I think his compositions aren't easily enjoyable by normal people. Successful musicians like Ilayaraja and Rahman makes music that are easily enjoyed and sung by commonest of men. I think that's why Sharath is underrated.
@@maheshanchal Nope bro......he' is a brilliant musician but his hits are a bit difficult for others to sing......normally we can hear his songs in a competition....not in an entertainment show......moreover he composes only in a classical style.... thats why he is not getting projects nowadays........
ua-cam.com/video/QHJssb9VxL4/v-deo.html 2015 national games opening ceremony Kerala percussion fusion by great Sharreth sir Watch 2:27:10 time to 3:03:08 stunning performance.
ua-cam.com/video/QHJssb9VxL4/v-deo.html 2015 national games opening ceremony Kerala percussion fusion by great Sharreth sir Watch 2:27:10 time to 3:03:08 stunning performance.
ഐഡിയ സ്റ്റാർ സിംഗറിന്റെ ജഡ്ജ് ആയി വന്നിരുന്ന് സംഗതി ഇല്ല എന്ന് പറയുമ്പോളാണ് ഇദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്നൊക്കെ ഒരു പുച്ഛമായിരുന്നു."ഏതാ ഇയാൾ ഒരു പാട്ട് പോലും പാടുന്നത് കണ്ടിട്ടില്ല " എന്നൊക്കെ പറഞ്ഞ് ഫുള്ള് നെഗറ്റീവ് ആയിരുന്നു. ഇന്നാണ് ഇങ്ങേരുടെ ഒരു നല്ല പെർഫോമൻസ് കണ്ടത് കണ്ടപ്പോ തന്നെ വാ പൊളിച് പോയി. എന്റെ പൊന്നെ... ആ ജഡ്ജിങ് പാനലിലെ പുലി ഇങ്ങേരായിരുന്നു എന്ന് ഇപ്പോഴാ മനസിലായത്. ഉഫ് തീയ് ഐറ്റം തന്നെ 🔥🔥🔥
Sharreth Sir is truly a music maestro just look at his performances and compositions he has done. He is a musician that the world needs to know. Even the small nuances of sound and breath omg Hats off Sir. Way too special
#VenkateshBalasubramanian I have appreciated Sharreth Sir here. I have never mentioned any other artist over here. Why are you comparing artists? No one can replace anyone else. That's y you, me are all there in this world. I hope you understand the point. :) Good Day to you brother.
അങ്ങയെ പോലൊരു സംഗീതജ്ഞൻ വേറെ ആരുണ്ട്..!! ബാലമുരളീകൃഷ്ണയുടെ ആലാപന ശൈലി.. ആരെയും ഇന്ദ്രപ്രസ്ഥത്തേക്ക് കൊണ്ട് പോകും അദ്ദേഹത്തിന്റെ ശിഷ്യത്വം അതിവിശേഷണം തന്നെ അതിശയിപ്പിക്കുന്ന വിരുന്ന്.. സംഗീത വിരുന്ന് 🌹🌹🙏🙏💐💐
സംഗീതത്തിന്റെ ആവേശം.. അതിന്റെ മനോഹാരിത, ഒന്നും അടിസ്ഥാനപരമായി അറിയാതിരുന്നിട്ടും അറിയാത്ത കണ്ണ് നിറഞ്ഞു പോയി, മനസും.... നമിക്കുന്നു സർ അങ്ങയെ... എല്ലാവരും കൂടി കണ്ണിനും ഹൃദയത്തിനും കുളിർമയേകി.. എല്ലാ ഐശ്വര്യങ്ങളും ദൈവം നിങ്ങൾക്കു എല്ലാവർക്കും നൽകട്ടെ.. 🌹🌹🌹
യേശുദാസിനു പോലും ഇത്ര പെർഫെക്ഷനോടെ ഫീലിങ്ങോടെ ഈ പാട്ടു പാടാൻ കഴിയുമെന്ന് തൊന്നുന്നില്ല. legendary singing🙏🙏 ഇടക്കിടെ നുസ്രത് ഫത്തേഹ് അലിഖാനെ ഓർത്തുപോയി 😍🥰👌👌👍
Superb superb superb amazing. Sarath sir a personal pride for those who knows something about music. A pride always for all.malayalees May God bless him more n.more
ക്ഷണക്കത്ത് എന്ന ആദ്യ സിനിമ യിൽ തന്നെ, മലയാളിയെ കോരി തരിപ്പിച്ച സംഗീതവുമായി വന്നപ്പോൾ തന്നെ ഈ പ്രതിഭാശാലിയെ തിരിച്ചു അറിഞ്ഞിരുന്നു, പക്ഷെ തലതൊട്ടപ്പന്മാർ ഇല്ലാത്തതു കൊണ്ടാവാം അദ്ദേഹത്തിന് മലയാള സിനിമ യിൽ ഉയരങ്ങളിൽ എത്താൻ സാധിക്കാഞ്ഞത്, എന്തായാലും ശുദ്ധ സംഗീതത്തെ മലയാളം എന്നും അംഗീകരിക്കും ✋️👌🙏
ഇദ്ദേഹം ഒരു അത്ഭുത മനുഷ്യൻ ആണ് സംഗീതം സാഫല്യം ആ വരികളിൽ തന്നെ ഏല്ലാം ഉണ്ട് പ്രെപഞ്ചത്തിൽ എല്ലാ ശബ്ദവും സംഗീതം ആണ് ഇടി വെട്ടിയാലും കാറ്റായാലും മഴ ആയാലും എന്തിനു മഞ്ഞിന് പോലും സംഗീതം ഉണ്ട് അത് കാവ്യം ആക്കി അതിനെ സംഗീത രൂപത്തിൽ ആക്കുമ്പോൾ അതിന് ജീവൻ ഉണ്ടാകും അത് ഇവരെ പോലെ ഉള്ള മഹാൻ മാർക്കേ കഴിയു വിശേഷിച്ചു കർണാടിക് സംഗീതം അത് ഇപ്പോഴത്തെ തലമുറക്ക് ഇഷ്ടമല്ല എന്നിട്ട് കൂടി ഇദ്ദേഹം പാടുമ്പോൾ ഈ പറഞ്ഞ തലമുറ വായും പൊളിച്ച് ഇരിക്കും ഇത് മക്കളെ കർണാടിക് സംഗീതം ആണ് അതിനല്ലവണ്ണം പഠിച്ച ആൾക്കാർക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ കഴിയൂ ഇവരെ പോലെ ഉള്ള മഹാ രഥൻ മാർ ആണ് നമ്മുടെ സ്വന്തം അഹങ്കാരം
What a performance Sharreth sir and team... No words to express how it feels... Pure bliss❤️❤️ Each time I here the live performance of this song in different stages, it brings more colours😍
Sharath is a great musician as a music director and performer. He has vast knowledge in Karmatic classical music. He was around but nobody gave him credit. I salute him. Congratulations Sharreth. My pranamam.
🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Sarath Sir, You are the unconquerable music maestro emperor. God bless you. I am literally dead with peace and full mental satisfaction. Balan Nair - Mumbai
Musical treat by Sri Sharath and Roopa Rewathy 👏🏻. Sharath is a wonderful music composer and extremely talented singer. South Indian film industry in general and Malayalam film world in particular failed to use this gifted musician Sri Sharath. Hope he gets great opportunities in the film industry to entertain the music lovers 🙏🏻.
Sarath sir and Roopa, as usual, എന്ത് പറയാൻ. Beyond words. Just experience it. Roopa ബഹറിനിൽ വന്നപ്പോൾ ഞാനും ഒരു പാട്ടിനു ഘടം വായിച്ചിട്ടുണ്ട്. ഇപ്പോഴൊന്നും അല്ല. ഒരു പാട് വർഷം മുൻപ്, Roopa യുടെ guru sunil മാഷ് ഇവിടെ ഉണ്ടായിരുന്നപ്പോൾ. Thanks.
Not surprised...have come to expect only great performances from Mr. Sharreth. And he never disappoints... standards are set by him, who am I to even comment !! Roopa is a very talented singer as well ...
I can say without doubt that he is the best of the best. Not to compare, the talent is well ahead of the past and present..... any singer name it....There are music Directors who have become famous spontaneously.... truly without much knowledge of music... Although not so lucky , this Man is the ultimate..... This is the toughest and the most beautiful song ever produced and heard of...I feel 💕💕💕💕💕💕💕💕💕💕
ഒരു നാൾ ഒരു അമ്പലത്തിൽ ചുമ്മാ ഒന്നു ചുറ്റി കറങ്ങി കൊണ്ടിരുന്നപ്പോൾ ഒരു കിടിലം കച്ചേരി എന്റെ ചെവിയിൽ വീണു....ആരാ അത്???ദൂരെ നിന്ന് നോക്കിയപ്പോ ഒരു ചെറിയ ശരീരം സ്റ്റേജിൽ ഇരുന്നു കസർക്കുന്നു...അതു ഈ മഹാൻ ആയിരുന്നു....
മലയാള സിനിമ സൗകര്യപൂർവം മറന്ന പ്രതിഭയാണ് ശരത് സർ. അദ്ദേഹത്തിൻ്റെ മനോഹര സൃഷ്ടികൾ മാത്രം മതി മലയാളികൾക്ക് അങ്ങയെ സ്നേഹിക്കാൻ
പുള്ളി കിടു സംഗീതം ആണ്. പക്ഷെ ആ സിനിമകൾ ചിലപ്പോൾ കളക്ഷൻ നേടുന്നില്ല...
I think his compositions aren't easily enjoyable by normal people. Successful musicians like Ilayaraja and Rahman makes music that are easily enjoyed and sung by commonest of men. I think that's why Sharath is underrated.
he isn't adapting according to times ..... he always composes in the classical style and his songs are pretty difficult to perform
@@anandr9502 പുള്ളി കാലത്തിന് മുൻപേ സഞ്ചരിച്ച സംഗീത സംവിധായകൻ ആയാണ് തോന്നിയിട്ടുള്ളത്
@@maheshanchal Nope bro......he' is a brilliant musician but his hits are a bit difficult for others to sing......normally we can hear his songs in a competition....not in an entertainment show......moreover he composes only in a classical style.... thats why he is not getting projects nowadays........
Thank you all .🙏
Truly amazing 💯
👏🏻👏🏻
😍👌👏
🎶🎶♥️
Fabulous violin, roopa mam.❣️🍫
Here comes the uncrowned legend of music industry and he is always ahead of time..
Totally agreed 👍
❤❤
Exactly
ua-cam.com/video/QHJssb9VxL4/v-deo.html
2015 national games opening ceremony
Kerala percussion fusion by great Sharreth sir
Watch 2:27:10 time to 3:03:08 stunning performance.
ua-cam.com/video/iodT__1ts4E/v-deo.html
ഇതാണ് ശരിക്കും 10 തലയുള്ള സംഗീത രാവണൻ......
ബാലമുരളീകൃഷ്ണ എന്ന വലിയ രാവണൻറെ ശിഷ്യനാണ്
ua-cam.com/video/QHJssb9VxL4/v-deo.html
2015 national games opening ceremony
Kerala percussion fusion by great Sharreth sir
Watch 2:27:10 time to 3:03:08 stunning performance.
@@sreekanthjnvSharath sir is good musican 🙏 Swaragal kondu Kasarthu kanikkuka alla sageetham marichu oru' ragam' athine pooranamyi athite sathu(marmum) audience nu manasilakki kodukkuka ennathanu a great musican Legends like MDR,Dr Ramanathan,Volitti,Santhanam,Lalgudi Jayaraman, MS Gopalakrishnan,Kalyanaraman last TM Krishna vare ullavarude raga vistharam,ragamalika (oru ragathil ninnu mattoru ragathilrkkulla entry) Sruthibhetham chithu paduka ithokke thaggal anubhavikkanam.Appol ariyam athilulla arivu.
@@sanjayankrSanjayan sharathinte concert nerittu kettitundu. GURU BALAMURALIKRISHNAYUDEYUM. Alapanathil raga bhavathinu importance kodukkuka. Pinne sadhakam kanikkananu kasarthukal. Eva randum undenkilalle oru special effect undavu
അർഹിക്കുന്ന പരിഗണന കിട്ടാതെ പോയ ഒരു മഹാ സംഗീതജ്ഞൻ -ശരത് സാർ .
ഇനിയെങ്കിലും ഈ പ്രതിഭയെ സംഗീത ലോകം പ്രയോജനപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.
കണ്ണു നിറഞ്ഞു പോയി 😥 ഇനിയെങ്കിലും അദ്ദേഹത്തിൻറെ സംഗീതം വീണ്ടും വീണ്ടും മലയാളി കളിലേക്ക് എത്തിക്കാൻ സിനിമാക്കാർ മനസ്സു കാണിക്കണം 🙏🙏
സത്യം. ഗമകങ്ങൾ കുറച്ചു സംഗീതം ചെയ്താൽ 👍(സലിൽ ശ്യം etc
ശരത് സർ പാടി തുടങ്ങിയാൽ ഉന്മാദത്തിന്റെ അങ്ങേ അറ്റത്ത് ചെന്നിട്ടേ തിരികെ വരൂ... Awesome 😍😍
Exactly
The most underrated in malayalam music industry ❤️ Sharreth sir .. ❤️
ഐഡിയ സ്റ്റാർ സിംഗറിന്റെ ജഡ്ജ് ആയി വന്നിരുന്ന് സംഗതി ഇല്ല എന്ന് പറയുമ്പോളാണ് ഇദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്നൊക്കെ ഒരു പുച്ഛമായിരുന്നു."ഏതാ ഇയാൾ ഒരു പാട്ട് പോലും പാടുന്നത് കണ്ടിട്ടില്ല " എന്നൊക്കെ പറഞ്ഞ് ഫുള്ള് നെഗറ്റീവ് ആയിരുന്നു. ഇന്നാണ് ഇങ്ങേരുടെ ഒരു നല്ല പെർഫോമൻസ് കണ്ടത് കണ്ടപ്പോ തന്നെ വാ പൊളിച് പോയി. എന്റെ പൊന്നെ... ആ ജഡ്ജിങ് പാനലിലെ പുലി ഇങ്ങേരായിരുന്നു എന്ന് ഇപ്പോഴാ മനസിലായത്. ഉഫ് തീയ് ഐറ്റം തന്നെ 🔥🔥🔥
ഇതുവരെയുള്ള മലയാള സിനിമ സംഗീതത്തിലെ നമ്പർ one music ഈ പാട്ടുതന്നെയാണ്.....
Sharreth Sir is truly a music maestro just look at his performances and compositions he has done. He is a musician that the world needs to know. Even the small nuances of sound and breath omg Hats off Sir. Way too special
100%💪
😁😁
Music Maestro one and only Ilayaraja sir. Dont use this icon to other's
#VenkateshBalasubramanian I have appreciated Sharreth Sir here. I have never mentioned any other artist over here. Why are you comparing artists? No one can replace anyone else. That's y you, me are all there in this world. I hope you understand the point. :) Good Day to you brother.
@@SamrudhySRSAMsaaram pani pali sam 🙄
അങ്ങയെ പോലൊരു സംഗീതജ്ഞൻ വേറെ ആരുണ്ട്..!! ബാലമുരളീകൃഷ്ണയുടെ ആലാപന ശൈലി.. ആരെയും ഇന്ദ്രപ്രസ്ഥത്തേക്ക് കൊണ്ട് പോകും അദ്ദേഹത്തിന്റെ ശിഷ്യത്വം അതിവിശേഷണം തന്നെ അതിശയിപ്പിക്കുന്ന വിരുന്ന്.. സംഗീത വിരുന്ന് 🌹🌹🙏🙏💐💐
Speechless. I am a telugu man. But I am carried away by his unmatched mastery in classical music. My salutations to sharath sir.
"bhavayami paadumente jeeva naadikalil.." was like written for him..
Idea star singer samayath ingerde talentine underestimate cheytha kore aalukal undennullathaan satyam. Sharat sir is pure music.
നൂറു സിനിമ വേണ്ട ചെയ്തതൊക്കെ മലയാളികളുടെ മനസ്സിൽ നിന്നും ഒരിക്കലും മായില്ല.. Legend ❤😍
Lowest pitchil ninnum highest pitchilekku OMG😍😱
he is one of the few singers who can touch 3 octaves plus 4 notes in the 4th octave genious
@@vcb4vcb 5th octave aakananu chance onnude check cheythit parayu (Cuz F4/F#4/G4 lanu first bridge(male voice) avide vare ellarkum paadam enthayalum athukazhinjulla notes mix cheyyananu paadu)
Great initiative under the leadership of Bijibal Sir🙂 All the best to KMF. Let's spread music and love❤️
സംഗീതധാര ...!!
സ്വര്‍ഗ്ഗീയ ലോകത്തേക്ക് നമ്മെ കൊണ്ടു പോകാന്‍ ശരത്ത് സാറിനു മാത്രമേ കഴിയൂ...
Hats off ..Living Legend 🙌 👏 ❤
Sharreth sir... Love u.
And, love this song.
ഹാ രോമാഞ്ചം.
.. ഈ സംഗീതം.. സാഫല്യം.🙏💕
Sarath is very underrated. A talent underutilized
സംഗീതത്തിന്റെ ആവേശം.. അതിന്റെ മനോഹാരിത, ഒന്നും അടിസ്ഥാനപരമായി അറിയാതിരുന്നിട്ടും അറിയാത്ത കണ്ണ് നിറഞ്ഞു പോയി, മനസും.... നമിക്കുന്നു സർ അങ്ങയെ... എല്ലാവരും കൂടി കണ്ണിനും ഹൃദയത്തിനും കുളിർമയേകി.. എല്ലാ ഐശ്വര്യങ്ങളും ദൈവം നിങ്ങൾക്കു എല്ലാവർക്കും നൽകട്ടെ.. 🌹🌹🌹
യേശുദാസിനു പോലും ഇത്ര പെർഫെക്ഷനോടെ ഫീലിങ്ങോടെ ഈ പാട്ടു പാടാൻ കഴിയുമെന്ന് തൊന്നുന്നില്ല. legendary singing🙏🙏
ഇടക്കിടെ നുസ്രത് ഫത്തേഹ് അലിഖാനെ ഓർത്തുപോയി 😍🥰👌👌👍
pls listen to thodi sung by yesudas
@@vcb4vcb which song, could you please share the link?
ua-cam.com/video/NT6hCcIoAdY/v-deo.html
@@vcb4vcb video is not available!!
Please watch
ua-cam.com/video/r3kt3mmfpeM/v-deo.html
Watch from 11:00 minute..
Superb superb superb amazing. Sarath sir a personal pride for those who knows something about music. A pride always for all.malayalees May God bless him more n.more
Sarath transported me to another world.....there is something very special about him.....
Sarath sir.. 100 kodi pranamam 🙏👐
Sharreth Ji touched my soul with Nagumomu, and with Bhaavayaami he cleansed it. He is a gem. Saadar pranam to you, Sir!
ശരത് സർ ഈ song എവിടെ പാടിയാലും രോമാഞ്ചിഫിക്കേഷൻ... ❤❤❤എല്ലാം മാറി മാറി കേൾക്കും.. കേട്ടാലും കേട്ടാലും മതി വരുന്നില്ല..... 😍😍❤❤😘😘😘😘😘😘
മലയാളത്തിന്റെ ഗന്ദർവ്വ സംഗീതഞ്ജൻ ശരത് സാർ മാത്രമാണ്
Musical Genius... Sharreth sir... ❤
Kaivitu pookumoo ennoru pedi...eniku edakku vannu.. Pakhshe mon kalakki..😀 super performance mone..😀
ക്ഷണക്കത്ത് എന്ന ആദ്യ സിനിമ യിൽ തന്നെ, മലയാളിയെ കോരി തരിപ്പിച്ച സംഗീതവുമായി വന്നപ്പോൾ തന്നെ ഈ പ്രതിഭാശാലിയെ തിരിച്ചു അറിഞ്ഞിരുന്നു, പക്ഷെ തലതൊട്ടപ്പന്മാർ ഇല്ലാത്തതു കൊണ്ടാവാം അദ്ദേഹത്തിന് മലയാള സിനിമ യിൽ ഉയരങ്ങളിൽ എത്താൻ സാധിക്കാഞ്ഞത്, എന്തായാലും ശുദ്ധ സംഗീതത്തെ മലയാളം എന്നും അംഗീകരിക്കും ✋️👌🙏
ഇദ്ദേഹം ഒരു അത്ഭുത മനുഷ്യൻ ആണ് സംഗീതം സാഫല്യം ആ വരികളിൽ തന്നെ ഏല്ലാം ഉണ്ട് പ്രെപഞ്ചത്തിൽ എല്ലാ ശബ്ദവും സംഗീതം ആണ് ഇടി വെട്ടിയാലും കാറ്റായാലും മഴ ആയാലും എന്തിനു മഞ്ഞിന് പോലും സംഗീതം ഉണ്ട് അത് കാവ്യം ആക്കി അതിനെ സംഗീത രൂപത്തിൽ ആക്കുമ്പോൾ അതിന് ജീവൻ ഉണ്ടാകും അത് ഇവരെ പോലെ ഉള്ള മഹാൻ മാർക്കേ കഴിയു വിശേഷിച്ചു കർണാടിക് സംഗീതം അത് ഇപ്പോഴത്തെ തലമുറക്ക് ഇഷ്ടമല്ല എന്നിട്ട് കൂടി ഇദ്ദേഹം പാടുമ്പോൾ ഈ പറഞ്ഞ തലമുറ വായും പൊളിച്ച് ഇരിക്കും ഇത് മക്കളെ കർണാടിക് സംഗീതം ആണ് അതിനല്ലവണ്ണം പഠിച്ച ആൾക്കാർക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ കഴിയൂ ഇവരെ പോലെ ഉള്ള മഹാ രഥൻ മാർ ആണ് നമ്മുടെ സ്വന്തം അഹങ്കാരം
Roopa revathy full energy ❤️❤️❤️
ശരത് സാർ ഒരു ആവേശം തന്നെ... പ്രണാമം ഗുരോ 🙏
ബാലകൃഷ്ണ കമ്മത്ത് സാറിനും രൂപരേവതി മാഡത്തിനും എന്റെ വിനീത നമസ്ക്കാരം.
Super voice lovely violin wonderful miruthangam.God bless all artists...T.v.kuppjswamy sharma
What a performance Sharreth sir and team... No words to express how it feels...
Pure bliss❤️❤️
Each time I here the live performance of this song in different stages, it brings more colours😍
മലയാളത്തിൻ്റെ ഭാഗ്യം. ഇതുപോലുള്ള ഒരു സംഗീതജ്ഞൻ നമ്മുടെ അഭിമാനം
Awesome! Bright and mellifluous.shades of the collosus Bmkrishna evident . Ranga from Durban south Africa.
Living Legend sarreth sir ❤️ roopa ma'am🔥🔥🔥🔥
'Whiplash' in the Indian Classical Music. Great talent. 🙏🔥🔥🔥❤️
True, that movie just crossed my mind🔥🔥🔥
Sharath is a great musician as a music director and performer. He has vast knowledge in Karmatic classical music. He was around but nobody gave him credit. I salute him. Congratulations Sharreth. My pranamam.
Hats off Sharret Sir...🙏🙏The real Star👏👏. And Balakrishna Kamath sir...you are awesome...You both have rocked 🤘🤘🤘🤘.
Amazing talent Praying to god to give u good health and happiness and bless us with ur pure music 🙏
ഐഡിയ സ്റ്റാർ സിംഗർ ഇല്ലായിരുന്നെങ്കിൽ ഭൂരിപക്ഷം മലയാളികളും ഇങ്ങനെ ഒരു അമൂല്യ പ്രതിഭ മലയാളത്തിൽ ഉള്ള കാര്യം മനസ്സിലാക്കില്ലായിരുന്നു❤❤❤
Absolutely Flawless with a talented team of accompaniments - Ranganathan, New Delhi
Best musical alround package Malayalam industry has ever seen. He is par excellence. Musical genius.
One and only Sharreth... living legend... when will he get a deserving recognition?
🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sarath Sir, You are the unconquerable music maestro emperor. God bless you. I am literally dead with peace and full mental satisfaction.
Balan Nair - Mumbai
What a towering performance…Sharreth Sir….🙏🏻🙏🏻🙏🏻💐💐…Thank god🙏🏻🙏🏻💐 I have born in sharreth sir’s era…inimitable and incomparable.. A true Legend…
One and only sharath sir🖤🎶
Legendary legend 🥰🥰🥰.... Thanks to KMF for giving us the fantabulous moment
മൃദഗം തകർത്തു
ഇതിഹാസം ❤️
Great
I believe those unlikes are done by mistake. We are blessed to have you all. Music is the greatest medicine.
Roopa marvelous performance ❤️❤️❤️
Divine singing. A worthy disciple of Great Maestro Mangalsmpalli Balamuralikrishna.Fantastic
legend
മലയാളി മനസിലാക്കാത്ത അപൂർവ്വ പ്രതിഭ ലക്ഷത്തിൽ ഒരാൾ ശ്രീ ശരത് അങ്ങേക്ക് പ്രണാമം
Kmf what an awesome job u have done in curating all genres of music in one platform and taking us to a celestial world
Amazing sarath sir..great voice superb grip on classical ragas 🙏 love you ❤️from chennai
He makes it so simple and great ..
A mesmarizing classical vocal and a great music knowledge, he is greatest musician I've ever seen, you diserve this Sharreth sir 🙏🙏🙏🙏
Sharreth sir❤️
This is what I've been waiting for.... 💚
രാഗങ്ങളുടെ transition ഒരു രക്ഷയുമില്ല ❤️
One of the best from Mr Sherreth
Excellent. Thanks
Sarathetta enthusiasm vaakkupayokikkana. Ennupolum ariyilla sashttanga prannamam
Amazing.. excellent combo.....Sharreth sir 🙏 @Roopa Revathi.... excellent.
Musical treat by Sri Sharath and Roopa Rewathy 👏🏻. Sharath is a wonderful music composer and extremely talented singer. South Indian film industry in general and Malayalam film world in particular failed to use this gifted musician Sri Sharath. Hope he gets great opportunities in the film industry to entertain the music lovers 🙏🏻.
Sarath sir and Roopa, as usual, എന്ത് പറയാൻ. Beyond words. Just experience it. Roopa ബഹറിനിൽ വന്നപ്പോൾ ഞാനും ഒരു പാട്ടിനു ഘടം വായിച്ചിട്ടുണ്ട്. ഇപ്പോഴൊന്നും അല്ല. ഒരു പാട് വർഷം മുൻപ്, Roopa യുടെ guru sunil മാഷ് ഇവിടെ ഉണ്ടായിരുന്നപ്പോൾ. Thanks.
Annachi roopa .what a combo.brilliant.admire you.i pray God to give me more time to enjoy this bliss.blessings.prayers.
Iyalenthoru manushyanaaaaaa.... Koode pidikkuva aa violin manthrika
big fan of roopa revathi madam
One of the greatest composer. Great singing and accompaniments.
The utmost musician ....uncomparable musician... proud of you sir..🙏
Sharreth sirr....❤️ what a singer...what a composer.....legend🙏🙏🙏
Sharreth sir is an ocean of music.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏the most promising talent of malayalam film fraternity..
A LIVING BALAMURALI KRISHNA....
OUR AWARD COMMITTEE YET TO ASSESS HIS REACH & DEPTHS.....
I SALUTE....
Adbutham, Mahaadbhutham, Maha maha adbutham, Sarath, Sir. Telugu is my mother tongue. Satha Koti Namaskaramulu to Sri Sarath garu!
What a combo!!! Composition and singing at the highest level. Very few unparallels. My pranams to Sarat Sir.
🦋 🤗 ❤️ ❤️ Love and care unconditionally ❤️ ❤️ ❤️ 🦋 🎶
വി ചിത്രം അതി മനോഹരം ശരത് സാറിന് പകരം .?
I have seen performances of roopa earlier. Hut this rendition gave me an opportunity to see her excellence . Great. performance. Congratulations.
Out of this world performance😱😍
Not surprised...have come to expect only great performances from Mr. Sharreth. And he never disappoints... standards are set by him, who am I to even comment !! Roopa is a very talented singer as well ...
Awesome 🎶💯
Sharath sire onnum parayanilla roopa chechede violib koode ayapol vere level.... Ethra versionanu sir padiyirikunnathu🔥🔥🔥🔥sirne pole sirmathrame ullu ethra talent ahn ullathu talentine anusarijulla Orangeekaram kitteella ennanu enikum thonnunne sir🔥🔥❤️❤️❤️❤️❤️♥️♥️♥️♥️
Pure Bliss !!
Sashatanga Pranams Mahanubhava! Celestial
ശരത് സാർ❤❤🙏🙏 Roopa Revathy💕💕🙏
Heavenly...
Hats Off U dears .....
Fvrt musicians......
Lyrics...
Singing....
Background music...
Shareth Sir nd ROOPA Chechiiiii.... Superb.....
I can say without doubt that he is the best of the best. Not to compare, the talent is well ahead of the past and present..... any singer name it....There are music Directors who have become famous spontaneously.... truly without much knowledge of music...
Although not so lucky , this Man is the ultimate.....
This is the toughest and the most beautiful song ever produced and heard of...I feel
💕💕💕💕💕💕💕💕💕💕
He is a fantastic music director aswell as singer.and is unik .
Sharathetta... Love u... 💖
Nice performance by all... 👌👌👌
Awesome..
സംഗതിയും ടെമ്പോയും ലോറിയും ഒക്കെ ഇട്ട് ഒരു സൂപ്പർ സംഭവം
Oh My God♥✨... He is the real LEGEND 😘🥰
ഒരു നാൾ ഒരു അമ്പലത്തിൽ ചുമ്മാ ഒന്നു ചുറ്റി കറങ്ങി കൊണ്ടിരുന്നപ്പോൾ ഒരു കിടിലം കച്ചേരി എന്റെ ചെവിയിൽ വീണു....ആരാ അത്???ദൂരെ നിന്ന് നോക്കിയപ്പോ ഒരു ചെറിയ ശരീരം സ്റ്റേജിൽ ഇരുന്നു കസർക്കുന്നു...അതു ഈ മഹാൻ ആയിരുന്നു....
Ohhh wow what a performance.....takes u to another world.....equally supported by Violin and mrudangam 👏👏🙏
No words!..He is a legend