ക്ലിറ്റോയുടെ വരവോടെ ഉള്ള തുടക്കം തന്നെ മിന്നിച്ചുകളഞ്ഞൂ ഒടുവിൽ ഉണ്ണികൃഷ്ണൻ സ്റ്റൈലിലുള്ള ചായക്കടക്കാരൻ സസ്പെൻസ് കോമഡി❤❤❤ ലേറ്റായി വന്താലും ലേറ്റസ്റ്റായി വരും അതാണ് അളിയൻസ്❤😂
ഒരുപാട് പേർ കമന്റിൽ പറയാറുണ്ട് റൊണാൾഡിനെ ഒഴിവാക്കണം. ജിത്തുവിനെ ഒഴിവാക്കണം എന്നൊക്കെ. 17:51 ഇപ്പൊ കണ്ടോ ഈ കുടുംബത്തിൽ ഒരു മഹായുദ്ധം നടക്കാതിരിക്കണമെങ്കിൽ ഇവർ 2 പേരും ഉണ്ടെങ്കിൽ അല്ലെ പറ്റു..ഇവരെ ഓടിച്ച് വിട്ടാൽ വേറെ ആരുണ്ട്. ഇതുപോലെ ഒരു ആവശ്യത്തിന് പോകാൻ.
ലില്ലി അടിപൊളി നാച്ചുറൽ ആക്ടിംഗ്👍👍 തങ്കം ഓവർ മേക്കപ്പ് എന്തൊക്കെയോ കാട്ടി കൂട്ടുന്നു ആ കമ്മൽ ഒരു ചേർച്ചയും ഇല്ല... അമ്മയുടെ ഡയലോഗ് പൊളി ക്ലീറ്റസിന്റെ അനിയനല്ലേ റൊണാൾഡ് അവനെ കൊണ്ട് ഒരു കുണവുമില്ല 😂😂😂പിന്നെ ആ തുറു പോലെ മുടിയുള്ളവനുണ്ടല്ലോ മുടിയൻ അവൻ കുഴപ്പമില്ല അവൻ മിടുക്കനാ 😂😂😂 ഇന്ന് എല്ലാം മുടിയന്റെ ബുദ്ധിയാണ് 👍😂 ചായക്കട പുതുക്കിയല്ലോ അടിപൊളി 👍👍👍
ശരിയാണ്.നേരത്തെ കാത്തിരുന്നു കാണുമായിരുന്നു. ഇപ്പോ എപ്പോഴെങ്കിലും കാണാം എന്നാ ഒരു തോന്നൽ. ഇന്നത്തെ എപ്പിസോഡ് തന്നെ ലില്ലയുടെ over ആക്ഷൻസ് ഒക്കെ പരിധി വിട്ട അഭിനയം. ആർക്കാണ് മനസിലാകാത്തത്. Kanakan പൊട്ടൻ ആണോ.
ലില്ലി കുറച്ചു ഓവറായില്ലേ എന്നൊരു സംശയം കനകൻ ഒരു പോലീസ് കാരൻ ആണോ ഭാര്യയുടെ കള്ളത്തരം മനസ്സിലാക്കാൻ പറ്റാത്ത പോലീസ് കാരൻ ഈ എപ്പിസോഡ് ഓട് കൂടി കനകന്റെ മൊത്തം വില പോയി
Dear Loving Rajeshji Nice content...best script..🌹🌹🌹 Congratulations to the Director and Script writer...❤️❤️❤️ Riyasbhai is back..❤️❤️❤️ My precious method actors performed very well...🌹🌹🌹 Today Riyasbhai Aneeshji and Soumyaji Scored.. Congratulations to all...🌹🌹🌹 Sethu Lakshmi Amma and Rishiji performed well..❤️❤️ God bless you all.. With regards prayers Sunny Sebastian Ghazal Singer Sunny Mehfil Kochi. ❤️🙏🌹
ഈ കനകൻ പോലീസിന് ഒരു Bag വാങ്ങാൻ പാടില്ലേ. ഓഫീസിൽ പോകുമ്പോൾ കവറിലിട്ടാണ് യൂണിഫോം കൊണ്ടു പോകുന്നത്, ഇപ്പോ ദേ പാലായ്ക്ക് പോകുമ്പോഴും dress കൊണ്ടു പോകുന്നത് കവറിൽ തന്നെ.
ക്ളീറ്റോ വന്നപ്പോൾ എപ്പിസോഡ് ഉഷാറായി ഇതുപോലെ എല്ലാപേരും ഉണ്ടെങ്കിലേ അളിയൻസ് അളിയൻസ് ആകുകയുള്ളു അഭിനന്ദനങ്ങൾ 👍👌
Edutha eduppil thanne Cleeto vannappol oru + ve vibe 💪👍
ക്ലിറ്റോയുടെ വരവോടെ ഉള്ള തുടക്കം തന്നെ മിന്നിച്ചുകളഞ്ഞൂ ഒടുവിൽ ഉണ്ണികൃഷ്ണൻ സ്റ്റൈലിലുള്ള ചായക്കടക്കാരൻ സസ്പെൻസ് കോമഡി❤❤❤ ലേറ്റായി വന്താലും ലേറ്റസ്റ്റായി വരും അതാണ് അളിയൻസ്❤😂
❤
ayo egany poyi jolikku poyi kudubam nilkkunna orualllay
@@jayamadhavan9218 ഞാൻ പറഞ്ഞത് സീരിയലിലെ കാര്യം മാത്രമാണ്
Cleetto ഉണ്ടെങ്കിൽ മാത്രേ aliyans കാണാൻ ഉഷാറുള്ളൂ...
എല്ലാ എപ്പിസോഡിലുo Cleeto വേണം
സത്യം ലാലും ജഗതിയും കോംബോ കിലുക്കം,യോധാ ഒക്കെ പോലെ.ഇപ്പൊൾ ആകെ ഇത് കാണാറുള്ളൂ
Yes
ക്‌ളീറ്റോ ഇല്ലാഞ്ഞിട്ടു ഒരു രസമില്ലായിരുന്നു... ഇപ്പോൾ ഉഷാറായി...ക്‌ളീറ്റോ യെ പരമാവധി എപ്പിസോഡുകളിൽ ഒഴിവാക്കരുതേ.. ഒരു അപേക്ഷയാണ് 🙏
അങ്ങേര് വേറെ സീരിയലിൽ അഭിനയിക്കാൻ പോകുന്നതിന് ഇവർക്ക് എന്ത് ചെയ്യാൻ കഴിയും
@@Dreams-jm7hl അതും ശരിയാ.. 😔
. ഹായ്. ക്ലീ ട്ടോ. വന്നല്ലോ ❤️❤️❤️😎😎😎😎😎
Thankam at 4:48: അയ്യോ, ക്ലീ...റ്റോ😂😂😂
ഒരുപാട് പേർ കമന്റിൽ പറയാറുണ്ട് റൊണാൾഡിനെ ഒഴിവാക്കണം. ജിത്തുവിനെ ഒഴിവാക്കണം എന്നൊക്കെ. 17:51 ഇപ്പൊ കണ്ടോ ഈ കുടുംബത്തിൽ ഒരു മഹായുദ്ധം നടക്കാതിരിക്കണമെങ്കിൽ ഇവർ 2 പേരും ഉണ്ടെങ്കിൽ അല്ലെ പറ്റു..ഇവരെ ഓടിച്ച് വിട്ടാൽ വേറെ ആരുണ്ട്. ഇതുപോലെ ഒരു ആവശ്യത്തിന് പോകാൻ.
ക്‌ളീറ്റോയെ കണ്ടതിൽ സന്തോഷം 🎉🎉
🎉🎉🎉🎉🎉
ക്ളീറ്റോയും തങ്കവും ഇല്ലാതെ അളിയൻസ് ഉപ്പില്ലാത്ത കഞ്ഞിപോലെയാണ്..
Alakesan✋ അമ്മാവനേം കാണാൻ കൊതി ആവുന്നു 😢😢
ഇന്ന് ലില്ലി എന്ത് ചെയ്യണം എവിടെ പോകണം എന്നൊന്നും അറിയാതെ അർമാദിക്കുകയാണല്ലോ..❤❤
ക്ലീറ്റസ് വന്നു - ഹയ് - പുറം കാഴ്ചകൾ വന്നു - കാപ്പിക്കടയും നായര് ചേട്ടനും കലക്കി - എന്താ രസം
Thank you😊 Hi to you all from നിങ്ങളുടെ സ്വന്തം നായരേടടൻ.
അടിപൊളി, ഇന്ന് ക്‌ളീറ്റസ് വന്നല്ലോ, പൊളിച്ചു 👌👌
അടിപൊളി.❤ക്ളീറ്റോയെ കണ്ടതിൽ വളരെ സന്തോഷം ക്ളീറ്റോയുടെ കാലെടുക്കും എന്നുപറഞ്ഞിട്ട് കനാകന്റെ കലാണല്ലോ പോയത്.🤣🤣🤣
ഇന്നത്തെ എപ്പിസോഡ് വളരെ മനോഹരം പുറത്തെ ചായക്കട സൂപ്പർ
ഏതൊരു സത്യസന്ധനും സംഭവിക്കുന്ന കാര്യങ്ങളാണ് ക്ലീറ്റോക്കും സംഭവിക്കുന്നത് .
പാവം😢
Cleetus at 5:56: നീ ചുമ്മാതിരി, തങ്കം!! 😂😂😂😂
ലില്ലി അടിപൊളി നാച്ചുറൽ ആക്ടിംഗ്👍👍 തങ്കം ഓവർ മേക്കപ്പ് എന്തൊക്കെയോ കാട്ടി കൂട്ടുന്നു ആ കമ്മൽ ഒരു ചേർച്ചയും ഇല്ല...
അമ്മയുടെ ഡയലോഗ് പൊളി ക്ലീറ്റസിന്റെ അനിയനല്ലേ റൊണാൾഡ് അവനെ കൊണ്ട് ഒരു കുണവുമില്ല 😂😂😂പിന്നെ ആ തുറു പോലെ മുടിയുള്ളവനുണ്ടല്ലോ മുടിയൻ അവൻ കുഴപ്പമില്ല അവൻ മിടുക്കനാ 😂😂😂 ഇന്ന് എല്ലാം മുടിയന്റെ ബുദ്ധിയാണ് 👍😂
ചായക്കട പുതുക്കിയല്ലോ അടിപൊളി 👍👍👍
തരം താഴ്ന്ന സീരിയൽ ആയി
ഇത്തരം എപ്പിസോഡുകൾ ദയവായി തുടരല്ലെ
ക്‌ളീറ്റോക്കു വേണ്ടി കട്ട waiting ആയിരുന്നു 🙏🏿🙏🏿
ഇന്നത്തെ epsd lilly പൊളിച്ചു
ഇന്ന് ലേറ്റ് ആയാലോ....😊
ഏറ്റവും ഇഷ്ടപ്പെട്ട ഒരു പരിപാടി (ആകെ കാണുന്നതും )മടുപ്പിക്കുന്നതായി ഒരു തോന്നൽ
Nna kananda
ശരിയാണ്.നേരത്തെ കാത്തിരുന്നു കാണുമായിരുന്നു. ഇപ്പോ എപ്പോഴെങ്കിലും കാണാം എന്നാ ഒരു തോന്നൽ. ഇന്നത്തെ എപ്പിസോഡ് തന്നെ ലില്ലയുടെ over ആക്ഷൻസ് ഒക്കെ പരിധി വിട്ട അഭിനയം. ആർക്കാണ് മനസിലാകാത്തത്. Kanakan പൊട്ടൻ ആണോ.
ശെരിയാണ്,suspension കാരണം വ്യക്തമാക്കരുത്,ഇതൊരു വല്ലാത്ത അതിയായി,ഒരു രസവുമില്ല
എന്നാ കാണണ്ട 😂
ശരിയാ
ഞങ്ങളുടെ ക്‌ളീറ്റോ ചേട്ടൻ വന്നേ ❤️❤️❤️😍😍🥰🥰💃💃💃💃
എന്റെ ദൈവമേ ഇവിടെ വെച്ചു ആയിരുന്നെങ്കിൽ പിടിച്ചു മാറ്റാൻ എങ്കിലും ആള് ഉണ്ടായിരുന്നു 😂 17:00
ക്‌ളീറ്റോ, തങ്കം, അമ്മ, അമ്മാവൻ എന്നും വേണം
Lilly vende
ഇന്നത്തെ എപ്പി സോട് ഞാൻ കമന്റ് നോക്കിയിട്ടാ കണ്ടത് ക്ലീറ്റോ ഉണ്ടെന്ന് അറിഞ്ഞപ്പോൾ കണ്ടു സൂപ്പർ ആയി ഇന്നത്തെ എപ്പിസോട്
21:18 cleetoo😂😂😂😂
ക്ലീറ്റോ അളിയൻ വന്നപ്പോ സംഗതി ജോറായി😂😂❤❤
Kleeto vannappo shandoshayi..kleeto illatha eppisode oru rasavumilla❤
മുടിയാ ഉപ്പും മുളകും തിരിച്ചു വരൂ please 👍🏼
അളിയൻ സൂപ്പർ❤
ഇനി തിരിച്ചു വരില്ല, ഉപ്പും മുളകും എന്തിനു കൊള്ളാം
Uppum mulakill vas mudiyan chettaa😪😪❤
CLEETO CHETTAN VANNU MONE 😂😂⚘️⚘️👌👌
ദുഷ്മാൻ സാർ 🤣🤣🤣🤣🤣അത് പൊളിച്ചു chechi
കാത്തിരിക്കായിരുന്നു..... ❤️🔥
ശരിക്കും നമ്മൾ ഒരു സിനിമ കാണുകയാണോ എന്നാണ് ഇ എപ്പിസോഡ് കാണുമ്പോൾ തോന്നിയത്. അത്രയ്ക്ക് മനോഹരം:
ഒരു മയത്തിൽ തള്ള്
ക്ലിറ്റോ റൊണാൾഡ് ഉണ്ടെ കാണാം രസം അണ്😊
Aliyansil oral kuranjal vallathoru kuravanu. Cleeto chetan vannapo happy👍🏿👍🏿
ക്‌ളീറ്റോ നേതാവിനെ കണ്ടപ്പോ സമാധാനമായി... 🙏🙏
ക്‌ളീറ്റോ വന്നപ്പോ ഉഷാറായി
ക്ളീറ്റോച്ചൻ വന്നപ്പോൾ എപ്പിസോഡ് സൂപ്പർ..🎉🎉🎉ഇതു പോലെ അമ്മാവനും വരണം plssssss❤❤❤
ക്ളീറ്റോ വന്നേ 😍😍😍😍😍😍😍😍😍😍
ലില്ലി കുറച്ചു ഓവറായില്ലേ എന്നൊരു സംശയം
കനകൻ ഒരു പോലീസ് കാരൻ ആണോ
ഭാര്യയുടെ കള്ളത്തരം മനസ്സിലാക്കാൻ പറ്റാത്ത പോലീസ് കാരൻ
ഈ എപ്പിസോഡ് ഓട് കൂടി കനകന്റെ മൊത്തം വില പോയി
3:02 ഈ ആഴ്ചത്തെ പലഹാരം വല്ലതും ഉണ്ടോ അതിനകത്ത് 😂
😂😂😂❤
😂😂😂😂
Nammale cleeto vannallo🥰 yeni poli👍🏻
Thankam so sweet at 5:55 ❤❤❤
ഇന്നത്തെ എപ്പിസോഡ് 👌👌👌
നായർ ചേട്ടന്റെ കോസ്റ്റും മാത്രമേ ഇതിൽ ലോജിക്ക്.... ഇല്ലാത്തതുള്ളു... ബാക്കി.. എല്ലാം പക്കാ...
അടിപൊളിയാവുന്നുണ്ട്😅😅
ഇന്ന് ലില്ലി പെണ്ണ് കലക്കി. നല്ല പെർഫോമൻസ്.
Kanagan looks so tired.. let him take care of his health..
കനകന് si പോസ്റ്റ് കിട്ടിയാൽ സൂപ്പർ ആയിരിക്കും അളിയൻസ് ഒന്നുകൂടി കിടുക്കിയെനെ 👍
Kletto പഞ്ചായത്ത് മെമ്പർ ആവണം..
Ammayude dialogue 😂😂😂😂❤
Cleeto😂😂😂
War3 😂😂😂😂
Lilly ❤❤❤😂😂😂
Very good episode. Lilly, Thangam, Kanakan and Cleto. All are super..
Lilly super aayittunde
Bro cletto vannadhum good🌹🌹👌
Chayakadakaaran Narayan ethane kaanan oduvil unnikrishnante chhaaya😅😊
Thank you❤ Nair Chettan😊
തങ്കം : മിടുക്കനേയും കാണാനില്ല മിടുക്ക നല്ലാത്തവനെയും കാണാനില്ല 😂😆😂😆
ക്‌ളീറ്റോ വന്നു 🤩🥳
അളിയൻസ് കണ്ടിട്ടേ ഉറങ്ങാറുള്ളു ❤️❤️
Nanum
Super serial adipoli ❤️
അമ്മ വന്നപ്പോൾ അളിയൻസ് ഒന്നുകൂടി മനോഹരം ❤
Cleettoo vannappam thannea ushaaarrr❤
ഞങ്ങളുടെ ക്‌ളീറ്റോ വന്നെ 🥰😍
നല്ല ഒരു അവസാനം
അളിയൻസിന് ആശയ ദാരിദ്ര്യം ഉണ്ട്. കനക ന്റെ സസ്പെന്ഷന് no need
അങ്ങനെ ക്ലിറ്റസ് വന്നു ❤
Lilly acting amazing 😂😂❤❤
Innathe episode kalakki ❤
☺️എല്ലാം നല്ലതിന് ✌🏻✌🏻
Aha innu cleeto undallo..❤❤❤
Dear Loving Rajeshji
Nice content...best script..🌹🌹🌹
Congratulations to the Director and Script writer...❤️❤️❤️
Riyasbhai is back..❤️❤️❤️
My precious method actors performed very well...🌹🌹🌹
Today Riyasbhai Aneeshji and Soumyaji Scored..
Congratulations to all...🌹🌹🌹
Sethu Lakshmi Amma and Rishiji performed well..❤️❤️
God bless you all..
With regards prayers
Sunny Sebastian
Ghazal Singer
Sunny Mehfil
Kochi.
❤️🙏🌹
Ee episode adipoli
Nycly shot🎉
21:36 where is kanakan's father's foto? athu thirichu vekkuka!...athine cholli ithinu munbu porinja adi nadannathaane!
ക്ലീറ്റസിന്റെ അനിയൻ അല്ലേറൊണാൾഡ് ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി
സൂപ്പർ 🌹🌹🌹💝💝💝💕💕💕
Kanakan looks so tired
Yes Aneeshji looks tired ...
What happened to my precious method actor..
Hope he will be okay..
🙏🙏🙏🌹🌹🌹❤️❤️❤️
ഈ കനകൻ പോലീസിന് ഒരു Bag വാങ്ങാൻ പാടില്ലേ. ഓഫീസിൽ പോകുമ്പോൾ കവറിലിട്ടാണ് യൂണിഫോം കൊണ്ടു പോകുന്നത്, ഇപ്പോ ദേ പാലായ്ക്ക് പോകുമ്പോഴും dress കൊണ്ടു പോകുന്നത് കവറിൽ തന്നെ.
Verygood❤❤❤
Ronald from 4:40 to 4:42 😂😂😂
Cleeto vannappol rasamaayi
Kidu😂 super
Beautiful and gorgeous mallu serial queen
Anneshich poyavar evide.
Clittttooooppan vannaloo😅
Yes .....❤ cletus and kanakan ...
That's what Aliyan ..
Not Ronald & Mudiyan ...
Ok Mr.Director ...
Otherwise...we will ....
Super episode ❤️❤️❤️
Hi..Cleetto..!welcome back, Cleetto..🌹
ചായക്കട തട്ടുകട വേറൊരു feel ആണ്
❤
മുടിയൻ ഫാൻസ്
Ronald at 4:42 😂😂😂
Super
Cleeto chettane kandappo thanne oru santhosham ❤❤❤
Amma. Super
Amma ennum undavane
പ്ലസ്ടു politicsil ശീതസമരം ഇവടെ ശീതയുദ്ധം😌
Clito come back home❤🔥
ക്‌ളീറ്റോ കൊടുക്കാനുള്ളത് അപകടത്തിൽ കിട്ടി, കനക നും നന്നായി.