അമ്മേ നിലനിൽക്കാൻ പറ്റാത്ത കടം ആയി ഞാൻ അമ്മയുടെ അടുത്ത് വന്നു എൻ്റെ ഉടമ്പടി മുടങി പോയി എന്നിട്ടും എൻ്റെ മാതാവ് കൃപ നൽകി എൻ്റെ പ്രോപ്പർട്ടി വിറ്റ് എല്ലാ kadaghlum വീട്ടാൻ പറ്റി അമ്മക്ക് ഒരായിരം നന്ദി ❤ എൻ്റെ മക്കള്ക്ക് നല്ല ജോബ് kittane
അമ്മേ മാതാവേ എൻെറ ഈശോയെ ഞങ്ങളുടെ എല്ലാ കടബാധ്യതകളും മാറാൻ ഒരു വഴി തുറന്നു തരണമേ. ഞങ്ങളുടെ പാപങ്ങളൊന്നും കണക്കിലെടുക്കരുതേ. ക്ഷമ നൽകി അനുഗ്രഹിക്കണമേ അപ്പാ...
തിരുകുമാരനോടും അമ്മ മാതാവിനോടും ഉള്ള വിശ്വാസം ഈ സാക്ഷ്യത്തിൽ വളരെ മനോഹരമായുഭക്തിയായും കാണുന്നു.. ദൈവം ഈ മക്കളെ അനുഗ്രഹിക്കട്ടെ ഇവർക്ക് മക്കളുണ്ടോ ഇല്ലയോ എന്ന് പറയുന്നില്ല അവരേയും ദൈവം അനുഗഹിക്കട്ടെ ആമേൻ
അമ്മേ എന്റെ കടം തീർക്കാൻഈശോതിരുമനസ്സ് ആകുന്നെങ്കിൽ എന്നെ സ്ഥലം വിൽക്കാൻ സഹായിക്കണം ആമ്മേൻ ഞാൻ 2തവണ ഉടമ്പടി പുതുക്കി ഇതു വരെ എന്റെ ഒരു നിയോഗവും സാധിച്ചില്ല എനിക്കും വലിയ കാര്യം നടത്തി തരാൻ വേണ്ടിയാണു താമസിക്കുന്നത് എന്ന് ഞാനും വിശ്വസിക്കുന്നു അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കാൻ പ്രാർത്ഥിക്കുന്നു ആമ്മേൻ ❤❤❤❤
@@UshaGeorge-rv1ye എന്റെയും ഒരു നിയോഗവും നടന്നില്ല. വിഷമിക്കേണ്ട നമുക്ക് ഇതിലും വലിയ കാര്യം അമ്മ ചെയ്തു തരും എന്ന് വിശ്വസിച്ചു പ്രാർത്ഥിക്കാം ഏതൊരമ്മക്കാണ് മക്കളുടെ ആവശ്യങ്ങൾ നടത്തികൊടുക്കാൻ മനസില്ലാത്തത്. സമയമാവുമ്പോൾ നമ്മുടെ അമ്മ മാതാവും നമ്മുടെ ആവശ്യം നിറവേറ്റിത്തരും. വിശ്വസിച്ചു പ്രാർത്ഥിച്ചു പ്രതീക്ഷയോടെ മുന്നോട്ടുപോവാം. അമ്മ വലിയ കാര്യം ചെയ്തുതരിക തന്നെ ചെയ്യും
അമ്മേമാതാവേ പത്തിൽ പഠിക്കുന്ന എന്റെ മോൻ പഠിക്കാൻ വളരെ പിറകിലാണ് പഠിക്കാൻ പുസ്തകം എടുക്കാൻതന്നെ മടിയാണ് മാതാവേ അവന്റെ മടിയെല്ലാംമാറ്റി അമ്മ മാതാവ് അവനെ അനുഗ്രഹിക്കണമേ നല്ല മാർക്കൊടുകുടി വിജയിപ്പിക്കണമേ ആമ്മേൻ

എന്നെപോലെ തന്നെ കടങ്ങൾ കൊണ്ടു പൊറുതിമുട്ടുന്ന ഒരുപാട് മക്കളുണ്ട് ഞങ്ങളുടെ എല്ലാവരുടെയും കടബാധ്യകൾ നീക്കിത്തരണമേ അമ്മ മാതാവേ
അമ്മേ... എന്റെ കുടുംബത്തിന്റെ കട ബാധ്യതകൾ മാറ്റിതരേണമേ...🙏🏻🙏🏻🙏🏻 ഒരു ഗ്രഹം തരേണമേ...🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ കൃപാസനമാതാവേ എന്റെ കടബാധ്യതകൾ മാറ്റി തരണേ മാതാവേ ആമേൻ
അമ്മേ ഞങ്ങളുടെ കടബാധ്യത തീർത്തുതരണേ 😭😭😭❤🙏🏻
അമ്മേ എന്റെ കട ബാധ്യതകൾ തീർക്കാൻ മാർഗം കാട്ടി തരണേമേ
അമ്മേ കൃപാസനമാതാവേ മകൾക്ക് ഫീസ് കൊടുക്കാനുള്ള സാബത്തികം നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏❤❤❤❤❤❤
അമ്മേ മാതാവേ എന്റെ മുട്ടിന്റെ വേദന സൗഖ്യപ്പെടുത്തി തരണേ 🙏🙏🙏❤️❤️❤️❤️
അമ്മേ മാതാവെ എൻ്റെ മക് ന് ഒരു ജീവിത പങ്കാളി, യെതന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ ആമേൻ🎉🎉🎉🎉
അമ്മേ എന്റെ കുടുംബത്തിന്റെ എല്ലാ കടകളും തീർത്തു തരണേ
ദൈവകൃപ നിറഞ്ഞ മകൾ ! 'അമ്മ മാതാവും ഈശോയും എന്നും തുണ യാവട്ടെ . 🙏
അമ്മേ മാതാവേ എൻെറ ഈശോയെ ഞങ്ങളുടെ എല്ലാ കടബാധ്യതകളും മാറാൻ ഒരു വഴി തുറന്നു തരണമേ. ഞങ്ങളുടെ പാപങ്ങളൊന്നും കണക്കിലെടുക്കരുതേ. ക്ഷമ നൽകി അനുഗ്രഹിക്കണമേ അപ്പാ...
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ കടങ്ങൾ വിട്ടാൻ ഒരു വഴി കാണിച്ചുതരണമെ🙏🙏🙏
Amme ഞങ്ങളുടെ കടബാധ്യതകൾ തീർത്തുതരണേ ആമേൻ
തിരുകുമാരനോടും അമ്മ മാതാവിനോടും ഉള്ള വിശ്വാസം ഈ സാക്ഷ്യത്തിൽ വളരെ മനോഹരമായുഭക്തിയായും കാണുന്നു.. ദൈവം ഈ മക്കളെ അനുഗ്രഹിക്കട്ടെ ഇവർക്ക് മക്കളുണ്ടോ ഇല്ലയോ എന്ന് പറയുന്നില്ല അവരേയും ദൈവം അനുഗഹിക്കട്ടെ ആമേൻ
അമ്മേ കടങ്ങൾ ഉള്ള എല്ലാ മക്കളെയും കാത്തു കൊള്ളണമേ
🙏 അമ്മേ എന്റെ കട ബാധ്യത മാറ്റാൻ ഒരു വഴി കാണിച്ചു തരണമേ. വളരെയധികം പ്രതിസന്ധികളിലൂടെയാണ് അമ്മേ ഞാൻ കടന്നുപോകുന്നത്. എന്നേ രക്ഷിക്കേണമേ.🙏
യേശുവേ നന്ദി🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏
അമ്മേ ഞങ്ങൾക്ക് മക്കളെ നൽകി അനുഗ്രഹിക്കണേ ആമേൻ
Kadabathyatha theerkan oru vazhikattitharaname Amma amen
അമ്മേ എന്റെ കടം തീർക്കാൻഈശോതിരുമനസ്സ് ആകുന്നെങ്കിൽ എന്നെ സ്ഥലം വിൽക്കാൻ സഹായിക്കണം ആമ്മേൻ ഞാൻ 2തവണ ഉടമ്പടി പുതുക്കി ഇതു വരെ എന്റെ ഒരു നിയോഗവും സാധിച്ചില്ല എനിക്കും വലിയ കാര്യം നടത്തി തരാൻ വേണ്ടിയാണു താമസിക്കുന്നത് എന്ന് ഞാനും വിശ്വസിക്കുന്നു അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കാൻ പ്രാർത്ഥിക്കുന്നു ആമ്മേൻ ❤❤❤❤
@@UshaGeorge-rv1ye എന്റെയും ഒരു നിയോഗവും നടന്നില്ല. വിഷമിക്കേണ്ട നമുക്ക് ഇതിലും വലിയ കാര്യം അമ്മ ചെയ്തു തരും എന്ന് വിശ്വസിച്ചു പ്രാർത്ഥിക്കാം ഏതൊരമ്മക്കാണ് മക്കളുടെ ആവശ്യങ്ങൾ നടത്തികൊടുക്കാൻ മനസില്ലാത്തത്. സമയമാവുമ്പോൾ നമ്മുടെ അമ്മ മാതാവും നമ്മുടെ ആവശ്യം നിറവേറ്റിത്തരും. വിശ്വസിച്ചു പ്രാർത്ഥിച്ചു പ്രതീക്ഷയോടെ മുന്നോട്ടുപോവാം. അമ്മ വലിയ കാര്യം ചെയ്തുതരിക തന്നെ ചെയ്യും
അമ്മ മാതാവേ കടഭാരം മാതാവ് മാറ്റിത്തരാണമേ ammyie എല്ല്പിക്കുന്നു amen
അമ്മേമാതാവേ പത്തിൽ പഠിക്കുന്ന എന്റെ മോൻ പഠിക്കാൻ വളരെ പിറകിലാണ് പഠിക്കാൻ പുസ്തകം എടുക്കാൻതന്നെ മടിയാണ് മാതാവേ അവന്റെ മടിയെല്ലാംമാറ്റി അമ്മ മാതാവ് അവനെ അനുഗ്രഹിക്കണമേ നല്ല മാർക്കൊടുകുടി വിജയിപ്പിക്കണമേ ആമ്മേൻ
അമ്മ... അനുഗ്രഹിക്കേണമേ...🙏🏻🙏🏻🙏🏻🙏🏻
Amme mathave 🙏
അമ്മേ 10ാം തീയ്യതി കൊടുക്കാനുള്ള പണo ത്തിന് ഒരു പുതിയ വഴി തുറന്ന് തരേണമേ
Ente veetilum kadam kond poruthimuttiyirukkukayaanu....udambadi edukkanum kadam vaagiyatanu varunath
.......ee vattam njngalk njgalude sthalam vitt kadam veetanulla kripa njgalk tharaname....
നവംബർ 16
എൻ്റെ ഈശോയെ മാതാവേ എൻ്റെ maknu ജനുവരി2025 5 തീയതി നല്ല ഒരു jobil പ്രവേശിക്കാൻ കൃപ നൽകണേ എൻ്റെ മകൾ ഒരു യുഎസ് കമ്പനിയിൽ പ്ലേസ്മെൻ്റ് kittane കൃപ നൽകണേ
അമ്മേ എനിക്ക വേണ്ട വഴി അമ്മ കാണിച്ച് തരേണമേ
അമ്മേ എന്റെ കടബാധ്യത ഉടനെ മാറ്റിത്തരണേ ലോൺ അടയ്ക്കാൻ മേടി ച്ച പൈസ തിരിച്ചു കൊടുക്കാൻ പറ്റണേ
Yesuve nanni sthuthi sthorthram mahathom aaradana hallelujah amen 🙏🙏🙏🙏🙏🙏🙏🙏🙏.
ഞാൻ വരുന്നത് ഇത് പോലെ ആണ്. കടം വാങ്ങി യിട്ടാണ് ഉടബടി പുതുകാൻ വന്നത് അത് കൊടുക്കാൻ പോലും പറ്റുന്നില്ല. കടം കൊണ്ട് ജീവിതം മടുത്തു amme🙏🙏🙏
Yellam shariyakum
Prarthikkuka
So nice. Praise the Lord
അമ്മേ ഇതു പോലെ അവസ്ഥ ആണ് എന്റെത്
എന്റെ അമ്മേ മറ്റുള്ളവരുടെ കൈയിൽ നിന്നും കടം വാങ്ങിയയാ പൈസ എനിക്ക് തിരിച്ചു കൊടുക്കാൻ kazhiyane
Amme ente niyogangal amma ishweyodu chernnu nadathi tharane ammayude prathyaskshiikaranathinte sakshiyaki enjeyum ente kudumbatheyum uyarthaname amen
Hallelujah hallelujah amen
Njangalude valiya kadabadyathakal maran oru vazhi thurannu tharaname amme❤🙏😭
Amma mathave nandri amma 🙏
Ammamathave njagalude veedu ethryum ettennu vilpana akkitahrane amen , Husband deshyam mari njagalumai sahakarikaname amen, e masam muthal menses order akkitharname amen
Amma nalla sakshiyam mathava anugrahikanama
Amma madave katholaname amen
Amen🙏❤️🙏❤️🙏❤️🙏❤️🙏❤️🙏
Amme mathave sanjari mathave ammailulla viswasam kooduthal orapichathine yesuve arathana yesuve sthuthi
Inta ammamathave inta koodaperappugal njagalodu ulla ishtam kuravu vannathu marane eeshoye inta ammade 2nd dath anniversary kku munbu koodaperappugal njagalodu ulla ishtam kuravu vannathu marane eeshoye 😢 ammade aduthu poyittu sandosham ayittu varan sadikane eeshoye 😢
Yesuve ghangakku visuvasathilum vishudhiyilum azhapedanum ella divasavum parishudha kurbana kananum konthachellanum Bible vayikkanum prarthikkanum karthavishomishihaye sthuthicharadhikkanum ulla kripa nalkane 🙏🏼ganghalkku udambadi nibhandanakal palikkanulla kripayum udambadi niyogangal ethrayum pettennu sadhichu kittanulla kripayum nalki anugrahikkane 🙏🏼Amme swargathile vishudhare sakala malaghamare ghangalkkuvendi madhyastham apekhsikkane Amen 🙏🏼🙏🏼🙏🏼
Amma matave Amen
ആമേൻ
Amme Anugrahikaname 🌹🌹🌹🙏🙏🙏♥️♥️♥️👏👏👏🌹
അമ്മേ എന്നെയും nyikkane
Ave ❤Ave❤ Ave Marie❤
Amma mathave njangalude kude uddakaname Amma mathave njangalude nashttapetta panam thirichu kittanulla kripa tharaname Amma mathave Karuna kanikkaname Amma mathave kaividalle mathave njangale ammayude prathysheekaranathinte Sakshi akkaname
Amme anikku sthiramayi njan aagrahikkunna joli ethrayum vegam thannu anugrahikkane
Amme mathave eeshoye ennum Ellavarkkum kuttairikkename amen ❤️🙏
Amen🙏🏻🙏🏻🙏🏻
Amme krupasana madhave ente brotherinu israelil vannu joli cheyyan anugrahickane thadassangal mattitharane amme 🙏
amme makkalk fes adakan sambathikam tharane
amme vedpanipurthiyakan sambathikam tharane
Pray for me and family
Chechiye familyeyum amma anugrahikum.
Great
Amme sanchari mathave ente monu innu exam aanu amma monte koode irunnu exam ezhuthaname 🙏🙏🙏
അമ്മേമാതാവേ 15 നു നടക്കുന്ന ഇന്റർവ്യൂ എന്റെ മോൻ പാസാകണമേ 🙏
Jublenta family life happ happy aknama
Amne krupasanam mathave bless my brother shibu and and rijil to go to Singapore fir job if it is your will. ❤️🌹🙏♥️👏🙏
Amme kadabathyath theerkan oru vazhi kanichu tharane
Inta ammamathave inta udambadi niyogagal sathichu tharane jevethathil oru prashnagallum varalle amme December 11 enik husband nta aduthu pogan kazhiyane December 5 nu munbu veedu vilkkan kazhiyane kadagal marane Bank ninnu prashnam varalle kadagal marane eeshoye inta appaaaa December 7 sakshyam parayan sandikane makal ellathavare samarpikkunnu eeshoye next year October njagalde kunjumayi vannu sakshyam parayan sandikane pappade salary koodthula akane mathave rogagal oinum indagalle amme passport kittane thadasagal indagalle amme sakshyam parayan sandikane 😢😢😢😢
Amme mathaveee njanum ee avasdayil aaanunshayikane ammmeeeeeee😢😢
Ente kunju nannai ammayude sannidhyam kodukkaname amme
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Kumariku sthalam vikan anugrahikename...njagalude kudumbam thakarnu erikuva ..paisayude peril ...kadabadyatha koodi varuva...njagalodu karuna thonenamea
Njanum kadam vangiya mathavinte aduthu vannu udambadi edukunna badhythakal theerkan vazhi enthelum kannichu tharanne amme enthu cheyunnu ariyilla ente sanjari amme
Jesus❤❤❤❤❤❤♥️❤️♥️♥️🌺
✝️🤲🏻💗
Amme ente naduvinte complaint matty , kallinte maravip matty tharane ,amme sahaykkane
Enta mathava kadom thirth tharanna
Amma anta society kadanghal allam mattitharana jupthiyil ninnu rakshikkana paisa adakkan oru vazhi thurannu tharana
❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
Amen
ഇന്ന് എനിക്ക് വേണ്ട കാര്യങ്ങ നീ നടത്തിത്തരേണമേ
Ente ammeoru vazhi katty thatane
Amma nghan anta sahodaranode paisa chothichu maduthu anikku oru vazhi thurannu tharana...
Enikku kripasanthi varanulla paisa amma enikku thatansma
❤️🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭
AmmaAnugrahiyanam
Enta makenu oru Nella jolly kittenma
Amme allavarkkum kadabhrangal veetan pattumpol anthe anikkum mathrem onnu patthath. Nee kanunnille
amme November 10
Amen🙏🙏🙏🙏
Amen
❤️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️