6 മാസത്തെ Fahadh-ൻ്റെ കാത്തിരിപ്പാണ് AR Rahman ഈ പടത്തിൽ എത്തിയത്| Fazil-Exclusive Interview| Part 1

Поділитися
Вставка
  • Опубліковано 6 жов 2024
  • In this interview, Fazil talks about his latest movie Malayankunju and Fahadh's acting experience in the movie.
    A leading food manufacturer in Kerala. 100% chemical-free products on your table & that's Mother's Promise!
    www.mothersfood...
    +91 7034323233
    Estilocus Shirts, T-shirts and Trousers
    estilocus.com/
    Contact: 9895015588
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #Fazil #fahadhfaasil #nazriya #faasil #FazilMovies
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 86

  • @BehindwoodsIce
    @BehindwoodsIce  2 роки тому

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @sinivr6109
    @sinivr6109 2 роки тому +4

    Really good ഇന്റർവ്യൂ, സത്യസന്ധമായ വിലയിരുത്തൽ, അറിയപ്പെടുന്ന personality ആണെങ്കിലും വളരെ ലളിതമായി സാധാരണക്കാരനെപ്പോലെ നമ്മുടെ ഒരു അയൽക്കാരൻ അങ്കിൾ സംസാരിക്കുന്നതു പോലുള്ള ഫീൽ, സിനിമക്കാരൻ ആണെങ്കിലും ആവശ്യം ഇല്ലാത്ത ഒരു hype ഉം ഇല്ല.നിങ്ങളിൽ നിന്നൊക്കെ ഞങ്ങൾക്ക് ഒരുപാട് പഠിക്കാനുണ്ട് സാർ. Thank you 🙏

  • @ancytj9772
    @ancytj9772 2 роки тому +71

    ഈ interview വീണക്ക് കാണിച്ചു കൊടുക്ക്. ഈ anchor എത്ര സ്റ്റഡി ചെയ്‌തിരിക്കുന്നു. നല്ല ഇന്റർവ്യൂ

    • @swaminathan1372
      @swaminathan1372 2 роки тому

      അതെ

    • @appsjp8408
      @appsjp8408 2 роки тому +9

      വീണക്കു വീണയുടെ സ്റ്റൈൽ. അത് കാണാനും ആളുകൾ ഉണ്ട്‌.

    • @faisalmasaf
      @faisalmasaf 2 роки тому

      Yes bro ... 👍

    • @thefan6278
      @thefan6278 2 роки тому +5

      He is not just an anchor, A man who prepares Subtitles for Malayalam movies. Vivek Ranjit

    • @gazals6107
      @gazals6107 2 роки тому

      Randum rand type interview alle..name thanne 'ice break' ennalle

  • @cloweeist
    @cloweeist 2 роки тому +13

    True observation. Kamal Hassan played very intelligent when he gave so much of screen time and space and gravitas to Fahad and Vijay sethupathi. Kamal understood the market and the current reality. Great observation by fazil sir

  • @sreesharath2576
    @sreesharath2576 2 роки тому +13

    Anchor adipoli aaayitt present cheythu...well studied 👏🏿

  • @savuslife3866
    @savuslife3866 2 роки тому +17

    Proud father fahad & nasriya intelligent couples ❤️

  • @irfanippu1073
    @irfanippu1073 2 роки тому +20

    ലാലേട്ടനും മമ്മൂക്കക്കും ശേഷം മലയാളം ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച അത്ഭുതം ..... അഭിനയ കൊടുമുടി കീഴടക്കുന്ന ഒരു ഇതിഹാസ താരകമായി മാറുവാൻ എല്ലാ വിധ ആശംസകളും... ഫഹദ് ഫാസിൽ........

    • @nuhman3304
      @nuhman3304 2 роки тому +1

      @@Akshay76541 better how?

    • @nuhman3304
      @nuhman3304 2 роки тому +3

      @@Akshay76541 mammootty de ethrayo vyathyastamaya kathapathrayangal und. paranjalonnum thiroola thangalood enth paranjittum karyamilla thangal oru mammootty hater aanenn manassilayi👍

    • @nuhman3304
      @nuhman3304 2 роки тому

      @@Akshay76541 athengana apo fahad nteyum ipo paranjathoke eekadesham same alle 😂

    • @nuhman3304
      @nuhman3304 2 роки тому +1

      @@Akshay76541 thaniyavarthanam, amaram, oru vadakkan veeragatha, kouravar, samrajyam, new delhi, the king,kottayam kunjachan, vidheyan, mathilukal, sooryamanasam, rajamanikyam, pranchiyettan and saint,paleri manikyam, munnariyippu, loud speaker, yathra, dr br ambedkar,thalapathy.. angane ethrayo vyathyastharam kathapatharangal aadhyam ithil eethelum padangal kaanu ennitt para

    • @nuhman3304
      @nuhman3304 2 роки тому

      @@Akshay76541 veruthe alla addhehathinu 3 national award um 7 state award 12 filmfare um okke kittiye

  • @patriot20236
    @patriot20236 2 роки тому +12

    ആത്മ സാക്ഷാത്കാരം നേടിയ ആളുടെ മാനസിക അവസ്ഥ.
    അത് അനുഭവിച്ച ആൾക്ക് മാത്രമേ മനസിലാകു.
    ഇത് പറയാൻ കഴിയുന്നത് ഒരു enlightenment mind set ഉള്ള ആർക്ക് മാത്രമാണ്.
    എനിക്ക് ഉറപ്പാണ്.
    ആ സ്ക്രിപ്റ്റ് നടക്കും.
    ഇന്ത്യൻ ക്ലാസിക് സിനിമ ഇന്ന് പറയാൻ കഴിയും പഥേർ പാഞ്ചാലി മാത്രമല്ല.
    " മണിച്ചിത്രത്താഴ്" എന്ന സിനിമയും ആണ്.
    അതിന്റെ ക്രിയേറ്റർക്ക് മാത്രമേ ഇതും സാധിക്കൂ.
    ( ഇനി സമയം കളയാതെ തന്നെ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളും കൂടി പഠിക്കുക)
    അനേക വ്യാഖ്യാനങ്ങൾ ഉണ്ട്. അതും റഫർ ചെയ്യുക.
    ഞങ്ങൾക്ക് ഒരു ലോക ക്ലാസിക് വേണം.
    ഫാസിൽ സാറിന് മാത്രമേ അതിനു കഴിയൂ.
    അതും താങ്കളുടെ മറ്റൊരു നിയോഗമാകട്ടെ.!!
    പ്രണാമം.🙏🙏🙏

  • @sreejasuresh1893
    @sreejasuresh1893 2 роки тому +1

    സിദ്ദിക്കയുടെ ചരിത്രം എന്നിലൂടെ കണ്ടതിൽ പിന്നെ തോന്നിയത് ഫാസിൽ എന്ന ഡയറക്ടർ ശെരിക്കും ഒരു അത്ഭുതം തന്നെയാണ്..

  • @uniquechannel1771
    @uniquechannel1771 2 роки тому +8

    Fafa nazriya 😍😍😍

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 роки тому

    വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സൂപ്പർ സംവിധായകൻ..
    ആശംസകൾ

  • @lubinashihab5947
    @lubinashihab5947 2 роки тому +4

    Fasil sir 😍🔥🔥

  • @aswinsp96
    @aswinsp96 2 роки тому +8

    Vivek ranjith bro..ningal ithil kerio...❤️

  • @jenharjennu2258
    @jenharjennu2258 2 роки тому +20

    മോഹൻലാൽ മമ്മൂട്ടി ആയിട്ട് compare ചെയ്യരുത്. ഫഹദ് ഗംഭീരനടനാണ്..

    • @martinnetto9764
      @martinnetto9764 2 роки тому +1

      ....... അതെ ഫഹദിനെ മമ്മൂട്ടിയെയും മോഹൻലാലിനെയും കൊണ്ട് കമ്പയർ ചെയ്യാൻ കഴിയില്ല..
      അവരെ അപേക്ഷിച്ച് ഫാഫാ ടെക്നിക്കലി കുറച്ചധികം അറിവ് നേടിയിട്ടുണ്ട് ( ക്ലോസപ്പ് ഷോട്ട് എടുക്കുന്ന സന്ദർഭത്തിൽ ഏത് ലെൻസ് ആണ് ഉപയോഗിക്കുന്നത്‌ എന്നുപോലും ഫാഫാ മനസ്സിലാക്കിയിട്ടുണ്ട്)

  • @easyvlogz535
    @easyvlogz535 2 роки тому +6

    Kamal sir... Vijay... FaFa.... In a single frame..... 🔥🔥🔥🔥🔥🔥🔥🔥🔥ore poliiiiiii🥰🥰🥰🥰🥰🥰🥰

  • @Darth92
    @Darth92 2 роки тому +11

    Vivek Ranjit നെ hire ചെയ്തെങ്കിൽ, ഇനി behind Woods ന് class interviews പ്രതീക്ഷിക്കാം.

  • @swaminathan1372
    @swaminathan1372 2 роки тому +2

    ഫാസിൽ Sir...🤗🤗🤗

  • @deja_vu_mgak
    @deja_vu_mgak 2 роки тому

    മറ്റുള്ളവരോട് FA FA ടെ ഏറ്റവും ഇഷ്ടപ്പെട്ട പടത്തേക്കുറിച്ച് ചോദിച്ചാൽ പല ഉത്തരങ്ങൾ പറയാൻ തോന്നിയേക്കാം പക്ഷെ എനിക്ക് ഉറപ്പിച്ച് പറയാൻ പറ്റും അത് "മഹേഷിൻ്റെ പ്രതികാരമാണെന്ന് "😍💯❣️

  • @anub007
    @anub007 2 роки тому +3

    FA FA ❤️❤️

  • @Asifarafee
    @Asifarafee 2 роки тому +4

    I see ARR I click

  • @rajmonraju2640
    @rajmonraju2640 2 роки тому +4

    ലാലേട്ടനും,മമ്മൂക്കയും,ചാക്കോച്ചനും,ദളപതി വിജയും,ഒക്കെ തകർത്തഭിനയിച്ച സിനിമ ലൊക്കേഷൻ

  • @ismailpsps430
    @ismailpsps430 2 роки тому +5

    മമ്മൂട്ടിയെയും ലാലിനെയും പോലെ ഫഹദിനെയും കാണണം പോലും, പൊന്നു ഫാസിൽ സാറേ അതിന് മകൻ ഇനിയും ഒരുപാട് ഓണമുണ്ണണം 😔

    • @maybe6663
      @maybe6663 2 роки тому

      Ath true age aayitilla but acting kidu aan avarekal mukalil

    • @anandhukrishnan527
      @anandhukrishnan527 2 роки тому +1

      @@maybe6663 nth avarekkal mukalil ithekke serious aayitt parayunne ahno 😂 sadayam amaram kamaladalam vadakkanveeraghadha ekke fahad 😪

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 2 роки тому +7

    ഇന്ത്യൻ സിനിമയിൽ തന്നെ ഫഹദിന്റെ അഭിനയ ശൈലി ഉള്ള വേറൊരാൾ ഇല്ല. അഭിനയം എന്നാൽ ചില കോപ്രായങ്ങളും ഓവർ ആക്റ്റിംഗും അല്ലെന്നു ആദ്യമായി കാണിച്ചു തന്ന ആളാണ് ഫഹദ്.
    ഇന്നത്തെ താരരാജാക്കൻമ്മാർ എന്ന് പറയുന്നവരുടെ അഭിനയം മുഴച്ചു നിൽക്കും കാണുന്നവർക്ക് ഇവർ അഭിനയിക്കുകയാണെന്നു ശരിക്കും മനസ്സിലാവും.
    താങ്കൾക്ക് അഭിമാനിക്കാം ഫഹദിനെയോർത്തു.
    സാറിന്റെ സിനിമകളും ഏറെ ഇഷ്‌ടപ്പെടുന്നു.ഒരു ജാഡയും ഇല്ലാതെ എളിമയോടെ സംസാരിക്കുന്നത് കണ്ടപ്പോ സാറിനോട് കൂടുതൽ ബഹുമാനം തോന്നി.
    നല്ല ഇന്റർവ്യൂ. 👍❤️

  • @sanjusabu5488
    @sanjusabu5488 2 роки тому +3

    Ee interviewee undollo, iyal valiya pulli aa..Iyal aanu nammade Malayalam cinemande non malayaleesinde ears and brain..
    200ollum padangal subtitles cheyuthu Vivek Ranjit🙏

  • @aynu3088
    @aynu3088 2 роки тому +5

    ഫാസിൽ sir ഒരുപാട് വയസ് കൂടിയ പോലെ...

    • @sudhi4897
      @sudhi4897 2 роки тому +1

      70 plus aanu. 👍

  • @Josoottan4767
    @Josoottan4767 2 роки тому +1

    💙💙

  • @thetruth5030
    @thetruth5030 2 роки тому +1

    മമ്മുട്ടി ഒഴികെ മറ്റെല്ലാവരും സ്വന്തം മക്കളെ വല്ലാതെ പുകഴ്ത്തുകയും പ്രൊമോട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്. മമ്മുട്ടി മാത്രം ഇത്രയും വർഷമായിട്ടും ദുൽഖറിന് സ്വന്തം സിനിമയിൽ ഒരു അവസരം പോലും കൊടുത്തിട്ടില്ല.

    • @chickuakhi8216
      @chickuakhi8216 2 роки тому +2

      Indirect support aanu. Allenkil back to back dulquer nu film kittuo? Mammooty boosting dulquer, but we are not aware about it.

    • @sadiqueali5117
      @sadiqueali5117 7 місяців тому

      Pine achanayal kurach support oke koduknm

  • @arun-sd7hj
    @arun-sd7hj 2 роки тому +1

    Makan aanu nalla nadan aanu seri thanne, ennu vechu ingane okke pokki parayamo oru maryada vende sir...

  • @thehero5316
    @thehero5316 2 роки тому

    മോഹൻലാൽ മൊത്തം സിനിമയിലും ഒരേ ആക്ടിങ് ആണ്.
    വോയിസ്‌ മാറ്റമില്ല, നടത്തത്തിൽ മാറ്റമില്ല ലുക്കിൽ മാറ്റമില്ല

  • @sumithsurendran4611
    @sumithsurendran4611 2 роки тому

    😊😊

  • @jk-bq8pr
    @jk-bq8pr 2 роки тому +2

    7:53 pinneaa enthinaanu vishmayathumbath filmil oru padamaayi mukeshine +pulli nalla oru actor ayittum.)nirthiyathu.. 😂😂..

  • @abhijithskannan2922
    @abhijithskannan2922 2 роки тому

    18.10 nu parayunna aa kadha cinema aayirunengil🙂

  • @sudevnandan3438
    @sudevnandan3438 2 роки тому

    8.11luciferil laline screen time thanne kuravanu
    He already did that.

  • @MalayalisTime
    @MalayalisTime 2 роки тому

    7:17

  • @airdrops1299
    @airdrops1299 2 роки тому +1

    Bore 21 min interview 2 min promo nrhu bore

  • @pramodhsurya612
    @pramodhsurya612 2 роки тому

    Anchor പറയുന്ന കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ കമൽ ഡയറക്ട് ചെയ്തതാണ് 🙏🏻🖐🏻

    • @sudhi4897
      @sudhi4897 2 роки тому

      Pulli udeshichathu as a producer enna reethiyilanu👍

  • @sujithp4942
    @sujithp4942 2 роки тому

    Mohanlal adhu kaanikilla acting intelligence ayaal ingane endhokeyo oru logathaan

  • @Akshay76541
    @Akshay76541 2 роки тому

    Buried kandille fazil sir eeee 😂🤣...

  • @sasikumar-bs3rx
    @sasikumar-bs3rx 2 роки тому +2

    Pachekka. Negaluda Makane Orekkalum MOHANLAL & MAMMUTTY, Annevarumaye Tharathamyam Chyyarudu please.
    Pachekkayodu Ulla Respect Nashttapattupokum.🙄🙄🙄🙄🤔 (MANICHETHRATHAZU) 🎥🎥🎥👍👍

    • @NuraaruN88
      @NuraaruN88 2 роки тому +2

      Fazil polathe Kure directors ullathukondaanu Mohanlal, Mammootty enna actorsinu athupolathe performance kaanikaan saadhichathu....Mohanlal, Mammootty elaam Fazilinte keezhil thanne

    • @sasikumar-bs3rx
      @sasikumar-bs3rx 2 роки тому

      @@NuraaruN88 Athu Manaselaye Athu kondanu Gatheyellathe Mohanlalende Cenemayel(Locifar) Pallelachanaye Gust rolel Abhenayechadu. FAZIL. eppoll Onnum Alla. Adutha Nunayanu FAHADUM. 🎥🎥🙄🤔

    • @NuraaruN88
      @NuraaruN88 2 роки тому +3

      @@sasikumar-bs3rx Gathikittadeyo? Prithvi vilichittaanu Fazil abhinayikkan vanne...allandu Fazil Lalettanodu chance irannu kittiya role alla...Fahadh nalla range ulla nadanaanu...inganathe nadanmaare nammal prolsaahipikkanam...Ella kaalathum Lalettan- Mammookka indaavilla...Ivar randaalum poyalum Malayalam industry nilanilkanam..athinu Fahadh, Prithvi, Tovino, DQ, Anthony , Jayasurya polathe eniyim Kure actors venam

    • @sasikumar-bs3rx
      @sasikumar-bs3rx 2 роки тому

      @@NuraaruN88 Cenima Venothamanu
      Athenu Malayalam Cenema thannevenam Annella, Eee Fazil thanna Orekkal ubayogechu Valecjrenjathanu Fahadena Ormaundakum annu karuthunnu,
      Penna Therechuvannal Arayalum Kazeve Thaleyekkanam Athu Fahad ayalum mammukoya ayalum Athu BANKALE ayalum. PERFORMANCE IMPORTANT OF EVERY WEARE. Not only Cenima Oru KALLANAYAL Polum, 🌺👍👍🎥🎥

    • @JomalSonny023
      @JomalSonny023 2 роки тому +9

      @@sasikumar-bs3rx മലയാളികൾക്ക് ഒരു കുഴപ്പമുണ്ട്, ഒരിക്കൽ ഒരാളെ മനസ്സിൽ ആരാധിച്ചാൽ പിന്നെ അവിടെ വേറെ ഒരാളെ ഇരുത്താൻ പാടാണ്.. മമ്മൂട്ടി, മോഹൻലാൽ നല്ല നടൻമാർ തന്നെ ആണ്, പക്ഷെ അവരോടു ഒപ്പം തന്നെ താരതമ്യം പെടുത്താൻ പറ്റുന്ന നടൻ തന്നെ ആണ് ഫഹദ്, പിന്നെ കേരളം വിട്ടാൽ എല്ലാവരും പ്രശംസിക്കുന്നത് ഫഹദ് ന്റെ അഭിനയം ആണ്....

  • @sinivr6109
    @sinivr6109 2 роки тому

    സാർ, ആത്മാസാക്ഷത്കാരം അവരവരുടെ career ഉയരുന്നവരും അർഹർ ആകില്ലേ? ഒരു സംശയം മാത്രം