കല്യാണം നടക്കാൻ ഉടമ്പടി വെച്ചപ്പോൾ ഒപ്പം നടന്ന ഒത്തിരി കാര്യങ്ങൾ

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 222

  • @anjuthomas6905
    @anjuthomas6905 Рік тому +2

    സമയത്തിന് മേൽ അധികാരമുള്ള പരിശുദ്ധ അമ്മേ 🙏🙏🙏

  • @sunithagopal6679
    @sunithagopal6679 3 роки тому +15

    അമ്മേ പരിശുദ്ധ ദൈവമാതാവേ എൻ്റെ മക്കളുടെ കല്ല്യാണവും നടക്കാൻ സഹായിക്കണേ അമ്മേ 🙏🙏

  • @jacquelinb6982
    @jacquelinb6982 3 роки тому

    അമ്മേ മാതാവേ മോളുടെ കല്യാണം നടക്കാൻ അമ്മേ ഇടയ്ക്കണമേ

  • @santhirs2474
    @santhirs2474 3 роки тому +24

    ബന്ധം വേർപെടുത്താൻ തീരുമാനിച്ച എന്റെ ഭർത്താവിനെ മാനസാന്തരപ്പെടുത്തി എനിക്ക് തിരിച്ചു തരുകയും അതു വഴി എന്റെ ഭർത്താവും ഈശോയെ അറിഞ്ഞു ജീവിക്കാൻ ഇടവരണമെന്നും പ്രാർത്ഥിക്കുന്നു. തിങ്കളാഴ്ച ആണ് കോടതി വിളിച്ചിരിക്കുന്നത് എന്റെ മാതാവ് എന്റെ ജീവിതത്തിൽ ഇടപെടണം എന്ന് പ്രാർത്ഥിക്കുന്നു

    • @meghaambadi629
      @meghaambadi629 3 роки тому +1

      താനും കേസിന്റെ വാക്കിലാണോ.... പേടിക്കണ്ടമാതാവും ഈശോയും നമ്മളെ കൈ വിടില്ല ഞാനും ഇങ്ങനെ ഒരവസ്ഥയിൽ ആണ്... എന്റെ പ്രാർത്ഥനയിൽ ഞാൻ തന്നെയും ഉൾപ്പെടുത്തും എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ..... 🙏🙏🙏🙏🙏🙏🙏

    • @santhirs2474
      @santhirs2474 3 роки тому +1

      @@meghaambadi629 തീർച്ചയായും ഞാനും പ്രാർത്ഥിക്കാം. നമുക്കു വേണ്ടി അവസാന നിമിഷമെങ്കിലും മാതാവ് ഇടപെടും. എല്ലാം ശരിയായി കഴിഞ്ഞ് നമുക്കും മാതാവിന്റെ അടുത്ത് സാക്ഷ്യം പറയാം

    • @meghaambadi629
      @meghaambadi629 3 роки тому +1

      @@santhirs2474അതെ ടാ ഞാൻ കണ്ടിരുന്നു ഇത് പോലൊരു സാക്ഷ്യം അവർ ഒന്നായത് നമ്മടേം നടക്കും ടാ നീ സാക്ഷ്യം പറയാൻ ഒരുങ്ങിക്കോ ഞാനും തയാറെടുക്കുവാ സാക്ഷ്യം പറയാൻ 🙏🙏🙏🙏

    • @santhirs2474
      @santhirs2474 3 роки тому +1

      ഞാനും കണ്ടിരുന്നു ആ സാക്ഷ്യം. നമുക്ക് ഭർത്താവിനെയും കൂടെ കൊണ്ടു വന്ന് സാക്ഷ്യം പറയാൻ മാതാവ് ഇടയാക്കട്ടെ. എന്റെ ആദ്യ കൗൺസിലിങ് കഴിഞ്ഞു അപ്പോഴും അദ്ദേഹത്തിന് ഒരു മാറ്റവും ഇല്ല. പിരിയാൻ തന്നെ ഉറച്ചു നിൽക്കുകയാണ്. അടുത്ത കൗൺസിലിങ് ഏപ്രിൽ 17 ന് ആണ്. എനിക്ക് ഉറപ്പ് ഉണ്ട് ദൈവത്തിന് നമ്മുടെയൊന്നും കണ്ണുനീർ കാണാതിരിക്കാൻ കഴിയില്ല അത് കൊണ്ട് തന്നെ നമ്മുടെ ജീവിതത്തിലും ദൈവം അത്ഭുതം ചെയ്യും

    • @elsammaphilip3980
      @elsammaphilip3980 2 роки тому

      @@meghaambadi629 o

  • @arunadevi6171
    @arunadevi6171 3 роки тому +14

    അമ്മേ കൃപാസനം പ്രസാദ വര മാതാവേ ആ അൾത്താരയിൽ നിന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ

  • @alwinchacko6763
    @alwinchacko6763 3 роки тому +8

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളുടെ മേൽ അമ്മ ഇട പേടേണമെ

  • @bijinua9233
    @bijinua9233 3 роки тому +7

    അമ്മ മാതാവേ എന്റെ മോൾ. എല്ലാ വിഷമവും മാറ്റിതരണം

  • @rajashorts4817
    @rajashorts4817 3 роки тому

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളുടെമേൽ കരുണ തോന്നണെ എന്നെ ഒരു സാക്ഷിയാകണമേ

  • @sreedevi3844
    @sreedevi3844 3 роки тому +13

    അമ്മേ മാതാവേ ഞങളുടെ പ്രാർത്ഥന കേക്കേണമേ

  • @shijijmjgeorge4191
    @shijijmjgeorge4191 2 роки тому

    Amme വിവാഹത്തിനായി ഒരുങ്ങുന്ന ellavarkkum nalla ജീവിത പങ്കാളിയെ കൊടുത്തു അനുഗ്രഹിക്കണമേ

  • @savitapushan1437
    @savitapushan1437 3 роки тому +10

    അമ്മേ എന്റെ എല്ലാം നിയോഗം നടത്തി തരണമേ അമ്മേ 🙏🙏🙏

  • @sunitha_sivaraj_
    @sunitha_sivaraj_ 3 роки тому +3

    അമ്മേ.എൻ്റെപ്രർത്തണകേൽകണമെ

  • @xaviermarydasan1429
    @xaviermarydasan1429 3 роки тому +1

    മാതാവേ എന്റെ വിവാഹ തടസം മാറ്റി തരണമേ

  • @priyabaisil4286
    @priyabaisil4286 2 роки тому

    അമ്മേ മാതാവേ എനിക്കും സാക്ഷ്യം പറയുവാൻ അവസരം നല്കണമേ

  • @avanthikap935
    @avanthikap935 3 роки тому

    അമ്മേ മാതാവേ ഞാനും 5 ഉടമ്പടി ഓൺലൈൻ ആയി എടുത്തിരുന്നു എന്റെ നിയൊഗങൽ എല്ലാം നിവർതിചു തരണമേ എനിക്ക് അവിടെ വന്നു സാക്ഷ്യം പറയാൻ ഇടയാക്കണമെ അമ്മേ

  • @sandhya8120
    @sandhya8120 3 роки тому +1

    Ente amma mathave ente ammayude koode undavanee

  • @rinisaiju7890
    @rinisaiju7890 3 роки тому +4

    അമ്മേ എൻെറ രോഗങ്ങൾ സുഖപ്പെടു ത്തി, എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ.കുഞ്ഞുമോളെയും ജോയലിനെയും അനുഗ്രഹിക്കണമേ.

  • @greeshmagokulam5122
    @greeshmagokulam5122 3 роки тому

    'അമ്മ മാതാവെ വിവാഹ തടസങ്ങൾ മാറ്റി തരണേ ഞാനും ഉണ്ണിയേട്ടന് ഒന്നിച്ചു വന്നു സാക്ഷ്യം പറയാം അമ്മെ

  • @timmyelizabeth8820
    @timmyelizabeth8820 3 роки тому

    Amme mathave ente chechiyude vivaham nadakuvan anugrahikename 🙏🙏🙏🙏

  • @tintumathew7422
    @tintumathew7422 3 роки тому

    അമ്മേ മാതാവേ എന്റെ ജോലി ശരി ആക്കി തരണമേ അമ്മേ

  • @nandanadevasianandana3259
    @nandanadevasianandana3259 Рік тому

    Amme ente vivaha thdasam Matti tharane njagalkum videshattu pokan pattiyirunnengil. Amen🙏🙏🙏

  • @jinusoman479
    @jinusoman479 3 роки тому +1

    മാതാവേ ആശയുടെ അസുഖങ്ങൾ മാറ്റി കാത്തു കൊള്ളണമേ...

  • @christopherjacob8944
    @christopherjacob8944 2 роки тому

    Amma mathave vivaha thadasam ulla sahodarangaleyum njan samar pichu prathikunnu amen

  • @rejishpc81
    @rejishpc81 3 роки тому +3

    ആൾക്കാരെ എല്ലാവരെയും മനസ്സിലാക്കി തന്ന മാതാവേ ഒരു പാട് നന്ദി...

  • @lintajoy1112
    @lintajoy1112 3 роки тому +2

    അമ്മേ മാതാവേ ഞങ്ങളുടെ മകൾക്കും വിവാഹം നടത്താൻ വഴി കാണിച്ചു തരണമേ

  • @Sheejasid9301
    @Sheejasid9301 Рік тому

    ഈശോയേ നന്ദി

  • @rajashorts4817
    @rajashorts4817 3 роки тому

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ ഭർത്താവിന്റെ അനുജൻ്റ വിവാഹം നടക്കുവാൻ അമ്മേ അനുഗ്രഹം നൽക്കണമെ

  • @jinusoman479
    @jinusoman479 3 роки тому +1

    മാതാവേ എന്റെ കുഞ്ഞിന് പഠിയ്ക്കാൻ അനുഗ്രഹം ചൊരിഞ്ഞ് കാത്തുകൊള്ളണമേ മാതാവേ...

  • @aswathyaaruttan5561
    @aswathyaaruttan5561 3 роки тому +4

    Ente amma mathave ente yeshuappa enne anugrahikane ente prardhana kelkane enne sahayikane enne kayvidaruth enne kathone ente amme ente yeshuappa

  • @preethigilbert1476
    @preethigilbert1476 3 роки тому +3

    Ente makalkku anuyojyamaya jeevitha pangaliye nalki anugrahikkane🙏🙏🙏

  • @jismyrijo8011
    @jismyrijo8011 2 роки тому

    Amme mathave എന്റെ അനിയന്റെ വിവാഹം നടത്തിത്തരാൻ കൃപയുണ്ടാകണമേ.

  • @jinusoman479
    @jinusoman479 3 роки тому +1

    അമ്മേ മഹാമാരിയിൽനിന്നും എല്ലാ വരെയും കാത്തു കൊള്ളണമേ...

  • @tesmamaria9666
    @tesmamaria9666 3 роки тому +1

    Enik anuyojyanaya jeevithapankaliye nalki anugrahikkane mathave

  • @porinchukk2260
    @porinchukk2260 3 роки тому +1

    Ente AmmamathaveAnugragikkane

  • @bekasxavierbekas40
    @bekasxavierbekas40 2 роки тому

    ആവേ മരിയാ 🙏🙏🙏🙏

  • @greeshmagokulam5122
    @greeshmagokulam5122 3 роки тому

    'അമ്മ മാതാവെ എന്റെ വിവാഹ തടസം മാറ്റിത്തരണേ
    november 20
    ഉടമ്പടി നിയോഗങ്ങൾ nadathitharame

  • @beenavarghese6513
    @beenavarghese6513 3 роки тому

    Amme Mathave ente mummyne sughapeduthaname

  • @jaisha9543
    @jaisha9543 2 роки тому

    അമ്മേ എന്റെ sahodharate വിവാഹം നടത്തി തരണമേ dec30മുമ്പേ തന്നെ നടതിതരണമെ

  • @devarajsgdevarajsg8550
    @devarajsgdevarajsg8550 3 роки тому

    Mathavea anugreghichu vazhi thurakenamea ente kadabathida thiran vendi

  • @sandhyarani9738
    @sandhyarani9738 3 роки тому +1

    മാതാവേ കുഞ്ഞിന്റെ കല്യാണം നടക്കാൻ വേണ്ട സാമ്പത്തികം കണ്ടെത്താൻ എന്നെ അനുഗ്രഹിക്കണേ

  • @momsprincess7629
    @momsprincess7629 3 роки тому

    Amme mathave ente ashosthathakal eduth mattaname Ente kudumbatodu karunayayirikkaname amen....

  • @anjuthomas6905
    @anjuthomas6905 Рік тому

    പരിശുദ്ധ അമ്മേ 🙏ആ മകന്റെ മേലും കുടുംബത്തിന് മേലും അമ്മ ഇടപെട്ട് അവരിൽ നിന്നും അനുകൂലമായ മറുപടി ഒരുക്കി തന്നു വിശ്വാസവും സമാധാനവും നിറഞ്ഞ കുടുംബജീവിതം ഞങ്ങൾക്ക് ഒരുക്കി തരണമേ 🙏എല്ലാ തടസങ്ങളും നീക്കി തരണമേ പരിശുദ്ധ അമ്മേ 🙏

  • @lenaahnde4922
    @lenaahnde4922 3 роки тому +1

    അമ്മേ മാതാവേ എനിക്ക് എന്റെ ദൈവം തന്ന മക്കളെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു എന്റെ മോളെ പ്രേമത്തിൽ നിന്നും തെറ്റുകളിൽ നിന്ന് പിന്തിരിപ്പിക്കേണമേ നല്ല മനസ്സ് കൊടുത്തു മറ്റേണമേ ആമേൻ 🙏

  • @siniambadi6035
    @siniambadi6035 3 роки тому

    Ammeeee mathave ente brother sunilrajinte madyapanam maari vivaham nadakanayi niyogam samarpikunnu. Amen

  • @divyatk5967
    @divyatk5967 3 роки тому

    Amme mathave.. vivahathadasam mare vivaham nadakan anugrahikaname..🙏

  • @mollybabu4038
    @mollybabu4038 Рік тому

    Amme Madave Aandhrayil Thamasikkunna njagaleyum Amma Anugrahikkename

  • @royvarghese7557
    @royvarghese7557 3 роки тому

    അമ്മേ മാതാവേ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ തന്നനുഗ്രഹിക്കേണമേ ഈശോയോട് മാധ്യസ്ഥം തേടേണമേ ആമേൻ

  • @reenaantony6601
    @reenaantony6601 2 роки тому

    Amen.....ave mariya

  • @anupama3046
    @anupama3046 3 роки тому

    പരിശുദ്ധ അമ്മേ ഞാൻ എന്റെ ഓൺലൈൻ ഉടമ്പടി നിയോഗങ്ങളും ലൈറ്റിംഗ് കാൻഡിൽ പ്രയറിലും എല്ലാ കുടുംബ നിയോഗങ്ങളിലും അമ്മ പ്രവർത്തിക്കണമെ🙏

  • @manojvsmanojvs9498
    @manojvsmanojvs9498 3 роки тому

    Amen ammamathave ente kudumpathilum varaname anugrahikkaname amen

  • @annieroy9689
    @annieroy9689 3 роки тому +4

    Ammamatha thank you for all the blessings granted

  • @anaghapj3397
    @anaghapj3397 3 роки тому +2

    Kripasanam nadhee bcom supply ilathe full pass akki tharanamee amen 🙏🙏🙏🙏🙏🙏

    • @bincyrubise361
      @bincyrubise361 3 роки тому

      Amme mathave enneyum husband neyum daivasneham kondu nirakaname ammen

  • @sharlykoshy3102
    @sharlykoshy3102 3 роки тому +1

    Amma mathave എന്റെ udampadi niyogangalude Mel karuna thonnanamae😭😭😭

  • @babujoseph2830
    @babujoseph2830 2 роки тому

    Davis Anna makana parishudhathmivinal nirakkanamme amme eshoya

  • @angelangel8329
    @angelangel8329 3 роки тому

    Amma eshoyil ninnum Oro mudiyum karuppaaki maattitharan eshoyodapakshikanama

  • @preethigilbert1476
    @preethigilbert1476 3 роки тому +3

    Roshane nalki anugrahikkane🙏🙏🙏

  • @jancyanil9318
    @jancyanil9318 3 роки тому

    ആ സന്നിധിയിൽ ഒന്ന് വരാൻ കൃപ തരേണമേ 🙏🙏🙏🙏

  • @joyscarving4949
    @joyscarving4949 2 роки тому

    ആമേൻ

  • @aneeshaanimon8806
    @aneeshaanimon8806 Рік тому +1

    2/4/2023 samarppikunnu ammeeee🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘

  • @vavasithu8319
    @vavasithu8319 3 роки тому

    യേശുവേ നന്ദി മാതാവേ നന്ദി

  • @achammageorge7761
    @achammageorge7761 3 роки тому

    അമ്മേ നന്ദി നന്ദി നന്ദി 🙏🌹🙏🌹💔💔💔💔

  • @jinusoman479
    @jinusoman479 3 роки тому +1

    അമ്മേ എന്റെ കുഞ്ഞിന് എക്സാം സെന്റർ എറ്റവുംഅടുത്തുതന്നെകിട്ടാൻ അനുഗ്രഹം ചൊരിഞ്ഞ് കാത്തുകൊള്ളണമേ മാതാവേ...

  • @alwinchacko6763
    @alwinchacko6763 3 роки тому

    അമ്മേ ഞങ്ങളെ വഴികാട്ടിത്തരണമെ കൈ പിടിച്ച് നടത്തണമെ .

  • @limmynelson5311
    @limmynelson5311 2 роки тому

    Amme anugrahikane

  • @reenababy8656
    @reenababy8656 3 роки тому

    അമ്മേ ദൈവ മാതാവേ എന്റെ മോൻ റോബിന്റെ വിവാഹവും ഈ വർഷം തന്നെ നടത്തി തരണം എന്ന് അപേക്ഷിക്കുന്നു 🙏

  • @libymathew4396
    @libymathew4396 3 роки тому +1

    Ammayude പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെയും മാറ്റണമേ. 🙏

  • @lillyjean212
    @lillyjean212 3 роки тому

    Amma mathave ente moulda vevaham nadakkaname thank you Jesus amen hallelujah

  • @rajeshpalamattam4879
    @rajeshpalamattam4879 8 місяців тому

    ☀️ 🙏🏾
    Rajesh Palamattam
    Additional Law Officer

  • @josnajoy13
    @josnajoy13 3 роки тому

    എന്റെ അമ്മേ മാതാവേ എന്റെ ഈശോയെ ദൈവേഷ്ടത്തിനു എതിരെ സംസാരിച്ചു പോയ ചിന്തിച്ചു പോയ പ്രവർത്തിച്ചു പോയ എന്റെ എല്ലാ തെറ്റുകളും ക്ഷെമിക്കണമേ എന്നെ അനുഗ്രഹിക്കണമേ. ദൈവ ചൈത്യന്യം എന്നിൽ നിറയാൻ അനുഗ്രഹിക്കണമേ

  • @mollybabu4038
    @mollybabu4038 2 роки тому

    Madave njangalku thanna Ella Anugrahangalku Othiri Othiri Thanks Amme Eniyum Njangalude Avasyangal Sadichutharename Njangalum Ammayude Aduthuvannu Sakshyum Pareyuvan Anugrahikkename

  • @revathysreekumar7247
    @revathysreekumar7247 3 роки тому +1

    mathave sadichutharename amen

  • @sheebasheeba6815
    @sheebasheeba6815 3 роки тому +1

    MATHAVE

  • @babujoseph2830
    @babujoseph2830 2 роки тому

    Ande molde garbhastha sishuvina kakkanamme amme eshoya

  • @raji6395
    @raji6395 3 роки тому

    Ave Maria..amme nangalku vendi apekshikaname

  • @adrijaremesh9682
    @adrijaremesh9682 3 роки тому

    Ente mathave ente Kalyanam nadathitharane

  • @poojakanand943
    @poojakanand943 3 роки тому

    Amme mathave kaniyaname amme mathave nanni

  • @anaghapj3397
    @anaghapj3397 3 роки тому

    Kripasanam nadhee chechiyude marrige nala reethiyil nadakkaname amen 🙏🙏🙏🙏🙏

  • @lalanvarghese5807
    @lalanvarghese5807 3 роки тому +1

    Praise the Lord 🙏

  • @sheebajoy6333
    @sheebajoy6333 3 роки тому +2

    അമ്മേ മാതാവേ ഞങ്ങളെ കൈവിടല്ലേ

  • @sony8707
    @sony8707 3 роки тому

    Amme mathave ente prarthanakal sadichu tharane

  • @jerryraju976
    @jerryraju976 3 роки тому

    Amen

  • @sreekuttypradeep1284
    @sreekuttypradeep1284 2 роки тому

    Amme mathave enik kunjine tharaname amme mathave 😭😭🙏😭 njan avide vannu sakshiyam parayam amme mathave 😭🙏😭😭😭😭😭 njan avide vannu sakshiyam parayam amme mathave 😭😭🙏😭

  • @littlejain1678
    @littlejain1678 3 роки тому

    Amme maathaave pappaye kaatholane 🙏🙏🙏

  • @littlejain1678
    @littlejain1678 3 роки тому

    Amme maathaave ellaa niyogangalum samarppikkunnu 🙏🙏🙏

  • @reshmaammu4204
    @reshmaammu4204 3 роки тому

    Amme mathave renjuvinu e masam thanne dubayil joliku pokan sadhikaname

  • @jinusoman479
    @jinusoman479 3 роки тому

    അമ്മ മാതാവേ എന്റെ കുഞ്ഞിനെ കാത്തു കൊള്ളണമേ ...ഒരു ചെറിയ വീട് തന്നനുഗ്രഹിയ്ക്കണേമേ... എന്റെ ജോലി കാത്തുകൊള്ളണമേ മാതാവേ... എന്റെ അസുഖങ്ങൾ എല്ലാം മാറ്റി കാത്തു കൊള്ളണമേ...

  • @anaghapj3397
    @anaghapj3397 3 роки тому

    Yellavarum sahagaranm vennm mathavee 🙏

  • @neenuthambi2589
    @neenuthambi2589 3 роки тому

    Amme mathave jeevithathil idapdanme amme

  • @indirarajan395
    @indirarajan395 2 роки тому

    Ave mariya 🙏🙏🙏

  • @jinusoman479
    @jinusoman479 3 роки тому

    അമ്മേ നാട്ടിൽ വരുമ്പോൾ എനിയ്ക്ക് ഒരു ജോലി തന്നനുഗ്രഹിയ്ക്കണേമേ അമ്മ മാതാവേ...

  • @bobybabu5821
    @bobybabu5821 3 роки тому

    Amme mathave ammayude pratheshikaranathinte sakshiyakuvan Enne anugrahikane. Ente neyogangaludemel kanivundavane

  • @meghaambadi629
    @meghaambadi629 3 роки тому

    അമ്മ മാതാവേ കേസ് അനുകൂലമാകണമേ.. ഏട്ടനും അമ്മയും എന്നെ കൂട്ടി കൊണ്ട് പോകണമേ.... അമ്മയ്ക്കും ഏട്ടനും മാനസാന്ദ്രം ഉണ്ടാകണമേ..... ആ അൽത്താരയിൽ വന്ന് നിന്ന് എന്റെ ജീവിതം തന്നെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ..... എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണമേ......

  • @sethulakshmi4561
    @sethulakshmi4561 3 роки тому +1

    Sakhyam parayan anuhrhikkane mathave 😥

  • @shilpajoy504
    @shilpajoy504 3 роки тому

    Praise the lord

  • @jayasreeshibu1014
    @jayasreeshibu1014 3 роки тому

    Ammea anjune thodanamme.

  • @joisypg4339
    @joisypg4339 2 роки тому

    Amma mathave njagalk aarogyamulla oru kunjine nalki anugrahikane amme January 7 aakumbozekum positive result tharane amme

  • @akhilamohandasnisha2293
    @akhilamohandasnisha2293 3 роки тому +2

    Amme enneyum kaividande kathollane

  • @bobybabu5821
    @bobybabu5821 3 роки тому +2

    Amme sahayikan vegam varane nte prarthana kelkane kyividaruthe

  • @clarammachandy7719
    @clarammachandy7719 3 роки тому +1

    Amme mathave ente koode undayirikaname 🙏🏻👏🤲💐🙏🏻💐

  • @delphyjose6967
    @delphyjose6967 2 роки тому

    Amme enne ammayude saakshi aakki mataname