ഇഷ്ടമില്ലാതെ ജീവിക്കുന്ന ജീവിതങ്ങളെല്ലാം ആടുജീവിതം - AR Rahman | Aadujeevitham | Interview

Поділитися
Вставка
  • Опубліковано 7 жов 2024
  • ഇതിഹാസം, ഇങ്ങനെ മാത്രമേ സംഗീത മാന്ത്രിക എ ആർ റഹ്മാനെ വിശേഷിപ്പിക്കാൻ കഴിയുകയുള്ളു. ആടുജീവിതം എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുമ്പോൾ അതിനെ 'Back to the roots' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ആടുജീവിതത്തെ പറ്റിയും സംഗീതത്തെപ്പറ്റിയും എ.ആർ.റഹ്മാൻ മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #Mathrubhumi

КОМЕНТАРІ • 252

  • @sanojrama5144
    @sanojrama5144 6 місяців тому +322

    സച്ചിനെയും റഹ്മാനോടും ഒരു പോലെ ഇഷ്ട്ടമുള്ളവർ like അടി down to earth ❤❤

    • @Rashik_Rashi
      @Rashik_Rashi 6 місяців тому +4

    • @tipsworld2137
      @tipsworld2137 6 місяців тому +3

      Both are goat❤

    • @technoaea7121
      @technoaea7121 6 місяців тому +2

      Correct 💯

    • @SafaSha-q7t
      @SafaSha-q7t 6 місяців тому +13

      സച്ചിൻ ബിജെപി ആയ കാരണം ഇഷ്ടമില്ല

    • @sayoojnc6148
      @sayoojnc6148 6 місяців тому

      😅inl​@@tipsworld2137

  • @irshadct1342
    @irshadct1342 6 місяців тому +38

    ഇയാളുടെ ഈ വിനയമാണ് ഇയാളെ വേർത്തിരിക്കുന്നത്
    Love you Sir ❤

  • @abhilaasham
    @abhilaasham 6 місяців тому +39

    നമ്മിൽ പലരും ജീവിതത്തിൽ ഒരിക്കലെങ്കിലും ആടുജീവിതം അനുഭവിച്ചിട്ടുണ്ട്. ആടുജീവിതത്തിന് റഹ്മാന്റെ നിർവചനം തികച്ചും സത്യസന്ധം.... 😊

  • @binoybruno2418
    @binoybruno2418 6 місяців тому +130

    'ഒരുപാട്' എന്ന് പറഞ്ഞിട്ട് ഒരു ചിരിയുണ്ട്.. AR❤️🥹😘

    • @Rashik_Rashi
      @Rashik_Rashi 6 місяців тому +1

      🥰🥰😍❤

    • @Kaun79
      @Kaun79 6 місяців тому +1

    • @ZankitVeeEz
      @ZankitVeeEz 6 місяців тому +1

      അവതാരക ഒരുപാടിനെ ഒരുവാട് എന്നാണ് പറഞ്ഞത്. അതാണ് അദ്ദേഹം ഒരുവാട് എന്ന് പറഞ്ഞ് ചിരിച്ചത്

    • @binoybruno2418
      @binoybruno2418 6 місяців тому

      @@ZankitVeeEz athe.. Athanganallenn aarelum paranjo

    • @ZankitVeeEz
      @ZankitVeeEz 6 місяців тому

      @@binoybruno2418 താൻ തന്നെ പറഞ്ഞത്. തൻ്റെ തന്നെ comment നോക്കിയാ മതി. ഒരുപാട് എന്നല്ലേ എഴുതിയിരിക്കുന്നത്. അദ്ദേഹം ഒരുവാട് എന്ന് പറഞ്ഞാണ് ചിരിക്കുന്നത്.

  • @awakening340
    @awakening340 6 місяців тому +42

    ഞാൻ എന്റെ ഒരു ആഗ്രഹം പറയട്ടെ... ആടുജീവിതം വലിയ ഹിറ്റ് ആവുന്നു... ലോകമെമ്പാടും പ്രശസ്തമാവുന്നു... അറബി നാട്ടിലും അത് ഒരു സംസാരവിഷയം ആവുന്നു... അന്ന് നമ്മുടെ നജീബിക്കാനേ ഉപദ്രിവിച്ച ആ അറബി കാട്ടാളനെ കണ്ടു പിടിക്കുന്നു... എന്നിട്ട് അയാളെ വേണ്ട രീതിയിൽ ശിക്ഷിക്കുന്നു.... എന്റെ ഇതേ ആഗ്രഹം ഉള്ള ആരേലും ഇണ്ടോ...

    • @e-learnworld3208
      @e-learnworld3208 6 місяців тому +1

      ഓക്കേ പക്ഷെ ആളിപ്പോ മണ്ണിനടിയിൽ ആയിരിക്കും

    • @sbdroppin
      @sbdroppin 6 місяців тому +1

      ഉണ്ട്‌

    • @ajscrnr
      @ajscrnr 6 місяців тому +4

      ജീവിച്ചിരിപ്പുണ്ട് എങ്കിൽ ഈ സിനിമ അദ്ദേഹം കാണുന്നതിലും വലിയ ശിക്ഷ ഉണ്ടാകില്ല.

    • @doctalkanand
      @doctalkanand 6 місяців тому +1

      ഞാനും ഇത് ചിന്തിച്ചിട്ടുണ്ട് 😅

    • @saniazeez195
      @saniazeez195 6 місяців тому

      👍 yes

  • @MalcolmX0
    @MalcolmX0 6 місяців тому +21

    അഭിമുഖങ്ങളിൽ അഭിനയിക്കാൻ അറിയാത്ത celebrity കളിൽ അപ്പൂർവ്വം ചിലരിൽ ഓരാൾ

  • @KasimKp-bz3gw
    @KasimKp-bz3gw 6 місяців тому +12

    A r റഹ്മാൻ അത്ഭുതം നമ്മുടെ അഭിമാനം 🙏🙏👍👍👍🙏🙏👍🙏🙏🙏👍👍🙏🙏🙏🙏👍🙏👍🙏🙏👍🙏👍👍🙏🙏🙏🙏👍🙏👍👍🙏🙏

  • @VipinChandran007
    @VipinChandran007 6 місяців тому +54

    interviewer is good, asking great questions. nice interview.

  • @sarathkumar6068
    @sarathkumar6068 6 місяців тому +112

    റഹ്മാൻ ഇപ്പോൾ കൂടുതൽ മലയാളത്തിൽ സംസാരിക്കാൻ ശ്രമിക്കുന്നു

    • @sreyakv9381
      @sreyakv9381 6 місяців тому +17

      അർജുനൻ മാഷിൻ്റെ കൂടെ കീ ബോർഡ് വായിച്ചിരുന്ന ആൾക്ക് മലയാളം അറിയാതിരിക്കുമോ

    • @shafisnap
      @shafisnap 6 місяців тому +9

      ⁠കേരളത്തെ ഹോം എന്നാണ് പുള്ളി പറയാറ് അപ്പോ പിന്നെ അതില്ലാതിരിക്കുമോ

    • @santhoshkumarvasudevan1723
      @santhoshkumarvasudevan1723 6 місяців тому +4

      ഈ മഹാൻെറ അച്ഛനും,അമ്മയും മലയാളിയാണ്.

    • @sreyakv9381
      @sreyakv9381 6 місяців тому +4

      @@santhoshkumarvasudevan1723 They were Tamils

    • @heartyrhythms1697
      @heartyrhythms1697 6 місяців тому

      ​@@santhoshkumarvasudevan1723His father is from Tamil Nadu..thiruvallur Karan anu... malayalam industriyil anu pulli work cheythirunnath.

  • @vipinxaviersingerkochiyile9083
    @vipinxaviersingerkochiyile9083 6 місяців тому +53

    2007 ൽ സർ കൊച്ചിയിൽ വന്നപ്പോ sr ന്റെ റൂമിൽ poyi കണ്ടതും കരഞ്ഞതും ഫോട്ടോ എടുത്തതും ഓർക്കുന്നു ഇന്നലെ ആ pic സർ ne കാണിച്ചു എന്നെ നോക്കി ഒരു ചിരി അത് മതി നമ്മക്ക് love u sr❤️

  • @sijasmks8775
    @sijasmks8775 6 місяців тому +10

    ഏറ്റവും നല്ല അവതാരിക

  • @ashrafmk602
    @ashrafmk602 6 місяців тому +5

    ഇങ്ങനെ വേണം അവതരിക... റഹ്മാൻ സർ ഓരോ ചോദ്യത്തിനും വളരെ കംഫര്ട്ടബിളായി റിപ്ലൈ കൊടുത്തു

  • @pranavnarayangovind9330
    @pranavnarayangovind9330 6 місяців тому +63

    To hear Rahman speak in Malayalam is mind blowing for some strange reason

  • @medicoholicman
    @medicoholicman 6 місяців тому +25

    Without drugs he is speaking like this abt life... U r always great sir❤

  • @binojpg
    @binojpg 6 місяців тому +39

    Rahman sir.. Pure Legend.. 😍

  • @franklinchacko1721
    @franklinchacko1721 6 місяців тому +14

    ഒട്ടും ബോറടിപ്പിക്കാത്ത Intervew ...... നന്നായി ചോദ്യങ്ങൾ ചോദിച്ചു.... very Good ......ഒരുപാട് ഇഷ്ടമായി

  • @JF-uq4dd
    @JF-uq4dd 6 місяців тому +6

    First time seeing Rahman promoting a movie this actively

  • @manojmathews6869
    @manojmathews6869 6 місяців тому +8

    Anchor is so good. Lovely presentation 👏 👌 ARR is a GEM❤❤❤

    • @doctalkanand
      @doctalkanand 6 місяців тому +1

      I was wondering why no one mentioned about her. Yup! She is so pleasant, cheerful and very engaging to talk to. Good work 👏🏽👏🏽👏🏽
      As for Rahman, I'm sooo glad for his second innings in Malayalam... and the songs as usual grow on you with time. As for most of us, my favorite is "Periyone". What intensity... 😥

  • @HasinPS
    @HasinPS 6 місяців тому +20

    It’s Cute, when he speaks in Malayalam 1:03 , 1:51
    Real GOAT 🐐

  • @vijesh186
    @vijesh186 6 місяців тому +54

    ആദ്യമായി റഹ്മാൻ മലയാളത്തിൽ സംസാരിക്കുന്നത് കേൾക്കുന്ന ഞാൻ...😮

  • @noufalbadusha7922
    @noufalbadusha7922 6 місяців тому +11

    10:20 is her best question in interview, you asked the right person

  • @shamsudeenchevidikkunnan6868
    @shamsudeenchevidikkunnan6868 5 місяців тому +1

    Nice interview, given time to Rahman, that flow was excellent ❤

  • @johnmathew6906
    @johnmathew6906 6 місяців тому +2

    Thanks Rahman. Thank you very much.

  • @safarahammed4558
    @safarahammed4558 6 місяців тому +7

    Ar🔥🔥🔥 down to earth . വർഷങ്ങളോളം ആഗ്രഹിച്ചതാ ar മായാജാലം മലയാളത്തിൽ ഫൈനലി. ഇപ്പൊ എന്നും ചെക്ക് ചെയ്യും ആടുജീവിതം സോങ് എന്ന് സോങ് ഇരുകുങ്ങീട്ടുണ്ടോ എന്ന്

  • @ahammedp4305
    @ahammedp4305 6 місяців тому +5

    AR Rahaman❤ wonderful❤❤❤

  • @anil60049
    @anil60049 6 місяців тому +37

    A simple man 😍😊😊

  • @crsreekumar
    @crsreekumar 6 місяців тому +8

    What a person...what a great talk.....Blessings

  • @riyazlkhanofficial
    @riyazlkhanofficial 6 місяців тому +6

    A R Rahman sir god of music 🎶 🎵 ❤😘🥰🥰 from bangalore ಕರ್ನಾಟಕ💚

  • @sayedsajidt.psajid2338
    @sayedsajidt.psajid2338 6 місяців тому +4

    നല്ല അവതാരിക ❤❤❤

  • @sravi275
    @sravi275 6 місяців тому +7

    Iam from Tamil Nādu and feel proud of ARR...i saw so many interviews in last few days and he gel very well with Malayalis . i scared what happen if he stays in Kerala ignoring TN...

  • @sharathkumarkm2638
    @sharathkumarkm2638 6 місяців тому +17

    First time listening ARR interview, great interesting, like to follow personlity. Nice interview too

  • @shubhachatterjee481
    @shubhachatterjee481 6 місяців тому +3

    Excellent interview. Never heard Mr Rahman speak like this.

  • @moviegrinches7209
    @moviegrinches7209 6 місяців тому +21

    My man ARR❤️❤️🔥❤️❤️

  • @ansarmurshi3923
    @ansarmurshi3923 6 місяців тому +8

    Lucky girl 🎉

  • @vishunair6675
    @vishunair6675 6 місяців тому +12

    Nice interview and brilliant interviewee

  • @arungeorge3531
    @arungeorge3531 6 місяців тому +23

    ❤ARR ❤

  • @kkabdasalam7561
    @kkabdasalam7561 6 місяців тому +1

    എത്ര വിനായനുവിതനായ മനുഷ്യൻ.ശരിക്കും ഒരിതിഹാസം.

  • @moideenkunhi7696
    @moideenkunhi7696 6 місяців тому +2

    AR ❤ വിനയൻ എന്ന് വിളിക്കാം

  • @_suki_
    @_suki_ 6 місяців тому +3

    Nice to see ARR back in Malayalam

  • @a.m.a885
    @a.m.a885 6 місяців тому +16

    Rahman sir❤❤good ànchor ..🥰

  • @krishnapriyaa.99
    @krishnapriyaa.99 6 місяців тому +4

    10:20. My all time favourite rahman sir explained life religion and spirituality in its simplest means. Continue creating magic we love you💚

  • @sinajm6879
    @sinajm6879 6 місяців тому +53

    Kun faya kun...otta song mathi iyalde range ariyan..Out of the planet .. world best song is Kun Faya kun

    • @AlwinAugustin
      @AlwinAugustin 6 місяців тому +5

      ഇങ്ങനെ കമൻ്റ് ഇടല്ലെ. ഇപ്പോ തന്നെ കേൾക്കാൻ പോകുന്നു.

    • @vpv3654
      @vpv3654 6 місяців тому +5

      Rockstar🔥

    • @jibinpbabu5914
      @jibinpbabu5914 6 місяців тому +2

      Uff💥

    • @muhammedshakir7955
      @muhammedshakir7955 6 місяців тому

      Apo njan onu ketit varaam ❤😅

    • @jino9530
      @jino9530 6 місяців тому +2

      Enna pinne njanum koode kettitt varam ❤️

  • @deepud2kin1
    @deepud2kin1 6 місяців тому +13

    Kudos to interviewer for keeping it very subtle and engaging infront of a legend.

  • @mathewalex4342
    @mathewalex4342 6 місяців тому +4

    Neat and tidy interview ❤❤

  • @sanoopkp4102
    @sanoopkp4102 6 місяців тому +4

    ARR legend for a reason...Down to earth person...

  • @spskann2196
    @spskann2196 6 місяців тому +2

    A Legend always show simplicity.Long life and wish him all the happiness to family.❤️🌹🙏

  • @musingsoflostsoul
    @musingsoflostsoul 6 місяців тому +6

    He had worked with all legends

  • @sadiqmuhammed2712
    @sadiqmuhammed2712 6 місяців тому +6

    Best interviewsr she is amazing AR❤❤❤❤❤❤ love you sir 🎉🎉🎉proud of you

  • @jino9530
    @jino9530 6 місяців тому +12

    ARR 😘😘😘😘😘😘😘😘😘😘

  • @bijunarain
    @bijunarain 6 місяців тому +11

    ജോൺസൺ മാഷേ കൊണ്ട് റഹ്മാൻ ഒരു ഗാനം പാടിച്ചിട്ടുണ്ട്..2004ൽ ഇറങ്ങിയ ഗാനം Kangalal Kaidhu Sei പടത്തിലെ തീ കുരുവി എന്ന പാട്ടിലെ ഒരു ഭാഗം

  • @Archer396
    @Archer396 6 місяців тому +8

    Never seen Rahman Sir be so candid😂❤❤ ayyooo
    Malayalam industry definitely is close to him

  • @rashidkannurkannur
    @rashidkannurkannur 6 місяців тому +13

    The legend Rahman sir ❤

  • @fenilfahad513
    @fenilfahad513 6 місяців тому +6

    Yes,.. Real Legend...

  • @sreejithsubrahmaniam4294
    @sreejithsubrahmaniam4294 6 місяців тому +7

    Ever favourite personality ❤

  • @fasambalathu
    @fasambalathu 6 місяців тому

    AR RAHMAN..❤one and only.. Our proud❤️

  • @Ak-Nadelkar
    @Ak-Nadelkar 6 місяців тому +4

    A Good anchor with straight Quiz👍🏻

  • @ismailarshad223
    @ismailarshad223 6 місяців тому +2

    ARR, terrific music 👌👌👌💞💞💞

  • @dreamhomebuilders1501
    @dreamhomebuilders1501 6 місяців тому +2

    ഇദ്ദേഹത്തിന്റെ അച്ഛൻ മലയാളത്തിന്റെ വലിയ സംഗീത സംവിധായകരുടെ കൂടെ വർക്ക് ചെയ്തിട്ടുള്ള ആളാണ് ,മലയാളത്തിൽ വളർന്ന AR റഹ്‌മാൻ

  • @jannetroselinlawrance2718
    @jannetroselinlawrance2718 6 місяців тому +15

    Nice and sensible.......interviewerrrrrr

    • @KamalPremvedhanikkunnakodeeswa
      @KamalPremvedhanikkunnakodeeswa 6 місяців тому

      കോപ്പ് ആണ്. ചുമ്മാ കാണാപാഠം പഠിച്ചു ചോയ്ക്കുന്നു.. വല്യ ബോധം ഒന്നും ഇല്ലെന്ന് എനിക്ക് മനസിലായി. Last മലയാളത്തിൽ പറയാൻ പറഞ്ഞത് തന്നെ അതിനു example 👉🏼. ഒരു worldclass legend നോട് ആസ്ഥാനത് ഉള്ള കളി തമാശ

  • @ArunAlfred005
    @ArunAlfred005 6 місяців тому +3

    A Man with Great Personality ❤

  • @sheelavarghese6934
    @sheelavarghese6934 6 місяців тому +2

    Nalla interview.

  • @shafvanek4301
    @shafvanek4301 6 місяців тому +13

    Legend 💯♥️

  • @sanujn3697
    @sanujn3697 6 місяців тому +6

    Interviewer done a good job 👏🏻👌🏻

  • @najumudee
    @najumudee 6 місяців тому +1

    Good interview

  • @regithomas123
    @regithomas123 6 місяців тому +2

    Thanks Rahman sir speak Malayalam

  • @andavarthiraviam3063
    @andavarthiraviam3063 6 місяців тому +5

    Cute& sweet interview

  • @abisachu
    @abisachu 6 місяців тому +9

    Amazing interview 🥰

  • @santhoshkumarvasudevan1723
    @santhoshkumarvasudevan1723 6 місяців тому +3

    ഇൻഡൃക്ക് കിട്ടിയ സമ്മാനമാണീ മഹാൻ.
    സർ നമസ്ക്കാരം .

  • @Porchukal
    @Porchukal 6 місяців тому +6

    ARR... 😘😘😘😘😘

  • @SSEINDIA-p6x
    @SSEINDIA-p6x 6 місяців тому +5

    Kudos to the girl who interviewed him , perfect timing & appropriate questions.god bless.

  • @sadiqmuhammed2712
    @sadiqmuhammed2712 6 місяців тому +4

    Great person ❤❤❤ loves a lot sir you are down to earth Masha Allah

  • @rajrajan-de5wl
    @rajrajan-de5wl 6 місяців тому +2

    A.R.Rahman 🎶😍❤🥰

  • @jaanejaan272
    @jaanejaan272 6 місяців тому +5

    AR ❤FOR EVER 🎧💕🎹

  • @jayanMT-wl6qg
    @jayanMT-wl6qg 6 місяців тому +1

    ആ R❤️❤️❤️❤️❤️❤️❤️

  • @Rashik_Rashi
    @Rashik_Rashi 6 місяців тому +7

    ARR 👑

  • @ViralThumb
    @ViralThumb 6 місяців тому +7

    Malayali da, Love ARR

  • @dizneyyohannan
    @dizneyyohannan 6 місяців тому +6

    ARR❤

  • @mzak23
    @mzak23 6 місяців тому +3

    good interview....diffrent too...❤

  • @technoaea7121
    @technoaea7121 6 місяців тому +3

    The real legend ❤❤❤A R Rahman ❤❤

  • @sreekanthedassery
    @sreekanthedassery 6 місяців тому +3

    ARR = Music Addiction 🎉

  • @sivapriya6870
    @sivapriya6870 6 місяців тому +4

    Humble person❤

  • @vipinxaviersingerkochiyile9083
    @vipinxaviersingerkochiyile9083 6 місяців тому +4

    Guru❤️😍😍🙏

  • @geethakrishnan9857
    @geethakrishnan9857 6 місяців тому +3

    One and only ARR🥰❤❤❤

  • @binojpg
    @binojpg 6 місяців тому +27

    ഇങ്ങേരുടെ ഏതെങ്കിലും ട്യൂൺ കേൾക്കാതെ ഒരു ദിവസം പോകുമോ? ലെജൻഡ്!

  • @onelife-celebrateit
    @onelife-celebrateit 6 місяців тому +5

    Sensible interviewer

  • @linto.thomas
    @linto.thomas 6 місяців тому +12

    Rahmaniac❤❤❤

  • @V2065Vivo
    @V2065Vivo 6 місяців тому +1

    New anchors should watch and learn from this anchor definately.❤❤

  • @medicoholicman
    @medicoholicman 6 місяців тому +3

    Best motivational interview in crazy and funny way😇

  • @medicoholicman
    @medicoholicman 6 місяців тому +10

    7:31 Mooditu irukuradhu better😂😂😂thalaivaa👌

  • @nafiehmathilakam5991
    @nafiehmathilakam5991 6 місяців тому +2

    Rahmanic for life ❤❤

  • @prasadsivan9256
    @prasadsivan9256 6 місяців тому +2

    Back to the roots.. ..... something huhu....

  • @sreechettikulagara2066
    @sreechettikulagara2066 6 місяців тому +2

    Best interview❤

  • @sreejishsreedhar1
    @sreejishsreedhar1 6 місяців тому +2

    2:49 so true

  • @sharafudheensharaf2722
    @sharafudheensharaf2722 6 місяців тому +4

    Vere level ❤‍🔥❤‍🔥

  • @ShaukiyaminnuMinnu
    @ShaukiyaminnuMinnu 5 місяців тому

    A. R.. R. Legend. Simple. ❤❤❤🙏🙏🙏🙏🙏👍👍👍

  • @naseerkollikathara2946
    @naseerkollikathara2946 6 місяців тому +2

    Legend

  • @shambhuvijayakumar
    @shambhuvijayakumar 6 місяців тому +2

    Arr ❤🔥🙏🏼

  • @vtc311
    @vtc311 6 місяців тому +12

    Very funny man😂😂😂
    Legend ❤❤❤❤

  • @hashimmusiqq6789
    @hashimmusiqq6789 6 місяців тому +2

    Rahmaniyaaaa

  • @rasheeds8223
    @rasheeds8223 5 місяців тому

    EXCELLENT..LEGEND..!!😊👍