റൊണാൾഡ് എഴുതുന്നത് എപ്പോഴും തങ്കത്തിനെ ഫോക്കസ് ചെയ്താണല്ലോ.... എന്നാലും കൊട്ടാരക്കരെ പുറത്തു നിന്ന് ആളിനെ കൊണ്ട് വന്ന് തങ്കത്തിനെ ആക്ഷേപിച്ചല്ലോ 😅😅 തങ്കത്തിനെ പൊക്കി പറയുന്നത് കേൾക്കാൻ ആളില്ല മോശം പറഞ്ഞാൽ ലില്ലി എപ്പോഴും കേൾക്കും 😅😅 തങ്കത്തിനെ പൊക്കി പറയുന്ന ഒരേ ഒരാൾ റൊണാൾഡ് മാത്രം 😅 ദേഷ്യവും തീറ്റയും നിയന്ത്രിച്ചു 😅😅 മുത്തിനെ കാണാനില്ലല്ലോ സുലുചേച്ചിയെയും 😊😊
കനകൻ അഭിനയിച്ചു കൊണ്ടിരുന്നത് പൂർത്തിയാക്കാൻ പോയി കാണും ഇനി വരുമ്പോൾ താടി കാണില്ല അപ്പോൾ സസ്‌പെൻഷൻ പിൻ വലിച്ചു എന്ന് പറഞ്ഞ് ലില്ലിയുടെ ഒരു തുള്ളി ചാടൽ ഉണ്ടാകും 😅😅
മുടിയൻ്റെ-റൊണാൾ-മറ്റുള്ള സീനിയർമാരുടെ അനായാസ സുന്ദരമായ പെർഫോം എത്ര ഹൃദ്യം. കുട്ടികൾ ഒക്കെയെവിടെ? പരീക്ഷയാവുന്നത് കൊണ്ടാവും മുടിയൻ്റെ പ്പൊറോണോ Bro യുടെ Dance perform ഒന്നു കാണാൻ ആഗ്രഹം ഇല്ലെ- ഉൽസവകാലമല്ലേ കലക്കണം
അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടമല്ലേ അവന്റെ തല അവന്റെ മുടി അവനില്ലാത്ത കുഴപ്പമാണോ നിങ്ങൾക്ക് എപ്പിസോഡിനെ കുറിച്ച് അഭിപ്രായം പറഞ്ഞാൽ പോരെ..... അവന്റെ ഉറക്കത്തെ കുറിച്ചോർത്ത് നിങ്ങൾ വ്യാകുല പെടേണ്ട 😅നിങ്ങൾ നിങ്ങളുടെ ഉറക്കത്തെ കുറിച്ച് ചിന്തിക്കു 😅 മനസ്സ് ശുദ്ധമായാൽ എങ്ങനെയായാലും ഉറക്കം താനെ വന്നോളും😅😊
@@Dreams-jm7hl കണ്ടാൽ അറപ്പ് തോന്നുന്നു....... അതും കലങ്ങാലായി കണ്ട് വരുന്ന അളിയൻ ൻസ് ൽ തന്നെ വന്നാൽ പിന്നെ പറഞ്ഞു പോകും 🙏🙏ശരി അവന്റെ തല അവന്റെ മുടി 🙏🙏🙏
ശരിക്കും ഞാൻ എപ്പോഴും ഓർക്കാറുണ്ട് ഈ കൊച്ചിന് ആണ് മുടി ഒന്ന് വൃത്തിയായി വച്ചുകൂടെ. അതുപോലെ തങ്കവും വലിച്ചു വാരി നടക്കുവാന്. മുടിയൊക്കെ കിടക്കുന്നെ കണ്ടോ @@rajeleenac5036
ഋ ഒരു നൂറു പ്രാവശ്യം പറഞ്ഞെങ്കിലും ,റൊണാൾഡ് തിരിച്ചു വന്നുകൊണ്ടിരിക്കുന്നു . അപ്പോൾ റൊണാൾഡിനു ഈ ഗ്രൂപ്പിൽ നല്ല പിടിയാണ് . ഒരു പക്ഷെ തലച്ചിറയുടെ ബന്ധു ആയിരിക്കും . ഒരു മുഖ സാമ്യമുണ്ട്
എനിക്ക് തങ്കവും റൊണാൾഡ് തമ്മിലുള്ള സീൻ ഭയങ്കര ഇഷ്ട 😍😍😄😄
👏👏ലില്ലിപ്പെണ്ണിന്റ പെർഫോമൻസ് കണ്ട് തങ്കത്തിനു ഉള്ളിൽ ചിരി വന്നത് പോലെ തോന്നി 😊😊റൊണാൾഡ് മച്ചമ്പീടെ സ്ക്രിപ്റ്റ് സൂപ്പർ 👌👌👌നാത്തൂൻസ് തകർത്തു 👌👌👌
തല്ലിപ്പൊളി eppisode
സൂപ്പർ ജിത്തു റൊണാൾഡ് ലില്ലി തങ്കം കലക്കി ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
Hi
New kudiyan actor with blue shirr super natural acting.Small script but good work by al artist.Special congrats to director Rajesh talachira
എവിടെ നമ്മുടെ അമ്മാവൻ ഭയങ്കര മിസ്സിങ് ആണല്ലോ
Sheri aa..it's been long...amavan disappeared
മറിമായം കണ്ടാൽ മതി
@@zainajoe ഓ ഒരു തമാശകാരി 😀😀
അമ്മാവൻ ചത്തു
അമ്മാവൻ യുകെയിലേക്ക് പോയി മകനെ കാണാൻ
മുത്തെവിടെ.ഒത്തുതീർപ്പിന് വന്ന പെണ്ണ് ഇതിന് മുൻപും കുടിയനായ ഭർത്താവിന്റെ പ്രശ്നം തീർക്കാൻ വന്നിട്ടുണ്ട് നല്ല അഭിനയം 👍
Today Lilly scored...What an acting of Lilly...Super duper
ലില്ലി തകർത്താടി. 👍❤️💜. നാത്തൂൻസ് സൂപ്പർ 💞💞
15:31 ലില്ലി 😂😂😂😂😂 അടിപൊളി അഭിനയം....😄
അമ്മാവനെ കൊണ്ടുവരണം എന്നുള്ളവർ അടി ലൈക് ❤❤
അമ്മാവനും, ക്ലീറ്റോയും സിനിമയിൽ അഭിനയിക്കുകയാണ് ക്ലീറ്റോ വന്നു അമ്മാവൻ വന്നില്ല. മുത്തിന് പരിക്ഷമാണ് ,
ഓ ശരി അളിയാ
Mudiyan fans sorry jithu fans ❤
Evanum fanso theetangal
😂😂😂👌👌👌🎉@@BasheerM-e3y
Ee vaanathinum fansinda
Chekkan bayankara bora. Avashyamillatha kathapatharam
@@sunilpaikkatt2977 yes nalla oru program moshamakunnu
Ronald i love his mannerisms ❤❤
Epic... These guys deserve an Emmy Indian version (if, there was one).
Mudiyan, Ronald, Lilly super super super ❤❤❤
ലില്ലി ഇഷ്ടം ഉള്ളവർ
🥰🥰🥰
റൊണാൾഡ് മച്ചാ..... സൂപ്പർ! അഭിനയത്തിൽ ഒരു മോഹൻലാൽ ടച്ച്.
Correct😊
Kopanu podaa oolaa, Lalettan touch kopanu
Aliyans ella divasom veenam...........❤❤❤❤❤
അണ്ണൻ സൂപ്പർ വെള്ളമടിച്ച് റൊണാൾഡോയും കലക്കി❤❤❤❤❤❤
Super episode 🎉🎉😂😂
സൂപ്പർ 👍
Wonderful acting by Ronald.. by the way we miss Cleetto ; Kanagan and Muthu Angel ..🌹
തങ്കം ചേട്ടത്തിയുടെ ആത്മ ഗതാഗതമായിരുന്നു സൂപ്പർ😂😂😂 😊20.42
ഗൂഗിൾ അറിയാത്ത.. പാവംതങ്കം..😂😂😂
മുടിയനെ ഇഷ്ട്ട മുള്ളവർ ലൈക്ക് അടിക്കു😊
ലില്ലി അടിപൊളി 👌👌
Thankam overacting... trying to be natural, but boring
ഈ എപ്പിസോഡ് പൊളിച്ചു ഇഷ്ട്ടായി
തങ്കം ആരോ പറഞ്ഞ suggestion അനുസരിച്ച് ലൂസ് നെറ്റി വാങ്ങിയല്ലോ. ഇപ്പം ഒന്ന് ശ്വാസം വിടാം. ഹോ... 🙏
😂
ക്ലീറ്റോ ഇല്ലാത്തപ്പോൾ ലൂസ് 😅😅
സത്യം, ടൈറ്റ് ഇടുങ്ങിയ നൈറ്റി, ഉള്ള breast muzhuvan exposed ആയി. ഇപ്പൊ ആശ്വാസമായി.
Super episode 👌 😅
Puthiya chettanum
Lily pennum thakarthu.
Judgiy Thankom 😅😂
ഈ ലില്ലിക്കു എന്താ ഇത്ര അഹങ്കാരം എപ്പോഴും തങ്കത്തിനെ കുറ്റം പറച്ചിൽ കൂടുതൽ ആണ് ലില്ലിക് താഴെ thangam എപ്പോഴും താഴെ നിൽക്കണം എന്നുള്ള ഒരു ഭാവം
ഞാൻ റൊണാൾഡ് ഫാൻ ❤❤❤
Super episode
Amma ammavan ammayi cleeto kanakan muthu nallu sayu.. Ivar ellarum koodi ulla episodes epol kanan patum? 😮
Pillerude pariksha okke kazhiyumbol varumayirikkum adutha masam school final exam alle ella idathum
@@simonabraham358 😇yeah
റൊണാൾഡ് എഴുതുന്നത് എപ്പോഴും തങ്കത്തിനെ ഫോക്കസ് ചെയ്താണല്ലോ....
എന്നാലും കൊട്ടാരക്കരെ പുറത്തു നിന്ന് ആളിനെ കൊണ്ട് വന്ന് തങ്കത്തിനെ ആക്ഷേപിച്ചല്ലോ 😅😅 തങ്കത്തിനെ പൊക്കി പറയുന്നത് കേൾക്കാൻ ആളില്ല മോശം പറഞ്ഞാൽ ലില്ലി എപ്പോഴും കേൾക്കും 😅😅 തങ്കത്തിനെ പൊക്കി പറയുന്ന ഒരേ ഒരാൾ റൊണാൾഡ് മാത്രം 😅
ദേഷ്യവും തീറ്റയും നിയന്ത്രിച്ചു 😅😅 മുത്തിനെ കാണാനില്ലല്ലോ സുലുചേച്ചിയെയും 😊😊
Only watching for മുടിയൻ ❣️
കനകൻ അഭിനയിച്ചു കൊണ്ടിരുന്നത് പൂർത്തിയാക്കാൻ പോയി കാണും ഇനി വരുമ്പോൾ താടി കാണില്ല അപ്പോൾ സസ്‌പെൻഷൻ പിൻ വലിച്ചു എന്ന് പറഞ്ഞ് ലില്ലിയുടെ ഒരു തുള്ളി ചാടൽ ഉണ്ടാകും 😅😅
മുടിയൻ്റെ-റൊണാൾ-മറ്റുള്ള സീനിയർമാരുടെ അനായാസ സുന്ദരമായ പെർഫോം എത്ര ഹൃദ്യം. കുട്ടികൾ ഒക്കെയെവിടെ? പരീക്ഷയാവുന്നത് കൊണ്ടാവും മുടിയൻ്റെ പ്പൊറോണോ Bro യുടെ Dance perform ഒന്നു കാണാൻ ആഗ്രഹം ഇല്ലെ- ഉൽസവകാലമല്ലേ കലക്കണം
Yes, mudiyans, fans
വന്നു വന്നു ലില്ലിയില്ലെങ്കിൽ അളിയൻസ് ഇല്ലാ എന്ന് പറയേണ്ടിവരുമോ ഉവ്വോ എ എ......
Super ❤❤
Soumechiye kaanan mathrama aliyans kaanunne bt niibgalot enth vikatama enikariyilla bt k love. You. Moshamayittallla kto❤
ലില്ലികുട്ടി സൂപ്പർ 😁😁
Super acting by Lilly and Thankam..!!!
Kalakkiiii nathoonmar pwolichu
തങ്കത്തിന് അങ്ങനെ വേണം.. അഹങ്കാരം കുറഞ്ഞു 😅
Gnagalude Thankathine thottal, vivaram ariyyum ! 😅
Thankam is always super 🎉
Never
തങ്കത്തിന് ഓരോ ദിവസവും മുടി കൂടി കൂടി വരുന്നുണ്ടോ
അത് fitting annu
Nice
ലില്ലി super❤️❤️👍
😅😅കുറെ ചിരിച്ചു 🤭🤭
Lilly,Ronald, thangam....totally entertaining
ഈ ചെക്കന് ഉറക്കം എങ്ങനെ വരുന്നു ആവോ.... ആ മുടി ജട പിടിച്ചു അയ്യേ ഒന്ന് vettikkode... എന്തു ഭംഗി ഉണ്ടാവും ഒന്ന് vettikkode.....
അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടമല്ലേ അവന്റെ തല അവന്റെ മുടി അവനില്ലാത്ത കുഴപ്പമാണോ നിങ്ങൾക്ക് എപ്പിസോഡിനെ കുറിച്ച് അഭിപ്രായം പറഞ്ഞാൽ പോരെ.....
അവന്റെ ഉറക്കത്തെ കുറിച്ചോർത്ത് നിങ്ങൾ വ്യാകുല പെടേണ്ട 😅നിങ്ങൾ നിങ്ങളുടെ ഉറക്കത്തെ കുറിച്ച് ചിന്തിക്കു 😅
മനസ്സ് ശുദ്ധമായാൽ എങ്ങനെയായാലും ഉറക്കം താനെ വന്നോളും😅😊
@@Dreams-jm7hl കണ്ടാൽ അറപ്പ് തോന്നുന്നു....... അതും കലങ്ങാലായി കണ്ട് വരുന്ന അളിയൻ ൻസ് ൽ തന്നെ വന്നാൽ പിന്നെ പറഞ്ഞു പോകും 🙏🙏ശരി അവന്റെ തല അവന്റെ മുടി 🙏🙏🙏
ശരിക്കും ഞാൻ എപ്പോഴും ഓർക്കാറുണ്ട് ഈ കൊച്ചിന് ആണ് മുടി ഒന്ന് വൃത്തിയായി വച്ചുകൂടെ. അതുപോലെ തങ്കവും വലിച്ചു വാരി നടക്കുവാന്. മുടിയൊക്കെ കിടക്കുന്നെ കണ്ടോ @@rajeleenac5036
Innathe episode Lillypennu kondupoyi.. 😂😂
Super
Horror episode vendavar indoo
ശാഖ തങ്കം 😄😄
Thankam ❤❤❤
5.22 കനകൻ മലപ്പുറത്ത് എവിടെയാ ഞാൻ മലപ്പുറത്തുണ്ട്
തങ്കത്തിന്റെ ഭാവഭിനയം കലക്കി.. മദ്യപാനം വീണ്ടും വേണ്ടായിരുന്നു
തങ്കതിന്റെ നൈറ്റി സൂപ്പർ.
Nan sale cheyyundu.. Same design
How much its rate
@@sudheeranbs25 270
@@sudheeranbs25 270
ഋ ഒരു നൂറു പ്രാവശ്യം പറഞ്ഞെങ്കിലും ,റൊണാൾഡ് തിരിച്ചു വന്നുകൊണ്ടിരിക്കുന്നു . അപ്പോൾ റൊണാൾഡിനു ഈ ഗ്രൂപ്പിൽ നല്ല പിടിയാണ് . ഒരു പക്ഷെ തലച്ചിറയുടെ ബന്ധു ആയിരിക്കും . ഒരു മുഖ സാമ്യമുണ്ട്
Both lilli and thangam😍
Jithu chettan with Kanakan Chetta n 😘😘
പുതിയ സ്ത്രീക്ക് ഗിരിജമ്മായിയുടെ sound
Aliyans fans comon guys👍❤️
അതെന്താ റൊണാൾഡോ ഇങ്ങോട്ടു വന്നപ്പോൾ അയാളെ കണ്ടു എന്നു പറഞ്ഞതല്ലേ. പിന്നെ തല്ലാൻ പോയപ്പോൾ ആണോ ചങ്കിനെ തിരിച്ചറിഞ്ഞത് 😜
സൂപ്പർ ' തകർത്തു. എല്ലാവരും. റൊണാൾഡോ ,ഒന്നും പറയാനില്ല. last കത്തിക്കയറുവല്യോ
റൊണാൾഡോ യുടെ പെണ്ണും പിള്ള വിളി എനിക്ക് ഇഷ്ടം aan👍
Lilly supper❤
15:31 Lilly 😂😂😂
Lily soooper🎉🎉
❤❤❤❤
തങ്കത്തിൻ്റെ നൈറ്റി Super
Ronald rockzzzzz ❤
ഇന്ന് രണ്ടുപേരും സുന്ദരി ആയിട്ടുണ്ട്
ഒരാൾ ലാസ്റ്റ് സീനിൽ മാത്രം
തങ്കം ഓവർ മേക്കപ്പ് എന്തൊക്കെയോ വാരി തേക്കുന്നുണ്ട് നല്ലതു പോലെ അറിയാം 😅
Ronald Super
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️
നല്ല എപ്പിസോഡ്. തങ്കത്തിൻ്റെ തള്ള് മാത്രം സഹിക്കാൻ പറ്റില്ല. ലില്ലിയുടെ വകതിരിവിൻ്റെ ഒരംശം തങ്കത്തിനില്ല. അമര പന്തലിൽ കുത്തി നിർത്തേണ്ട ചെക്കനെയൊക്കെ ഒഴിവാക്കിയാൽ നന്ന്
👍
4:32 ദേ ഒരു ശാഖയും ശിഖരവും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ...😂 15:21 ലോ ശാഖ..😅😂
സ്വന്തം ഭർത്താവിനെ നിലക്കു നിർത്താൻ കഴിയാത്ത തങ്കം വെറെ കുടുംബം നന്നാകാൻ നടക്കുന്നു വന്നതോ നട്ടെല്ലില്ലാത്ത സുര യണ്ണൻ റൊണാൾഡ് പൊളി
മുടിയൻ ♥️🥰😍🔥
Ronald ❤️❤️❤️❤️
റൊണാൾഡോ ഫാൻസ് ഉണ്ടെങ്കിൽ ലൈക്ക് അടി ഫുട്ബോൾ റൊണാൾഡോ
Ronald❤
Lilly super
Where is Cletus? Did he leave the show?
Thankam nokunadupole alla dhairyam illa penpuli😂😂
Ronald,lilly,super💪💪💪
അമ്മാവനെ കൊണ്ടുവാ 🥰🥰🥰
എന്തു പറ്റി തങ്കത്തിന് ശ്വാസം വിടാൻ പറ്റുന്ന ഉടുപ്പ് ഇടാൻ.
Thankam kalakki : super 🎉
8:33 cleetoyum illa Thankavum illa ennano parayan vannathu😂
😂😂😂
അതേ എനിക്കും തോന്നി 😅
Thankam: enikkarinjooda😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Soumya ❤❤
Yday alle pinki punangi poyatu.....atu mention cheytillallo😊
Lilly kutty anu innathe star❤
അഭിലാഷ് കൊട്ടാരക്കര 👌റൊണാൾഡും സുര അണ്ണനും 👍❤️
Ronald 🔥🔥
Adipoli 😂
15:33 Lilly 😂😂😂
Lilly Thangam ronaldo super