തറാവീഹ് നിസ്കാരം 20 റക്അത്ത് ജമാഅത്തായി നിസ്കരിച്ചതിന് തെളിവുണ്ടോ..? | Sunni Mujahid Samvadam

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 15

  • @abdulummer8407
    @abdulummer8407 6 місяців тому +2

    ചോദ്യത്തിനുള്ള ഉത്തരമില്ല ഉസ്താദ് പറയുന്നത്

  • @ameenihsan5688
    @ameenihsan5688 Місяць тому

    20ന്റെ ത് ദുർബല മാണ്

  • @ameen9801
    @ameen9801 4 місяці тому

    മൂന്ന് ദിവസം പള്ളിയിൽ തറാവീഹ് നമസ്കരിച്ചു എന്ന് പറഞ്ഞു അത് എത്ര റകഅത് ആയിരുന്നു 11 ആയിരുന്നു എന്ന് തന്നെ ഹദീസ് ഉണ്ട് സമസ്തക്കാർക്ക് അത് പിന്തുടർന്ന് കൂടെ

  • @sarafmajirpalla6349
    @sarafmajirpalla6349 5 місяців тому

    20 ?

  • @ameen9801
    @ameen9801 5 місяців тому

    റസൂലുള്ള 11 റക്അത്താണ് നമസ്കരിച്ചത് എന്ന് വ്യക്തമായ തെളിവുണ്ട് സമസ്തക്കാരെ നിങ്ങൾക്ക് അത് പിൻ തുടർന്ന് കൂടെ

    • @habeebpilassery4708
      @habeebpilassery4708 3 місяці тому

      എവിടെ തെളിവ് ഒരു തെളിവും ഇല്ല ശരിക്കും അത് അഥവാ വിത്ത്റ് റക്അത്തിനെ കുറിച്ചാണ് അവിടെയുള്ള ചർച്ച
      സഹോദരൻ ശർഹകൾ നോക്കിയാൽ മനസ്സിലാകുന്നതാണ് മാത്രമല്ല എവിടുന്നാണ് മുജാഹിദിന് 8 തറാവീഹും മൂന്ന് വിത്റും ആണെന്ന് ലഭിച്ചിട്ടുള്ളത് ഏതെങ്കിലും ഒരു ശാരിഹ് പറഞ്ഞതായിട്ട് നിങ്ങൾക്ക് പറയാൻ കഴിയുമോ മാത്രമല്ല ബുദ്ധിയുള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാകും ആ ഹദീസിന്റെ രൂപം റമദാൻ അല്ലാത്തപ്പോഴും 11 നിസ്കരിക്കാറുണ്ടായിരുന്നു എന്നുകൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു

    • @ameenihsan5688
      @ameenihsan5688 Місяць тому

      സഹോദര റമളാനിൽ നിങ്ങൾ ഈ പറയുന്നതറാ വീഹും പിന്നെ സാധാരണ നമസ്കരിക്കുന്ന രാത്രി നമസ്കാരവും ഇങ്ങനെ രണ്ട് വിധം നമസ്കാരം ഉണ്ടായിരുന്നോ അതിന് തെളിയുണ്ടെങ്കിൽ ഒന്ന് പോസ്റ്റ് ചെയ്യുക ​@@habeebpilassery4708

    • @ameenihsan5688
      @ameenihsan5688 Місяць тому

      @@ameen9801 സഹോദരാ നമ്മുടെ ആയിഷ.. റ...യോ ടുള്ള ചോദ്യം എങ്ങനെ റസൂലുള്ള ന്റെ റമളാനിലെ നമസ്കാരം എങ്ങനെയായിരുന്നു അപ്പോഴാണ് അതിനു മറുപടി കൊടുക്കുന്നത് റമളാനിൽ ആയാലും അല്ലാത്തപ്പോൾ ആയാലും 11 കൂടുതൽ അധികരിപ്പിച്ചിട്ടില്ല അതുകൊണ്ട് അത് വിത്തർ മാത്രമാണ് എന്ന് നിങ്ങൾക്ക് എവിടുന്ന് കിട്ടി ഇമാം ബുഖാരി.. റ... തറാവീഹിന്റെ അധ്യായത്തിലാണ് ഈ ഹദീസ് കുറിച്ചിട്ടുള്ളത് ഇമാം മാലിക്.. റ... മുവത്വ യിലും റസൂലുള്ളാഹി 3 ദിവസം പള്ളിയിൽ വെച്ച് നമസ്കരിച്ചത് 11 റക്അത്ത് ആണ് എന്നുണ്ട് അപ്പോൾ തെളിവുകൾ പരിശോധിക്കുമ്പോൾ ഏറ്റവും ശഹീഹ യത് 11 റക്അത്ത് ആണ് എന്ന് കാണാം അത് റമദാനിലും 11 തന്നെ അല്ലാത്ത അല്ലാത്ത രാത്രി നമസ്കാരവും 11 തന്നെ

  • @bahtfa.ttiger7887
    @bahtfa.ttiger7887 6 місяців тому

    undenkil undu. Ithaanu hadeeth and number. Ithraye ulloo answer.

  • @khalidponnambath937
    @khalidponnambath937 Місяць тому

    പുനർ എന്നല്ല.പുനസ്ഥാപിച്ചു.

  • @musthafakalathil5140
    @musthafakalathil5140 6 місяців тому

    ഖുർആനിൽ പറഞ്ഞിട്ടുണ്ടോ.? റസൂൽ ചെയ്‌തിട്ടുണ്ടോ.? സ്വഹാബത് ചെയ്തിട്ടുണ്ടോ? താബിഈങ്ങൾ ചെയ്തിട്ടുണ്ടോ?ഇതിൽ ഏതിലെങ്കിലും ഒന്നിൽ തെളിവ് ഉണ്ടെങ്കിൽ മുസ്ലികൾക്ക് ചെയ്യാവുന്നതാണ്.

  • @SahilAhmed-ij3zx
    @SahilAhmed-ij3zx 6 місяців тому

    Answer ethan pareene😂

  • @anvarhussain8652
    @anvarhussain8652 6 місяців тому

    സോഹാബത്തിന്റ ഇജ് മഹ് എന്ന് ഉസ്താദ് പറഞ്ഞു.. Comet തൊഴിലാളികൾക്ക് എന്ത് ഇജ് മാഹു 😂😂😂😂😂😂😂😂😂😂😂😂

    • @ameenihsan5688
      @ameenihsan5688 Місяць тому

      റസൂലുള്ളാഹി ഒരു കാര്യം ചെയ്തു എന്ന് കൃത്യമായി മനസ്സിലാക്കിയാൽ പിന്നെ എന്ത് ഇജ്മഹാണ് ചങ്ങാതി