Це відео не доступне.
Перепрошуємо.

baba Clt

Поділитися
Вставка
  • Опубліковано 23 бер 2024
  • അദൃശ്യനായ നാഥനാണ് ആദ്യ പ്രകാശ മായും അതിലൂടെ പ്രകൃതി യെന്ന ആലമായും ആലമായ പ്രകൃതിയിൽനിന്ന് ദൃശ്യമായി വന്ന നാഥനാണ്.റസൂൽ അല്ല അതാണ് നാം എല്ലാം
    baba Clt

КОМЕНТАРІ • 13

  • @mundulamon766
    @mundulamon766 4 місяці тому

    അകം പുറം തിങ്ങും മഹിവാർന്ന നിൻ പദം പുകഴ്ത്തുന്നു ഞങൾ അങ്ങയെ ഭഗവാനെ ജയിക്കുക 🙏🏻🙏🏻🙏🏻

  • @hariharidas5448
    @hariharidas5448 4 місяці тому +1

    Upanishad tathwam prapanja saaram namaskaram babakkum sishyakkum❤

  • @bavajpfs
    @bavajpfs 2 місяці тому

    ബാബ അർത്ഥം പറയുമ്പോൾ സഹോദരി പാട്ട് നിർത്തുന്നത് നന്നായിരിക്കും. ബാബ അർത്ഥം പറഞ്ഞ ശേഷം സഹോദരിക്ക് അതിൻ്റെ ബാക്കി പാടാം.
    ഓരോ ഈ രണ്ട് വരികളുടെയും അർത്ഥം ബാബ പറഞ്ഞാൽ നന്നായിരുന്നു

  • @mundulamon766
    @mundulamon766 4 місяці тому

    നിയാലോ മായയും മായാവിയും മായാവിനോദനും നിയലോ മായയെ നീക്കി സയൂജം നൽകുമചര്യനും 🙏🏻🙏🏻🙏🏻

  • @farooquenalakappura4797
    @farooquenalakappura4797 Місяць тому

    ഈ മാലയുടെ പേര് എന്താണ് ?

  • @riyasb2809
    @riyasb2809 4 місяці тому

    ❤❤❤

  • @kcvijayakumari6806
    @kcvijayakumari6806 4 місяці тому

    🙏🙏🙏🌹🌹🙏🙏

  • @RafeekKp-gu1tq
    @RafeekKp-gu1tq 4 місяці тому

    Uppapa jan kutughi kitakukayanu ana rakhikanam

  • @RafeekKp-gu1tq
    @RafeekKp-gu1tq 4 місяці тому

    Uppapa aniku vanty dhuha tatanam

  • @rahmathullah289
    @rahmathullah289 4 місяці тому

    പൊറുക്കപ്പെടാത്ത ശിർക്ക് വ്യക്തമാക്കേണ്ടതുണ്ട്

    • @fadhilfadhu2829
      @fadhilfadhu2829  4 місяці тому

      ആദം
      പരമാത്മാവായ അല്ലാഹു
      ആദം എന്ന മൺരൂപത്തിലേക്ക് അല്ലാഹു തന്റെ ആത്മാവ് ഊതികൊണ്ട്
      അതിൽ
      പ്രവേശിച്ചപ്പോഴാണ് ആ അല്ലാഹു വിന് സുജൂദ് ചെയ്യാൻ കൽപിച്ചത്.
      ആത്മാവായ അല്ലാഹു അതിൽനിന്ന് വേർപെട്ട് അല്ലാഹു അതിൽ ഇല്ലാതായപ്പോൾ ആ മൺരൂപത്തിന് (മയ്യത്ത് നമസ്കരിക്കുമ്പോൾ) സുജൂദ് ചെയ്യരുതെന്നും കൽപിച്ചു
      ഈ മൺരൂപത്തിലൂടെ നിലനിന്ന് പ്രവർത്തിച്ച് പോരുന്ന നാം എല്ലാം പരമാത്മാവായ അല്ലാഹു ആണെന്നറിയുക.
      അതാണ് മൻഅറഫ നഫ്സഹു ഫഖത് അറഫ റബ്ബഹു.
      ഒരുവൻ തന്നെ അറിഞാൽ റബ്ബിനെ അറിഞ്ഞു എന്ന് പറയുന്നത്. ബാബാ CLT

    • @fadhilfadhu2829
      @fadhilfadhu2829  4 місяці тому

      പരമാത്മാവായ അല്ലാഹുവിന്റെ (ദൈവത്തിന്റെ) മാത്രമായുള്ള
      ഈ ലോകത്ത് ദൈവത്തിന്റെ സ്ഥാനത്ത് പകരക്കാരനായി നിലകൊള്ളുന്ന മനുഷ്യനെന്ന ഒരുവനെ ഇല്ലായ്മ ചെയ്യേണ്ടതിന്
      പകരം
      പകരക്കാരനായ മനുഷ്യനെ സൃഷ്ടിച്ച്
      ഉറപ്പിച്ച്! നിർത്താനുള്ള സ്രമത്തിലാണ്
      ശിർക്കിന്റെ വക്താക്കൾ. ബാബാ CLT