1980 ഇൽ ഞാൻ എം ടി ഐ യിൽ തൃശ്ശൂർ പഠിക്കുമ്പോൾ പാടി 🌹പിന്നീട് എം ഡി ആർ മായി 2000 മുതൽ അടുത്ത അടുപ്പം 👍🏽👍🏽ഇന്നും സകല കലാ വല്ലഭൻ 😂😂ആണ് അദ്ദേഹം മുഴുവൻ കഴിവുകൾ നാം കണ്ടില്ല ഇനിയും 🙏🙏ആശംസകൾ 🌹

ദേവരാജൻ മാസ്റ്റപ്പറ്റി ഇദ്ദേഹം പറയുന്ന പാല കാര്യങ്ങളും തെറ്റാണ്.. Dennis Joseph സഫാരി ടീവിയിൽ പറഞ്ഞിരിക്കുന്നത് ആണ് ശരിക്കുള്ള മാസ്റ്റർ.. ഗായകൻ ജയചന്ദ്രൻ പറയുമായിരുന്നു.. ഇപ്പൊ ഉള്ള ഔസെപ്പച്ഛൻ, M Jayachandran തുടങ്ങിയവർക്കൊക്കെ അറിയാം മാസ്റ്റർ.. He was/ Is a LEGEND ❤
MDR സാർ അങ്ങ് ഇപ്പോൾ എവിടെയാണ്? ആകാശവാണി തൃശൂർ നിലയത്തിലെ ഉദ്യോഗസ്ഥനായിരുന്ന MD രാജേന്ദ്രൻ സാറിന്റെ " "പലരും പലതും "എന്ന ആക്ഷേപഹാസ്യ പരിപാടിയിൽ സ്ഥിരം വില്ലൻ കഥാപാത്രമായിരുന്നു. ഇദ്ദേഹത്തിന്റെ ഋതുഭേദകല്പനയേക്കാൾ മനോഹരങ്ങളായ രചനകൾ ഉണ്ട്. ശാലിനി എന്റെ കൂട്ടുകാരിയിലെ, സുന്ദരീ, സുന്ദരീ.. സുന്ദരീ.. നിൻ തുമ്പു കെട്ടിയിട്ട...., ഹിമശൈല സൈഗഥ...., കണ്ണുകൾ കണ്ണുകൾ ഇടഞ്ഞൂ..., എന്നീ മൂന്നു ഗാനങ്ങൾ മാത്രം മതി ഇദ്ദേഹത്തിന്റെ റേഞ്ച് മനസ്സിലാക്കാൻ.! സ്വത്ത് എന്ന ചിത്രത്തിന് വേണ്ടി ഇദ്ദേഹവും, ദേവരാജൻ മാസ്റ്ററും ചേർന്ന് സൃഷ്ടിച്ച് ദാസേട്ടൻ ആലപിച്ച മലയാളത്തിലെ ഏറ്റവും വലിയ രാഗമാലികാ ഗാനം ആയ മായാമാളവഗൗള രാഗം എന്നു തുടങ്ങുന്നഗാനം മലയാളത്തിലെ ഏറ്റവും വലിയ ഗാനമാണ്. പച്ചപ്പനന്തത്തേ... പുന്നാര പൂമുത്തേ.. എന്ന ഗാനത്തിനും അവാർഡ് ലഭിച്ചുവല്ലോ..
@@arunakumartk4943 പച്ചപ്പനം തത്തേ എന്ന ഗാനം ഇദ്ദേഹത്തിന്റെ അച്ഛൻ പൊൻകുന്നം ദാമോദരൻ എഴുതിയ ഗാനം ആണ് ❤️ ഋതുഭേദകല്പ്പനകൾ കണ്ടതിലും കമെന്റ് രേഖപ്പെടുത്തിയതിലും ഒത്തിരി സന്തോഷം 😍🙏🏻 മറ്റ് എപ്പിസോഡുകളും കാണണെ
13:07 ദേവരാജൻ മാഷ് ആർക്കും പൈസ കൊടുക്കൂല എന്നത് തെറ്റായ statement ആണ്.. ബാബുരാജ് ന്റെ മരണത്തിന് ശേഷം, AT ഉമ്മർ ന്റെ മരണശേഷം ഒക്കെ അവരുടെ കുടുംബത്തിന് വേണ്ടി ഒക്കെ ഗാനമേളകളും നടത്തി കുടുംബത്തെ സഹായിച്ചത് മാസ്റ്റർ ആണ്.. ഗായകൻ ജയചചന്ദ്രന് ആദ്യമായി ഒരു കാർ വാങ്ങി കൊടുത്തത് മാസ്റ്റർ ആണ്.. മാസ്റ്റർ അർഹതപ്പെട്ട എല്ലാവരെയും സഹായിച്ചിരുന്നു.. മലയാള സിനിമയിലെ ഇല്ല സംഗീത വാദികർക്കും മാസ്റ്റർ ചെറിയ പണം അടക്കം malayala cinema 50 years programme നടത്തിയപ്പോൾ നൽകിയിരുന്നു.. മാസ്റ്റർ ഒരു *മാസ്റ്റർ* തന്നെ ആയിരുന്നു.. ഇല്ല അർത്ഥത്തിലും..
ദേവരാജൻ മാസ്റ്റർ പാട്ടു പാടാൻ ചാൻസ് ചോദിച്ചു വന്നവരെ ആട്ടി ഓടിക്കും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഭക്ഷണം കഴിക്കാൻ പൈസ ചോദിച്ചാൽ അദ്ദേഹം ആട്ടി ഓടിക്കും എന്ന് വിശ്വസിക്കാൻ പ്രയാസമാണ്.

17:00 Yesudas ജന്മനസുകളിൽ കയറിയത് ശാലിനി എന്റെ കൂട്ടുകാരിയുടെ പാട്ട് വഴിയോ 😮😂😂😂 ഇമ്മാതിരി തള്ള്..😂😂 അതിനും വർഷങ്ങൾ മുന്നേ ദേവരാജൻ മാസ്റ്ററുടെ ഹിറ്റുകൾ പാടി മലയാളത്തിലും, ഇതിനോടകം tamil അടക്കം അന്യഭാഷകളിലും established സിങ്ങർ ആണ് യേശുദാസ്.. 😂
വല്ലാത്ത ഒരു തള്ള് തന്നെ. യേശുദാസ് ജന മനസ്സുകളിലേക്കു ചെക്കേറിയത് ഈ പാട്ടു പാടിയത് കൊണ്ടാണത്രെ! എന്തിനാണ് ഇങ്ങനെ സ്വയം പൊങ്ങുന്നത്. 1966- 67 ൽ തന്നെ യേശുദാസ് മലയാളികളുടെ മനസ്സിൽ ചെക്കറി കഴിഞ്ഞു.
13:07 ദേവരാജൻ മാഷ് ആർക്കും പൈസ കൊടുക്കൂല എന്നത് തെറ്റായ statement ആണ്.. ബാബുരാജ് ന്റെ മരണത്തിന് ശേഷം, AT ഉമ്മർ ന്റെ മരണശേഷം ഒക്കെ അവരുടെ കുടുംബത്തിന് വേണ്ടി ഒക്കെ ഗാനമേളകളും നടത്തി കുടുംബത്തെ സഹായിച്ചത് മാസ്റ്റർ ആണ്.. ഗായകൻ ജയചചന്ദ്രന് ആദ്യമായി ഒരു കാർ വാങ്ങി കൊടുത്തത് മാസ്റ്റർ ആണ്.. മാസ്റ്റർ അർഹതപ്പെട്ട എല്ലാവരെയും സഹായിച്ചിരുന്നു.. മലയാള സിനിമയിലെ ഇല്ല സംഗീത വാദികർക്കും മാസ്റ്റർ ചെറിയ പണം അടക്കം malayala cinema 50 years programme നടത്തിയപ്പോൾ നൽകിയിരുന്നു.. മാസ്റ്റർ ഒരു *മാസ്റ്റർ* തന്നെ ആയിരുന്നു.. ഇല്ല അർത്ഥത്തിലും..
Aaha❤
❤
ദേവരാജൻ മാസ്റ്റർ ❤ മലയാള സിനിമ ഗാന ശാഖായുടെ ഭീഷ്മ പിതാമഹൻ.. 🩵
🔥🔥🔥
👍👍👍👍👍
👍💕💕
Wonderful 🎉....
Thanks a lot 😊🎉
1980 ഇൽ ഞാൻ എം ടി ഐ യിൽ തൃശ്ശൂർ പഠിക്കുമ്പോൾ പാടി 🌹പിന്നീട് എം ഡി ആർ മായി 2000 മുതൽ അടുത്ത അടുപ്പം 👍🏽👍🏽ഇന്നും സകല കലാ വല്ലഭൻ 😂😂ആണ് അദ്ദേഹം മുഴുവൻ കഴിവുകൾ നാം കണ്ടില്ല ഇനിയും 🙏🙏ആശംസകൾ 🌹
1980 ഇൽ ഞാൻ എം ടി ഐ യിൽ തൃശ്ശൂർ പഠിക്കുമ്പോൾ പാടി 🌹പിന്നീട് എം ഡി ആർ മായി 2000 മുതൽ അടുത്ത അടുപ്പം 👍🏽👍🏽ഇന്നും സകല കലാ വല്ലഭൻ 😂😂ആണ് അദ്ദേഹം മുഴുവൻ കഴിവുകൾ നാം കണ്ടില്ല ഇനിയും 🙏🙏ആശംസകൾ 🌹
ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയും, അതിലെ പാട്ടുകളും, നടി ശോഭയും 😥. ഇവയിൽ എല്ലാം തന്നെ ഒരിക്കലും മാറക്കാൻ കഴിയാത്തവ തന്നെ 😍😥
എംഡി രാജേന്ദ്രൻ സർ ദേവരാജൻ മാസ്റ്റരുടെ ശബ്ദം നന്നായി അനുകരിച്ചിട്ടുണ്ട്.
@@sunilroyalnestedavanaparam5142 ഋതുഭേദകല്പനകൾ എല്ലാ എപ്പിസോഡുകളും കണ്ടാൽ, ഒത്തിരി സന്തോഷം 🙏🏻😍🤗
❤❤❤🌹
മറക്കാനാവാത്ത പാട്ടുകൾ അതിനെക്കുറിച്ച് അറിവ് നൽകിയ എം.ഡി രാജേന്ദ്രനെ പ്രത്യേക അഭിനന്ദനങ്ങൾ
❤❤❤💚💚💚💚💚
❤👍
🎉❤
രാജേന്ദ്രൻ സാർ എത്ര വിലപ്പെട്ട അറിവുകൾ. നന്ദി ❤
എന്റെ ആരാധനാ പുരുഷൻ 🙏
ദേവരാജൻ മാസ്റ്റപ്പറ്റി ഇദ്ദേഹം പറയുന്ന പാല കാര്യങ്ങളും തെറ്റാണ്..
Dennis Joseph സഫാരി ടീവിയിൽ പറഞ്ഞിരിക്കുന്നത് ആണ് ശരിക്കുള്ള മാസ്റ്റർ.. ഗായകൻ ജയചന്ദ്രൻ പറയുമായിരുന്നു.. ഇപ്പൊ ഉള്ള ഔസെപ്പച്ഛൻ, M Jayachandran തുടങ്ങിയവർക്കൊക്കെ അറിയാം മാസ്റ്റർ.. He was/ Is a LEGEND ❤
MDR സാർ അങ്ങ് ഇപ്പോൾ എവിടെയാണ്?
ആകാശവാണി തൃശൂർ നിലയത്തിലെ ഉദ്യോഗസ്ഥനായിരുന്ന MD രാജേന്ദ്രൻ സാറിന്റെ " "പലരും പലതും "എന്ന ആക്ഷേപഹാസ്യ പരിപാടിയിൽ സ്ഥിരം വില്ലൻ കഥാപാത്രമായിരുന്നു.
ഇദ്ദേഹത്തിന്റെ ഋതുഭേദകല്പനയേക്കാൾ മനോഹരങ്ങളായ രചനകൾ ഉണ്ട്. ശാലിനി എന്റെ കൂട്ടുകാരിയിലെ, സുന്ദരീ, സുന്ദരീ.. സുന്ദരീ.. നിൻ തുമ്പു കെട്ടിയിട്ട....,
ഹിമശൈല സൈഗഥ....,
കണ്ണുകൾ കണ്ണുകൾ ഇടഞ്ഞൂ...,
എന്നീ മൂന്നു ഗാനങ്ങൾ മാത്രം മതി ഇദ്ദേഹത്തിന്റെ റേഞ്ച് മനസ്സിലാക്കാൻ.!
സ്വത്ത് എന്ന ചിത്രത്തിന് വേണ്ടി ഇദ്ദേഹവും, ദേവരാജൻ മാസ്റ്ററും ചേർന്ന് സൃഷ്ടിച്ച് ദാസേട്ടൻ ആലപിച്ച മലയാളത്തിലെ ഏറ്റവും വലിയ രാഗമാലികാ ഗാനം ആയ മായാമാളവഗൗള രാഗം എന്നു തുടങ്ങുന്നഗാനം മലയാളത്തിലെ ഏറ്റവും വലിയ ഗാനമാണ്.
പച്ചപ്പനന്തത്തേ... പുന്നാര പൂമുത്തേ.. എന്ന ഗാനത്തിനും അവാർഡ് ലഭിച്ചുവല്ലോ..
@@arunakumartk4943 പച്ചപ്പനം തത്തേ എന്ന ഗാനം
ഇദ്ദേഹത്തിന്റെ അച്ഛൻ പൊൻകുന്നം ദാമോദരൻ എഴുതിയ ഗാനം ആണ് ❤️
ഋതുഭേദകല്പ്പനകൾ കണ്ടതിലും
കമെന്റ് രേഖപ്പെടുത്തിയതിലും ഒത്തിരി സന്തോഷം 😍🙏🏻
മറ്റ് എപ്പിസോഡുകളും കാണണെ
@@arunakumartk4943 എം ഡി ആർ
ഇപ്പോൾ തൃശൂർ കോലഴിയിൽ ആണ് താമസം
Rajendran sir Deva Rajan sir ne avadharapichadu kalakki
ദേവരാജൻ മാസ്റ്റർക്ക് 100 കോടി പ്രണാമം
Your voice... 🔥
🥰🙏🙏🙏🙏❤
Congratulations
സത്യം 😂
ഞാനൊരു ബാലന് അശക്തനെന്നാകിലും മാനിയാമെന്നുടെ താതനെ ഓര്ക്ക നീ..!!
13:07 ദേവരാജൻ മാഷ് ആർക്കും പൈസ കൊടുക്കൂല എന്നത് തെറ്റായ statement ആണ്.. ബാബുരാജ് ന്റെ മരണത്തിന് ശേഷം, AT ഉമ്മർ ന്റെ മരണശേഷം ഒക്കെ അവരുടെ കുടുംബത്തിന് വേണ്ടി ഒക്കെ ഗാനമേളകളും നടത്തി കുടുംബത്തെ സഹായിച്ചത് മാസ്റ്റർ ആണ്..
ഗായകൻ ജയചചന്ദ്രന് ആദ്യമായി ഒരു കാർ വാങ്ങി കൊടുത്തത് മാസ്റ്റർ ആണ്..
മാസ്റ്റർ അർഹതപ്പെട്ട എല്ലാവരെയും സഹായിച്ചിരുന്നു.. മലയാള സിനിമയിലെ ഇല്ല സംഗീത വാദികർക്കും മാസ്റ്റർ ചെറിയ പണം അടക്കം malayala cinema 50 years programme നടത്തിയപ്പോൾ നൽകിയിരുന്നു..
മാസ്റ്റർ ഒരു *മാസ്റ്റർ* തന്നെ ആയിരുന്നു.. ഇല്ല അർത്ഥത്തിലും..
❤❤
ഗംഭീരഗീതം
🎉🎉❤❤
ഹിമശൈലം
Raveendran master.. അല്ലെ അദ്ദേഹം...
അതെ 😊
ദേവരാജൻ മാസ്റ്റർ പാട്ടു പാടാൻ ചാൻസ് ചോദിച്ചു വന്നവരെ ആട്ടി ഓടിക്കും എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഭക്ഷണം കഴിക്കാൻ പൈസ ചോദിച്ചാൽ അദ്ദേഹം ആട്ടി ഓടിക്കും എന്ന് വിശ്വസിക്കാൻ പ്രയാസമാണ്.
13:07 ദേവരാജൻ മാഷ് ആർക്കും പൈസ കൊടുക്കൂല എന്നത് തെറ്റായ statement ആണ്.. ബാബുരാജ് ന്റെ മരണത്തിന് ശേഷം, AT ഉമ്മർ ന്റെ മരണശേഷം ഒക്കെ അവരുടെ കുടുംബത്തിന് വേണ്ടി ഒക്കെ ഗാനമേളകളും നടത്തി കുടുംബത്തെ സഹായിച്ചത് മാസ്റ്റർ ആണ്..
ഗായകൻ ജയചചന്ദ്രന് ആദ്യമായി ഒരു കാർ വാങ്ങി കൊടുത്തത് മാസ്റ്റർ ആണ്..
മാസ്റ്റർ അർഹതപ്പെട്ട എല്ലാവരെയും സഹായിച്ചിരുന്നു.. മലയാള സിനിമയിലെ ഇല്ല സംഗീത വാദികർക്കും മാസ്റ്റർ ചെറിയ പണം അടക്കം malayala cinema 50 years programme നടത്തിയപ്പോൾ നൽകിയിരുന്നു..
മാസ്റ്റർ ഒരു *മാസ്റ്റർ* തന്നെ ആയിരുന്നു.. ഇല്ല അർത്ഥത്തിലും..
17:00 Yesudas ജന്മനസുകളിൽ കയറിയത് ശാലിനി എന്റെ കൂട്ടുകാരിയുടെ പാട്ട് വഴിയോ 😮😂😂😂 ഇമ്മാതിരി തള്ള്..😂😂
അതിനും വർഷങ്ങൾ മുന്നേ ദേവരാജൻ മാസ്റ്ററുടെ ഹിറ്റുകൾ പാടി മലയാളത്തിലും, ഇതിനോടകം tamil അടക്കം അന്യഭാഷകളിലും established സിങ്ങർ ആണ് യേശുദാസ്.. 😂
@@starletco യേശുദാസ് 1966-67 ആകുമ്പോയെക്കും no:1 ആയിട്ടുണ്ട്.
@sunilroyalnestedavanaparam5142 യെസ്. ഈ പുള്ളി പറയാൻ ശ്രമിക്കുന്നതൊക്കെ സ്വയം പുള്ളിയെ വലിയവൻ ആകാനുള്ള ശ്രമം മാത്രമാണ് 😂
വല്ലാത്ത ഒരു തള്ള് തന്നെ. യേശുദാസ് ജന മനസ്സുകളിലേക്കു ചെക്കേറിയത് ഈ പാട്ടു പാടിയത് കൊണ്ടാണത്രെ! എന്തിനാണ് ഇങ്ങനെ സ്വയം പൊങ്ങുന്നത്. 1966- 67 ൽ തന്നെ യേശുദാസ് മലയാളികളുടെ മനസ്സിൽ ചെക്കറി കഴിഞ്ഞു.
I have got the opportunity to receive a prize from MDR, in Calicut University interzone, at Palakkad, in 2001.
K. രവിന്ദ്രൻ മാഷ്
❤❤👏👏👏👏🤝
MDR nalla oru pattukaran anu
Chirichoru vazhikayi athinu pretheka artham onnum illa
ഭക്ഷണത്തിനു മാസ്റ്റർ പൈസ കൊടുത്തില്ല എന്ന് പറയുന്നത് വിശ്വസിക്കാൻ പ്രയാസം. ആരെങ്കിലും കെട്ടി ചമ്മച്ചതാവാനാണ് സാധ്യത.
13:07 ദേവരാജൻ മാഷ് ആർക്കും പൈസ കൊടുക്കൂല എന്നത് തെറ്റായ statement ആണ്.. ബാബുരാജ് ന്റെ മരണത്തിന് ശേഷം, AT ഉമ്മർ ന്റെ മരണശേഷം ഒക്കെ അവരുടെ കുടുംബത്തിന് വേണ്ടി ഒക്കെ ഗാനമേളകളും നടത്തി കുടുംബത്തെ സഹായിച്ചത് മാസ്റ്റർ ആണ്..
ഗായകൻ ജയചചന്ദ്രന് ആദ്യമായി ഒരു കാർ വാങ്ങി കൊടുത്തത് മാസ്റ്റർ ആണ്..
മാസ്റ്റർ അർഹതപ്പെട്ട എല്ലാവരെയും സഹായിച്ചിരുന്നു.. മലയാള സിനിമയിലെ ഇല്ല സംഗീത വാദികർക്കും മാസ്റ്റർ ചെറിയ പണം അടക്കം malayala cinema 50 years programme നടത്തിയപ്പോൾ നൽകിയിരുന്നു..
മാസ്റ്റർ ഒരു *മാസ്റ്റർ* തന്നെ ആയിരുന്നു.. ഇല്ല അർത്ഥത്തിലും..
SATTHYAM🎉🎉🎉🎉❤
പാട്ടുകൾ ok ...പക്ഷെ സംസ്കാരം ശൂന്യം ...സർവത്ര പുഞ്ഞം .
❤❤❤❤
ഹിമശൈലം
😍
❤❤
❤
താങ്കൂ ❤️😍✌🏻
❤❤❤
❤
❤❤❤❤
❤
❤
❤️❤️
താങ്കൂ 😊🙏🏻