്കാൻ കഴിഞ്ഞില്ല..
Wonderful job, kiran ♥️
കിരൺ ഒന്നും പറയാനില്ല അഭിനയിക്കുകയല്ല കഥാപാത്രം ആയി ജീവിച്ചു കാണിച്ചു തന്നു, അഭിനന്ദനങ്ങൾ ഒരു പാട് അവസരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️🙏🏻
ഇതാണ് ഒരു നാച്ചുറൽ ഫീൽ എന്ന് പറയുന്നത്..എല്ലാവരും ആത്മാർത്ഥമായി അവരവരുടെ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.ഇനിയും ഇതുപോലത്തെ നല്ല നല്ല വെബ്സീരീസ് പ്രതീക്ഷിക്കുന്നു..
ചിരിച്ചു ചിരിച്ചു കണ്ണീർ വന്നിട്ടുണ്ട്, പക്ഷേ ആദ്യമായിട്ടാണ് ഇത് പോലെ കണ്ണ് നിറയുന്നത്..
Well done കരിക്ക്, well done ബേസിൽ, and well performed all artists 👍
ഇന്നലെ ഒരു മലയാളം movie കണ്ടു ഒരൊറ്റ scene പോലും നാച്ചുറലായി തോന്നിയില്ല..... ഇത് ഞാൻ ഒറ്റ ഇരുപ്പിനാണ് 5 എപ്പിസോടും കണ്ടത്.... കാണുമ്പോൾ വളരെ simple ആണെന്ന് തോന്നുമെങ്കിലും ഒരു പ്രേക്ഷകനെ ഇമോഷണലി connect ചെയ്യാൻ കഴിയുമ്പോഴാണ്... Life ഉണ്ടാവുന്നത്.... Script writer.... Director 👏👏👏👏👏👏👏❤❤❤❤❤
സംഭവം കിടുക്കി.. ആരെയും പ്രത്യേകിച്ച് പറയാൻ പറ്റില്ല.. എല്ലാവരും ഒന്നിനൊന്നു മെച്ചം... ക്ലൈമാക്സ് സീൻ കണ്ണ് നനയിച്ചു... പെങ്ങളുടെ ആ ചിരി... സന്തോഷത്തിന്റെ അങ്ങേ അറ്റം... Kudos team karikku... 🥰
അവസാനം ജെറിൻ കുട്ടിയെ എടുത്ത സമയത്ത് കണ്ണ് നിറഞ്ഞു പോയി, സഹോദരൻ മിണ്ടിയില്ലേൽ ഏതൊരു സഹോദരിക്കും നെഞ്ചു പൊട്ടുന്ന വേദന ആയിരിക്കും.എല്ലാവരും നന്നായി അഭിനയിച്ചു, ആശംസകൾ ❤️❤️❤️
Not everytime😅
@@NaveenSankar-xs1zfEverytime.
Appo പെങ്ങൾ ഒളിച്ചോടുമ്പോൾ അവനോ
Sherin ❤️ the way she handled the body language of a delivered women was just awesome 😃👌also top-notch expressions
Very true... That was perfect.. 👌👌
💯 👌
സത്യം ❤️❤️
Perfect
S
കുട്ടി നെ ജെറിൻ എടുക്കുന്നത് കണ്ടപ്പോൾ നമ്മൾ കുട്ടി നെ എടുത്ത ഫീലിംഗ് 🥰
❣️❣️
മിക്ക കുടുംബങ്ങളിലും നടക്കുന്ന കാര്യം അച്ഛനും അമ്മയ്ക്കും മറ്റുള്ള കുടുംബാംഗങ്ങൾക്കും എല്ലാം പെട്ടെന്ന് മറക്കാനും പൊറുക്കാനും കഴിയും എന്നാൽ ആങ്ങളമാർക്ക് പെട്ടെന്ന് പൊരുത്തപ്പെടാൻ കഴിയില്ല, അത് വളരെ കൃത്യമായി ചിത്രീകരിച്ച ടീമിന് 👏👏👏👏👏👏👏
Full episode ഒരുമിച്ചുകണ്ടപ്പോൾ നല്ല ഒരു സിനിമ കണ്ട ഫീൽ കിട്ടി ♥️♥️ 💯
Sathym
💯
Sathym
ഇത്രയും മനസ്സ് നിറയിച്ച ഒരു കരിക്ക് എപ്പിസോഡ് വേറെ ഇല്ല. Hats off Kiran 😘😘
490 ആവാൻ സഹായിച്ച എല്ലാ ചങ്ക് മചാന്മർക്കും നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രതീക്ഷിക്കുന്നു pin 📌 ചെയ്യാമോ
one of the best series of karikku …kiran acting chumma 🔥🔥🔥 feel good series❤
ന്റെ മുത്തു മണികളെ എങ്ങനെ ഇങ്ങനെ എല്ലാം അഭിനയിക്കാൻ കഴിയുന്നെ , മനസും കണ്ണും ഒരുപൊലെ നിറഞ്ഞ episode ... hats off all members ❤️❤️❤️❤️❤️
I REPEAT "കരിയിൽ നിന്നും വജ്രം.." ഓരോ എപ്പിസോഡ് കഴിയുംതോറും കരിക്ക് ടീം എത്രത്തോളം മികച്ചതാകുന്നു. എല്ലാരും അഭിനയിക്കുകയല്ല, ജീവിക്കുകയാണ്.
അഭിനയത്തെക്കുറിച്ച് ഇവരെ പഠിപ്പിക്കേണ്ട ആവശ്യമില്ല എന്താണ് വെച്ചാൽ കിങ്ങാണ് ഇവർആ കാര്യത്തിൽ♥️♥️
@@user-jb6je4ur9c so true👍🏼
കരിയിൽ നിന്നും അകന്നു നിന്നു പോയ ആൾ ആണ് ഈ കഥയിലെ നായിക ആയ എല്ലാ കാലത്തും എല്ലാ മതങ്ങളും ജാതികളും എന്ന് പറയുന്നത് എന്ന് പറയുന്നത് അത് തന്നെ അത് എൻ്റെ മനസ്സിൽ ഒരു വിങ്ങൽ എൻ്റെ അമ്മ എന്ന പേരിൽ ഒരു പുസ്തകം എന്ന പേര് ഏത് രാജ്യത്തെ ആദ്യ മോണോ റയിൽ രാജ്യത്തിനു എൻ്റെ മനസ്സിൽ ആദ്യം പറഞ്ഞത് എൻ്റെ അമ്മ അറിയാൻ എന്ന പേര് ഏത് അന്വേഷണവും വിചാരണയും നിന്നും ഉള്ള അറിവ് നേടുകയും ചെയ്തിട്ടുണ്ട് നിന്ന് അത് അത്ര എളുപ്പം ആയിരുന്നോ അവർ അവനെ ആരും പറയും ഉറക്കം കെടുത്തുന്ന അവർ നിന്നും പറയുന്ന ആൾ തിരിച്ചു പോകും എന്നത് അവരുടെ അടുത്ത കാലത്തു
Karikku actors, (Anu K. Aniyan, Shabareesh, Krishnachandra, Kiran , Arjun, Jeevan, etc.) okke big screenil ethanam enn Anu ente agraham. Ellarum perfect actors Anu.
ഈ എപ്പിസോഡ് നമ്മളെ ഇത്തിരി എങ്കിലും കണ്ണ് നനയിപ്പിച്ചെങ്കിൽ അതാണ് കരിക്കിന്റെ വിജയം... ഒപ്പം കിരണിന്റെയും😍
Correct
Kiran എന്തൊരു actor ആണ് 🥰Spr
Kiran and his family members all acted very naturally... especially father character just loved his natural typical father role... Aliyan character was just awesome.. little brother and Amma wonderfully performed.. sherin just loved your silence and effortless sad expressions and the boss in the office ultimately entertained us.. Well done team.. 👏 ✔️ 👍 👌
ഈ ഫാമിലിയെ നന്നായി miss ചെയ്യും🥺 നല്ലൊരു story യുമായി വീണ്ടും ഈയൊരു ഫാമിലി series വരുമെന്ന് പ്രതീക്ഷിക്കുന്നു🤗
It's very rare that the relationship between siblings & what they go through is portrayed in series or movies. And this one nailed it! ❤
5 എപിസോഡും ഒരുമിച്ചാണ് കണ്ട് തീര്ത്തത്. ജെറിന്റെ ചിന്തകളും വികാരങ്ങളും നമ്മുടേത് കൂടിയാക്കി. ജെറിന് ചിന്തിക്കുന്നത് പോലെ തന്നെ എന്നെയും ചിന്തിപ്പിച്ചു. അവന് കൊച്ചിനെ കാണണമെന്ന തോന്നല് ഉണ്ടായപ്പോള് എനിക്കും തോന്നി. ജെറിന് കൊച്ചിനെ കാണുന്ന സീനിലാണ് ആദ്യമായി കൊച്ചിനെ കാണിക്കുന്നത്. അതായത് ജെറിനോടൊപ്പമാണ് ഈ കഥ കാഴ്ചക്കാരേയും കൊണ്ടുപോകുന്നത്. 5 എപിസോഡും ഒരുമിച്ച് കണ്ടതുകൊണ്ടായിരിക്കാം എന്നെ ഇത്രയും എഴുതിച്ചത്.
ഇതിലുള്ള അഭിനേതാക്കള് എല്ലാരും ആ വീട്ടില് ജീവിക്കുന്നതായിട്ടാണ് തോന്നിയത്. കിരണ് മികച്ച ഒരു അഭിനേതാവ് തന്നെയാണ്. അച്ഛന്, അമ്മ, ഷെറിന് എല്ലാരും ഒന്നിനൊന്ന് മികച്ച് നില്ക്കുന്നു. A big salute to the entire team... #Karikku
ഒറ്റയിരുപ്പിൽ 5 episodum കണ്ടു. നല്ല ഒരു സിനിമ കണ്ട feeling. എല്ലാവരുo നന്നായി അഭിനയിച്ചു,അഭിനന്ദനങ്ങൾ.... Jerin തകർത്തു.. Jerinte sir അതിനേക്കാൾ തകർത്തു. അച്ഛന്റെ അഭിനയം, ഒന്നും പറയാനില്ല പൊളിച്ചു 🙏
അവസാനം ആ കരഞ്ഞു കൊണ്ടുള്ള ചിരി.. sherin, you are the star of this final episode..
Sherin was also just amazing especially her look, the glow of face after the pregnancy was correctly showned.
5 episode ഉം ഒന്നിച്ചു കണ്ടു...
ഇത്തരം ഒരു vedio തന്ന കരിക്കിന് ഒരുപാട് നന്ദി...
സിനിമയെക്കാൾ ഗംഭീരമായി തോന്നി...
ഒരു vedio എത്രത്തോളം യഥാർത്ഥമായി കാണിക്കാൻ കഴിയുമോ അത്രേം യഥാർത്ഥമായി കാണിച്ചിരിരിക്കുന്നു....
Comedy series നേക്കാൾ ഒരുപാട് മുകളിലാണ് ജബലയുടെ സ്ഥാനം എന്നാണ് ഞാൻ മനസ്സിലാക്കുന്നത്....
അറിയാതെ കണ്ണിൽ നിന്ന് വെള്ളം വന്നു പോയി...
ഒരു വിങ്ങൽ കണ്ണ് നിറഞ്ഞു പോയി ❣️❣️❣️എല്ലാരും ജീവിക്കുകയായിരുന്നു ഇതിൽ... Thanks for giving this to us ❣️ഒരുപാട് ഇഷ്ടം 🥰
Kiran the perfect epidome of a middleclass boy👌🏻👌🏻ക്ലൈമാക്സ് ഒക്കെ കണ്ണ് നനയിച്ചു കളഞ്ഞലോ... കൊച്ചിന്റെ മുഖം കിരണിലൂടെ തന്നെ പ്രേക്ഷകരിലേക് എത്തിച്ചത് an act of brilliance ❣️❣️❣️
ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നുപോയത് കൊണ്ടാവണം ഈ സീരീസ് highly relatable ആയിരുന്നു.loved it ❤️🙌🏻
🔥👍🏻
Me too
Story പറ....
490 ആവാൻ സഹായിച്ച എല്ലാ ചങ്ക് മചാന്മർക്കും നന്ദി ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രതീക്ഷിക്കുന്നു pin 📌 ചെയ്യാമോ
Ys
ഷെറിൻ യഥാർത്ഥത്തിൽ പ്രസവിച്ചു വന്നതാണോ.. Enthaa ഒറിജിനാലിറ്റി...... Ellaavarum jeevikuaarunu.... The real story... Superb 👍...
ആദ്യമായിട്ടാണ് കരിക്കിന്റെ വെബ്സീരിസ് ഇത്ര പെട്ടെന്ന് ഫൈനൽ എപ്പിസോഡ് എത്തിയത് 😆ഇല്ലെങ്കിൽ 2 ആമത്തെ എപ്പിസോഡ് കാണണമെങ്കിൽ മാസങ്ങളോളം കാത്തിരിക്കണം 😉
Varshanghal😹
athe kurach per ippolum swimming pol il kidakkuaa 😂😂😂😂
Eedhoo onne varaan pookunnund
@@musthafatma5183 പാവം.... കുളിച്ചു കുളിച്ചു അലിഞ്ഞു പോയോ ആവോ 🤭
😂😂💯
Kiran is such an underrated actor.
Pure talent. Loved his acting ❤️
Congratulations to the whole team👏
Not a series. This is life❤️
Jabla... എന്താണ് meaning?
കണ്ണ് നിറഞ്ഞ് പോയി ക്ലൈമാക്സ് രംഗങ്ങൾ കണ്ടിട്ട്...ഒരു കുടുംബത്തിൻ്റെ സന്തോഷം ഇങ്ങനൊക്കെ ആണ്.. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം... hats off to the whole team 👏👏👏👏👏👏👏👏👏
ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല സീരിസ്... എല്ലാവരും ഒന്നിനൊന്നു സൂപ്പർ... ജെറിൻ നീ കണ്ണ് നിറയിച്ചു
എന്തിനോ വേണ്ടി എടുക്കുന്ന കഥയില്ലാത്ത സിനിമകളെക്കാൾ ഒരു പിടി മുന്നിൽ നിൽക്കുന്ന ഒന്ന്..... 🔥
Final എപ്പിസോഡിന് കമന്റ് ഇടാം എന്ന് വെച്ച് ഇരിക്കുവാരുന്നു.. കിരൺ 👍🏼👍🏼👍🏼 ഒരു രക്ഷേം ഇല്ല അസാധ്യ അഭിനയം.. അപ്പൻ പുള്ളി വേറെ ലെവൽ... കരിക്കിലെ പിള്ളേർ അല്ലേലും പൊളി അല്ലേ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും കരിക്ക് ഉയിർ 🥰❤️🔥
ഇത്രയും മനസ്സ് നിറയിച്ച , കണ്ണ് നനയിപ്പിച്ച , ഒരു കരിക്ക് എപ്പിസോഡ് വേറെ ഇല്ല. ഒരു സിനിമ കണ്ടിറങ്ങിയ ഫീൽ . 😊
ഈ കരിക്കിന് ചിരിപ്പിക്കാൻ മാത്രല്ല കരയിപ്പിക്കാനും അറിയാം എന്ന് തെളിയിച്ചു
you guys are really strong talented and well confident ....അഭിനയിക്കാൻ പറഞ്ഞാൽ ജീവിക്കൽ തന്നെ 👏👏👏👏👏👏ഇവന്മ്മാർ ഇത് സിനിമാക്കാരെ ഒക്കെ വീട്ടിൽ ഇരുത്തും എന്ന തോന്നുന്നേ 😜
Hats off to the team…each and every one from the story to the last well played
ജെറിൻ കാണാത്ത കൊച്ചിന്റെ മുഖം നമ്മളാരും കാണണ്ട എന്ന് തീരുമാനിച്ച director brilliance... നിങ്ങൾ ശ്രദ്ധിച്ചോ ഇതുവരെ ഉള്ള episodes il ഇതേവരെ ആ കൊച്ചിന്റെ face നമ്മൾ കണ്ടിട്ടില്ല... 🥺
True bro
Kiran is one of the underated actors of karikku!!!... He rocked in this web series 🎉🎉
15:10 മുതൽ 21:17 വരെയുള്ള ഒറ്റ short🔥
ഈയൊരു സീരീസിന്റെ തന്നെ ഏറ്റവും കാതലായ നിമിഷത്തിലേക്ക് 6 മിനിറ്റ് 7 സെക്കൻഡ് ദൈർഘ്യമുള്ള ഒറ്റ ഷോട്ടിലൂടെ പ്രേക്ഷകന്റെ മുഴുവൻ ഏകാഗ്രതയും കൊണ്ടെത്തിച്ചു. Hats off all casts and crew👏👏👏
That was lit❤
💯💯
Bgm interstellar ile pole thonni
Njan idan vecha comment 🥲
Kiran thakarthu jabla Peru kettapol kanan thoniyilla 1 month kazhinjanu kandath 5 episode otra eruppil kandapol ariyathai kannu nirnju poyi really good bound with brother sister relations great acting congratulations for all team❤️❤️❤️😍😍😍😍
അമ്മയുടെ അഭിനയത്തിനൊപ്പം അവർക്ക് നൽകിയ ശബ്ദം അതിന്റെ സ്ലാങ് വളരെ നല്ല അവതരണം 👏👏അഭിനന്ദനങ്ങൾ
വളരെ ചെറിയ ഒരു ത്രെഡിനെ heart touching ആയി എടുത്ത കരിക്ക് ടീമിന് അഭിവാദ്യങ്ങൾ. ഈ സീരീസ് best ലിസ്റ്റിൽ എല്ലാ കാലത്തും ഉണ്ടാവും.
ജോർജിന് മാത്രം അല്ല കിരണിനും പ്രേക്ഷകരുടെ കണ്ണ് നനയ്ക്കാൻ കഴിയും എന്ന് തെളിയിച്ചു........... 😊
No words to say…. Mind blowing performance
Kiran actually has that charmness 😍
💯💯
10 times better than most of the recent movies I watched.
The direction, score and those characters👌🏻 especially kiran was just living
സൂർത്തുക്കളെ!! അങ്ങനെ ആദ്യമായി ഇതാ കഥ മറന്നു പോകാതെ തന്നെ അതി ഗംഭീരമായി കരിക്കിന്ടെ ഒരു സീരീസ് climax എത്തിയിരിക്കുന്നു...
👍👍👍👏👏👏👏 ഇനി ആ ടൂർ പോയവരെ koodi ഒന്ന് തിരിച്ചു എത്തിച്ചിരുന്നെങ്കിൽ ഒരു സമാധാനം aayene🫣🤪🤪🤪 കാത്തിരുന്നു ഇരിന്നു അവരൊക്കെ ഒരുപാട് valarnnu🥲
Appo thankal arinjille, aa tour poya vandi kanmanilla , aneshanam nadannu kondirikunnu, kitiyal baki episode erakamennu ariyichitund
@@aseerpc8736 അറിഞ്ഞില്ല ആരും പറഞ്ഞുമില്ല... വണ്ടി വേണ്ടന്നെ... ഞങ്ങൾ പ്രേഷകർ അങ്ങ് adjust ആക്കിക്കോളാം.. 🤪
A killer serious ta baaki eni ennu varum 👽
Ripper too🤣
Ninte comment kand eni thirich vannenkilooo… ey athum parayan pattilla😌😌
*എന്തയാലും സംഭവം കളറാണ് ഒരാളെ ആയിട്ട് എടുത്തുപറയുന്നില്ല അഭിനയിച്ച ഓരോരുത്തരും അതിന്റെ പൂർണതയിൽ എത്തിച്ചിട്ടുണ്ട്* ❤️